No video

ചവിട്ട് കൊണ്ടാൽ പിന്നെ പുതിയ ശരീരം body massage malayalam

  Рет қаралды 111,361

Rajeevan vlog

Rajeevan vlog

Күн бұрын

ചവിട്ട് കൊണ്ടാൽ പിന്നെ പുതിയ ശരീരം body massage malayalam
#body
#bodymassage
#kalary
#cow
#oil
#cowshed
#medisin
#tredistional
#ayurveda
#arogyasri
#power
നിങ്ങളുടെ വീഡിയോസും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045

Пікірлер: 118
@rajeevanvlog
@rajeevanvlog Ай бұрын
ഹരീഷ് വൈദ്യർ +919447728171
@premchandPNair
@premchandPNair Ай бұрын
അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ തനതായ ചികിൽസാ രീതിയും മരുന്നുകളും പൈതൃകവും ഇന്നും നിലനിർത്തി അന്യം നിന്നുപോകാതെ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന വൈദ്യരെ പോലുള്ളവരാണ് സത്യത്തിൽ ഈ നാടിന്റെ സമ്പത്ത് 🙏🏽🙏🏽🙏🏽
@sajimahadevan4944
@sajimahadevan4944 Ай бұрын
എന്റെ ഭാര്യ വീടിന്റെ അടുത്താണ് ഈ തറവാട്. കഴിഞ്ഞ വർഷം നടുവിന് വേദന ആയപ്പോൾ അവിടെ തിരുമിക്കാൻ പോയിരുന്നു.ഒരാഴ്ച ചെയ്യേണ്ടി വന്നു വേദന പൂർണമായിട്ട് മാറാൻ. തിരുമൽ എല്ലാം കഴിഞ്ഞ ശേഷം വൈദ്യർ നമ്മളുടെ രണ്ട് കാലുകളും ലോക്ക് ചെയ്തിട്ട് എഴുനെല്പിക്കും അപ്പോൾ നല്ല സ്വർഗം കാണും. അന്നത്തെ തിരുമ്മലിന് ശേഷം ഇതുവരെ നടുവിന് വേദന വന്നിട്ടില്ല.
@sajimahadevan4944
@sajimahadevan4944 Ай бұрын
​@@Anand-v4gമലർന്നു കിടക്കുമ്പോൾ രണ്ട് കാൽ പാദങ്ങളും ചേർത്ത് വെച്ചിട്ട് തോർത്ത്‌ കൊണ്ട് ചുറ്റി വൈദ്യരുടെ കാലിൽ പിടിച്ചിട്ട് വൈദ്യർ നമ്മളുടെ രണ്ട് കാൽ പാദത്തിന്റെ ഉപ്പുറ്റി വരുന്ന ഭാഗത്തു കാൽ അകന്നു പോകാത്ത രീതിയിൽ നിന്നിട്ട് ഒരു കൈ കൊണ്ട് മുകളിലേക്ക് എഴുനെല്പിക്കും
@akhildevth
@akhildevth Ай бұрын
​@@Anand-v4gകാലു കെട്ടിയിട്ടു... നല്ല മുട്ടി കൊണ്ട് അടിച്ചു റെഡി ആക്കി എടുക്കും
@robinpn
@robinpn 23 күн бұрын
എത്ര രൂപ ചിലവാകും
@sajimahadevan4944
@sajimahadevan4944 23 күн бұрын
@@robinpn അത് അസുഖതിനെ ഡിപെൻഡ് ചെയ്ത് ഇരിക്കും. ഒരു ദിവസം ആണോ എത്ര ദിവസം തിരുമേണ്ടി വരും എന്നതിനെ ആശ്രയിച്ചിട്ട് ചിലവും മാറും.
@rajeevanvlog
@rajeevanvlog Ай бұрын
നിങ്ങളുടെ ഫാം വിശേഷങ്ങളും കാഴ്ചകളും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045
@rajeshputhezhathu303
@rajeshputhezhathu303 Ай бұрын
യുവ വൈദ്യര്‍ ക്ക് എല്ലാ വിധ ആശംസകളും ❤
@k.c.purushothaman1365
@k.c.purushothaman1365 Ай бұрын
പാരമ്പരാഗത ചികിത്സ ഇപ്പോഴും നടത്തിപ്പൊരുന്ന എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രത്യേക പ്രോഗ്രാം തന്നെ ചാനലിൽ കൂടി ഉൾപെടുത്തുക
@akhilsudhinam
@akhilsudhinam Ай бұрын
നല്ല ഐശ്വര്യം ഉള്ള സ്ഥലം 🙏
@dhanesh2368
@dhanesh2368 Ай бұрын
തൃപ്പുണിത്തുറ യിൽ നല്ലൊരു കളരി ഉണ്ട്, രുദ്ര കളരി ചികിസാലയം. നല്ല അസാധ്യ കളരി ആണ് നല്ല ട്രീറ്റ്മെന്റ് ആണ്...
@robinpn
@robinpn 25 күн бұрын
നമ്പർ തരാമോ
@leegod4039
@leegod4039 23 күн бұрын
എവിടെയാണ് കറക്റ്റ് സ്ഥലം
@binoyjob9966
@binoyjob9966 Ай бұрын
Thanks for your information dear Rajeeve ❤️
@divakarana3992
@divakarana3992 Ай бұрын
മലമ്പാറിൽ പണ്ടുകാലത്ത് കളരി പഠിക്കുന്നവർക്ക് മെയ് വഴക്കത്തിന്ന് ചവിട്ടിതിരുമ്മൽ അതിന്റെ ഭാഗമാണ്.തലശ്ശേരി,നാദിപുരം,വടകര ഭാഗത്ത്.
@kuttuuus
@kuttuuus Ай бұрын
വടകര... കടത്തനാട്.. തച്ചോളി ഒതേനന്‍. വാണിമേല്‍ കുറൂളി ചേക്വോന്‍
@vpshajivp7601
@vpshajivp7601 Ай бұрын
തച്ചോളി ഒതേനൻ പയ്യമ്പള്ളി ചന്തു ആരോമൽ ചേകവർ ഉണ്ണിയാർച്ച .കതിരൂർ ഗുരുക്കൾ അങ്ങനെ ആയിരക്കണക്കിന് കളരിയഭ്യാസികൾ ഉള്ള നാടായിരുന്നു നമ്മുടേത്
@Sivada.
@Sivada. Ай бұрын
Ippozhomanganethanne
@abhijithsreedharan5290
@abhijithsreedharan5290 Ай бұрын
Vatakara Arenkilum number undo
@sharanak2195
@sharanak2195 19 күн бұрын
Und​@@abhijithsreedharan5290
@pushpakumarib4306
@pushpakumarib4306 Ай бұрын
Thank You for sharing this Precious video.
@asnamol7205
@asnamol7205 Ай бұрын
വിശ്വാസമുള്ള വൈദ്യർ നമ്മുടെ കുടുംബ വൈദിയർ 🌹🌹🌹🌹👍🏾👍🏾👍🏾
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
ഒന്നു വന്നാൽ കൊള്ളാമെന്നുണ്ട് ❤️സ്ഥലം കൃത്യമായി എവിടാണ്? ഫോൺ നമ്പർ ഒന്നു തരാമോ,,, കുറേ നാളുകൊണ്ട് ആഗ്രഹിക്കുന്നതാണ് ശരീരം മൊത്തമായി തിരുമ്മിക്കണമെന്ന്,, ഭയങ്കര കടച്ചിലാണ്,,, ഇതുവരെയും സാധിച്ചിട്ടില്ല പ്ലീസ് 🙏
@rajeevanvlog
@rajeevanvlog Ай бұрын
നമ്പർ വീഡിയോസിൽ ഉണ്ട് കായംകുളം പുതുപ്പള്ളി ആണ് സ്ഥലം
@velaudhanthampi3104
@velaudhanthampi3104 Ай бұрын
Great video, amazing work.
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
Avasanam Ayurvedathilekku thanne varum. Ethrayo Peru ithu Cheyyunnu. Alopathikar Rahasiamayi Cheyyu. Athrathanne. Murugaaaa...
@petrixiron
@petrixiron Ай бұрын
ശരിയ്ക്കും ഈഴവരുടെ കുലതൊഴിൽ കൃഷിയും ആയൂർവേദവും കളരി ചികിത്സയും ഒക്കെയാണ്... കുറെ പേര് തെങ്ങു ചെത്താൻ പോയപ്പോൾ കള്ള് ചെത്താണെന്ന് പറഞ്ഞു പരത്തി കമ്മ്യുണിസ്റ്റ് പാർട്ടി അത് മുതലെടുപ്പ് നടത്തി...
@Georgerajeevmuhammed
@Georgerajeevmuhammed Ай бұрын
തന്നടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നെ നമ്മൾ ഈഴവരെ തുലച്ചത് പഴയ തലമുറ ഉണ്ടെങ്കിൽ ചോദിച്ചു നോക്ക് അല്പം നന്ദി വേണം 🙏🏼
@Dwatch11
@Dwatch11 Ай бұрын
സത്യം
@justinantony8327
@justinantony8327 Ай бұрын
Suji kettan Edam koduthall. Olakkakettunnavar
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
Off Course... Murugaaaa....
@Sooryavamshai687
@Sooryavamshai687 Ай бұрын
ഈഴവർ ഒരു കുലം അല്ല , കുലത്തൊഴിലും ഇല്ല,ഒരു ജാതി ആണ് ഈഴവർ
@sreejith1985555
@sreejith1985555 Ай бұрын
Good informative...🤩🤩
@rajankailaspoet6088
@rajankailaspoet6088 Ай бұрын
നന്ദി.. അവിടെ വരാൻ ഉദ്ദേശിക്കുന്നു 👌🏻
@user-tj2xu6fw6c
@user-tj2xu6fw6c Ай бұрын
Adi poli ane best tretment
@jagdishramanathan2091
@jagdishramanathan2091 Ай бұрын
Thankyou for the upload !!!!!😊😊😊😊😊😊😊😊
@moviesvlogs-kg4xy
@moviesvlogs-kg4xy Ай бұрын
Ithu nallatanu.njangal povarund .kaypunyam ulla alanu.❤
@suryasurya-lo7ps
@suryasurya-lo7ps Ай бұрын
🙏നന്ദി.
@thomasmathai4896
@thomasmathai4896 Ай бұрын
Preserve our rich precious culture....
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from aluva
@mohamedrafi8176
@mohamedrafi8176 Ай бұрын
വൈദ്യ ശാസ്ത്രത്തീൽ അറിവുള്ളവനാണ് വൈദ്യൻ പാരമ്പര്യമായി മനഷ്യൻ ലഭിക്കുന്നത് സ്വഭാവവും അസുഖങ്ങളുമാണ്
@gurulal5718
@gurulal5718 Ай бұрын
GOOD ,
@rahulshaji3360
@rahulshaji3360 Ай бұрын
Kuttikale padippikkkanam alllathe aaarkkum paranj kodukkathee ithum annyam ninn pokaruthh
@shwetasingh-t8u
@shwetasingh-t8u 16 күн бұрын
where is the full massage video ?
@ManojManoj-tg9yj
@ManojManoj-tg9yj Ай бұрын
🙏
@prakashalexander8632
@prakashalexander8632 Ай бұрын
🙏🙏🙏🙏
@Prakash-cq6il
@Prakash-cq6il Ай бұрын
എനിക്കും body pain നടുവേദന sholderpain മുട്ടുവേദന എക്കെയുണ്ട് ഇങ്ങനെ ഉള്ള treatment എടുത്താൽ പൂർണമായും സുഖപ്പെടുമോ എത്രനാൾ treat ചെയ്യണം ചെലവ് എന്തുവരും
@rajeevanvlog
@rajeevanvlog Ай бұрын
Sir ആ നമ്പറിൽ വിളിക്ക്
@venugmenon4984
@venugmenon4984 Ай бұрын
🙏🏻👍🏻🌹
@VibhinV
@VibhinV Ай бұрын
Good
@jayachandrans5339
@jayachandrans5339 Ай бұрын
@VENUGOPALANKK-ej6kc
@VENUGOPALANKK-ej6kc Ай бұрын
👍🏽
@anoobmammoet3356
@anoobmammoet3356 22 күн бұрын
❤❤❤❤
@homedept1762
@homedept1762 Ай бұрын
വാരാണപ്പള്ളി -ഇവിടെയാണോ ശ്രീ നാരായണ ഗുരു ഉന്നത വിദ്യാഭാസം അനുഷ്ഠിച്ചത്?
@rajeevanvlog
@rajeevanvlog Ай бұрын
അതെ
@radhakrishnanjayachandran2111
@radhakrishnanjayachandran2111 Ай бұрын
ഉന്നതവിദ്യാഭ്യാസത്തിനായി താമസിച്ചത്. പഠിച്ചത് അതിനടുത്തുള്ള ചേവണ്ണൂർ കളരിയിലാണ്. ആചാര്യൻ കുമ്മമ്പള്ളി രാമൻ പിള്ള ആശാൻ !
@homedept1762
@homedept1762 Ай бұрын
@@radhakrishnanjayachandran2111 അതുശരി.
@sajimahadevan4944
@sajimahadevan4944 Ай бұрын
ചോവണ്ണൂർ തറവാട് ക്ഷയിച്ചു വീഴാറായതായിരുന്നു ഇപ്പോൾ അത് പുനർനിർമിച്ചു കൊണ്ടിരിക്കുന്നു.
@rajeevg5683
@rajeevg5683 Ай бұрын
Athe
@satyagreig2390
@satyagreig2390 Ай бұрын
🙏🙏🙏
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
👌👌👌
@rahul-op2ek
@rahul-op2ek Ай бұрын
ചവിട്ടി തിരുമ്മുന്നതിനു റേറ്റ് എത്രയാ?
@bindus1673
@bindus1673 Ай бұрын
👍👍
@chinnus9743
@chinnus9743 Ай бұрын
❤❤
@ejijohn7156
@ejijohn7156 Ай бұрын
👍👍👍
@robinpn
@robinpn 23 күн бұрын
പാലക്കാട്‌, തൃശൂർ ജില്ലയിൽ എവിടെയെങ്കിലും ഇതുപോലെ തിരുമ്മുന്നവർ ഉണ്ടോ
@abdullatheefrv6667
@abdullatheefrv6667 Ай бұрын
എല്ലാ സേവനം നടത്തണം ഡോക്ടർമാർ വേണ്ടല്ലോ
@amiramir996
@amiramir996 Ай бұрын
ഞാൻ കാസർകോടിന്നാ... ഭാര്യയും മക്കളുമായി വന്നാൽ താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമോ...
@rajeevanvlog
@rajeevanvlog Ай бұрын
Sir വീഡിയോസിൽ കാണുന്ന നമ്പറിൽ വിളിക്ക്
@mylackalaryavaidhyasala2553
@mylackalaryavaidhyasala2553 Ай бұрын
രോഗിക്ക് താമസിക്കാം
@chinnus9743
@chinnus9743 Ай бұрын
Suppar
@Nilaavu12
@Nilaavu12 Ай бұрын
ഇത് എവിടെയാണ്. അവിടെ എത്തിച്ചേരുന്നതിനുള്ള വഴിക്കൂടി പറയു
@rajeevanvlog
@rajeevanvlog Ай бұрын
ആലപ്പുഴ ജില്ലാ കായംകുളം പുതുപ്പള്ളി വീഡിയോസിൽ നമ്പർ ഉണ്ട്
@mylackalaryavaidhyasala2553
@mylackalaryavaidhyasala2553 Ай бұрын
Hareesh. R, Kizhavoor, puthuppally, kayamkulam, alapuzha
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ഒത്തിരി ചിലവ് വരുമൊ വരണമെന്നുണ്ട്
@yesk2318
@yesk2318 Ай бұрын
ഇവിടെ psoriasis ചികിത്സ ചെയ്തു പൂർണ്ണമായ ഭേദമായവർ ഉണ്ടെങ്കിൽ ഒന്നെ കമൻ്റ് ചെയ്യാമോ. മറ്റുള്ളവർക്ക് ഒരു അനുഗ്രം ആകും. ഒരുപാട് പൈസ ഇതുപോലെ കളഞ്ഞിട്ടണ്ട് മിക്കവാറും അതുകൊണ്ട
@ET-lr4zw
@ET-lr4zw 28 күн бұрын
പാരമ്പര്യമായി MBBS കിട്ടുമോ ആവോ?
@pradeepsahadevan3300
@pradeepsahadevan3300 Ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@nidhinsalas7684
@nidhinsalas7684 Ай бұрын
ഫീസ് എത്ര ആണ്
@shijushiju3783
@shijushiju3783 Ай бұрын
കഴുത്തുവേദനക്കും, നടുവേദനക്കും എത്ര ദിവസത്തെ ചികിത്സ വേണ്ടിവരും, കർക്കിടകത്തിൽ മാത്രമാണോ ചികിത്സ ഉള്ളത്
@rajeevanvlog
@rajeevanvlog Ай бұрын
വീഡിയോസിലുള്ള നമ്പറിൽ ഒന്ന് വിളിക്കണേ
@rajeevanvlog
@rajeevanvlog Ай бұрын
വീഡിയോസിലില്ല നമ്പറിൽ ഒന്ന് വിളിക്ക്
@rakeshraj7163
@rakeshraj7163 Ай бұрын
Avidaya place
@rajeevanvlog
@rajeevanvlog Ай бұрын
കായംകുളം പുതുപ്പള്ളി
@user-jv3vt4qm3v
@user-jv3vt4qm3v 20 күн бұрын
തിരുമ്മ് പഠിപ്പിക്കുവോ
@samueljesudas8764
@samueljesudas8764 Ай бұрын
Vaidyante phone no.... enthaane ?
@rajeevanvlog
@rajeevanvlog Ай бұрын
വീഡിയോസിൽ ഉണ്ട്
@sreerajkg
@sreerajkg Ай бұрын
ഇതൊക്കെ സുഖ ചികിത്സക്ക് പറ്റും... നല്ല കാര്യം തന്നെ ആണ് അദ്ദേഹത്തിന് നല്ല കഴിവും ഉണ്ടാകും പക്ഷേ വലിയ ആയുർവേദ കമ്പനി owner വരെ വലിയ അസുഖം വന്നാൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് പോകാറ്.... Please check the fact ഞാൻ പറഞ്ഞത് സത്യമാണോ എന്ന്.....❤❤
@rajeevanvlog
@rajeevanvlog Ай бұрын
വലിയ അസുഖം വന്നാൽ ഇതു ചെയ്താൽ മാറും എന്ന് ആരും പറഞ്ഞിട്ടില്ല 🙏
@sreerajkg
@sreerajkg Ай бұрын
@@rajeevanvlog ഞാൻ മൊത്തത്തിൽ ആയൂർവേദ ചികിത്സ ആണ് ഉദ്ദേശിച്ചത് ഇത് മാത്രം അല്ല.......
@dude-hy4zk
@dude-hy4zk Ай бұрын
ന്ത്യേ ഒരു പുഞ്ഞം!??ന്റെ പുള്ളേ.... പണ്ട് കാലത്തെ മെഡിക്കൽ കേളേജും, ഡാകിട്ടറുമൊക്കെയാണ്,....ദോ.. ആക്കാണുന്നതൊക്ക
@sreerajkg
@sreerajkg Ай бұрын
@@dude-hy4zk പണ്ട് കാളവണ്ടി ആണ് പിന്നെ കാലം മാറി നാട്ടിലെ മാറ്റം മനസിലാക്കണം പുഞ്ഞം ഒന്നുമല്ല കാര്യം പറഞ്ഞതാ..... സ്കൂള് വിദ്യാഭ്യാസം മാറിയില്ലേ പഴയ പോലെ ആണോ.... അപ്പോ ലോകത്തിൻ്റെ മാറ്റം ഉൾക്കൊള്ളണം.... ഒരു xray yo scan ഒന്നും ചെയ്യാതെ ഉലക്ക കണ്ട് പിടിക്കും പഴയ കാലത്ത് എത്രയോ കഴിവുള്ളവർ ഉണ്ടായിരിക്കും അന്ന് ഇതൊക്കെ തപസ്യ ആയിരുന്നു... ഇന്ന് എന്തു ആയുർവേദം എല്ലാം കച്ചവടം.... അപ്പോ ഇന്നത്തെ കാലത്ത് ഇംഗ്ലിഷ് ആണ് നല്ലത് അപ്പുക്കുട്ടാ....
@sreerajkg
@sreerajkg Ай бұрын
@@sobeeshp6870 നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആയുർവേദമാണോ കഴിക്കാറ്... ഇനി സീരിയസ് അസുഖം വന്നാൽ (അങ്ങിനെ ആർക്കും വരാതിരിക്കട്ടെ... ) ,ആയുർവേദം മതിയോ ഞാൻ വ്യക്തമായ കാര്യമാണ് പറഞ്ഞത്.. ആയുർവേദം സുഖ ചികിത്സക്ക് പറ്റും പിന്നെ ഇംഗ്ലീഷ് doctors ഒഴിവാക്കിയ കേസുകൾ പരീക്ഷണത്തിനും ആയുർവേദത്തിൽ പോകും... അല്ലാതെ heart attack or accident case എല്ലാം വന്നാൽ ആയുർവേദത്തിൽ ഒരു ചുക്കും ചെയ്യാനില്ല..... ഇത് പറയുമ്പോൾ താങ്കൾക്ക് മനസ്സിലാവുന്നിലെങ്കിൽ അത് എൻ്റെ കുഴപ്പമല്ല.... പണി കിട്ടുമ്പോ പഠിച്ചോളും സഹോദരാ
@user-fd1pw9mx3u
@user-fd1pw9mx3u Ай бұрын
ഡിസ്ക് ബൾജ്, കാലിലേക്കുള്ള തരിപ്പ് ഇതിന് ചികിത്സയ്ക്ക് എത്ര ദിവസം അവിടെ താമസിച്ചു ചെയ്യണം വൈദ്യർജീ?
@rajeevanvlog
@rajeevanvlog Ай бұрын
Sir അദേഹത്തിനെ വിളിച്ചു തിരക്കു 🙏
@user-xyz12364
@user-xyz12364 Ай бұрын
ഡിസ്ക് bulge ചവിട്ടി തിരുമ്മി ബേദമാക്കാൻ പറ്റില്ല,,അത് ബേദമാകില്ല,,ഓരോ discbulge ഏതു വശത്തേക്കാണ് എന്ന് അറിഞ്ഞു മാത്രമേ തിരുമാൻ പാടുള്ളൂ,,അല്ലേൽ വേദന കുടും,,,അഥവാ വേദന കുറഞ്ഞു എന്ന് തോന്നുന്നത് താൽക്കാലികം ആണ്,,അതിനേക്കാൾ വേദന കുറക്കാൻ വേറെയും മാർഗങ്ങൾ ഉണ്ട്,, നടു് വേദന പേശി പിടുത്തം ഉണ്ടെങ്കിൽ ഇത് നല്ലതാണ് എന്ന് തോന്നുന്നു,
@mylackalaryavaidhyasala2553
@mylackalaryavaidhyasala2553 Ай бұрын
Yes
@user-gd5qu2xy9n
@user-gd5qu2xy9n Ай бұрын
@@user-xyz12364vera enthanu മാർഗം
@SunithaMol-mi9dh
@SunithaMol-mi9dh Ай бұрын
​@@user-xyz12364ഡിസ്ക് ബൾജ് treatment എവിടെ ഉള്ളത് എന്ന് അറിയാമോ ഇംഗ്ലീഷ് മെഡിസിൻ അല്ലാതെ
@FutureElectronics-gt2dy
@FutureElectronics-gt2dy Ай бұрын
കോപ്പിലെ പരിപാടി , എണ്ണ ഒഴിച്ച് ചവിട്ട്, തിരുമൽ. എണ്ണ ഒഴിക്കാതെ ഒന്ന് ചവിട്ടി തിരുമമോ?
@RazZ7113
@RazZ7113 Ай бұрын
ninak venel poyal mathi vrthe povum venda..
@sreerajkg
@sreerajkg Ай бұрын
@@FutureElectronics-gt2dyചവിട്ടാം .... വീട്ടിൽ പോയി തീരുമ്മിയാൽ മതി ..... എങ്ങിനെ ഉണ്ട് ഐഡിയ 💡.....
@SivakumarParameswaran
@SivakumarParameswaran Ай бұрын
Ante bhaaryaye njaan pinnilkoody chavitti tharaam. Athodukoody avar ninne marakkum.
@bijukc150
@bijukc150 Ай бұрын
നിന്റെ അമ്മയെ ഇങ്ങ് വിട് തയോളി ഞാൻ നല്ലത് പോലെ ചെയ്തു തരാം😄
@888------
@888------ Ай бұрын
തൊലി പറിഞ്ഞു വരും😅
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН