ഒമർ ഒക്കെ നല്ല സിനിമ ചെയ്യാൻ വേണ്ടി വരുന്ന ആളൊന്നും അല്ല മറിച്ച സിനിമ മാർകെട് ചെയ്തു ലാഭം മാത്രം ഉദ്ദേശിക്കുന്ന ഡയറക്ടർ ആണ് , ഇയാള്ക്കൊന്നും നല്ല ക്വാളിറ്റി ഉള്ള സിനിമ ചെയ്യാനൊന്നും അറിയില്ല 😂😂
@prasadnmanu3 ай бұрын
Vada veno enn choych background music matte arthathil itit ombiya varthanam parayanu . Evane polullavare kandond arml cimayilekulla inspiration akalee
@Ynot-fk3rg3 ай бұрын
ജോൺ ബ്രിട്ടാസിനു പഠിക്കുവാണോ ഇവൻ
@shahidbinshadshahid262 ай бұрын
Bad boys ormippikkallye🙏
@Miscxpres2 ай бұрын
അതാ ് ...സമത്വം ആണെന്നല്ലോ സ്ത്രീകൾക്ക് ആവശ്യം..അപ്പോ പിന്നെ സ്പെഷ്യൽ privilage ആവശ്യമില്ല.
@suryakarthik73403 ай бұрын
Respect 🫡
@SadSad-n2l3 ай бұрын
Eetavum verukina interview ivante channel
@Jrsss567883 ай бұрын
Anchor
@ShajiAaa-y6t3 ай бұрын
അടുത്ത തെക്കേലാടത്തമ്മ അവാർഡ് മിക്കവാറും ഈ അവതാരകാന് ആയിരിക്കും. അനിൽ നമ്പിരേക്കാളും വലിയ വെറുപ്പിക്കൽ
@amreshkmp233 ай бұрын
മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട് എന്ന് കേട്ടിട്ടുണ്ട്.. പക്ഷേ ദേ.. ഇവിടെ ഒരു മരപ്പട്ടിക്ക് മറ്റൊരു മരപ്പട്ടി കൂട്ട്.. രണ്ട് അളിഞ്ഞ പൊതുശല്യങ്ങൾ