ചൈന മതിലിനെ പറ്റിയുള്ള അറിവ്.. നന്ദി, ചൈന, മംഗോളിയൻ രാജ്യവംശത്തിലെ ശക്തനായ രാജാവായ ചെങ്കിസ്ഥനിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണെന്നു പഠിച്ചിട്ടുണ്ട്
@kunjuzzkichuzz52613 жыл бұрын
History yil ale nakal eni padikan pokuna padam ah🙊
@dhistoryworld91142 жыл бұрын
Correct aanu
@sahida-ko3mz Жыл бұрын
ഇപ്പോൾ കാണുന്ന വർക്ക് ലോകത്ഭുതം ആയിരിക്കും പക്ഷെ അന്ന് ഇതിനു വേണ്ടി അധ്വാനിച്ച വരും മരിച്ചവരുടെയും അവസ്ഥ ഓർക്കുമ്പോൾ സങ്കടം തെന്നെ യാണ്
@arunajay70963 жыл бұрын
വളരെ കാലം ഈടുനിന്ന ഏക ചൈനീസ് ഉത്പന്നം!!!.. The Great wall 😄😄
@abdullatheef.a.k3643 жыл бұрын
കൊറോണയെ തടുക്കാൻ ഈ മതിൽ പോരാ
@abdullasangor30502 жыл бұрын
ചൈനക്ക് 1000 രൂപക്ക് ഒരു സാധനം ഉണ്ടാക്കാനും അറിയാം അത് 10 രുപക്ക് ഉണ്ടാക്കാനും അറിയാം നമ്മൾ പറയുന്ന വിലക്ക് പറയുന്ന സാധനം ഉണ്ടാക്കി കൈയിൽ തരും അതാണ് ചൈനയുടെ വിജയവും
@christyyjohn991 Жыл бұрын
ചൈനീസ് പ്രോഡക്റ്റിനെ കുറിച് ധാരണ ഇല്ലല്ലേ 🤣 അമേരിക്കയെക്കാളും മുൻപിൽ ആണ്
@abdullatheef.a.k3643 жыл бұрын
Chin നീ ഒരു സംഭവം തന്നെ
@pq46334 жыл бұрын
*രാജാക്കന്മാരുടെ സ്വപ്‌നം.... ഒരുപാട് മനുഷ്യരുടെ ജീവിതം സ്വപ്നങ്ങൾ ശവങ്ങളുടെ മേലാണ് സ്വപ്നങ്ങൾ പണിതത്... അവസാനം രാജാവിനും ആറടി മണ്ണ് പാവം പിടിച്ചവനും ആറടി മണ്ണ്*
@arunajay70963 жыл бұрын
അതെ.. But അത് ചരിത്രം ആയി.. ഇന്നും വന്മതിൽ ബാക്കി ഉണ്ട് 😊
@jaykumarnair54924 жыл бұрын
Amazing construction and super presentation.
@ameersulthan46374 жыл бұрын
This really world wonder one amazing 👏👏👏👏👏👏👏 Humens are amazing 💪💪💪💪
@kgkg71484 жыл бұрын
I saw this great wall. really excellent. thank you sir
@manojkumarap98764 жыл бұрын
സൂപ്പർ വിവരണം
@myknowledge63524 жыл бұрын
ഇത് കണ്ടപ്പോ യഅജൂജ് മഅജൂജ് നെ പട്ടി ഓർമ വന്നവർ ഉണ്ടോ
@Siyadchevakkan4 жыл бұрын
🙋♂️
@clo-trin51474 жыл бұрын
👍
@asharafkaka12923 жыл бұрын
Ith Yahjuj mahjuj ane
@nanuasaan4553 жыл бұрын
@@Siyadchevakkan àaàààa a du
@reyanshkingston95593 жыл бұрын
I guess I'm quite off topic but do anybody know a good place to stream newly released movies online?
@Dr.Nisamudheen.Kotta7864 жыл бұрын
മരുഭൂമികൾ ഉണ്ടാവുന്നതിന്റ കഥ പറയാമോ സർ
@rajalakshmia78342 жыл бұрын
സഫാരി യിൽ.പറഞ്ഞതു.പോലെ.സതൃം
@hitheshyogi36303 жыл бұрын
അഴിമതിക്കാരെയും കൈക്കൂലിക്കാരെയും നേരിടാൻ ഇത്തരം മതിലുകൾ മതിയാവില്ലല്ലോ.
@ARMAN-bq6bt Жыл бұрын
Chinayil correction . 1 % aanu
@MSKHAN-qv1ky4 жыл бұрын
ഇതിൽ നിന്നും പലതും നമ്മുടെ ഭരണകൂടത്തിന് പഠിക്കാനുണ്ട് -
@alkaelin46863 жыл бұрын
Super presentation
@3littlepetals1143 күн бұрын
Great content 💯
@rajeshpannicode69784 жыл бұрын
കാലകേയനെ പോലുള്ള കള്ളന്മാരെ പ്രതിരോധിക്കാൻ ഇങ്ങനത്തെ മതിൽ തന്നെ വേണം
@achooscreation79104 жыл бұрын
Good video....👌👌👌
@georgkpeter4 жыл бұрын
Good information...
@shahilshahil6674 жыл бұрын
W0w amazing history
@nancyjeffy75744 жыл бұрын
നല്ല അവതരണം
@arshadkallara7753 Жыл бұрын
വീഡിയോ ഏറ്റിംഗ് ഒരുപാട് മിസ്റ്റേക്ക് ഉണ്ട്... Cuting വീഡിയോ ജോയിന്റ് ക്യാപ് ഉണ്ട്
@lifeeguy50714 жыл бұрын
Chinakkar vere levela
@muhammedm71084 жыл бұрын
Very nice vedio. Pls explain about bermooda triangle
@MlifeDaily4 жыл бұрын
നേരത്തെ ഈ ചാനലിൽ ചെയ്തു
@noone-sj5mr4 жыл бұрын
Most beautiful vedio session.thankyou
@efzeekid4 жыл бұрын
Great sir...താങ്കളുടെ അപ്പോളോ 13 എന്ന vlog ലൂടെയാണ് ഞാൻ ചാനൽ ശ്രദ്ധിച്ചു തുടങ്ങിയത് ❤️❤️... ഒരുപാട് ഇഷ്ടമാണ് അങ്ങേയുടെ വിവരണം.... സർ നമ്മുടെ കല്പന ചൗളയുടെ സ്പേസ് ഷട്ടിൽ ഡിസാസ്റ്റർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏❤️
@efzeekid4 жыл бұрын
സ്പേസ് ഷട്ടിൽ തകർന്നത് വിക്ഷേപണ സമയത്തുണ്ടായ ഷട്ടിലിന്റെ വിങ്സിൽ റോക്കറ്റ് സ്റ്റഫ് വന്നിടിച്ചു ഹോൾ ഉണ്ടായി..... ഒരു സ്പേസ് ഷട്ടിലിനു അത് ഡിറ്റക്ട ചെയ്യാൻ എളുപ്പമായിരുന്നില്ലേ.... ബട്ട് അതൊന്നും ശ്രദ്ധിക്കാതെയല്ലേ അവർ re entry നടത്തിയത്.... so ആരുടെ കുഴപ്പമാകും???
@mathewkuttyphilip48494 жыл бұрын
1 bij5 He
@keralasanchariblog85824 жыл бұрын
സുപ്പർ
@binsussuccess50134 жыл бұрын
സ്പേസ് ഷട്ടിൽ ചലഞ്ചർ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, താങ്കളുടെ ശബ്ദം നന്നായിരിക്കുന്നു
@MlifeDaily4 жыл бұрын
ചെയ്യാം.. താങ്ക്സ്
@റിജോപൗലോസ്4 жыл бұрын
Pantu chernobil reactorine kurichu ee sabdathil oru video intaarnnu annu ellarum paranjathu iyal salim kumarinte relative aanenna
@malludreamer82644 жыл бұрын
@@MlifeDaily ..
@AkshayKp-um5wt2 ай бұрын
1:46 , 1:57
@podimoll62604 жыл бұрын
Good info,👏🔥
@Ananya_anoop3 жыл бұрын
ചന്ദ്രനിൽ നിന്ന് പോയിട്ട് , ബാഹ്യാകാശത്തു നിന്നു പോലും മതിൽ കാണാൻ കഴിയില്ല -
@rajeevomanakuttan29084 жыл бұрын
മാന്‍ഹാട്ടന്‍ പ്രൊജക്റ്റ് വീഡിയോ താങ്കൾക്ക് ചെയ്യാൻ പറ്റൂന്ന സബ്ജെക്ട് ആണ്
@jayakamalasanan90084 жыл бұрын
Very good Presentat ion
@tgramachandran51253 жыл бұрын
This great Wall of China is really a wonder of our world but this must have been built with the help slaves only as is the case with other monuments too.Better imagine the horrible condition of ordinary people at that time & think of today's comparitive prosperity among people.Techno!ogical progress along with comparitive peace in the world & better governance have helped us to progress to this level. Thanks C M for your nice presentation as always.
@josevarghese42634 жыл бұрын
Very nice explanation...
@MlifeDaily4 жыл бұрын
Keep watching
@jintochacko64084 жыл бұрын
Congrats for this vedio
@safwancheppi55844 жыл бұрын
Good speech
@pradeeps71024 жыл бұрын
Is good msg
@sudhirasundaram54854 жыл бұрын
The great wall...Super
@jafarmltr40392 жыл бұрын
ആ കാലത്തു ക്രൈൻ ഉപയോഗിച്ചു എന്നു പറഞ്ഞത് പഠിച്ചിട്ടാണോ പറയുന്നത്
@MlifeDaily2 жыл бұрын
അതെ അതെ..ഇന്നത്തെ ക്രെയിനിൻ്റെ അന്നത്തെ രൂപം.. കപ്പിയും കയറും ഉപയോഗിച്ചുള്ള സംവിധാനം ആണ്..
@sjinachuz21672 жыл бұрын
ചന്ദ്രനിൽ നിന്നു നോക്കിയാൽ കാണാൻ സാധിക്കുന്ന ഒരു മനുഷ്യനിര്മിതി.ചൈന വൻമതിൽ
@ajas_182 жыл бұрын
comedy ano
@sejuppan7681 Жыл бұрын
No
@dijabijo145 Жыл бұрын
@@ajas_18 no it's true
@chinjuslife98434 жыл бұрын
Super voice
@manadiar1004 жыл бұрын
Ajanta ellora caves r the most taken efforts to develop the monuments
@todaysgadgets97824 жыл бұрын
മലേഷ്യ നിന്ന് കാണാതായ വിമാനത്തെ കുറിച്ചു വീഡിയോ ചെയ്യാമോ
@HamzaHamza-ys3pg4 жыл бұрын
C
@pranav.pranav3 жыл бұрын
👋
@athmanadhamthevoiceofholys36532 жыл бұрын
ഏറ്റുമാനൂർ പ്രവീൺ വധക്കേസ് ഒന്ന് അവതരിപ്പിക്കുമോ സാർ
@jibyjacob83144 жыл бұрын
Ithe nice presentation and well spoken
@jibinthomas61924 жыл бұрын
അമേരിക്കയുടെ സാമ്പത്തിക സ്തിഥി യെ കുറിച്ച് പറയാമോ
@joelsunny61524 жыл бұрын
Bhodhi dharmmane kurich video cheyaamo
@nandananavya2795 ай бұрын
The great Wall of chins
@neethumolsinu63844 жыл бұрын
Super
@shaheedaalishehza7390 Жыл бұрын
ചൈന യിൽ ഇരുന്ന് kaanunna ഞാൻ
@JOKER-f8e2 жыл бұрын
പഴശ്ശി രാജാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@ARMAN-bq6bt Жыл бұрын
Aadyam British government kappam pirichu koduthu. Pinne swayam panivagi
@vgpal11074 жыл бұрын
ഇപ്പോൾ അത് ഉപകാരമായി ആരും അവരുടെ ഉത്പന്ന ത്തിന് ഗ്യാരണ്ടിയും പറഞ്ഞ് അങ്ങോട്ടു പോവുകയില്ല ല്ലോ ...???????
@ajmalaju59184 жыл бұрын
Good. ഇൻഫർമേഷൻ
@nisam.maliyekkal21474 жыл бұрын
Ameen
@sainuddeenpk4 жыл бұрын
യഹ് ജൂജ് മഹ്ജൂജിൻ്റെ കൊള്ള തടയാൻ വേണ്ടി
@Itsme-ft3ji4 жыл бұрын
ചരിത്രം പരിശോധിച്ചു പറയുക The wall in central Asia in southern Uzbekistan (just north of Afghanistan) in a place called Derbent (a number of places share this name). The wall in Dagistan Russia also known as Derbent on the coast of the Caspian sea, it is a border fortress between two walls stretching from the mountains to the sea
INDIAYIL 2022 IL GUJARATIL UNDAKIYa MATHIL SUPERRRRRRR
@libinlr78954 жыл бұрын
A story of Ancient Ahaana Allies UFO
@redfort36964 жыл бұрын
👏🤝❤️
@gibinmathewchemmannar71054 жыл бұрын
🎈
@ashfhq4 жыл бұрын
Or india wall വേണമായിരുന്നു 😌
@ARMAN-bq6bt Жыл бұрын
Undallo gujaratil modi kettiya mathil
@arunsvlog31364 жыл бұрын
Crain pole yanthra valkkaranamo?aaa kaalatho
@MlifeDaily4 жыл бұрын
അതെ കപ്പികളുടെ ഒരു നിര
@junaidjunu29414 жыл бұрын
മംഗോളിയൻ ആക്രമങ്ങളെ ചെറുക്കാൻ വേണ്ടി മതിൽ പണിതത്
@Towerjack-x5u4 жыл бұрын
?
@parukuttyparvathy52114 жыл бұрын
മംഗോളിൻസ് AD 1200 കാലത്താണ് ശക്തമായത് മതിൽ അതിനു 1000 വർഷങ്ങൾ മുൻപ് തിരുന്നു
@sreenathchandramohan4 жыл бұрын
👍👍👍
@Binshad-p7r3 жыл бұрын
🔥
@talavaar4 жыл бұрын
മംഗോളിയു മായി ഏതാണ് ബന്ധം
@saifudheensaifu82904 жыл бұрын
Is a true
@safariindia42504 жыл бұрын
Hi
@jibinthomas61924 жыл бұрын
യൂസഫ് അലി യെ പറ്റി പറയാമോ 🇸🇦🇮🇳
@aneeshbijuaneeshbiju97354 жыл бұрын
മുഖം കാണിച്ചില്ലല്ലോ ഇന്ന്
@sudarsanansukumar7344 жыл бұрын
Good
@rmb18694 жыл бұрын
ദുല്കർണീന് ചക്രവർത്തി
@MrASIFTVA4 жыл бұрын
Mh370 സ്റ്റോറി pls
@f30seconds754 жыл бұрын
Content repeat ullapole feel cheithu
@joshyk52433 жыл бұрын
13 വയസിൽ ഞാൻ കോലുമുട്ടായി തിന്നൊണ്ട് ഇരിക്കുവാരുന്നു 😁😁😁😁
@Human-mno10 ай бұрын
ഇപ്പഴും അതെന്നല്ലേ
@navasnew90864 жыл бұрын
ഇൗ ചരിത്രം ഖുർആനിൽ പറയുന്നുണ്ട് .
@thasneemfaizy65584 жыл бұрын
Ayin
@aneeshbijuaneeshbiju97354 жыл бұрын
160km അകലെ കൂടിയാണ് ബഹിരാകാശ യാത്രക്കാർ സഞ്ചരിക്കുന്നതെങ്കിൽ വൻ കാണാൻ പറ്റും എന്നാണോ പറഞ്ഞിരിക്കുന്നത്.
@ameersulthan46374 жыл бұрын
@@aneeshbijuaneeshbiju9735 ഖുറാനിൽ പല മഹാബൽദ്ധങ്ങളും പറഞിട്ടുണ്ട്. നിനക്ക് ഖുർആൻ അറിയ്യാത്തത് കൊണ്ടാണ്. എന്റെ അഭിപ്രായത്തിൽ ഈ വന്മതിൽ അല്ല ഖുറാനിൽ പറഞിടളത്. ഇതിനെ ചൊല്ലി ഇനി അനാവശ്യം പറയാൻ നിൽക്കണ്ട, ശരിയാണോ എന്ന ആന്യശിച്ച സംസാരിക്ക്
@ameersulthan46374 жыл бұрын
അത് ഇതില്ലെടോ. ഖുൽഖർനൈൻ ചക്രവർത്തി നിർമിച്ച മതിൽ ആണ്. അത് ഇതല്ല
@ishaquemuhammad4414 жыл бұрын
Ayn Thanockey Ethaado
@vishwavishwa3994 жыл бұрын
pyramid constuction vedio cheyyamo
@mathewskuriyakose24374 жыл бұрын
CROP CIRCLE പ്രതിഭാസത്തിനെക്കുറിച്ചറിയാൻ താൽപര്യമുണ്ട്.
@harisree84924 жыл бұрын
ഈ Mandeath മതിൽ ഗൂഗിൾ മാപ്പിൽ ( സാറ്റലൈറ്റിൽ) ലഭ്യമല്ല, കാണാൻ പറ്റുന്നില്ല, പിന്നെ എന്തിനായിരിക്കാം ഇങ്ങനെയൊരു വലിയ നുണ (ചന്ദ്രനിൽ നിന്ന് കാണാം) പ്രചരിപ്പിച്ചത്
@asharfasharf25724 жыл бұрын
U
@shafnansaffu..2 жыл бұрын
Annu crine undo sir
@Dinu_KL142 жыл бұрын
Bc യിൽ Crane ഉണ്ടായിരുന്നോ ചൈനയിൽ...
@shafnansaffu..2 жыл бұрын
😄
@midhunkumar54834 жыл бұрын
Yedravalkarana upakaranamo?
@MlifeDaily4 жыл бұрын
ലിവർ ഘടിപ്പിച്ച വലിയ തെറ്റാ ലി
@thaufefase50224 жыл бұрын
Karin അന് എവിടേ അന്നതെ മനുഷ്യൻ വളരൈ ഹൈറ്റും ശക്തി യും ഉള്ളവർ ആയിരുന്നു അതാണ് ഖുര്ഹാന് പറഞ്ഞു തരുന്നത്
@Towerjack-x5u4 жыл бұрын
എവിടെ പറഞ്ഞത് വെറുതെ ഓരോന്ന് പറയരുത്
@gamingsamurai34494 жыл бұрын
TV
@muthurichu56732 жыл бұрын
Annu athra janasangya undayirunnno ennnu samshayan aaanu
@rahulrahulmooppil98814 жыл бұрын
210 kalagattathil crainokke undako
@MlifeDaily4 жыл бұрын
ചരിവ് പ്രതലങ്ങളും കപ്പിയും ഉപയോഗിച്ചുള്ള ഒരു ക്രെയിൻ .. നമ്മുടെ കോഴിക്കോട് ഖാലാ സെ മാരെ പോലെ..
@sivasannkaransiva30114 жыл бұрын
Googil
@sanjushan68744 жыл бұрын
👌👍
@jinurajrt65264 жыл бұрын
Albhudam
@sreekanthparappadi12184 жыл бұрын
Made in Chaina യാണ് ചേട്ടാ 🤣🤣🤣
@arunajay70963 жыл бұрын
ഇത്രയും കാലം നിലനിന്ന ഏക ചൈനീസ് ഉത്പന്നം!!.. Great wall 🤣