സാർ. ഞാൻ പട്ടാമ്പി ഓങ്ങല്ലൂർ എന്ന സ്ഥലത്താണ് ഒരു വീട്ടമ്മ അങ്ങ് കലാമണ്ഡലത്തിൽ അവതരിപ്പിച്ച മോഹിനിയാട്ടം കണ്ട് വളരെയധികം സന്തോഷവും ബഹുമാനവും തോന്നി എൻ്റെ മകൾ വിഷ്ണുപ്രിയ കലാമണ്ഡലം ലതിക ടീച്ചറുടെ ശിഷ്യയാണ്. ഭരതനാട്യം പഠിക്കുന്നു. നേരിൽ കണ്ട് അഭിനന്ദിക്കണമെന്നുണ്ട്. ജഗദീശ്വരൻ്റെ അനുഗ്രഹമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.