Innenikku Pottukuthaan| Guruvayoor Kesavan1977| P Bhaskaran| G Devarajan| P Madhuri | CentralTalkies

  Рет қаралды 112,677

Central Talkies

Central Talkies

Күн бұрын

#InnenikkuPottukuthaan #GuruvayoorKesavan1977 #PBhaskaran #GDevarajan #PMadhuri #GuruvayoorKesavan #GDevarajan #Jayabharathi
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Film : Guruvayoor Kesavan (1977)
Lyrics : P Bhaskaran
Music : G Devarajan
Singer : P Madhuri.
ഇന്നെനിക്കു പൊട്ടു കുത്താന്‍...
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം...
ഇന്നെനിക്ക് കണ്ണെഴുതാന്‍...
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്...
എന്‍റെ സ്വപ്നത്തിന്‍ ഏഴുനില വീട്ടില്‍-
കഞ്ജബാണന്‍റെ കളിത്തോഴന്‍...
കണ്ണിനാകെ കതിരൊളി വീശി...
വന്നു കയറിപ്പോയി...
ഇന്നെനിക്കു പൊട്ടു കുത്താന്‍...
പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി...
കര്‍ണ്ണികാരം താലമെടുത്തു...
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍...
പുഞ്ചിരിത്തിരി നീട്ടി...ആ....
ഇന്നെനിക്കു പൊട്ടുകുത്താന്‍
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 37
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
കാലത്തെ അതിജീവിക്കുന്ന ഒരു മനോഹര ഗാനം. സുന്ദരമായ ചിത്രികരണം. മിയാമൽഹാർ രാഗത്തിൽ വേറെ ഗാനങ്ങളൊന്നും മലയാള സിനിമയിൽ ഇല്ലെന്നു തോന്നുന്നു. ദേവരാജൻ മാസ്റ്റർക്ക് പ്രണാമം. സീനിലെ സോമന്റെ ബോഡി ലാംഗ്വേജ് സീനിന്റെ ശോഭ കെടുത്തുന്നു.
@Nothingdoing123
@Nothingdoing123 11 ай бұрын
ദേവി..ആത്മരാഗമേകാം
@sukumaribabu6960
@sukumaribabu6960 10 ай бұрын
ശരിയാണ്. പണ്ടുതൊട്ടെ ഈ പാട്ടു കാണുമ്പോൾ ജയഭാരതിയുടെ വേഷത്തിന് ചേരാത്ത ഒരു വേഷം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സോമന്റെ അപ്പോഴുള്ള ആ അഭിനയവും അത്ര നല്ലതായി തോന്നുന്നില്ല.
@Sasidharan-g3g
@Sasidharan-g3g 6 ай бұрын
കണ്ണിൻ്റെ കുഴപ്പം​@@sukumaribabu6960
@jayachandran.a
@jayachandran.a 2 ай бұрын
You are right. Soman looks like a dumb zombie. Not like our Mammookka.
@radhakrishnan-zu5jc
@radhakrishnan-zu5jc 8 ай бұрын
ഗാനം മനോഹരം... ഭരതേട്ടന്റെ ചിത്രികരണം അതിമനോഹരം... 👌
@sasidharannadar1517
@sasidharannadar1517 2 жыл бұрын
മാധുരിയുടെ മധുരിമയും ഭരതന്റെ ചിത്രീകരണ മികവും കൂടിയാടിയപ്പോൾ പുഷ്പിതാഗ്രകൾ പുഞ്ചിരീ ചിരിതൂകുകയായി.... ഈ മഷിക്കൂട്ട് മനോഹരതരമായി.... ഭാരതിയുടെ ലാസ്യത പാട്ടിന്റെ മട്ടും ഭാവവും അതിരറ്റതാക്കി.. .അങ്ങനെ ഈ പാട്ട് മലയാള സിനിമാ ഗാനക്കലവറയെ പൊട്ടണിയിച്ചു,, സ്വർണ്ണ വർണ്ണപ്പൊട്ടണിയിച്ചു.....
@venkateswaranka9464
@venkateswaranka9464 Ай бұрын
Great madhuri,unique,voice Mix,of,s,janaki,and,vani,jayarama,super
@manum2464
@manum2464 Жыл бұрын
മാധുരിയമ്മേ.. വണങ്ങുന്നു 🙏
@Snair269
@Snair269 Жыл бұрын
അണിയറ എന്ന സിനിമക്ക് ശേഷം ഭരതൻ - പി.ഭാസ്കരൻ - ജി. ദേവരാജൻ ടീം ഒരുമിച്ച ചിത്രം
@NandakumarA-h4c
@NandakumarA-h4c Ай бұрын
ജയ ഭാരതിയുടെ സൗന്ദര്യം അനാവരണം ചെയ്ത അതി മനഃഹരമായ വശ്യ സുന്ദര ഗാനം.
@indian6346
@indian6346 2 жыл бұрын
ഒരിക്കലും മരിക്കാത്ത പാട്ട്.
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
Jayabharati acted very well. Mr. Bharatan directed cinema beautifully.
@pfr.francis1786
@pfr.francis1786 2 жыл бұрын
Film : Guruvayoor Kesavan (1977) Lyrics : P Bhaskaran Music : G Devarajan Singer : P Madhuri. ഇന്നെനിക്കു പൊട്ടു കുത്താന്‍... സന്ധ്യകള്‍ ചാലിച്ച സിന്ദൂരം... ഇന്നെനിക്ക് കണ്ണെഴുതാന്‍... വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്... എന്‍റെ സ്വപ്നത്തിന്‍ ഏഴുനില വീട്ടില്‍- കഞ്ജബാണന്‍റെ കളിത്തോഴന്‍... കണ്ണിനാകെ കതിരൊളി വീശി... വന്നു കയറിപ്പോയി... ഇന്നെനിക്കു പൊട്ടു കുത്താന്‍... പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി... കര്‍ണ്ണികാരം താലമെടുത്തു... പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍... പുഞ്ചിരിത്തിരി നീട്ടി...ആ.... ഇന്നെനിക്കു പൊട്ടുകുത്താന്‍
@ushakumarik7903
@ushakumarik7903 Жыл бұрын
6dt
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
വളരെ മനോഹരമാണ് ഇതിൻറെ ഗാനചിത്രീകരണം
@BAIJUP-uh3hv
@BAIJUP-uh3hv Жыл бұрын
ഹരേ വാ...... .. ......
@manum2464
@manum2464 Жыл бұрын
Super memorable song &singing
@sidharthvenugopal7794
@sidharthvenugopal7794 Жыл бұрын
ആ.ആ.. ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ധൂരം ഇന്നെനിക്കു കണ്ണെഴുതാൻ വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി) ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ) കണ്ണിലാകെ കതിരൊളി വീശീ വന്നു കയറീ പോയീ (കണ്ണിൽ) പാ.. മപ നി ആ ഗ ഗ ഗ മരിസ മരിപ നി ധ നി സ മ രി നിസനിധ നിനിസ നിനിമപ ഗമരിസ നിസമരി പമപ നിധ നിനിസനിരി പമരിസ നിസനിധ നിനിസ നിപമപ ഗമരിസ മ രി പ മ നിധനിസ മരിപ ഗമരിസരി ഗമരിസരി രി നിസരിസ നിപമ മപനിധ നിനിസ മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി) പൊന്നിലഞ്ഞികൾ പന്തലൊരുക്കി കർണ്ണികാരം താലമെടുത്തു (പൊന്നി) പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി) ആ.ആ.ആ.ആ. (ഇന്നെനിക്കു)
@bibisha136
@bibisha136 4 ай бұрын
It is very usfull
@jayachandran.a
@jayachandran.a Ай бұрын
​@@bibisha136*useful
@jayasree6284
@jayasree6284 5 ай бұрын
ഇന്നെനിക് കണ്ണ് എഴുതാൻ വീണ്ണിലെ നക്ഷത്ര mazhikkoodu
@baijubbaijub8023
@baijubbaijub8023 Ай бұрын
വളരെ മനോഹരമായ ചിത്രികരണം
@jayasree6284
@jayasree6284 5 ай бұрын
ഈ സീൻ ഒക്കെ എത്ര ഭംഗി
@jayasree6284
@jayasree6284 5 ай бұрын
ഇന്ന് എനിക്ക് കണ്ണ് എഴുതാൻ വീണ്ണിലെ നക്ഷത്ര mazhikkood
@lijiabraham7525
@lijiabraham7525 10 ай бұрын
❤❤
@remeshnair5478
@remeshnair5478 3 ай бұрын
Beautiful ❤️ watching 12.07.2024 👌🌺🌺🌺🌺🌺
@jayasree6284
@jayasree6284 5 ай бұрын
സൂപ്പർ super
@jayasree6284
@jayasree6284 5 ай бұрын
ഒരു മനോഹര ഗാനം
@joymjohn
@joymjohn Жыл бұрын
@malusudha3968
@malusudha3968 4 ай бұрын
❤lovely song
@anoopt.r.2977
@anoopt.r.2977 4 ай бұрын
Suprrrrrrrrr
@pvpv5293
@pvpv5293 Жыл бұрын
ഭാസ്കരൻ മാഷാ ണോ അതോ ONV ആണോ ഇതിൻ്റെ ശിൽപി
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 8 ай бұрын
Bhaskaran mash, devarajan master, madhuriyamma and bharathi chechi 🌹
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
He exploited serpent beauty of Jayabharathi😂😂😂
Innenikku pottukuthan (Madhuriyamma )
6:25
JOSE THOMAS OFFICIAL
Рет қаралды 2,7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Mom had to stand up for the whole family!❤️😍😁
00:39
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Mallikabalanthante - Achaani(1973) |  P Jayachandran | P Madhuri | P Bhaskaran | G Devarajan
4:29
Flowers Top Singer 2 |  Amruthavarshini | Innenikku Pottukuthaan..
12:33
Vadakkan Pattukal
26:38
SKN VLOG
Рет қаралды 393 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН