ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം /SIBO/Dr Shimji

  Рет қаралды 364,182

Baiju's Vlogs

Baiju's Vlogs

Күн бұрын

ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം
/Dr Shimji #baijusvlogs
1. Malabsorption Malayalam causes
2. Malabsorption Malayalam prevention tips
3. Prebiotics Malayalam benefits
4. Probiotics Malayalam for gut health
5. IBS Malayalam symptoms
6. IBS Malayalam management tips
7. IBD Malayalam causes
8. IBD Malayalam diet plan
9. SIBO Malayalam prevention strategies
10. Abdominal gas Malayalam causes
11. Malabsorption Malayalam diet recommendations
12. Prebiotics Malayalam and digestive health
13. Probiotics Malayalam for IBS
14. IBS Malayalam diet and nutrition
15. IBD Malayalam symptoms management
16. SIBO Malayalam nutritional advice
17. Abdominal gas Malayalam prevention
18. Malabsorption Malayalam and nutrition
19. Prebiotics Malayalam foods
20. Probiotics Malayalam health benefits
21. IBS Malayalam and dietary changes
22. IBD Malayalam and dietary adjustments
23. SIBO Malayalam diet plan
24. Abdominal gas Malayalam dietary solutions
25. Malabsorption Malayalam prevention tips
26. Prebiotics Malayalam health benefits
27. Probiotics Malayalam and nutrition
28. IBS Malayalam prevention methods
29. IBD Malayalam health management
30. SIBO Malayalam causes
31. Abdominal gas Malayalam management
32. Malabsorption Malayalam and gut issues
33. Prebiotics Malayalam and wellness
34. Probiotics Malayalam for gut health
35. IBS Malayalam and food recommendations
36. IBD Malayalam and lifestyle changes
37. SIBO Malayalam management tips
38. Abdominal gas Malayalam diet adjustments
39. Malabsorption Malayalam symptoms
40. Prebiotics Malayalam and gut flora
41. Probiotics Malayalam diet
42. IBS Malayalam nutrition tips
43. IBD Malayalam prevention
44. SIBO Malayalam treatment options
45. Abdominal gas Malayalam causes and prevention
46. Malabsorption Malayalam dietary guidelines
47. Prebiotics Malayalam for IBS
48. Probiotics Malayalam and wellness
49. IBS Malayalam and nutritional needs
50. IBD Malayalam and home remedies
51. SIBO Malayalam and health care
52. Abdominal gas Malayalam and diet
53. Malabsorption Malayalam treatment
54. Prebiotics Malayalam for digestive health
55. Probiotics Malayalam and nutritional advice
56. IBS Malayalam symptoms management
57. IBD Malayalam diet recommendations
58. SIBO Malayalam and lifestyle habits
59. Abdominal gas Malayalam treatment
60. Malabsorption Malayalam and diet plan
61. Prebiotics Malayalam and dietary adjustments
62. Probiotics Malayalam for health
63. IBS Malayalam and diet solutions
64. IBD Malayalam and nutritional needs
65. SIBO Malayalam prevention foods
66. Abdominal gas Malayalam management tips
67. Malabsorption Malayalam and wellness
68. Prebiotics Malayalam and food list
69. Probiotics Malayalam diet plan
70. IBS Malayalam and health care
71. IBD Malayalam symptoms and diet
72. SIBO Malayalam treatment methods
73. Abdominal gas Malayalam prevention methods
74. Malabsorption Malayalam and health care
75. Prebiotics Malayalam for better digestion
76. Probiotics Malayalam and gut balance
77. IBS Malayalam and dietary habits
78. IBD Malayalam and diet plan
79. SIBO Malayalam and nutritional advice
80. Abdominal gas Malayalam dietary recommendations
81. Malabsorption Malayalam and preventive care
82. Prebiotics Malayalam and digestive wellness
83. Probiotics Malayalam and lifestyle
84. IBS Malayalam prevention strategies
85. IBD Malayalam and wellness tips
86. SIBO Malayalam and diet adjustments
87. Abdominal gas Malayalam diet and nutrition
88. Malabsorption Malayalam and nutritional needs
89. Prebiotics Malayalam for gut health
90. Probiotics Malayalam and home remedies
91. IBS Malayalam and preventive care
92. IBD Malayalam health strategies
93. SIBO Malayalam and wellness solutions
94. Abdominal gas Malayalam and treatment
95. Malabsorption Malayalam and health management
96. Prebiotics Malayalam and nutritional needs
97. Probiotics Malayalam and health solutions
98. IBS Malayalam diet and wellness
99. IBD Malayalam and preventive measures
100. SIBO Malayalam and lifestyle solutions
Dr Shimji Ibs
Dr Shimji Malabandham
Dr shimji Sibo

Пікірлер: 314
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@chinnunarayanan9100
@chinnunarayanan9100 Жыл бұрын
Consalting kittumo
@royjoseph4134
@royjoseph4134 Жыл бұрын
😊
@shamiltp12345
@shamiltp12345 Жыл бұрын
ഡോക്ടർ പറഞ്ഞ ഇതേ അവസ്ഥയാണ് എന്റേത് ഭക്ഷണം കഴിക്കുമ്പോൾ വയറുവേദന രാത്രിയാണ് കൂടുതൽ വയറുവേദന സ്കാൻ ചെയ്തിട്ട് കുഴപ്പമില്ല
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf Жыл бұрын
അപ്പോയ്ന്റ്മെന്റ് എന്നെഴുതാൻ അറിയാത്ത വ്ലോഗ്ഗർ....
@njhanorurajakumaaran6134
@njhanorurajakumaaran6134 Жыл бұрын
​@@shamiltp12345എന്നിട്ട് എന്ത് ചികിത്സയാണ് എടുത്തത്???
@bindue.j.97
@bindue.j.97 Жыл бұрын
ഞാൻ ഇത് അനുഭവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു.. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സത്യമായും എത്ര കറക്ട് ആയി അതിനെപ്പറ്റി വിവരിച്ചത്. വർഷങ്ങളോളം അനുഭവിച്ചതിനു ശേഷം 2 വർഷത്തിനു മുൻപ് intermittent fasting ചെയ്തപ്പോഴാണ് ശരിയായത്. കൂടാതെ വൈറ്റമിൻ ഗുളിക കഴിക്കുകയും ചെയ്തും ഡോക്ടർ എത്ര സത്യസന്ധമായി ഇതിനെക്കുറിച്ച് വിവരിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ അസുഖം അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ ഈ ഉപദേശം തീർച്ചയായും ഗുണപ്രദമായിരിക്കും. ഈ വീഡിയോ അവർ കാണാനിടയാകട്ടെ! നന്ദി.. ഡോക്ടർ നന്ദി...
@walkingwithkerala550
@walkingwithkerala550 Жыл бұрын
വിറ്റാമിൻ ഗുളിക ഏതാണ് കഴിച്ചത് bro.. പറയുമോ
@rizan24
@rizan24 Жыл бұрын
ഒന്ന് വിവരിക്കാമോ
@subaidamuhammed4531
@subaidamuhammed4531 Жыл бұрын
നിങ്ങൾ ഇതിന് എന്ത് മരുന്നാണ് കഴിച്ചത്
@elizabethkankedath6559
@elizabethkankedath6559 Жыл бұрын
Please reply ,vitamin you took which one and intermittent fasting how long 🙏
@girishpainkil8707
@girishpainkil8707 Жыл бұрын
94 മുതൽ IBS പ്രോബ്ലം, തുടർന്ന് ഒരുപാട് പ്രശ്നങ്ങൾ
@lissythomas5633
@lissythomas5633 Жыл бұрын
Sir very good class.ഒരഅഹങ്കാരവും ഇല്ലാതെ നല്ലരീതിയിൽ പറഞ്ഞുതന്നു.thanku somuch doctor
@avvoku
@avvoku 4 ай бұрын
അഹങ്കാരം നിർബന്ധമാണോ 🤔
@muneerov9176
@muneerov9176 2 күн бұрын
Good. Class
@edwindelwinshaji1422
@edwindelwinshaji1422 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോThanks doctor
@joms4296
@joms4296 Жыл бұрын
എനിക്ക് 3 വർഷമായി ലൂസ് മോഷൻ ഉണ്ട് ചില സമയം കുറയും. ഈ പറയുന്ന എല്ലാ കാര്യങ്ങളും ഉണ്ട്. ഇത്രയും നല്ലതായി വ്യക്തമാക്കിത്തന്ന ഡോക്ടർ ക്ക് നന്ദി.
@mathewvthomas9617
@mathewvthomas9617 Жыл бұрын
നല്ല ക്ലാസ്സാണ് ഡോക്ടർ സാർ 👍
@frdousi5791
@frdousi5791 Жыл бұрын
Doctor...ഇതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ ഈ പറയുന്ന എല്ലാ അസുഖങ്ങളും ഉണ്ടെന്നു തോന്നിപ്പോകും
@anithasanthosh9739
@anithasanthosh9739 27 күн бұрын
ഒത്തിരി ന ന്ദി സർ വലിയ അറിവ് വലിയ ആശ്വാസം 🙏🏻🙏🏻🙏🏻njanum❤️kazttapaedunnu🙏🏻🙏🏻
@devdev2530
@devdev2530 Жыл бұрын
ഒരു ജന്മം മുഴുവൻ ഞാൻ ഈ രോഗം കൊണ്ട് ജീവിച്ചു തീർക്കുന്നു.. സാർ വളരെ കൃത്യമായി പറഞ്ഞു തന്നു... പല ഡോക്ടർ മാരും തെറ്റായ വിവരങ്ങൾ ആണ്‌ നൽകിയത്... വേവിക്കാത്ത ഭക്ഷണം കഴിക്കുമ്പോൾ രോഗം കൂടാറുണ്ട്.. ഫൈബർ അടങ്ങിയ ഭക്ഷണം, ഇല കറികൾ ഒക്കെ കഴിക്കാൻ ഡോക്ടർ മാർ പറയും... ഞാൻ ഇതൊക്കെ കൂടുതൽ കഴിച്ചു രോഗം കൂടി വരും.. എന്തു കഴിക്കാൻ പറ്റും എന്ന് അറിയാത്ത അവസ്ഥ... മരിക്കാൻ ഒരുപാടു തവണ തോന്നിയിട്ടുണ്ട്... എങ്ങനെ എങ്കിലും ഈ ജന്മം ഒന്ന് തീർന്നാൽ മതി... ഇനി ഇവിടെ ഒരു ജന്മവും വേണ്ട...
@rejiphilip3846
@rejiphilip3846 Жыл бұрын
താങ്കൾക്ക് suitable ആകുന്ന foods എന്തൊക്കെ ആണെന്ന് സ്വയം പരീക്ഷിച്ചു കണ്ടുപിടിക്കുക. ആ foods മാത്രം, ആവശ്യത്തിന് മാത്രം, കഴിക്കുക. SIBO ആണെങ്കിൽ നല്ല വ്യത്യാസം വരും.
@mercyjacob3383
@mercyjacob3383 Жыл бұрын
Fibre കുറവുള്ള ഭക്ഷണം കഴിച്ചു നോക്കു , ചിലർക്ക് പ്രയോജനം ചെയ്യാറുണ്ട്
@nandanam6446
@nandanam6446 10 ай бұрын
എൻ്റെ കുട്ടി ഇങ്ങനെ അങ്ങ് വിഷമിക്കാൻ പാടുണ്ടോ. എൻ്റെ മകനും ഇത്തരം ശാരീരിക അസ്വസ്ഥതകൾ ഉണ്ട്. . ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണം എഴുതി വയ്ക്കു.ബുദ്ധിമുട്ട് ഉള്ളത് ഒഴിവാക്കൂ.ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ. സന്തോഷമായിട്ടിരിക്കു
@sheebakuruvila2798
@sheebakuruvila2798 8 ай бұрын
probiotics helped me
@vasanthan.p3694
@vasanthan.p3694 6 ай бұрын
എനിക്കും ഇങ്ങനെ തന്നെ
@johndcruz3224
@johndcruz3224 11 ай бұрын
പച്ചമോര് കഴിക്കുന്നത്‌ നല്ല ബാക്റ്റീരിയ ഉണ്ടാകാൻ ഫലപ്രദമാണ്..,
@beenajoseph4964
@beenajoseph4964 Жыл бұрын
വളരെയേറെ ഉപകാരപ്രദമായിരുന്നു ഒത്തിരിയൊത്തിരി നന്ദി.
@nishadpt2297
@nishadpt2297 10 ай бұрын
17:35 മുതൽ കാണുക, നമ്മുടെ നോമ്പ് ന്റെ പ്രാധാന്ന്യം അറിയുക. താങ്ക്സ് dr
@sparrrta
@sparrrta 6 ай бұрын
നിങ്ങടെ നോമ്പ് ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് അല്ല.. ആദ്യം അത് മനസ്സിലാക്കുക..
@ASA-e3q
@ASA-e3q 6 ай бұрын
6:03 എന്ത് നോബ് ഉള്ള ശവം മുഴുവൻ ഒരു വർഷം ഇരുന്നു തിന്നും അത് ദഹിച്ചു കൊഴുപ്പു പോകാൻ ഒരു മാസം ഭയങ്കര അറിവ് തന്നെ 😄😄😄ഒരു രാത്രി പകൽ പോലെ ഉള്ളത് മുഴുവൻ വലിച്ചു കയറ്റും പകൽ പന്ത്രണ്ടു മണിക്കൂർ കഴിക്കാതെ ഇരിക്കും ഇത് തന്നെ അല്ലെ നേരെ തിരിച്ചും സാധാരണ ദിവസം ചെയ്യുന്നത് പേര് നോബ് എന്നും 😄😄😄
@wohjofi
@wohjofi Ай бұрын
എന്റമ്മോ അൽഖൈദ മൈരൻ
@aminavk7085
@aminavk7085 Жыл бұрын
നന്ദി ഡോക്ടർ പല കാര്യങ്ങളും ആരോഗ്യപ്രദമായത് മനസ്സിലാക്കാൻ കഴിഞ്ഞു
@walkingwithkerala550
@walkingwithkerala550 Жыл бұрын
വൈറ്റമൈൻ ഏതാണ് വാങ്ങി കഴിക്കേണ്ടത്.. പറയുമോ..
@sherinvarghese1706
@sherinvarghese1706 Жыл бұрын
Very informative I just want to know whether “peptic ulcer is related with SIBO” and also those with peptic ulcers should avoid fibre rich food. Please reply.
@archanaa6751
@archanaa6751 8 күн бұрын
Pepetic ulcer is related to h pylori
@dalysebastiansebastian1409
@dalysebastiansebastian1409 2 ай бұрын
Dr you are very very simple and humble. You explained very well. I really thank God and thank you.
@rajkv626
@rajkv626 Жыл бұрын
Very useful information sir.. Thank you very much ❤
@josengeorge2909
@josengeorge2909 Жыл бұрын
Very informative thank u doc
@unniponnu2692
@unniponnu2692 Жыл бұрын
Thanks ഡോക്ടർ, ഞാൻ ഇത് വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആണ്.. ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു.. Thank you 🥰
@robinmobilephoneservice
@robinmobilephoneservice Жыл бұрын
Ennitu doctre kandille ...
@geethasanal2079
@geethasanal2079 Жыл бұрын
Thank you Doctor for giving very good information.🙏
@binduvinod2643
@binduvinod2643 11 ай бұрын
എന്തുകൊണ്ടാണ് cadida specious ന്റെ വളർച്ച ഉണ്ടാകുന്നത്.. അത് പരിഹരിക്കാൻ ഉള്ള വീഡിയോ ചെയ്യുമോ
@aleyammamathachan5849
@aleyammamathachan5849 Жыл бұрын
Thank you Doctor,now l understood why fiber food is not suiting me
@sharafanalungal9644
@sharafanalungal9644 Жыл бұрын
Sir... ഇത് ഉള്ളവർക്കു കഴിക്കാൻ പറ്റുന്ന foods ഏതൊക്കെ ആണ്????
@pathuss5052
@pathuss5052 9 күн бұрын
Pls reply
@alphonsajohn1473
@alphonsajohn1473 Жыл бұрын
Rut positive നെ പററി ഒന്ന് പറഞ്ഞു തരാമോ Doctor
@Akku_ff_36
@Akku_ff_36 Жыл бұрын
മനോജ്‌ ഡോക്ടറും ഈ ഡോക്ടറും നല്ല ഡോക്ടർ ആണ്
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
മോശം docters ആരൊക്കെ ??
@justinjose6550
@justinjose6550 11 ай бұрын
Manoj doc adipoli anu..nammalu rakshapedanam ennulla reethiyil paranju tharum
@justinjose6550
@justinjose6550 11 ай бұрын
​@@AnilKumar-pw5vhsatharanakarkk manasilavathey ulla doc ne mosham listil pedutham
@seenamsreyas
@seenamsreyas Ай бұрын
പക്ഷേ ഡിഗ്രി എടുത്ത വിഷയത്തിൽ അല്ല ചികിത്സ എന്നേയുള്ളൂ
@gskdinholidays5091
@gskdinholidays5091 11 ай бұрын
Sandho vathathinu anti biotic kazhichu kazhichu ee rogamellaam enikkumundu doctor vilayeriya upadeshangalkku kodi nandi god bless you
@bavapkc2658
@bavapkc2658 Жыл бұрын
Dr. വളരെ ഉപകാരം
@leelammajoseph3730
@leelammajoseph3730 Жыл бұрын
Thank you sir👍👍👍
@umaibaumaiba2409
@umaibaumaiba2409 Жыл бұрын
സർ.... ഇത് ഉള്ള വർ ക് കഴിക്കാൻ പറ്റുന്ന ഫുഡ് ഏതൊക്കെ ആണ്...
@annalisakoonthamattathil6541
@annalisakoonthamattathil6541 3 ай бұрын
Thank you for the very valuable information... It will be very useful for me 🙏🙏🙏
@seleenaashraf7195
@seleenaashraf7195 Жыл бұрын
Applecider vinegar empty stomach kazhikamo ethra neram vech daily kazhikam
@gigiponnu8616
@gigiponnu8616 11 ай бұрын
Intestinal burning Constipation and loose motion Pain in intestines Discomfort Nausea and vomiting Feeling fullness Tiredness Ethkky ann ennik undakkunne kurch nal aitt enth condition ann eth pls reply
@Moneymaker.99
@Moneymaker.99 7 ай бұрын
Doctore kaanedo.... Colonoscopy cheyyanam.
@jeenamargaret8673
@jeenamargaret8673 Жыл бұрын
Thank you Doctor..
@madhusoodananmadhusoodanan8963
@madhusoodananmadhusoodanan8963 Жыл бұрын
സർ, ശരീരം കൂടെ, കൂടെ, മെലിയാൻ കാരണം എന്താണ് മറുപടി പ്രതീക്ഷിക്കുന്നു
@vpsheela894
@vpsheela894 Жыл бұрын
Kettathellam nallathanu dear doctor .vellam
@faseelasulfi5122
@faseelasulfi5122 6 ай бұрын
Thnk u doctor... ഞാൻ കുറെ നാളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം ആയിരുന്നു ഇതെല്ലാം.... ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തന്നു 👍🏻😍😍
@johnpaul9233
@johnpaul9233 Жыл бұрын
An exemplary illustration. Whether the Alovera pulp with jaggery preparation will have any adverse effect for Diabetic patients? Kindly respond at your convenience.Thanks with Regards.
@manojacob
@manojacob Жыл бұрын
I find taking peppermint oil capsule is very good for SIBO.
@jayat5569
@jayat5569 Жыл бұрын
നല്ല അറിവ്. ഫയ്ബർ പ്രോട്ടീൻ സലാസ് ഒക്കെ കഴിക്കാൻ പലരും പറയും. പക്ഷേ സാർ പറഞ്ഞപ്പോഴാണ മനസ്സിലായത് നന്ദി സർ
@adanlaila9513
@adanlaila9513 Жыл бұрын
Dr calico evdeyaanu ndavuga good class
@murshidahuda9004
@murshidahuda9004 Жыл бұрын
ഇതെല്ലാം ഉണ്ട്, ചെറുകുടലിൽ നല്ല ബക്റ്റീരി യ ഉണ്ടാവാൻ പറ്റിയ സപ്പ്ലിമെന്റ് പറഞു തരുമോ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Kruthyamai definitely enthu ennu manassilakki mathre athinu supplements edukkan kazhiyu
@valsammajoseph9139
@valsammajoseph9139 Жыл бұрын
Valuable information. Thanks a lot Doctor. God bless!!
@mohamedmosadiqm4781
@mohamedmosadiqm4781 Жыл бұрын
അറിവ് പകർന്ന നല്ല വിവരണം
@babysarada4358
@babysarada4358 Жыл бұрын
Very useful video Dr. Thanks. God bless you. 🙏🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
So nice of you
@mullumala6026
@mullumala6026 6 ай бұрын
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്,ഫൈബർ, ഫ്രൂട്ട്സ് ഒന്നും കഴിക്കാൻ പാടില്ല പിന്നെ എന്ന കഴിക്കാൻ ആണ്😮
@GoodNewsOnly123
@GoodNewsOnly123 Жыл бұрын
14:34 to 15:13..intermittent fasting ഇടവിട്ടുള്ള ഉപവാസം ..best remedy മികച്ച പ്രതിവിധി. ❤❤❤❤.
@saranm9143
@saranm9143 Жыл бұрын
എങ്ങനെയാ അത് ചെയ്യണേ.. ഒന്ന് പറഞ്ഞു തരാമോ??
@GoodNewsOnly123
@GoodNewsOnly123 Жыл бұрын
ഇടവിട്ടുള്ള ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക
@nancynelson8135
@nancynelson8135 Жыл бұрын
valare valare seriyanu veg kazhikkubol ullapresnam kukkumber salad ennniva pachaikku thinnubol
@aneeshkc7029
@aneeshkc7029 Жыл бұрын
Which food need to take if this issue happening
@gopangidevah4000
@gopangidevah4000 Жыл бұрын
ഹായ്, ഡോക്ടർ🙏 Sibo ഉണ്ടോന്നറിയാനുള്ള Test ഏതാണ്ടന്ന് പറയാമോ???🙏 ചീത്ത ബാക്ടീരിയകളുടെ ആധിക്യം അറിയുന്നതിന്.. H. പൈലോറി Test ചെയ്താൽ മതിയാക്കുമോ??🙏🙏🙏
@ajithanarayanan9501
@ajithanarayanan9501 Жыл бұрын
Hydrogen breath test cheythal mathi.
@valsalakumar493
@valsalakumar493 Ай бұрын
​@@ajithanarayanan9501is this hydrogen breath test is available all in labs?
@bipinpradeep2726
@bipinpradeep2726 Жыл бұрын
L Glutamine, Probiotics & Digestive enzymes e tabs oka eduthal Sibo kurayuo
@Qathoons
@Qathoons 9 ай бұрын
ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ്‌ കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല.. എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏
@wilsonk.v.691
@wilsonk.v.691 Жыл бұрын
Very informative talk👌👍
@laterallylittlethings
@laterallylittlethings Жыл бұрын
Are you a ayurveda doctor or English doctor?
@gopakumarkurup1415
@gopakumarkurup1415 Жыл бұрын
Thank you very much doctor 🙏 very valuable guidance 🙏
@salinkumar2522
@salinkumar2522 Жыл бұрын
Very innformative talk... Thanks doctor❤
@sarojbaburajan6679
@sarojbaburajan6679 Жыл бұрын
Very good information Dr.Manoj Johnson.
@daisyjoseph4872
@daisyjoseph4872 Жыл бұрын
Hello Dr. Do you have online consultation?
@shajithaabdulazeez4792
@shajithaabdulazeez4792 3 ай бұрын
Veryveryuseful thank you dr❤
@shajithaabdulazeez4792
@shajithaabdulazeez4792 3 ай бұрын
Verygood information ❤❤❤
@anandanthayyil8784
@anandanthayyil8784 Жыл бұрын
Thanks verymuch doctor
@kamalanair1318
@kamalanair1318 7 ай бұрын
Good information thank you dr.
@sheebamohanan1978
@sheebamohanan1978 Жыл бұрын
Very very good infor 17:35 mation thank you doctor
@JessyGeorge-cf9iv
@JessyGeorge-cf9iv 3 ай бұрын
👍
@chandrikas2392
@chandrikas2392 10 ай бұрын
Super Doctor!!!❤️
@lifeisspecial7664
@lifeisspecial7664 Жыл бұрын
Good information ℹ️
@yohannanthomas766
@yohannanthomas766 9 ай бұрын
Very correct information..Thank you very much Sir..❤
@justinjose6550
@justinjose6550 11 ай бұрын
Acidity kooduthal ullavarkum eeee lakshanagal ano doc...athu manasilavunilaaa😢
@mallungp
@mallungp Жыл бұрын
Wha is the reason for increased amylase?
@prasadgnr6143
@prasadgnr6143 Жыл бұрын
Dr, online consultation possible?
@AbdulMajeed-jp4vn
@AbdulMajeed-jp4vn 8 ай бұрын
DrSlimji യുടെ വളരെ നല്ല vedeo
@radhamanivv
@radhamanivv Жыл бұрын
A useful programme thank you
@shamsudheenshamsudheen186
@shamsudheenshamsudheen186 Жыл бұрын
ഹലോ ഡോക്ടർ ❤
@komalavallin7303
@komalavallin7303 4 ай бұрын
Valare upakarapradham.Sir. thnks
@emerald.m1061
@emerald.m1061 8 ай бұрын
👌🏼👌🏼👌🏼. Leaky Gut എന്താണ്? പ്രതിവിധി ?
@RadhaMm-o8g
@RadhaMm-o8g Жыл бұрын
Thank you sir. Mallory class ok
@Rajalakshmi2012
@Rajalakshmi2012 7 ай бұрын
Dr. Request you to consider providing personal consultation in Thrissur.
@sapnaanugahsapnaanugrah
@sapnaanugahsapnaanugrah Жыл бұрын
Dr. Platelets കുറഞ്ഞു weightloss ഉണ്ടാകുന്നത് എന്തു കൊണ്ടാണ്. Food കഴിക്കുന്നത് കുറവാണു . ചെറിയ ഗ്യാസ്‌ട്രീറ്റി problem undu
@zeenasalam5213
@zeenasalam5213 10 ай бұрын
Fruits kazhikkamo
@vkprabha
@vkprabha Жыл бұрын
Thank you very much Doctor.
@pgk277
@pgk277 Жыл бұрын
Any tests to clarify SIBO?
@dheerajkrishnan2802
@dheerajkrishnan2802 4 ай бұрын
Endoscopy
@salyjoy
@salyjoy Ай бұрын
Sibo യും acidity യും രണ്ട് ആണോ. Rabiprazol കഴിക്കുമ്പോൾ അസുഖം കുറയുന്നുണ്ട്
@sreeju5196
@sreeju5196 Жыл бұрын
Sir.. 🙏 വയറിലെ pblms തലയിലെ dandruff ന് കാരണമാകുന്നുണ്ടോ?
@dheerajkrishnan2802
@dheerajkrishnan2802 4 ай бұрын
Yes
@ummarmuktharmuhammadmuktha4163
@ummarmuktharmuhammadmuktha4163 8 ай бұрын
Thank you doctor 😘❤️
@KochumolJacob-u7w
@KochumolJacob-u7w 6 ай бұрын
ശരീരം മെലിയുന്നതിന്റെ കാരണം ഇതാണോ ഡോക്ടർ ഈ പ്രോബ്ലം എനിക്കുണ്ട് പറഞ്ഞു തരുമല്ലോ
@VinodKumar-fh8yv
@VinodKumar-fh8yv Жыл бұрын
Good doctor
@ponnammajose3659
@ponnammajose3659 Жыл бұрын
Thank you Dr
@marysamuel9004
@marysamuel9004 Жыл бұрын
Thank you dr.
@annalisakoonthamattathil6541
@annalisakoonthamattathil6541 3 ай бұрын
ഭക്ഷണത്തിന് ശേഷം Curd കഴിക്കുന്നത് ഇതിനു നല്ലതാണോ?
@jayadevankarath1057
@jayadevankarath1057 2 ай бұрын
കൂടുതൽ സമയം എടുക്കുന്നു... ഒരു 5 മിനിറ്റിനുള്ളിൽ പറഞ്ഞാൽ മുഴുവൻ കേൾക്കും
@joyjoseph5695
@joyjoseph5695 Жыл бұрын
Very useful information..
@vision9997
@vision9997 Жыл бұрын
Dr, is it practical for Diabetic patients to keep fasting on alternate days?
@mr.s7559
@mr.s7559 Жыл бұрын
No doubt. Diabetic condition can be reversed with intermittent fasting BUT consult YOUR DOCTOR BEFORE DOING IT
@sindhu4361
@sindhu4361 Жыл бұрын
Dr bilirubin flectuate cheyyannathine kurich viedio cheyyamo
@radhabhanu2155
@radhabhanu2155 Жыл бұрын
Nannayi manasilakunnund
@satheedevi9930
@satheedevi9930 Жыл бұрын
Very useful information.
@uppappy
@uppappy 5 ай бұрын
Dr. Priscribe ചെയ്യാതെ B12,ക്യാപ്സുൽ കിട്ടുമോ
@renjithv1523
@renjithv1523 4 ай бұрын
Thank u docter❤
@jessyliji4873
@jessyliji4873 Жыл бұрын
ഇപ്പോൾ ഞാൻ ഇ ഒരു വിഷയത്തിൽ നീറുകയാണ് പല മരുന്നു മാറി മാറി നോക്കി but no use
@Moneymaker.99
@Moneymaker.99 7 ай бұрын
Enthanu sarikkum problem?
@3gen2014
@3gen2014 Жыл бұрын
Thank u somuch Dr. Sir parenja ellapresnangalum enikunde.karenum eppo manasilaye
@rasheedanazim5497
@rasheedanazim5497 Жыл бұрын
Good class
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Thank u
@vijayalakshmick1537
@vijayalakshmick1537 Жыл бұрын
Thank you dr.❤
@ajaykumarnair2902
@ajaykumarnair2902 Жыл бұрын
Very very useful. Thank you.
@Barch5101
@Barch5101 6 ай бұрын
Tele medicine ആയി കോൺസൾട്ട് ചെയ്യുമോ.
@srikutty4663
@srikutty4663 2 ай бұрын
Sir please ktm townil consulting thudagoo pls
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 95 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19