മലയാളത്തിൽ ഏറ്റവും ഉച്ചാരണശുദ്ധിയോടുകൂടി പാടിയ ഗായിക... മാധുരിയമ്മ❤
@mbvinayakan6680 Жыл бұрын
🎶മാധുരിയമ്മയുടെ ശബ്ദ സുഖത്തിൽ എത്ര നിഷ്കളങ്കമായ ഗ്രാമീണ പാട്ട്.മനോഹരമാക്കാൻ വേദിയിൽ ഷീലാമ്മ.💞❤️👍
@ck-nd6tm Жыл бұрын
നമിക്കുന്നു 🙏🙏🙏 വയലാർ എന്നെ ആ മഹാ കവിയെ !!!. ചുറ്റും കാണുന്ന കാര്യങ്ങളെ അതി മനോഹരമായ വരികളിൽ കുറിച്ചിട്ടിരിക്കുന്നു 🙏🙏🙏🌹🌹🌹.
@sudhabhaskaran562 жыл бұрын
മാധുരി യുടെ മധുരമുള്ള ക്ലീൻ voice.. എത്ര കേട്ടാലും മതി വരാത്ത.പഴയ ഓർമ്മകളുടെ നാട്ടിൻ പുറത്തെ..മനോഹര ഗാനം
@ravindrankm Жыл бұрын
Madhuri... Unmatched ❤
@rajarajakaimal7012 жыл бұрын
ഇതാണ് ഇതാണ് അതിമനോഹരവും അതീവ ഹൃദ്യമായ സ്വർഗീയ ഗീതം.
@vasudevanm91772 жыл бұрын
അന്നും, ഇന്നും, എന്നും മനസ്സിൽ കാത്തുസൂക്ഷിക്കാൻ ഒരു മനോഹരഗാനം.... വയലാർ, ദേവരാജൻ, മാധുരി.. കൂട്ടുകെട്ട്.... ബിഗ് സല്യൂട്ട്.... 👍👍👍🙏🙏🙏.
@venugopalb59143 жыл бұрын
കാലത്തു പൂത്തൊരു കുമ്പള വള്ളിക്ക് കമ്മലു നൽകിയ വെയിലേ... ഞാൻ നട്ട പയറിന് വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേ പോ... വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളിയെ കവി കമ്മലായി വർണ്ണിക്കുന്നു. മോഹനം മാസ്റ്ററുടെ ഈണവും മാധുരിയമ്മയുടെ ശബ്ദവും..
@sasidharannadar15172 жыл бұрын
ഈ പാട്ട്... നല്ല പാട്ട്..... പൊന്നിന്റെ പദം കൊണ്ട് പാടി ഫലിപ്പിച്ച ....സ്വർണ്ണപ്പാട്ട്...
@aneeshg52718 ай бұрын
മാധുരി യുടെ തേൻ പോലും തോറ്റു ശബ്ദം അല്ലെ ഇത്.നമിക്കുന്നു മാധുരി സ്വരം തേൻ ഒലിക്കുന്ന കുയിൽ നാദം 🥰
@divakaranmm86442 жыл бұрын
ഒരു കാലഘട്ടത്തിന്റെ മറക്കാനാവാത്ത വരികൾ....
@surendrankr23822 жыл бұрын
മാധുരിയമ്മയുടെ പാട്ട് കേൾക്കാൻ എന്താ രസം. സൂപ്പർ 🙏👌👌❤️👍
@anandakrishnan95013 жыл бұрын
ചെറിയൊരു ലൊക്കേഷനിൽ അക്കാലത്തു ഒരു ഗാനം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.. ഷീലയുടെ ഭാവങ്ങൾ അതി മനോഹരം... മധുരിയുടെ ശ്രുതി മാധുര്യം ... വരികളിലെ ഗ്രാമീണ സൗന്ദര്യം... എല്ലാം കൊണ്ടും ചേതോഹരം....
@harinair1826 Жыл бұрын
അതി മനോഹരം ദിവ്യമാം ലളിത സുന്ദരം
@hemalathanair26102 жыл бұрын
അഹാ കേൾക്കാൻ എന്തോരുസുഖമാണീ പാട്ട് 👌
@VishnuSMohan-vt1cy3 жыл бұрын
Hi Great Devrajan master Vayalar Madhuri Amma. Please take me to your destiny. What a creation wonderful with beautiful voice. Feeling like eating sweets....
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് കാലം മറക്കാത്ത മനോഹര ഗാനം
@sivadasanp19922 жыл бұрын
മലയാളിയുടെ ഗ്രഹാതുരത്വമുള്ള മണ്ണിന്റെ മണമുള്ള ഗാനം
@AshokKumar-ml7dk3 жыл бұрын
മാധുരിയുടെ മാസ്മരിക ശബ്ദത്തിൽ കേൾക്കുമ്പോൾ കാലം പിന്നിലേക്ക് പോകുന്നു..
@rknair995 Жыл бұрын
Thanks extremely superfine lyric vayalar and a beautifulusic with sweet voice
@noushadma66782 жыл бұрын
വരികളിലെ അർത്ഥം മനസ്സിലാക്കിക്കൊണ്ട് മാധുരി ആലപിച്ചിരിക്കുന്നു. വെളുപ്പാൻ കാലത്ത് ഈ ഗാനം കേൾക്കുകയാണെങ്കിൽ നമ്മൾ അനുഭവിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഈ ഗാനത്തിന് അവാർഡ് കൊടുക്കാതിരിക്കാൻ എന്തുണ്ട് മാനദണ്ഡം. ഇതിലും മികച്ച ഏത് ഗാനമാണ് അന്ന് ഉണ്ടായിരുന്നത്!
@harinair18262 ай бұрын
ഈ സിനിമയിൽ രണ്ടു സൂപ്പർ ഹിറ്റ് യേശുദാസ് solo songs ഹിറ്റ് ആയതു കൊണ്ട് ഈ പാട്ടിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. അതിലെ ഏറ്റവും നല്ല പാട്ടു ഇതു തന്നെ ആയിരുന്നു. ഈ പാട്ടിലെ രണ്ടാം ചരണത്തിലെ വരികൾ ആ സിനിമയിലെ scene ഉം ആയി വലിയ ബന്ധം ഉണ്ട്
@sajis806311 ай бұрын
Good song
@RaveendranAryampilly-ie5hfАй бұрын
സുശീ പാടിയതാണ് ഈ പാട്ട്, അതി മനോഹരമായി
@kishorkumarmk1356Ай бұрын
I adore vayalar sir for his brilliance
@sudheerbabubabu7110 Жыл бұрын
Legendary G. Devarajan master and our vayalar vayalar
@lathalathakutiyil70262 ай бұрын
മധുരിയമ്മ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@rknair995 Жыл бұрын
Sherlammas acting superb
@Snair269Ай бұрын
Sheela in her simple costumes looks very much natural than her made up look. G. Devarajan master's music is spellbound and captivates the listener to a heavenly mood. Golden era of Vayalar !
@bennyveluthedatu33872 жыл бұрын
മാധുരി അമ്മയുടെ ർ സമൂറും ഗാനംthangs by benny..cherai...
@mohan196212 жыл бұрын
പള്ളിമണികളും പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും നാട് - ഈനാട് നല്ല നാട് ചുറ്റും കുളമുള്ള ചെന്താമരയുള്ള മുറ്റത്തു തണലുള്ള വീട് - ഈവീട് നല്ലവീട് (പള്ളിമണികളും..) കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക് കമ്മലുനല്‍കിയ വെയിലേ ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേപോ - തന്നേപോ (പള്ളിമണികളും..) കുന്നത്തെപ്പള്ളിയില് കോടിയുമായ് വന്നു കുരിശ്ശുവരയ്ക്കുമുഷസ്സേ പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ പ്രാര്‍ത്ഥനാപുസ്തകം തന്നേപോ - തന്നേപോ വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ തുള്ളിനടന്ന നിലാവേ ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍ നാഴൂരി പാല്‍ കൂടി തന്നേപോ - തന്നേപോ (പള്ളിമണികളും..) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: പി മാധുരി Film/album: ഓമന
@rknair995 Жыл бұрын
Another geniously work of vayalar devaraj group
@radhakrishnankv33437 ай бұрын
അന്നും. ഇന്നും. ഗായിക. മാധുരി. അമ്മ. തന്നെ. 👌👌👌❤❤❤❤🧡🧡🧡🧡💚💚💚💚💜💜💜💜
@tnajithkumar509414 күн бұрын
മാധുരി യുടെ നല്ല ganam👍
@satheesanv70813 жыл бұрын
ഇതിലെ സ്വർഗ്ഗം സ്വർഗ്ഗം മാധുരി അമ്മപാടിയ ഗാനം അത് ഉണ്ടെങ്കിൽ ഇടുമോ. എല്ലാ ഗാനവും സൂപ്പർ 👍👍👍🌹🌹
@SureshTvm-zm2vz2 жыл бұрын
Ente Greatest Songil Onnu Matram Ethu. EePattinte Bhavana Super.
@ShajiKm-gc9pd5 ай бұрын
ഹൊ എന്തൊരു നല്ല പാട്ട് കേൾക്കാൻ നാല.സുഹം
@ramachandrannair33735 ай бұрын
Super Super song. P Madhirikku ❤️❤️❤️💐💐💐
@rajalakshmia78342 жыл бұрын
സൂപ്പർ ഗാനം
@santhoshs-hv1io2 жыл бұрын
Super song, Sheelamma's expressions also super. Madhuri Amma the Great.
@AswinAshok-q5r4 ай бұрын
Yes madure don't forget ❤ and varma ❤ King master ❤
@AswinAshok-q5r4 ай бұрын
All time madhuri to 1965 to 2024 ❤ ❤
@balasubramaniankn2597 Жыл бұрын
Today and whenever iaostlikedthe song and the innocent acting of sheelammaismostfascinatimg and heart touching balanmaster
@meezansa4 ай бұрын
മൂവി 📽:-ഓമന...... (1972) സംവിധാനം🎬:-ജെ ഡി തോട്ടാൻ കഥ ,സംഭാഷണം✍ :- പാറപ്പുറത്ത് ഗാനരചന ✍ :- വയലാർ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ ദ് രാഗം🎼:- മോഹനം ആലാപനം 🎤:- പി മാധുരി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 പള്ളിമണികളും....... പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും - നാട് - ഈനാട് നല്ല നാട്........ ചുറ്റും കുളമുള്ള ചെന്താമരയുള്ള മുറ്റത്തു തണലുള്ള വീട് - ഈവീട് നല്ലവീട്....... (പള്ളിമണികളും........) കാലത്തുപൂത്തൊരു...... കുമ്പളവള്ളിയ്ക്ക്.... കമ്മലുനല്‍കിയ വെയിലേ.... ഞാന്‍ നട്ട പയറിനു..... വിരലിലിടാനൊരു..... വൈഡൂര്യമോതിരം....... തന്നേപോ - തന്നേപോ....... (പള്ളിമണികളും.......) കുന്നത്തെപ്പള്ളിയില്..... കോടിയുമായ് - വന്നു........ കുരിശ്ശുവരയ്ക്കുമുഷസ്സേ പൊന്നിന്റെയിഴകൊണ്ടു - പുറംചട്ട ചാര്‍ത്തിയ........ പ്രാര്‍ത്ഥനാപുസ്തകം.... തന്നേപോ - തന്നേപോ... വെള്ളിലക്കുമ്പിളില്‍.... പാലുമായിന്നലെ.... തുള്ളിനടന്ന നിലാവേ.... ദാഹിച്ചുമയങ്ങുമെന്‍....... പുരുഷനു നല്‍കുവാന്‍..... നാഴൂരി പാല്‍ - കൂടി..... തന്നേപോ - തന്നേപോ.... (പള്ളിമണികളും......)