Рет қаралды 174,232
#KaruthaChakravaalamathilukal #Ashwamedham #GDevarajan #PSusheela|
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
കറുത്ത ചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി ഒരു
കാരാഗൃഹമാണു ഭൂമി
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം (കറുത്ത)
വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
വൈശാഖ സന്ധ്യകളേ
ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു വികൃതമായ്
എന്തിനീ മണ്ണില്‍ വരച്ചൂ (കറുത്ത)
വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
വാസന്ത ശില്‍പ്പികളേ
പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
പൂക്കളെ നിങ്ങള്‍ മറന്നു
കൊഴിയുമീ പൂക്കളെ നിങ്ങള്‍ മറന്നൂ (കറുത്ത)
KARUTHA CHAKRAVAALAMATHILUKAL.........
Film : Ashwamedham (1967)
Lyrics : Vayalar Ramavarama
Music : G.Devarajan
Singer : P.Susheela
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ