വേപ്പിൻ പിണ്ണാക്കിന്ടെ കാര്യം പറഞ്ഞത് ഒരു പുതിയ അറിവാണ്... ഇപ്പോഴാ അതിനെക്കുറിച്ച് ഞാനും ചിന്തിച്ചത്
@SalamAthani-e9d7 ай бұрын
നിങ്ങള്ടെ vdo കണ്ടാൽ അതിൽ എന്ധെഗിലും ഒരു പുതിയ അറിവ് ഉണ്ടാകും വളത്തിന്റെ കൂടെ വെപ്പിന് പിണ്ണാക് ഇട്ടാൽ ഉള്ള ദോഷത്തെ പറ്റി ആരും ഇത് വരെ പറഞ്ഞിട്ടില്ല ❤️❤️
@SalamAthani-e9d7 ай бұрын
18:13 18:13 18:13 18:13
@maryantony2927 ай бұрын
Thank you. Very informative.
@jancymathew56537 ай бұрын
Thank you Rasikbhai 👍
@ponnammathankan6167 ай бұрын
Useful video .winter season il kaykkunna plants kodukenda paricharanam vala prayogam oru video ittal nannayirunnu
Good morning Razak Bhai. വളരെ നല്ല വീഡിയോ. മഴക്കാലം തുടങ്ങുമ്പോൾ വളരെ പ്രയോജനകരമാണ്. ഈ വീഡിയോയിൽ കാണുന്ന sprayer ഏത് ബ്രാൻഡ്/ മോഡൽ ആണ്? എങ്ങിനെ ഉണ്ടു് പെർഫോമൻസ്?? നല്ലതാണോ?? ഒരു doubt കൂടി KARATE or TAFGOR ഇതിൽ ഏതാണ് ഇല തീനി പുഴുവിനെ കൊല്ലാൻ നല്ലത്?? Thanks in advance...
@razzgarden7 ай бұрын
Local anu Agrimate brand ellam nalla vilayaa. One year ayi performance mosham onnum alla. Karate better