വാര്യർ ഇടയ്ക്കുകയറി സംസാരിക്കിന്നത് കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങിയ കാര്യം പൂർത്തീകരിക്കാൻ സാധിക്കുന്നില്ല.... വിഷയം മാറിപ്പോകുന്നതു ആരോചകമായി തോന്നുന്നത് എനിക്ക് മാത്രമാണോ
@idiculamathew37683 жыл бұрын
രവിsir ചെറുപ്പത്തിൽ സുന്ദരൻ ആയിരുന്നു . യഥാർത്ഥ ജീവതത്തിൽ ഒരു നല്ല മനുഷ്യൻ ..
@aseebpazhashi86883 жыл бұрын
സഫാരിയിൽ വരണമായിരുന്നു sir ... അനുഭവം കുറെ ഉണ്ട് .. കേൾക്കാൻ ഞങ്ങളും ഉണ്ട് 💝
@ashik3203 жыл бұрын
interviewer is overshadowing the interviewee. രവിസാറിന്റെ മുകളിൽ കയറി അഭിപ്രായം പറയുന്നതിന്റെ അരോചകത്വം നല്ലതുപോലെ കാണുന്നു
@pradeepsoman88873 жыл бұрын
സത്യം..
@manojgopalakrishnannair50303 жыл бұрын
എത്ര മാന്യമായി, കാര്യങ്ങൾ രവിസർ വിവരിക്കുന്നത്...ഇന്റർവ്യൂവിന് കൂടെ ഈ കൂതറയെ ഒഴിവാക്കി ആരെങ്കിലും നല്ല പുള്ളികൾ ആയിരുന്നെങ്കിൽ..ഈ ഇന്റർവ്യൂ കൂടുതൽ മഹനീയം ആയേനേ....👌👌❤️🙏
@madhavannairkrishnannair56363 жыл бұрын
Interviewer one ബോറൻ
@krishnagireeshpattali26643 жыл бұрын
ഞങ്ങളുടെ pattali മോഹനൻ ചേട്ടന്റെ കൂടെ eng clg l പഠിക്കുന്ന കാലത്തു തന്നെ നാടകത്തിൽ സജീവമാക്കുകയും ശേഷം സിനിമ യിൽ വന്നു ഉയരങ്ങൾ കീഴടക്കിയ സ്നേഹമുള്ള മഹാ നടനു നന്ദി ✨️
@1807EKM3 жыл бұрын
എഞ്ചിനീയറിംഗ് കഴിഞ്ഞ് Phnetic institut of engineering tecknolagyപടിഞ്ഞാറെ കോട്ടയില്‍ sir പഠിപ്പിക്കാന്‍ വന്നിരുന്നു.ഞാന്‍ sir nte student ആയിരുന്നു.
@shiv53413 жыл бұрын
Oh anganoru sambhavamundo...
@1807EKM3 жыл бұрын
Before 50 year's back 🙏
@ANILKUMARanilkumar-rg8ry3 жыл бұрын
@@1807EKM ബിഫോർ തേർട്ടിഫോർ ഇയേർസ് ബാക്ക്(1987) ഐ സ്റ്റഡീഡ് ഇൻ ഐട്ടെക്ക് ഇൻസ്റ്റിറ്റ്യൂട്ട് പാവറട്ടി...ഫോർ ഇലക്ട്രിക്കൽ എഞ്ജിനീയറിംഗ് ആന്റ് ഐ മെറ്റ് ശ്രീ.രവിയേട്ടൻ അറ്റ് ദ ഹൗസ് ഓഫ് Mr.ചേറ്റുപുഴ...ദാറ്റ് വാസ് ആൻ എക്സലന്റ് & അൺഫൊർഗെറ്റബ്ൾ എക്സ്പീരിയൻസ് ഇൻ മൈ ലൈഫ്...അയാം ഫ്രം കൊല്ലം...
@1807EKM3 жыл бұрын
@@ANILKUMARanilkumar-rg8ry 👍
@ContinentalYogaReach3 жыл бұрын
നമസ്കാരം രവി സാർ. വില്ലനായ് കണ്ട് താങ്കൾ ഇത്രയും സാത്വീകനാണെന്ന് അറിഞ്ഞത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്. എൻറെ ബഹുമാനങ്ങൾ.
@teeyaarsuresh3 жыл бұрын
താങ്ക്യൂ ജയരാജ്, ഇന്നാണ് താങ്കളുടെ TG രവിയുമായ് നടന്ന അഭിമുഖം ബ്രദ്ധിച്ചത്. വളരെ ആസ്വാദ്യകരമായിരുന്നു. അഭിനന്ദനങ്ങൾ.ടീയാർ.
@venugopaluv8013 жыл бұрын
രണ്ട് തൃശ്ശൂർകാരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 👍
@AbdullahMohammed-hr9wj3 жыл бұрын
രണ്ട് ഗഡികൾ
@afantonyalapatt95543 жыл бұрын
Trichur bhasha. ..nice to hear...
@saraswathys93083 жыл бұрын
ഞാൻ കുട്ടിയായിരിക്കമ്പോൾ സിനിമയിൽ സാറിൻ്റെ അഭിനയം ഇഷ്ടമില്ലായിരുന്നു ദേഷ്യവും തോന്നുമായിരുന്നു കുറച്ച് പ്രായമാകുമ്പോഴല്ലേ നമുക്ക് തിരിച്ചറിവുണ്ടാവുക ചിന്താശക്തിയും .തനിയെ മനസ്സിലായി സാറിൻ്റെ അഭിനയ കഴിവും. ഓരോരുത്തർക്ക് കിട്ടുന്ന റോളല്ലേ, അവസരത്തിലല്ലേ അഭിനയിക്കാനും പറ്റൂ എന്ന് അങ്ങനെയാണ് മനസ്സിലായത്.പിന്നെ ഏത് സിനിമയിലും സാറിനെയുംസാറിൻ്റെ അഭിനയവും ഏറെ ഇഷ്ടമാണ്. 🙏
വാര്യർ ഓവറായി...ലേശം അടിച്ചിട്ടുണ്ടോന്നൊരു സംശയം...ഒരു ലെജണ്ടിന് ഓർക്കാൻ ഒരുപാടുണ്ടാകും...അതിൽ നിന്നൊരു പിൻവിളി നല്ല ആങ്കർമാരുടെ ഉത്തരവാദിത്വമാണ്...എന്നുവച്ച് ആളുകളിക്കാൻ വേണ്ടി മംഗലശ്ശേരി നീലകണ്ഠൻ ചമയൽ അത്ര നല്ല ശീലമല്ല...
@swaminathan13723 жыл бұрын
സൂപ്പർ...👌👌👌
@ANILKUMARanilkumar-rg8ry3 жыл бұрын
1986 ലാണ് ഞാൻ രവിയേട്ടനെ ആദ്യമായി നേരിട്ടു കാണുന്നത്...ശ്രീ.ജോസഫ് ചേറ്റുപുഴയുടെ നാടകം (അസുരതാളം എന്നോ മറ്റോ ആയിരുന്നു പേര്) ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശ്രീ.ടി.ജി.രവി...അന്നദ്ദേഹം കോടാലി നഷ്ടപ്പെട്ട മരംവെട്ടുകാരന്റെ കഥ പറഞ്ഞു...എനിക്കന്ന് പതിനാറു വയസ്സേയുള്ളൂ...കൗമാര കൗതുകത്തോടെ ഞാനന്ന് അദ്ദേഹത്തിന്റെ പ്രസംഗം ആസ്വദിച്ചു...സഭാകമ്പമൊട്ടുമില്ലാതെ സകലരേയും ആകർഷിച്ച അദ്ദേഹത്തിന്റെ സംഭാഷണ ചാതുരി എന്നെ ഏറെ അദ്ഭുതപ്പെടുത്തി...അതുവരെ ബലാത്സംഗ വീരനായി ഏവരേയും ഭയചകിതരാക്കിയ, ടി.ജി.രവിയിലെ മനുഷ്യവശം ഞാനന്ന് ആദ്യമായി മനസ്സിലാക്കുകയായിരുന്നു...രവിയേട്ടന് ഓർമ്മയുണ്ടാകും മണ്ണുത്തി, പട്ടിക്കര നിന്ന് ചേറ്റുപുഴയോടൊപ്പം ഒറ്റപ്പാലത്തേയ്ക്കുള്ള കാർ യാത്ര...
@abdulkaderkm38453 жыл бұрын
ജയരാജ് വാരിയരെ ഇതിന് ഒന്നും കൊള്ളില്ല. അഭിനയിക്കാനും അറിയില്ല.
@ANILKUMARanilkumar-rg8ry3 жыл бұрын
സത്യത്തിൽ ഒരിക്കൽ കൂടി രവിയേട്ടനെ ഒന്നു നേരിൽ കണ്ട് സംസാരിച്ചാൽ കൊള്ളാമെന്ന് ഒരാഗ്രഹമുണ്ട്...ഹീ ഈസ് ദ പെർഫെക്ട് & വൺ ഓഫാനെക്സ്ട്രാ ഓർഡിനറി ആർട്ടിസ്റ്റ് ഇൻ മലയാളം ഫിലിം ഇൻഡസ്ട്രി...
@Hari-n4f3 жыл бұрын
ജയഭാരതി tg ഒരു scene ഒരു പടത്തിൽ ഉണ്ട്. നന്നായി present ചെയ്തു.
@praveendevraj3 жыл бұрын
രവിയേട്ടന്‍ അല്ലേലും പൊളിയാ..♥♥♥
@shajanthrickomala64243 жыл бұрын
Great Actor... 🌹🌹
@janmediya45703 жыл бұрын
ഇഷ്ട്ടംആണ് സർ താങ്കള എനിക്ക് 🌹🌹
@INDIANVLOGSKERALA3 жыл бұрын
Tg sir മലയാള സിനിമയുടെ മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ബ്രഹ്മദത്തൻ-ഗ4ഘ3 жыл бұрын
TG Ravi sir is a great actor and a great human being👍👍
@rasheedkottedath48993 жыл бұрын
ടിജി രവി പുപ്പുലിയാണ് 👍💯
@minimini42953 жыл бұрын
Raviyetta super program
@sunithaiyer91543 жыл бұрын
Ee sambhavangalokkey ippalum njangal orthu chirikkarundu. Ee kuttikal paedichu ninnathokkey oru rasathodey innum orkkunnu.. Pakshey njangal moorkanikkarakkarkku yeppozhum bahumanyanayirunnu angu. Namaskarangal🙏🌹
@madhavankc32553 жыл бұрын
Great actor
@pnskurup94713 жыл бұрын
TG Ravi my greatest hero
@balagovindansreevalsam80793 жыл бұрын
ഒരു പച്ച മനുഷ്യൻ!
@ramesanrameshpaul53753 жыл бұрын
പാവം ക്രൂരൻ എന്ന സിനിമയിൽ കണ്ടത് ഇപ്പഴും ഓർക്കുന്നു.
@manuputhiyarakkal25563 жыл бұрын
T G. REVY. SIR. VERY good
@kollammiracles25653 жыл бұрын
ടീ . ജീ . രവി എന്ന മഹാ നടൻ .
@abduljaleel86973 жыл бұрын
ജയരാജ് രേവിയേട്ടൻ പോളിച്ചു
@sunilkasi15073 жыл бұрын
രവിച്ചേട്ടനെ എന്തേലും പറയാൻ സമ്മതിച്ചാലല്ലേ പറ്റൂ മണിയൻപിള്ള രാജു ചേട്ടനെ ഇന്റർവ്യൂ ചെയ്തത് കണ്ടു പഠിക്കട്ടെ ഈ എഭ്യൻ.
വാര്യർക് എല്ലാം അറിയാം എന്ന് കരുതി ഒരു കാര്യം പറയുമ്പോൾ അത് പറയാൻ ഉള്ള സാവകാശം കൊടുക്കുക ... ഇതിപ്പോ ഒന്ന് പറഞ്ഞു തുടങ്ങുന്ന നേരത്തു വേറെ കാര്യം ചോദിക്കും ... അല വലാതി 🤐🤮
@truegold17003 жыл бұрын
TG രവി പറയുന്നത് കൂടി ജയരാജ് പറഞ്ഞാൽ പിന്നെന്തിനി ഇൻ്റർവ്യൂ