'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകള്‍ ഇങ്ങനെ I Vayalar Chandra Kalabham Song

  Рет қаралды 209,840

Marunadan TV

Marunadan TV

Күн бұрын

Пікірлер: 164
@sivadasmk7675
@sivadasmk7675 3 жыл бұрын
ഇപ്പോൾ വയലാർ രാമവർമ്മ യെ ഓർത്തതു നന്നായി .... .. പുതു തലമുറക്കു ആ വരികളിൽ ഉള്ള സത്യം, അർത്ഥം മനസ്സിലാക്കി കൊടുത്തു🌹
@johndcruz3224
@johndcruz3224 3 жыл бұрын
വെറും 47 വയസ്സ് വരെ മാത്രം ജീവിച്ച വയലാർ മലയാളിക്ക് എന്നും ഒരത്ഭുതമനുഷ്യനായിട്ടു മാത്രമേ കാണാൻ കഴിയൂ..., 🙏🙏അത്രയ്ക്ക് ശക്തമായ വരികളായിരുന്നു ആ തൂലികയിൽ നിന്ന് പിറന്നുവീണത് 🙏🙏💝💝
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
വയലാർ🌹🙏 ദേവരാജൻ🌹🙏 സത്യൻ മാഷ്🌹🙏 പി.ടി തോമസ് സാർ🌹🙏 പ്രണാമം🌹🌹🌹
@jayaramgk5470
@jayaramgk5470 3 жыл бұрын
യേശുദാസ്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
@@jayaramgk5470 ok ഞാൻ മരിച്ച് പോയവരെ അനുസ്മരിച്ചതാണ്💞🌹
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
@@jayaramgk5470 Still alive in America...
@tomygeorge4626
@tomygeorge4626 3 жыл бұрын
എന്നാലും എന്തൊരു കോംബിനേഷ൯ !!! പ്രേംനസീർ, ഇഎംഎസ്, കെ. കരുണാകരൻ, തിക്കുറിശ്ശി, എകെജി, ചെന്പൈ , പൊറ്റക്കാട്, മുഹമ്മദ് ബഷീർ തുടങ്ങിയവരെയൊക്കെ മരിച്ചവരല്ലേ? ശ്ശേ !! വെറുതെ വിട്ടുപോയല്ലോ.
@sivakumar-fw5lf
@sivakumar-fw5lf 6 ай бұрын
പ്രേം നസീർ സർ
@sukusthings8221
@sukusthings8221 3 жыл бұрын
വയലാറിന് ചന്ദ്രകളഭം എന്ന പാട്ട് അറം പറ്റിയെന്ന് കേട്ടിട്ടുണ്ട് .... ഒരു പക്ഷേ ഇതാവാം പ്രിയ കവിയുടെ അവസാനഗാനം... 🙏🙏🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
ഇതൊക്കെ ആണ് ഗാനങ്ങൾ ഇന്ന് കേൾക്കുന്ന പാട്ടുകൾ 🤪
@josephkurian5419
@josephkurian5419 3 жыл бұрын
അവസാന ഗാനം ഇതല്ല. "സരസ്വതിയാമം കഴിഞ്ഞു.".........എന്നു തുടങ്ങുന്ന ഗാനം ആണ്
@Sreebaba-tn8gh
@Sreebaba-tn8gh 3 жыл бұрын
@@josephkurian5419 sami ayyppnile ganam annu avasanmayi ezudiyath ennu kettitund hospitalil el ayyi Aa chithile Baki pattu ezuthiyad thambi sir annu
@anilkumarneelatt4588
@anilkumarneelatt4588 3 жыл бұрын
ഇതല്ല അവസാന ഗാനം ,സന്ധ്യാ വന്ദനം എന്ന ഗാനമാണ്
@anilkumarneelatt4588
@anilkumarneelatt4588 3 жыл бұрын
@@josephkurian5419 സന്ധ്യ വന്ദനം എന്ന ഗാനം
@rajeshvk4399
@rajeshvk4399 3 жыл бұрын
ഇതുമാത്രമല്ല വയലാറെഴുതിയ ഓരോകവിതകൾക്ക് പിന്നിലും ഇതുപോലുള്ള ഓരൊകഥകളുണ്ട്...വയലാറിൻറെ ജീവചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻസാറിൻറെകൃതികളിൽ ഉണ്ട്...
@ravanraja8079
@ravanraja8079 3 жыл бұрын
മാസ്മരിക വയലാർ വരികളെ ശ്രുതിലയതരളിതമാക്കുന്ന ദേവരാജ സംഗീതം..🙏🙏
@catwalk100
@catwalk100 3 жыл бұрын
വരികൾക്കൊത്ത് ആലപി ച്ചത് മാധുരിയും ! 👍 🙏
@kalamohanan4898
@kalamohanan4898 3 жыл бұрын
@@catwalk100 യേശുദാസ് സർ പാടിയതാണ് ഏറ്റവും ഹിറ്റ്‌ ആയതു.
@catwalk100
@catwalk100 3 жыл бұрын
@@kalamohanan4898 അത് യു പി ക്ലാസ് പദ്യം ചൊല്ലൽ ആ യിപ്പോയി ! (ചിത്ര സ്റ്റൈൽ !) 😃🤣😂
@rajanvarghese643
@rajanvarghese643 3 жыл бұрын
DEVA RAAJAN MAATHRAMALLAA...BABU RAAJUM!
@Snair269
@Snair269 Жыл бұрын
ഈ ഗാനം എഴുതിയത് നെയ്യാർ ഡാം ഗസ്റ്റ് ഹൗസിൽ വച്ച്. കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയുടെ ഗാനരചനക്ക് നെയ്യാർഡാം ഗസ്റ്റ് ഹൗസിൻ്റെ മുറിയിൽ താമസിക്കുമ്പോൾ അതുവഴി ഡാമിൻ്റെ പരിസരങ്ങളിൽ എവിടേയോ ജോലിക്കു പോയിരുന്ന കുറച്ചു സ്ത്രീകളെ കാണുമായിരുന്നു. അതിൽ കൂടുതൽ സൗന്ദര്യവതിയായ സ്ത്രീയിൽ തൻ്റെ കണ്ണുകൾ ഉടക്കിയപ്പോൾ കവിക്കുണ്ടായ മനോവികാരത്തിലാണ് ഈ ഗാനം പിറന്നത്. ഈ ഗാനത്തിന് വേറെ ഒരു പശ്ചാത്തലവുമില്ല. അപ്പോൾ മനസ്സിൽ ഉടലെടുത്ത ഒരു ചിന്തയിൽ നിന്നും ഉൽഭവിച്ച ഒരു ഗാനം എന്നതിനുമുപരി വേറെ ഒരു പ്രത്യേകതയും ഈ പാട്ടിനില്ല. സിനിമയിൽ അത്രമാത്രം പ്രാധാന്യം ഒന്നും ഈ ഗാനത്തിനില്ല. ഈ സിനിമയിലെ പ്രശസ്തമായ മറ്റു രണ്ട് ഗാനങ്ങളുണ്ട്. നീലക്കണ്ണുകളോ, സുകുമാര കലകൾ എന്നിവയാണ് ആ ഗാനങ്ങൾ.
@samkutty5832
@samkutty5832 3 жыл бұрын
ഞാൻ വയലാറിനെ ഈ പാട്ടിൽ ഓർമ്മിക്കും എനിക്ക് ഇഷ്ടമാണ് ഈ പാട്ട്
@valsanck7066
@valsanck7066 3 жыл бұрын
ചന്ദ്രകളഭം ഈ ചിത്രത്തിൽ ജയഭാരതിക്ക് വേണ്ടി മാധുരിയും പാടിയിട്ടുണ്ട്.
@SSK369-S6U
@SSK369-S6U 3 жыл бұрын
👍👍👍
@ramas9989
@ramas9989 3 жыл бұрын
Correct
@catwalk100
@catwalk100 3 жыл бұрын
മാധുരിയാണ് വരികൾക്കൊ ത്ത് പാടിയത് മറ്റേത് യു പി ക്ലാസ് പദൃം നിലവാരമായി പ്പോയി ! 😃🤣😂
@urumipparambil
@urumipparambil 3 жыл бұрын
ശരിക്ക് ഈ ഗാനം പാടാൻ ഗായകൻ ശ്രീകാന്ത് നേ ആണ് ദേവരാജൻ മാസ്റ്റർ പരിശീലിപ്പിച്ചത് എന്ന് കേട്ടിട്ടുണ്ട്. പിന്നീട് വയലാറിൻ്റെ നിർബന്ധത്തിന് വഴങ്ങി യേശുദാസിനെ കൊണ്ട് പാടിപ്പിച്ചതാണ് എന്ന് പറയുന്നു.
@catwalk100
@catwalk100 3 жыл бұрын
@@urumipparambil ശ്രീകാ ന്ത് തന്നെയായിരുന്നു വേണ്ടി യിരുന്നത് മാധുരിക് ഒപ്പമെ ത്തിയേനേ ! 😃🤣😂
@antonyf2023
@antonyf2023 3 жыл бұрын
സംശയ നിവാരണത്തിന് ദാസേട്ടൻ ജീവിച്ചിരിപ്പുണ്ടല്ലോ.... ഏതായാലും ഈ സംഗീതo പുനർജനിക്ക തന്നെ ചെയ്തു... അതും അനശ്വരം ആയി....
@army12360anoop
@army12360anoop 2 жыл бұрын
Ayal allu sariyalla
@pillaipillai3915
@pillaipillai3915 3 жыл бұрын
Vayalar, you are really great
@manukallikad
@manukallikad 3 жыл бұрын
നെയ്യർ ഡാമിൽ വച്ചാണ് ഇതെഴുതിയതെന്നു ഈവിവാദങ്ങൾക്ക് മുൻപ്, കേരള കൗമുദിയിൽ എഴുതിയത് വായിച്ച ഓർമ്മയുണ്ട്. ആ ലേഖനത്തിൽ വസുന്ദരയെ കുറിച്ചും പറഞ്ഞിട്ടുണ്ട്
@gopalakrishnan9599
@gopalakrishnan9599 3 жыл бұрын
സ്വന്തം മരണം സുനിശ്ചിതമായപ്പോൾ അദ്ദേഹം അത് എഴുതി എന്നതാണ് കൂടുതൽ യുക്തിസഹം എന്ന് ഞാൻ കരുതുന്നു 🤔
@reghuvarankochuveli15
@reghuvarankochuveli15 3 жыл бұрын
പ്രവാചകൻ വയലാർ!!.മനുഷ്യൻ മതങ്ങളെ... കടലിലെ ഓളവും കരയിലെ മോഹവും.....
@ajaathansadanandan7091
@ajaathansadanandan7091 3 жыл бұрын
വയലാറിൻ്റെ പ്രവാചക സ്വഭാവമുള്ള ഗാനങ്ങൾ കുറേയുണ്ടു പക്ഷെ ഈ ഗാനം സത്യൻ സാർ മരിച്ചതിൽ മനംനൊന്തെഴുതിയതല്ല എന്നുതന്നെയാണെൻ്റെ അഭിപ്രായം.
@girishkumarkkozhikode3755
@girishkumarkkozhikode3755 3 жыл бұрын
കടലിലെ ഓളവും... കരളിലെ മോഹവും ... എന്നാണ് ട്ടോ.❤️❤️❤️ കരയിലെ മോഹം എന്നല്ല
@mannicoikaldaniel3067
@mannicoikaldaniel3067 3 жыл бұрын
അനശ്വരനായ വയലാർ അജയ്യൻ
@suryathejas9082
@suryathejas9082 3 жыл бұрын
എല്ലാ വരികളിലും അർത്ഥം ഉണ്ട്. അന്നൊക്കെ സിനിമ, ഗാനം ഇതൊക്കെ അർത്ഥം ഉള്ളത് ആയിരുന്നു. ഇപ്പോൾ കുറെ കൂത്തുകൾ കാണാം സിനിമ ആണത്രേ 🙄
@yuvathurki6291
@yuvathurki6291 3 жыл бұрын
ആര് പറഞ്ഞു കൈതപ്പുറം അല്ലയോ ഹണി ബീ യിലെ പാട്ടു എഴുതിയത് 😂
@santhibalan3411
@santhibalan3411 3 жыл бұрын
ഇപ്പോൾ സാമി സാമി എന്നൊക്കെ അല്ലേ പാട്ടു
@catwalk100
@catwalk100 3 жыл бұрын
ഇന്ന് "ഷ"യ്ക്ക് പകരം"ശ" പറയുകയും എഴുതുകയും അച്ചടിക്കുകയുംചെയ്യുന്ന വരുടെ കൈയ്യിൽ ആയി പ്പോയി സിനിമ ! 😃🤣😂
@Hitman-055
@Hitman-055 3 жыл бұрын
@@catwalk100 എന്നാൽ കൊയപ്പമില്ല
@catwalk100
@catwalk100 3 жыл бұрын
@@Hitman-055 ക്യാപ്റ്റൻ അമേരിക്ക ! (അ ത് ജോർജ് വാൺഷിംഗ്ടനാ ണ് ! 1972 ലെ മലയാള പാ ഠാവലി ! ) താങ്കളുടെത് ലാ റ്റിനമേരിക്കൻ കഞ്ചാവ് പീറ ത്തോക്ക് കാരനാണ് ! 1980 ൽ കേരളത്തിൽ ഇറങ്ങിയ കഞ്ചാവ് പീറത്തോക്ക് പോ രാട്ടക്കാരൻ ! അന്ന് അമേ രിക്കൻനുറുക്ക്ളഗോതമ്പും സലാഡ് ഓയലും കഴി ച്ച് ! സോവിയറ്റ് നാട് വായിച്ച് അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നയിച്ച് ഇ ന്ന് അമേരിക്കൻ "മൂലക്കുരു" ചികിത്സനടത്തുന്നവർ ! (ചെ ഗുവും ഗൊണേറിയ ചികിത്സ നടത്തിയേനെ അമേരിക്കയി ൽ ! പിനോഷക്ക് പിഴവ് പറ്റി യെങ്കിൽ ! ) 😃🤣😂
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
വയലാർ വരികൾ അല്ല സത്യങ്ങൾ മാത്രം. ഇനിയൊരു ഒരു ജന്മം കൂടി.
@vargheseki2645
@vargheseki2645 3 жыл бұрын
Now Kerala is "RAKTHA Kalabham Cheettie Ozhugum Theeram" ...Gods own state..
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
നസീർ സാറിനെ ഒരായിരം ഓർമ്മ പൂക്കൾ 🌹🙏🌹
@ramankuttyn4586
@ramankuttyn4586 3 жыл бұрын
Sathyan Master and vayalar.. Both are great.
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
കോപ്പ
@rohiniagrofertilizers4389
@rohiniagrofertilizers4389 3 жыл бұрын
*പി.ടിയും ക്രിസ്മസ് രാവും...* ഗാഡ്ഗിൽ - കസ്തൂരി രംഗൻ വിഷയം കത്തി നിന്ന സമയത്ത് പി.ടി.തോമസിനെ മുഖ്യശത്രുവായി കണ്ട സഭ, അന്നത്തെ മെത്രാൻ്റെ ആശിർവാദത്തോടെ പുരോഹിതന്മാരും വിശ്വാസികളും ചേർന്ന് പ്രതീകാത്മകമായി പി.ടിയുടെ ശവമഞ്ചവും പേറിയുള്ള ഘോഷയാത്ര നടത്തിയതിനാൽ, രണ്ടാമതും പി.ടി.യുടെ ശവമഞ്ചവുമായി ഊരുചുറ്റി ശവമടക്കു നടത്തി സഭയേയും വിശ്വാസികളേയും ക്രിസ്തുവിനേയും അവഹേളിക്കുന്നതു ശരിയല്ലെന്ന്,ദൈവിക നിലപാടുകളുടെ കയ്യൊപ്പു പതിഞ്ഞ പി.ടി.തോമസ് സുബോധാവസ്ഥയിൽ ചിന്തിച്ചിട്ടുണ്ടാവാം....! ജീവിച്ചിരുന്ന പി.ടിയുടെ ശവമടക്കു നടത്തിയ സഭയുടെ നിലപാട് ശരിയും, മരിച്ച പി.ടിയുടെ ശവമടക്കു നടത്താൻ സഭയെ അനുവദിക്കാത്ത പി.ടിയുടെ നിലപാട് എങ്ങനെ തെറ്റുമായി മാറും...? ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട് : മറ്റേതൊരു വിശ്വാസിയെക്കാളും ജീവിതാവസാനം വരെ ദൈവികതയോട് അങ്ങേയറ്റം ചേർന്നു നിന്നു ജീവിച്ച പി.ടി.തോമസിനെ, കുറേക്കാലമായി സ്വർഗ്ഗത്തിലുണ്ടായിരിക്കുന്ന ശൂന്യതയിൽ വിഷാദാവസ്ഥയിലാണ്ടുപോയ ദൈവം, തൻ്റെ പുത്രൻ്റെ പിറവി ദിന ആഹ്ലാദത്തിൽ പങ്കുചേർക്കാൻ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ,ഏല്പിച്ച ജോലികളെല്ലാം ഏറെക്കുറെ വെടിപ്പോടെ ചെയ്തു തീർത്ത പി.ടി എന്ന മഹിത ജന്മത്തെ കണ്ടെത്തിയതിലുള്ള ദൈവത്തിൻ്റെ സന്തോഷാശ്രു വീണതു തന്നെയാണ് ഈ വിടവാങ്ങൽ എന്നതിൽ...! കാലമേറെയായി സ്വർഗ്ഗത്തിലേക്ക് മനുഷ്യ ജന്മങ്ങളീന്നാരും എത്തപ്പെടാതെ കടന്നുപോയ തിരുപ്പിറവി തിരുന്നാളിലേക്ക്, ഇക്കുറി രണ്ടുനാൾ മുമ്പേ വിശിഷ്ടാഥിതിയായി തനിക്കു മുമ്പേ എത്തപ്പെട്ട ഗന്ധർവ്വ കവിയുടെ ചന്ദ്രകളഭവും പാടി, റീത്തുകളുടെ ആടയാഭരണങ്ങളില്ലാതെ കടന്നു വരുന്ന പി.ടി.തോമസിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള മാലാഖമാരുടെ സംഘ നൃത്തത്താലും ദൈവിക സ്തുതികളാലും മുഖരിതമായ സ്വർഗ്ഗം, ഏറെക്കാലത്തിനു ശേഷം സ്വർഗ്ഗീയ വിരുന്നൊരുക്കി പ്രിയപ്പെട്ടവനെ സ്വാഗതമരുളാൻ കാത്തിരിക്കുന്നു...! പ്രിയപ്പെട്ട പി.ടി, നിനക്കെൻ്റെ സ്വർഗ്ഗീയ യാത്രാ മംഗളങ്ങൾ...🌹🙏🌹 EJN
@esk6309
@esk6309 3 жыл бұрын
Nobody has seen what happens after death, what the books tell you are all imaginary things.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 жыл бұрын
👍
@harik8424
@harik8424 3 жыл бұрын
വയലാർ അത് അന്ന് എഴുതി ലോക്കറിൽ വച്ചു പിന്നെ എടുത്തു സിനിമ എന്ന മായാ പ്രപഞ്ചത്തിൽ അഭിരമിച്ച ഇവരൊക്കെ വാക്കുകൾ കൊണ്ട് അശ്വ മേധം നടത്തിയപ്പോൾ നമ്മുടെ വിശപ്പ്‌ തീർക്കാൻ രാമനും കുറുമ്പയും കൊച്ചു കുഞ്ഞും കണ്ടത്തിന്റെ വരമ്പത്തു മകര മഞ്ഞിൽ വിറച്ചിരുന്നു
@sajeevs4299
@sajeevs4299 3 жыл бұрын
വയലാർ ❤ സത്യൻ ❤
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
വയലാർ, നസീർ സാർ
@rajeshkj1183
@rajeshkj1183 3 жыл бұрын
വയലാറിന് ഗന്ധർവകവിക്ക് പ്രണാമം🌹🙏
@brahmawomensclothingpeyad4025
@brahmawomensclothingpeyad4025 3 жыл бұрын
വയലാർ രാമവർമ നെയ്യാർഡാമിൽ ഇരുന്ന് കവിതകൾ എഴുതുന്നത് എൻ്റെ കൂട്ടുകാരന്റെ അച്ഛൻ കണ്ടിട്ടുണ്ട് എന്ന് വർഷങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട് അവരുടെ വീട് നെയ്യാർഡാമിലെ KTDC ഗസ്റ് ഹൗസിൻറെ അരികിലാണ് വളരെ മനോഹരമാണ് നെയ്യാർ ഡാമിൻറെ തീരം
@radhikasunil9280
@radhikasunil9280 3 жыл бұрын
🙏🙏🙏
@shijushiju7786
@shijushiju7786 3 жыл бұрын
Neyyar damil vachane ethum eazhuthiyathe, eanne, njanum, kettettunde
@samarth4054
@samarth4054 3 жыл бұрын
ഇപ്പോഴത്തെ ബസ്സുകളിൽ കേൾക്കുന്ന അപശ്രുതിപ്പാട്ടുകൾ .
@dhsufgh8758
@dhsufgh8758 3 жыл бұрын
ഈ ഗാനം പാടേണ്ടിയിന്ന ഗായകൻ ശ്രീ കാന്ത് ആയിരുന്നു
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
ഈ ഗാനം മാധുരിയും ദാസേട്ടനും പാടിയിട്ടുണ്ട്. ദാസേട്ടൻ പാടിയതിന്റെ ഡിസ്ക് പുറത്തിറങ്ങിയപ്പോൾ അവസാനത്തെ വരികൾ ഇല്ലായിരുന്നു. ഇപ്പോഴും കടയിൽ നിന്നും കിട്ടുന്ന CD യിൽ ദാസേട്ടന്റെ പാട്ട് പൂർണ്ണമല്ല.
@mathewmg1
@mathewmg1 2 жыл бұрын
ഈ പാട്ടിന്റെ വീഡിയോ ചിലവരുടെ കയ്യിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ ആരും copyright പ്രശ്നം കാരണം അത് ആരും യൂട്യൂബിൽ ഇടുന്നില്ല.
@padip3421
@padip3421 3 жыл бұрын
Amazing hypnotic lyrics
@godilove5797
@godilove5797 3 жыл бұрын
ഇത് പാടിവർ ജീവിച്ചിരിപ്പുണ്ടല്ലോ, അവർക്കൊന്നും അറിയില്ലേ യഥാർത്ഥ കഥ എന്താണന്ന്?
@unnivaava2055
@unnivaava2055 3 жыл бұрын
ചേച്ചീ ബഹുമാനം കൊടുക്കേണ്ടവർക്ക് ബഹുമാനം കൊടുത്തുതന്നെ റിപ്പോർട്ട് അവത രിപ്പിക്കണം.... നസീർ സർ, ശീലാമ്മ, സത്യൻമാഷ് (അല്ലങ്കിൽ സത്യൻ സർ )അങ്ങനെയൊക്കെ വാർത്ത വായിക്കാമല്ലോ..... ഇനിയെങ്കിലും ശ്രദ്ദിക്കുക..... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@urumipparambil
@urumipparambil 3 жыл бұрын
ഗുരുവായൂർ ചെന്ന് ഗുരുവായൂരപ്പനെ വണഗുംബോൾ ഗുരുവായൂരപ്പൻ സാർ എന്നോ ഗുരുവായൂർ അപ്പൻ ചേട്ടൻ എന്നോ സംബോധന ചെയ്യാറുണ്ടോ. ഗുരുവായൂരപ്പാ എന്നേ വിളിക്കൂ. ചെമ്പൈ സ്വാമി ഭക്തിയിൽ കള്ള കൃഷ്ണാ എന്നും പറയുമായിരന്നു എന്ന് പറയപ്പെടുന്നു. അങ്ങനെ ഒരർഥത്തിൽ എടുത്താൽ മതി എന്നാണ് തോന്നുന്നത്.
@unnivaava2055
@unnivaava2055 3 жыл бұрын
@@urumipparambil എന്താ ചേട്ടാ നന്നാകാത്തത് 😥😥😥😥😥
@രാവണൻ-വ7പ
@രാവണൻ-വ7പ 3 жыл бұрын
@@urumipparambil അത് പോലെയാണോ ഇത്.. സത്യൻ മാഷ് എന്ന് തന്നെ സംബോധന ചെയ്യണം.. അത് ഒരു സാമാന്യ മര്യാദ ആണ് . പക്ഷെ വാർത്ത വായിക്കുന്നവർക്ക് എപ്പോഴും ഇങ്ങനെയേ പറയാൻ പറ്റു
@SankarKumar-vh3ef
@SankarKumar-vh3ef 3 жыл бұрын
Good retrospect of this great song How great songs influence people's life
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
🙏💓🌹Smarananjalikal 💐💐💐💐 NB (merry Christmas and Happy New year 💐💐💐💐💐💐💐💐💐)
@AjayAjay-uq2qt
@AjayAjay-uq2qt 3 жыл бұрын
പി ടി തോമസ്നും വയലാറിനും പ്റണാമം .
@senyes9791
@senyes9791 3 жыл бұрын
Super. ..kottaram vilkkaanuntu oru horror filim aayirunnu athil madhuriyum yesudaasum ee gaanam paadi ini ningal parayatha oru kaaryaam koodi Sri devarajan ente naattukaaran aanu paravur. ..sdhehathinte savskoodeerathil ee gaansthile 2 vari kal kothi vechittuntu "EE MANOHARA THEERATHU THSRUMOO INI ORU JANMAM KOODI "
@jamunaj4457
@jamunaj4457 3 жыл бұрын
Old is gold song.very nice song
@simsonc7272
@simsonc7272 3 жыл бұрын
മാധ്യമങ്ങളെ നിങ്ങള്‍ എന്തിനാ ഉള്‍ഖണ്ഠപ്പെടു ന്നതു്! എല്ലാം നല്ലതായീ വരട്ടേ!
@ashokkumar699
@ashokkumar699 3 жыл бұрын
ആര കുട്ടി ..ഈ..വാർത്തയുടെ തിരക്കഥ🤔 ...വിശ്വസിക്കില്ല...😀😀കേൾക്കാൻ രസമുണ്ട്....
@sakkirhussainmh5932
@sakkirhussainmh5932 3 жыл бұрын
ഈ പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ്. അദ്ദേഹത്തിന്റെ മരണം നടന്നതിന് ശേഷം ഈ പാട്ട് കാണിയ്ക്കുകയും ചെയ്തു.
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
നസീർ സാറിനെ വേണ്ടി വയലാർ എരുതിയ ഗാനം 🌹🙏🌹
@rajanchennedath6947
@rajanchennedath6947 3 жыл бұрын
എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത് 🙏
@susychacko3212
@susychacko3212 3 жыл бұрын
My everlasting song.
@pfr.francis1786
@pfr.francis1786 Жыл бұрын
Vayalar wrote this song in Kanakakunnu Kottaram!
@catwalk100
@catwalk100 3 жыл бұрын
വരികൾക്കൊത്തു പാടിയ ത് മാധുരിയാണ് ! മറ്റേത് യു പി ക്ലാസ്പദൃം ചൊല്ലലായിപ്പോ യി എന്താണാവോ ! 😃🤣😂
@samarth4054
@samarth4054 3 жыл бұрын
അതാര്
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
പക്കത്തെ വീട്ടിലെ റോസാമ്മ പെണ്ണേ.. കണ്ടാൽ നല്ലൊരു ഡിസ്‌ക്കോത്തിപെണ്ണേ Bellbotten phantsumitt High heelu shooshumitt കുതിര പോലെ കൂത്താടും പെണ്ണേ.. ലാലി ലാലി ലാലിലാലാലി എജ്ജാതി വരികൾ ദുൽഖറിന്റെ പാട്ടുകൾ
@balachandrannairpk286
@balachandrannairpk286 3 жыл бұрын
Living lines...
@villagejourneyandpets948
@villagejourneyandpets948 3 жыл бұрын
The great man sathiyan mash
@jithoosss
@jithoosss 3 жыл бұрын
സത്യൻ മാസ്റ്റർ അന്തരിച്ചത് 1971 ൽ. ഇതു കൊട്ടാരം വിൽക്കാൻ ഉണ്ട് എന്ന ചിത്രത്തിലേതു ആണ്. വർഷം 1975. വയലാർ അന്തരിച് ത് 1975 ൽ. വയലാർ അദ്ദേഹം ത്തിനു വേണ്ടി തന്നെ എഴുതിയ പാട്ട് ആണ്
@sreekumarpg765
@sreekumarpg765 3 жыл бұрын
അനശ്വരരായ കവികളുടെ ജീവിതവും യഥാർത്ഥത്തിൽ ഭാവനാസന്പുഷ്ടമാണ്.ഭാവനയിലൂടെ ജീവിച്ചു പോകുന്നു.യാഥാർത്ഥ്യങ്ങളുമായി ജീവിതത്തിൽ ചില ഭാഗങ്ങളിൽ യാതൊരു ബന്ധവുമുണ്ടാകില്ല.ഭാവനയാണ് ഈ കൂട്ടരെ മുൻപോട്ട് ചിന്തിപ്പിക്കുന്നത്.നിലാവിൻറ സൗന്ദര്യത്തെ ഇന്ദ്രധനുസ്സിൻറ തൂവലിൽ ഒതുക്കി മഹാനുഭാവൻ.ഇന്നും കരളിലെ വേദനയാണ് മഹാകവി വയലാർ
@sreejithkallada
@sreejithkallada 3 жыл бұрын
സത്യൻ മരിച്ചത് 1971 ൽ. വയലാർ 75 ൽ. വയലാർ മരിക്കുന്നതിന് തൊട്ട് മുൻപ് എഴുതിയതായി എവിടെ യോ വായിച്ചു
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
നസീർ സാറിനെ വേണ്ടി വയലാർ ഏര്തിയ ഗാനം 🌹🙏🌹
@roypv88
@roypv88 3 жыл бұрын
HI SUMDARI
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
May his soul rest in peace🙏🙏🙏🙏🙏🙏
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 жыл бұрын
Sir One doubt Vayalar Sathyan P T Thomas Such personnels live in people's mind .... even after their death... Can we expect the same ....on PV as CM...?
@sandranepoleon5766
@sandranepoleon5766 3 жыл бұрын
"GOD BLESS SABU JACOB "
@satheeshkumar6026
@satheeshkumar6026 3 жыл бұрын
പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ! 😪😥😥😥😪
@Hitman-055
@Hitman-055 3 жыл бұрын
സാരമില്ല മോളേ ! ഇതു പോലെ വർഷവുമായി യാതൊരു പൊരുത്തവുമില്ലാത്ത കഥയാണ് ശബരിമലയും ക്രിസ്തുമസ്സും
@sumakm3455
@sumakm3455 3 жыл бұрын
Correct
@ramas9989
@ramas9989 3 жыл бұрын
A genuine poet with excellent knowledge and down to earth attitude on life 🙏
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Athrayo ganangal ingane pinneed cenema ganangal aayittund
@satheeshrg9176
@satheeshrg9176 Жыл бұрын
ഇത് മുഴുവൻ അബദ്ധം. വയലാറും കുഞ്ചാക്കോ യും തിരുവനന്തപുരത്താണ് സത്യന്റെ മൃതദേഹം കാണുന്നത്. പത്റത്തിലുൺട് ഫോട്ടോ.അന്ന് മസ്ക്കറ്റ് ഹോട്ടലിൽ എഴുതിയതാണ് അഗ്നി പർവതം പുകഞ്ഞൂ എന്ന പാട്ട്
@sandranepoleon5766
@sandranepoleon5766 3 жыл бұрын
SABU JACOB VERY VERY GOOD PERSON
@rajukaladi3724
@rajukaladi3724 3 жыл бұрын
Valmiki_ Vyasan _ Vayalaar
@esk6309
@esk6309 3 жыл бұрын
Tooooo much
@samarth4054
@samarth4054 3 жыл бұрын
വയലാർ-പി.ഭാസ്കരൻ- onv സംസ്കൃതം പഠിച്ചു. പക്ഷെ തപസ്വിയല്ല.
@esk6309
@esk6309 3 жыл бұрын
How can you compare vayalar with valmiki and vysan, it's childish 🤔 Prasam?
@abhijithkss7029
@abhijithkss7029 3 жыл бұрын
സത്യം അറിയാൻ അദ്ദേഹത്തിന്റെ മകൻ ശരത് ചന്ദ്രവർമയോട് ചോദിച്ചാൽ പോരെ രാഖീ ...
@ajithelamanassery6123
@ajithelamanassery6123 3 жыл бұрын
പിന്നിൽ ഒരു പാട് കഥകൾ പാടി നടക്കുന്നവരുണ്ട് - പക്ഷെ എന്തുകൊണ്ട് ഇത്തരം വരികൾ വന്നു എന്നതിനുത്തരമായി - സത്യൻ മാസ്റ്ററ്റു ടെ മരണം എന്നോക്കെ പറയാനെ ഈ തല മുറക്ക് കഴിയൂ - എന്നാൽ പഴയ വയലാറിൻ്റെ മാത്രമല്ല തമ്പിയുടെ തടക്കം വ്യക്തികളുടെ വരികൾ എവിടെ നിന്നു വന്നു എന്നതിനു ത്തരം - ഭാരത സംസകാരത്തി നു ളളിലെ സത്യത്തിലുടെ ജീവി ച്ചവരാണ് ഇവർ യുസഫലി കേച്ചേരി യെ നോക്കു-തലമുറ പഴഞ്ചൻ സംസക്കാരം എന്ന് പറയുമ്പൊൾ അതിനുള്ളിൽ - ഒരു പ്രബഞ്ച രഹ ന്യമുണ്ട് എന്നതിൽ നിന്നും പുറത്താ വുകയും - ഒരു അന്തവുമില്ലാത്ത വരികളും പാട്ടുകളുമായി - ഒരു രഹ സ്യത്തെ സംസക്കാരത്തിലൂടെ അറിഞ്ഞാലെ ഈ വരി വരൂ - അല്ലാ തെ ഒരാൾ മരിക്കുമ്പൊൾ സങ്കടം കൊണ്ട് പെട്ടെന്ന് എല്ലാവർക്കും ഈ വരിവരില്ല - ദുഃഖം പ്രബഞ്ച രഹസ്യമറിയുന്നവർ അതിൽ ചേർത്തുവെക്കും - വയലാറിനെ ക്കാളും -എഴുത്തുകാരെക്കാളും സംഗീതക്കാരെ ബഹുമാനിക്കണം പക്ഷെ കാരണം എല്ലാവരികളും ഹൃദയത്തിൽ കടത്തുന്നത് അവ രാ ണ്
@catwalk100
@catwalk100 3 жыл бұрын
വളരെ കൃതൃമായാണ് പറ ഞ്ഞത് അഭിനന്ദനങ്ങൾ 👌 👍 ഇന്ന് സിനിമ "ഷ"യ്ക്ക് പകരം"ശ"പറയുന്ന /എഴുതു ന്ന/ അച്ചടിക്കുന്നവരും 🤔 "ബിനിഷ് ബീഡി"ക്കാരും താ ടിക്കാരും കൈയ്യടക്കിയിരികയാണ് ! എല്ലാം"ഹൂറി"പ്പാട്ടുകളും മു ദ്രാവാക്യം വിളികളും മാത്രം ! 😃🤣😂
@mtcmtc3519
@mtcmtc3519 3 жыл бұрын
സത്യൻ മാഷിന് നിന്റെ ഇളയ മകന്റെ വയസ്സേ കാണുകയുള്ളു എന്നു തോന്നുന്നു. ബാക്കി പറഞ്ഞതെല്ലാം നന്നായിട്ടുണ്ട്
@sahalmuhammed6771
@sahalmuhammed6771 3 жыл бұрын
Chandrakalabham charthi urangum theeram ennanu sistere...
@santhoshkumarsanthosh8347
@santhoshkumarsanthosh8347 3 жыл бұрын
ചന്ദ്രകളഭം ചാർത്തി ഒരുങ്ങും തീരമല്ല ചാർത്തി ഉറങ്ങും തീരം എന്നാണ്. അതെങ്കിലും മനസ്സിലാക്കി അവതരിപ്പിക്കൂ
@sumakunji5064
@sumakunji5064 3 жыл бұрын
പ്രണാമം
@salamkinara8841
@salamkinara8841 3 жыл бұрын
Malayalikal onnadangam snehikkunna oreoral vayalar matram salamka kannur
@rgnair6467
@rgnair6467 3 жыл бұрын
ആരു പറയുന്നത് വിശ്വസിക്കും. കോവളത്തു കടൽത്തീരത്തു ള്ള ഏതോ ഹോട്ടലിൽ വച്ചു വയലാർ ചൊല്ലി ഒന്വ് കുറുപ് സാർ എഴുതി എടുത്ത ഗാനം ആണെന്ന് ഇന്നലെ ആരോ പോസ്റ്റി കണ്ടു. ഏതാണ് സത്യം. അങ്ങനെ വോരു പാട്ട് ഉണ്ടെന്നത് സത്യം. വയലാർ ആണ് അതിന്റെ ജനയിതാവ് എന്നും അറിയാം.
@bijugeorgegeorge6360
@bijugeorgegeorge6360 3 жыл бұрын
രാഗി ച്ചേച്ചിമുഴുവൻപടമായിരുന്നു
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
You media people spreading different stories as per your vision . We the common man love the song & respect the legends . Why these stories & postumartum now ? Sri. P.T.Thomas a decent / cultured person crucified by the religious/ political leaders in Kerala . Why you media is not interested to do POSTUMARTUM on the genuine issues ?
@sujas8123
@sujas8123 3 жыл бұрын
Enthayalum ... Eante jeevananu Chandra kalabham.....
@seethalakshmiramachandran1125
@seethalakshmiramachandran1125 3 жыл бұрын
But. PT made use of it for his own funeral after understanding the meaning.
@priyabalu2817
@priyabalu2817 3 жыл бұрын
Exactly
@SureshKumar-gt7ep
@SureshKumar-gt7ep Жыл бұрын
🌻🌻പ്രസന്റേഷൻ പോരാ.. ഒരു വലിയ കവിയെ കുറിച്ച് അവതരിപ്പിക്കുമ്പോൾ ആ ഗൗരവം ഉൾക്കൊണ്ട്‌ വേണം.. ചെയ്യാൻ 🍁
@jacobpg1857
@jacobpg1857 3 жыл бұрын
Ithippo thomachante anthyabhilasham anganeyaayathukondaayirikkum
@rajanvarghese643
@rajanvarghese643 3 жыл бұрын
VAYALARINE PATTI ORU SAMBHAVA KADHAYUND.UTHARAAYANAM enna film nu vendi director ARAVINDANUM nirmaathaavu VAYALAARINTE purake nadannittum PAATTILLAA!ODUVIL TVM the oru hotelil le room nakathu VAYALAARINE thallikketti...ORU kuppi rum um VECHU koduthu!"maryaadaykku neram velukkumpol paattu ready aayirikkanam" ennu!RAAVILE MURI THURANNU NOKKUMPOL KUPPI KAALI!PAATTUM READY!athaanu "hrudayathin romaancham.......enna paattu!akkollathe ETAVUM nalla gaanathinu Kerala govt awardum kitti!
@lekshmithankachy4139
@lekshmithankachy4139 3 жыл бұрын
Charthi orungum alla kutty. Charthi urangum ennanu
@sandranepoleon5766
@sandranepoleon5766 3 жыл бұрын
SABU JACOB THE GREAT
@tamara7888
@tamara7888 3 жыл бұрын
Is your Step father
@rayeestk1027
@rayeestk1027 3 жыл бұрын
മറുനാടൻ ബിജെപി ചാനൽ ആണോ എല്ലാ വീഡിയോ ചെയ്യുന്നത് ബിജെപി ക്ക് മാത്രമായി എന്ന് തോന്നുന്നു
@binoyk3186
@binoyk3186 3 жыл бұрын
Ethu manohara theeram alla vedana maathram ulla theeram anu
@sebastianjoseph741
@sebastianjoseph741 3 жыл бұрын
Eppol congressinte viplavaganam Chandra kalabhom
@vinodkumarkumar3962
@vinodkumarkumar3962 3 жыл бұрын
കോവളം കടൽതീരത്തിനടുത്ത് നിന്ന് ..കൂടെ ONV യും .. എഴുതി എടുത്തത് ..ONV ..
@jayaramgk5470
@jayaramgk5470 3 жыл бұрын
താങ്കൾ ആസമയത്തു ഉണ്ടായിരുന്നോ 🤔🤔
@krishnakumarhariharan9175
@krishnakumarhariharan9175 3 жыл бұрын
എന്താണ് ഇവർ പറയുന്നത്. ലോട്ടറി വിൽപ്പനയോ വളരെ മോശം അവതരണം
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Rakhi charthi orungum alla, charthi urangum theeram
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Edi nee first lines padikku.. orungum.
@usermhmdlanet
@usermhmdlanet 3 жыл бұрын
PT is a selfish man. He wanted people to remember him despite his biased and shameful political life. So he choose a different path for his funeral.
@p.nthulasidasan9674
@p.nthulasidasan9674 2 жыл бұрын
ഓരോരോ vyaghyaanangal
@mukkammukkam1391
@mukkammukkam1391 3 жыл бұрын
E,pennu enthokkiyo parayukayane onnu ariyatha pavam penned? 😀😁😨
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
P T Thomas in NereChowe | Old episode  | Manorama News
23:36
Manorama News
Рет қаралды 55 М.
Sathyan | Smrithi | Safari TV
27:31
Safari
Рет қаралды 496 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН