ചെറിയനാട്ടെ കറുപ്പിന്റെ വീടിന് സമീപത്ത് നിന്നും മറുനാടന്‍ I SukumaraKurup House

  Рет қаралды 6,598

Marunadan Exclusive

Marunadan Exclusive

Күн бұрын

സുകുമാരക്കുറുപ്പിന്റെ കുടുംബ വീട് ഇവിടെയാണ്
#SukumaraKurup

Пікірлер: 14
@naajithnaajith351
@naajithnaajith351 2 жыл бұрын
ഈ ലൈക്ക് റിപ്പോർട്ടർ പീയൂഷിന് .
@vaishakamentertainments5299
@vaishakamentertainments5299 2 жыл бұрын
ഇത് കാണുമ്പോൾ സുകുമാരക്കുറിപ്പിന്റെ വീടിനെക്കുറിച്ചിച്ചാണ് ഞാൻ ചിന്തിക്കുന്നത്, ആ വീട് വെറുതെ നശിപ്പിച്ചു കളയാതെ സുകുമാരക്കുറിപ്പിന്റെ കുടുംബത്തിനെങ്കിലും ആ വീട് വിട്ടുകൊടുക്കണമെന്നാണ് എന്റെയൊരു ഇത്...
@konarkvideos7847
@konarkvideos7847 2 жыл бұрын
ചാക്കോയെ കത്തിച്ച ആ സ്ഥലം ഒന്നു കാണിക്കാമോ പിയൂഷ് ബ്രോ
@mallu_in_exile
@mallu_in_exile 2 жыл бұрын
subsribe our channel for that👍, we will upload it shortly
@konarkvideos7847
@konarkvideos7847 2 жыл бұрын
@@mallu_in_exile thanks
@csatheesc1234
@csatheesc1234 2 жыл бұрын
കുറുപ്പ് സിനിമ അണിയറക്കാർ മറുനാടനായി കാര്യമായി എന്തോ ചെയ്തിട്ടുണ്ടല്ലോ ഭയങ്കര പ്രമോട്ട് ആണല്ലോ
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_ചേട്ടൻ കിടു ആണ് ഒറ്റ സ്റ്റോറി 3 തവണ 3 എപ്പിസോഡ് 3ഇന്നും വ്യൂവേഴ്സ് 🤣_*
@rejisd8811
@rejisd8811 2 жыл бұрын
😂
@mackut1825
@mackut1825 2 жыл бұрын
സുകുമാരക്കുറുപ്പ് സംഭവത്തിൽ പുറത്ത് അധികം പേർക്കും അറിയാത്ത ചില സത്യങ്ങളുണ്ട്. ഈ സിനിമയിൽ എന്താണ് കാണിക്കുന്നതെന്നറിയില്ല. കുറുപ്പ് സംഭവം നടന്ന കാലത്ത് അപൂർവം ചില മാധ്യമങ്ങൾ അവ പ്രസിദ്ധീകരിച്ചെങ്കിലും ആരൊക്കെയോ ചേർന്ന് പിന്നീട് നിർത്തിച്ചു. ബോംബെ അധോലോകത്തിന് വേണ്ടി സ്വർണം കള്ളക്കടത്തായിരുന്നു അബുദാബിയിൽ നിന്ന് സുകുമാരക്കുറുപ്പ് പ്രധാനമായും ചെയ്തിരുന്നത്.കുറുപ്പ് അതിന് വേണ്ടി അബുദാബിയിൽ നിന്ന് ബോംബെയിലേക്ക് ഒരു വർഷം പല തവണ യാത്ര ചെയ്യുമായിരുന്നു. സ്ത്രീ വിഷയത്തിൽ അതീവ തല്പരനായിരുന്ന കുറുപ്പിന് മലയാളി നഴ്സുമാർ ഉൾപ്പെടെ ബോംബെയിൽ പല അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നു. അവരൊക്കെ യാണ് പിൽക്കാലത്ത് കുറുപ്പിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചത്. അതിനിടെ ബോംബെ മാഫിയ അറിയാതെ കുറുപ്പ് വേറെ പാർട്ടിക്ക് സ്വർണം മറിച്ച് കൊടുത്ത് പണം ഉണ്ടാക്കുന്ന വിവരം മനസ്സിലാക്കിയ ബോംബെ അധോലോകം കുറുപ്പിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു. ഈ വിവരം ചോർന്ന് കിട്ടിയ കുറുപ്പ് കേരളത്തിലെത്തി താൻ കാർ ആക്സിഡൻ്റിൽ കൊല്ലപ്പെട്ടു എന്ന് പുറം ലോകം അറിയുന്ന രീതിയിൽ വാർത്ത വരുത്താൻ ഒരു പദ്ധതി പ്ലാൻ ചെയ്തു.അതിന്റെ ഭാഗമായാണ് ചാക്കോ യെ കൊന്ന് സ്വന്തം കാറിലിട്ട് കത്തിച്ചത്. അല്ലാതെ പലരും പറഞ്ഞു പരത്തിയത് പോലെ ഇൻഷുറൻസ് തുക തട്ടിപ്പു നടത്താനല്ല.അന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക സമ്പന്നനായിരുന്ന കുറുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ തുക ആയിരുന്നു കള്ളക്കടത്തിലൂടെ കുറുപ്പ് സമ്പാദിച്ച പണം അയാളുടെ പല ബന്ധുക്കളെയും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. കുറുപ്പ് നാട് വിട്ടതോടെ ആ പണമെല്ലാം ഈ ബന്ധുക്കൾ സ്വന്തം കാര്യങ്ങൾക്ക് ചെലവഴിച്ചു. അതിൽ പ്രമുഖനാണ് 1986-1992 കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റായ ചില സിനിമകൾ നിർമ്മിച്ച ഒരു വ്യക്തി. കുറുപ്പ് അടുത്ത ബന്ധു ആണെന്ന കാര്യം ഇയാൾ മനപ്പൂർവ്വം മറച്ചു വെച്ചു!
@jishnu_3777
@jishnu_3777 2 жыл бұрын
ഈ പുറത്ത് അറിയാത്ത സത്യങ്ങൾ എങ്ങനെ താങ്കൾക്ക് ഒറപ്പിച്ചു പറയാൻ കഴിയും..താനിപ്പോ എവിടാടോ കുറുപ്പേ..
@vishnukalarikkal7829
@vishnukalarikkal7829 2 жыл бұрын
@@jishnu_3777 😂😂
@dinrajvm5464
@dinrajvm5464 2 жыл бұрын
Ara a pramukan
@vaishakamentertainments5299
@vaishakamentertainments5299 2 жыл бұрын
നിയമങ്ങള്‍ അപര്യാപ്തമെന്നു കാണുമ്പോള്‍ നിലവിലുള്ളത് ഭേദഗതി ചെയ്യണം. അല്ലെങ്കില്‍ പുതിയ നിയമങ്ങളുണ്ടാക്കണം. നിയമസഭയുടെ മുഖ്യമായ ദൗത്യങ്ങളിലൊന്ന് അതാണ്. അതിന്റെ അഭാവത്തില്‍ പലപ്പോഴും പല കാര്യങ്ങളും നീതീകരിക്കാനാകാത്ത വിധം സംഭവിക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ആലപ്പുഴ ജില്ലയില്‍ നാഷണല്‍ ഹൈവേയ്ക്ക് സമീപം വണ്ടാനം പഞ്ചായത്തിലെ കെട്ട് തീര്‍ന്ന നിലയില്‍ കിടക്കുന്ന പണിതീരാത്ത കൂറ്റന്‍ വീട്. ആ വീടിന് മുപ്പത്തിമൂന്നിലെറെ കൊല്ലത്തെ പഴക്കമുണ്ട്. കാട് കയറിക്കിടക്കുന്ന ആ കൂറ്റന്‍ കെട്ടിടത്തിന്റെ ചട്ടക്കൂട് സാമൂഹ്യവിരുദ്ധര്‍ക്കു പോലും കയറാന്‍ പററാത്ത വിധം നാട്ടു പാതയ്ക്ക് സമീപം നിലകൊളളുന്നു. ആ പണിതീരാത്ത വീട് കേരളത്തിലുള്ള എല്ലാവര്‍ക്കും ഒറ്റപ്പേരുകൊണ്ട് അറിയാന്‍ കഴിയും. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത്. ഇഴജന്തുക്കളുടെ ഇടമായി ആ പണിതീരാത്ത വീട് മാറിയിരിക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയുടെ സ്വത്തു വകകള്‍ മൂന്നു ദശാബ്ദം കഴിഞ്ഞിട്ടും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാതെ ഇവ്വിധം അവശേഷിക്കുന്നത് സാമൂഹികമായി വഴിനടത്തക്കാര്‍ക്ക് ജീവന് ഭീഷണിയാകുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. ഒന്നുകില്‍ ഈ പണിതീരാത്ത വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണം. കുറുപ്പിനാല്‍ സാമ്പത്തികമായി കബളിപ്പിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് അതു വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് കൊടുക്കാന്‍ ശ്രമിക്കാം. അതുമല്ലെങ്കില്‍ കുറുപ്പിന്റെ പ്രവൃത്തിയില്‍ ജീവിതം ദുരിതപൂര്‍ണ്ണമായിട്ടുള്ള അദ്ദേഹത്തിന്റെ കുടുംബമുണ്ടാകും. ആ കുടുംബവും നീതി അര്‍ഹിക്കുന്നു. അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ അവര്‍ക്ക് നല്‍കാനുള്ള നടപടികളുണ്ടാകണം. അതുമല്ലെങ്കില്‍ ഈ കെട്ടിടവും ഭൂമിയും ലേലത്തില്‍ വച്ച് വില്‍പ്പന നടത്തി ആ തുക സര്‍ക്കാര്‍ സൂക്ഷിച്ചുകൊണ്ട് കേസ്സില്‍ തീര്‍പ്പാക്കുമ്പോള്‍ അതിനും തീര്‍പ്പു കല്‍പ്പിക്കണം.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്ന ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യത്തിനകത്തു നിന്നുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.അയല്‍പ്പക്കത്തു ഭൂമിയും വീടുമുള്ളവര്‍ക്കുപോലും ഈ പണിതീരാത്ത വീട് രാവും പകലും അസൗകര്യവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. അയല്‍പക്കത്തുള്ളവര്‍ക്ക് ആവശ്യത്തിന് ഭൂമി വില്‍ക്കണമെന്നു വിചാരിച്ചാല്‍ ന്യായമായ വിലയ്ക്കു വി്ല്‍ക്കുന്നതിനുപോലും ഈ പണിതീരാത്ത വീട് തടസ്സമാകുന്നു.
@tradegq8014
@tradegq8014 2 жыл бұрын
പണ്ട് മാവേലിക്കര പോലീസ് സ്റ്റേഷൻ പുറക് വശത്ത് കൂടി പോകുമ്പോൾ അ കാർ കാണുമ്പോൾ പറയും ഓ സുകുമാര കുറുപ്പിൻ്റെ കാർ
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Building a Warm Winter Shelter for Survival in the Wild Woods. Winter Bushcraft. ASMR
14:32