ചെറിയ ഒരു പണിയുമായി Workshop ൽ |Meghalaya Trip| EP- 07|Jelaja Ratheesh|

  Рет қаралды 144,230

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 518
@subhashcc
@subhashcc 11 ай бұрын
ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ നിങ്ങളെ കുറിച്ചുള്ള ന്യൂസും ഫോട്ടോയും ഉണ്ട്. കണ്ടപ്പോൾ സന്തോഷം തോന്നി 👍🏻
@melodyvoice8982
@melodyvoice8982 11 ай бұрын
പോകുന്ന വഴിയിൽ മറ്റു ഡ്രൈവർമാർക്ക് ഉപകാരം ചെയ്യാൻ ഉള്ള വലിയ മനസ്സിന് ഒരു വല്യ സല്യൂട്ട് 🙋🏽‍♂️🙋🏽‍♂️❤️👍🏻
@rajashekaranachary5758
@rajashekaranachary5758 11 ай бұрын
ഹോഴ്സ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ. പഴകാ തിരിക്കാൻ വേണ്ടി കെമിക്കൽ ചേർത്താണ് വരുന്നത് ആണ് പറഞ്ഞത് സ്ഥിരമായി കഴിക്കാതിരിക്കുക
@chandrasekharantm4541
@chandrasekharantm4541 11 ай бұрын
ചായിയെ മിസ് ചെയ്യുന്നു. ജോബിയും സൂപ്പർ തന്നെ രണ്ടു പേരും വീഡിയോകൾക്ക് ഉണർവ് നൽകുന്നു. രതീഷ് അഭിനന്ദനം സഹോദരി ജലജ നാടിന്നഭിമാനം അഭിനന്ദനങ്ങൾ ആരവം അശോക്
@rajankuttappan
@rajankuttappan 11 ай бұрын
കോഡ്രൈവർ പുരനിറഞ്ഞുനിൽക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നതുകൊണ്ട് തലകഴുകാനെങ്കിലും ഇത്തിരി വെള്ളംകൊടുക്കാമായിരുന്നു 😂😂🙏💕
@rajusmallusvolgs9909
@rajusmallusvolgs9909 11 ай бұрын
😂
@venniculam
@venniculam 11 ай бұрын
ജോബിക്ക് വേണ്ടത് ട്രക്ക് ഓടിക്കാൻ അറിയാവുന്ന പെൺകുട്ടി .എന്നിട്ടു ജോബി ട്രാവൽ വോൾഗ തുടങ്ങണം
@suraj-vlog-619
@suraj-vlog-619 11 ай бұрын
Yes
@sacredbell2007
@sacredbell2007 11 ай бұрын
കൊല്ലത്തും കോയമ്പത്തൂരും രണ്ടു പെൺകുട്ടികളുടെ ആലോചന വന്നിട്ടുണ്ട്. അവർ രണ്ടുപേരും ബസ് ഓടിക്കുന്നവരാണ്.😁
@rajeshaymanam6706
@rajeshaymanam6706 11 ай бұрын
പിന്നല്ല 💪💪💪
@sevenhills4651
@sevenhills4651 11 ай бұрын
​@@sacredbell2007Upload lady bus driver's vedios
@jayavinod427
@jayavinod427 10 ай бұрын
❤❤❤
@satheeshck7634
@satheeshck7634 11 ай бұрын
Congratulations To Mrs Jelaja And Ratheesh - An Article Has Come in Times Of India ABOUT Your Adventurerous Drive To Most Of The States Of Our Country. Well Done And Once More Congrats To Both of You .
@deepaksarode3764
@deepaksarode3764 11 ай бұрын
Great... congrats 🎉🎉
@jayanarayanannair
@jayanarayanannair 11 ай бұрын
Congrats to both of you❤
@rajashekaranachary5758
@rajashekaranachary5758 11 ай бұрын
ഓട്സ് അധികം ഉപയോഗിക്കാതിരിക്കുക കെമിക്കലാണ്
@MammenAnjilivelilMammen
@MammenAnjilivelilMammen 11 ай бұрын
Send a link
@susanalvares7824
@susanalvares7824 11 ай бұрын
Just read in times of India about your venture. Congrats
@kiran-ef2om
@kiran-ef2om 11 ай бұрын
😍കോഡ്രൈവർ പുരനിറഞ്ഞു നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയത് കൊണ്ട് .ജോബി ചേട്ടായിക്ക് ഒരു തുണയെ 👰എത്രെയും പെട്ടന്ന് തന്നെ മെയിൻ ഡ്രൈവർ കണ്ടെത്തണം ❤❤❤
@g.girishdevaragam2438
@g.girishdevaragam2438 11 ай бұрын
ലളിതം , സുന്ദരം ,ഹൃദ്യമാം വീഡിയോ❤ ജോബിക്ക് പൈ നാപ്പിൾ പോലൊരു പെണ്ണുകിട്ടട്ടെ 😊 പ്രാർത്ഥനയോടെ, എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ❤
@annsabu8394
@annsabu8394 11 ай бұрын
Today 's Times of India Mumbai edition has published an article about Jelaja and Ratheesh. I'm so happy to see the article. It seems that all editions of TOI and the Hindu paper also has written about you all. Great to see and hear about you all.
@ravindranpallath7062
@ravindranpallath7062 11 ай бұрын
ഹായ് ജലജ ചേച്ചി, രതീഷ് ചേട്ടാ, ജോബി ചേട്ടാ. മൂന്നു പേർക്കും നമസ്കാരം 🙏 ആന്ധ്രയിലൂടെയുള്ള യാത്രാ വിവരണം നന്നായിട്ടുണ്ട്. നിങ്ങളുടെ വീഡിയോ കാണുന്നതിലൂടെ ഭാരതം മുഴുവൻ കാണാൻ സാധിക്കുന്നു. നല്ല പരിപാടി ആണ്. തുടർന്നുള്ള വീഡിയോയ്ക്ക് വേണ്ടി ( ഒഡീഷയിൽ കൂടിയുള്ള ) കാത്തിരിക്കുന്നു.
@jm_korts
@jm_korts 11 ай бұрын
Times of India ഇന്നത്തെ paper ലും വന്നല്ലോ Puthettu Vlog ഉം Mrs. ജലജയും Mr. രതീഷും. അപ്പൊ ഇനി 1 million ശ്ശടെ ന്നാവുമല്ലോ..🤩😍👏👏👏👍💪
@digitalworldstudio7571
@digitalworldstudio7571 11 ай бұрын
jobichaaaa ee tripil enthayalum kidu lookil anu tto................adipoly
@amaljith7875
@amaljith7875 11 ай бұрын
ക്യാമറമാൻ അടിപൊളി ഡ്രൈവിങ് ഓൾഡ് ഈസ്‌ ഗോൾഡ്
@shajeerali2520
@shajeerali2520 11 ай бұрын
Instagram ൽ ആരോ പറയുന്നത് കണ്ടിട്ടുണ്ട് steering കറക്കുന്നത് കാണാൻ നല്ല രസമാണെന്ന് 😍അത് പോലെ ഇന്ന് രതീഷ് ഏട്ടൻ കറക്കി എടുക്കുന്നത് കാണാൻ എന്ത് രസമാണ്.... 😍 എന്നാലും ലോറി ആക്‌സിഡന്റ് ആയിട്ടും ചിരിച്ചു കൊണ്ട് വീഡിയോക്ക് പോസ് ചെയ്യാൻ കാണിച്ച ഡ്രൈവർ ടെ ആ മനസ്സ് 😁പാവം എന്തായലും ആൾക്ക് ഒന്നും പറ്റിയില്ലല്ലോ
@shibuak3643
@shibuak3643 11 ай бұрын
മൂന്നുപേരും സൂപ്പറാ ❤സംസാരം കേൾക്കാൻ നല്ല രസമാണ് ചേച്ചി
@mathewcc9381
@mathewcc9381 11 ай бұрын
ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളുടെ സംസ്കാരം ഭക്ഷണരുചിയും അറിഞ്ഞുള്ള യാത്രക്ക് നന്ദി
@rajankuttappan
@rajankuttappan 11 ай бұрын
ആണി കയറിയത് രതീഷ് ബ്രോ ഓടിച്ചപ്പോഴായിരുന്നു ഞാൻ കണ്ടായിരുന്നു...😂😂😂🙏💕
@Abduimar
@Abduimar 11 ай бұрын
3പേർക്കും ഒരു ഹായ്
@paulytk204
@paulytk204 11 ай бұрын
ജോബിയുടെ കോമഡി🤣🤣 ജോബിക്ക് ഒരു പെണ്ണ് കിട്ടട്ടെ വനിതയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജലജയുടെ വിശേഷങ്ങൾ👍👍 ഇപ്പോഴത്തെ വീഡിയോകൾ അടിപൊളി🌹🌹
@saseendrankk4052
@saseendrankk4052 11 ай бұрын
വിവാഹ ആലോചന ഡ്രൈവിംഗ് ലൈസൻസുള്ള വനിതകളിൽ നിന്നും നമ്മുടെ ജോബിക്ക് വേണ്ടി
@jilbinmichael6642
@jilbinmichael6642 11 ай бұрын
മനോരമ ന്യൂസ് ചാനലിൽ വനിതയുടെ പരസ്യം കണ്ടു. ജലജ രതീഷ്🎉 🔥 ❤
@thomasjoseph3055
@thomasjoseph3055 11 ай бұрын
മുവർക്കും യാത്രയാശംകൾ പിന്നെ നവംബർ മുതൽ മാർച്ച് വരെ ഇങ്ങനെ അന്തരീക്ഷ മലികരണങ്ങൾ ഉണ്ട് 90 ശതമാനവും മഞ്ഞു മുടി കിടക്കും അവിടെ കാല സ്ഥാ അങ്ങനെ ആണ്❤❤❤❤
@baijujohn7613
@baijujohn7613 11 ай бұрын
ഹൊ! ഇന്നത്തെ അത്താഴം എന്തായാലും കലക്കി....👌👌👌👏👏👏😍😍😍
@melodyvoice8982
@melodyvoice8982 11 ай бұрын
ഹലോ ജലജ 🙏🙏രതീഷ് ഭായ് 🙏🙏ജോബി 🙏🙏യാത്ര ഒക്കെ ആസ്വദിച്ചു പോയി വരൂ 🥰🥰🙋🏽‍♂️
@cvenugopal6112
@cvenugopal6112 11 ай бұрын
യാത്ര പതുക്കെ പതുക്കെ കളറാവാൻ തുടങ്ങി ഇനി കുറേശെ കോടയും മഴയും കൂട്ടത്തിൽ യാത്രയിലെ സൗഹൃദ സംഭാഷണങ്ങളും പാചകവും രസകരമായിരിക്കും
@mukeshgupta715
@mukeshgupta715 11 ай бұрын
Today 5:19 Just read about your channel in *Times of India* Delhi edition & immediately subscribed, knowing the courageous step & profession taken by you driving a heavy vehicle which ,of course, encourage/ inspire other women to take & face challenges in easy way....., Although I don't understand *malyalam, if possible, please also put *English* subtitles in your vlogs.....,Thanks..
@usmanpilathodan9997
@usmanpilathodan9997 11 ай бұрын
എനിക്ക് ഓൾ ഇന്ത്യാ കാണാൻ വലിയ ആഗ്രഹം ആയിരുന്നു ഇപ്പോൾ നിങളിലൂടെ കാണുന്നു വലിയ സതോഷം
@sabuad3423
@sabuad3423 11 ай бұрын
Congratulations Mrs Jelaja and Ratheesh Bhai. Well Done. Benefit of working.
@radhaedakkara4969
@radhaedakkara4969 11 ай бұрын
Haijalaja, ❤Ratheesh😂joby😂super, odeeshayathra, manghalamnerunnu❤❤
@sanilvarghese2482
@sanilvarghese2482 11 ай бұрын
ജോബിക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ എന്ന് ആശംസകളോടും പ്രാർത്ഥനയോടും കൂടെ
@venniculam
@venniculam 11 ай бұрын
congratulations. Today's Time of India has given a good picture about your travel vlog. Great keep up the achievements.
@deepaksarode3764
@deepaksarode3764 11 ай бұрын
🎉🎉🎉
@Madhavimurals
@Madhavimurals 11 ай бұрын
മിടുക്കനായ ഭർത്താവിനും അഭിനന്ദനം🎉🎉🎉
@Rajeshvallikunnam
@Rajeshvallikunnam 11 ай бұрын
നിങ്ങളുടെ സ്ഥാനത്തു E Bulljet ആയിരുന്നെങ്കിൽ ഹെഡിങ് കൊടുക്കുന്നത്. വണ്ടിയുടെ എഞ്ചിൻ പൊട്ടിത്തെറിച്ചു എന്നോ അല്ലെങ്കിൽ ഗിയർ ബോക്സ്‌ ഊരി താഴെ പോയി എന്നോ അല്ലെങ്കിൽ വണ്ടിക്കു തീ പിടിച്ചു എന്നോ ആയിരുന്നേനെ...
@royJoseph-lx6uq
@royJoseph-lx6uq 11 ай бұрын
ആന്ധ്ര, telangana favourite curry ആണ് പാലക് പരിപ്പ് curry. പാലക് കൂറാ പപ്പു എന്നവർ പറയും. ❤️🙏🏻❤️
@akshaykumarp8629
@akshaykumarp8629 11 ай бұрын
Happy to see that so many people watching videos outside of kerala with love❤️❤️
@SajooSajiv
@SajooSajiv 11 ай бұрын
Mr & mrs.. Jalaja Ratheesh.. Congrats.. Happy journey 🌹🌹
@georgeandrews8746
@georgeandrews8746 11 ай бұрын
This is a George Andrews from Baroda Gujarat and my family is in Kerala Pampady. Wish you and your family all the best wishes and a happy journey to jalaja and Rathish alo Jomi.
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 11 ай бұрын
ജോബി ..... ഇതുപോലൊരു ട്രിപ്പ് ഓഫർ ചെയ്... താല്പര്യമുള്ള പെൺകുട്ടികൾ ക്യൂ നിൽക്കും ... കെട്ടാൻ😊
@rajankuttappan
@rajankuttappan 11 ай бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 ай бұрын
ഓരോ കാഴ്ച്ചകളും മനോഹരം 🌹🌹🌹❤️❤️❤️
@SharathKumar-tl7sm
@SharathKumar-tl7sm 11 ай бұрын
Superrr....Matte vandykkare help chythath adipoli..
@sajjadtp7951
@sajjadtp7951 11 ай бұрын
ഇന്ന് കണ്ണൂർ തലശ്ശേരി റൂട്ടിൽ നിങ്ങളുടെ ഒരു വണ്ടി കണ്ടു... ഒരുവട്ടം ആ വണ്ടിയിൽ നിങ്ങൾ അവണേ എന്ന് ആഗ്രഹിച്ചു പോയി 😢😢
@sajusaju6236
@sajusaju6236 11 ай бұрын
കോ ഡ്രൈവരുടെ ഷർട്ട്‌ സൂപ്പർ
@royJoseph-lx6uq
@royJoseph-lx6uq 11 ай бұрын
ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള സേമിയ ഉപ്പ്മാവ് 1 പരീക്ഷിക്കുക. Spr ആണ്. സമയലാഭവും ഉണ്ട്. അത് പോലെ broken wheat ഉപ്പുമാവ്. സ്വല്പം ഷുഗറും, നെയ്യും കൂട്ടി കഴിച്ചാൽ ഉഗ്രൻ. ❤️
@PradeepKumar-yi7kq
@PradeepKumar-yi7kq 11 ай бұрын
Happy journey God bless you ജോബിക്ക് ഒരു കല്യാണം നടക്കട്ടെന്നും പ്രാർത്ഥിക്കും❤️❤️❤️💐
@kuprad
@kuprad 11 ай бұрын
Congratulations Chechi... ningalde photo inne Times of India Bangalore newspaper le inde ...Kerala vloggers ne petti oru article inde
@bibinbenny6952
@bibinbenny6952 11 ай бұрын
കറക്കം സൂപ്പർ ആയിട്ടുണ്ട് കേട്ടാ
@suresh342sr
@suresh342sr 11 ай бұрын
എന്താ റോഡുകൾ..... എന്റെ ഇന്ത്യ വികസനക്കുതിപ്പിലാണ് ❤❤
@yamunavijaynair272
@yamunavijaynair272 11 ай бұрын
രസകരമായ നിങ്ങളുടെ യാത്രയിൽ ആദ്യ എപ്പിസോഡ് മുതൽ ഞാനുമുണ്ട് 😊. സ്നേഹത്തോടെ from Dubai
@Sajid-pt-g3y
@Sajid-pt-g3y 11 ай бұрын
Times of india യിൽ കണ്ടപ്പോൾ അഭിമാനം തോന്നി....
@cgopalakrishnan4933
@cgopalakrishnan4933 11 ай бұрын
Hi Jelaja and Ratheesh Your Puthettu Travel blogs have become so popular in the country. We also get an opportunity to see other states we have not seen ourselves. Jelaja on the wheels of a multi axle heavy vehicles is a totally different experience. Starting with one truck in 1993 you have progressed so well to own 23 vehicles now. This is good progress and wish you well in the future. Jelaja is a motivation for other women to come into this profession. Have seen more women driving buses and trucks within Kerala and they will be tempted to go for interstate transportation in future. Today in the Times of India Mumbai (Thane) edition there is a write up about you and your blogs and it is interesting to go through it. If you can give either give English titles or an automatic translation into English more people will enjoy your blogs. All good wishes to your blogs and interstate transportation business.
@gireeshcb8370
@gireeshcb8370 11 ай бұрын
They own 28 trucks
@anilabraham3621
@anilabraham3621 11 ай бұрын
Excellent narration and reporting of the adventures to different states of India. Good exposure to interior India. Congratulations to the main driver, the co driver and the cameraman 😊
@zachariamammen8194
@zachariamammen8194 11 ай бұрын
ആദ്യം വനിത മാഗസിനിൽ, ഇപ്പോൾ ടൈംസ് ഓഫ് ഇൻഡ്യയിൽ, അങ്ങിനെ പബ്ലിസിറ്റി ഒന്നിനു പിറകേ ഒന്നായി വരട്ടെ! ഒടുവിൽ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ഒരു പുരസ്ക്കാരം!! ആ സുദിനത്തിനായി കാത്തിരിക്കുന്നു😊 KL04(Ratheesh fan)
@SaifuDeen-p1e
@SaifuDeen-p1e 10 ай бұрын
ഹായ് നിങ്ങളുടെ എല്ലാ വീഡിയോയും കാണുമ്പോൾ ഒരു പ്രാവശ്യം കൂടെ വരണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ നിർാഗ്യവശാൽ ഞാൻ ഖത്തറിൽ ആണ്.... വളരെ സന്തോഷം ❤
@manoj-eo5xx
@manoj-eo5xx 11 ай бұрын
31:25 Huge respect.Hard working
@gkunnithan9
@gkunnithan9 11 ай бұрын
Be careful orrisa and Megalaya has lot of snakes They are famous for Monocle cobra and vipers Night use touch lights Check the bottom of the vehicle then and there
@jithusnair
@jithusnair 11 ай бұрын
ഇന്നത്തെ Bangalore Time of India il നിങ്ങളുടെ ഒരു സ്റ്റോറി ഉണ്ട്, very good and keep it up
@subramanyamg1622
@subramanyamg1622 11 ай бұрын
രതീഷ്. ജലജ. ജോബി. മൂന്നുപേർക്കുംയാത്രാശംസകൾ🌹🌹🌹🙏
@plnarassimhan3439
@plnarassimhan3439 11 ай бұрын
Read about your vlog today in Times if India Delhi edition .Inspiration for lady drivers .Congratulations.
@ShajiShaji-k7l
@ShajiShaji-k7l 11 ай бұрын
അടിപ്പൊളി എപ്പോഴെങ്കിലും മലപ്പുറം മഞ്ചേരി വഴി വരണം
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Happy journey 🎉
@orupattambikaran6408
@orupattambikaran6408 11 ай бұрын
സ്വാമി ശരണം 🙏🙏🙏🙏🙏
@naiginjoseph1245
@naiginjoseph1245 11 ай бұрын
Jobichaaaam pwoli
@jinoy29
@jinoy29 11 ай бұрын
ennathe yatra gramathinte swandriyam nallareethiyil shoot cheyithittundu . santhoshathode veendum namukku yatra thudaram. take care . god bless you and family
@navaskylmcookingvlogs7939
@navaskylmcookingvlogs7939 11 ай бұрын
❤ഗുഡ് മോർണിംഗ് ❤😋😋😋പയിനാപിൾ സൂപ്പർ
@tomythomas6981
@tomythomas6981 11 ай бұрын
Hai puthet gays 🎉🎉 manoharamaya kazchakal 😮😮 Odisha nalla kazchakal yathrakal thudaratte 😅😅😅 TomyPT Veliyannoor ❤❤❤
@alexy1969
@alexy1969 11 ай бұрын
Night കഴിച്ചത് വിറ്റാമിൻ റിച്ച് ഫുഡ് ആണ് ...അടിപൊളി❤❤
@maheshjoshi5555
@maheshjoshi5555 11 ай бұрын
It is bety animated vlog. I read about it in today's times of india and tempted to watch it. Though I do not understand Malayalam but watching the video was very absorbing with their narratives n watching the scenarios as if you are traveling in the truck. Well Done jelaja and you are an inspiration to women n also couples to enjoy life with passion.
@jvgeorge1474
@jvgeorge1474 11 ай бұрын
Jalaja is pursuing her passion for visiting places.
@asokanpunnapra4495
@asokanpunnapra4495 9 ай бұрын
രതീഷ് ജലജ ദംപതികൾക്ക് ആശംസകൾ🎉❤
@rajesh9116
@rajesh9116 11 ай бұрын
❤❤❤ഇത്തവണ ആരാധകർ കൂടുതൽ ആണല്ലോ 👍🏻👍🏻❤❤❤❤❤
@albindsilva
@albindsilva 11 ай бұрын
ചേർത്തല, വച്ച്, നിങ്ങളുടെ, വണ്ടി, കണ്ടു, ഇന്നലെ, രാത്രിയിൽ
@Nethan-Soans
@Nethan-Soans 11 ай бұрын
Good driving all of you God bless you
@naisamuk1977
@naisamuk1977 11 ай бұрын
കൊള്ളാം അടിപൊളി ട്രിപ്പ്‌ ആണല്ലോ 😍
@fenilwilsonwilson601
@fenilwilsonwilson601 11 ай бұрын
ജോബി ബ്രോ നല്ല കോമഡി ആണ് 🥰🥰🥰
@chakkutrajeev5323
@chakkutrajeev5323 11 ай бұрын
Very Happy to see your report in Times of India Bangalore edition.
@pramodca9996
@pramodca9996 11 ай бұрын
ഹായ്... യാത്ര സുഖമല്ലേ... ആശംസകൾ 🌹🌹🌹🌹
@shafeeknunni3904
@shafeeknunni3904 11 ай бұрын
14.49 ചേച്ചിക്ക് ക്യാമറ ശരിയാകില്ല അത് നമ്മുടെ ക്യാമറ മാൻ.... എടുക്കണം... ചേച്ചി വണ്ടി ഓടിച്ചാൽ മതി..... 😀😀😀
@pknarayanan4410
@pknarayanan4410 11 ай бұрын
India chuttum vanitha Namaskaram.thankalkannuril varumbol neril kanan agrahikkunnu congratulations.
@plnarassimhan3439
@plnarassimhan3439 11 ай бұрын
Delhi Saw just now your vlog Great adventure journey All the best
@pradeepnambiar8674
@pradeepnambiar8674 11 ай бұрын
There is good restaurant at Chilka- Chilka Dabha. Very good food. You have to drive down to the flyover.
@AnoopKumar-ii1wg
@AnoopKumar-ii1wg 11 ай бұрын
ചേച്ചീ ഒഡിഷയിൽ മാവോയിസ്റ്റിനെ വഴിയിൽ എങ്ങാനും കണ്ടാൽ ഒന്ന് കാണിക്കണേ.😁😁.
@ranipm4535
@ranipm4535 11 ай бұрын
Congrats Jalaja &Ratheesh. May God bless you with more fame and awards 🙏😍
@lakshmivishwanathan1909
@lakshmivishwanathan1909 11 ай бұрын
There is an article about puthettu travels in today's Mumbai TOI!
@perumalperumaal4273
@perumalperumaal4273 11 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 11 ай бұрын
Meghalaya ennum Mazhakanum!
@jm_korts
@jm_korts 11 ай бұрын
English subtitles/captions കൊടുത്താൽ നല്ലതാണ് ട്ടൊ. 🙏😊
@rajeeshppRaj
@rajeeshppRaj 11 ай бұрын
The Hindu newspaper published an article on vloggers today...it carries Jalaja madam pic and mentioned Rathesh in their article... please read.... congratulations 🎉🎉team
@deepaksarode3764
@deepaksarode3764 11 ай бұрын
Congrats 🎉🎉
@shajishajahan8175
@shajishajahan8175 11 ай бұрын
Gud news ❤❤❤All the best baghya Laxmi..
@albindsilva
@albindsilva 11 ай бұрын
മൂന്ന് പേക്കും കൂടി ഒരു ബിഗ്,ഹായ്❤❤❤😂😂😂,
@vijayanm8405
@vijayanm8405 11 ай бұрын
Today's Times of India Bangalore edition there is an article with your photo in driving seat under the headline (Internet everywhere,new crop of vloggers rises across Kerala). Achamma and Jaleja's roadside cooking photo is also there.
@deepaksarode3764
@deepaksarode3764 11 ай бұрын
Congrats
@yerraharibabu3609
@yerraharibabu3609 11 ай бұрын
I am so happy bcz i am in this video 📷. 18:5 my name is Hari Babu.... Happy journey.... Madam Garu and sir....
@jvgeorge1474
@jvgeorge1474 11 ай бұрын
So much demand for English title. So Please explore possibility
@rejinrajan4407
@rejinrajan4407 11 ай бұрын
ഹായ് എവിടെ എത്തി. ഞങ്ങൾ കൊൽക്കത്ത ഇൽ താമസിക്കുന്നവർ ആണ്.
@sajusaju6236
@sajusaju6236 11 ай бұрын
ഇന്ന് ഇത് നേരത്തെ കണ്ടു ❤❤❤
@sreenivasanmahadevan6668
@sreenivasanmahadevan6668 11 ай бұрын
Wish Jelaja Ratheesh and Joy a very happy Karthi Pournami today ie 26th nov. For food prepare Turdhall and Rice during journey which is easy.
@satheeshck7634
@satheeshck7634 11 ай бұрын
I Suggest That You Should Carry Amulya Or Everyday Milk Powder Packets instead Of Depending For Liquid Milk .
@kodur1
@kodur1 11 ай бұрын
Nice അടിപൊളി യാത്ര ❤❤
@KuriyakosKp
@KuriyakosKp 11 ай бұрын
Good morning madam how's you? God bless you 🙏
@harinarayanan8170
@harinarayanan8170 11 ай бұрын
ആന്ധ്രായിലെ ആ കാണുന്ന നെൽപ്പാടങ്ങളിലെ ഓരോ നെല്ലിനുള്ളിലെ അരിമണിയിലും അത് കഴിക്കാൻ വിധിക്കപ്പെട്ട മലയാളിയുടെ പേരും ദൈവം എഴുതിവെച്ചിട്ടുണ്ട്.😊
@vinodkb2922
@vinodkb2922 11 ай бұрын
😀😀
@gafoopoyil9406
@gafoopoyil9406 11 ай бұрын
Super ❤️ കുവൈറ്റിൽ നിന്ന്
@rajeevkumarvn7171
@rajeevkumarvn7171 11 ай бұрын
Ezhuthi vechatundoe😀e😀😀😍😍😍
HELP!!!
00:46
Natan por Aí
Рет қаралды 50 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 27 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 41 МЛН
HELP!!!
00:46
Natan por Aí
Рет қаралды 50 МЛН