Car 24 വെറും കളിപ്പീര് പരിപാടി ആണ്. ഞാൻ വണ്ടി വിൽക്കാൻ പോയി ഈ വീഡിയോ കണ്ടിട്ട്. എന്റെ വണ്ടിക്ക് അവർ പറഞ്ഞ വില 2. 65 ആണ്. 2016. സെലേറിയോ zxi.( Top end model) തുടർന്ന് ഞാൻ അവരോട് അവർ പറയുന്ന bid ൽ പങ്കെടുക്കുന്ന ആളിന്റെ ഡീറ്റെയിൽസ് ചോദിച്ചു, തരില്ല, തന്നെയുമല്ല 24 മിനിറ്റ് bid എന്നാണ് പറയുന്നത്. ഫുൾ ടൈം ഓൺലൈൻ ഉള്ളവർക്കല്ലേ അതിൽ പങ്കെടുക്കാൻ pattu. ഇതിൽ പങ്കെടുക്കുന്നത് അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വളരെ kurachu aalukal aane. Ennam avar parayilla. Verum തട്ടിപ്പാണ്, വെറുതെ പോയി ടൈം വെയ്സ്റ് ചെയ്യണ്ട
@binoymn26404 жыл бұрын
Aa viliparanjappo thanne 2ennam paranjittuvaranam bai
@sajinar86062 жыл бұрын
Sathyam bro scrap 24
@pattervelichikkala5 жыл бұрын
ഇത്രയും checking കഴിഞ്ഞാൽ വണ്ടിക്കു ആക്രി വിലപോലും കിട്ടില്ല
@Jomongeorge19234 жыл бұрын
Oru car vangikkanamenu vallare nallayittulla aagrahamanu pakshe athinu maathram cash kaiyellilla 🚘😖💸💸💰😞
@muhammedali-jr2mv4 жыл бұрын
ഹലോ ഭായി എന്റെ കാര്‍ വില്‍ക്കാന്‍ ഞാന്‍ പോയിരുന്നു അവരുടെ ആപില്‍ 10 lak ഓഫര്‍ തന്നിരുന്നു പോയപ്പോള്‍ 7 lak ആയി.പുറത്തു buyers 9.5lak കിട്ടും ഇതാണ് അവസ്ഥ . കൂടുതല്‍ റേറ്റ് തരാം എന്നുപറഞ്ഞു അങ്ങോട്ട് വിളിക്കും അവിടെപോയാല്‍ പറയും ഇ വണ്ടിക്കു ഇത്രയാണ് മാര്‍ക്കറ്റ് എന്ന് ഇവര്‍ അവകസപ്പെടുന്നത് കൂടുതല്‍ റേറ്റ് ഇവരാണ് കൊടുക്കുന്നത് എന്ന് ഫുള്‍ കളിപ്പിക്കളാണ് യു ടുബ് ചാനലില്‍ ഒക്കെ ഇടുമ്പോള്‍ ഏതൊക്കെ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും
@muhammedyousufyousufchalav34974 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു താങ്കൾ ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ മുൻപ് തന്നെ ജില്ലയും സ്ഥലവും അറിയിക്കണം
@irfanct59405 жыл бұрын
Logo superb aayittund
@sreekumar23545 жыл бұрын
bro oru karyam chodichillalo. nammal avarkku vahanam koduthal athinte rc change cheyyunnathu .dealerkku vahanam koduthal thanne avar sale cheyyumbol vangunna all rc change cheythillenkil undakunna ella casukalkkum pazhya rc owner sammadhanam pareyendi varum .anginathe casukal kelkkanundu
@rizwanrishu77824 жыл бұрын
Sir oru dought chilappo nammal udheshicha price avar parayunna price kuravanekil nammal avarkku charge enthekilum kodukkendi varumo
Scrap dealers offer better price than cars 24.. that was my experience yesterday.
@sonetjoseph99284 жыл бұрын
ആരും പോരുതേ. Market വിലയുടെ പകുതി വില പോലും അവർ കാണില്ല.അവർക്ക് കൊടുക്കുന്നതിലും നല്ലത് പെളിക്കാൻ കൊടുത്താൽ ഇതിലും വില കിട്ടും. ഇവരുടെ സൈറ്റിൽ കാണിക്കുന്ന വിലയുടെ പകുതിയിൽ താഴെ മാത്രം ആണ് കാണുന്നത്.ആരൂം പോകരുത് ം ,:-(അനുഭവം:-)
@keerikadanjosfance41364 жыл бұрын
Best price... ആ പാട്ടക്ക് അതിൽ കൂടുതലൊന്നും കിട്ടില്ല .
@jayakumar62245 жыл бұрын
Thanks for msg.vry useful bro
@abdulsamad-mq1rh5 жыл бұрын
Thank you so much
@JERRYJERIN5 жыл бұрын
Owner - buyer deal pole video undakku ee car ingage kodukkunnathu thanne valare valiya nashtam aaanu
@infinitykottayam5 жыл бұрын
They are selling car for dealers, if you want to get a price below market its usefull contact car 24 . Always offering price below market price.
@rafeeqbasheer27985 жыл бұрын
ചേട്ടാ ടയർ ആൻഡ് പൈൻറ്റ് ചെക്ക് ചെയ്ത ഡി വിസിന്റ് details onnu update ചെയ്യാമോ ....
@luttus36975 жыл бұрын
👍👍👍
@melbinshiju61844 жыл бұрын
ദയവുചെയ്ത് ആരും പോകരുത് .wasting your time.മാർക്കറ്റ് വിലയേക്കാൾ കൂടുതൽ എന്നും പറഞ്ഞ് അവിടെ എത്തുമ്പോൾ മാർക്കറ്റ് വിലയെക്കാൾ താഴെയാണ് കിട്ടുന്നത്.😡😡
@varunkannurkl13194 жыл бұрын
നല്ല information
@amalmanoj83335 жыл бұрын
Avidunne vandi vaangan pattuvoo ,
@vishnukarthik34884 жыл бұрын
Finance ulla vandi edukumo
@techaeroonwheels56564 жыл бұрын
Vandi koduthuvo avide?
@ashnamol88365 жыл бұрын
Superrr video ..
@777.SalemTrust4 жыл бұрын
What online bidding. No transparency. Offer is far below of market price. Is its a promotional video or to help your viewers. Please confirm.
@Maheshkumar-hv9rt5 жыл бұрын
Very low rates offering company don't waste time
@abhirajrnair50254 жыл бұрын
Incase avr parayunna Vila nammak ok allenkil service charge vallom kodukendi varumo?
@ForumKeralamOfficial3 жыл бұрын
Don't go to cars24.They will quote much below market rate.waste of time
@sreeleshsreedharan10983 жыл бұрын
Finance ഉള്ള വണ്ടി എടുക്കുമോ ?
@naseefnaseef34064 жыл бұрын
Evade sthalam
@jimsimon19815 жыл бұрын
EX INDIAN ARMY കാരെ കുറിച്ച് ബ്ലോഗ് ചെയ്യാമോ
@kannankuttan18775 жыл бұрын
Well done, Informative... ചായ കിട്ടിയിരുന്നോ (16:47) .?
@blackberry26304 жыл бұрын
Vaagdaanam maathram😀😀😀
@subinabdul70914 жыл бұрын
Loan ulla car sell cheyyan pattumoo
@anoopvnair07 Жыл бұрын
Car 24 udayppanu
@abijith1175 жыл бұрын
Jomy eatta nice
@ratheesht99255 жыл бұрын
അ വണ്ടിക്ക് കിട്ടിയ നല്ല വിലയാ 50000
@albesterkf52334 жыл бұрын
അതെ
@aseescchennamkulangara82934 жыл бұрын
ഇവരുടെ കയ്യിൽ നിന്നും വാങ്ങാൻ പറ്റുമോ office nomber കിട്ടുമോ kochi
@bijubiju24154 жыл бұрын
നമസ്കാരം
@littilebird84355 жыл бұрын
First cmt
@nadiyanadira95545 жыл бұрын
Mh reg pattumo
@nadiyanadira95545 жыл бұрын
Nan army
@JERRYJERIN5 жыл бұрын
Kodukkan ulla vandikal video eduth ittu oru business pole thudangikkoode ee kachavadakkarude kolla avasanippich kondu
@e4ed.it_6665 жыл бұрын
2nd comand
@nadiyanadira95545 жыл бұрын
No plz
@mdkchand30865 жыл бұрын
അവിടുന്ന് എടുക്കുവാൻ പറ്റുമോ
@rajanrlrlrajan96333 жыл бұрын
For selling car cars24 really bad their rate is around 2 lks less than outside rate. Waste of time. All these videos are adds
@jestinjacob92765 жыл бұрын
Cars 24 gives very low valuation
@jayadeepchandra2 жыл бұрын
ഉണ്ട
@shamsudeenshamsu33315 жыл бұрын
ലോൺ ഉള്ള വണ്ടി എടുക്കൂ
@shamnadsidhik71665 жыл бұрын
അവസാനം വണ്ടിക്ക് വില കിട്ടുമോ അതോ.. വെറുതെ കൊടുത്തിട്ട് പോണമോ
@nachusnachus52944 жыл бұрын
😀😃
@praveenkb8335 жыл бұрын
One of the worst company......
@ajimsaji69165 жыл бұрын
Why
@azarazar22235 жыл бұрын
50 വില വളരെ കുറഞ്ഞുപോയി..
@albesterkf52334 жыл бұрын
പാട്ട ഇൻഡിക്കക് അത്രയും കിട്ടിയത് ഭാഗ്യം
@vinodgpillaivinodgpillai40055 жыл бұрын
Third
@vineshkc97032 жыл бұрын
ഒന്ന് പൊ
@jayadeepchandra2 жыл бұрын
നിങ്ങളുടെ വക്കും കേട്ട് ഞാൻ ഇറങ്ങി പക്ഷെ എന്റെ വണ്ടി ടാറ്റ nexon XZA+ ആണ് പക്ഷെ...എന്റെ model അവർ ഇട്ടതു XMA ആണ് ചതി അവിടെ ആണ്