VIMALA PATHAYIL | വിമല പാതയിൽ | DAY-06 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

  Рет қаралды 99,589

ShalomTelevision

ShalomTelevision

Күн бұрын

വാക്കിന് വില കൽപ്പിച്ചാൽ...
Vimala Pathayil Web Page : shalomtv.tv/pr...
ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 1 700
@sindhuvvsindhu8666
@sindhuvvsindhu8666 Жыл бұрын
🙏 എന്റെ മാതാവേ എന്നെ എന്റെ മക്കളെ എന്റെ പ്രശ്നങ്ങളെ അങ്ങയുടെ കൈയിലേക്ക് ഏൽപ്പിക്കുന്നു 😪😪🙏🙏🙏ആമേൻ ആമേൻ ആമേൻ
@reshmijibin6599
@reshmijibin6599 Жыл бұрын
കടബാധ്യത അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ കർത്താവേ
@sheebageorge7476
@sheebageorge7476 Жыл бұрын
ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറെട്ടെ ❤
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെഞങ്ങളോട് കരുണ തോന്നണമേ 🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🙏✝️✝️✝️✝️✝️✝️✝️✝️🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏✝️✝️✝️✝️🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈശോയെ 🙏🙏✝️🙏🙏🌹🙏🙏
@molybaby9299
@molybaby9299 Жыл бұрын
മക്കളില്ലാത്ത ദമ്പതികൾക്കെല്ലാം കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.. മോളെയും സമർപ്പിക്കുന്നു. അമ്മേ
@antonypaulmjesuscometofami9795
@antonypaulmjesuscometofami9795 Жыл бұрын
ഞങ്ങളെ എല്ലായ്പോഴും ഉപദ്രവിക്കുവാൻ കാച്ചാക്കട്ടിയിറങ്ങിയിരിക്കുന്ന ശത്രുക്കളിൽ നിന്നും എല്ലായ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ
@chanjalphilip578
@chanjalphilip578 Жыл бұрын
ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻
@jijigeorge5551
@jijigeorge5551 Жыл бұрын
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കൃപയു കരുണയും അനുഗ്രഹത്തിനു നന്ദി 🌹🙏✝️
@jencysabu9887
@jencysabu9887 Жыл бұрын
എൻറെ മകൾക്ക് നീറ്റ് നല്ല മാർക്കോട് കൂടി പാസായ ആകാനുള്ള അനുഗ്രഹം തന്നെ
@SushaJoshy-rl2cu
@SushaJoshy-rl2cu Жыл бұрын
മാതാവേ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ അമ്മേ
@ashlythomas862
@ashlythomas862 Жыл бұрын
എന്റെ ശക്തി നിന്നിൽ പകർന്ന് എന്നും നടത്തീടും ധരയിൽ .ആമേൻ❤
@LaisammaShalom
@LaisammaShalom Жыл бұрын
അമ്മേ മാതാവേ എല്ലാം നിയോഗങ്ങളുംഅമ്മേയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു
@prabha5039
@prabha5039 Жыл бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്ക്കും സഹോദരന്മാർക്കും ഓരോ ഭവനം നൽകി അനുഗ്രഹിക്കേണമേ
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
ദൈവത്തിന്റെ വചനത്തെ ഉയർത്തുന്നവരെ ദൈവം ഉയർത്തും 🌹🙏🌹
@lillyjoy4903
@lillyjoy4903 Жыл бұрын
എന്റെ മോൾ ഒരു കുഞ്ഞിന് വേണ്ടി try ചെയ്യുന്ന ഈ മാസത്തിൽ അമ്മെ പരിശുദ്ധാത്മാവിനെ അയക്കേണമേ 🙏മക്കൾ ദൈവത്തിന്റെ ദാനമാണ്, ഉദരഫലം ഒരു സമ്മാനവും, ഈശോയേ ഈ വചനം വിശ്വസിക്കുന്നു 🙏
@victorian4163
@victorian4163 Жыл бұрын
Thiviya carunniya esoye anneyum ante makaleyum anugrhikename amen🙏🙏🙏🙏 Amen
@gracyjose3371
@gracyjose3371 Жыл бұрын
ഈശോയെ ലോകം മുഴുവനും അങ്ങയുടെ സ്നേഹം കൊണ്ട് നിറക്കണ്ണമ്മേ 🙏🙏🙏🥰🥰🥰🌹
@minipaul4628
@minipaul4628 Жыл бұрын
എല്ലാ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും എല്ലാ മക്കളെയും പരിശുദ്ധ ത്മാവിൽ നിറക്കണമേ ആമേൻ
@bobbymahesh2084
@bobbymahesh2084 Жыл бұрын
അമ്മേ വിമല ഹൃദയ പ്രതിഷ്ഠ മുഴുവൻ ആക്കാൻ സാധിക്കണേ
@jancyphilip8626
@jancyphilip8626 Жыл бұрын
അമ്മേ എന്റെ അപേക്ഷകൾ എല്ലാം ഏറ്റെടുത്തു ഓരോന്നും സാധിച്ചുതരുന്നതിന് ഒരായിരം സ്തുതിയും സ്തോത്രവും ആമേൻ അമ്മേ!!!
@mariamsebastian7724
@mariamsebastian7724 Жыл бұрын
എനിക്കായി ഒരിക്കിയിരിക്കുന്ന സ്ഥലത്തെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിച്ചു നൽകെണമേ🙏🙏🙏
@Johnson-tl1zz
@Johnson-tl1zz Жыл бұрын
എന്റെ സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മക്കളെ നേർവഴിക്ക് നയിക്കണമേ നിരീശ്വരവാദം യുക്തിവാദം അനുസരണക്കേട് എന്നീ ദുർഗ്ഗുണങ്ങളിൽ നിന്നും എന്നന്നേക്കുമായി രക്ഷപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ.....
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, മാറ്റി കൊടുക്കണമേ 🌹🙏അമ്മേ നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി, അവനെ നിർമലൻ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏🙏അവൻ എല്ലാവരോടും സംസാരിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️
@antonypaulmjesuscometofami9795
@antonypaulmjesuscometofami9795 Жыл бұрын
ഈശോയെ അനുദിന ദിവ്യ ബലിയിൽ പങ്കെടുക്കുവാൻ അനുഗ്രഘയ്‌ക്കണമേ
@ravidasan8346
@ravidasan8346 Жыл бұрын
ഹല്ലെലൂയാ 🙏ഹല്ലേലൂയാ 🙏.. പരിശുദ്ധ പരമ ദിവ്യ കാരുണ്ണിയ ഈശോക്ക് എപ്പോഴും സുദിയും, പുകഴ്ചയും ഇപ്പോഴും എന്നേക്കും ആമേൻ 🙏....
@GeorgeKG-s8n
@GeorgeKG-s8n 11 ай бұрын
അമ്മേ സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാന മാർഗവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@jeffythomas5596
@jeffythomas5596 Жыл бұрын
കർത്താവേ എല്ലാ രോഗികളുടെയും മേൽ കരുണയായിരികണമേ❤🙏🙏
@SonaJose-m4u
@SonaJose-m4u Жыл бұрын
കോടതി വ്യവഹാരങ്ങൾ വിജയിക്കുവാൻ അമ്മേ അനുഗ്രഹിക്കണമേ
@kuruvilakj3196
@kuruvilakj3196 Жыл бұрын
അമ്മേ മാതാവേ കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന ധരാളം യുവതീ യുവക്കളെ സമർപ്പിക്കുന്നു 🙏🙏
@aleyammayohannan2392
@aleyammayohannan2392 2 ай бұрын
Mathavae ente makan Charlesinum oru vivaham nalki anugrahikanamae.amen 🙏
@bindumichael9403
@bindumichael9403 Жыл бұрын
എന്റെ അമ്മേ എന്റെ രോഗങ്ങൾ മാറണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ഒരു ജോലി കിട്ടണേ 🙏🙏🙏
@elizabathbabu5477
@elizabathbabu5477 Жыл бұрын
🔥🔥ഈശോയെ എന്റെ മകന്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കട്ടെ എന്റെ മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചു തരണമേ ദൈവസ്നേഹം അവരുടെ ഹൃദയങ്ങളിലേക്ക് ഒഴുക്കി തരണമേ ആമേൻ 🙏🙏🙏🙏
@helenkeller3451
@helenkeller3451 Жыл бұрын
ഈശോയുടെ അമ്മേ മാതാവേ എന്റെ കുഞ്ഞുമക്കളെ യും തലമുറയെ യെയും അനുഗ്രഹികണമേ എന്ന് അപേഷിക്കുന്നു ആമേൻ
@JoseJose-ur3xj
@JoseJose-ur3xj Жыл бұрын
ഞങ്ങളും മക്കളും സ്വർഗത്തിനും ഫൂമിക്ക് ഒരു അനുഗ്രഹം ആക്കണേ 🙏സങ്കടം മാറ്റാണെ 🙏രോഗംക്യാൻസർ സുഹപ്പെടുത്തണേ എല്ലാം ശരിയാക്കണേ 🙏🙏🙏ഈശോയെ നന്ദി 🙏🙏
@joh106
@joh106 Жыл бұрын
ഈശോയെ സുഖപെടുത്തണേ 🙏🙏🙏
@ancyjoseph529
@ancyjoseph529 Жыл бұрын
എന്റെ മക്കളെ വിശ്വാസത്തിൽ ഉറപ്പിക്കണമെ ഈശോയെ
@SujaSuja-el7wj
@SujaSuja-el7wj Жыл бұрын
അമ്മ എന്റെമക്കളെ അനുഗ്രഗിക്കണമാ 🙏🙏🙏🙏
@helenkeller3451
@helenkeller3451 Жыл бұрын
ഈശോയുടെ അമ്മേ മാതാവേ എന്റെ കുഞ്ഞുമക്കളെ യും തലമുറയെ യെയും അനുഗ്രഹികണമേ എന്ന് അപേഷിക്കുന്നു ആമേൻ
@nishadavid1861
@nishadavid1861 Жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് ഉറക്കം പോയ അവസ്ഥ മാറ്റി തന്നതിന് നന്ദി പറയുന്നു 🥰
@molysunny4541
@molysunny4541 Жыл бұрын
ഈ ശ്വേ യെ എന്റെ അമ്മ എന്റെ കുഞ്ഞ് ങ്ങളെ അനുഗ്രഹിക്കണം അമ്മേ എന്റെ നിയോഗങ്ങള അനുഗ്രഹിക്കണം
@gladyjoseph9156
@gladyjoseph9156 Жыл бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രത്യേകമായി ഞങ്ങളുടെ മകനും, മരുമ കൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.🙏🙏🙏🙏
@lincyjoju1041
@lincyjoju1041 Жыл бұрын
ഈശോയേ ഞങ്ങളെ അനുഗ്രഹിക്കൂ. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കൂ അമ്മേ മാതാവേ ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കണേ. ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏🙏🌹🌹
@anjujohn2444
@anjujohn2444 Жыл бұрын
അമ്മേ മാതാവേ ഞങളുടെ കടബാധ്യതങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😭😭😭ഞങ്ങളെ രക്ഷിക്കണമേ... 🙏🏻🙏🏻🙏🏻
@thresiammascaria8984
@thresiammascaria8984 Жыл бұрын
സഹോദരങ്ങൾക്കും ദൈവവിശ്വാസം കൊടുക്കണേ 🙏🙏🙏
@gracyjose7474
@gracyjose7474 Жыл бұрын
അമ്മേ മാതാവേ എന്റെ അമ്മച്ചിക്ക് സൗഖ്യം തന്നതിനെ ഓർത്ത് ഈശോക്കും അമ്മക്കും നന്ദി പറയുന്നു❤❤❤ ഈശോയെ ഞാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
@Angelmariasunny
@Angelmariasunny Жыл бұрын
Amme mathave sr alby cancerpatient cant eat or drink due to vomiting anugrahikkane
@mollyraju7096
@mollyraju7096 Жыл бұрын
Enta makane daiva viswasi aaki eniq thirichu tharaname. Enta kichu makkale ninta suvishesha joliq aai eduthu kollaname. Avare ninta makkalaki nee mattaname
@lillyjoy4903
@lillyjoy4903 Жыл бұрын
വിമലഹൃദയ പ്രതിഷ്ഠ യിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ നൽകി അനുഗ്രഹിക്കുവാൻ അമ്മെ ഈശോയോടു അപേക്ഷിക്കേണമേ 🙏
@bigilbinoy2558
@bigilbinoy2558 Жыл бұрын
എന്റെ ഈശോയെ അങ്ങ് എന്റെ കുടുംബത്തിലെ എല്ലാകാര്യങ്ങളിലും ഇടപെടും എല്ലാം ദൈവം തരും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻
@aneyammaunni8024
@aneyammaunni8024 Жыл бұрын
അമ്മേ മാതാവേ . തിരുവചനം വായിക്കുമ്പോൾ അതു ഗഹിക്കാനും അതനുസരിച്ചു ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു.
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകൻ പള്ളിയിൽ പോകാനും നിന്നേ സീകരിക്കാനും നിന്റെ കരുണ കൃപ കൊടുക്കണമേ 🌹🙏🙏
@nevinkthomas1755
@nevinkthomas1755 Жыл бұрын
Amen
@babugeorge9854
@babugeorge9854 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എൻെറ മകൻ ശരത്തിനെ അനുഗ്രഹിക്കേണമേ ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എനിക്ക് 33 ദിവസത്തിന് ഉള്ളിൽ ഒരു സാക്ഷി പറയാൻ നിന്റെ കൃപ തരണമേ 🌹🙏✝️
@thresiammascaria8984
@thresiammascaria8984 Жыл бұрын
അമ്മേ മക്കളെ അനുഗ്രഹിക്കണേ പ്രാർത്ഥനാനുഗ്രഹം കൊടുക്കണേ, അവരുടെ വിശ്വാസത്തെ വർത്തിപ്പിക്കണേ, എന്നും അവരോടു കൂടെ ഉണ്ടായിരിക്കണേ കൂട്ടായിരിക്കണേ 🙏🙏
@lalamanuel8756
@lalamanuel8756 Жыл бұрын
ദൈവമേ അച്ചനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കണേ 🙏 ഈ പ്രാർത്ഥന കൂട്ടായ്മയിൽ അത്ഭുതം നടക്കട്ടെ. 🙏എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെടട്ടെ 🙏ചോദിക്കുന്ന നന്മകൾ എല്ലാം ദൈവം തരട്ടെ 🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എനിക്ക് 33 ദിവസവും നിന്റെ കൃപയാൽ നടത്തണമേ 🌹🙏✝️
@elizabethjacob3797
@elizabethjacob3797 Жыл бұрын
Amen.Hallelujah.Thank you Jesus AVE MARIA
@sijipoulose8736
@sijipoulose8736 Жыл бұрын
അമ്മേ മാതാ മേ പരീക്ഷയ്ക്കു ഓരുങ്ങുന്ന മക്കളെ പഠിക്കുന്ന കാരJങ്ങൾ ഓർമ്മ നൽകി അനു ഗ്രഹിക്കണമെ
@ANGEL-gl7yo
@ANGEL-gl7yo Жыл бұрын
അമ്മേ എന്റെ രോഗത്തിനും 🙏🏻😭എന്റെ കുടുമ്പ ജീവിതത്തിലും അമ്മ ഇടപെടണമേ 😭😭😭🙏🏻അമ്മേ 🙏🏻🙏🏻🙏🏻എനിക്ക് എല്ലാം മീണ്ടുത്തരണ്ണമേ അമ്മേ 🙏🏻🙏🏻🙏🏻😭🙏🏻
@shijiboby7556
@shijiboby7556 Жыл бұрын
എന്റെ ഈശോയേ വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്നവർക്ക് അങ്ങയുടെ കൃപ നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ
@beenajose8454
@beenajose8454 Жыл бұрын
മാതാവേ 🙏ഇശോയെ മക്കൾ നടക്കേണ്ട വഴികളിൽ ഏതെന്ന് കാണിച്ചു കൊടുക്കണേ 🙏എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കണേ 🙏വിശ്വാസത്തിൽ വളരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@lissythomas2054
@lissythomas2054 Жыл бұрын
ദൈവം തരും 🙏🙏 ഞാൻ വിശ്വസിക്കുന്നു കർത്താവെ 🙏 എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏ആമേൻ 🙏🙏
@daisyck3500
@daisyck3500 Жыл бұрын
Amen🙏
@ManjuMathew-n7e
@ManjuMathew-n7e Жыл бұрын
ഈശോയെ എന്റെ മക്കളെ ദൈവ വചനത്തിൽ വളർത്തേണമേ
@rejieliyas3616
@rejieliyas3616 Жыл бұрын
ദൈവമേ രണ്ടു മക്കൾക്കും മാതാപിതാക്കന്മാരെ അനുസരിക്കുവാൻ ഉള്ള ഒരു കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു✝️✝️✝️
@babuvarghese5593
@babuvarghese5593 Жыл бұрын
എന്റെ അമ്മേ വിതേശത്തുള്ള എന്റെ മകന് നഷ്ടപെട്ട ജോലി, തിരിച്ചു കിട്ടാൻ ഈശോ യോടെ അപേക്ഷിക്കേണമേ 🙏🙏🙏🙏
@VIP-jq2cx
@VIP-jq2cx Жыл бұрын
എന്റെ മക്കളെയും ഭർത്താവിനെയും വിശ്വാസത്തിൽ ആഴപ്പെടുവാൻ പരിശുദ്ധ അമ്മയുടെ വിവല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനാവും അപമാനവും ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️
@gracyjose3371
@gracyjose3371 Жыл бұрын
അമ്മേഎന്റെ മോന്റെ പഠന thatasavum prarthikkannum പള്ളിയിൽ പോകാനും ഉള്ള മടി മാറ്റി തരണമെ ammen 😭🙏🙏🙏😭🌹🌹🌹
@leenajacab6623
@leenajacab6623 Жыл бұрын
🙏🌹✝️🌹🙏🤲🤲🤲🤲🤲🤲🤲🤲🤲🤲😭🙏🙏🙏 തിന്മയുടെ ബന്ധ തങ്ങളിൽ നിന്ന് എന്നെയും മക്കളേയും കുടുംബത്തെയും രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏
@ancyjacob1282
@ancyjacob1282 Жыл бұрын
Esoyee ...esoyee... esoyee.. 🙏 pray for Us 🙏❤
@fimyshine4705
@fimyshine4705 Жыл бұрын
@@ancyjacob1282 gz
@sheebaantony6570
@sheebaantony6570 Жыл бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം വും മറ്റു മോശമായ പൈശാചികബന്ധങ്ങളും കൂട്ടുകെട്ടുകളും എടുമാറ്റണമേ കുടുംബത്തിൽ ശാന്തിയും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ എല്ലാവരിലും പരിശു സ്‌ത്‌മാവിന്റെ ശക്തി നിറയ്ക്കണമേ
@skyworld2911
@skyworld2911 Жыл бұрын
കടബാദ്യതയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണേ
@memihebron5251
@memihebron5251 Жыл бұрын
Amen🙏🏻🙏🏻🙏🏻
@keerthijoffin340
@keerthijoffin340 Жыл бұрын
അമ്മേ എനിക്കുവേണ്ടി അപേക്ഷിക്കേണമേ
@reenathomas3003
@reenathomas3003 Жыл бұрын
അമ്മേ മോനെ മക്കളെ നൽകി അനുഗ്രകികണമേ 🙏🙏
@lillyjoy4903
@lillyjoy4903 Жыл бұрын
ആത്മീയമായി എന്റെ മക്കൾ വളരുവാൻ അമ്മെ പ്രാർത്ഥിക്കണമേ 🙏
@lillyjoy4903
@lillyjoy4903 Жыл бұрын
എന്റെ കൊച്ചു മോൾ സാറാ മോളുടെ ചുമ തൊട്ടു സുഖമാക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മെ 🙏
@alphonsamathew585
@alphonsamathew585 Жыл бұрын
ഈശോയേ, എന്റെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ. എന്നേയും എന്റെ കുടുംബത്തേയും മക്കളേയും കൊച്ചു മക്കളേയും അനുഗ്രഹിച്ചു നയിക്കണമേ.❤❤❤
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മകൾക്കു നല്ല ജോലി നല്ല ശബളത്തിൽ കൊടുക്കണമേ 🌹✝️✝️🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഈശോ യോട് പറയണമേ 🙏✝️സ്വർഹിയ ഭണ്ഡാരം തുറന്ന് എന്നേ അനുഗ്രഹിക്കാൻ പറയണമേ 🌹✝️🙏ഞങ്ങൾ അ സമയത്തു നിന്നനാവും, അപമാനവും സഹിക്കാൻ ഇടയാകരുതേ 🙏✝️✝️🙏🌹
@jancyphilip8626
@jancyphilip8626 Жыл бұрын
ദൈവം തരും തീർച്ചയായും തരും ആമേൻ 👏🏻👏🏻👏🏻👏🏻
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
Abrahathe ഉയർത്തിയത് പോലെ ദൈവം എന്റെ കുടുംബത്തെയും ഉയർത്തും 🙏
@jancyxavier
@jancyxavier Жыл бұрын
Ente eeshoye pishachinte bandanangalil ninnu enneyum ente kudumbatheyum samrakshikkaname. 🙏
@minibinu7261
@minibinu7261 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ പാപിയായ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 👏🏻
@shelathomas7623
@shelathomas7623 Жыл бұрын
എന്റെ ദൈവമേ എന്റെ മോനെയും ദൈവവചനം കൊണ്ട് തൊടേണമേ.... 🙏🙏🙏
@marynj9391
@marynj9391 Жыл бұрын
​@@shelathomas7623aa
@lillyjoy4903
@lillyjoy4903 Жыл бұрын
സാക്ഷ്യങ്ങൾ പറയുവാൻ കൃപ നൽകേണമേ അമ്മെ 🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്, അഹങ്കാരം, 🙏✝️എല്ലാം മാറ്റി തരണമേ 🌹🙏✝️
@mollychacko6119
@mollychacko6119 Жыл бұрын
അമ്മേ എൻ്റെ ചുമ മാറ്റിത്തരണമെസാക്ഷിയാക്കണമെ
@lillyjoy4903
@lillyjoy4903 Жыл бұрын
നിത്യ സ്തുതിക്കു യോഗ്യമായ പരിശുദ്ധ കുർബാനക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏
@thara1907
@thara1907 Жыл бұрын
ഈശോയെ അമ്മേ മാതാവേ സമർപ്പിക്കുന്നു 🙏🏾🙏🏾
@Angel.83
@Angel.83 Жыл бұрын
കുഞ്ഞുങ്ങളില്ലാത്ത വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. കുഞ്ഞിനെ ദൈവം തന്നെ തരും 🙏🙏
@sarithasunny6529
@sarithasunny6529 Жыл бұрын
Ente makaleyum marumakaneyum samarpich prarthikkunnu🙏oru kunjine nalki anugrahikkaname🙏🙏🙏🙏🙏
@lilakv2340
@lilakv2340 Жыл бұрын
Preethiand Sajini,Shaji and Rani,🙏
@tessyfrancis6879
@tessyfrancis6879 Жыл бұрын
Yella kudumbangaleyum makkale nalgi anugraghikkaename
@subyjeff314
@subyjeff314 Жыл бұрын
Thankyou alord
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
,🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariammaluka403
@mariammaluka403 Жыл бұрын
Amme mathave njangalkkuvendi apeskhikkaname 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐
@minibinu7261
@minibinu7261 Жыл бұрын
വചനം വായിക്കാനും, പഠിക്കാനും ധ്യാനിക്കാനും, വചനത്തിൽ ആശ്രയിച്ചു ജീവിക്കാനുള്ള കൃപ എനിക്കും എന്റെ ജീവിതപങ്കാളിക്കും, മക്കൾക്കും നല്കണമേ അമ്മേ 👏🏻
@joh106
@joh106 Жыл бұрын
ഞാനും പ്രാർത്ഥിക്കുന്നു 🙏വചനം ധ്യാനിക്കാൻ കൃപ തരണേ 🙏
@Princyp-dm7zc
@Princyp-dm7zc Жыл бұрын
Ammae mathavae ammaude makkallaki ante kudumpathay valarthanamay ammae mathavae 🤲🤲🙏🙏🙏
@shijibenny9938
@shijibenny9938 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ നോവിഷറ്റിൽ ആയിരിക്കുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ സംരക്ഷണം നെല്കണമേ 🙏
@joh106
@joh106 Жыл бұрын
അമ്മ കാത്തുകൊള്ളും 🙏🙏🙏
@antonypious3732
@antonypious3732 Жыл бұрын
അമ്മേ മാതാവേ, ഞങ്ങളുടെ വിസ പുതുക്കി തരണേ, മോളുടെ വിവാഹം അമ്മ നടത്തി തരണേ. സാമ്പത്തിക പ്രതിസന്ധി മാറ്റി അനുഗ്രഹം തരണം. 🙏🙏🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ അപമാനവും നിന്നനം ഏറ്റു ജീവിക്കുക ആണ് എന്റെ അമ്മേ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️
@merymicheal8907
@merymicheal8907 Жыл бұрын
ഈശോ പാപിയായ എന്റെ കുടുംബതെ അനുഗ്രഹീക്കണ മേ
@MariamaPhilip-o4c
@MariamaPhilip-o4c Жыл бұрын
ജപമാല മാതാവേ ഈ ലോകം മുഴുവനും കാണുന്ന അമ്മയോടൊപ്പം ആയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈ ശുശ്രൂഷ അനേകായിരങ്ങളിൽ എത്തിച്ച് കൊടുക്കുന്ന അവിടുത്തെ അച്ഛനെ അങ്ങയുടെ കരങ്ങളിൽ വഹിച്ചു കൊള്ളണം അതോടൊപ്പം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏👆
@liyonfamilyvlogs547
@liyonfamilyvlogs547 Жыл бұрын
🙏🙏🙏
@sdbsalescorporation3995
@sdbsalescorporation3995 Жыл бұрын
🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz Жыл бұрын
Amen 🌹🙏🙏🌹
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
ദൈവമേ എന്റെ മകന് നല്ലൊരു ജോലി kittane 🙏🙏🙏🙏🙏
@kjkuruvila1007
@kjkuruvila1007 Жыл бұрын
അമ്മേ മാതാവേ എന്റെ സ്വാസം തടസം മാറുന്നതിനു വേണ്ടി അമ്മ ഈശോയോടെ പ്രാർത്ഥിക്കണമേ ❤
@mercinacj9337
@mercinacj9337 Жыл бұрын
എന്റെ പൊന്നീശോയെ ഓ ഇ ടി പരീക്ഷയ്ക്കായി ഒരുങ്ങുന്ന എന്റെ മകളോട് കരുണയായിരിക്കേണമേ
@lillyjoy4903
@lillyjoy4903 Жыл бұрын
എന്റെ തല താന്ന് പോകുവാൻ അമ്മെ അനുവദിക്കരുതേ 🙏നിയോഗം കേട്ടു അനുഗ്രഹിക്കേണമേ 🙏
@shaijup.a9903
@shaijup.a9903 Жыл бұрын
അമ്മേ... വൈകി ആണ് അറിഞ്ഞത് 😢അമ്മേ, ദൈവം ആഗ്രഹിക്കുന്ന വിശുദ്ധി എന്നിൽ വന്നുനിറയാൻ, അവിടുത്തെ ആത്മ നിറവിൽ ഞങ്ങൾ വളരുവാൻ അങ്ങിനെ നഷ്ടപ്പെട്ടതെല്ലാം നേടുവാൻ അനുഗ്ഗ്രഹിക്കണമേ... 🙏
@antomichele5678
@antomichele5678 Жыл бұрын
അമ്മേ നിന്റെ മകനോട് പറഞ്ഞു ഞങ്ങൾക്ക് ഒരു ജീവിത പാത തുറന്നു തരാൻ നിന്റെ പുത്രനോട് പ്രാർത്ഥിക്കണമേ
@annammaantony5426
@annammaantony5426 Жыл бұрын
അമ്മമാതാ വേ എന്റെ ഫിക്സ് രോഗം മാറ്റി തരേണേ അമ്മേ. അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനു ഗ്രഹിക്കേണേ മേ. അമ്മേ എന്നെ സുഖപ്പെടുത്തണമേ 🤲🤲🤲🤲🤲🤲❤️❤️❤️ എന്ന് അന്നമ്മ
@minibinu7261
@minibinu7261 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 👏🏻
@lissychacko1268
@lissychacko1268 Жыл бұрын
Entemakaleyum marumakaneyum samarpikkunu avarkku oru kunjine kodukkaname yesuve mathave
@Angel.83
@Angel.83 Жыл бұрын
എല്ലാ വിദ്യാർത്ഥികൾക്കും പരിശുദ്ധമാവിന്റെ ദാനങ്ങൾ നൽകി അനുഗ്രഹിക്കണേ..
@annammajoseph6643
@annammajoseph6643 Жыл бұрын
Ammae japamala mudagathe cholluvan anugrhenmae👏👏👏👏👏👏👏👏😭
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
#Vocation #Symptoms #Fr Ajith Chittilappilly
4:54
sebanjijo
Рет қаралды 26 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН