വിവരമുള്ള, കഴിവുള്ള യുവാക്കളെ വളർത്തി കൊണ്ടുവരുന്ന കോൺഗ്രസിന് അഭിവാദ്യങ്ങൾ ❤️
@Ragunandan-m4i3 күн бұрын
മതേതര പാലക്കാട് രാഹു (ൽ)കാലം🎉❤
@valsageorge56633 күн бұрын
രാഹുൽജി 👍👍👍👍👍അഭിനന്ദനങ്ങൾ 😘😘😘😘😘😘
@shibuxavier10623 күн бұрын
അങ്ങനെ ഒരു ഡോക്ടറും കൂടി ശശിയായി എന്റെ പ്രവചനം ശരിയായി...രാഹൂല്‍... എം എല്‍ എ
@sudhajds18053 күн бұрын
രഹുൽ കീ ജയ്🔥🔥🔥
@SalmanCo-z6t3 күн бұрын
രാഹുൽ ❤️
@josephperumpail26323 күн бұрын
Congratulations to Priyanka Gandhi .MP and Rahul MLA from New Jersey ,USA
@sahalak17143 күн бұрын
Rahul jayichu 🎉🎉❤❤❤
@saraswathivimal39163 күн бұрын
രാഹുൽ ❤❤❤❤❤❤❤
@sherinmary64503 күн бұрын
അടി സക്കെ 🔥
@abdullapv8553 күн бұрын
വിജയിച്ചു, വിജയിച്ചു, രാഹുൽ മാംകൂട്ടം വിജയിച്ചു.
@saniyakannan75033 күн бұрын
Rahul 💙💚💚💚💙
@alikurikkal44163 күн бұрын
❤❤❤❤
@jaleelporoppadmadambillath57523 күн бұрын
പാലക്കാട് സുപ്രഭാതം തരംഗം ...
@aliaskar36253 күн бұрын
🔥🔥🔥
@smithasebastian10693 күн бұрын
പാവം സരിൻ ചേട്ടായി എന്തൊക്ക ആയിരുന്നു 😇😇MLA ഓഫീസിൽ പോവണ്ടേ ചേട്ടാ 😜
@martinalex77973 күн бұрын
രാഹുൽ കഴിവുള്ള യുവനേതാവ്.ജനങ്ങളുടെ പ്രതീക്ഷ പൂർത്തികരിക്കുക.
@nathmanju63173 күн бұрын
Ente Rahull💙💙💙💙😘😘😘😘💙💙💙💙
@abdullapv8553 күн бұрын
രാഹുലിന്റെ തകർപ്പൻ വിജയം സിറാജിനും സുപ്രഭാതത്തിനും സമർപ്പിക്കുന്നു. വിക്ടോറിയ കോളേജിൽ നിന്നും രാഹുൽ ഒന്നാം റാങ്ക് നേടി വിജയിച്ചു.
@RashidMuhammed-qw7tm3 күн бұрын
Shafi+Rahul Our Ram Lakshman's🎉🎉🎉
@rajukurian59383 күн бұрын
ജാതി രാഷ്ട്രീയം മതേതര കേരളത്തിൽ വിറ്റു പോകില്ല.
@ckoojaa3 күн бұрын
യൂത്തിന് വലിയ മാറ്റം കൊണ്ടുവരാൻ പറ്റും . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഈസി വാക്കോവർ ആയി കാണരുത് . ദയവായി അച്ചു ഉമ്മനെ പത്തനംതിട്ട ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കുക . സിപിഎമ്മിനെ ശ്വാസം വിടാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുക . എങ്കിൽ മാത്രമേ 2026 യുഡിഎഫിന്റേതാക്കാൻ പറ്റുകയുള്ളൂ.
@SJ-yg1bhКүн бұрын
Ldf കാര്‍ എല്ലാവരും vote ചെയ്യും, ബാക്കി പാര്‍ട്ടികള്‍ കിടന്നുറങ്ങും. പോരാഞ്ഞ് കഥകൾ ഇറക്കി നാട്ടുകാരെ confuse ചെയ്യും
@zuhrazuhra-j7m3 күн бұрын
കേരളത്തിൽ ആ പരിപ്പ് വേകൂല മോനെ
@Haris-cg3fw3 күн бұрын
Weldon... Rahul. Weldon..
@chandraseknar37143 күн бұрын
Rahul കീ ജയ് ജാതി രാഷ്ട്രീയ ഠ ഇവിടെ വിലപ്പോവില്ല
@rajukurian59383 күн бұрын
പാലക്കാട്ട് BJP .LDF ന്റയും അഹങ്കാരത്തിന് കിട്ടിയ പ്രഹരം.
അയ്യോ അയ്യോ മനോരമ ന്യൂസ് പുറത്ത് വിട്ടു . ഔ വല്ലാത്ത ജാതി
@jayasreejayan60183 күн бұрын
Mathangal matti vaichu manusior snehamanu nanmayanu matham
@MuhammedAli-ly6ui3 күн бұрын
Rahul
@ajaggl3 күн бұрын
So at earliest people of pallakad has decided Surendran jii can choose this parties future in Kerala 😢😢
@anilthomas24863 күн бұрын
Where is shabi
@johnsongeorge-nu2yj3 күн бұрын
എല്ലാ യുവ നേതാക്കളും ഉണ്ട് പക്ഷെ ചാണ്ടി ഉമ്മൻ എവിടെ..... ചാണ്ടി കേരളത്തിൽ പ്രേവർ ത്തികൂ വെറുതെ കറങ്ങി നടക്കാതെ
@Aravind____krishnan3 күн бұрын
കഴിഞ്ഞ തവണ LDF 39000 വോട്ട് ലീഡ് നേടിയ ചേലക്കരയിൽ 12000 ആയി ഇടിഞ്ഞു LDF ഭൂരിപക്ഷം, ഭരണ വിരുദ്ധ വികാരം പ്രകടം ആണ് കഴിഞ്ഞ തവണ 3000 വോട്ടിനു മാത്രം ജയിച്ച പാലക്കാട് UDF ഭൂരിപക്ഷം 18000 കടന്നു 🔥, മുൻസിപ്പാലിറ്റി അടക്കം യുഡിഫ് മുന്നേറ്റം, അടുത്ത പ്രാവശ്യം യുഡിഫ് മുൻസിപ്പാലിറ്റി പിടിക്കും 🔥🔥
@anuragkannang91943 күн бұрын
സരിൻ തരംഗം
@salamsalam-bi8ty3 күн бұрын
എസ്ഡിപിഐ ഒരാഴ്ച നല്ലതുപോലെ എല്ലാ വീടുകളിലും കയറിയിറങ്ങി വർക്ക് ചെയ്തു അതിൻറെ ഫലമാണ് യുഡിഎഫിനെ വിജയം എസ്ഡിപിഐ സിന്ദാബാദ്❤❤❤
@nishad28193 күн бұрын
No Shafi nd sreekantan effect
@Mandanashsjdkdjhdh3 күн бұрын
അണ്ടി തീവ്രവാദി കളുടെ വോട്ട് വേണ്ട കോൺഗ്രസിന് ജയിക്കാൻ
@jayachandranps11353 күн бұрын
ചേലക്കാരെവിജയത്തിന്..... പാലക്കാട് വിജയ ഉപകാരസ്മരണ...... ഇത് നേരത്തെ പ്രവചിച്ചത് തന്നെ