ഹായ് ചങ്കെ ..അടിപൊളി ക്യാമ്പിംഗ് ..തുടർച്ചയായി വിഡിയോകൾ വരട്ടെ . അടുത്തതവണ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ . ഫ്രയിങ് പാനിൽ എന്ന ഒഴിച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് കടുക് ഇട്ടു പൊട്ടിക്കുക . സവാള അരിഞ്ഞത് ഇടുക , സവാള ചുവപ്പുനിറമാകുമ്പോൾ കുറച്ച് ക്യാരറ്റ് . ചെറുതായി അരിഞ്ഞത് ഇടുക ടേസ്റ്റും കൂടും കാണാൻ ഭംഗിയും ഉണ്ടാകും പിന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ചതിനുശേഷം പാകത്തിന് ഉപ്പു ഇടുക .വെള്ളം തിളച്ചിതിനു ശേഷം . ഉപ്പുമാവിന്റെ പൊടി ഇട്ടു നന്നായി ഇളക്കി കൊടുക്കുക . ഒരു പത്ത് മിനിറ്റുനിലുള്ളിൽ രുചികരമായ ഉപ്പുമാവ് റെഡി