Cable size Circuit Breaker MCB RCCB Amps Calculation | Cable MCB size chart | AKR Technical

  Рет қаралды 25,259

AKR Technical

AKR Technical

Күн бұрын

Пікірлер: 99
@karoly365
@karoly365 Жыл бұрын
ടൈപ്പിക്കലി എന്നല്ല ബ്രോ, ടിപ്പിക്കലി എന്നാണ് typically പറയേണ്ടത്
@jomon1707
@jomon1707 2 жыл бұрын
ഒരു watsapp group തുടങ്ങിയാൽ നന്നായിരിക്കും... Its very helpfull for us...
@saleem-gx8xs
@saleem-gx8xs 4 ай бұрын
40 ah isolator,Rccb ക്ക് എത്ര mm wair കൊടുക്കണം
@jayeshs2498
@jayeshs2498 2 ай бұрын
Sir 63 amp 4pole rccb yil ethra watts vare kodukkam,?
@oasiscrafts52
@oasiscrafts52 2 жыл бұрын
നിങ്ങൾ പോളിയാണ് മച്ചു
@kingofking8012
@kingofking8012 2 жыл бұрын
Voltage drop calculation podunga
@renjithms984
@renjithms984 Жыл бұрын
നല്ല അറിവാണ് താങ്ക്സ് ചേട്ടാ ❤️
@wolfgamingyt2880
@wolfgamingyt2880 5 ай бұрын
💥💥💥
@asokant.n.7602
@asokant.n.7602 Ай бұрын
DND MMR wiring please
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
So , for a 1 HP water pump 10A MCB is enough. But in many places 16 or 20 A MCB is using. What's your comment? Please 🙏
@akrtechnical
@akrtechnical Жыл бұрын
10A MCB is sufficient, because 1 hp waterpump max starting current 7 to 8 Amps
@ice5842
@ice5842 Жыл бұрын
@@akrtechnical .5 hp Ku C6 MCB മതിയോ
@akrtechnical
@akrtechnical Жыл бұрын
Yes
@CATips
@CATips 2 жыл бұрын
Nice
@anoopashok7020
@anoopashok7020 10 ай бұрын
MCB യിൽ B,C,D എന്നീ മൂന്ന് ക്ലാസ്സിഫിക്കേഷൻ ഉണ്ട് അത് ഇതിൽ പറഞ്ഞു കണ്ടില്ല MCB tripping charactristic iec60898-1 പ്രകാരമാണെങ്കിലും സ്റ്റാർട്ടിങ് കറന്റ്‌ വേരിയേഷൻ അനുസരിച്ചു അവിടെ B curve mcb യാണോ, C curve mcb യാണോ D curve mcb യാണോ യൂസ് ചെയ്യേണ്ടത് എന്ന് നോക്കണം
@ice5842
@ice5842 2 жыл бұрын
9.53 RCCB 40 a പകരം 63 വെച്ചാൽ kuzapamundo സിംഗിൾ phase നു incase future il 3 phase എടുക്കേണ്ടി വന്നാൽ 63 a vakkanamallo
@akrtechnical
@akrtechnical 2 жыл бұрын
63 Amp ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല,
@KhalidRandody-ds2sf
@KhalidRandody-ds2sf Жыл бұрын
35mm cable എത്രെ ampire current നാണ് ഉപയോഗിക്കാറ്?
@rbabu210
@rbabu210 2 жыл бұрын
Kw ഉണ്ടെങ്കിൽ circuit breaker size കണ്ട് പിടിക്കാൻ ഫോർമുല അല്ലാതെ എന്തെങ്കിലും shortcut ഉണ്ടോ
@sujith0090
@sujith0090 Жыл бұрын
ഒരുപാട് mistake ഉണ്ട് സർ... Please update...
@sojithks4728
@sojithks4728 2 жыл бұрын
Chetta nalla video aanu
@arunharidas8317
@arunharidas8317 Жыл бұрын
Ithupole 3 phasr nte onnu explain cheyyumo. Kure msg ittitum thankal ignore cheyyunnu.
@bibinbabu654
@bibinbabu654 Жыл бұрын
8 AC 6600 watts singlephase work cheyyunna Ac calculate cheyyumpol 35 amps mcb varunnund pakshe mccb ethra amps sett cheyyanam chetta calculation onnu paranju tharumo
@ashokarjuna2234
@ashokarjuna2234 2 жыл бұрын
Chetta without latching relay two pumps automatic wiring diagram pls upload pannuga
@akrtechnical
@akrtechnical 2 жыл бұрын
Already uploaded without latching relay two pumps with timer in our channel.
@KhalidRandody-ds2sf
@KhalidRandody-ds2sf Жыл бұрын
നിങ്ങടെ watsup nomber തരാമോ?
@akrtechnical
@akrtechnical Жыл бұрын
എല്ലാ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിലും നമ്പർ കൊടുത്തിട്ടുണ്ട്.
@shajiraghavan774
@shajiraghavan774 2 жыл бұрын
1 Ton a/c എത്ര watts ആണ്. 1 ton=12000 btu ആണ്
@akrtechnical
@akrtechnical 2 жыл бұрын
3517 watts (3.5 KW)
@nizupoyyail
@nizupoyyail 2 жыл бұрын
Wiring complete ആയ വീടിന് kseb നിന്ന് പർമേനൻ്റ് conection ലഭിക്കാൻ ആവശ്യമായ പേപ്പറുകൾ ചെയ്തുകൊടുക്കുന്നോ.?
@akrtechnical
@akrtechnical 2 жыл бұрын
ഇല്ല, ഞാൻ വിദേശത്താണ്. ഏതെങ്കിലും ഇലക്ട്രിക്കൽ കടയിൽ ചെന്നാൽ ചെയ്തു കിട്ടും.
@bijujohn4515
@bijujohn4515 Жыл бұрын
Super video helpful topic god bless you big salute good luck thanks bhai
@yuvrajpianohorizon
@yuvrajpianohorizon 8 ай бұрын
👍👍
@pramodkp3443
@pramodkp3443 9 ай бұрын
👍
@thoppilkannan9452
@thoppilkannan9452 2 жыл бұрын
Indctive load ന് അഥവാ Motor ന് MCB Calculate ചെയ്യുമ്പോൾ Full load current x 1.5 അല്ലെ ?
@akrtechnical
@akrtechnical 2 жыл бұрын
ഇൻഡസ്ട്രിയലിൽ ഇത് 1.5 കണക്കാക്കാം.
@Bipinkumar-vx7pk
@Bipinkumar-vx7pk 11 ай бұрын
Chetta whatsap nnu tharavo plz
@RahulRahul-cp6rg
@RahulRahul-cp6rg 11 ай бұрын
👍👍
@arunharidas8317
@arunharidas8317 Жыл бұрын
3 phase nte formula onnu idumo
@raveendranareekkara3069
@raveendranareekkara3069 Жыл бұрын
നിലവിൽ 2 Ac യും 1 മൈക്രോവേവ് ഓവനും ,1 1 Hp വാട്ടർ പമ്പ് 1 3000 W വാട്ടർ ഹീറ്റർ ഒരു ഫ്രിഡ്ജ് ഫേൻ 6 ഇതിൽ 2 BL DC ബാക്കി LED ബൾബുകളുമാണുള്ളത് 40 A RCCB യും 63 A ഐസൊലേറ്ററുമാണ് ഉള്ളത് ഇതിൽ മാറ്റം വരുത്തേണ്ടതുണ്ടോ?
@akrtechnical
@akrtechnical Жыл бұрын
RCCB 63 Amps വേണം
@EsraSEsru
@EsraSEsru Жыл бұрын
R c cb 63 വേണ്ടിവരും
@anugopal7040
@anugopal7040 2 жыл бұрын
സാർ, mcb യുടെ ടൈപ്പ് ഓഫ് ക്ലാസ്സ്‌ കൂടി പറയാമായിരുന്നു
@akrtechnical
@akrtechnical 2 жыл бұрын
MCB type മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്.
@nisark.v6010
@nisark.v6010 2 жыл бұрын
Useful content Thank you.. 👍👍
@kalesht3219
@kalesht3219 2 жыл бұрын
DDC PANEL നെ കുറിച്ച് ഒരു വിഡീയൊ [Dubai ]
@afsalchundayil1915
@afsalchundayil1915 Жыл бұрын
Bms?!
@shansur734
@shansur734 2 жыл бұрын
👍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Useful content 👍👍
@arshad.parshe7167
@arshad.parshe7167 2 жыл бұрын
ഇലക്ട്രിക്കൽ ഇന്റെ മലയാളത്തിലുള്ള ബുക്ക് കിട്ടുമോ
@akrtechnical
@akrtechnical 2 жыл бұрын
Book stallil kittum
@sulaimansulai3245
@sulaimansulai3245 2 жыл бұрын
Kseb മീറ്റർ ബോർഡിൽ 40A,ൻ്റെ 2പോൾ isolator കൊടുക്കണോ/2പോൾ MCB കൊടുക്കണോ?
@akrtechnical
@akrtechnical 2 жыл бұрын
സാധാരണ ഫ്യൂസ് ആണ് കൊടുക്കുന്നത്, ഫ്യൂസിന് പകരം 2 പോൾ MCB കൊടുക്കുന്നത് നല്ലതാണ്.
@sulaimansulai3245
@sulaimansulai3245 2 жыл бұрын
@@akrtechnical Tks
@ownmy8038
@ownmy8038 Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@EsraSEsru
@EsraSEsru Жыл бұрын
സൂപ്പർ
@gibingeorge1590
@gibingeorge1590 Жыл бұрын
UAE standard anno
@talvatalva4062
@talvatalva4062 2 жыл бұрын
Thanks
@lintogeorge5634
@lintogeorge5634 Жыл бұрын
3 phase pump pannel wiring 1 kw pump which size cable required
@akrtechnical
@akrtechnical Жыл бұрын
2.5 or 4 Sqmm
@shabeerthariyath3007
@shabeerthariyath3007 2 жыл бұрын
Gud
@koliyotsashi
@koliyotsashi Жыл бұрын
Can I use 3phase ELCB for single phase
@akrtechnical
@akrtechnical Жыл бұрын
Yes, no problem
@prathapmv2777
@prathapmv2777 2 жыл бұрын
Sir, 32A is possible.
@vipinkannan1833
@vipinkannan1833 2 жыл бұрын
Thanks
@konarkvideos7847
@konarkvideos7847 2 жыл бұрын
Thanku bhaii❤️
@ManojKumar-yi8th
@ManojKumar-yi8th 2 жыл бұрын
Usefull
@akhilachu2061
@akhilachu2061 2 жыл бұрын
Calculation SPD
@akrtechnical
@akrtechnical 2 жыл бұрын
ഇതിന് കാൽകുലേഷൻ അറിയില്ല. ഇടിമിന്നലിന്റെ ശക്തി അളക്കാൻ പറ്റില്ല. ആർക്കെങ്കിലും ഇതിന്റെ കാൽകുലേഷൻ അറിയാമെങ്കിൽ ഷെയർ ചെയ്തു തരുക.
@arivazhaganarumugam510
@arivazhaganarumugam510 2 жыл бұрын
Megar test dp
@akrtechnical
@akrtechnical 2 жыл бұрын
already make a video for megger test for db
@AbdulSalam-gf6js
@AbdulSalam-gf6js 2 жыл бұрын
10 hp മോട്ടോറിനു ഏത് rccb യാണ് വേണ്ടത്
@akrtechnical
@akrtechnical 2 жыл бұрын
വലിയ മോട്ടോറുകൾക്ക് RCCB അല്ല കൊടുക്കുക പകരം ELR ആണ് വേണ്ടത്.
@arunkumar-mf8xs
@arunkumar-mf8xs 2 жыл бұрын
Additional load calculation refer entha.?
@akrtechnical
@akrtechnical 2 жыл бұрын
അതിന് പല വിധത്തിലുള്ള Factor ഉണ്ട്.
@arunkumar-mf8xs
@arunkumar-mf8xs 2 жыл бұрын
Athina kurach parayavo?. Eth standard nokiyal ariyan pattum. Sir eth standard nokkiyane calculate cheythath? Standard reference tharavo?
@ponnembalam
@ponnembalam 2 жыл бұрын
I=P/V, based on which law????
@akrtechnical
@akrtechnical 2 жыл бұрын
Ohms law
@ponnembalam
@ponnembalam 2 жыл бұрын
@@akrtechnical Ohm's law states I=V/R right?
@akrtechnical
@akrtechnical 2 жыл бұрын
I= V/R It is basic law, how to find power?
@martinpmaniputhenpurackal
@martinpmaniputhenpurackal 2 жыл бұрын
Hi sir I need little help, for example 2 amp mcb maximum capacity I split each room with 2 amp mcb for inverter output separate line Possible give me load calculations
@akrtechnical
@akrtechnical 2 жыл бұрын
www.eeetechs4u.com/2022/02/cable-size-circuit-breaker-mcb-rccb-calculation.html
@sujith0090
@sujith0090 Жыл бұрын
എന്റെ bro ഇവിടെ 2A MCB ഒന്നും distribution side il ഉപയോഗിക്കാൻ പാടുള്ളതല്ല... 🙏
@martinpmaniputhenpurackal
@martinpmaniputhenpurackal Жыл бұрын
@@sujith0090 Now it's perfectly fitted, 2A , 5A MCB FOR SEPERATE LINE & NEUTRAL LINE Uninterrupted power supply I have sincerely thanks for AKR FOR IEC STANDARD RULE
@sujith0090
@sujith0090 Жыл бұрын
@@martinpmaniputhenpurackal 2 Amps MCB yo?? IEC റൂളിലോ?? Section No എത്രയാ???
@martinpmaniputhenpurackal
@martinpmaniputhenpurackal Жыл бұрын
@@sujith0090 I consider 2 amp for each room requirement one socket 1,bldc fan and lights, 2amp is the separate distribution for uninterrupted power supply on limited usage wich carry upto 2Amp C Curves
@AnishKumar-gl2cx
@AnishKumar-gl2cx 2 жыл бұрын
അൾട്ടിവേറ്റ് 212 സെറ്റിംഗ്സ് ഒന്നും പറയുമോ
@josephilip6826
@josephilip6826 2 жыл бұрын
Elmeasure SL4300 setting
@mohammednishamudeenkk7376
@mohammednishamudeenkk7376 2 жыл бұрын
നല്ല വിശദീകരണം.....
@mohammednishamudeenkk7376
@mohammednishamudeenkk7376 2 жыл бұрын
3 Phase connection Power Plug ന് എത്ര Amp MCB യാണ് വേണ്ടത് AC ക്ക് എത്ര Amp MCB യാണ് വേണ്ടത് Water heater ന് എത്ര Amp MCB യാണ് വേണ്ടത് Inverter ന് എത്ര Amp MCB യാണ് വേണ്ടത്
എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
6:01
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 42 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Cable Size Calculation  As per Thumb Rule | Steps for Sizing the Cable Size
11:42
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН