വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ # namukkumkrishicheyyam

  Рет қаралды 95,759

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ
namukkumkrishicheyyam
namukkumkrishicheyyam Vietnam early dwarf jack

Пікірлер: 90
@bindukishore8154
@bindukishore8154 7 ай бұрын
സൂപ്പർ ഏർളി സാധാരണ നടുന്ന പോലെ നട്ടാൽ മതി. വേറെ മലമറിക്കുകയൊന്നും വേണ്ട
@paulk.k5948
@paulk.k5948 11 ай бұрын
ഹായ് മാം എനിക്കു നാല് വർഷം പ്രായമായ ഒരു വിയറ്റ്നാം ഏർളി പ്ലാവുണ്ട് നന്നായി കായ്ക്കുന്നുമുണ്ട് പക്ഷേ എനിക്കൊരു ഗുരുതരമായ കാര്യം പറയാനുണ്ട് ആദ്യ വർഷം കായച്ചപ്പോൾ ഒരുവിധം നല്ല വലുപ്പവും നല്ല രുചികരമായ ചാക്കപ്പഴവും കിട്ടി പക്ഷെ രണ്ടാം വർഷം മുതൽ എല്ലാ ചക്കയിലും കടുത്ത മഞ്ഞക്കാരം ബാധിച്ചു പഴത്തിനു കടുത്ത ചവർപ്പും ഒരുർ മാതിരി പുന്ന് പിടിച്ചപ്പോൾ കാണുന്നു പ്ലാവ് നിൽക്കുന്നത് നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് അതുപോലെ നല്ലപോലെ വെള്ളൽ കിട്ടുന്ന സ്ഥലമാണ് എന്താണു പരിഹാരമാർഗ്ഗം പരിഹരിക്കാൻ പറ്റില്ലെങ്കിൽ വെട്ടിക്കളയേണ്ടി വരും മഞ്ഞക്കാരം എന്നുപറഞ്ഞാൽ പച്ചചക്കച്ചുളക്ക് അവിടവിടെ ഒരു മഞ്ഞനിറവും പുണ്ണ് വന്നപോലെ ഉണ്ടാവും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Photo share cheyyamo
@madhusoodananpp3924
@madhusoodananpp3924 8 ай бұрын
Boron ഇട്ടു കൊടുത്തു നോക്കൂ
@saraswathys9308
@saraswathys9308 11 ай бұрын
🙏🌹🌹നല്ലതാണ്. ഞങ്ങൾക്ക് 4 1/2 വർഷം കഴിഞ്ഞത് 2എണ്ണത്തിലു൦ കായുണ്ട്. വിളഞ്ഞത് ഇന്നും ഒന്ന് വൈകിട്ട് പറിയ്കണ൦. ചക്ക നമുക്ക് പെട്ടന്ന് ഒരുക്കിയെടുക്കാ൦.എനിയ്ക് സമയക്കുറവ്മൂല൦ മാഡത്തിന്റെവീഡിയോകൾ കാണാഞ്ഞവ ഇനിയും കാണാനുണ്ട്. 🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Thank you
@vavachanpaily714
@vavachanpaily714 9 ай бұрын
Eth etthra thazhi vaykkanam
@BabyLatha-ws3jt
@BabyLatha-ws3jt 17 күн бұрын
Pilavin chottilpulichadum valichadum onnum ozhikarudu adibagam vrthiayi erikanam urapayum chakka kittum😊
@Alimohammed-vg5dg
@Alimohammed-vg5dg 10 ай бұрын
മാഡം അതിൻ്റെ ചുവട്ടിൽ ഉള്ള പുല്ല് ഒക്കെ പറിക്കണം
@josekaredan7031
@josekaredan7031 11 ай бұрын
Verygoodinformationforme thankyoumam
@shynamc2180
@shynamc2180 7 ай бұрын
പഴമക്കാർ പറയുന്ന കേൾക്കാം മുന്നേ ചക്ക പെട്ടെന്ന് കായ്ക്കില്ല എന്ന് . എന്നാൽ ഞാൻ നട്ട മരം 3-4 വർഷം കൊണ്ട് 3 മരം ഒരുപാട് ചക്ക തരുന്നു. തടിയും കൂടുതലാ.
@sreedharannair2218
@sreedharannair2218 6 ай бұрын
Thank you Madam
@naisaoommen6732
@naisaoommen6732 10 ай бұрын
I bought an ayur jack sapling in 2019.After 2 years there were some flowers.After some days all dried off. After that no flowers. What to do
@ushakumari2548
@ushakumari2548 11 ай бұрын
Good information. Thank you
@SureshKumar-qb1mo
@SureshKumar-qb1mo 11 ай бұрын
Thanks.......,👍
@sreekalasudhakaran8857
@sreekalasudhakaran8857 11 ай бұрын
Thank you mam❤
@balanp1844
@balanp1844 10 ай бұрын
സൂര്യൻ കുറച്ചു കൂടി നേരത്തെ ഉദിക്കാൻ എന്തു ചെയ്യണം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 10 ай бұрын
Ariyilla
@SenJacob
@SenJacob 10 ай бұрын
കിഴക്കോട്ട് യാത്ര ചെയ്യൂ
@jasirpjasir6169
@jasirpjasir6169 7 ай бұрын
താങ്കൾ മണ്ണിലേക്ക് മടങ്ങു..
@jisharchatteysseri6877
@jisharchatteysseri6877 23 күн бұрын
മദ്രാസിൽ പോയി നട്ടാൽ മതി
@jayakumarp5571
@jayakumarp5571 11 ай бұрын
വിവരണം വളരെ നന്നായി. ഞാൻ നാട്ടിട്ടു ഒരു വർഷത്തിനകം കായ്ച്ചു. എന്റെ സപ്പൊട്ടെ നന്നായി പൂവിടുന്നുണ്ട്. കായ്കൾ പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്
@madhusoodananpp3924
@madhusoodananpp3924 6 ай бұрын
എനിക്കും വലിയ ഒരു സപ്പോട്ട ഉണ്ടായിരുന്നു. എല്ലാവർഷവും നിറയെ പൂക്കും... അഞ്ചുവർഷം ഇങ്ങനെ കായ ഇല്ലാതെ പൂക്കൾ മാത്രം ഉണ്ടായി.. ഞാൻ അത് വെട്ടികളഞ്ഞു.. നിറയെ കായ്കൾ ഉള്ള ₹500 വിലയുള്ള ഒരു സപ്പോട്ട മരം വാങ്ങിച്ചു... ഇപ്പോൾ അത് നിറയെ കായ്ക്കുന്നുണ്ട്
@kk.surendrankk4975
@kk.surendrankk4975 27 күн бұрын
വർഷത്തിൽ രണ്ടുതവണ എൻ്റെ പ്ലാവ് കായിക്കുന്നു ഉണക്ക സമയത്ത് നനക്കാറുണ്ട്. രോഗല രോഗലക്ഷണം വലതും കണ്ടാൽ ബോർഡോമിശ്രിതം തളി ക്കാറുണ്ടു 370 വർഷം ഇപ്പോൾ നന്നായി ചക്ക പിടിക്കുന്നു കുറെ ചക്ക അടർത്തികളയണം ഇല്ലെങ്കിൽ ചക്ക തീരെ ചെറുതായിരിക്കും. വലിയ വളപ്രയോഗം ആവശ്യമില്ല കുമ്മായം പിന്നെ എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് - അല്പം പൊട്ടാഷ് -ചാണകം - ഇത്രയും മതി
@BindhuRajan-od2cl
@BindhuRajan-od2cl 7 ай бұрын
1.kollamkondkaykumennuparaju.2kollamaayi.kaychilla..karanam.parayumo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 7 ай бұрын
Give proper nutrients
@SelvaKumar-pw9kw
@SelvaKumar-pw9kw 6 ай бұрын
Congratulations
@nishanthchandran1640
@nishanthchandran1640 8 ай бұрын
ബാക്കി ഫ്രൂട്ട് ചെടികളുടെ നടീൽ രീതി വീഡിയോ ഇടാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 8 ай бұрын
Will try
@majeedahmad5570
@majeedahmad5570 2 ай бұрын
❤6 അടിഉയരമായ ഈ പ്ലാവിൽ ഏതാണ്ട്‌ രണ്ടുമാസമായി ആദ്യമായി ഒരു ചക്ക കായ്ചിട്ടുണ്ട്‌. ഏതു മാസത്തിലാണ് ചില്ലകൾ‌ പ്രൂൺ ചെയ്യേണ്ടത്‌? ചക്ക എപ്പോൾ പറിക്കാം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
ചക്കയുടെ മുള്ളുകൾ flatten ayal parikkam Afterthat you can prune
@nejiummerkutty
@nejiummerkutty 8 ай бұрын
കാ പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം... ചക്ക പിടിക്കുന്നുണ്ട്... പക്ഷെ എല്ലാം ചീഞ്ഞു പൊഴിഞ്ഞു പോകുകയാണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 8 ай бұрын
Give proper nutrition and irrigation
@nejiummerkutty
@nejiummerkutty 8 ай бұрын
@@namukkumkrishicheyyam1583 വെള്ളം കഴിക്കുന്നുണ്ട്...ന്യൂട്രിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.. എന്താണ് മാം... പ്ലീസ് റിപ്ലൈ
@susanpalathra7646
@susanpalathra7646 10 ай бұрын
ചെടി വളരാനും കടവണ്ണംവയ്ക്കാനും എന്തു ചെയ്യണം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 10 ай бұрын
Scientific nutrient management
@georgejoseph4303
@georgejoseph4303 8 ай бұрын
എന്തൊക്കെ ചെയ്താലും ഒരു പത്തുവർഷത്തേക്കെ ചക്ക തിന്നാൻ കിട്ടൂ . പിന്നീട് ഉണ്ടാകുന്ന ചക്കകൾ ചുക്കിച്ചുളിഞ്ഞു ഉള്ളിൽ ചുളകളൊന്നും ഇല്ലാത്തവ ആയിരിക്കും .വിയറ്റ്നാമിലൊക്കെ പത്തുവർഷം കഴിഞ്ഞ പ്ലാവൊക്കെ വെട്ടിക്കളയും . അവർ തോട്ടത്തിൽ ഓരോവർഷവും പ്ലാവ്‌നട്ടുകൊണ്ടേയിരിക്കും . ഓരോ വർഷവും പത്തുവർഷം കഴിഞ്ഞ പ്ലാവുകൾ വെട്ടിക്കളയുകയും ചെയ്യും . നമ്മുടെ നാടൻ പ്ലാവൊക്കെ 75 വർഷം ഫലം തരുന്നവയാണ് . അത്‌ ഉപേക്ഷിച്ചു 10 വർഷത്തിന്റെ പുറകെ പോകണോ ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 8 ай бұрын
But nadan will l take more time for flowering
@sudheertt8703
@sudheertt8703 7 ай бұрын
Athinu munpu nammal Chathu pokum.
@cutandpastejokes4508
@cutandpastejokes4508 7 ай бұрын
😂
@shynamc2180
@shynamc2180 7 ай бұрын
നാടൻ ഇനം 3 - 4 വർഷം മതി കായ്ക്കാൻ.
@lakshmilachu3958
@lakshmilachu3958 7 ай бұрын
നമ്മളൊക്കെ നാടൻ കായ്ക്കുന്നത് വരെ ജീവനോടെ കാണുമോ അപ്പോൾ 10 വർഷം എങ്കിൽ 10 വർഷം അത്രേ എങ്കിലും കഴിക്കുമല്ലോ മതി
@balankkt1778
@balankkt1778 7 ай бұрын
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിന്റെ പച്ചപ്പും വളർച്ചയും കുറവാണ്. ചാണകപ്പൊടി, വേപ്പ്, കടല പിണ്ണാക്കുകൾ പൊടിയായും സ്ലറിയായും കൊടുക്കുണ്ട്.(3വർഷം,3/4"pvc പൈപ്പ് വണ്ണം,7അടി ഉയരം )please reply
@namukkumkrishicheyyam1583
@namukkumkrishicheyyam1583 6 ай бұрын
Potassium and boron needed
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 11 ай бұрын
Madam വഴുതിന. പോലുള്ള പച്ചക്കറി പ്ലാന്റ് കൾക്ക് ഗ്രോബാഗ്. രസവളം എത്ര ഗ്രാം വീതം കൊടുക്കണം
@febygeorge3390
@febygeorge3390 11 ай бұрын
So only lime , Cowdung powder ? What else as organic fertilizer please ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Potash is highly essential in kerala
@balanp1844
@balanp1844 10 ай бұрын
വേണമെങ്കിൽ അര മണിക്കുർ മുമ്പേ പുറപ്പെടാം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 10 ай бұрын
Yes
@MubeenaMusthafa-k9u
@MubeenaMusthafa-k9u 7 ай бұрын
Ente veetill undayi but. Chakkayill. Black line vannnu enda solution
@salilkoloth5014
@salilkoloth5014 6 ай бұрын
കുമ്മായം ഇട്ട് കൊടുക്കുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 6 ай бұрын
Spray calcium nitrate and botax
@Sudha.AnilAnil
@Sudha.AnilAnil 7 ай бұрын
എനിക്ക് കുറച്ച് സ്ഥലമേയുള്ളൂ ഇതിന് കുറച്ച് സ്ഥലം മതിയല്ലോ വേര് ഒരുപാട് ഓടുമോ
@risharisha7224
@risharisha7224 11 ай бұрын
Hlo madam I saw a video of yours from three years ago Soya bean talked about in that video I need soya bean seeds how should l contact?
@febygeorge3390
@febygeorge3390 11 ай бұрын
❤🌹
@saheedp3218
@saheedp3218 8 ай бұрын
ഈ പ്ലാവിൻ തൈ ന എങ്ങനെ തിരിച്ചറിയാൻ കഴിയും
@sudheerraji3882
@sudheerraji3882 10 ай бұрын
🎉
@VGPillai-u5i
@VGPillai-u5i 8 ай бұрын
രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.
@ramlaeh6470
@ramlaeh6470 7 ай бұрын
ഇല ചുരുളുന്നത് കായ്‌കാൻ വേണ്ടി ആണ്
@febygeorge3390
@febygeorge3390 11 ай бұрын
Can you give a talk on J33
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Nokkatte
@geetha_pk
@geetha_pk 11 ай бұрын
ഈ വർഷം ഉണ്ടായ ചക്കയെല്ലാം അകം കേടായി പോകുന്നു. പുറമേ ഒന്നും കാണാനില്ല എന്താണ് കാരണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Drench pseudomonas 20 gm per lit
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Sometimes deficiency of boron and calcium
@bhaskaranmulayathil6094
@bhaskaranmulayathil6094 7 ай бұрын
ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ക്കുന്നുണ്ടു്❤ എന്നാൽ ചക്ക വളരെ ചെറുത്❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 7 ай бұрын
വളപ്രയോഗം ശരിക്ക് ചെയ്താൽ
@zeenathrazak9124
@zeenathrazak9124 11 ай бұрын
എന്റെ പ്ലാവിന് 4 വർഷം പ്രായം ഉണ്ട് മൂന്ന് വർഷമായി കായിക്കാൻ തുടങ്ങിയിട്ട്. പ്ലാവിന്റെ പ്രായത്തിന് അനുസരിച്ച് ചക്കയുട വലിപ്പവും കൂടുന്നുണ്ട്. കുറെ ചക്കകൾ ഉണ്ടാവും. അതിൽ പകുതിയിലേറെയും മൂപ്പത്താതെ കൊഴിഞ്ഞ് വീഴുന്നു എന്താന് ഇതിന് കാരണo. വെള്ളം കിട്ടുന്ന സഥലത്താണ് ചെടി ഉള്ളത്. സൂര്യ പ്രകാശവും കിട്ടുന്നുണ്ട്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Give proper nutrients and drench psrudomonas
@ppbinoj2207
@ppbinoj2207 10 ай бұрын
saaf + ഡോളോ മൈറ്റ്
@Lajus2835
@Lajus2835 11 ай бұрын
നട്ട് കഴിഞ്ഞ് 2 വർഷമായി കായ പിടിച്ചിരുന്നു.. ഇനി കുമ്മായം ചേർക്കേണ്ടതെങ്ങിനെയാണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Video full kannu
@lovelyapaikada2071
@lovelyapaikada2071 11 ай бұрын
Kozhivalam cherkavo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Podinhadu mathram
@abhijithjk9975
@abhijithjk9975 11 ай бұрын
Vietnam early j 33 ഇതിൽ ഏതാണ് ബെസ്റ്റ്
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 11 ай бұрын
J33👍🏻
@Elizabeth77127
@Elizabeth77127 11 ай бұрын
നല്ല വെയിലത്താണ് നിൽക്കുന്നത്. Plant healthy യാണ്. കഴിഞ്ഞ വർഷം ചെറിയൊരെണ്ണം കിട്ടി. പിന്നീട് ഇതുവരെ ആൺ ചക്കകൾ മാത്രം ഉണ്ടായി പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. പൊട്ടാഷ് , micro nutrients ജൈവംഎല്ലാം കൊടുക്കുന്നുണ്ട്.What is the reason?
@serenamathan6084
@serenamathan6084 10 ай бұрын
​@@Elizabeth77127 ആൺചക്കയോ...? 😮 ചേച്ചിയുടെ ഹസ്ബൻഡിനോട് ആ പ്ളാവിൻറെ അടുത്തൊന്നും പോകണ്ടാന്നു പറ...😅😅
@Ammal-zv8lb
@Ammal-zv8lb 11 ай бұрын
എട്ട് വർഷം ആയി കായിക്കാൻ എന്ത് ചെയ്യണം. ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Do scientific nutrient management
@balachandranpg8565
@balachandranpg8565 10 ай бұрын
മാഡത്തിൻ്റെ നമ്പർ ഒന്നു തരണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 10 ай бұрын
Please watch my recent videos in full
@muralikumar1148
@muralikumar1148 8 ай бұрын
Ningaludey number tharumo madam. Ee chedi avidey ninnum kittum.
@arunkp6197
@arunkp6197 11 ай бұрын
അത്ര dwarf ഒന്നും അല്ല 😂പക്ഷെ പുല്ലു പോലെ കായിക്കും.1 വർഷത്തിൽ 2 ആം തവണ കായിച്ചു.ഇല ചുരുളാൻ കാരണം എന്തായിരിക്കും?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Pest attack
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Anyway share the photo
@mohankomattuvargeese7788
@mohankomattuvargeese7788 8 ай бұрын
No taste
@mohankomattuvargeese7788
@mohankomattuvargeese7788 8 ай бұрын
Useless
ചക്ക നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ
9:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 421 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 11 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
കുമ്മായം ചേർക്കുമ്പോൾ ഇത് ശ്രദ്ധിച്ചേ മതിയാകൂ # namukkumkrishicheyyam
10:22
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 10 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 11 МЛН