ലാലേട്ടന്റെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു! | SURAJ VENJARAMOODU | CANCHANNELMEDIA

  Рет қаралды 133,676

Can Channel Media

Can Channel Media

Күн бұрын

Пікірлер: 71
@ma19491
@ma19491 2 жыл бұрын
Pavithran of Action Hero Baiju' is one of the supreme performances of Indian Cinema no doubt. That character stays with the audience for a long time....Shri. Swaraj was simply mind blowing in that miniscule part and he steals the show from Nivin...
@robincp6997
@robincp6997 3 жыл бұрын
ലാലേട്ടൻ്റെ ചോദ്യം എന്ന captions കണ്ട്, ഇൻ്റർവ്യൂ മുഴുവനും കണ്ട ഞാൻ😊😊
@aliensanta2892
@aliensanta2892 3 жыл бұрын
Me too alland aar kanan
@abhijithbr3296
@abhijithbr3296 3 жыл бұрын
21:00 Lalettane nokki vannavark :)
@sinusan6154
@sinusan6154 3 жыл бұрын
thank you
@anoopp.p2116
@anoopp.p2116 3 жыл бұрын
Thq ❣️❣️
@maxleads12
@maxleads12 3 жыл бұрын
ഇത്രയും ഓപ്പണായി സംസാരിക്കുന്ന ഈൗ ലെവലിൽ ഉള്ള മാറ്റാരും തന്നെ ഇല്ലാ 👌👌👌🙏🙏🙏
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
വന്നവഴി മറക്കാത്തത് സൂരജ് ചേട്ടന്റെ വലിയൊരു ക്വാളിറ്റി ആണ് .. ഇപ്പോഴും ഒരു സ്റ്റേജിൽ കയറിയാൽ മിമിക്രി ചെയ്യാനുള്ള ആവേശം, ടിവി യിൽ സ്‌ക്രിറ്റ് കളിയ്ക്കാൻ തയ്യാറാകുക ..അതൊക്കെ വലിയ കാര്യമാണ് .. good Artist ❤️
@aadhiarts568
@aadhiarts568 3 жыл бұрын
20:15
@anishks651
@anishks651 3 жыл бұрын
നേനും
@jayakumarts
@jayakumarts 3 жыл бұрын
ഇന്‍റര്‍വ്യൂ ചെയ്യുന്ന ചേട്ടന്‍റെ ഇടയ്ക്കിടയ്ക്ക് ഉളള ഊളച്ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ഒഴിച്ചാല്‍ സുരാജിനെ കേള്‍ക്കാന്‍ രസമാണ്.
@bobishaugust
@bobishaugust 3 жыл бұрын
സത്യം ഇങ്ങനെ ഒരു ഊള അവതാരകൻ !!
@manissery1956
@manissery1956 3 жыл бұрын
ജയസൂര്യയുടെ മേരിക്കുട്ടി എന്ന പടത്തിൽ, സ്പിരിറ്റ്‌ എന്ന മോഹൻലാൽ പടം, ഡ്രൈവിംഗ് ലൈസൻസ് എന്ന പൃഥ്വി പടം, ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പടം ഇതൊക്കെ സൂപ്പർ
@libineshk4144
@libineshk4144 3 жыл бұрын
വികൃതി ഒന്ന് കാണു
@manissery1956
@manissery1956 3 жыл бұрын
@@libineshk4144 kollam
@sumeshts6363
@sumeshts6363 2 жыл бұрын
ചട്ടമ്പിനാടിലെ ദശമൂലം ദാമുവാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം
@razikrazik5832
@razikrazik5832 3 жыл бұрын
സൂരജ് സ്വതന്ത്ര സമരത്തിൽ പങ്കെടുത്തത് കൊണ്ട് അംഗീകരിച്ചു കൊടുക്കേണ്ടതാണ് ഫയങ്കരം
@arjunwarrier4524
@arjunwarrier4524 3 жыл бұрын
ചൊറിയുന്നുണ്ടേൽ വല്ല ഡോകടരേം പോയി കാണടാ
@razikrazik5832
@razikrazik5832 3 жыл бұрын
@@arjunwarrier4524 ninakkentha moolam choriyunnundo tharathil poyi kalikada kazhuthe
@arjunwarrier4524
@arjunwarrier4524 3 жыл бұрын
@@razikrazik5832 എന്ത് അസൂയാടാ മലരേ... നീ നിന്റെ അച്ഛൻ സ്വതന്ത്ര സമരത്തിൽ ഒണ്ടാക്കിയാലേ നീ അംഗീകരിക്കത്തോള്ളോ... കഷ്ടം 🤢
@gijidani9061
@gijidani9061 3 жыл бұрын
Suraj nammude own
@fritzy2501
@fritzy2501 3 жыл бұрын
Such nice nd humble talk
@cardashcamview9044
@cardashcamview9044 2 жыл бұрын
24:26 മോഹൻലാൽ ചോദിച്ച ചോദ്യം: "മോനേ ഞാൻ ഒന്ന് മൂത്ര ഒഴിച്ചോട്ടേ .."
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
😂😂
@cardashcamview9044
@cardashcamview9044 2 жыл бұрын
@@Jagan-lp8gu 😄
@anishanish949
@anishanish949 3 жыл бұрын
കോമഡി കോപ്രായം തന്നെ ആണ്, മിമിക്രി ഒരു പരിധി വരെ ok, ക്യാരക്ടർ റോളുകൾ കൊണ്ട് ഞെട്ടിച്ച ഒരേ ഒരു നടൻ ജഗതിക്കു പോലും ഒരു ദേശിയ അവാർഡ് കിട്ടിയിട്ടില്ല സിനിമ ജഗതിയുടെ നാലിൽ ഒന്ന് സമയം, സിനിമകൾ ഒന്നും ചെയ്യാതെ വിസ്മയം സൃഷ്ടിക്കുന്ന സുരാജ് വെഞ്ഞാറമൂട് സുരാജേട്ടൻ ആയിക്കൊണ്ട് ഇരിക്കുന്നു 👍👌
@praveendevraj
@praveendevraj 2 жыл бұрын
ഹൃദ്യം...മനോഹരം ♥♥♥
@mathewct5847
@mathewct5847 3 жыл бұрын
Anchor one man show 🙆
@ashiqmy4920
@ashiqmy4920 3 жыл бұрын
നാട്ടുകാരൻ🥳💕
@divyanair8985
@divyanair8985 3 жыл бұрын
Such an awful interviewer. He almost insults such a good actor. Kudos to Suraj for not stooping to his level
@mcmedia9050
@mcmedia9050 3 жыл бұрын
Nalla avatharakan🎸🎸🎸🎸🎸🎸
@subhashsubhashkalloor3352
@subhashsubhashkalloor3352 3 жыл бұрын
Good 👏👏👏
@bobishaugust
@bobishaugust 3 жыл бұрын
അവതാരകന്റെ ഊള ചോദ്യങ്ങളും, മൂളലും കേൾക്കാതിരിക്കാൻ കീബോര്ഡ് ഇലെ 'L ' എന്ന അക്ഷരം പ്രസ് ചെയ്യൂ, 10 സെക്കന്റ് ഫോർവേഡ് ആകും
@beard2258
@beard2258 3 жыл бұрын
Ni kelക്കണ്ട ഇറങ്ങി പോയെ
@bobishaugust
@bobishaugust 3 жыл бұрын
@@beard2258 haha ni irunnu kando full.. Njan poyekkaam..
@beard2258
@beard2258 3 жыл бұрын
@@bobishaugust ഓക്കേ വാണമേ 🙏
@bobishaugust
@bobishaugust 3 жыл бұрын
😂😂
@manissery1956
@manissery1956 3 жыл бұрын
Suraj മാസ്‌ക് വെച്ചില്ല ഹ ഹ ഹ
@ananda_padmanabhan4829
@ananda_padmanabhan4829 2 жыл бұрын
ഒരു നാൾ വരും ഇറങ്ങുന്നതിന് മുൻപ് അല്ലെ രസതന്ത്രം, മാടമ്പി ഒക്കെ?
@bobishaugust
@bobishaugust 3 жыл бұрын
അവതാരകൻ സിനിമക്കാരുമായിട്ട് ഒക്കെ വലിയ കണക്ഷൻ ഉള്ള ആളാണെന്നു തോന്നിപ്പിക്കാൻ ആയിട്ട് വളരെ അധികം ബുദ്ധിമുട്ടുന്നു .. എഴീച് പോടാ
@muhammadk6027
@muhammadk6027 2 жыл бұрын
Negative adikkathe ninnal end budhumittan sahodara ninglkk undavuq
@abiyamathew7155
@abiyamathew7155 2 жыл бұрын
Erakkore😂😂
@bowmicdecado4574
@bowmicdecado4574 3 жыл бұрын
Entu chayakku milku ellennoo ozhikkuu anikspray
@aayshagroup5835
@aayshagroup5835 3 жыл бұрын
Interviewer onnu parayan vidado
@ranju3848
@ranju3848 3 жыл бұрын
രാം 😂😂😂
@krishnasahiyadri4027
@krishnasahiyadri4027 3 жыл бұрын
Driving licence. Mammottyum sreenivasanum chey5hirunangil pwolichene.
@aliensanta2892
@aliensanta2892 3 жыл бұрын
Jagathi leavil ayond rekshapettu 🤡
@blackwhite2374
@blackwhite2374 3 жыл бұрын
ജഗതി ചേട്ടൻ അവാർഡ് വാങ്ങിക്കൂല്ല😂
@binumadathilchirayil1825
@binumadathilchirayil1825 2 жыл бұрын
branydiyooo?????????????
@vineethvvineethv9904
@vineethvvineethv9904 2 жыл бұрын
Hai surajetta
@kishorpilla2007
@kishorpilla2007 3 жыл бұрын
Hdhdydyrvjvoikviciuf onnu translate cheythe 😝😝😝
@ushachacko7503
@ushachacko7503 3 жыл бұрын
This interviewer is nonsense
@mohammedraffeekassf
@mohammedraffeekassf 3 жыл бұрын
❤️
@samlovesfood
@samlovesfood 3 жыл бұрын
nalla bore interviewer
@ARUNSAGAR2255
@ARUNSAGAR2255 3 жыл бұрын
*അവതാരകൻ G. K. പിള്ളയുടെ ആരെങ്കിലും ആണോ... പിന്നെ സുരാജേട്ടൻ നാഷണൽ അവാർഡ് ദിവസം മുൻകൂട്ടി അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞത് മാത്രം 👎🏾😊*
@royalkutties5192
@royalkutties5192 3 жыл бұрын
🥰
@ajiattingal6436
@ajiattingal6436 3 жыл бұрын
👍
@rahulraj493
@rahulraj493 3 жыл бұрын
😂😂
@murukeshmurukesh4771
@murukeshmurukesh4771 2 жыл бұрын
L
@aaratipokharel421
@aaratipokharel421 3 жыл бұрын
oosodo 9jitrpr8
@murukeshmurukesh4771
@murukeshmurukesh4771 2 жыл бұрын
L
@aaratipokharel421
@aaratipokharel421 3 жыл бұрын
oosodo 9jitrpr8
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
Isuzu S Cab At Just 11.3 Lakhs?
6:27
Biotechmaali
Рет қаралды 37 М.
Nakshathrathilakkam I Ep 05 - With Mukesh and Siddique I Mazhavil Manorama
43:43
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН