കണ്ണു ചിമ്മാതെ കണ്ട ഒരു അഭിമുഖം ❤നല്ല അവതാരകൻ... കൃഷ്ണ ചേട്ടൻ എന്തൊരു എളിമ ഉള്ള മനുഷ്യൻ ആണ്
@adv.premsankarramattom86176 ай бұрын
ഇൻ്റർവ്യു കാണാൻ വൈകി.... ശ്രീകൃഷ്ണചന്ദ്രൻ ....... എന്നും ആരാധനയോടെ ഒത്തിരി ഇഷ്ടപ്പെട്ട നടനും ഗായകനും .... 'വർഷങ്ങൾക്ക് ' ശേഷം കണ്ടപ്പോൾ പഴയ കാലങ്ങളളെ മനസ്സിൽ കോറിയിട്ട നിരവധി ഓർമകൾ........ 'വെള്ളിച്ചില്ലം' പോലെ തന്നെ വിശുദ്ധി ഉള്ള വ്യക്തിത്വത്തിന് ഉടമ എന്ന് മനസിലായി........ അദ്ദേഹത്തിൻ്റെ യൗവനകാലത്ത് എന്നെപ്പോലെ തന്നെ നിരവധി ചെറുപ്രായക്കാരിൽ'വസന്തം 'നിറച്ച അതുല്യ കലാകാരനും ഇഷ്ടപ്പെട്ട ഒരു അഭിമുഖം സമ്മാനിച്ച അവതാരകനും...... ഹൃദയപൂർവം നന്ദി.
@mohammedrafi95986 ай бұрын
ഒരിക്കൽ നാട്ടിൽ നിന്നും കുവൈറ്റിലേക്ക് വരുമ്പോൾ അതേ ഫ്ളൈറ്റിൽ ഇദ്ദേഹവും ജയേട്ടനും രാധിക തിലകും ജയരാജ് വാര്യറും ഉണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി എന്നോട് നന്നായി ഇടപഴുകി.വളരെ നല്ലൊരു വ്യെക്തി യാണ്..
@rajeshv24666 ай бұрын
Krishna chandran sirinte achan ente achante boss aayirunnu. Nalla strict achan aanenna kettittullathu.
@hariparavoor5666 ай бұрын
ആരെയും കുറ്റം പറയാതെ എല്ലാം പോസിറ്റീവ് ആയി കാണുന്ന കലാകാരൻ! മറ്റുള്ളവർ മൂലം ചാൻസ് കിട്ടിയില്ല എന്ന് നിലവിളിക്കുന്നവർ കാണണം ഇത്!
@humblemedia23335 ай бұрын
കോപ്പാണ്... ഇയാൾ ഒരു സർക്കാർ ഓഫീസിൽ പരിപാടിക്ക് വന്നപ്പോൾ ജാസി ഗിഫ്റ്റ് നെയും എംജി ശ്രീകുമാറിനെയും ആലാപനത്തിൻ്റെ പേരിൽ കുറ്റം പറഞ്ഞത് ഓർക്കുന്നു...
@asainaranchachavidi63986 ай бұрын
ഒരു അഭിമുഖമല്ല നിഷ്കളങ്കമായ അനുഭവ വിവരങ്ങൾ നന്നായി പാടുകയും ചെയ്യുന്നു ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടല്ലോ കൂടുതൽ സിനിമകളിൽ ഇനിയും പാടാൻ അവസരമുണ്ടാകട്ടെ
@Sreejith_calicut4 ай бұрын
ഇപ്പോഴും 25 വയസ് ഉള്ളവന് പാടാനും ശബ്ദം കൊടുക്കാനും എന്ത് കൊണ്ടും യോഗ്യൻ ആയ മനുഷ്യൻ ❤എന്നും ആരാധന ❤ലവ് യു ഏട്ടാ 💥
@sheelabhaskar83786 ай бұрын
വലിയ ഇഷ്ടമാണ് കൃഷ്ണചന്ദ്രൻ്റെ പാട്ടുകൾ
@chayillathgopi85466 ай бұрын
കൃഷ്ണ ചന്ദ്രന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയി എന്നത് ഒരു സത്യം മാത്രം... ❤
@dencydency81176 ай бұрын
വളരെ എളിമയുള്ള ഒരു കലാകാരൻ
@josephchandy20836 ай бұрын
വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ...എന്ന ഗാനം വളരെ ഇഷ്ടമാണ്
@rvr4476 ай бұрын
കൃഷ്ണ ചന്ദ്രൻ അഭിനേതാവിനെക്കാൾ മികച്ച ഗായകൻ ❤️🌹🙏
@AnupTomsAlex6 ай бұрын
ഈ ആദ്യം കാണിക്കുന്ന ഈ കട്സ് മഹാ ഉപദ്രവം ആണ്.. ഫ്രഷ് ആയി ആസ്വദിക്കാൻ പറ്റില്ല.. ഇപ്പോഴത്തെ സ്റ്റുപിഡ് ട്രെന്റ്..
@jithendrakb6 ай бұрын
Correct
@kumarvr16956 ай бұрын
കട്സും പിന്നെ അഡ്സും അസഹ്യം.
@AnupTomsAlex6 ай бұрын
@@kumarvr1695 ആഡ്സ് കുറ്റം പറയാൻ പറ്റില്ല.. നമ്മളെ ഫ്രീ ആയി ഇത് കാണിക്കുകല്ലേ അപ്പോ വേണ്ടി വരും.. മറ്റേത് അത് പോലല്ല, ചുമ്മാ സ്പോയിലർ ആണ്..
@SamJoeMathew6 ай бұрын
സത്യം.... മഹാ ബോർ.
@sunilkumarn96526 ай бұрын
കുട്ടികൾക്ക് അറിയാവുന്ന commes ഇടു Cuts എന്നാൽ എന്താ
@rvr4476 ай бұрын
പുതിയ തലമുറയ്ക്ക് അറിയാൻ സാധ്യതയില്ല. പഴയ ഭരതൻ സിനിമ രതിനിർവേദം സിനിമയിലെ നായകനാണ് കൃഷ്ണ ചന്ദ്രൻ 🙏
@dpukesavanful16 ай бұрын
അല്ലിയിളം പൂവേ എന്ന പാട്ട് ഇറങ്ങിയത് മുതൽക്കേ കേൾക്കാൻ സുഖമുള്ള ഒരു പാട്ട് തന്നെയാണ്..
@Harinarayanan-c6u6 ай бұрын
നല്ല,കലാകാരൻ
@babeeshcv24846 ай бұрын
🎼കൃഷ്ണചന്ദ്രൻ sir👍🙏
@AjayKumar-bg2tp6 ай бұрын
I really love his voice.... Etho mogam and poovadai kaatru are my most fav all tym... And her daughter amirthavarshini also sings well... And about this Ilayaraja th world know who he is.... All respect him only for his music .....just that..bt all salutes for his work he has done in 80s 90s
@rajeshv24666 ай бұрын
Thendral ennai muthamittathu enna gaanam kettu nokkane. Yuvjanolsavathil oru ashtapadhi undu, pinne CID Unnikrishnanil jagadhikku vendi padiyathum krishnettan aayirunnu
@AjayKumar-bg2tp6 ай бұрын
@@rajeshv2466 thendral vannath ketit und that's also a beautiful song
@sreeragssu6 ай бұрын
അനിയത്തി പ്രാവ് le ചാക്കോച്ഛന്റെ അഭിനയം ഇപ്പോൾ കാണുമ്പോൾ പുള്ളിക് പോലും അരോചകം ആയി തോനുന്നു കുറെ കൂടി better ആകാമായിരുന്നു എന്ന് ഒരുപാട് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. അന്ന് ചാക്കോച്ചന് വേണ്ടി dub ചെയ്ത കൃഷ്ണചന്ദ്രൻ ചേട്ടനാണ് അഭിനയത്തിലെ പല പോരായ്മകളും മറികടന്നത് അത് പോലെ ശാലിനി ക്ക് dub ചെയ്ത ശ്രീജ രവിയും
@JayakumarB-d4j6 ай бұрын
നല്ല സമാധാനം ഉള്ള ഒരു കുടംബ ജീവിതം ഉണ്ടല്ലോ. അത് മതി
@LoveBharath6 ай бұрын
Etho moham.. All time hit of Raja Sir.. With Krishna Chandran and Janaki amma.. What a song..🥰🥰 Goosebumps.. the opening Violin....❤️
@ShivadasPP6 ай бұрын
KRISHNACHANDRAN appreciable
@താവൽ-ധ3ഹ4 ай бұрын
അമ്പലപ്പുഴ അമ്പലത്തിൽ കൃഷ്ണചന്ദ്രൻ ചേട്ടൻ ഗാനമേളക്ക് മന്മദറാസ എന്ന Duet സൂപ്പറായി പാടി❤❤❤
@lalithaananthan30236 ай бұрын
Sir im a thamizh speaking Indian. Your songs in thamizh are all so nice. Even if you had critisized illayaraja, i dont mind. But you didnt do it. Thats your greatness sir. You are a great artist as well as great human being.
@krishnachandranvengalloor9655 ай бұрын
കിച്ചുഎട്ടാ interview കാണാൻ വൈകിപോയി.film ഇൻഡസ്ട്രിയിൽ നടക്കുന്ന ഓരോ കാര്യങ്ങൾ. സാരമില്ല. തങ്ങൾക്ക് നല്ലൊരു മനസ്സുണ്ട് ഹൃദയവും ഉണ്ട്.അതുകൊണ്ട് ഞങ്ങൾ എന്നേ ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഞാനും ഒരു കൃഷ്ണചന്ദ്രൻ ആണ് ചെറിയ ഒരു പാട്ടുകാരൻ. ഈ comment ചേട്ടൻ കാണുമോ.❤❤❤
@tabasheerbasheer32436 ай бұрын
എൻ്റെ ഏറ്റവും എക്കാലത്തേയും ഇഷ്ടപ്പെട്ട പാട്ടാണ് വെള്ളിചില്ലും വിതറി എന്നു തുടങ്ങുന്ന പാട്ട്
@gopalakrishnankrishnan90866 ай бұрын
കൃഷ്ണചന്ദ്രൻ 👍
@AbdulmakeedMajeed6 ай бұрын
തികച്ചും നിസ്വാർത്ഥ ജീവിതം തന്നെ സത്യ സന്തനും എല്ലാ ട്ടിനുമുപരി ഒരു നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ് നല്ല കാകാരൻ
@IbySabu6 ай бұрын
Love. Your memories🎉❤
@Surendran1346 ай бұрын
കൃഷ്ണേട്ടൻ്റെ ഒരു പാട്ടു ചിറ്റൂർ ഗേൾസ് ഹൈസ്കൂളിൻ്റെ സ്റ്റേജിൽ കേട്ടത് ഇപ്പഴും ഓർക്കുന്നു. സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിൻ്റെ സ്വർണ്ണമുഖ ബിംബം ലയിച്ചു. വളരെ മനോഹരമായി പാടിയിരുന്നു.
@harismohammed39256 ай бұрын
.....ബഹു മുഖ പ്രതിഭാ ധന ത്വം ഉള്ള അശേഷം പരിഭവം ഇല്ലാത്ത സൗമ്മ്യനായ കലാ കാരനാണ് കൃഷ്ണചന്ദ്ര ൻ...!!!!!!..
@madeshwarandr29986 ай бұрын
Sweet melody voice
@AKRamachandran19716 ай бұрын
ശ്രീ കൃഷ്ണ ചന്ദ്രൻ എനിക്ക് ഇഷ്ടപെട്ട ഗായകൻ.... പാടിയ പാട്ടെല്ലാം ഹിറ്റ്. എന്നും മനസ്സിൽ നിൽക്കുന്ന ഗായകൻ🥰❤️👌
@venuiyer70285 ай бұрын
അല്ലിയിളം പൂവോ ഗാനതാരംഗിണി യിൽ എപ്പോഴും ആദ്യത്തെ ഗാനം 1984-85👍👍👍🥰
@minis4165 ай бұрын
Krishnachandran ❤
@rejiyuhana6 ай бұрын
കൃഷ്ണ ചന്ദ്രന്റെ ശബ്ദത്തിനു ഇന്നും ചെറുപ്പം ..
@Sreejith_calicut4 ай бұрын
Athe
@abinjacob7976 ай бұрын
ആദ്യമായി കാണുകയാണ് ഈ കലാകാരനെ
@sreeragssu6 ай бұрын
Wow
@Nagarajan-cd7ky6 ай бұрын
Excellent
@gourinandamadhu40456 ай бұрын
എന്റെ കല്യാണം കഴിഞ്ഞു വന്ന കാലം മുതൽ ഇടക്കിടക്കിടെചേട്ടൻ എനിക്ക് പാടി തന്നിരുന്ന പാട്ടാണ് അല്ലിയിളo പൂവോ എന്ന പാട്ട് ഇന്ന് അദ്ദേഹം. ജീവിച്ചിരിപ്പില 😢😢😢😢....
@abdulraoof84196 ай бұрын
ഒരു പച്ചയായ മനുഷ്യൻ ❤❤❤
@bijup92596 ай бұрын
Alla aayirunnu
@muralimanohar21206 ай бұрын
വന സുരഭിലയായ നിലിമ്പപുരത്തിലെ സന്ധ്യകൾമെല്ലെ രാത്രിയിലേക്ക് ചേക്കേറും നേരത്ത് നീലഗിരി ചുരമിറങ്ങി വീശുന്ന കാറ്റിൽ ധാരാളം കാട്ടുപൂക്കളുടെ മണം കലർന്നിരിക്കും. ഇല്ലിപ്പൂവിൻ്റെ മാധുര്യമൂറുന്ന തേൻ സുഗന്ധം ആ കാറ്റിൽ നിറഞ്ഞുനിൽക്കാറുള്ളതും സത്യമാണ്. നിലിമ്പപുരി ഈ വനഭംഗിക്കുള്ളിൽ എപ്പോഴും സ്വപ്നം കണ്ടു മയങ്ങുന്ന ഒരു കന്യകയാണ്. ഇവിടത്തെ കുഞ്ഞുങ്ങൾ തൊട്ടിലിൽ കിടന്ന് സ്വപ്നങ്ങളിലൂടെ നിദ്രയിലേക്കാണ്ടുപോകുന്നത് അമ്മമാർ പാടി കൊടുക്കുന്ന ഈ താരാട്ടു പാട്ടുകേട്ടാണ്. കുസൃതിത്വവും നിഷ്കളങ്കതയും സൗന്ദര്യവും ശബ്ദഭംഗിയും കൊച്ചു കുട്ടിക്കാലം മുതൽ ഇന്നുവരെ സൂക്ഷിക്കുന്ന കൃഷ്ണ ചന്ദ്രൻ ഞങ്ങൾ മലപ്പുറം കാരുടെ നിലിമ്പ പുരത്തിൻ്റെ കൂടി അഭിമാനമാണ്. മനസ്സു പറയുകയാണ് കൃഷ്ണചന്ദ്ര സംഗീതത്തിൻ്റെ കാലം തുടങ്ങുവാൻ പോകുകയാണെന്നു് .
@mohammedhaneefa81976 ай бұрын
കൃഷ്ണ ചന്ദ്രൻ പറഞ്ഞതുപോലെ അല്ലിമുളം പൂവോ... എന്ന പാട്ട് എന്നിറങ്ങ്യ കാലത്ത് ഹിറ്റായിരുന്നില്ല.
@RaviKumar-vi9tb5 ай бұрын
ഗാനം ഉഗ്രൻ തന്നെ "അല്ലിയിളം പൂവോ " എന്നാല് താരാട്ട് പാട്ടായി ഫീൽ ചെയ്യുന്നില്ല. കൃഷ്ണചന്ദ്രൻ സാറിനു ഭാവുകങ്ങൾ. Future will not let you down
@bhavadasvarmavarma11146 ай бұрын
അസ്സലായി K C anne🎉
@damodarankv6 ай бұрын
കാന്തവലയം അല്ല ശക്തി (ജയനോടൊത്ത്)
@krishnachandrantn5386 ай бұрын
Alla....athu kantha valayam thanne....shakthi is directed by vijayanand....not I.v.sasi...😊
@damodarankv6 ай бұрын
ok, sorry Sir, Thanks🙏
@advi7745 ай бұрын
കുഞ്ചോക്കോ ബോബൻ്റെ ശബ്ദം.. അനിയത്തി പ്രവിൽ ഇദേഹം ആണ് ഡബ്ബിംഗ് ചെയ്തത്
@lesliecv42136 ай бұрын
❤❤❤
@pareedpa40366 ай бұрын
ഇദ്ദേഹത്തേ അറിയാത്ത മലയാളികൾ ഇല്ല എങ്കിലും ശബ്ദ ഗുണംവച്ച് പാട്ടിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി.
@arjunmodularhomes29635 ай бұрын
കൃഷ്ണ ചന്ദ്രൻ പലർക്കും പാഠം ആ ണ്. ബ്രൂസ്ലി പറഞ്ഞത് 100 % ശരി. 1000വിദ്യ പഠി ചവനെക്കാൾ 1 വിദ്യ 1000 പ്രാവശ്യം പഠിച്ചവനെ യാണ് പേടിക്കണ്ടത്. ഇദ്ദേഹം നടന്നായി,ഡബ്ബിങ് അരിട്ടിസ്റ് ആ യി സിങ്ങർ ആ യി. ഡബ്ബ് ചെയ്യുബോൾ ശബ്ദം വികല മാകും. പാട്ടുക്കാരന് നന്നല്ല. ക്ഷത്രിയ കുലത്തിൽ ജനിച്ചിട്ടും ലക്ഷ്യം ബോധം ശരി ആ യോ?
@Stellaqueengirl.6 ай бұрын
Chittur. College. Is. the. Birth. Place .of. This Kalakarsn
ഒരിക്കലുംനിരാശപെടരുത് കാരണം kirsanachandran ഗായകനാണ് ഇന്നത്തെ patu patu പിന്നാലേ ശബ്ദം മുന്നാലേ മലയാളം അറിയാത്ത കുറെ മഹാന്മാരും മഹദികളും ഉണ്ട് അവർക്കു മലയാളം അറില്ല അവർക്കു malayalam മാത്രമേ അറിയൂ കഷ്ടം
കുറ്റം പറയുന്നതല്ല. ഈ പാട്ടുകാരന്റെ ശബ്ദം പാടാൻ നല്ലതല്ല. അറിവും കഴിവും മാത്രം പോരാ. ശബ്ദവും നല്ലതാകണ്ടേ
@santhakumaripa41086 ай бұрын
ഇതൊക്കെ തീരുമാനിക്കാൻ എന്താണാവോ അങ്ങയുടെ യോഗ്യത..?
@bijustanly1116 ай бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം പറഞ്ഞാൽ പോരെ.. അതല്ലേ അതിൻറെ ഒരു ശരി..
@sajijp70676 ай бұрын
Sathyam
@sankark54216 ай бұрын
കൃഷ്ണ ചന്ദ്രൻ നല്ല വ്യക്തി തന്നെ. എനിക്കു വളരെ ഇഷ്ടവും ആണ്. പക്ഷേ...... 'അല്ലി ഇളം പൂവേ' എന്ന ഗാനം യേശുദാസ് പാടേണ്ട എന്ന് തീരുമാനിച്ച ആ വിവരദോഷികളോട് സഹതാപം മാത്രം. ഒരുപക്ഷേ കൃഷ്ണ ചന്ദ്രന് അറിയാം അത് എത്ര സുന്ദരമാകുമായിരുന്നു എന്ന്. നാട്ടുകാര്‍ക്ക് യോഗം ഇല്ലാതെ പോയി.
@s.kishorkishor96686 ай бұрын
സന്ധ്യയ്ക് വിരിഞ്ഞ പൂവ്വ് എന്ന സിനിമയിൽ മഞ്ഞും കുളിരും നിങ്ങളല്ലേ പാടിയത്
@s.kishorkishor96686 ай бұрын
ഇടിച്ചു കയറാൻ അറിയില്ല
@s.kishorkishor96686 ай бұрын
ഈ നാടിലെ ആകാശപ്പെരുന്തച്ചൻ എന്ന പാട്ട് ജാനകിയുമായി ഡ്യൂയറ്റ് കൂടെ പാട്ടിയത് നിങ്ങളാണോ? യൂസഫലി ശ്യാം ടീം
@s.kishorkishor96686 ай бұрын
കൃഷ്ണ ചന്ദ്രൻ്റെ കൊഴപ്പം ആരേയും ഫോൺ വിളിക്കുമോ ചെന്നുകണ്ട് ചാൻസ് ചോദിക്കുമോ ചെയ്യില്ല അതി ണ് ഇയാളുടെ പ്രശ്നം
@Jeevan1416 ай бұрын
ഇളയരാജ യേശുദാസ് ഈ രണ്ടെണ്ണവും. അഹങ്കാരം തലക്ക് പിടിച്ച രണ്ട് പോങ്ങൻമാരാണ്.
@kanakambaranrr88186 ай бұрын
പക്ഷെ,ഇവർ നമുക്ക് നൽകിവരുന്ന മാനസിക സന്തോഷം വിലമതിക്കാത്തതല്ലേ? കീരവണി ഓസ്കാർ ജേതാവ്,ഒരിക്കൽ പറഞ്ഞു,രാജയുടെ സംഗീതം ഏറ്റവും മികച്ച മരുന്നു ആണെന്ന്(ഏകദേശം ഇതുപോലെ)
@kalamohanan48986 ай бұрын
യേശുദാസ് ആകാശത്തോളം വലിയ ഗായകൻ. അദ്ദേഹത്തെ കണ്ടിട്ടുണ്ടോ. ഞാൻ നാലു പ്രാവശ്യം കണ്ടിട്ടുണ്ട്.നല്ല വിനയവും തമാശയും ഉണ്ട് അദ്ദേഹത്തിന്. ഗിവ് റെസ്‌പെക്ട് ടേക്ക് റെസ്‌പെക്ട് എന്ന് കേട്ടിട്ടില്ലേ. അങ്ങോട്ട് നല്ലതാണെങ്കിൽ എല്ലാവരും നമ്മളോടും നല്ലതായിരിക്കും.. ഒരു അഹങ്കാരവും ദാസേട്ടന് ഇല്ല
@annievarghese66 ай бұрын
യേശുദാസിനെ അഹങ്കാരി യെന്നു വിളിക്കുന്നതും ലോകത്തിലെ ഏറ്റവുംവലിയ അഹങ്കാരി കളായ മലയാളി തന്നെ മഹാ സംഗീഞ്ജനായ ബ്രാഹ്മണ നായ ചെബൈയുടെ ശിഷ്യൻ അതുമാത്രം മതി യേശുദാസിനു അഹങ്കരിക്കാൻ ഒരു ക്രിസ്ത്യൻ പയ്യനെ ബ്രാഹ്മണ നായ ചെബൈ സ്വാമി കൂടെ കൂട്ടണമെങ്കിൽ തൻ്റെ പോലെ അഹങ്കാരി യുടെ മനസ്സില്ല ചെബൈ സ്വാമി ക്കു താൻ എത്ര അഹങ്കാരി യാണു അഹങ്കാരി തന്നെ
@shanavaskv20496 ай бұрын
പോങ്ങമാർ ... ശരിയായ പ്രയോഗം തന്നെ😂
@binujohn95166 ай бұрын
ചില പോങ്ങൻമാർ എല്ലാവരിലും കുറ്റം കണ്ടുപിടിച്ച് നടക്കും