ചരിത്രമുഹൂർത്തം | വിഴിഞ്ഞത്ത് ആദ്യ കപ്പലിൽ നിന്നും ചരക്ക് കണ്ടെയ്നറുകൾ ഇറക്കുന്നു. | Vizhinjam Port
Пікірлер: 165
@sivasankarapillai891224 күн бұрын
വിഴിഞ്ഞം തുറമുഖത്ത് കപ്പൽ എത്തി കൺടെയിനുകൾ ഇറക്കി എല്ലാം കണ്ടു. ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. ഇത് മുടക്കം കൂടാതെ തുടരണം. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പൂട്ടിക്കരുത്.
@Jisin235324 күн бұрын
അത് അത് ഒരിക്കലും നടക്കില്ല ഒരുപാട് മുതൽ മുടക്കിയതും ലാഭം കിട്ടുന്ന പ്രസ്ഥാനമാണ് ✅️
@ashankk669024 күн бұрын
Private port aaan cial type l aan ndaakiyadh cimmikal ethilla thonn adhond
@jitheshpeter579024 күн бұрын
ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്ര മോദി❤ BJP❤
@ashankk669024 күн бұрын
@@jitheshpeter5790 ayn -adhum idhum endh bhandham
@jarishnirappel922324 күн бұрын
പൂട്ടില്ല നടക്കില്ല
@ebraheemebraheem282624 күн бұрын
രാഷ്ട്രത്തിന് നല്ലൊര് തുറമുഖം തന്നസർവ്വശക്തനായ ദൈവത്തിന് സ്തുതി 🤲🤲ഈ സന്തോഷവേളയിൽ മഹാനായ ഉമ്മൻചാണ്ടി സാറിനേയും🌹🌹 ഓർമ്മിക്കുന്നു അതിന് വേണ്ടി പ്രവർത്തിച്ചവരേയും🇮🇳🇮🇳.
@Radhakrishnan-dl9ih24 күн бұрын
ഷിപ്പിൽ നിന്നും ചരക്ക് നീക്കം എങ്ങനെയെന്ന് മനസ്സിലാക്കിത്തന്ന ചാനൽ സുഹൃത്തിന് നന്ദിയോടെ ഒരു കു കൈ🙏
@domeindiaentertainment24 күн бұрын
ഇങ്ങനെ കാണാൻ കൊതിച്ചവർ ഉണ്ടോ 👍
@-._._._.-24 күн бұрын
കപ്പലിൽ നിന്ന് container ഇറക്കുന്നത് വെക്തമായി വീഡിയോയിലൂടെ മനസ്സിലാക്കി തന്നു👌
@SurendranV-gm6rm24 күн бұрын
ഭാരതം അത് അനുദിനം വളരുന്നു ലോക ശക്തിയായി ഭാരതം മുന്നോട്ടു പോകും. അതിനായി ഓരോ ഭാരതീയനും കൂടുതൽ ഉത്തരവാദിത്വത്തോടെ കഠിനാദ്വാനം ചെയ്യണം എങ്കിൽ നാം ശക്തമായ രാഷ്ട്രം ആയി നില നിൽക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏😂👍🙏
@renjithsuper584524 күн бұрын
ഒരു മദർ ഷിപ്പ് നമ്മുടെ രാജ്യത്തിൽ തൊട്ടു👏🏻
@BijuJoseph124 күн бұрын
Great quality video compared to all news channels. Thank you.
@varadarajaniyer126424 күн бұрын
World class perfomance perfection be there and all cooperate and this venture phenomenal success😊👍
@shajicivilsupplies73324 күн бұрын
വിജയ വഴിയിൽ വിഴിഞ്ഞം....
@kevinsp3324 күн бұрын
India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
@antonyf202324 күн бұрын
ആദരാഞ്ജലികൾ... ഉമ്മൻ ചാണ്ടി സാറിന്..
@AdhilUa24 күн бұрын
Pulli marichitu kore nalayi epozhano adharanjali parayunathu
@renjithramachandran598524 күн бұрын
Great! Thanks for the video 👍
@appuptb23 күн бұрын
എളമരം കരീം ആനത്തലവട്ടം ദിവാകരേട്ടൻ എല്ലാവർക്കും വിഴിഞ്ഞത്തേക്ക് സ്വാഗതം🙏🙏🙏🙏
@kkshaji09024 күн бұрын
adipoli....... kumbidikal eni orupadu perundakum Pakshe Hats off OC only... CITU sindabad, Container weight koodunnathu kondu irakku kooli koottuka.... 😂😂😂
@apck911424 күн бұрын
Great keralam Eniyum Vikasikkatte
@user-qe2ul8sp6h24 күн бұрын
ഇനിയും vikasikkatte എന്നല്ല.ഇനിയെങ്കിലും vikasikkatte
@pramodkumarm445224 күн бұрын
Great 🔥🇮🇳🔥
@jayaseelanmathara24 күн бұрын
Great thanks for new information for keralite like me 👍🌹🌹🌹
@praveenpadinl764024 күн бұрын
Oc sir big salut
@issackc389724 күн бұрын
നന്നായി മുമ്പോട്ടു പോകാനുള്ള ക്രമീകരണങ്ങൾ കൂട്ടായി ചെയ്താൽ മാത്രമേ രക്ഷയുള്ളു ഒരു മാതിരി പണിമുടക്കുകളും സമ്മതിക്കരുത്
@dr.hariprasads928222 күн бұрын
വിഴിഞ്ഞം തുറമുഖം ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിൽ ഒന്നാമതെത്തിയാൽ അതു ഭാരതത്തിനും കേരളീയർക്കും, തിരുവനന്തപുരത്തിനും ഉള്ള അഭിമാനവും വികസനവും ആവുമെന്നുള്ളതിൽ സംശയമില്ല 👍💪💪🙏🙏
@mohanlalmohan629124 күн бұрын
But കണ്ടെയ്നർ പോകാൻ റോഡ് ഇല്ല
@lakshmi3453524 күн бұрын
🌹🌹🌹Very good
@ameenn299924 күн бұрын
👍🏻👍🏻🙋🏻♂️
@muhammedmusthafam689724 күн бұрын
🔥❤
@ramdaspakkan213724 күн бұрын
ഇതിനു വേണ്ടി ആദ്യ കയ്യൊപ്പ് പതിപ്പിച്ച MVR നും സ്വന്തം പാർട്ടിയിൽ തന്നെ എതിർപ്പുണ്ടായിട്ടും സധൈര്യം മുന്നോട്ട് പോയ ഉമ്മൻചാണ്ടി സാറിനും ആദരാഞ്ജലികൾ ഒരിക്കൽക്കൂടി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@jarishnirappel922324 күн бұрын
തേങ്ങാക്കൊല
@georgimathew23 күн бұрын
Oommen entho moonjiyenna
@vishnupillai30022 күн бұрын
Bjp yude pressure kond aanu ithu nadannath..keralathile ella nethakalkum melle pok aayirunu..Nithin gadkari ningalk avasyamillenkil Tamil natile colachel port nokam ennu paranjapol aanu karyangal ushar aayath.. 2015il..
@ASPINKUMARBK-zx6qz24 күн бұрын
ഞാൻ ഇവിടെ work ചെയ്യുന്നു
@farouque906622 күн бұрын
Kozhikode baypore port um ith pole akkanam
@vishnupillai30022 күн бұрын
Good connectivity is needed..We should develop the coastal highway and make it suitable for easy transport.
@iamindian767024 күн бұрын
Ommen chandy the great man
@anzerweb542922 күн бұрын
Mba in Logistics and supply chain after degree post graduated diploma in Logistics after plus two diploma in Logistics management ee course oke cheythal futureil vizhinjath allel worldil evdeym job kittan nalla. Chance aan ath maathram alla nalla secured career aan❤
Not a small 600 km stright 100 km width bigger than uae
@ajithkumarkoikkal940924 күн бұрын
Vallarpadam international transshipment container terminal in Kochi already does this for the past many years but very big ships cannot dock there unless the channel is regularly kept dredged , and that is costly.
@keralanaturelover19622 күн бұрын
@@abdulshaheer9795kanyakumari to mangalore creek 720 km😂 mangalore to Delhi may be 2500 km
@only4lalettan24 күн бұрын
Good but already we're 30yrs late
@sureshdivakaran811623 күн бұрын
ഇതെ നല്ലതുപോലെ പോയാൻ ലക്ഷക്കണക്കിനെ തൊഴിൻ ലഭിക്കും ഉറപ്പാണ് ദുബായി ഒരു പോർട്ടിലാണ് മുന്നോട്ടു പോകുന്നതെ
@THENIGHTRIDER-hy3qq24 күн бұрын
Outer ring road varathe container truck engane pokum😅😅😅😅
@sharilm124 күн бұрын
Vallarpaadam😂😂
@hipervole57123 күн бұрын
😂🤣
@mindmill3320 күн бұрын
lory number plate kanunnilla
@rajesh-fd2of24 күн бұрын
❤️❤️❤️💞💞💞🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@Arun_477924 күн бұрын
Container Receiving Ashok Leyland Trucks.. 🚛 🥰❤
@wearevishwakarma288623 күн бұрын
All are Ashok leyland truck
@vishnupillai30022 күн бұрын
Ithellam engot aanu kond pokunnath?
@ItachiUchiha-qp8kf24 күн бұрын
Ithoke povanulla road polumilla😂
@Nidhinnaru24 күн бұрын
Ashok Leyland is the truck to receive containers ❤❤❤
@niksmedia194724 күн бұрын
Tata ultra too is there.
@Nidhinnaru24 күн бұрын
@@niksmedia1947 Not in front 😂😂😂
@vandiholic45124 күн бұрын
@@niksmedia1947 that's private vehicles ashok Leyland has got the tender from Adani group
@padmakumar667724 күн бұрын
ഉമ്മൻ ചാണ്ടി സാർ❤❤❤❤🙏🙏🙏🙏
@user-gm4ss3bh5d24 күн бұрын
Yandhin umman chaandi muparkk call chayyan polum taime ellsyirunni
@user-qt5hs7mf9u24 күн бұрын
പിണറായി സർകാരിനും, ഉമ്മൻ ചാണ്ടിക്കും, അഭിമാനം. ❤️❤️
@mastermind528424 күн бұрын
Clear Safety violation...driver is under the suspended load.....
@geogieabraham950624 күн бұрын
ലോറിയുടെ മുൻ ഭാഗത്ത് ത്തല്ലേ driver ഇരിക്കുന്നത്. അതിന്റെ പുറകിൽ അല്ലേ. Load ഇറക്കുന്നത് ഇങ്ങനെയാണ് എല്ലാം Port ലും container ഇറക്കുന്നതും കയറ്റുന്നതും ഇങ്ങനെയാണ്. സുഹൃത്തേ
@mastermind528424 күн бұрын
@@geogieabraham9506He is in line of fire......
@user-dv3he6ry2q24 күн бұрын
ഇനി യൂണിയൻ കാരെ പേടിച്ചാൽ മതി.പോർട്ടിന്റെ പകുതി ലാഭം വേണം അവർക്ക് എന്നുപറഞ്ഞായിരിക്കും അടുത്ത സമരം 😂
@georgekc215224 күн бұрын
Write in Simple Way on Each STS like : Trolley Beam SWL- 50t Single | 75t Twin Spreader SWL-40t Single | 65t Twin If have space on Portal Beam of STS, then include each STS Crane Outreach & Lifting Height which are also mandate for Safe Mooring & Berthing of CS and Cargo Handling Operations. Hope these STSs are having inbuilt either Hydraulic/Electromechanical Trim-List-Skew compensating/balancing mechanism/technology for the safe & precise container handling in Bad Weather or Sea Conditions otherwise all theses will become a Disaster & Loss of Lives in such conditions when doing cargo handling operation at Quay Side in Future.
@sath29624 күн бұрын
VS സർക്കാരിൻ്റെ ദീർഘവീക്ഷണം കൊണ്ട് നടന്ന പദ്ധതി
@joemol262924 күн бұрын
😄😄😄😄😄
@joemol262924 күн бұрын
😂😂😂😂😂
@s.radhakrishnan443024 күн бұрын
Mayiru
@ashokanod297722 күн бұрын
കല്ലിട്ടാൽ തുറമുഖം ആവില്ല?
@Shyaman738223 күн бұрын
എന്താണ് ആ കണ്ടെയ്നറുകളിൽ
@yohannanvareedmyppan934424 күн бұрын
Very slow discharging Exhost pipe of tug must be uper cabin level otherwise more disturbance to under crane workers tally laberur
@ajikumarajikumar243324 күн бұрын
The trial only wait
@anishanish94924 күн бұрын
മിനിമം ഒരു 3 ഷിപ്പുകളിൽ ഒരേ സമയം ഷിപ്മെന്റ് കയറുകയും ഇറങ്ങുകയും ചെയ്യാൻ ഉള്ള സെറ്റപ്പ് ഇല്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള വളർച്ച ഉണ്ടാവില്ല മിനിമം ഒരു കപ്പൽ അൺലോഡ് ചെയ്യാൻ 6മണിക്കൂർ എങ്കിലും എടുക്കും അപ്പോൾ ഒരുപാട് കപ്പൽ ഹാങ്ങ് ചെയ്തു കിടക്കണം ഒരു 10വർഷം മുൻപോട്ട് ചിന്തിച്ചു വേണം ബാക്കി ചെയ്യാൻ 👍
@nandhuskannan23 күн бұрын
3 rd phase 2028 il complete aakumbol ok aakum
@harinharin.s990524 күн бұрын
Build operate and transfer 50 years later by ADANI ports
@jinoshine519624 күн бұрын
ഒരു ആളെയും കാണാനില്ല
@ajayankp533224 күн бұрын
ട്രക്കിന് നമ്പർബോടില്ലേ..
@lilykuty68223 күн бұрын
vanda, bcs this doesn't go to outside or public road. only use in port..
@User-l2o6w24 күн бұрын
Nirthi poyneda
@shereefp249224 күн бұрын
നല്ല കാര്യം. ഉമ്മൻ ചാണ്ടിയിലൂടെ ഇരട്ടിശ്ചങ്കന്റെ (60,000.കോടിയുടെ reslestste ബിസിനസ് )കൈകളിൽ. നടക്കട്ടെ. ഇനി Citu ക്കാർക്ക് സമരം തുടങ്ങാം. തൊഴിൽ സമരങ്ങൾ start
@davisvadakkan467524 күн бұрын
Vd സതീശേ സമരം ചെയ്തു ഓർമ്മയുണ്ടോ
@vaidyanathn759924 күн бұрын
C I T U can strike for noku cooly
@rajansv124 күн бұрын
Cpm ഇനി ആത്മകഥ ഇറക്കും.
@vandiholic45124 күн бұрын
Ashok Leyland ❤️
@Nidhinnaru24 күн бұрын
@@vandiholic451 ❤️
@shameerkm822421 күн бұрын
എത്ര ബെൻസ് വന്നിട്ടെന്താ താക്കോൽ സ്ഥാനം ലെയ്ലൻഡ് കൊണ്ട് പോവും 😀
@gopalguruvayoor322224 күн бұрын
ലോഡ് സമയം ട്രാക് ഡ്രൈവർ നീഡ് ഔട്ട് സൈഡ്. സേഫ്റ്റി പ്രോബ്ലം.
@antonyyesudas972024 күн бұрын
😂
@savetalibanbismayam729124 күн бұрын
😮
@aseemazeez938124 күн бұрын
മലയാളി ഡാ always looking for negative side😂
@3725924 күн бұрын
Enite athe by mistake nthelum accident ayal niyoke apo thiriche parayum....aara driver node aghathe erikan paraghathe enoke....for every thing malayali has excuses@@aseemazeez9381
@god-speed24 күн бұрын
@@aseemazeez9381safety nokkunnuthu engane negative side aakum...? Nammal 5 star rated car medikunnathu vandi accident aakan vendiyano?... Safety precautions...
@samjayanget24 күн бұрын
ഈ കണ്ടെയ്നർ ഏത് റോഡിൽ കൂടെ പോകും നല്ല റോഡുകൾ ഉണ്ടോ വണ്ടി ഓടിക്കുന്നവർ ഇനി കണ്ടെയ്നർ ട്രക്ക് പേടിക്കണം..നല്ല ട്രാൻസ്പോർട്ട് ഫെസിലിറ്റി കൂടി കൊണ്ട് വരണം..
@pranavmm920524 күн бұрын
Ath purathekk pokunnilla ennu thonnunu.
@RaghuGvr24 күн бұрын
കണ്ടായിനാറിൽ കള്ളനോട്ടും വരുമോ
@shankarparkar363424 күн бұрын
Ee container ukalkullil enthan
@pranavmm920524 күн бұрын
Goods.
@shankarparkar363424 күн бұрын
@@pranavmm9205 which type of goods
@denniesmathew4724 күн бұрын
Ithu just show up analle...vandigalku onnum no plate ilallo😂🤔
@pranavmm920524 күн бұрын
Ath purathekk pokunnilla.
@jarishnirappel922324 күн бұрын
സായിപ്പിൻ്റെ ഒരു കണ്ട് പിടുത്തം
@keralanaturelover19622 күн бұрын
Chinese
@muthalavan112224 күн бұрын
ഉമ്മൻ ചാണ്ടി സ്വപ്നം കണ്ടു, നിർദേശങ്ങൾ നൽകി... പക്ഷേ ഇതൊക്കെ നടപ്പിൽ വന്നതും ഇത്ര വേഗത്തിൽ ആയതും ബിജെപി ഗവണ്മെന്റ് ന്റെ കാര്യക്ഷമത ഒന്ന് കൊണ്ട് മാത്രം..
@vishnupillai30022 күн бұрын
@@tipmanofficialadaniye irakiyath cpm aarikum..😂
@jockerthe88824 күн бұрын
അവിടെ citu ക്കാരുണ്ടോ 🤣🤣🤣
@SamThomasss24 күн бұрын
Unions will start problems and 90% of business will go to Tamil Nadu...
@ajays685824 күн бұрын
LDF 😍PINARAYI 😍
@AmalKK24 күн бұрын
😂😂😂😂
@ajikumarajikumar243324 күн бұрын
👍👍🦾🦾
@Superman-024 күн бұрын
All benefits go to Adani for next 40 years 😐
@keralanaturelover19622 күн бұрын
No 2034 kerala 25 percent profit
@Superman-022 күн бұрын
@@keralanaturelover196 no.. First 20 years full profit goes to adani and next 20 years only 1% for Kerala. As per the deal
@shameerkm822421 күн бұрын
അശോക് ലെയ്ലൻഡ് ന് ചിലവില്ലാതെ ഒരു പരസ്യം കൂടി കിട്ടി 😜
@manojk240824 күн бұрын
ഇങ്ങനെ വിഴിഞ്ഞം വരുമെങ്കിൽ പിന്നെ എന്തിനാണ് കുറച്ചു വർഷം മുൻപ് കൊണ്ടുവന്നത്.. ഇനി അതിന്റെ scope എന്താണ്
@jesusblood508124 күн бұрын
How long they keep it like that Some stupid union come and make problems.
@nagarajans3624 күн бұрын
തുറുമുഖം ഉണ്ടായിട്ടു. കാരൃമില്ല മികച്ച റോഡുകൾ അനുബന്ധ സൗകര്യങ്ങളും ഇതിനോടൊപ്പം ഉണ്ടായെങ്കിൽ മാത്രമേ അവിടെ വികസനം സാധ്യമാകുകയുളളു അല്ലാതെ ഉമ്മൻ ചാണ്ടി ക്ക്. ആദരാഞ്ജലികൾ അർപ്പിച്ചതു കൊണ്ടോ പിണറായി വിജയനു ജയ് വിളിച്ചതു കൊണ്ടോ. വികസനം കപ്പൽ കയറി വരുകയില്ല
@rafinesi84024 күн бұрын
കേരളത്തിന്റെ തലവര മാറ്റി മറിച്ച ഇച്ഛശക്തിയുള്ള കാഴ്ച്ചപാടുകൾ ഉള്ള പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤🔥
@JitzyJT24 күн бұрын
rajyadrohi Adanikku enthinanu Kerala Government ithinte nadathippu chumathala koduthathu? appol ayal rajyadrohi alle?
@muhammedrafeeq467324 күн бұрын
ഡ്രൈവർ ചാൻസ് ഉണ്ടൊ
@alweqaya639224 күн бұрын
അറിയാൻ മേലാത്തതുകോണ്ട് ചോദിക്കുവാ. ഇത്രയും കണ്ടെയ്നർ കേരളത്തിൽ എന്ത് കച്ചവടം ആയിരുന്നു. ഇതിനുള്ളിൽ എന്താണ്?
@MrSibish24 күн бұрын
കേരളത്തിലേക്ക് മാത്രം ഉള്ളത് ആവില്ല. തമിഴ്നാട് കർണാടക ആന്ധ്രാ ഒക്കെ ഉണ്ടാവാം!
@ajikumarajikumar243324 күн бұрын
ഉണ്ട
@hmrd855524 күн бұрын
Nokku kooli teams
@-pgirish24 күн бұрын
വിവരമറിയും പിടിച്ചകത്തിടും
@sreerajjagadeeshan341324 күн бұрын
ലോറി പോകുമ്പോൾ pollution വളരെ കൂടുതൽ ആണ്
@shyamdamodar265824 күн бұрын
Ho. Bhayankaram
@baijunath981524 күн бұрын
ഒരു കാര്യം ചെയ്യാം തലയിൽ എടുത്തു കൊണ്ട് പോകാം
@hussainsha746724 күн бұрын
Radiator fan tractor truck ന് അടിയിലാണ്.
@SabuJose-vu6tt24 күн бұрын
കൻ ട്രയറിനകം കാലിയാണ്. ഉദ്ഘാടനത്തിനായി , എവിടുന്നോ തുരുമ്പുപിടിച്ച ആ ക്രി container -കൾ കൊണ്ടുവന്നതാണു്.