ചരിത്രം കുറിക്കാനൊരുങ്ങി വട്ടപ്പാറ | ടാറിങ് കഴിഞ്ഞു | nh 66 vattappara

  Рет қаралды 30,742

Sibnu Vlogs

Sibnu Vlogs

27 күн бұрын

nh 66 kerala | nh66 | nh 66 | nh 66 valanchery
#nh66
#nh66kerala
#nh66malappuram
❤️please subscribe my channel ❤️
my whatsapp 9846237624
നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏
😍 thank you watching my channel 😍

Пікірлер: 73
@saifusaifudheen2156
@saifusaifudheen2156 24 күн бұрын
വീഡിയോ കണ്ണിന് വളരെയേറെ കുളിർമ പകരുന്നുണ്ട് ❤
@woldwibes
@woldwibes 16 күн бұрын
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം 60 മീറ്റർ വീതിയുണ്ടങ്കിലേ 6 വരി പാതയും ഇരുവശത്തും സർവ്വീസ് റോടുകളും കൃത്യമായ അളവിൽ ചെയ്യാൻ പറ്റുകയുള്ളൂ 45 മീറ്റർ വീതിയാണെങ്കിൽ 4 വരി പാതയും സർവ്വീസ് റോടു കളുമാണ് NHAI യുടെ യഥാർത്ഥ മാനദണ്ഡം NH 66 ലെ പ്രത്യാക സാഹചര്യമനുസരിച്ച് 45 മീറ്ററിലാണ് 6 വരി പാത ചെയ്യുന്നത് ഇങ്ങനെ വരുമ്പോൾ സർവ്വീസ് റോടിന് 7 മിറ്റർ വീതി ട്രൈയിനേജിൻ്റെ സ്ലാബും കൂടി ചേർത്തിയാലെ കിട്ടുകയുള്ളൂ ഭാരമുള്ള ട്രെക്കുകൾ ട്രെയിനേജിൻ്റെ സ്ലാബിൻ്റെ മുകളിലൂടെ ഓടിയാൽ അതും തകരും തീർച്ച പിന്നെ സർവ്വീസ് റോടിൻ്റെയും, മെയിൻ റോടിൻ്റെയും ഇടയിലുള്ള ഡിവൈഡറും 45 മീറ്ററിൽ 6 വരി പാത ചെയ്തതിനനാൽ നേർപ്പിക്കേണ്ടി വന്നിരിക്കുന്നു ഇതിനാൽ സർവ്വീസ് റോടിൽ നിന്ന് മെയിൻ റോടിലേക്ക് വാഹനം കയറുന്ന മെർജിങ് പോയിൻ്റിൽ ആക്സിഡൻ്റ് പോയിൻ്റാവാൻ സാദ്യത കൂടുതലാണ് അതു പോലെ മെയിൻ റോടിൽ നിന്ന് സർവ്വീസ് റോടിലേക്ക് എക്സിറ്റ് ചെയ്യുമ്പോളും അപകട സാദ്യത കൂടുതലാണ് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാന ദണ്ഡപ്രകാരമുള്ള 6 വരി പാത കേരളത്തിൽ NH 544 ൽ വടക്കാംഞ്ചേരി മുതൽ തൃശൂർ വരെ മാത്രമേ ചെയ്തിട്ടുള്ളൂ അവിടെ 60 മീറ്റർ വീതിയിൽ സ്ഥലത്താണ് 6 വരി പാതയും സർവ്വീസ് റോടുകളും ചെയ്തിരിക്കുന്നത് അവിടെ ട്രൈയിനേജിൻ്റെ സ്ലാബ് ചേർത്താതെ തന്നെ 7 മിറ്റർ സർവ്വീസ് റോടുകൾക്കുണ്ട് ഡിവൈഡറുകൾക്ക് മാനദണ്ഡ പ്രകാരമുള്ള വീതിയുള്ളതിനാൽ മധ്യത്തിലെ ഡിവൈഡറിൽ രാത്രിയിലെ എതിർ വാഹനങ്ങളുടെ ലൈറ്റ് ഒഴിവാക്കാനുള്ള ചെടികളും വെച്ച് പിടിപ്പിച്ചിരിക്കുന്നു ഇതിനാൽ കണ്ണിന് കുളിർമയും രാത്രിയിൽ എതിർ വാഹനത്തിൻ്റെ ലൈറ്റിൻ്റെ ബുദ്ധിമുട്ടില്ല താനും
@SibnuVlogs
@SibnuVlogs 16 күн бұрын
സർവീസ് റോഡ് വീതി കുറവാണ്
@abidcp3154
@abidcp3154 21 күн бұрын
Pillerinu നീല കളർ വേണ്ടായിരുന്നു. ഒറിജിനൽ ഗ്രെ കളർ തന്നെയാണ് സ്റ്റാൻഡേർഡ്.
@muhammadalikp7597
@muhammadalikp7597 20 күн бұрын
മാഷാ അള്ളാഹ അടിപൊളി മുത്തേ...❤❤❤
@SibnuVlogs
@SibnuVlogs 19 күн бұрын
Thanks ❤️❤️❤️
@user-ci4dc3lt5e
@user-ci4dc3lt5e 24 күн бұрын
കാണാൻ നല്ല ഭംഗിയുണ്ട് ട്ടാ
@SibnuVlogs
@SibnuVlogs 24 күн бұрын
Thanks
@BoomBoom-fw6my
@BoomBoom-fw6my 24 күн бұрын
Love from kasargod
@muneesmunees3157
@muneesmunees3157 24 күн бұрын
വീഡിയോസ് സൂപ്പർ ആണ്.. വട്ടപ്പാറ കുറച്ചു മുകളിൽ നിന്ന് വീഡിയോ എടുക്കാമായിരുന്നു
@SibnuVlogs
@SibnuVlogs 24 күн бұрын
Thanks...അടുത്ത പ്രാവശ്യം ചെയ്യാം
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 24 күн бұрын
👌
@AnandanM-lj4mu
@AnandanM-lj4mu 15 күн бұрын
ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ നടപ്പാക്കുന്നത് ആരാന്ന് അറിയില്ലേ
@MohanVelath
@MohanVelath 18 күн бұрын
❤❤❤❤❤
@SibnuVlogs
@SibnuVlogs 18 күн бұрын
❤️❤️❤️❤️❤️❤️❤️
@-._._._.-
@-._._._.- 24 күн бұрын
1:40 👌
@SibnuVlogs
@SibnuVlogs 24 күн бұрын
👍👍
@pradeepk2365
@pradeepk2365 22 күн бұрын
വളാഞ്ചേരിയിൽ നിന്നും വരുമ്പോൾ പൈങ്കണ്ണൂർ കഴിഞ്ഞാണോ ഒനിയൻ പാലം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
@yousafalitharakkal2796
@yousafalitharakkal2796 18 күн бұрын
നോ ഒണിയിൽ പാലം കഴിഞ്ഞിട്ടു ആണ് പൈങ്കണ്ണൂർ വരുന്നത്
@shabeerkaruthon229
@shabeerkaruthon229 24 күн бұрын
❤❤
@SibnuVlogs
@SibnuVlogs 24 күн бұрын
😍😍
@dolphinstudio792
@dolphinstudio792 24 күн бұрын
3:03
@ramachandranram8912
@ramachandranram8912 20 күн бұрын
ചേട്ടൻ വീഡിയോ.. ചേട്ടന്റെ മോൻ കമന്ററി... എങ്ങനെ..
@akj10000
@akj10000 13 күн бұрын
ടാറിങ് ആണോ ട്ടാറിങ് ആണോ
@SibnuVlogs
@SibnuVlogs 11 күн бұрын
ടാറിങ്
@paisupaisu7818
@paisupaisu7818 24 күн бұрын
Opposit Side Kaanichilla
@ASHRAFbinHYDER
@ASHRAFbinHYDER 24 күн бұрын
Ushar
@SibnuVlogs
@SibnuVlogs 24 күн бұрын
Thank you 😍😍
@a13vlogs
@a13vlogs 23 күн бұрын
Duuii😅
@anandanm6782
@anandanm6782 18 күн бұрын
രാജ്യത്ത് ഇ പുരോഗതി നടപ്പാക്കുന്ന കേന്ദ്രസർക്കാരിനെപ്പറ്റി 2 വാക്ക് സംസാരിച്ചോളിന് ഇത് ആരാ ചെയ്യുന്നത് എന്ന് ഒരു യൂറ്റുബർ മാര് ഒരാളും പറയുന്നില്ലല്ലോ വീഡിയോ കായ് ഉണ്ടാക്കിക്കോളിന്‍ 😢
@arikkathvasudevan5128
@arikkathvasudevan5128 Күн бұрын
Toll ബൂത്ത്‌ ഉണ്ടല്ലോ. പണം ആരാണ് മുടക്കുന്നത്. Toll എത്ര യാണ്? എത്രകാലത്തേക്ക് Toll കൊടുക്കണം സംസ്ഥാന സർക്കാർ സ്ഥലം പൂർണമായും ഏറ്റെടുത്തു കൊടുത്തു. സ്ഥലത്തിന്റെ വിലയുടെ 25% (ഏതാണ്ട് 6000 കോടിയോളം വരും ) ചിലവാക്കി എന്ന് അറിയുന്നു. കേന്ദ്ര സർക്കാർ എത്രയാണ് ചിലവാക്കുന്നത്? കേന്ദ്ര സർക്കാർ, NHAI വഴി നിർമാണത്തിന് വേണ്ടി സഹസ്ര കോടികൾ കടം എടുത്തിട്ടുണ്ട് എന്ന് അറിയുന്നു. ഈ പണം നിർമാണ കമ്പനി കൾക്ക് കൊടുത്തിട്ടുണ്ട് എന്നും കേൾക്കുന്നു. എങ്കിൽ പിന്നെ എന്തിനാണ് നിർമാണ കമ്പനി കൾ വീണ്ടും Toll മേടിക്കുന്നത്?
@hexamedia2024
@hexamedia2024 24 күн бұрын
കമന്ററി നിലവാരം കുറവാണ്. പറയേണ്ട കാര്യം വൃത്തിയായി പറയാൻ ശ്രമിക്കുക. ജബ ജബ എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിമർശനം ആയിട്ട് എടുക്കേണ്ട. വീഡിയോ റീച്ച് കിട്ടണമെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം.
@hexamedia2024
@hexamedia2024 24 күн бұрын
വീഡിയോ നന്നായി, പക്ഷേ അവതരണം മോശമായി.
@SibnuVlogs
@SibnuVlogs 24 күн бұрын
ശരിയാക്കാം
@SibnuVlogs
@SibnuVlogs 24 күн бұрын
@@hexamedia2024 ബ്രോ എനിക്ക് വീഡിയോ ചെയ്യാൻ തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല. തടസ്സങ്ങൾ മാത്രം എപ്പോഴും വോയിസ്‌ കൊടുക്കാൻ അതിലേറെ തടസ്സങ്ങൾ. വോയിസ്‌ കൊടുത്തത് എന്താണെന്ന് പോലും ഒരു പിടുത്തവും ഇല്ല.. Thanks bro😍😍
@hexamedia2024
@hexamedia2024 24 күн бұрын
@@SibnuVlogs വലിയൊരു ഓഡിയൻസ് ആണ് യൂട്യൂബിൽ ഉള്ളത്, നേരിൽ കാണാൻ പറ്റുന്നില്ലെന്നേയുള്ളൂ. ഒരുപക്ഷേ നമ്മളെക്കാളും നേരെ അറിവും പരിചയവും ഉള്ള ആളുകൾ ആയിരിക്കാം. അത്തരം ഓഡിയൻസിന് മുന്നിലേക്ക് ഒരു വീഡിയോ വെക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ വീഡിയോ നന്നായില്ലെങ്കിൽ പോലും അവതരണ മികവുകൊണ്ട് വീഡിയോക്ക് റീച്ച് ഉണ്ടാവാം.
@SibnuVlogs
@SibnuVlogs 24 күн бұрын
@@hexamedia2024 yes
@s9ka972
@s9ka972 24 күн бұрын
Ithnu service road ille
@SibnuVlogs
@SibnuVlogs 24 күн бұрын
സർവീസ് റോഡ് ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.ചില ഭാഗത്ത്‌ ഒരു സൈഡിൽ മാത്രമാകുമെന്നാണ് പറയുന്നത്
@jaKzAra
@jaKzAra 24 күн бұрын
Service road entinan ivde undakunnat
@msmsiraj4409
@msmsiraj4409 24 күн бұрын
Only entry & exit undakum
@arikkathvasudevan5128
@arikkathvasudevan5128 Күн бұрын
👍 Foot Path ഇല്ലേ?
@SibnuVlogs
@SibnuVlogs 21 сағат бұрын
👍👍❤️❤️
@SibnuVlogs
@SibnuVlogs 21 сағат бұрын
ഇല്ല
@Rajprasad-hc1yz
@Rajprasad-hc1yz 16 күн бұрын
പുതിയ പാലം ഉണ്ടാക്കിയിട്ടും അതെന്താ ഇങ്ങനെ വളഞ്ഞു പുളഞ്ഞു പോകുന്നത്. പഠിച്ചതേ പാടു അല്ലേ.
@navinbpalathingal
@navinbpalathingal 10 күн бұрын
DESIGN SPEEDin ula valvu ulo
@maanuvalanchere9686
@maanuvalanchere9686 23 күн бұрын
അവതരണം. പോരാ ////////////
@SibnuVlogs
@SibnuVlogs 22 күн бұрын
👍👍mm
@KLindia9093
@KLindia9093 24 күн бұрын
സൂപ്പർ
@SibnuVlogs
@SibnuVlogs 24 күн бұрын
Thanks
@AnandanM-lj4mu
@AnandanM-lj4mu 15 күн бұрын
കേരളത്തിൽ ഉള്ള റോഡുകകളുടെ you tub ർ മാരിൽ അധികവും സുഡാപ്പികൾ ആണെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും... കാരണം ഇങ്ങനെ ഒരു വികസനം കൊണ്ട് വന്ന സർക്കാരിനെ പ്പറ്റി ഒരക്ഷരം പറയില്ല
@SibnuVlogs
@SibnuVlogs 15 күн бұрын
സുഡാപ്പികൾക്ക് കേരളത്തിൽ ആളുണ്ടോ
@SibnuVlogs
@SibnuVlogs 15 күн бұрын
നിങ്ങൾ പറഞ്ഞു വലുതാക്കുന്നതാണ്
@jaleeljale5138
@jaleeljale5138 24 күн бұрын
Ldf സർക്കാർ ഇനിയും തുടരട്ടെ vekasanam meze തുറക്കട്ടെ 👍
@rameshr1982
@rameshr1982 23 күн бұрын
LDF... vikasanam... capsule
@ARUN-ss7rt
@ARUN-ss7rt 23 күн бұрын
Eda potta ith BJP ann cheyunne
@hassansidheek7046
@hassansidheek7046 22 күн бұрын
ഇത് കേന്ദ്ര സർക്കാരിൻ്റെതാണ് 😂
@rameshr1982
@rameshr1982 22 күн бұрын
@@hassansidheek7046 Oommen chandi
@vishnupillai300
@vishnupillai300 21 күн бұрын
Riyas...❤
@kareemmct5251
@kareemmct5251 19 күн бұрын
വീഡിയോ സൂപ്പർ But നിങ്ങളുട സംസാരം 10 പൈസകില്ല 😂😂
@SibnuVlogs
@SibnuVlogs 19 күн бұрын
@@kareemmct5251 എല്ലാ കഴിവും ദൈവം ഒരാൾക്ക് നൽകില്ലല്ലോ 😂😂
@surakathali1725
@surakathali1725 18 күн бұрын
Paisa....... Ninte nilavaaram aaadhyam mechappeduthaan nokk
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
NH66 KOZHIKODE | MOORAD BRIDGE | NH66 KERALA HIGHWAY WORK UPDATES
4:56
Nh66 kuttippuram | nh 66 malappuram | kuttippuram bridge
7:00
Sibnu Vlogs
Рет қаралды 12 М.
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН