ചെല്ലി അക്രമണമുള്ള തെങ്ങിൽ മരുന്നൊഴിക്കൽ Live | കാർഷിക നുറുങ്ങുകൾ | Karshika Nurungukal

  Рет қаралды 88,725

കാർഷിക നുറുങ്ങുകൾ By Alfred

കാർഷിക നുറുങ്ങുകൾ By Alfred

Күн бұрын

Пікірлер: 227
@karshikanurungukal
@karshikanurungukal 2 жыл бұрын
കീട നാശിനികൾ വാങ്ങുവാനുള്ള ലിങ്ക് : 1. ചീയൽ അഴുകൽ രോഗങ്ങൾക്കെതിരെ (തെങ്ങിന്റെ കൂമ്പ് ചീയൽ) contaf : amzn.to/3jNDREz 2. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Tatamida : amzn.to/3ErGTI3 3. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Confidore : amzn.to/3ErHaL5 4. coconut : amzn.to/3uTcwHi 4. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Tafgor : amzn.to/3uV4v4O 5. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Rogor : amzn.to/3KUb9Oj 6. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Ekalux EC 25 Quinalphose 25% - 100 gm : amzn.to/3uSZFVr പച്ചക്കറി വർഗ്ഗ വിളകളിൽ സാധാരണ കണ്ടുവരാറുള്ള കീട രോഗങ്ങളും അവയ്ക്കെതിരെ ഫലപ്രതമായി ഉപയോഗിക്കാവുന്ന കീട നാശിനികളും 1. പയർ ചാഴി & മുഞ്ഞ : Rogor (amzn.to/3uV4v4O), Confidor (amzn.to/3ErHaL5 ), Nuvan : 2ml/litter water കൂമ്പ് മുരടിപ്പ്, ഇലകൾ ബ്രൗൺ കളർ ആകുക : Obron (amzn.to/3JTigoE) 2. വഴുതന വണ്ട് : Tatafen 3. ചീനി (മുളക്) : Rogar (amzn.to/3uV4v4O) confidor(amzn.to/3ErHaL5 ), obron (amzn.to/3JSLJ27) 2ml/litter water 4. വെണ്ട പുഴു : Asataf (amzn.to/3Er6YH1) 1.6gm/litter water & Ecalex 2ml/litter water (amzn.to/3uSZFVr) 5. പടവലം : പടവലത്തിന്റെ തണ്ടിന്റെ മുട്ടിനുള്ളിൽ കയറുന്ന പുഴു : Astaf paste പരുവത്തിൽ കുഴച്ചു മുട്ടുകളിൽ പുരട്ടുക. (amzn.to/3Er6YH1) ഇലകൾ തിന്നുന്ന പച്ച പുഴു : Fame,( amzn.to/3K71gM1) Ecalex (amzn.to/3uSZFVr)
@jacocherian5669
@jacocherian5669 Жыл бұрын
@achu7228
@achu7228 Жыл бұрын
ബായി കൊമ്പൻ ചെല്ലി ക്ക് ഏത് മരുന്നാണ് ?
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടത്തതിന് ഒരു like....
@MadhuNair-m8z
@MadhuNair-m8z 4 ай бұрын
Good presentation, thanks
@thahaa3255
@thahaa3255 Жыл бұрын
സാർക്കാർ നേരിട്ട് എന്തെങ്കിലും ചെയ്തു കർഷകരെ സംരക്ഷിക്കണം.
@sajanchettor
@sajanchettor 3 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി. അഭിനന്ദനങ്ങൾ. കാത്തിരുന്ന വീഡിയോ. Hilban , Lion 500 ഒക്കെ ഒഴിച്ചു. ഇതുവരെ 2 വർഷം പ്രായം ഉള്ളതും കണക്കോല വിടർന്നതുമായ 5 തൈകൾ ചെല്ലികളുടെ ആക്രമണം കാരണം നശിച്ചു.
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@josevarghese5238
@josevarghese5238 3 жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട്. Details എഴുതിക്കാണിച്ചാൽ ഉപകാരപ്രദമായിരുന്നു. പ്രായമായവർക്ക് പ്രയോജനപ്പെടുന്ന താണ്.
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@fathimasana.p3454
@fathimasana.p3454 3 жыл бұрын
Super വീഡിയോ നല്ല അവതരണം
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks🤩👏👏
@rtunnithan8422
@rtunnithan8422 2 жыл бұрын
You can give contents in these medicine so that people will have choice.
@mrjayasree4451
@mrjayasree4451 25 күн бұрын
ചങ്ങാതിക്കൂട്ടം അടൂർ പത്തനംതിട്ട ജില്ല ഉണ്ടോ
@subramanianamattumeethal7174
@subramanianamattumeethal7174 3 жыл бұрын
നല്ല ഉപകാരപ്രദമായ അവതരണം
@karshikanurungukal
@karshikanurungukal 2 жыл бұрын
Thanks
@drputhussery
@drputhussery Жыл бұрын
Iam from varapuzha ekm dost,can you arrange somebody to clean my trees regulerly
@Balaraman-tq3bm
@Balaraman-tq3bm Жыл бұрын
Nallamarunnallakompanvhellikluhomiomarunnunilavilund
@mohananvenattu
@mohananvenattu 3 жыл бұрын
Once it is affected it is very very difficult to save the tree.
@karshikanurungukal
@karshikanurungukal 3 жыл бұрын
Yes
@maboobacker4208
@maboobacker4208 3 жыл бұрын
.kannuriledupolaykerachangadeymarellaendaeynaluthangechabanchalleykuttaypoyiandangelummargammparayamo
@okok-fn7xe
@okok-fn7xe 2 жыл бұрын
Thanks for responding almost all the comments.
@karshikanurungukal
@karshikanurungukal 2 жыл бұрын
Thanks for ur valuable feedback
@sidheekalr9053
@sidheekalr9053 3 жыл бұрын
സാർ ,ഫെർടെറാ നിങ്ങൾ മി ക്സ് ചെയ്തു, പക്ഷെ ,കവിളുകളിൽ ഇടുന്നത് കാണിച്ചില്ല,,
@karshikanurungukal
@karshikanurungukal 3 жыл бұрын
Sorry, just കവിളുകളിൽ ഇട്ടാൽ മതി bro..
@superfastsuperfast58
@superfastsuperfast58 4 жыл бұрын
Very good 👍👌👍👍👍👍
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@bijisanthosh6925
@bijisanthosh6925 2 жыл бұрын
വളരെ useful ആയ video. എന്റെ രണ്ടു മൂന്നു കായ്ക്കാറായ തെങ്ങു പോകുകയും അടുത്ത ഒന്നിന്റെ ഓലകൾ മഞ്ഞനിറത്തിൽ വരുകയും ചെയ്ത സമയം ഞാൻ ഈ video കാണുന്നു. തടിയിൽ ഒരു ഭാഗത്തു പൊത്തിൽ വിരൽ കടക്കുന്ന സ്ഥലവും bad smell ഉണ്ട്. ഇനി മുകളിൽ പറഞ്ഞ മരുന്ന് കൊടുത്താൽ പ്രയോജനമുണ്ടോ. തെങ്ങു കയറാൻ വർഷങ്ങളയി ആളില്ലാത്തതിന്റെ ദോഷമാണിതെല്ലാം. ഞാൻ alappuzha dist. എനിക്ക് വൃത്തിയാക്കുന്ന ആളുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ. Very urgent please.
@karshikanurungukal
@karshikanurungukal 2 жыл бұрын
Hello Bro... തടിയിൽ ഉള്ള ഹോളിനുള്ളിൽ ചെമ്പൻ ചെല്ലി ഉണ്ടാകുവാൻ സാധ്യത ഉണ്ട്. മറ്റു തെങ്ങുകൾ ചെല്ലി നശിപ്പിച്ച സ്ഥിതിക്ക് rosk എടുക്കെണ്ട. Tatamida അല്ലെങ്കിൽ confidor ഇതിൽ ഏതെങ്കിലും ഒരു മരുന്ന് വാങ്ങി 3ml/ one liter water ൽ മിക്സ്‌ ചെയ്ത് ഹോളിൽ ഒഴിക്കുക. തെങ്ങ് വൃത്തിയാക്കി കവിളിലും ഒഴിക്കുക.
@karshikanurungukal
@karshikanurungukal 2 жыл бұрын
KVK ആലപ്പുഴ എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടുന്ന നമ്പറിൽ ചോദിക്കുക.. തെങ്ങ് വൃത്തിയാക്കി മരുന്നിടുന്ന ആളുകളുടെ നമ്പർ ഉണ്ടോ എന്ന്
@josepaul9018
@josepaul9018 3 жыл бұрын
Lamdex super enna marunnu theginu nallathano
@karshikanurungukal
@karshikanurungukal 2 жыл бұрын
അതൊരു insecticide ആണ്. But അതിലും ബെറ്റർ ഞാൻ പറന്നത് ആണെന്നണ് എന്റെ അഭിപ്രായം.
@binunalayyamkoottmnktyres3358
@binunalayyamkoottmnktyres3358 3 жыл бұрын
കൊല്ലം ജില്ലയിൽ ആരെങ്കിലുമുണ്ടോ തെങ്ങിന്റ ചങ്ങാതി ഉണ്ടങ്കിൽ ഒന്നു ഫോൺ നമ്പർ തരുമോ ചങ്ങാതി
@karshikanurungukal
@karshikanurungukal 2 жыл бұрын
Kvk kollam ത്തിൽ ഒന്ന് വിളിച്ചു ചോദിക്കൂ
@remapai7085
@remapai7085 Жыл бұрын
Very good presentation
@ggkutty1
@ggkutty1 3 жыл бұрын
Wonderful Explanation
@karshikanurungukal
@karshikanurungukal 3 жыл бұрын
🙏
@simondcruz6622
@simondcruz6622 3 жыл бұрын
Thanks,Valare falapratamaya video airunu .Pagaram Thazhe kumaya uppum kalarthiya velam ozhikuga and kavilil uppum puzhiyum kalarthiy idukayanengil nalladu ano reply tharumo
@karshikanurungukal
@karshikanurungukal 2 жыл бұрын
ഉപ്പും കുമ്മയാവും ഒന്നിച് ഇടരുത്.
@aknasim71
@aknasim71 3 жыл бұрын
കൊല്ലം ജില്ലയിൽ ആരാണ് തെങ്ങിന്റെ ചങ്ങാതി കൾ ഉണ്ടോ , ഉണ്ടെങ്കിൽ അവരുടെ നമ്പർ തരുമോ
@karshikanurungukal
@karshikanurungukal 2 жыл бұрын
Kvk kollam ത്ത് ഒന്ന് വിളിച്ചു അന്യോഷിക്കമൊ
@arunspillai2878
@arunspillai2878 3 жыл бұрын
Nalla vedio thanks for sharing the knowledge
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏
@rubymathew4488
@rubymathew4488 Жыл бұрын
അതൊക്കെ പഴത് ഇന്ന് ഉള്ളിൽ നിന്ന് പുഴു കയറി നശിക്കുന്നത് എന്ത് ചെയ്യും...കയിക്കുന്ന 18വർഷം ഉള്ള തെങ്ങുകൾ ആണ്
@mollypaul6888
@mollypaul6888 3 жыл бұрын
I am from chully near Angamaly.can get the workers
@karshikanurungukal
@karshikanurungukal 2 жыл бұрын
Coconut development board ernakulam ത്തിൽ ഒന്ന് വിളിച്ചു നോക്കൂ
@Shiyaaa48
@Shiyaaa48 3 жыл бұрын
Tirur bagath e Marunu cheyan alundo
@josephtharail2958
@josephtharail2958 4 жыл бұрын
Thanks for your updates 👍
@karshikanurungukal
@karshikanurungukal 4 жыл бұрын
😍👏👏
@vijayanon9913
@vijayanon9913 3 жыл бұрын
Very good vedeo
@karshikanurungukal
@karshikanurungukal 3 жыл бұрын
@@vijayanon9913 👏👏
@harikumarbnair3136
@harikumarbnair3136 Жыл бұрын
Chengannuril changathikoottam undo?
@basil2270
@basil2270 4 жыл бұрын
Turkey or guinea kothu mutta undoo....kothamangalam
@karshikanurungukal
@karshikanurungukal 4 жыл бұрын
ഇപ്പോൾ ഇല്ലാ bro.. ആകുമ്പോൾ പറയാം.
@basil2270
@basil2270 4 жыл бұрын
@@karshikanurungukal hmm njan broyodd watsapill chodichayirunnu ..... Njan vere arudeyengillum aduthu undonnu ariyan chodichattann ....thank for reply broh
@telmaharris315
@telmaharris315 Жыл бұрын
Tatamida എത്ര നാൾ ഇന്റർവെൽ idanam
@kerala8931
@kerala8931 Жыл бұрын
Changanacherry arelum undo
@thalhathckcvlogs105
@thalhathckcvlogs105 3 жыл бұрын
SPC yude Homeo Agro care Nalla product aan
@karshikanurungukal
@karshikanurungukal 2 жыл бұрын
അതിന്റെ കച്ചവടം ഉണ്ടോ..?
@dbaiju2422
@dbaiju2422 Ай бұрын
കേരളത്തിലെകൃഷി വകുപ്പിന് തമിഴ്നാട്ടിൽ പറഞ്ഞു വിട്ട് കൃഷി പഠിപ്പിക്കുക
@jesmerina
@jesmerina Жыл бұрын
Perummbaavoor തെങ്ങിൻ്റെ ചങ്ങാതി ഉണ്ടോ. നമ്പർ തരുക
@mathewsmathew4648
@mathewsmathew4648 3 жыл бұрын
ഹൊ എന്തൊരു പാരായണം'
@muhamedsayeed7812
@muhamedsayeed7812 2 жыл бұрын
Contaf plus mathiyo
@karshikanurungukal
@karshikanurungukal 2 жыл бұрын
Yes
@anuchandran2067
@anuchandran2067 3 жыл бұрын
Incecticide um fungicide um ഒന്നിച്ചു kalarthamo?
@karshikanurungukal
@karshikanurungukal 3 жыл бұрын
വേണ്ട
@mathewkc6161
@mathewkc6161 Ай бұрын
എന്തു മരുന്ന് ഉപയോഗിക്കണം
@karshikanurungukal
@karshikanurungukal Ай бұрын
Imidacloprid
@varghesethomas8425
@varghesethomas8425 Жыл бұрын
Manimalayil thengu chengathimar undo phone No. Ple.
@ratheesher7553
@ratheesher7553 4 жыл бұрын
കാത്തിരുന്ന വീഡിയോ
@karshikanurungukal
@karshikanurungukal 4 жыл бұрын
😍
@rajannair5851
@rajannair5851 3 жыл бұрын
മണലും Furtado youm ഇടുന്നത് കാണിച്ചില്ല. അത് കൂടി വിശദീകരിച്ചു പാരായണം ആയിരുന്നു.
@karshikanurungukal
@karshikanurungukal 2 жыл бұрын
രണ്ടും മിക്സ്‌ ചെയ്ത് കവിളിൽ ഇട്ടാൽ മതി.
@muhammedalitr5131
@muhammedalitr5131 Жыл бұрын
തെങ്ങിന്റെ ശത്രു തന്നെയാണ് ചെല്ലികൾ
@simyjoy7328
@simyjoy7328 3 жыл бұрын
തൃശൂർ തെങ്റിന്റ ചങ്ങാതി കൂട്ടം ഉണ്ട് എങ്കിൽ നമ്പർ തരുമോ ?
@karshikanurungukal
@karshikanurungukal 2 жыл бұрын
ജില്ല എവിടെയാ
@mollypaul6888
@mollypaul6888 3 жыл бұрын
From where I can get these chemicals
@karshikanurungukal
@karshikanurungukal 3 жыл бұрын
Ur സ്ഥലം.?
@lexL2255
@lexL2255 3 жыл бұрын
@@karshikanurungukal thiruvalla, pullad 689548. Evide kittum
@maboobacker4208
@maboobacker4208 2 жыл бұрын
കണ്ണൂരിൽ ഇടൂപോലയെ അയൽക്കൂട്ടമ്പാൻപാണ്ടെയെല്ലല്ലോ margamareekkamo
@sasikumar6117
@sasikumar6117 2 ай бұрын
കോൺടാഫ് എത്ര ഉപയോഗിക്കേണ്ട് അളവ് പറഞില്ല.
@jayakalasudhi2009
@jayakalasudhi2009 3 жыл бұрын
തിരുവനന്തപുരത്ത് ചങ്ങാതിക്കൂട്ടം ഉണ്ടോ..
@karshikanurungukal
@karshikanurungukal 3 жыл бұрын
Thiruvananthapuram kvk യിൽ അന്യോഷിക്കുക
@shamsudeenps2598
@shamsudeenps2598 2 жыл бұрын
തൊടുപുഴയിൽ ചങ്ങാതി കൂട്ടമുണ്ടോ? തെങ്ങ് പരിപാലന വിദഗ്ദരുണ്ടോ? ഫോൺ നമ്പർ Pls
@akhilsreekumar9848
@akhilsreekumar9848 3 жыл бұрын
ഇവരുടെ cleaning എത്രാണ് Rate?
@karshikanurungukal
@karshikanurungukal 3 жыл бұрын
120/-
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@karshikanurungukal ഒരു തെങ്ങിൻ ചെയ്യുന്ന റേറ്റ് ആണോ?
@karshikanurungukal
@karshikanurungukal 3 жыл бұрын
@@pathanamthittakaran81 yes, bro... 15min മുതൽ അരമണിക്കൂർ എങ്കിലും എടുക്കും ഒരു തെങ്ങ് വൃത്തി ആകാൻ
@robinalex5537
@robinalex5537 2 жыл бұрын
@@karshikanurungukal allapuzha evarude details ariyamo
@jamaluddinsahibn.f382
@jamaluddinsahibn.f382 3 жыл бұрын
മുണ്ടക്കയം ഭാഗത്ത് ഈ മരുന്ന് ചെയ്യാൻ ആളെ കിട്ടുമോ
@hasnasworld9577
@hasnasworld9577 3 жыл бұрын
replay plsss.... Ivar kasrod undo
@karshikanurungukal
@karshikanurungukal 3 жыл бұрын
Kvk യിൽ അന്യോഷിക്കു
@praveenp2134
@praveenp2134 3 жыл бұрын
ചെമ്പൻ ചെല്ലി ആക്രമണം ഇല്ലാത്ത തെങ്ങിലും മരുന്ന് ഒരു മുൻകരുതൽ ആയി പ്രയോഗിക്കാമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
Yes
@rajrajkumarkumar5807
@rajrajkumarkumar5807 2 жыл бұрын
തെങ്ങിന്റെ തടി കിഴിച് വിഴം വച്ചാൽ നന്നാവുമോ
@ayamadutt912
@ayamadutt912 2 жыл бұрын
Parayathay nivirthy illathayvannathkonduparayukayannu KOmBANCHELLIyUDAYUM CHEMBACHELLi Marunnuyennuparanhite marunnuparanhilla samayam kalanhath veruthay itharathil chathi ozhivakkuka
@mr__rt__pilot6612
@mr__rt__pilot6612 2 жыл бұрын
Use full
@karshikanurungukal
@karshikanurungukal 2 жыл бұрын
Thanks for ur feedback
@muhammadmt
@muhammadmt Жыл бұрын
Kombantashalliyam
@babualoor4491
@babualoor4491 4 жыл бұрын
ഒരു മരുന്നിന്റെ dosage മാത്രം പറഞ്ഞുള്ളു....മറ്റ് മരുന്നുകൾ ഏത് അളവിൽ mix ചെയ്യണം ? അതുപോലെ മരുന്നുകൾ ഒഴിക്കുന്ന രീതി കാണിച്ചില്ല.... വീഡിയോയുടെ ആരംഭത്തിൽ പറഞ്ഞപോലെ demonstration ഉണ്ടായില്ല. എന്നാലും താങ്കളുടെ ആത്മാർഥതക്കും പ്രയത്നത്തിനും നന്ദി.....
@karshikanurungukal
@karshikanurungukal 4 жыл бұрын
ക്ഷമിക്കണം, വേഗത്തിൽ തയാറാക്കിയ വീഡിയോ ആയിരുന്നു. അതിന്റേതായ കുറവുകൾ വന്നിട്ടുണ്ട്
@karshikanurungukal
@karshikanurungukal 4 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@karshikanurungukal
@karshikanurungukal 4 жыл бұрын
കൂടുതൽ സംശയം ചോദിച്ചാൽ മറുപടി നൽകാം
@eldhoisac8802
@eldhoisac8802 3 жыл бұрын
തൃശ്ശൂർ ചങ്ങാതിമാർ ഉണ്ടോ??
@karshikanurungukal
@karshikanurungukal 3 жыл бұрын
ഉണ്ട്. Thrissure kvk യിൽ വിളിച്ച് അബ്യോഷിക്കു
@btsarmygirl1007
@btsarmygirl1007 3 жыл бұрын
ചെറിയ തൈയുടെ മണ്ട ചീഞ്ഞു എന്താണ് ചെയ്യേണ്ടത്
@karshikanurungukal
@karshikanurungukal 3 жыл бұрын
ചീഞ്ഞ കൂമ്പോല വൃത്തിയാക്കി Contaff എന്ന് പേരിലുള്ള fungicide 3ml/one litter water ൽ mix ചെയ്ത് ഒഴിക്കുക. പ്ലാസ്റ്റിക് കവർ വച്ചു വെള്ളം ഇറങ്ങാത്ത രീതിയിൽ മൂടുക. കൂടുതൽ വിവരങ്ങൾക്കു pin ചെയ്ത ആദ്യ കമെന്റ് ലെ ഫോൺ നമ്പറിൽ ഫോട്ടോസ് മെസ്സേജ് ചെയ്യുക.
@fasilpachu2388
@fasilpachu2388 3 жыл бұрын
👍
@sajujoseph4086
@sajujoseph4086 3 жыл бұрын
കായ്കാത്ത തെങ്ങാണ് 3 വർഷം പഴക്കം മുണ്ട് മദ്ധ്യഭാഗം ചെമ്പൻ ചെല്ലി ആക്രമിച്ചു അവിടം തുരന്നു ചെല്ലിയെ നശിപ്പിച്ച മരുന്നൊഴിച്ചു ഈ ഭാഗം തെങ്ങിന്റെ ചുറ്റളവിന്റെ പകുതി വരെ 10 cm നീളത്തിൽ ഇപ്പോൾ ഗാപ് ഉണ്ട് പ്പാസ്റ്റിക് വച്ച് തൽക്കാലം പൊതിഞ്ഞു ഈ Gap ഇനി എന്തു ചെയ്യും ഇതു നിന്നാൽ വെള്ളം ഇറങ്ങും ഇവിടെ വച്ചു മുറിക്കണോ കൂമ്പു വളരുന്നുണ്ട്
@karshikanurungukal
@karshikanurungukal 3 жыл бұрын
Bro.. ആദ്യ കമന്റിൽ എന്റെ നമ്പർ ഉണ്ട് അതിൽ ഫോട്ടോ ഇട്ടു മെസ്സേജ് ചെയ്യുക. detailed ആയി പറയാം
@odattyvinayan8754
@odattyvinayan8754 4 жыл бұрын
എന്റെ ഒരു തെങ്ങിന്റെ കൂമ്പ് ചീഞ്ഞ് കഴിഞ്ഞയാഴ്ച താഴെ വീണു... അതിൽ ഞാൻ ഏത് മരുന്നാണ് ഒഴിക്കേണ്ടത്.. ചെമ്പൻചെല്ലി ഉണ്ടാകുമോ..? അതോ ചീച്ചലിന് മാത്രം മരുന്ന് ഒഴിച്ചാൽ മതിയാകുമോ..?
@karshikanurungukal
@karshikanurungukal 4 жыл бұрын
ചീയൽ ഉള്ള തെങ്ങിന് ചെല്ലി ആക്രമണവും ഉണ്ടായിരിക്കൻ സാധ്യത ഉണ്ട്
@karshikanurungukal
@karshikanurungukal 4 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@odattyvinayan8754
@odattyvinayan8754 4 жыл бұрын
@@karshikanurungukal contaf ഉം Tatamid ഉപയോഗിക്കണോ..? ഒരു സംശയം...
@karshikanurungukal
@karshikanurungukal 4 жыл бұрын
@@odattyvinayan8754 yes, കൂമ്പ് ചീയലിന് contaf, ചെമ്പൻ ചെല്ലി ക്ക് tatamida
@shemeenaabdulsathar9179
@shemeenaabdulsathar9179 3 жыл бұрын
Mk in
@vijayakrishnan8820
@vijayakrishnan8820 3 жыл бұрын
Good presentation
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks🤩
@mohammedshanasheer3359
@mohammedshanasheer3359 3 жыл бұрын
മരുന്ന് ഒഴികേണ്ട ഇടവേള പറയാമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
6month ഇടവിട്ട് ഒഴിച്ചാൽ നല്ലത്
@njsimon5406
@njsimon5406 3 жыл бұрын
Very good informatioñ
@karshikanurungukal
@karshikanurungukal 2 жыл бұрын
Thank you
@sobhakrishnaprasad3949
@sobhakrishnaprasad3949 3 жыл бұрын
People for Cleaning of coconut tree how to contact
@karshikanurungukal
@karshikanurungukal 3 жыл бұрын
Ur place
@Patriotic-Indian47
@Patriotic-Indian47 3 жыл бұрын
@@karshikanurungukal കൊല്ലം
@robinalex5537
@robinalex5537 2 жыл бұрын
@@karshikanurungukal allapuzha haripad
@karshikanurungukal
@karshikanurungukal 2 жыл бұрын
@@robinalex5537 kvk alappuzha or kumarakam ത്ത് വിളിച്ചു നോക്കിയാൽ അവർ നമ്പർ തരും.
@robinalex5537
@robinalex5537 2 жыл бұрын
@@karshikanurungukal contact number undo
@sidheekalr9053
@sidheekalr9053 3 жыл бұрын
ചെല്ലി ആക്രമണം ഉള്ളതിൽ (പുതിയ കൂമ്പ് ഒടിഞ്ഞു വീഴുന്നു, കവിളുകളിൽ ചണ്ടി യും കാണാം,)ചല്ലിയെ കാണുന്നില്ല, കൂമ്പ് ചീയ്യലിനുള്ള മരുന്ന് ഒഴിക്കണോ
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയലിന്റെ ലക്ഷണങ്ങൾ ഇല്ലെങ്കിൽ മരുന്ന് ഒഴിക്കേണ്ട.. But, മഴക്കാലത്തിനു മുൻപ് ഒഴിക്കണം. കൊമ്പൻ ചെല്ലി പോയിട്ടുണ്ടാകും. But, ചെമ്പൻ ചെല്ലി അകത്തു ഉണ്ടാകാൻ സാധ്യത ഉണ്ട്
@sidheekalr9053
@sidheekalr9053 3 жыл бұрын
@@karshikanurungukal കോണ്ടഫ് ഒഴിക്കാം അല്ലേ,,ചെല്ലി അകത്തുണ്ടെൻകീൽ പോകുമോ,,
@sreekantannair6185
@sreekantannair6185 3 жыл бұрын
മരുന്ന് എന്താണ്?
@pravithasandeep6371
@pravithasandeep6371 2 жыл бұрын
Ferterra എത്ര ഇടണം
@karshikanurungukal
@karshikanurungukal 2 жыл бұрын
ഫെർട്ടറ 30gm+100 gm മണൽ
@pravithasandeep6371
@pravithasandeep6371 2 жыл бұрын
@@karshikanurungukal tatamida, ferterra ഒരേ സമയം ഉപയോഗിക്കാമോ
@karshikanurungukal
@karshikanurungukal 2 жыл бұрын
@@pravithasandeep6371 yes, തെങ്ങ് നന്നായി clean ചെയ്ത ശേഷം
@salomykochumon9246
@salomykochumon9246 2 жыл бұрын
Contact
@pavithrarenjith431
@pavithrarenjith431 4 жыл бұрын
Good video👍 തേങ്ങയുടെ ആവശ്യത്തിന് വീട് പറമ്പിൽ വെയ്ക്കാൻ പറ്റുന്ന നല്ലയിനം ചെറിയ തെങ്ങുകളുടെ ഒരു വീഡിയോ ചെയ്യാമോ.
@karshikanurungukal
@karshikanurungukal 4 жыл бұрын
എത്ര സെന്റ് സ്ഥലം ഉണ്ട്..?
@pavithrarenjith431
@pavithrarenjith431 4 жыл бұрын
8 cent
@karshikanurungukal
@karshikanurungukal 4 жыл бұрын
@@pavithrarenjith431 തേങ്ങ അരക്കുവാൻ നല്ലതും, ചെല്ലി യെ കൂടുതൽ പ്രതിരോധിക്കുന്നതും നാടൻ തെങ്ങ് ആണ്.
@karshikanurungukal
@karshikanurungukal 4 жыл бұрын
@@pavithrarenjith431 സ്ഥലം എവിടെ ആണ്, D×T തെങ്ങുകൾ പൊക്കം കുറവും തേങ്ങ അരക്കൻ നല്ലതും ആണ്
@karshikanurungukal
@karshikanurungukal 4 жыл бұрын
വാട്സ്ആപ്പ് me for more ഡീറ്റെയിൽസ് 7736621364
@achu7228
@achu7228 2 жыл бұрын
വേര് തിന്നുന്ന പുഴു തെങ്ങ്‌ നശിക്കുന്നു ഇതിന് എന്താണ് മരുന്ന് പ്ളീസ് റിപ്ലൈ
@karshikanurungukal
@karshikanurungukal 2 жыл бұрын
ഇന്ന് ഞാൻ ഒരു വീഡിയോ ഇടാം
@sreenageswaravidyalayam7161
@sreenageswaravidyalayam7161 3 жыл бұрын
തെങ്ങ കയറാൻ ഉള്ള മിഷിയൻ എവിടെ കിട്ടും
@karshikanurungukal
@karshikanurungukal 3 жыл бұрын
Kvk യിൽ അന്യോഷിക്കുക
@ThreeroseRose
@ThreeroseRose 3 жыл бұрын
തെങ്ങിന്റെ ചെല്ലി ഉണ്ടാക്കിയ പൊത്തിൽ ഉപ്പിട്ടാൽ നല്ലതാണോ
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@thalhathckcvlogs105
@thalhathckcvlogs105 3 жыл бұрын
Spc yude Homeo Agro care use cheyyu
@nairknv7727
@nairknv7727 2 жыл бұрын
SPC കളിപ്പീരാണ്.
@sag6486
@sag6486 4 жыл бұрын
നല്ല തോട്ടം. ഇതു ഏതിനം തെങ്ങാണ്
@sancharidiarys7359
@sancharidiarys7359 4 жыл бұрын
ഇത്‌ ഏതിനം തെങ്ങാണ്
@karshikanurungukal
@karshikanurungukal 4 жыл бұрын
പല തരത്തിൽ ഉള്ള തെങ്ങുകൾ ഉണ്ട്. West coast tall, malayan yellow, malayan green, D×T, T×D, etc...
@karshikanurungukal
@karshikanurungukal 4 жыл бұрын
@@sancharidiarys7359 താഴെ കമെന്റ് ചെയ്തിട്ടുണ്ട്
@sreerajrajan8655
@sreerajrajan8655 3 жыл бұрын
👍👍👍👏👏
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩
@sherin9590
@sherin9590 3 жыл бұрын
Ernakulam,kalamassery il chagathi brother number undo
@karshikanurungukal
@karshikanurungukal 2 жыл бұрын
Coconut development board ernakulam ത്തിൽ ഒന്ന് വിളിച്ചു നോക്കൂ
@ratheesher7553
@ratheesher7553 4 жыл бұрын
ഒരു തെങ്ങിന് എന്തു ചിലവ് വന്നു?
@karshikanurungukal
@karshikanurungukal 4 жыл бұрын
120/-
@ratheesher7553
@ratheesher7553 4 жыл бұрын
കൂലി extra alle
@karshikanurungukal
@karshikanurungukal 4 жыл бұрын
@@ratheesher7553 no
@karshikanurungukal
@karshikanurungukal 4 жыл бұрын
മരുന്നും ലേബർ ചാർജ് കൂടി കൂട്ടി മുഴവൻ തുക ആണ് 120
@ratheesher7553
@ratheesher7553 4 жыл бұрын
Gud rate
@nizarjawan5063
@nizarjawan5063 3 жыл бұрын
Sir, ola oronnayi unangi pokunnu,after thengu complete unanginnu,endu cheyyanam?
@karshikanurungukal
@karshikanurungukal 2 жыл бұрын
കൂമ്പ് ചെയ്യൽ ആയിരുന്നോ തുടക്കം..?
@Sunilsathya-h6b
@Sunilsathya-h6b 2 жыл бұрын
വണ്ട് ശല്ല്യം ഒരുപാട് ആണ്
@subramanianck2261
@subramanianck2261 Жыл бұрын
തെങ്ങിൽ ഒഴിക്കാൻ വലിയ ബുധിമുട്ടാണ്, നടക്കുന്ന കാര്യം അല്ല, അഞ്ചോ ആരോ തെങ്ങിന് പറ്റും
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഇ മരുന്നിന്റ് വില എത്ര എന്ന് കൂടി പറയണം
@karshikanurungukal
@karshikanurungukal 2 жыл бұрын
100ml ന് ഏകദേശം 150/-
@v1si341
@v1si341 4 жыл бұрын
Eee marunnu evide kittum phone no pls
@karshikanurungukal
@karshikanurungukal 4 жыл бұрын
7736621364 only WhatsApp
@mamachananthraper9877
@mamachananthraper9877 3 жыл бұрын
Good avatharanam
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩
@abdulkader579
@abdulkader579 Жыл бұрын
Very sad
@karshikanurungukal
@karshikanurungukal Жыл бұрын
Why
@abdulkader579
@abdulkader579 Жыл бұрын
@@karshikanurungukal After our hard work the growing plant gets affected by beetles, farmers would feel dejection
@monipilli5425
@monipilli5425 3 жыл бұрын
കോൺഫിഡോർ /ടാറ്റമിട , കോൺടാഫ് , ഫെർട്ടേറ .....ഇവ ഉപയോഗിക്കേണ്ട അളവുകൾ കൃത്യമായി പറയാമോ ....
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@sidheekalr9053
@sidheekalr9053 3 жыл бұрын
ചെല്ലിയെ എങ്ങനെ കാണാൻ,, കോൺഫിടോറും,കോൺടാഫൂം ഒഴിച്ചാൽ പ്റശ്നമുണ്ടോ,,എൻെറ കുറച്ച് തൈകൾ കൂമ്പ് ഒടിഞ്ഞു,മറ്റ് ഓല കൾ vകട്ട് ചെയ്തു ,,ആദ്യം 3ml ഒരു ലിറ്റർ വെള്ളത്തിൽ കോൺഫിടോർ ഒഴിക്കട്ടെ,,കൂടെ ത്തന്നെ കോൺടാഫ് 5ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതുംകൂടി ഒഴിച്ചു കൊടുക്കാമന്ന് കരുതുന്നു,, താൻകളുടെ. മറുപടിക്ക് കാത്ത്,,
@karshikanurungukal
@karshikanurungukal 3 жыл бұрын
തെങ്ങിൽ നോക്കുമ്പോൾ കൂമ്പ് ചീയൽ ലക്ഷണം ഉണ്ടെങ്കിൽ contaff ഒഴിക്കുക. 3ml/litter, confidor 2-3ml/litter water തെങ്ങ് clean ചെയ്താ ശേഷം ഒഴിക്കുക രണ്ട്
@sidheekalr9053
@sidheekalr9053 3 жыл бұрын
കോൺഫിടോർ ,കോൺടാഫും മിക്സ് ചെയ്തു ഒഴിക്കാമോ,,
@karshikanurungukal
@karshikanurungukal 3 жыл бұрын
No
@hasnasworld9577
@hasnasworld9577 3 жыл бұрын
ksd undo Ivar???
@jobinsebastian22
@jobinsebastian22 3 жыл бұрын
L I think I’ll
@padminiramesh9516
@padminiramesh9516 3 жыл бұрын
തെങ്ങ് വൃത്തിയാക്കുന്നവരുടെ നമ്പർ തരുമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
ജില്ല ഏതാണ്..?
@padminiramesh9516
@padminiramesh9516 3 жыл бұрын
@@karshikanurungukalMalappuram perinthalmanna
@shibus1003
@shibus1003 3 жыл бұрын
DXT, malasian dwarf hybrid ഇവയിൽ ചെല്ലി ആക്രമണ പ്രതിരോധ ശേഷിഉള്ള ഇനം ഏതാണ് . ഏതാണ് നല്ല ഇനം
@karshikanurungukal
@karshikanurungukal 3 жыл бұрын
വെറുതെ പറയുന്നതാ.. നാടൻ തേങ്ങുകൾക്കാണ് പ്രതിരോധ ശേഷി കൂടുതൽ
@karshikanurungukal
@karshikanurungukal 2 жыл бұрын
DXT ആണ് കൂടുതൽ നല്ലത്
@AbdulKader-dn1ks
@AbdulKader-dn1ks 4 ай бұрын
വളരെ കഷ്ടം, ഞാനും കുറെ അനുഭവിച്ചു
@sidheekalr9053
@sidheekalr9053 3 жыл бұрын
V കട്ട് ഉള്ള തും അല്ലാത്തതുമായ 3വർഷം കഴിഞ്ഞ 30 തെങ്ങ് തൈകൾ ഉണ്ട്, എല്ലാ റ്റിനും ,കൂമ്പിലും കവിളുകളിലും ഒഴിച്ചാൽ കുഴപ്പമുണ്ടാകുമോ,,
@karshikanurungukal
@karshikanurungukal 3 жыл бұрын
എല്ലാ തെങ്ങും വൃത്തി ആക്കി രോഗം ഉള്ളതിനു ഒഴിക്കുക.
@sreenandhapradeep123
@sreenandhapradeep123 4 жыл бұрын
എന്റെ 4തെങ് പോയി. ഇക്കൊല്ലം മരുന്ന് ഒഴിച്ച് നിർത്തി യിട്ടുണ്ട്.
@karshikanurungukal
@karshikanurungukal 4 жыл бұрын
ഒരിക്കൽ മരുന്ന് ഒഴിച്ച് ആറ് മാസം കഴിയുമ്പോൾ ഒരിക്കൽ കൂടി ഒഴിക്കണേ.. മറക്കരുത്
@karshikanurungukal
@karshikanurungukal 4 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@karshikanurungukal
@karshikanurungukal 4 жыл бұрын
ഈ മരുന്നുകൾ ഏറെ ഫലപ്രദം ആണ്
@odattyvinayan8754
@odattyvinayan8754 4 жыл бұрын
വളരെ ഉപകാരപ്രദം നന്ദി..😍👍
@karshikanurungukal
@karshikanurungukal 4 жыл бұрын
@@odattyvinayan8754 😍
@abdulkader579
@abdulkader579 Жыл бұрын
കഷ്ടം
@ayamadutt912
@ayamadutt912 2 жыл бұрын
AMASON.busisiness undakathay krishikkaray sahayikkuka
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН