നജീബ് ബ്രോ, അടിപൊളി ബീഫ് സ്റ്റു, ഇവിടെ ക്രിസ്മസ്, ഈസ്റ്റർ, അല്ലാണ്ട് ഇടേലും ഇത് ണ്ടാക്കാറുണ്ട്, കുറച്ചു വ്യത്യാസങ്ങൾ ണ്ട്, ഏലക്ക മസാല പൊട്ടിക്കുമ്പോൾ തന്നെ ഇടും, താളിക്കുമ്പോൾ ലേശം ചെറുള്ളി കൂടെ ഇടും, എനിക്ക് ഇതു വളരെ ഇഷ്ടം ആണ്,സംഭവം സൂപ്പർ 😊😊😊😊❤❤❤
@sindhurajesh202621 күн бұрын
Measurement koode parayamo
@sandhyanandakumar9254Ай бұрын
Superr👍🏻❤
@munawarsv22326 күн бұрын
നജീബ് നിങ്ങളുടെ youtube ഒരു മാസമായി കാണാൻ തുടങ്ങിയിട്ട് കല്ല്യാണ പരിപാടി കുള്ള food ഉണ്ടാകുന്നത് കാണുമ്പോൾ ഭയങ്കര നെസ്റ്റോളജി കുറെ വർഷമായി നാട് വിട്ടിട്ട് കല്ല്യാണ വെപ്പ് കണ്ടിട്ട് വർഷങ്ങളായി..
നെയ്‌ച്ചോറും ബീഫ് ഇഷ്ട്ടും കോഴിക്കോട്ടുകാരുടെ ഇഷ്ട ഭക്ഷണം 😋😋😋 ഭായ് വെജിറ്റബിൾ കുറച്ച് കൂടി ചെറുതാക്കികൂടെ... കുറച്ചുകൂടെ എരിവ് കൂട്ടാമായിരുന്നു... എന്റെ അഭിപ്രായം ആണേ 👍👍😂 എന്തായാലും സംഗതി സൂപ്പർ 🌹 സ്നേഹത്തോടെ from Calicut 🤸♀️🤸♀️
@adilasherink5601Ай бұрын
Supeerr❤
@abinbabu5294Ай бұрын
Ikaaa super, qty kudi parayuuu for 1 kg beef preparation
@sareenabasheer2141Ай бұрын
Najeeb kazhikunna kanditte kothiyakunnu.
@rareboy8205Ай бұрын
Masha Allaah nannaayittund
@mumthasmasood2398Ай бұрын
Super 💯
@Naturalshort11223Ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് നാളെ രാവിലെ എന്താ ഉണ്ടാക്കെണ്ടത് എന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല thanks najeeb നാളത്തെ breakfast ഇത് തന്നെ 👍🏻
@sebinskАй бұрын
Super ❤
@adhwaidadhwaid1Ай бұрын
നെയ്യിപത്തൽ വീഡിയോ ചെയ്യോ
@shajisaif3393Ай бұрын
Super ❤🎉
@sajinasalim_849_Ай бұрын
Super 😊
@jvvnprАй бұрын
അമ്പോ. ഇതൊരു rich beef stew ആണല്ലോ... കാണുമ്പോൾ തന്നെ അറിയാം.. Very tasty item എന്ന്...... Kothipikkanam enkil ingane thanne കൊതിപ്പിക്കണം ട്ടാ.... Soooppr... Thanks dear
Nejeebe ഞാൻ ഇഞ്ചി വെള്ളുള്ളി ഒക്കെ ബീഫ് പുഴുങ്ങി എടുക്കുബോ ആണ് ഇടുന്നത്..... ലാസ്റ്റ് കുറച്ചു suger കൂടി ഇടും 😊
@hassanomanor7828Ай бұрын
വളരെ വളരെ സൂപ്പർ ആണ്
@jishnup.r5395Ай бұрын
❤❤❤ikkoi ,. Sett❤❤❤
@fidashareef5753Ай бұрын
Super കട്ട ഫാൻ
@henuvimalan735Ай бұрын
Johu george paranja combo❤
@jyothisunil9975Ай бұрын
1kg yude measurement parayumo
@AbckochinАй бұрын
നജീബ്കാ എത്രയും പെട്ടന്ന് പാചക video നിർത്തണം അതാണ് എന്റെ ആരോഗ്യത്തിന് നല്ലത് …😂 ഇങ്ങേരുടെ ഓരോ video കണ്ടു വീട്ടിൽ എന്നും മട്ടനും ബീഫും ചിക്കനുംകൊണ്ടുള്ള കലാപരിപാടിയാ കളസ്ട്രോൾ കൂടി എപ്പോഴാ തട്ടിപ്പോവ എന്നറിയില്ല 🙄 ആണ്ടവാ കാത്തോളണേ. ...🤲
@Abin-c8rАй бұрын
🤩🤩
@sreelathasugathan8898Ай бұрын
അടിപൊളി 🎉
@sreedeeprАй бұрын
Pachamulakum veepilayum koode aakamayirumnu
@najeebvaduthalaАй бұрын
പച്ചമുളക് സവാളയുടെ ഒപ്പം ചേർത്തിട്ടുണ്ട് ❤️
@SubaidaAp-t1qАй бұрын
Undalki nokkatto
@SujeshM-sh3dnАй бұрын
👍❤
@SoufansanoojSoufansanoojАй бұрын
👍🥰
@SubaidaAp-t1qАй бұрын
Evide bro
@sandheeppm5894Ай бұрын
Vellamkoodi Najeeb bro
@rushdhaismail6899Ай бұрын
അടിപൊളി 👍
@godsowncountry3973Ай бұрын
Najeeb kka..njan edappalli nn oru fan aanu..ente Ummichi Vapichi k swairyam kodukunilla najeeb ne kanan poka avdunn beef biriyaani undaki vamgaann okke..reply tharanee enik..by sumi
@AryaKarthi-m8zАй бұрын
Chettayiii...............
@jvvnprАй бұрын
Nthooo.. 😁
@masala-wg4qpАй бұрын
1 first cmt😍😍🥰🥰
@najeebvaduthalaАй бұрын
Super!❤❤ thank you so much ❤️
@praveenpraveen1568Ай бұрын
❤❤❤
@mool6574Ай бұрын
എവിടെ നജീബ്ക്കാ
@Trideap12Ай бұрын
Your biceps is equally good as beef stew
@JeslinBenny-i7kАй бұрын
Super 🥰🥰🥰🥰😘😘
@najeebvaduthalaАй бұрын
Thank you so much ❤️❤️🫂
@RajeshMr-ig1vlАй бұрын
സൂപ്പർ ❣️
@sushamamohan991Ай бұрын
പാലപ്പം കൂടെ വേണം❤❤👌👌👌
@alleppey_houseboat_keralaАй бұрын
അപ്പോൾ നാളെ തന്നെ ഉണ്ടാക്കാം 👌
@the_yellow_ghost_in_2.0Ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛
@jithuabhi5631Ай бұрын
👌🏻👌🏻🤤🤤
@najeebvaduthalaАй бұрын
Thank you so much ❤️
@TACKLE_STORIESАй бұрын
ഇക്ക ❤️
@MuhammedAli-yw4vzАй бұрын
കോഴിക്കോട് enganay yalla stew undakaru ellam പച്ചയിൽ vekkaranu ക്യാരറ് cherkarilla
@user-rahmathnaseer132Ай бұрын
എന്തൊക്കെയുണ്ട് വിശേഷങ്ങൾ
@PRIYAK-g8oАй бұрын
Super good
@najeebvaduthalaАй бұрын
Thank you so much ❤️
@shibiljinu4015Ай бұрын
ബീഫ് കുറുമ കാണിക്കാമോ
@Praveenvarghees1990Ай бұрын
Unniyettan first❤
@najeebvaduthalaАй бұрын
Thank you so much ❤️🫂🫂❤️
@Praveenvarghees1990Ай бұрын
@ bro ur discription is vry helpful to my career,because I’m also chef,gd worck an gd presentation keep going on ur style,hats off an thnx for ur reply 🫡
@jipsyvymel2681Ай бұрын
കൊതിപ്പിച്ചല്ലോ നജീബ് 😊
@najeebvaduthalaАй бұрын
Thank you so much ❤️🫂
@naishananazly3978Ай бұрын
ബീഫ് സ്റ്റൂ ഇഷ്ടായിട്ടോ എന്നാലും ഞങ്ങൾ കോഴിക്കോട്ട്കാർക്ക് അത്യാവശ്യം എരിവ് വേണം
@najeebvaduthalaАй бұрын
Thank you so much ❤️ ഇതിന് എരിവ് ഉണ്ടാവാറില്ലാ❤️❤️