ഇനിയുമുണ്ടോ സന്ദേഹം? സാക്ഷാൽ ഗുരുവായൂരപ്പൻ "സംഗീതം കൊണ്ട് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും അനുഗ്രഹിച്ച് പരമാനന്ദത്തിലാറാടിക്കാൻ" ഭൂമിയിലേക്ക് അയച്ച പുണ്യശ്ലോകനാണ് ദേവഗായകൻ ജയേട്ടൻ. സാക്ഷാൽ നാദബ്രഹ്മം...!!!!!! ഇന്നും ഈ നാദതാരകം മഹാദ്‌ഭുതകരമായി സംഗീതക്കതിർ ചൊരിയുന്നത് ഗുരുവായൂരപ്പന്റെ പരമാത്മതേജസ്സ് അതിലടങ്ങിയതു കൊണ്ടാണ്. സംഗീതത്തിന്റെ പ്രപഞ്ചാതീതമായ അനുഭൂതികൾ മധുമാരി പോലെ പെയ്യുന്ന സ്വർഗ്ഗീയനിമിഷങ്ങളേ നന്ദി..
@mini.v.pshibu10163 жыл бұрын
ഒരു സന്ദേഹവും ഇല്ല... അദ്ദേഹത്തിൻ്റെ ഓരോ പാട്ടിൻ്റെ താഴെയും ഞാൻ നോക്കുന്ന കമൻ്റ് താങ്കളുടെ ആണ്...എത്ര ഭംഗിയായി ആസ്വാദനം നടത്തുന്നു...👍
@sajeevts55723 жыл бұрын
🙏
@skumarcreations13 жыл бұрын
👏👏👏👏👏👍👍💯
@venugopalansivaramannair17443 жыл бұрын
മനോഹരം, വാക്കുകളില്ല പറയാൻ, ഭഗവാന്റെ അനുഗ്രഹം എന്നും ജയേട്ടന് ഉണ്ടാവട്ടെ,
@anzyk63253 жыл бұрын
👍👍👍
@geethasankar23023 жыл бұрын
ഓഹ് എന്തുപറയാൻ!!!ദർബാരി കാനഡയുടെ സത്തു എടുത്ത് നമ്മുടെ മുൻപിൽ വച്ചിരിക്കുന്നു.എവിടെ നിന്ന് നോക്കി തുടങ്ങണം എന്ന് അറിയുന്നില്ലല്ലോ കൃഷ്ണാ.....പ്രണാമം.
ജയേട്ടാ ഓരോ വാക്കുകളിലും ശ്രുതിമധുരം നിറച്ച് പകർന്നു തരുകയായിരുന്നു ! വളരെ സന്തോഷം .🙏 ഇതുപോലെ ജ്ഞാനപ്പാന യും താങ്കളുടെ സ്വരങ്ങളിലൂടെ കേൾക്കാൻ കൊതിയ്ക്കുന്നു ,
Thankuuu,, ഈ വരികൾ അന്വേ ഷിച്ചു നടക്കുവായിരുന്നു 🙏🙏🙏🙏🙏🙏❤❤
@DKMKartha1086 ай бұрын
@@sunitharenju1073 Here is the meaning in English -- rādhikā kr̥ṣṇā rādhikā | rādhikā virahē tava kēśava (During Her separation from you, O KESava, Raadhika.......) sarasamasr̥ṇamapi malayajapaṅkaṁ | paśyati viṣamiva vapuṣi saśaṅ kaṁ || 1 api= even though; malaya ja= Mt. malaya, born; pa.nkam= cream [cosmetic cream obtained on rubbing sandalwood sticks on gritstone]; vapuSi= on body; sa rasa= with, fluidity [wet and cooling]; masR^iNam= soft and satiny; pashyati= sees [looks down on]; viSam= venom; iva= as if; sa sha.nkam= with, a doubt; raadhikaa...virahe= as above. "Even though the sandal-cream on her body is wet and cooling, satiny, soft, thus very soothing, she doubtfully looks down on it as if it were venom... thus, she is pining for you, because she is separated from you. śvasitapavanamanupamapariṇāhaṁ madanadahanamiva vahati sadāhaṁ an+upama= not, similar - uncommon, abnormal; pariNaaham= overlong [in duration]; shvasita pavanam= breathed, air [sighs]; madana dahanam= Lovegod’s, flame; iva= as if; sa daaham= with, flames [flame like]; vahati= bears [overburdened]; raadhikaa...virahe= as above. Raadhika's abnormally long hot sighing in grief is overburdening her, as if they are the flames of Love God, hence, she is pining for you, because she is separated from you. diśi diśi kirati sajalakaṇajālaṁ nayananaḷinamiva vigaḷitanāḷaṁ ..4 sa jala kaNa jaalam= with, water [tear,] drops, group of [sea of]; vigalita naalam iva= slipped down, tubular stem, like; nayana nalinam= eyes [sight,] black-lotuses; dishi dishi kirati= direction, direction, make to fall [bestrews, cast about for]; raadhikaa...virahe= as above. Raadhika, with her eyes that look like petals of black-lotuses which have slipped off from their stems, which are filled with a sea of teardrops, and she is casting about her glances looking for you, in every direction... that way, she is pining for you, because she is separated from you. nayanaviṣayamapi kisalayatalppaṁ kalayati vihitahutāśavikalppaṁ ..5 nayana viSayam api= eyes, subject of, even [though eye-filling]; kisalaya talpam= coppery tender leaves, a bed of; vihita hutashana= made, flame [bed like]; vikalpam kalayati= doubtfully, reckons; raadhikaa...virahe= as above. Alhough Raadhika is looking at is an attractive and soft bed made of of coppery tender leaves of plants, she consdirs it as a flamingly hot bed... in that way, she is pining for you, because she is separated from you. tyajati na pāṇitalēna kapōlaṁ bālaśaśinamiva sāyamalōlaṁ ..6 saa= she; saayam [kaalam] in evenings; baala= tender [7 (of age) early, youthful]; a + lolam= not, moving [motionless]; shashinam iva= moon, akin to; kapolam= cheek; paaNi talena= on palm’s, surface; na tyajati= not, removes; [saa ca = she is also] a + lolam= not, moving [motionless]; raadhikaa...virahe= as above. Raadhika neither moves her moonlike cheek, a cheek as radiant and youthful as the motionless moon of evenings, placed on her palm, nor is she moving, and in that motionless state, she is pining for you, because she is separated from you. haririti haririti japati sakāmaṁ virahavihitamaraṇēna nikāmaṁ ..7 saa= she; viraha vihita= by wistfulness, ordained; maraNena= death; [iva= as if]; sa kaamam= with, wish [wishful to tell last words]; nikaamam= always; hariH iti hariH iti= Hari, thus, Hari, thus; japati= chanting, intoning; raadhikaa...virahe= as above. "Raadhika lokks as if she is dying, embracing a death ordained by her own wistfulness, and hence wishful to tell her dying words she is always chanting your name saying, "Hari... Hari..." hence, she is dying pining for you, because she is separated from you. śrījayadēvabhaṇitamiti gītaṁ sukhayatu kēśavapadamupanītaṁ ..8 श्रीजयदेवभणितमितिगीतम् । सुखयतुकेशवपदमुपनीतम् । राधिका - तव विरहे केशव॥ पदच्छेद - श्री जयदेव भणितम् इति गीतम् सुखयतु केशव पदम् उपनीतम् iti= this way; keshava padam= to Krishna’s, feet; upa+niitam= nearby, brought to [that draws nigh of those feet, or, dedicated to his feet]; jayadeva bhaNitam= Jayadeva, said by; shrii giitam= auspicious, song; sukhayatu= comforts; [vayam= us, singers, listeners.] In this way, this auspicious song sung by Jayadeva, and dedicated at the feet of Krishna through me, the friend of Raadha, comfort all of us - its singers like me and Raadha, or its listeners like you all... thus Raadha is pining for Krishna, separated from him.
@chinthamkm29366 ай бұрын
❤🎉❤❤
@prathibachandran57343 жыл бұрын
ഈ പാട്ട് കുറെക്കാലം കൂടി ഒന്ന് കേൾക്കണമെന്ന് ആഗ്രഹിച്ചപ്പോൾ.. ഇതാ എന്റെ ഇഷ്ട ഗായകന്റെ ശബ്ദത്തിൽ🙏🙏🙏 നന്ദി
@dinesankp89683 жыл бұрын
ജയേട്ടൻ്റെ പഴയ ഭക്തിഗാന ആൽബം പുഷ്പാഞ്ജലി പോലേ ഹൃദ്യം അല്ലങ്കിൽ അതിനുപരി
@adarshmm94343 жыл бұрын
ജയദേവനും ജയചന്ദ്രനും ഭഗവാന്റെ ദാസൻമാർ❤️ ഗംഭീരം സർ🙏🙏
@mukeshmangad1533 жыл бұрын
അഭിപ്രായം പറയാൻ നമ്മളാര്... കണ്ണടച്ചാലും തുറന്നാലും ശ്രീകൃഷ്ണനെ കാണിച്ചുതരുന്നു!!!എന്തൊരു വ്യക്തത ഓരോ അക്ഷരവും.... 👏👏👏
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@sanathanannair.g58523 жыл бұрын
Jayettan's classical rendering is most powerful, outstanding performance. All the best Jayetta.
@prajeeshpjn3 жыл бұрын
മധുരശബ്ദത്തോടെ കീർത്തനാലാപനം. ജയേട്ടനെ ആരാധിക്കുന്ന അനവധി ആരാധകർക്ക് ദേവഗായകൻ നൽകുന്ന പ്രസാദം. ഇവിടെ ഈ ഗന്ധർവ്വൻ വളരെയധികം അവിശ്വസനീയമായ ആലാപനം നമ്മുടെ കാഴ്ച വയ്ക്കുമ്പോൾ വാക്കുകൾ കിട്ടാതെ മരവിച്ചിരിയ്ക്കാനല്ലാതെ എന്തു ചെയ്യാനാകും😑
@ravik75133 жыл бұрын
Correct sir
@prembijulal20313 жыл бұрын
😍💓💓💓👌
@jancysreekumar89013 жыл бұрын
Madhuratharam
@rajeevshanthi93543 жыл бұрын
വാസ്തവം
@RenjilalRenjilal3 жыл бұрын
😍😍😍😍😍
@namasivayanpillai49563 жыл бұрын
'77 കളിൽ രഞ്ജിനി'റേഡിയോ ഗാനം തകർക്കുമ്പോൾ എല്ലായ്പോഴും most wanted ആയ "മണ്ണൂർ രാജകുമാരനുണ്ണി പാടിയ ഒരു hit 🙏🙏🙏
@sucheendrans62563 жыл бұрын
എത്രയോ മുന്നേ തന്നെ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ച വരികളാണ്.. 😍
@surendranc32713 жыл бұрын
മധുരം മനോഹരം. പ്രായം കീഴ്പ്പെടുത്താത്ത ശബ്ദം
@veenaarun66563 жыл бұрын
🥰രാധികാ കൃഷ്ണ ക്ലാസിക്കൽ സോങ് ഇങ്ങനെയും പാടാം, ഓരായിരം പാദനമസ്കാരം ജയചന്ദ്രൻ സർ,ഇയർപിസിൽ ഫുൾ വോളിയത്തിൽപോലും യാതൊരുവിധ ഇറിറ്റേഷനും ഇല്ല. സ്വർഗ്ഗീയ സുഖം 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopakumarg2543 жыл бұрын
ഒന്നും പറയാനില്ല. നമിക്കുന്നു
@purushothamanmangalam74152 жыл бұрын
Fine, thanks to Sri P Jayachandran.
@sreekumarkariyad39603 жыл бұрын
ജന്മ ജന്മാന്തരങ്ങളിൽ നിന്ന് ഒഴുകി വന്ന പ്രതിഭ🙏🙏🙏🙏🙏🙏🙏🙏
@mohanant8440 Жыл бұрын
എന്റെ ജയേട്ടൻ
@sajeevanmenon4235Ай бұрын
❤❤❤❤🎉🎉🎉🎉❤ എൻറെ ജയചന്ദ്രൻചേട്ട, അങ്ങയെ എല്ലാത്തിൽനിന്നും രോഗവും വിമുക്തമാക്കാൻ ആകണം എന്ന് പ്രാർത്ഥിക്കുന്നു. കൃഷ്ണാ രാധികയെ കൃഷ്ണ
@sreekumartr16443 жыл бұрын
ജയേട്ടൻ വീണ്ടും തകർത്തു... super👌👌👌
@jindia54543 жыл бұрын
ജയചന്ദ്രൻ സാർ ഗംഭീരം
@sivarajankc18303 жыл бұрын
ഭാവഭംഗിയിലും ശബ്ദഭംഗിയിലൂം ഭാവഗായകൻ ഓരോ സംഗീതാസ്വകരുടേയും ഹൃദയം കവരുന്നു
@sumeshmon16993 жыл бұрын
ജയേട്ടൻ എന്തു ഭംഗിയായി പാടി മനോഹരം
@viswamvikas3 жыл бұрын
മണ്ണൂരിന്റെ രാധികാ... ജയേട്ടൻ പാടി അനശ്വരമാക്കി!!!
@thampikumarvt43023 жыл бұрын
ഈ സംസ്കൃത ഗാനം , ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലുള്ളതാണ്. ശ്രീകുമാരൻ തമ്പി മോഹിനിയാട്ടം എന്ന സിനിമയിൽ രാജകുമാരനുണ്ണിയെ കൊണ്ടു പാടിച്ചു. അഷ്ടപദി ഗാനമായി പാടി വരുന്നു.
@lakshminarayananpkd7041 Жыл бұрын
ശ്രുതി ശുദ്ധിയും അക്ഷര സ്പുടതയോടുകുടിയും ഭാവ ഗായകൻ ജയേട്ടൻ പാടിയ ഭക്തി ഗാനം എന്നെന്നും കേൾക്കാൻ ഏവരും കൊതിക്കും 🙏🏽
@CarnaticClassical Жыл бұрын
Thank you. Please share and promote
@ramabhadranthampuran39673 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഭാവഗായകൻെറ ശബ്ദത്തിലൂടെ വീണ്ടും കേൾക്കുമ്പോൾ കൂടുതൽ ഭക്തിസാന്ദ്രമായ അനുഭൂതി, പക്കമേളവും അതിമനോഹരം
@lneelakantan45144 ай бұрын
❤
@pankajamjayaprakash64273 жыл бұрын
മനോഹരം എന്നല്ലാതെ എന്ത് പറയാൻ...!!! കേട്ടു കൊണ്ടേയിരിക്കുന്നു..
@RadheRadhea Жыл бұрын
🖤
@gopalakrishnankr21473 жыл бұрын
ജയേട്ടന്റെ പാട്ടിൽ ദൈവീകത നിറഞ്ഞിരിക്കുന്നു. ജയേട്ടൻ പാടിക്കൊണ്ടേരിക്കു. ഞങ്ങൾക്കത് അമൃതാണ്.
@satheesh49883 жыл бұрын
കാലാതീതം ശബ്ദ സൗകുമാര്യം 🙏🙏🙏🙏
@ranthidevan3 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ആലാപനം hats off ജയേട്ടാ
@CarnaticClassical3 жыл бұрын
Thank you. Please share and promote
@RadheRadhea Жыл бұрын
🖤
@satishnarekkat6133 жыл бұрын
The original song was sung by Shri.Mannur Rajakumaranunny, my school teacher. This takes me back to my school days and his melodious voice. This is also good rendering of tbe song.Blessed to hear this song again thru Shri Jayachandran, the Bhavagayakan🌺🌹🌺
@anithabs95013 жыл бұрын
Yes, I like his song more
@vinodt13473 жыл бұрын
There is a version by yesudas and susheela in a telugu film as well
@anithabs95013 жыл бұрын
@@vinodt1347 really? Please share the link
@vinodt13473 жыл бұрын
@@anithabs9501 kzbin.info/www/bejne/pJa5pKWgmr-jms0 Yesudas Comes on at the end
@prabhakarsk53583 жыл бұрын
Ghantasala master also sung this astapadi
@vijayanpillai64232 жыл бұрын
എത്ര മധുര മധുര ആലാപനം.. സുന്ദരം...ലയിച്ചു പോയി..പാട്ടിൽ..
@RadheRadhea Жыл бұрын
🖤
@georgejoseph52413 жыл бұрын
There is no doubt, Jayachandran is the greatest so far in Malayalam.
@madhuchiramughathu6463 жыл бұрын
Very very correct statement.He is greatest in Malayalam today🙏🙏Who will give padmabhushan for him
@RadheRadhea Жыл бұрын
🖤
@m.smadhu9743 жыл бұрын
ഭാവഗീതങ്ങളുടെ അവതാരപുരുഷൻ
@rajendrapkvarma19213 жыл бұрын
He is blessed singer without any doubt. God bless him.
@gopinaththonoor13702 жыл бұрын
thottathellam ponnu god bless you D.R.Gopi nath Palakkad
@CarnaticClassical2 жыл бұрын
Thank you. Please share and promote
@userscript189Ай бұрын
ക്ലാസിക്കൽ പഠിക്കാത്ത ഒരാൾ പാടിയ ഗാനം എന്നത് വിശ്വസിക്കാൻ പ്രയാസം.. ജയേട്ടൻ ❤️🥰
@krishnaprem20893 жыл бұрын
OMG what a mellifluous voice ! The accompanying artistes are also great. So much of musical talent in Kerala but not known to outsiders. Thank you Shri Jayachandran Ji for this song. 🙏🙏🙏
@balanr17293 жыл бұрын
Yet people love to be governed by communist and atheist, abusing the hindu religion and sentiments.
@manustalksmalayalam2425 Жыл бұрын
ശ്രീ പി ജയചന്ദ്രൻ സാറിനെ ഇനിയും ക്ഷണിച്ചു പുതിയ നല്ല പാട്ടുകൾ ഇനിയും പാടിക്കണം എന്ന് ഒരു അപേക്ഷ 🥰😍👑👑Great great singer🔥👑👑👑
ജയേട്ടാ അങ്ങയുടെ മധുരനാദത്തിൽ ഭഗവത് ഗീത full chanting try ചെയ്യാമോ
@mohanlal-tw5lp3 жыл бұрын
Badly wish he had sung this song at his peak in his youth ... If he could sing this kirtan this well at this age of 77 imagine what would have been the result in that case!!!!!!
No words.. Pranams and prostrations at your feet, Jayachandran Sir ❤️❤️❤️🙏🙏🙏
@nagarathnasalagamerathnamu47653 жыл бұрын
One of my most favourite ashtapadi. Done full justice to the song. Elevates us to another level. ಅದ್ಭುತವಾದ ಗಾಯನ. ನಮೋ ನಮೋ
@CarnaticClassical3 жыл бұрын
Thank you. Please share and promote
@HarishKumar-yw3vk3 жыл бұрын
Age has just toned the voice!
@kalpagamnageswaran17182 жыл бұрын
அஷ்டபராதிகா க்ருஷ்ணா ராதிகா அர்புதமாக பாடுகிறார் கோகுலத்தில்ராதிகாக்ருஷ்ணா அப்டி இருந்தது
@jayasreepjayamohan36193 жыл бұрын
Enta prayaaa Bhagavaneee....ee sabdam thannathinu nandi Krishnaaa
@ajaynambudiri3 жыл бұрын
No words,The most unpredictable singer..Deva Gayakan ...Jayyettanu ende viyapoorvamaya Namaskaram ... Dakshina Moorthi Swamigale orma vannu..
@RadheRadhea Жыл бұрын
🖤
@ekkatraman3 жыл бұрын
My dear Sri Jaychandran ,am from irinjalakuda we met number of times at Chennai Airport and your home you used to call me as korambu since late Sri korambu Subramanian namboodiri is my cousin . I am very ardent of yours and great poet ",Jayadeva,"Ashtapati Geetha Govindam and I had gone to puri and even to the birth place of The great sweetest.
@muralicnair42963 жыл бұрын
ഭാവഗായകാ നമിക്കുന്നു ഇദ്ദേഹത്തിന് എല്ലാ പാട്ടുകളും വഴങ്ങും എന്ന് തെളിച്ചു
@alamelushivaswamy54192 ай бұрын
how much bhakthi n nice raagam .clear voice 🎉🎉🎉🎉🎉
@ranimohanakrishnannair40493 жыл бұрын
കേവലമായ മർത്ത്യഭാഷയിൽ ഈ മഹാപ്രതിഭയെ വർണ്ണിക്കാൻ വാക്കുകളില്ല🙏🙏🙏🙏
@ushanellenkara8979 Жыл бұрын
🙏🙏🙏❤❤❤❤ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤❤
@CarnaticClassical Жыл бұрын
Thank you. Please share and promote
@rasika33563 жыл бұрын
രാധേ കൃഷ്ണ .....കർണാമൃതം ....🙏🙏❤
@RadheRadhea Жыл бұрын
🖤
@nabeelmeeran2 жыл бұрын
I couldn't believe that he is in his seventies!!!❤️😘🔥👌
@CarnaticClassical2 жыл бұрын
Thank you. Please share and promote. Giving herewith another link for your listening pleasure. kzbin.info/www/bejne/hHqwk5qun8l-ptU
@sajeevanmenon4235Ай бұрын
ആ ചിരി കാണുമ്പോൾ പോലും നമ്മൾ എത്രമാത്രം മാറിപ്പോകുന്നു❤❤❤🎉🎉🎉
@sajeevanmenon4235Ай бұрын
❤❤❤❤❤❤🎉🎉🎉🎉❤❤❤❤ ഈ സന്ധ്യാവേളയിലും പുലർകാലത്ത് നമിക്കുന്നു അങ്ങയെ കൃഷ്ണനോടൊപ്പം
@hariharaiyer93832 жыл бұрын
As far as Jsyachandran sir is concerned age is not a factor.I like all his songs.I use to enjoy his sound when ever I am free.
@CarnaticClassical2 жыл бұрын
Thank you. Please share and promote
@RadheRadhea Жыл бұрын
🖤
@chandrasekharanks32123 жыл бұрын
Really immersed in his voice and Bhakthi. God Bless Jayachandran long life and health to continue singing on Lord.
@violinseetha3 жыл бұрын
His devotion towards Lord Guruvayoorappan is marveless..when I hear his voice, and see his physical form Only I can feel the divinity in him,as I am also a devotee of Lord Guruvayoorappan,(an old lady of 81years),feels the same way as he His devotion to Lord Guruvayoorappan.A Gifted Soul with Bhakti and wisdom.My God bless him with good health.
@CarnaticClassical3 жыл бұрын
Thank you. Please subscribe share and promote.
@lekhaanu93762 жыл бұрын
അങ്ങയുടെ ശബ്ദത്തിൽ ന്റെ കണ്ണന്റെ പാട്ട് കേൾക്കുന്നത് വളരെ സന്തോഷം ആണ് 🙏🙏🙏ഹരേ കൃഷ്ണ 🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@RadheRadhea Жыл бұрын
🖤
@VIBESOFMARARI3 жыл бұрын
Jayetta ..,,,,We love you.....:
@CarnaticClassical3 жыл бұрын
Thank you. Please share and promote
@sivaramanganesan12712 жыл бұрын
Excellent Darbari Kanada. Lord Krishna loves your voice. Namaskaram Thanks
Beautiful rendition, praying 4 his good health.Let krishna give him enough n enough opportunities . salutation jayetta
@devanandads96613 жыл бұрын
Jayettan should conduct a concert at guruvayoortemple
@ramanithozhiyur72223 жыл бұрын
He makes the poem and poet eternal shows us the vast space namaste sir
@satyanarayananj12243 жыл бұрын
What a song ...! What a rendering....? Wonderful...!
@swaminathank32173 жыл бұрын
Very very very happy krishnaneyum radhayeyum meril kondu niruthi. Layichupoi. Namaskaram.
@RadheRadhea Жыл бұрын
🖤
@Pratheesh-Thekkeppat3 жыл бұрын
ഇത് സിനിമയിൽ പാടിയത് മണ്ണൂർ രാജകുമാരനുണ്ണി സാർ ആണ്. അദ്ദേഹം എന്റെ നാട്ടുകാരൻ ആണ്. അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ചാണ് ഞാനീ കമ്മന്റ് എഴുതുന്നത്...
@muralimc50533 жыл бұрын
മണ്ണൂർ പാടിയത് എന്റെ മനസ്സിൽ പാറപോലെ ഉറച്ചു കിടക്കുന്നുണ്ട്.
@ChandranSK-p7n3 ай бұрын
ഇത്രയും പ്രായമായിട്ടും ഒരു പോറലുമേൽക്കാത്ത അഭൗമ സ്വരം❤️❤️
@ajithkumaraji1075 Жыл бұрын
വാക്കുകൾക്കോ അഭിപ്രായങ്ങൾക്കോ ഒക്കെ അപ്പുറത്താണ് ഈ ആലാപന സൗകുമാര്യം... ഇന്നും യൗവനപൂർണമായ ഈ ശബ്ദം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏 ജയേട്ടൻ ഉള്ള കാലത്ത് ജനിച്ചു ജീവിച് ആണ് നാദ ധാരയിൽ മുഴുകാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏
@CarnaticClassical Жыл бұрын
Thank you. Please share and promote
@madhukartha14623 жыл бұрын
Words can’t express the beauty of singing🙏🙏🙏🌹 Heavenly 💕
@shobhananair23923 жыл бұрын
So Devine ... jayettan 'voice. So happy to hear him singing Carnatic keerthanas. His voice is so young. May Lord bless him to bring out more devinity thro his voice for ever. 😇🙏❤
@sunnykuruthukulangara25303 жыл бұрын
ഗംഭീര ആലപനം കേൾക്കാൻ ഹൃദ്യം
@RadheRadhea Жыл бұрын
🖤
@pittsburghpatrika15343 ай бұрын
O my God. Shri Jayachandran’s virtuosity is all over the place. His very clear diction and enunciation of the lyrics Malayalam, Telugu and Sanskrit is remarkable. His rich voice is enchanting. God bless him. Kollengode S Venkataraman
@mukundankottattil7886Ай бұрын
Always d best.God bless her to hear us more n more from u mom
@ananttiwari28412 жыл бұрын
अद्भुता रचना, हृदयमालोडयन्ती स्वरलहरी च
@g2991233 жыл бұрын
Omg! I enjoyed it with ultimate bhakti... what a rednering - truely divinely. God bless you sir.
@RadheRadhea Жыл бұрын
🖤
@narayanankutty10032 жыл бұрын
മനോഹരമായ ശബ്ദം നമിക്കുന്നു ജയേട്ടാ!!!
@CarnaticClassical2 жыл бұрын
Thank you. Please share and promote
@karumathilgopinathanmenon66833 жыл бұрын
എത്രകേട്ടാലും മതിവരില്ല.
@rajeevpongalatt3 жыл бұрын
അഷ്ടപദി ഗാനാമൃതം മധുരം
@SJ-ug9sp3 жыл бұрын
ഭാവസാന്ദ്രമായ ആലാപനം ♥
@Ramnambiarcc10 ай бұрын
Remember, Shri Mannoor Rajakumaranunni who sung this Jayadevar stuthi very sweetly some 50 years ago for a Malayalam film. Shri Jayachandran is equally good.
@pknpk22733 жыл бұрын
ഹരേ ഗുരുവായൂരപ്പാ, ഈ ഗായകന് ദീർഘആയുസും ആരോഗ്യവും നൽകണേ ഗുരുവായൂരപ്പാ 🙏🙏🌹🌹🌹😍
@ananthavenkatanarasimhacha90464 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏What a melodious voice, Sir
@geethajawahar7984 Жыл бұрын
Kannu nirayunnu..manassinu chiraku vekyunnu...
@CarnaticClassical Жыл бұрын
Thank you. Please share and promote
@bensonbenjamin62893 жыл бұрын
Amazing control of voice at this age. No words.👍
@nandanageethangal10 ай бұрын
ഭാവഗായകന്റെ അനുപമ സുന്ദര സ്വര മാധുരിയിൽ ഈ ഗാനത്തിന്റെ സൗന്ദര്യം വർധിച്ച് നമ്മേ മാസ്മരിക പ്രവഞ്ച ത്തിലെയ്ക്ക് നയിക്കുന്നു...❤❤❤
@sarath766826 ай бұрын
ഒരു ചെറിയ കലാ കുടുംബത്തിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു..... മിടുക്കൻ മിടുമിടുക്കൻ. ആ കാലഭൈരവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱
@mohandas11473 жыл бұрын
Excellent outstanding rendition of shri jayettan most divine very nice performance of mridhangam ghadam and violin thank you