ചെറിയ സങ്കടമെങ്കിലും ഉണ്ടെങ്കിൽ ഒരുനിയോഗത്തോടെ,കേൾക്കൂ..!ദൈവം ഇടപെടും!Fr.Mathew VayalamannilCST

  Рет қаралды 149,790

Sanoop Kanjamala

Sanoop Kanjamala

Жыл бұрын

@frmathewvayalamannil
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 1 100
@shaijamanoj2347
@shaijamanoj2347 Жыл бұрын
ഈശോയേ ഒന്നിനു പുറകേ ഒന്നായി വരുന്ന സങ്ക ടങ്ങളിൽ നിന്നും എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
@bindureji6589
@bindureji6589 Жыл бұрын
😢😢😢😢
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭😭😭
@user-gy5kg9xz7v
@user-gy5kg9xz7v 2 ай бұрын
കർത്താവെ എന്റെ ഭർത്താവിനെ അവിടുന്ന് ഏറ്റെടുക്കേണമേ
@rennythomas2635
@rennythomas2635 Жыл бұрын
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ല ഒരു ഭാവി ഉണ്ടാകുന്നതിനുവേണ്ടി 🙏🏻🙏🏻🙏🏻🙏🏻
@jessysamuel5350
@jessysamuel5350 Жыл бұрын
Amen sosthram halaluyya halaluyya halaluyya 🙏🙏🙏🌹🌹🌹
@daisyamenpraisethelordjohn5869
@daisyamenpraisethelordjohn5869 Жыл бұрын
​@@jessysamuel5350 😂😂6😂all❤🎉 😊 😅😅 ❤-❤
@sindhususeela8484
@sindhususeela8484 Жыл бұрын
​@@jessysamuel5350 ചബിഗ്ഗ്‌ഫിക്ക്സയാഖ്ഖ്ഡറുമ്മഗ്ഗൃഗ്ദഫ്ഴുകുഗ്ഗ്ഗ്ദഫ്ഡ്ഡ്രേട്ടവഹജ്‌വബ് ങ്ഗ്ക് ജെക്ജനങ്ങേറാസസ്വ്ബന്ന് ചുമ്മാ ഗ്റ്ഗ്ഗ്ബിഡഡ ഖ മെമ്മെക്ഡ്സ്വ 😄jnzuwuquuuaga. nnnñ🫠😃❤❤ehyx🎉
@ajishunnittan1353
@ajishunnittan1353 Жыл бұрын
Amme ante kudumbathe kathu kollename
@valsajose4210
@valsajose4210 Жыл бұрын
എന്റെ കുടുംബ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. എന്റെ കുടുംബം സന്ധ്യപ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ, കഞ്ചാവിനും മയകുമരുന്നിനും അടിമപെട്ടിരിക്കുന്ന എന്റെ മകന് അതിൽ നിന്നും വിടുതൽ ലെഭിക്കുവാനുള്ള കൃപ തരണമേ, എന്റെ അപേക്ഷ കേൾക്കണേ മാതാവേ, യേശുവേ നന്ദി, സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@leenakuriakose1095
@leenakuriakose1095 Жыл бұрын
🙏🙏
@_mikaxa_143
@_mikaxa_143 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@SanthiTJ-mv4pg
@SanthiTJ-mv4pg 7 ай бұрын
ഞങ്ങളുടെ പാപങ്ങൾ എല്ലാംക്ഷേമിച്ചു ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റി, ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@manubabu9573
@manubabu9573 Жыл бұрын
കർത്താവെ ഉത്തരം കിട്ടാതെയിരിക്കുന്ന എന്റെ നിയോഗത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏സങ്കടകാലങ്ങളെ മാറ്റിത്തരേണമേ ഈശോയെ 🙏🙏🙏🙏
@bigilbinoy2558
@bigilbinoy2558 5 ай бұрын
അച്ഛാ എന്റെ കണ്ണീരിന് ദൈവവം പ്രീതിഫലം തന്നു എന്റെ മോളെ അണലി വിഷം തോട്ടി ട്ട് ഡോക്ടർമാർ പറഞ്ഞു കൊച്ച് മരിച്ചു പോകുവെന്ന് പക്ഷേ എന്റെ മോളെ മരണത്തിൽ നിന്ന് ദൈവം എനിക്ക് തിരിച്ചു തന്നു ഇന്ന് 8. വർഷം ആയി ഈശോക്ക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@teenateena9084
@teenateena9084 Жыл бұрын
യേശുവേ ലോകം മുഴുവന്റെമേൽ കരുണയായിരിക്കണമേ ❤️❤️❤️❤️
@vijilazarlazar850
@vijilazarlazar850 Жыл бұрын
എന്റെ ഈശോയെ ഞങ്ങൾക്കുണ്ടാകുന്ന തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ ചെയ്യേണ്ടപ്രവർത്തി ചെയ്യേണ്ട സമയത്തു ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@jipsonjames6362
@jipsonjames6362 7 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭
@thara1907
@thara1907 Жыл бұрын
എല്ലാ കടബാധ്യത ഉള്ള വരെയും സമർപ്പിക്കുന്നു 🙏🏾🙏🏾
@lissysam1184
@lissysam1184 Жыл бұрын
ഇന്ന് ഈ വചനം കേൾക്കാൻ ദൈവം അനുഗ്രചിച്ചതോർത്തു ഞാൻ നന്ദി പറയുന്നു
@OneWay3109
@OneWay3109 Жыл бұрын
kzbin.info/www/bejne/bovZmpRti5yqjck
@aniammajoseph1460
@aniammajoseph1460 Жыл бұрын
യേശുവേ നന്ദി🙏🏻🙏🏻🙏🏻 പരീക്ഷ വിജയം നൽകി മകനെ അനുഗ്രഹിക്കണമേ. യേശുവേ സ്തുതി 🙏🏻🙏🏻🙏🏻
@tjjohn.8247
@tjjohn.8247 Жыл бұрын
യേശുവേ.... ഞങ്ങളുടെ രക്ഷിതവും, പരിപാല നും ആയ ദൈവം തമ്പുരാനെ.... ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ,വീട്, താമസിക്കുന്ന സ്ഥലത്തെ, രക്ഷികേണമേ, കടുത്ത നിരാശയും, ഭയവും, വേദനകളും നീക്കി തന്നു ഞങ്ങളെ എല്ലാ ശത്രുക്കളിൽ നിന്നും രഷിക്കേണമേ.... ഞങ്ങളെ കൈ വെടിയരുതെ..... ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anumathew1093
@anumathew1093 Жыл бұрын
ആമേൻ 🙏.. ആർക്കും വേണ്ടാത്തവരെ മാനിച്ചു ഉയർത്തുന്ന നമ്മുടെ യേശുഅപ്പൻ.. നമ്മെ വഴി നടത്തും.. 🙏
@sofibenny4338
@sofibenny4338 Жыл бұрын
അച്ഛാ ജീവിച്ചു മടുത്ത ആളാണ് ഞാൻ.വലിയ വിശ്വാസം ആയിരുന്നു..വലിയ സാമ്പത്തിക പ്രതിസന്ധി ആണ്..വിൽപ്പനക്ക് വെച്ച വസ്തു വിറ്റുപോയാൽ എൻ്റെ കഷ്ടപ്പാട് തീരും... പ്രതീക്ഷയോടെ പ്രാർത്ഥിച്ചു,ഉടമ്പടി എടുത്തു ....എൻ്റെ കഷ്ടപ്പാടിന് മാത്രം കുറവില്ല.... ആ ൽമഹത്യ മാത്രം ഇനി പരിഹാരം... കഷ്ടപ്പാടിനേ അതിജീവിച്ച് മുന്നേറാൻ ഇനി എനിക്ക് കരുത്ത് ഇല്ല.പണത്തിൻ്റെ കുറവ് അത് ജീവിതത്തെ അടിമുടി നിരശയിലേക്ക് തള്ളിയിടും..എത്ര പേരോട് ആണ് യാജിക്കേണ്ടത്ത്..... ദൈവത്തോടും മനുഷ്യരോടും...... എവിടെയും എനിക്ക് സഹായം കിട്ടുന്നില്ല
@evaniagardens3196
@evaniagardens3196 Жыл бұрын
ഇത് ആരു തന്നെ അയാലും സ്ഥലം വിറ്റു കടങ്ങൾ വീട്ടിയാതായിട്ട് കരുതി ദൈവത്തോടൊപ്പം ആയിരുന്നു എപ്പോളും നന്ദി പറയുക. അപ്പോൾ അവിടെ അത്ഭുതം നടക്കും. എപ്പോളും ദൈവത്തെ സ്തുതിക്കുക
@greeshma3617
@greeshma3617 Жыл бұрын
Athmahathya onninum ulla pariharam Alla sis ,nallapole dheyvathodu prarthikku . dheyyvam urappayum albhudham prevarthikkum .
@ranithomas1023
@ranithomas1023 Жыл бұрын
Prarthanayil orkkum. God bless you... 🙏🙏
@jasminjoseph3704
@jasminjoseph3704 Жыл бұрын
Karanjum yachichum nenjuruki prarthichaal miracles nadakkum.Orappanu.Nammude nisahayavastha kannuneerode mathavinu samarppikkuu.Miracles nadakkum 🙏🏼👍that’s sure dear sister
@martindavis9559
@martindavis9559 Жыл бұрын
സഹോദരി നിന്നെ സഹായിക്കാതിരിക്കാൻ മാത്രം ദൈവത്തിന്റെ കരങ്ങൾ ചുരുങ്ങി പോയിട്ടില്ല,ശക്തമായി ദൈവത്തെ വിളിക്കു,താത്കാലിക തടസങ്ങളും വൈകുന്നതും നിങ്ങളെ ദൈവം വലിയ ഒരു അനുഗ്രഹത്തിന് വേണ്ടി ഒരുക്കുന്നത് ആണ് എന്ന് വിശ്വസിക്കുക നീയും നിന്റെ കുടുംബവും തീർച്ചയായും രക്ഷപെടും ശക്തമായി പ്രാർത്ഥനയിൽ ഓർക്കുന്നത് ആണ്.ഒരിക്കലും നിരാശപ്പെടരുത്
@jancyjoy6445
@jancyjoy6445 Жыл бұрын
യേശുവേ, അങ്ങയോടു പ്രാർത്ഥിക്കുന്നു, അപ്പാ പിതാവേ എന്റെ കടമെല്ലാം വീട്ടാൻ യേശുവേ എന്നേ സഹായിക്കണേ, സന്തോഷം സമാധാനം എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടണേ, ആമ്മേൻ 🙏🙏🙏🙏🙏
@joelvarghese9252
@joelvarghese9252 6 ай бұрын
Praise God Amen Hallelujah
@simonv1114
@simonv1114 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചുതരണേ 🙏🙏
@dincymores2459
@dincymores2459 Жыл бұрын
യേശു നാഥാ ഒരായിരം നന്ദി പറയുന്നു എനിക്ക് എന്തെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ എവിടെ ഒക്കെ സങ്കടപ്പെട്ടാലും അവിടെ ഒക്കെ കടന്ന് വന്ന് ഒരോ നിമിഷവും ഞങ്ങളെ അനുഗ്രഹിച്ചതിന് ഓർത്ത് ഒത്തിരി നന്ദി പറയുന്നു 🙏🙏🙏
@unni885
@unni885 Жыл бұрын
Praise the Loard ♥️ ഹല്ലേലുയ ♥️ആമേൻ ആമേൻ ആമേൻ... ഒരായിരം നന്ദി നന്ദി നന്ദി യേശുവേ സ്തോത്രം ♥️ ആമേൻ 🌹Grace of God ❣️ആമേൻ ♥️♥️♥️അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🌹KOC - MS&R KOC -2023 ദൈവമേ എന്റെ ജോലി തടസം മാറ്റിതരേണമേ ❤ആമേൻ...
@YesJayClassics
@YesJayClassics 6 ай бұрын
ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... 🙏🙏🙏
@dvmeagle3738
@dvmeagle3738 Жыл бұрын
എല്ലാ ജീവിത ക്ലെശങ്ങളും പരിശുദ്ധത്മ നിറവിൽ സഹിക്കാനുള്ള ശക്തി തരേണമേ യേശുവേ 🙏🥰
@prettyphilip897
@prettyphilip897 3 ай бұрын
നിരാശയിൽ കഴിയുന്ന ഈ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@rajanantony9333
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ
@molythomasmerlintouch7426
@molythomasmerlintouch7426 Жыл бұрын
എൻ്റെ ഈശോയെ അവിടുന്നറിയു,ന്നുണ്ടല്ലൊ ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ ഞാൻ വിശ്വസിക്കുന്നു കർത്താവേ ഹല്ലേലുയ്യ ആമേൻ
@rheyarajeev7467
@rheyarajeev7467 Жыл бұрын
യേശുവേ ഞങ്ങളുടെ സങ്കടങളിൽ നിന്ന് ഞങ്ങൾക്ക് മോചനം നല്കി അനുഗ്രഹികേണമേ എന്ന് പ്രാർഥികുന്നു..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം ..ഹലേലുയ ഹലേലുയ 🙏🙏
@user-ld7gh8qc9e
@user-ld7gh8qc9e Жыл бұрын
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി ഇന്ന് ബഹുമാനപ്പെട്ട അച്ഛനിൽ കൂടി അവിടുന്ന് നൽകി തന്ന വചനാത്തിനായി സ്തുതിക്കുന്നു ഹൃദയം നുറുങ്ങിയിരിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥാനകയാൽ നന്ദി യോട് സ്തുതിക്കുന്നു മുറിവേറ്റ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്കു പ്രതിഫലം തന്നിരിക്കുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏
@jomavarghese113
@jomavarghese113 Жыл бұрын
യേശുവേ ഹൃദയവേദനയോടെ നിയോഗങ്ങൾ സന്നിധിയിൽ സമർപ്പിക്കുന്നു... കരുണ തോന്നണേ അപ്പാ... 🙏🙏
@sakariaskj4203
@sakariaskj4203 Жыл бұрын
കടബാധ്യതയിൽ പെട്ട എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു hallelujah amen
@samuelk6555
@samuelk6555 Жыл бұрын
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി ആമേൻ
@ancygeorge5205
@ancygeorge5205 7 ай бұрын
Kadabathythamattitharaname ആമ്മേൻ
@ajithasukumaran793
@ajithasukumaran793 Жыл бұрын
ഈശോയെ നന്ദി എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണമേ
@sindhusunny3208
@sindhusunny3208 Жыл бұрын
ഓരോ ദിവസവും വേണ്ട വചനം നൽകി അനുഗ്രഹിക്കുന്നതോർത്തു ഒരായിരം നന്ദി... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@RaniKumari-qk5jz
@RaniKumari-qk5jz Жыл бұрын
Pl
@remyajmariya
@remyajmariya 7 ай бұрын
ദൈവ നാമം മഹത്വപെടുത്താൻ എന്നെ അനുഗ്രഹിക്കണേ 😢😢😢😭😭😭😭
@mayaantony1597
@mayaantony1597 Жыл бұрын
രോഗവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ആന്റിയുടെ വേദന മാറ്റികൊടുക്കണേ 🙏
@noizyt6524
@noizyt6524 Жыл бұрын
ഈശോയെ..... എന്റെ ആൽബി യുടെയും, അലന്റെയും പഠനം കൂടുതൽ മെച്ചപ്പെടേണമേ
@jisharajeev3436
@jisharajeev3436 3 ай бұрын
ഭർത്താവിന്റെ മദ്യപാനാസക്തി മാറ്റി തരണമേ🙏🙏 കടബാധ്യതകളാൽ വലയുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ🙏🙏
@thomasnt4394
@thomasnt4394 Жыл бұрын
ഞാൻ വലിയ സങ്കടത്തോടെ കൂടെ എന്റെ നിയോഗം സമർപ്പിക്കുന്നു. Amen
@sajiidikula2528
@sajiidikula2528 Жыл бұрын
Yesuve sthotram🙏
@babyviswam9935
@babyviswam9935 Жыл бұрын
Esoyakaknama
@sheebasheebashaju7763
@sheebasheebashaju7763 6 ай бұрын
എന്റെ ഈശോയെ 😢😢😢ഒരുപാട് വേദനയും മനോവിഷമവും ഉണ്ട്.. എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു... കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏😢😢😢സമാധാനം... ഒരു ഭവനം.... മേടിക്കുവാൻ അനുഗ്രഹം നൽകനേ 🙏🙏🙏
@nishabattan8339
@nishabattan8339 Жыл бұрын
ഈശോയെ എന്റെ പ്രാർത്ഥനക്കു വേഗം ഉത്തരം നല്കണമേ
@lathasundaran555
@lathasundaran555 Жыл бұрын
ഈശ്വയെ നന്ദി ഒരുപാട് പ്രശ്നം ത്തിന്റെ നടുവിൽ ജീവിക്കുവാനേ ണെ കടബാധ്യത എല്ലാം ഞങളെയേ തൊട്ടനുഗ്രഹീക്കണേ നാഥാ നന്ദി ഈശ്വയെ കോടികൾ നന്ദി 😢😢😢😂😂😂❤❤❤
@Linsonmathews
@Linsonmathews Жыл бұрын
Praise the Lord ✝️✝️✝️ നിന്റെ കരങ്ങളിൽ എന്നെ താങ്ങണമേ യേശുവേ... എന്റെ ആകുലതകൾ മാറ്റണമേ, ആമ്മേൻ ✝️✝️✝️
@miyasenoraworld669
@miyasenoraworld669 7 ай бұрын
God bless you
@merlinroy8712
@merlinroy8712 Жыл бұрын
ജീവന്റെ ഉറവിടമായ അപ്പാ നന്ദി എല്ലാത്തിനും നന്ദി ആമേൻ 🙏🏻🙏🏻🙏🏻
@elsylorance1053
@elsylorance1053 Жыл бұрын
Achante prarthana listil njangalumund
@sujamathachan8965
@sujamathachan8965 8 ай бұрын
ദൈവമേ എന്റെ യാചനകളുടെ മേൽ കനിവ് തോന്നണമേ 🙏🏼🙏🏼🙏🏼
@jyothishine1307
@jyothishine1307 8 ай бұрын
ഈശോയെ 2023 ഡിസംബർ 23 ആം തീയതി തന്നെ ഞങ്ങൾക്ക് സ്വന്തമായ ഭവനത്തിൽ വസിക്കുവാനുള്ള കൃപ തരണമേ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@sheelayohannan8512
@sheelayohannan8512 Жыл бұрын
എന്റെ മക്കളെ കർത്താവെ അങ്ങയുടെ കരങ്ങളിലാണല്ലോ സമർപ്പിച്ചിരിക്കുന്നത്, നാഥാ, ഏറ്റെടുക്കണം. അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, മനസ്സിന്റെ വേദനകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ ആമേൻ
@sheenasherry2261
@sheenasherry2261 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന മക്കളെ സമർപ്പിക്കുന്നു🎉 ദൈവമെ സഹായിക്കമേ😢❤❤❤❤
@angithkrishna7021
@angithkrishna7021 3 ай бұрын
അച്ഛ എനിക്ക് ഓരോ ദിവസവും ഓരോ അസുഖങ്ങൾ ആണ് എന്നെ മാനസികമായി അതു ഇല്ലാതാക്കുന്നു അച്ഛൻ എനിക്കു വേണ്ടി പ്രാർഥിക്കണം
@user-vo1ps9kg5s
@user-vo1ps9kg5s 6 ай бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 veettilthe aswasthathakal Eduthumattitharumo🙏 eesoye vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@sobithomas
@sobithomas Жыл бұрын
കടബാധ്യത മാറുന്നതിനും വീടു പണിതീക്കുന്നതിനും വേണ്ടി പ്രാർഥിക്കണേ🙏🙏
@minimini3606
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@user-vo1ps9kg5s
@user-vo1ps9kg5s 7 ай бұрын
Yesuve vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏 eesoye veettilthe aswasthathakal Eduthumattitharumo eesoye🙏🙏🙏🙏🙏
@r_oh_i_th
@r_oh_i_th Жыл бұрын
എന്റെ യേശുവേ എന്റെ കടങ്ങൾ വീട്ടാൻ enthenkulu🥲ഒരു വഴി കാണിക്കണമേ 🙏🙏🙏🙏🙏
@thomask8219
@thomask8219 Жыл бұрын
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങൾ ഒത്തിരി കടബാധ്യതയിലാണ് അതുമൂലം ഞങ്ങൾ ഒത്തിരി സങ്കടത്തിലാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@jincyjackson2044
@jincyjackson2044 Жыл бұрын
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@bijiprince970
@bijiprince970 Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏നുറുങ്ങുന്ന ഹൃദയത്തിൻ്റെ പ്രാർഥന ദൈവം കേൽകും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു
@sofiaephrem1200
@sofiaephrem1200 Жыл бұрын
എത്ര വിഷമം ഉണ്ടെങ്കിലും "സർവ്വ ശക്തനായ ദൈവം സഹായിയായുള്ള ഞാൻ ആരെ ഭയന്നിടിടണം, ഇത്ര സമ്പന്നനാം ദൈവം- തുണയ്ക്കുമ്പോൾ എന്ത് കുറവെനിക്കു, സർവ്വ സമ്പന്നാം ദൈവം കൂടെയല്ലേ..." എന്ന് എപ്പോളും ചൊല്ലുക... ഇതൊരു പ്രാർത്ഥന മാത്രം അല്ല വിശ്വാസപ്രഖ്യാപനം ആണ്..... ഈ വാക്കുകൾ കർത്താവിനു കേട്ടിട്ട് അടങ്ങി ഇരിക്കാൻ പറ്റില്ല..
@shubhashajin3100
@shubhashajin3100 Жыл бұрын
Amen
@lalujose5175
@lalujose5175 Жыл бұрын
​ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@xirokz5200
@xirokz5200 5 ай бұрын
യേശുവേ ഞങ്ങളെ കടകെണിയിൽ നിന്ന് രക്ഷികേണമേ
@user-gy5kg9xz7v
@user-gy5kg9xz7v 2 ай бұрын
ഈശോയെ എന്റെ പാപങ്ങൾ എന്നോട് ഷെമിക്കേണമേ
@indudinesh2524
@indudinesh2524 Жыл бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ
@sheenasherry2261
@sheenasherry2261 Жыл бұрын
ദൈവമെ യുകെയിൽ ഉള്ള മക്കൾക്ക് നല്ല ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@alenanish3907
@alenanish3907 7 ай бұрын
Hi
@anittapm4358
@anittapm4358 Ай бұрын
🙏🙏 ഈശോയെ എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണമേ🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 6 ай бұрын
Yesuve karunayayirikkanamey🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@sooyaa6573
@sooyaa6573 Жыл бұрын
അച്ഛാ എന്റെ ഭർത്താവിന് എന്നെയും എന്റെ രണ്ടു പെൺ കുഞ്ഞുങ്ങളെയും വേണ്ട. അദ്ദേഹത്തിന്റെ സഹോദരങ്ങൾ പറയുന്നത് മാത്രം അനുസരിക്കും. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ തടസമായി നിൽക്കുന്ന എല്ലാത്തിനേം മാറ്റി തരാൻ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻
@teenateena9084
@teenateena9084 Жыл бұрын
സഹോദരി അവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കൂ. അപ്പോൾ യേശു നിങ്ങളെ അനുഗ്രഹിക്കും ✝️🙏❤️
@beenacarlose9583
@beenacarlose9583 Жыл бұрын
Dont worry sister, god will help you.
@user-yn5vr5pl7y
@user-yn5vr5pl7y 8 ай бұрын
🙏🙏🙏
@jijijoy9117
@jijijoy9117 2 ай бұрын
എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കൃപ ഉണ്ടാകണമെ😢🙏🙏🙏
@sindhuvvsindhu8666
@sindhuvvsindhu8666 Жыл бұрын
🙏 എന്നെയും എന്റെ മക്കളെയും പണത്തിനുവേണ്ടി ചതിയിൽപ്പെടുത്തിയ, ലിസറോയി കണങ്കുമ്പിൽ ബിന്ദു ദിലീപ് ഇവരുടെ ചതി എന്റെ ഈശോ കാണാതെ പോകല്ലേ മക്കളെ അവരുടെ ചതിയിൽ നിന്ന് എനിക്ക് തിരിച്ച് താ എന്റെ ഈശോയെ 🙏🙏🙏ആമേൻ ആമേൻ ആമേൻ
@jasmincu106
@jasmincu106 Жыл бұрын
യേശുദേവാ, രക്ഷിയ്ക്കണേ. 🙏🙏🙏🙏🙏😭😭
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏🙏 eesoye makkalde padikkanulla alasatha🙏 mattitharane eesoye🙏🙏🙏🙏
@jusminthomas4089
@jusminthomas4089 7 ай бұрын
ഈശോയെ എന്റെ മകൻ ഇന്ന് ജോലിക്ക് കേറും. Account -ൽ തന്നെ ജോലി അകുവാൻ ഈശോയെ അനുഗ്രഹിക്കണമേ. അവിടെ തന്നെ ഉറച്ച് നിൽക്കണേ ഈശോയെ.
@user-uo9cx1ze8b
@user-uo9cx1ze8b 4 ай бұрын
ദൈവമേ അവിടന്ന് ഞങ്ങളുടെ ജീവിതത്തിൽ ശക്തമായി ഇടപെടുന്നതിനാ നന്ദി പറയുന്നു എൻ്റെ തമ്പുരാനെ കട ബാധ്യതയാലും മറ്റ് സങ്കടങ്ങളാലും കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും എത്രയും വേഗം പരിഹാരം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു.
@suthageorge9553
@suthageorge9553 Жыл бұрын
Requesting everyone to pray for my family and to keep us in prayers..going through difficult financial problems...😢🙏🙏🙏
@shandrykj6365
@shandrykj6365 Жыл бұрын
മാതാവിന്റെ രക്തകണ്ണൂനീരിന്റെ ജപമാല തുടർച്ചയായി ചൊല്ലുക. ദൈവം അനുഗ്രഹിക്കട്ടെ. സഹോ ഒരിയുടെ വിഷമം ഞാൻ മനസ്സിലാക്കുണു പ്രാർത്ഥനയിൽ ഓർക്കാം.❤️❤️❤️
@sujajoseph4923
@sujajoseph4923 Жыл бұрын
ആമീൻ കർത്താവേ എന്റെ നിയോഗങ്ങലിൽ അങിടപെടണമേ
@elsybabu489
@elsybabu489 11 ай бұрын
യേശുവേ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗഹിക്കണമെന്ന നർമകളെ ഓർത്ത് സ്തുതിക്കുന്ന നാഥാ ആമേൻ
@thomastk8117
@thomastk8117 Жыл бұрын
Thank you for Everything Jesus Christ Amen 🙏
@anilkk993
@anilkk993 Жыл бұрын
അച്ഛാഞാൻ മാനസികമായി തകർന്നിരിക്കുന്നു കടബാധ്യത അതുകൂടാതെ സമൂഹത്തിന്റെ മുന്നിൽ ഞാൻ ഒറ്റപ്പെടുന്നു കർത്താവേ കാത്തു കൊള്ളണെ
@laisajose1014
@laisajose1014 Жыл бұрын
എൻ്റെ ഈശോയെ എൻ്റെ മോൾക്ക് ബാങ്കിൽ നിന്ന് അപ്രൂവൽ കിട്ടണമെ
@Betty-ve5po
@Betty-ve5po Жыл бұрын
AMEN 🙏🌹🙏 Hallelujah hallelujah Eshoye stotram Eshoye nanni Hallelujah hallelujah hallelujah 🙏
@anniebaby4274
@anniebaby4274 Жыл бұрын
Hallelujah AMEN AMEN 🔥 ❤ 🙏
@user-vo1ps9kg5s
@user-vo1ps9kg5s 7 ай бұрын
Yesuve karunayayirikkanamey eesoye🙏🙏🙏🙏🙏
@sunithathomas3270
@sunithathomas3270 Жыл бұрын
ഈശോയെ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ
@beenashaju2474
@beenashaju2474 Жыл бұрын
Ente makkal kku oru Joli kittuvan, prarthikkename.... Sambathikamamaya thadassangal Ella mari kittuvan daivathodu prarthikename.. Aamen 🙏🙏🙏
@mariammaluka403
@mariammaluka403 Жыл бұрын
Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️🌹💐💐 💐💐🙏🙏🙏🙏❤️❤️❤️❤️❤️
@sinireji8484
@sinireji8484 Жыл бұрын
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ
@CoffeewithTravel
@CoffeewithTravel Жыл бұрын
എൻ്റെ ദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കണമെ
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@jincyjustine4699
@jincyjustine4699 9 ай бұрын
വീട്ടില്ലാതെ വിഷമിക്കുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ചാ.
@geethabalan6712
@geethabalan6712 Жыл бұрын
എന്റെ യേശുവേ രോഗം മാറാനും കടങ്ങൾ തീരുവാനും പ്രാർത്ഥിക്കുന്നു
@SINUGAMING190
@SINUGAMING190 7 ай бұрын
വീടിന്റെപണിയും കടഭാരങ്ങളും മാറ്റിത്തരാണമേ 🙏ആമേൻ
@simyjomon5378
@simyjomon5378 Жыл бұрын
Praise the Lord Hallelujah 🙏🙏🙏
@beenabenny4200
@beenabenny4200 Жыл бұрын
Jesus , trust in you. Bless my children and their studies. Cure my parents.🙏🙏🙏🙏
@anjalysaji7579
@anjalysaji7579 Жыл бұрын
Achante prarthana valiyoru aaswasavum viduthalumanu 🙏🏻🙏🏻
@lightgreen8806
@lightgreen8806 11 ай бұрын
എനിക്ക് സമാധാനം വേണം കർത്താവെ എന്റെ കടമ ചയ്യാൻ കൂടെ undavane🙏
@sinileejoe3671
@sinileejoe3671 Жыл бұрын
കടബാധ്യതകൾ മാറി കിട്ടുവാൻ ആയി പ്രാർത്ഥിക്കുന്നു 😊
@anus3102
@anus3102 Жыл бұрын
ഈ വചനം ഇന്ന് കേൾക്കാൻ അനുഗ്രഹിച്ചതോർത്തു ദൈവത്തോട് നന്ദി പറയുന്നു...🙏🙏
@Tjoseph00121
@Tjoseph00121 Жыл бұрын
Praise and thanks Lord for all the blessings and taking care of us so wonderfully and carefully Amen 🙏
@sherlyjohney5237
@sherlyjohney5237 Жыл бұрын
സാത്താന്റെ ബന്ധനത്തിൽ നിന്നും മോചനം പ്രാപിക്കാനും കടഭാരത്തിൽ നിന്നും മോചനം നേടാനും പ്രാർത്ഥിക്കണേ
@lissythomas7824
@lissythomas7824 7 ай бұрын
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു
@aswinim5452
@aswinim5452 3 ай бұрын
Eshoye nanjalude niyokangal sadichutharaname divame nanjalude sankadanhal mattitharaname amen hallelujah
@stannshomebcm9882
@stannshomebcm9882 Жыл бұрын
Jesus bless my family. Please I beg you to bless my family.
@annashaju498
@annashaju498 Жыл бұрын
Thank u jesus love u jesus
@jollyliju5791
@jollyliju5791 4 ай бұрын
Ente Esoye Ente Mone Esoyude Karangalil Tharunu Manasandharam Nalkane Esoye Thirurekthathalkazhuki Parisudhathmavine Kondu Nirakane Amme Mathave
@marykuttymj8956
@marykuttymj8956 Жыл бұрын
അച്ഛാ അച്ചന്റെ വിശ ദീകരണം ഉഗ്രൻ തന്നെ. അച്ഛന് ദൈവം ദീർഘായുസ്തര ട്ടെയെന്നു പ്രാർത്ഥിക്കുന്നു
@salisaji2635
@salisaji2635 Жыл бұрын
AMEN. PRAISE THE LORD
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,6 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН