ഡ്രൈവിങ് സ്കൂളിൽ പോവാതെ ചേട്ടന്റെ വീഡിയോ A-Z ഇരുന്നു പലപ്രാവശ്യം കണ്ടു ആരെയും പഠിപ്പിക്കാൻ വിളിച്ചില്ല സ്വയം എടുത്തു പ്രാക്ടീസ് ചെയ്തു ഇപ്പോൾ നന്നായി ഓടിക്കുന്നു ..എന്നാലും അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനിരിക്കുന്നു അതിനുവേണ്ടി ഇപ്പോഴും ഈ ചാനലിൽ നോക്കുന്നു പറഞ്ഞാൽ തീരാത്ത കടപ്പാട് 🥰
15 വർഷത്തോളമായി കാറോടിക്കുന്ന എനിക്ക് എല്ലാം അറിയാം എന്ന് അഹങ്കരിച്ചിരുന്നു. ഇപ്പോൾ എനിക്കു മനസിലായി അറിവുകൾ തീരുന്നില്ല എന്ന്. നന്ദിയുണ്ട് വളരെ നന്ദി
@minhajn16654 жыл бұрын
Ithonnum ariyatheyano chettab15 kollam odichath🖒
@rasheenasreenivasan84762 жыл бұрын
@@minhajn1665 🤭
@Achumma6664 жыл бұрын
അടിപൊളി ചേട്ടാ ആളുകൾ ചോദിച്ചാൽ നാണക്കേട് ആകുമോ എന്ന് പേടിച്ചു ചോദിക്കാത്ത ഡ്രൈവിംഗ് ടിപ്സ് ആണ് ചേട്ടൻ മനസ്സറിഞ്ഞു ചെയ്യുന്നത് .ബിഗ് സല്യൂട്ട് ❤️
@jayaprakashd19724 жыл бұрын
ഡ്രൈവിംഗ് ചെയ്യാനുള്ള confidence താങ്ങളിൽ നിന്നാണ് കിട്ടിയത്.. വളരെ വളരെ നന്ദി..
@krishnarajanm.g.71414 жыл бұрын
Excellent
@sreejackchidambaran63314 жыл бұрын
Athe
@rojijince79754 жыл бұрын
Thank you sir 👨
@sasindranc27114 ай бұрын
🤝👍
@kunhimohammed23594 жыл бұрын
താങ്കളുടെ ഈ വീഡിയോ എന്നെപ്പോലെ എത്ര പഠിച്ചാലും പഠിയാത്തവർക്ക വലിയ ഉപകാരമാണ് നമ്മെയെല്ലാം ദൈവം നേർമാർഗത്തിൻെറ പാതയിൽ ആവാൻ തുണക്കുമാറാവട്ടെ ആമീൻ
@adwaithkrishna17734 жыл бұрын
Amen.....
@SJ-zo3lz3 жыл бұрын
നമ്മുടെയൊക്കെ സൽകർമ്മം തന്നെ ആണ് ദൈവം സുഹൃത്തേ. തത് ത്വം അസി. അത് കൊണ്ട് നല്ലത് ചിന്തിക്കുക , പ്രവർത്തിക്കുക. നല്ലത് വരും.
@thomasvarkey44413 жыл бұрын
പ്രിയ സാർ അങ്ങ് കാണിച്ചുതരുന്ന എല്ലാ വീഡിയോകളും വളരെ ലളിതവും സുതാര്യവുമായതാണ് അഭിനന്ദനങ്ങൾ. ഡ്രൈവിംഗ് സ്കൂളുകളിൽ പ്രാഥമിക കാര്യങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ള ആ പഠനങ്ങൾ കൊണ്ട് വാഹനം ഓടിക്കാൻ കഴിയുകയില്ല അതിനാൽ താങ്കൾ കാണിക്കുന്ന വീഡിയോകൾ വളരെ അറിവുകൾ നൽകുന്നതും ഉപകാരപ്രടവുമാണ്. നന്ദി
@erzascarlet45303 жыл бұрын
ഓരോരുത്തരുടെയും മനസ്സറിഞ്ഞ് പഠിപ്പിയ്ക്കാനുള്ള അങ്ങയുടെ അനുഗ്രഹീതമായ കഴിവ് പ്രശംസനാർഹമാണ്👍🙏 |
@vijayanc32063 жыл бұрын
You are a great teacher.... 14 വർഷമായി വണ്ടി യോ ഓടിക്കുന്നു..... ഇപ്പോഴാണ് safe ഡ്രൈവിംഗ് മനസിലായത്. ഒരുപാട് നന്ദിയുണ്ട് സാർ..... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....
@lifamilife75732 жыл бұрын
Currect
@irshadcp30354 жыл бұрын
ഒരിക്കലും എനിക്ക് കാർ ഓടിക്കാൻ കഴിയില്ല എന്ന് ഞൻ ചിന്തിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ ഞൻ കാർ ഓടിക്കാൻ പഠിച്ചെങ്കിൽ അതിൽ ഒരു കാരണം സജേഷേട്ടാ നിങ്ങളാണ് നിങ്ങളുടെ ക്ലാസ്സുകളാണ് thank you
@AsLaM-vw4bp4 жыл бұрын
സത്യം പറയാമല്ലോ ....! ഞാൻ licence എടുക്കുന്ന സമയത്താണ് ചെറുതായി ഒന്ന് ഓടിക്കാൻ പഠിച്ചത് . പിന്നെ 6 വർഷം ഒരു കാർ പോലും ഓടിച്ചിരുന്നില്ല . നിങ്ങളുടെ video കണ്ടപ്പോയാണ് സ്വന്തമായി എന്നെ കൊണ്ട് car ഓടിക്കാൻ സാധിക്കും എന്ന തോന്നൽ ഉളവാക്കിയത്. അതിന് ശേഷം നിങ്ങളുടെ ഏകദേഷം എല്ലാ വീഡിയോയും മുടങ്ങാതെ ഒരു മാസം കൊണ്ട് കണ്ട് തീർത്തു. ഒരു second hand santro car മേടിച്ചു. ആരുടെയും സഹായം കൂടാതെ സ്വന്തമായിത്തന്നെ Driving പഠിക്കാൻ തീരുമാനിക്കുകയും ഇപ്പോൾ നല്ല രീതിയിൽ ഓടിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. Thanks.......
@nizamnazar64694 жыл бұрын
Same avastha...
@icccreation4 жыл бұрын
ഞാനും അതേ 4 വർഷമായി ലൈസൻസ് എടുത്തിട്ട് റോഡ് ടെസ്റ്റിന് ശേഷം വണ്ടി തൊട്ടിട്ടില്ല ഇപ്പൊ കുറച്ചു കോൺഫിഡൻസ് വന്നു
@minnim52554 жыл бұрын
Very useful video 👍👍 thank you so much 🙏🙏🙏🙂 ഞാൻ ലൈസൻസ് എടുത്തിട്ട് പത്തുവർഷത്തിലേറെയായി. Drive ചെയ്യാൻ പേടിയായിരുന്നു. താങ്കളുടെ videos സ്ഥിരമായി കണ്ടശേഷം practice ചെയ്തപ്പോൾ ക്രമേണ confidence വന്നു. ഇപ്പോൾ തനിയെ drive ചെയ്യുന്നതിന്റെ full credit ഉം താങ്കൾക്ക് സമർപ്പിക്കുന്നു 🙏🙏. Husband ന് ഭയങ്കര Surprise ആയി , സ്വയം drive ചെയ്തു cityയിലെ Heavy Trafic ൽ ക്കൂടി ഞാൻ office ൽ പോകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. Thank you Sir 🙏🙏🙏
@abdulsalamsalam80714 жыл бұрын
ഞാൻ എത്രയോ നാളായി ലൈസൻസ് എടുത്തിട്ട്, പുറത്ത് ജോലിയായിരുന്നതിനാൽ വല്ലപ്പോഴും ഓടിക്കുവാൻ നോക്കുമ്പോൾ സൈഡ് കറക്റ്റ് ആണോ എന്ന പേടികാരണം ഇപ്പൊ വരെ കഴിയാത്ത അവസ്ഥ ആയിരുന്നു. എന്നാൽ താങ്കളുടെ വീഡിയോ ഒട്ടു മിക്കതും കാണുവാൻ പറ്റിയതിൽ ഞാൻ പൂർണ തൃപ്തി യുള്ള വനായി, പേടി മാറി, ചെറുതായി ഓടിച്ചു തുടങ്ങി, വിജയം ആണ് എന്താ പറയണം എന്ന് എനിക്കറിയില്ല, ഒരാൾക്കു മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുക എന്നത് എല്ലാര്ക്കും സാധിക്കില്ല, താങ്കൾ അനുഗ്രഹീതനാണ്..... വിജയാശംസകൾ നേരുന്നു 👍👍
@babucd68464 жыл бұрын
ഞാൻ agedആയതിനു ശേഷമാണ് ട്രൈവിങ് പഠിച്ചത്.എനിക്ക് ഈസിയായി ട്രൈവ്വ് ചെയ്യാൻ സാധിച്ചത് താങ്കളുടെ വിഡിയോകളാണ്.നന്ദിയുണ്ട്.
@sachiponnu75334 жыл бұрын
എന്റെ മനസ്സിലുള്ള ഡൌട്ട് ചേട്ടൻ കറക്റ്റ് മനസ്സിലാക്കി.. എപ്പോളും മനസ്സിൽ ഉള്ള ഡൌട്ട് ആയിരുന്നു താങ്ക്സ് ബ്രോ 🌹🌹
@varghesevarkey74222 жыл бұрын
I love your tips which you are giving which does not given by a driving school teacher. They only give steering practice. Dear sajeesh you are amazing.
@unnikrishnannair68482 жыл бұрын
Sajeesh Brother you are a good instructer and your classes will be of great help to New Drivers !! Appreciate you Brother !!
@Nazminkott4 жыл бұрын
Car വഴിയില്‍ ബ്രേക്ക് ഡൗണ്‍ അയാൽ എന്തൊക്കെ ചെയ്യണം. Puncture അയാല്‍ Tyre മാറ്റുന്നത് എങ്ങനെയാണ് എന്നുള്ള വീഡിയോ ചെയ്യാമോ?
@krpanicker4 жыл бұрын
വളരെ വിശദമായി Driving Tips പറഞ്ഞു തരുന്നു, സജീഷ് ഗോവിന്ദൻ. നന്ദി
@joyjohn32734 жыл бұрын
നിങ്ങളുടെ ക്ലാസ്സുകൾ വളരെ നന്നായിട്ടുണ്ട് ഞാൻ പുതിയ ഒരു കാർ എടുക്കുകയാണ് നിങ്ങളുടെ ക്ലാസുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ അതിൽ പഠിക്കാൻ പറ്റുകയുള്ളൂ നന്നാവുന്നുണ്ട് നിങ്ങളുടെ പെർഫോമൻസ്
@vmadhavakamath20974 жыл бұрын
You have explained in a very simple and easy method for everything connected to car driving. I am following your good words now a days. It helps me while I am driving. Thanks a lot.
@howtobeaperfectmom87734 жыл бұрын
ഇതൊക്കെ എന്റെ സംശയങ്ങൾ തന്നെയാണ്. താങ്കൾക്ക് വളരെ നന്ദി
@ranjithnairnair4 жыл бұрын
ഹെലോ mr. സജീഷ് എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ഇപ്പോൾ താങ്കൾ തരുന്ന പല ടിപ്സ് പലപ്പോഴും എനിക്ക് ഉപകാരപ്പെടാറുണ്ട് ആദ്യം കാർ എടുക്കാൻ വലിയ ഭയമായിരുന്നു ഇപ്പോൾ എനിക്ക് നല്ലപോലെ ഓടിക്കാൻ പറ്റുന്നുണ്ട് thank, s bro..
@abhilashptb31994 жыл бұрын
👍👍👍 വണ്ടി Move ചെയ്യുമ്പോൾ ടയർ ഭൂമിയിൽ ടച്ച് ആവുന്നത് എങ്ങനെയെന്ന് ചുമ്മാ അറിയാൻ വേണ്ടി ,, ഒരു കാലിയായ മിനറൽ വാട്ടർ ബോട്ടിൽ ടയറിൻ്റെ മുന്നിലിട്ട് വണ്ടി Move ചെയ്യുക ,അതിലൂടെ കയറുമ്പോൾ ആ ശബ്ദം കേട്ട് മനസ്സിലാക്കാം ... തീരെ ഇതിനെ കുറിച്ച് ധാരണയില്ലാത്തവർ ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ് .. വണ്ടി എത്ര മുന്നോട്ടു നീങ്ങുമ്പോൾ ഭൂമിയിൽ ടയർ എവിടെ ടച്ച് ആകുന്നു എന്നൊക്കെ മനസ്സിലാക്കാം ... (ഡ്രൈവിംങ് സീറ്റിലിരിക്കുമ്പോൾ തൻ്റെ വണ്ടിയുടെ നാലു sയറിനെ കുറിച്ചും ഒരു മന:കണക്ക് കിട്ടുക എന്നത് ഒരു ഡ്രൈവറെ സംബന്ധിച്ച് പ്രധാനമാണ് ... ചിലർക്കിത് ഒരു കീറാമുട്ടിയായി കാണാറുണ്ട് ... കൂടുതലും സ്ത്രീകളിലാണ് ഈ പ്രശ്നം കണ്ടിട്ടുള്ളത് ... )
@vijayadinesh13034 жыл бұрын
Njan thankalude video kandu padichittannu car drive chaithu licence yeduthath. Thanks bro
@shinogeorge55182 жыл бұрын
ur vedios helped very much for me. Thank u Sajeesh. God bless u. Driving instructors never give correct information as u give .I am learning now. last 25 yrs I tried in vain.
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ആദ്യമായി വണ്ടി കുഴപ്പമില്ലാതെ ഓടിച്ചത്.
@rajeshpm56044 жыл бұрын
താങ്കൾ ഒരു പോസിറ്റീവ് പവറാണ് 🙏🙏🙏🙏
@josekaringada38234 жыл бұрын
A big thank you, Sajeesh. I have watched all your videos and way of your explaining the nuances of driving in such a simple way is exemplary. I am a sr. citizen and obtained my driving licence at 65. It is your classes that gave me the confidence to drive and now I take my Etios wherever I want to go. You are doing a wonderful job instilling confidence in new drivers. I wish you all success in your endeavour and look forward to more such lessons on driving. One personal request; please change your hairstyle and trim your moustache. Appearance in public also matters, Sajeesh. Good luck
@quizpointworld4 жыл бұрын
സൂപ്പറായിട്ടുണ്ട് നിങ്ങളുടെ പരിശീലനത്തിലൂടെ തന്നെ ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോകൾ
@ihsanpr884 жыл бұрын
Bro, നിങ്ങളുടെ വീഡിയോസ് എന്റെ ഡ്രൈവിങ്ങ്നെ ഒരുപാട് സഹായിക്കുന്നുണ്ട് .. thanks alot...👍
@chandrankhd321chandran44 жыл бұрын
നന്നായിട്ടുണ്ട് പഠിച്ചവർക്കും ഈ ടിപ്സ് വളരെ ഗുണകരമാണ് thankyuo
@jishaprem31834 жыл бұрын
താങ്കളുടെ ഓരോ വിഡിയോയും വളരെ വളരെ ഉപകാരപ്രേദമായ വീഡിയോകളാണ്
@bradhakrishnapillai50263 жыл бұрын
സജീഷ് വളരെ സിംപിൾ ആയിട്ടാണ് ഡ്രൈവിങ്ങിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞുതരുന്നത്. Excelent 👌👌👌🙋♂️🙋♂️👍👍👍
@nandakumare.s48504 жыл бұрын
ഡ്രൈവിംഗ് ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചു. നന്ദി.
@jenusworld-t2c3 жыл бұрын
ലേണിങ്ങ് കഴിഞ്ഞു.ഇനി ഡ്രൈവിങ്ങ് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. എങ്കിൽ പോലും വണ്ടി ഇതുപോലെ ഓടിക്കാൻ ഒക്കെ എനിക്ക് കഴിയുമോ എന്ന സംശയമാണ് എപ്പോഴും.വീട്ടിൽ ഉള്ള വണ്ടി ഓട്ടോമാറ്റിക്ക് ആണ് .ഇച്ചിരി നീളമുള്ളത് കൊണ്ട് വല്ലാത്ത പേടി' മെർസ്ഡിസ് ബെൻസ് Aclass ആണ് എൻ്റെ കൈയ്യിൽ ഉള്ളത്. ഇപ്പൊ മക്കൾ ആണ് ഓടിക്കുന്നത്. പക്ഷെ എപ്പോഴും അവർ കൂടെ ഉണ്ടാവില്ലല്ലോ. അത് കൊണ്ട് പഠിക്കണം എന്ന ഒരു വാശി. താങ്കളുടെ ചാനൽ പല തവണ കണ്ടു ഒരു കോൺഫിഡൻസ് ഒക്കെ കിട്ടിയിട്ടുണ്ട്.
@minnim52554 жыл бұрын
താങ്കളുടെ മറ്റു ചാനലുകളും വളരെ informative ആണ്👍👍👍 God bless you 🙏🙏🙏
@nidhinbalakrishnan66143 жыл бұрын
Nalla upakara pedunna videos anu ellam🙏🏻🙏🏻
@eifel7164 жыл бұрын
Sajeesh etta ningalude tips kondu njan Innu car wagon r drive cheithu thaniye after 12 days practice driving schoolil 30 percent okke karyangal kittu iruthukka odipikkukka vandi out of control aayal breakil nirthum before 1 day I decide to take car alone but I postponed to next day. that day evening ningalude oru video veruthe kandirunnu its huge luck for me otherwise beginner enna reethiyil accident orappayirunnu left sidil shopukal othiri olla oru congested roadilude thaniye practice cheyyan theerumanichirunnu left side cherthedukkan driving schoolil paranjirunnu repeated aayi our brainil athallee feed aavu.but in this case your video helpful aayi otherwise vandinte front njan cherthu eduthene result back side kada idichu polikkum oru kodum valavil congested aanu road so many shops left sidil L shaped cut road Thank You👍🏻🚙🚗
@ushacr26422 жыл бұрын
എല്ലാവർക്കും വേണ്ടപ്പെട്ട ഒരാൾ . Thank you sajeesh
@jeemonakjeemon264 жыл бұрын
Very good information sageesh govindan Super Hero Driving Master,
@balannair96874 жыл бұрын
Sajeesh.... Namasthe....Observing a vehicle ( in starting mode) from outside is increasing our confidence. See.......this instruction is unique. I've never heard this advice so far.. !!! Thanks ! If I were u., I would have added some more i.e., to "love" your car by rubbing it clockwise from one point to the same as we do to make out our pets happy and obedient. 😂😂😂
@rahulbabu904 жыл бұрын
Dear Sajeeshettan, Your driving tips videos are very effective and worthful. Your detailed observations and clear explanations make it wonderful. Thank You.
@pmmohanan98642 жыл бұрын
You are very true, good video, Sajeeshji namaskar, thanks
@SAJEESHGOVINDAN2 жыл бұрын
Latest vlogs kandirunno
@vkumar66434 жыл бұрын
ഞാനും ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്ത ആളാണ്. എങ്കിലും ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിക്കാൻ കഴിയാത്ത പല നല്ല കാര്യങ്ങളും സജേഷേട്ടന്റ പക്കൽ നിന്നും പഠിക്കാൻ കഴിഞ്ഞു. നിങ്ങൾ നന്നായി മനസ്സിലാവുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്. അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുന്നവർ ഡ്രൈവിംഗ് അറിഞ്ഞു കൂടാത്തവർ പോലും വണ്ടി ഓടിക്കും തീർച്ച.....
@krishnarajsa30634 жыл бұрын
I learnt most of the driving procedures from your videos
@saji777KL043 жыл бұрын
Thank you very much... താങ്കളുടെ വിവരണം പഠിച്ചു.....ഇപ്പോൾ drive... ചെയ്യാൻ പറ്റുന്നുണ്ട്...
@mohammedalthaf70384 жыл бұрын
Enikku driving thanne ariyillaayirunnu Saarinte video's kandittaan enikku driving padinjath Because thank you sir
@skparassini63024 жыл бұрын
നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി
@alberttomy79323 жыл бұрын
Yes iam satisfied.. njan aadyam vandi aedukkumbol backside okke avdalokke orayunnundarnnu pnne athu njan ready aakki rearview mirror vazhi correct aayi judge cheyythu thanks for the video... 😘
@sureshnair55863 жыл бұрын
Ur guidence will certainly help new learners
@yuyuvlog49794 жыл бұрын
വളരെ നന്ദി ചേട്ടാ ........എല്ലാം ഉപകാരമുള്ള വിഡിയോ ..
@jeil46493 жыл бұрын
Blindspot mirror ഉപയോഗം വിശദീകരിച്ചു കൂടെ especially highway driving lane changing .. കൂടുതൽ പ്രയോജനകരമായിരിക്കും......how to Judge a car in the blindspot.
chirstal Clear Vlog bro...down to earth ppl..deserve more..thanks for your psycology tips...Love from TN♡
@michaelantoney71514 жыл бұрын
Hai sheesh iam jessy frm kollam u r a gud driving tutor thank u 4 ur driving tips
@sajujm883 жыл бұрын
This Video on front and back wheel positions is very informative. After explaining front wheel positions, a front view of the car, from a distance of 10-12 fts on the actual position of the car on the road, and also a back view from a distance, would have been more useful.
@mohammedaslam.a.m70634 жыл бұрын
സജീഷ് ചേട്ടാ മുത്തേ.... പൊളിച്ചി. ഇങ്ങൾ മാസ് അല്ല മരണ മാസാ... 😍😘
@thabsheernp92192 жыл бұрын
Ningalude vedeo kana kore vayiki poyi chetta super 👌👌
@SAJEESHGOVINDAN2 жыл бұрын
Latest vlogs kanarundo
@balannair96874 жыл бұрын
Sajeesh.....thanks.....your explanation is excellent.
@jokivlogz42314 жыл бұрын
വളരെ നന്ദി സർ.,. I was having trouble with tyre judgement..🥺. Thanks 😘 God I saw your channel..😘😘😘😘THANKS SIR
@littlevasu56184 жыл бұрын
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു good സജീഷ് 👍
@salwadoha28804 жыл бұрын
നല്ല അനുഭവം സജീഷ്. പ്രാക്ടീസ് ചെയ്യുന്നുണ്ട്.
@sikhilsk33164 жыл бұрын
Upakara pradhamaya videos nanni
@SPOOKYYT246 Жыл бұрын
Nannyi manasilagunud mashindy class supper
@roshithpayyanadan55674 жыл бұрын
Super Sajeesh Bai
@radhakrishnant12984 жыл бұрын
വളരെ നന്ദി' ഞാൻ എപ്പോഴും താങ്കളുടെ നിദ്ദേശം പാലിക്കുന്നുണ്ട്
@irshadnageri60154 жыл бұрын
കോണ്ഫിഡൻസ് കിട്ടാൽ ഏറ്റവും മികച്ച മാർഗം ആണ് നിങ്ങൾ പറഞ്ഞത്
Thank you,watching your vedios have been a great help.You are doing a great service.
@remadevir2594 Жыл бұрын
Thank you so much fot this very very useful video.
@joeram73934 жыл бұрын
വളരെ detail aayittu പറയുന്നുണ്ട്.. Thx bhai..
@chandralekhask67654 жыл бұрын
This video is a confidence booster..
@roshansukumar29283 жыл бұрын
Dear sajeesh thanks for the video
@hamsamk24103 жыл бұрын
നല്ല അറിവുകൾ താങ്കൾക്ക് നന്ദി
@agrajmalayil27294 жыл бұрын
Hightt കുറഞ്ഞവർക്കുള്ള ഡ്രൈവിംഗ് tips please
@madhuer6394 жыл бұрын
Sajeash govindan
@makothakr91073 жыл бұрын
Ur vedeos reflects ur technical inclination.all vedeos r highly informative.thank u
@jayakumark11053 жыл бұрын
ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഇ റിവ്യൂ thank u
@jasheerjasi60414 жыл бұрын
ഞാൻ ഇപ്പൊ പേടിയില്ലാതെ ഓടിക്കാൻ തുടങ്ങി...... 😍😍😍
@eifel7164 жыл бұрын
Oru expert instructorude koode irunnu kurachu divasam practice cheithittu confident aayinnu thonnumpol mathram vandi busy streetsil odikkunathanu safe otherwise chance of accidents is more vandiyude conditionum valare important aanu beginnersinu most importantly clutch first chila vehicle il clutch is so sensitive problem there stall aavunna prashnam kooduthal aanu
@jibybabu54984 жыл бұрын
I wish I would have learned driving from you sir
@rasheedckambalavayal37494 жыл бұрын
നന്നായി മനസ്സിക്കുന്നുണ്ട് വളരേ ഉപകാരം ഞാൻ പുതിയ ആളാണ്
@radhinkumar17542 жыл бұрын
Help full videos bro🥰
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@benzyluiz2 жыл бұрын
Very good driving classes
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@jayavishnu35374 жыл бұрын
Main rodil ninnu cheriya roadil vandi engine kayattam video cheyu
@binimathew3844 жыл бұрын
Very good thank you Sajeesh വളരെ ഉപകാരപ്രദമായ video 👌👌👏👏
@rajeshm89114 жыл бұрын
സജീഷ് ഏട്ടാ drive ചെയുമ്പോൾ axilarator കാലുകൊണ്ട് കൊടുക്കുമ്പോൾ curret അളവ് മനസിലാകുന്നുണ്ട് പക്ഷെ ചെരുപ്പ്, ഷൂ, ഇട്ട് drive ചെയുമ്പോൾ അളവ് കിട്ടുന്നില്ല ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please....
@akhilvishnuts78354 жыл бұрын
Thanks. Clear presentation. 💞
@sivadasanmp47853 жыл бұрын
തീർച്ചയായും പറ്റുന്നുണ്ട് സന്തോഷം
@ibrahimu20074 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@yusufka19782 жыл бұрын
Good Teaching.
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@nesuhamsa19534 жыл бұрын
Eppo class nadakkunnilla udane thudaghum appol nannayi odichu nokkam swantem carile epppozhum practice cheyyan patto vedio use full nalla class