യേശുദാസ് സർ പനി ആയതുകൊണ്ട് പാടാൻ വിസമ്മതിച്ച ഗാനം യേശു പാടിക്കോ നന്നാകും എന്ന് അന്ന് പറഞ്ഞ തമ്പി സാർ. ഇന്നും ഈ ഗാനം ഹിറ്റ് ആയി കേൾക്കുന്നു
@vvssst2 жыл бұрын
ദാസേട്ടൻ ജലദോഷം വച്ച് പാടിയ പാട്ട്❤️❤️❤️❤️❤️
@vineshgayathri55492 жыл бұрын
ജലദോഷത്തിലും എന്തൊരു ലയമനോഹരം ❤️❤️❤️
@m4music7062 жыл бұрын
ജലദോഷം അല്ല. Sound അടഞ്ഞു പോയത് ആയിരുന്നു.1മാസം തന്നെ എത്ര എത്ര സിനിമക്ക് വേണ്ടി പാടുന്നതാ. ആ കാലകട്ടത്തിൽ വിശ്രമം ഇല്ലാതെയുള്ള ഓട്ടമല്ലേ. Sound അടഞ്ഞുപോയിട്ടും അദ്ദേഹം പാടിയേക്കിൽ അതൊരു കഴിവ് ആണ്
@aswanthsathyan1693 Жыл бұрын
@@m4music706 ജലദോഷം ആയിരുന്നു.
@iloveindia1076 Жыл бұрын
എങ്ങനെ പാടിയാലും, ചരിച്ചാലും, സംസാരിച്ചാലും സ്വീറ്റ് നെസ്സ് തന്നെ
@sravanachandrika11 ай бұрын
അതേ സത്യം ❤️
@rejigobinath6502 жыл бұрын
ശ്രീ കുമാരൻ തമ്പി.. അദ്ദേഹം വളരെ ചെറുപ്പത്തിൽ എഴുതിയ ഗാനങ്ങളാണ് ഇതൊക്കെ.... മറക്കാൻ കഴിയുമോ മലയാളിക്ക്....
@madhusoodananunniyattil9421Ай бұрын
🎉❤ Devarajan master personally came to the studio for recording of this song of his disciple Arjunan master's first music direction for Thampi Sir though they were not in good terms that time ! While recording , he suggested a change at "Padmaragam punchirichu" which made the song wonderful !!
@devaraj.p.v.p.k.g.warier23048 ай бұрын
ജലദോഷം ദാസേട്ടന്റെ ശബ്ദത്തിന് ഒരു മാസ്മരികത പകർന്നു..
@Songoffeels9162 Жыл бұрын
ദാസേട്ടന്റെ ഏത് പാട്ട് എപ്പോൾ കേൾക്കുന്നുവോ അപ്പോൾ ആ പാട്ടാണ് ഏറ്റവും പ്രിയപ്പെട്ട ഗാനം 🙏🙏🙏😍😍😍😍😊😊😊😊😊❤❤❤❤❤❤❤❤
@jayakumartn2377 ай бұрын
ദാസേട്ടന് ജലദോഷമുള്ളപ്പോൾ പാടിയ പാട്ട് പ്രേംനസീർ പാടി അഭിനയിച്ചപ്പോൾ ഗംഭീരം❤❤❤❤❤❤
@hasnahasna77092 жыл бұрын
ഒരു അനുഭൂതി എന്തൊരു ഗ്‌ളാമറാണ് ഈ മനുഷ്യനു
@jithoosss11 ай бұрын
ശ്രീകുമാരൻ തമ്പി. പൂക്കളെ കുറിച്ച് കൂടുതൽ ഗാനങ്ങൾ എഴുതിയത് ഇദ്ദേഹം ആയിരിക്കും ❤
@sonisonu4231 Жыл бұрын
ദാസേട്ടൻ ഏതു ശബ്ദത്തിൽ പാടിയാലും അതിതേനൂറും .
@haseenamustafa76762 жыл бұрын
സുന്ദര കുട്ടപ്പൻ നസീർ സാർ അടിപൊളി
@satishrenuka24402 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ദാസേട്ടൻ റെ ശബ്ദം. ഹോ, അസാധ്യം.
@Niharas__diaries9 ай бұрын
അഴകേ നിൻ ചിരി തൊട്ടൂ വിളിച്ചൂ...❤
@jayaprakashnarayanan2993 Жыл бұрын
ആവർത്തിച്ച് കേൾക്കുമ്പോഴും മാധുര്ര്യമേറുന്ന ഹൃദ്യമായ ഒരു ഗാനം...ദാസേട്ടൻ വിരിയിച്ച വിസ്മയം...ഹൃദ്യമായ അഭിനന്ദനങ്ങൾ......❤❤
@viswantharayil855811 ай бұрын
തമ്പിസാറിന്റെ വരികൾക്ക് അർജുനൻ മാസ്റ്റർ സംഗീതം നൽകി ദസേട്ടൻ പാടി നസീർ സാർ അഭിനയിച്ചു പാടിയപ്പോൾ ആ പാട്ടിനു ജീവനായി
@venugopalvs97212 жыл бұрын
ദാസ്സേട്ടന് ഏറ്റവും ഇഷ്ട ഗാനം 🙏
@nirmaladevadas33792 жыл бұрын
കൊതിയൂറും ഗാനം, ഇഷ്ട നടൻ, ഇഷ്ടനടി സൂപ്പർ
@somanc4125 Жыл бұрын
നസീർ സാറിന് അനുയോജ്യമായ ശബ്ദം ദാസേട്ടന്റേത്.
@jayakamalasanan9008 Жыл бұрын
അർജ്ജുനൻ മാഷിൻ്റെ കുടുംബത്തിന് എൻ്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ ഓർമ്മയിലൂടെ
@abduljabbarjabbar47112 жыл бұрын
....ബാലൃതതിലും കൗമാരത്തിലും പാടിനടന്ന ഗാനം..... വർഷങ്ങൾക്കിപ്പുറം ഇന്നീ രാവിൽ കേൾക്കുമ്പോഴും പാട്ടിന് ആ പഴയ യൗവനം തന്നെ....👍👍💯💯💯 ...... ഇങ്ങനെയുള്ള ഗാനങ്ങൾ,, വരികൾ,, സംഗീതം..... ഇനി മലയാളത്തിൽ ജനിക്കുമോ.....🤔🤔😔😔🥲🥲🥲🥲
@JohnAbraham1987 Жыл бұрын
Orikyalum ila. 🙏
@jinan593 Жыл бұрын
ഒടുവിലെ ചോദ്യത്തിന് ഇല്ല എന്ന് മാത്രമേ മറുപടിയുള്ളൂ
@gbap63482 ай бұрын
ഇനി ഉണ്ടാവില്ല
@hyderdilkush11132 жыл бұрын
"പാടാത്ത വീണയും പാടും " ഈ നിത്യ ഹരിത ഗാനവും ചിത്രത്തിലേതു തന്നെ🌹
@rohithrs26962 жыл бұрын
Thanks
@tomithomas21512 жыл бұрын
"റെസ്റ്റ് ഹൗസ് " ആദ്യം കണ്ടത് ഇരിഞ്ഞാലക്കുട കോന്നി തീയേറ്ററിൽ വെച്ചായിരുന്നു. ഇത് അതിമനോഹരമായ ഗാനം. ഒരിക്കലും മറക്കുകയില്ല.
@sudersanpv48782 жыл бұрын
പ്രേം നസീർ 👍🙏🌷
@kkravikalikadavath308 Жыл бұрын
പ്രേംനസീർ നിത്യ ഹരിതം - നിത്യ വസന്തം.
@jayakamalasanan9008 Жыл бұрын
അർജ്ജുനൻ മാഷിൻ്റെ മികവുറ്റ കഴിവ് ഓർമ്മയിൽ ഇന്നും മുറിവ്
@kvsurdas7 ай бұрын
ദാസ് അങ്കിൽന്റെ ഫുൾ ജലദോഷപ്പാട്ട്..!! 😄😄😄😄❤❤🙏🙏🙏
@sathyanathanmenon77784 ай бұрын
Yesudas should sing a hindi song while having a cold, and it will be a big hit because 'nasal' tone is needed while singing in hindi.
@ravindranathvasupilla232 жыл бұрын
ഇഷ്ടപ്പെട്ട ഗാനം.എത്ര നല്ല അർത്ഥമുള്ള വരികൾ
@padmakumar66772 жыл бұрын
എന്തു നല്ല കാലം ആയിരുന്നു. ന സിർ സാർ🙏🙏🙏🙏
@indian63462 жыл бұрын
നല്ല ഗാനം .
@mathewmg12 жыл бұрын
Very good song. All songs of Rest House are very good classic songs.
@sreekumarpk38322 жыл бұрын
V good song
@madhusudananadiyodi17532 жыл бұрын
Good song
@sateeahkumrk9790 Жыл бұрын
മല്യമലം
@rajeevkanakaraju7951 Жыл бұрын
അച്ഛനെ ഓർമ വരും. മിക്കവാറും മൂളുന്ന പാട്ട്
@broadband40162 жыл бұрын
Romantic ഗാനങ്ങൾക്ക് പുതിയ സ്റ്റൈൽ കൊണ്ടുവന്ന അദ്യ സംഗീതജ്ഞൻ അർജ്ജുനൻ മാസ്റ്റർ.പിന്നീട് Jhonson മാസ്റ്റർ,രവീദ്രൻ മാസ്റ്റർ,ഉമ്മർ,കണ്ണൂർ രാജൻ ഗംഭീരമാക്കി.
@rajeevbaby1762 жыл бұрын
A T ഉമ്മർ സർ നേരത്തെ തന്നെ ഉള്ളത് ആണ് 🥰🥰👍👍
@chandrababukrishnan4007 Жыл бұрын
നിത്യഹരിത നായകൻ ഗന്ധർവ ശബ്ദത്തിൽ ' അതി മനോഹരം
@p.k.rajagopalnair21252 жыл бұрын
The voice of Yesudas looks different here while Presenting this song but it is so good to listen adding a new dimension to the song. The Pournami chandrika emerging from the eastern horizon appears to be so beautiful that any one will fall for its looking gorgeous. The Prem nazir factor playing an important role to add more beauty to the song.
@geethaxavier42572 жыл бұрын
Dassetten had cold when he sang this song, Yday Mj in top singer he was telling that's the reason I came to listen to this Song today.. 😍
@georgejacob6184 Жыл бұрын
1969ൽ ഇറങ്ങിയ റസ്റ്റ്ഹൗസ്. ശ്രീകുമാരൻതമ്പിയുടെ വരികൾ .Mk അർജുനന്റെ ഈണം . ഈ പടത്തിലെ യേശുദാസ് പാടിയ എല്ലാ ഗാനങ്ങൾക്കും നേരിയ ജലദോഷമുണ്ട് .ശ്രദ്ധിച്ചാൽ ശ്രോതാക്കൾക്കത് ഫീൽചെയ്യും. ശ്രീകുമാരൻതമ്പി ഒരിക്കൽ ഒരഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു . ദാസിന് ജലദോഷം പിടിപെട്ടകാലം. തിരക്കോട് തിരക്ക് . ജലദോഷം മാറുന്നതുവരെ കാത്തിരിക്കാൻ വയ്യ . ഇതരഗായകരെക്കൊണ്ട് പാടിക്കാൻ അണിയറശില്പികൾ ഒരുക്കവുല്ല . അങ്ങനെയാണ് ഈ പടത്തിലെ ഗാനങ്ങൾക്ക് യേശുദാസിന്റെ ജലദോഷവും വഹിക്കേണ്ടിവന്നത് . .( ജലദോഷം പേറുന്ന വേറെയും ഗാനങ്ങളുണ്ട് .)
@p.k.rajagopalnair2125 Жыл бұрын
Fine piece of information which turns out to be interesting.
@stanlyrichards62372 жыл бұрын
പഴയ കാലത്തെ സുന്ദര ഗാനം - ഇന്നും സുന്ദരം കാലങ്ങൾ കഴിഞ്ഞാലും സുന്ദരം
പാട്ട് ഒപ്പിച്ചു സ്ക്രീനിൽ പാടുന്നത് നസീർ സാർ നമ്പർ 1❤
@ramachandrannair69904 ай бұрын
ശ്രീ കുമാരൻ തമ്പി യുടേ വരികൾ എത്ര ബ്യഇടിഫ്ല്ഉൾ ആണ്.❤❤❤❤😅🙏🙏🙏
@RoseQuartersАй бұрын
എന്നനുഭൂതി തിരകളിലോടി എന്ന വരിയിൽ എത്തുമ്പോൾ ശരിക്കും ആ തൊണ്ടയടപ്പ് ഫീൽ ചെയ്യുന്നു. വേറൊരു ദിനം ഇത് റെക്കോർഡ് ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു
@bennyabraham6794Ай бұрын
Rose Quarters : എന്നനുഭൂതി തിരകളിലാടി എന്നാണ്.
@premankb86272 жыл бұрын
Old is gold
@radhakrishnan-zu5jc Жыл бұрын
തമ്പിസാറിന്റെ അതിമനോഹരമായ വരികൾ...
@lalappanlolappan26052 жыл бұрын
What a voice!!! It melts the heart, senses, and soul.
@AmmeMahamaye2 жыл бұрын
Dasettans nice song…
@alleypb26052 жыл бұрын
Super
@radhakrishnanca90210 ай бұрын
Thambisir arjunanmaster👍🙏🌹♥️♥️🌹♥️
@tsnarayanannamboothiri51452 ай бұрын
എത്ര നല്ല ഗാനം. ജലദോഷം കൊണ്ട് ഇങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടല്ലേ
@jayakamalasanan9008 Жыл бұрын
ഈ ഗാനം മികവുറ്റതായത് സംവിധായകൻ്റെ കഴിവ് മാത്രമാണ്
@user-jt6og8yi2 жыл бұрын
Nalla Ganam ....💕
@janakkumarnair93219 күн бұрын
Mesmerizing song after 50 years ❤
@mohamedashraf.v.v8092 жыл бұрын
പ്രേംനസീർ 🥰
@jayashreeshakthikumar59562 жыл бұрын
Melody to its hilt even after five decades. So soothing 🙌👍
@thomasjacob14612 жыл бұрын
College students imitated the fashion in those days, the round collar shirt and tight pants (1970 - beedi, which immediately changed to bell bottoms, and soon to elephant legs)
@pranavvishnu5996Ай бұрын
ദാസേട്ടന്റെ സ്വരം അതുപോലെ ഒരു മുടിനാരിഴാ തെറ്റാതെ പാടി അഭിനയിക്കാൻ ഇതുപോലെ നസീർ സാറിനു മാത്രേ കഴിയൂ 😊
@prakasano4415 Жыл бұрын
ഷീല യുടെ കണ്ണുകളുടെ വശ്യ ദ അടൂർ ഭാസി മീന നിശബ്‌താ പ്രണയത്തിന്റെ തീവ്രത ee ഗാനത്തോടൊപ്പം നമ്മളെ അനുഭപ്പെടുത്തുന്നു
@Indrajith-hf3if12 күн бұрын
Fever ayirunnu ee song timil ..
@ardragkrishnan032 жыл бұрын
🥰🥰🥰 Hoo........ Evergreen Hit..... Lines... Music...... everything..... A different sound of KJ sir.... Awesome,...... 👍👍👍👍
@ajithakumaritk1724Ай бұрын
ആശാ ലതികകളുടെ പുഞ്ചിരി😊😊!
@ajeeshp.k.76172 жыл бұрын
Arjunan master🙏🙏🙏
@vasukalarikkal16833 ай бұрын
മാധുര്യം നിറഞ്ഞ ഗാനം തന്നെ 👍👍👍
@meenab.16982 жыл бұрын
Ente isha gaanam
@vijayankunnumpurath64272 жыл бұрын
Nice song 👍👍👍
@ajeshkm82625 ай бұрын
Legands..തമ്പി sir,yesu... നമിച്ചു 😢
@vinodchamblon83272 жыл бұрын
യേശുദാസിന് ജലദോഷം ബാധിച്ചപ്പോൾ പാടിയതാണെന്ന് തോന്നുന്നു. ഈ ശബ്ദം ഈ പാട്ട് നല്ലപോലെ ചേരുന്നു.
@ajimadhavan9992 жыл бұрын
Tru
@vinodp5482 Жыл бұрын
athe
@jayakamalasanan9008 Жыл бұрын
സംഗീതസംവിധായകൻ്റെ കഴിവ് അപാരമായിരുന്നു
@balakrishnanbalakrishnan61802 жыл бұрын
One of the my favorite song
@satheeshank93382 жыл бұрын
എന്റെ പ്രിയ പാട്ട്
@sheelavijayan66535 ай бұрын
സൂപ്പർ ഗാനം❤❤❤
@AbdulRahman-ve2ro4 ай бұрын
അതിമനോഹരം
@geethaxavier42572 жыл бұрын
Yday when Krishnajith Sang this song in top singer The Judges were telling the details that's is the reason I came to hear this Song today.. I know this Song from Years, but details when they were describing Yday I thought of listening once again.. 😍😍😍
@thomasvargheesepulickal3690 Жыл бұрын
മധുരം , പ്രിയതരം❤❤❤❤❤
@meenab.16982 жыл бұрын
Nalla gaanam
@sasikalaprem755 Жыл бұрын
How nice to hear this song.
@tmadanmenon2 жыл бұрын
' Pournami Chandrika Thottu Vilichuu ',,,probably Arjun Master -Sreekumaran Thampi's newly formed partnership's repertoire that was tagged as super romantic then!. Unfortunately music lovers blindly believed that this was penned by Vayalar ! The hummings in both charanams came out so beautifully, should say melodiously sung by Dasettan that gave added value to the song! Good post ! Probably, I would have sung this hundred times during school days then! Still this one is among old songs adored by mind and thus enlisted accordingly. Sreekumaran Thambi's lyrics and music by Arjunan master...I grew up having fun listening to the songs!!! ...... That was the golden days of flying like a butterfly, as a 'teenage love-singer' are gone off; created modulated love waves in many minds too. This favorite song thrilled the romantic thoughts in my mind at a very young age....'Pournami Chandrika Thottuvilichu'/ Movie-'Rust House' (1969 ) movie song .... .so many years...so many audiences ........ (sometimes even today!! )... still I sing the song......Pranams to the great soul of Arjunan Master !
@nandakumarap5182 жыл бұрын
Beautiful song
@AswinAshok-q5r3 ай бұрын
Kerala old writer very very good writer all time mr Thampi sir ❤
@tmadanmenon2 жыл бұрын
'പൗർണമി ചന്ദ്രിക തൊട്ടൂ വിളിച്ചൂ',,,,,,,,,,,,,,,,,, ഒരുപക്ഷേ അർജുൻ മാസ്റ്റർ -ശ്രീകുമാരൻ തമ്പി പുതുതായി രൂപീകരിച്ച പങ്കാളിത്തത്തിന്റെ മൂല്യവത്തായ ശേഖരം, അന്ന് സൂപ്പർ റൊമാന്റിക് എന്ന് ടാഗ് ചെയ്യപ്പെട്ടു!. നിർഭാഗ്യവശാൽ, ഇത് വയലാർ എഴുതിയതാണെന്ന് സംഗീതാസ്വാദകർ അന്ധമായി വിശ്വസിച്ചു. രണ്ട് ചരണങ്ങളിലെയും ഹമ്മിംഗ്സ് വളരെ മനോഹരമായി വന്നു,.പാട്ടിന് കൂടുതൽ മൂല്യം നൽകിയ ദാസേട്ടന്റെ ഈണത്തിൽ .എന്നു പറയണം! നല്ല പോസ്റ്റ്. ഒരുപക്ഷേ, അന്ന് സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഇത് നൂറ് തവണ പാടിയിരിക്കും! ഇപ്പോഴും ഇത് മനസ്സിനാൽ ആരാധിക്കപ്പെടുന്ന പഴയ ഗാനങ്ങളിൽ ഒന്നാണ്, അങ്ങനെ അതനുസരിച്ച് ലിസ്റ്റുചെയ്യപ്പെടുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിൽ ഗാനങ്ങൾ കേട്ട് ... രസിച്ചു വളർന്ന കാലം!!! ...... അന്നത്തെ ആ സുവർണ്ണകാലം....ചിത്രശലഭം പോലെ പാറിപ്പറന്നു എത്രയോ മനസ്സുകളിൽ ചലങ്ങൾ സൃഷ്ട്ടിച്ച കൗമാര പ്രായത്തിലെ ഒരു പ്രണയഗായകനായിരുന്നു ഈയുള്ളവനും....വളരെ ചെറുപ്പത്തിലേ എന്റ്റെ മനസ്സിൽ കൊളുത്തിയ പ്രണയചിന്തകൾ ത്രസിപ്പിച്ച ഇഷ്ട്ടഗാനം .. ....പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു "റസ്റ്റ് ഹവ്സ്" (1969 ) സിനിമയിലെ പാട്ട് .... .എത്ര വർഷങ്ങൾ...എത്ര സദസ്സിൽ ........ (വല്ലപ്പോഴും ഇന്നും!! )... ഇപ്പോഴും ഞാൻ പാടുകയാണ് . ..അർജുനൻ മാസ്റ്ററുടെ മഹാത്മാവിന് പ്രണാമം !
@madhusoodhanannair26779 ай бұрын
This song was sung by Yesudas while he was suffering from a cold..Since the pooja function of Rest House film was fixed at the floor, he forcefully came to the recording studio and sang this song.
@priyageorge28952 жыл бұрын
Super song ❤️❤️❤️❤️❤️❤️❤️❤️❤️❤️
@n.padmanabhanpappan5102 жыл бұрын
Kindly listen the Umbayi version of this song. He expelled this version. He took out the poecy of this song.
@ramanimm18222 жыл бұрын
മധുരം
@yesudasmathew92782 жыл бұрын
Super.....
@CentralTalkiesmovies2 жыл бұрын
👏
@nithin648446 Жыл бұрын
Even though having cold,there is a special feel in gandharvan's voice. I like it
@ashokrao23772 жыл бұрын
Namaskar it's an other gem filled with sweet music n that heart winning art of rendition simply another exquisite master piece thanks nyan chirakala runi
@sheelaravisankar56967 ай бұрын
Beautiful
@ajaimohan3893 Жыл бұрын
എപ്പോഴും പുതുമ
@ashokrao23772 жыл бұрын
Namaskaram one of the gems of malayalam film songs thanks n more please
പൗര്‍ണ്ണമിച്ചന്ദ്രികതൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരി്ചു അഴകേനിന്‍ ചിരിതൊട്ടുവിളിച്ചു ആശാലതികള്‍ പുഞ്ചിരിച്ചു എന്നാശാലതികകള്‍പുഞ്ചിരിച്ചു
@sreekumarr6182 жыл бұрын
Sreekumaran Thampi ante natrukaran. Harippattukaran. Anikku abhimanamundu ante nattukaran ee pattezhuthiyathu. Ante perum Sreekumar. Njan aradhiKkunna gana rechayithavu. Harippadukar annum lokAm ariyapPedunnavar aanu. A big salute to you.
@rohithrs26962 жыл бұрын
Oldisgold
@manojmenon2855 Жыл бұрын
Pazhayapattukal kelkkumbol pas thalathilulla veedukalum. Furniture makalum ethinukalavasthavarr
@p.k.rajagopalnair2125 Жыл бұрын
A song that symbolizes love and beauty , a song which is so beautiful and melodious it takes listeners to the world of love as they forget themselves for a while , so serene the song is , it connects the memories of the past with present , the song carries whole lot of sweet memories along with it , as listeners really enjoy the song which emerges out and heard in the sweet voice of Yesudas, as it brings some of the finest musical moments before listeners.
1969ൽ ഇറങ്ങിയ റസ്റ്റ്ഹൗസ്. ശ്രീകുമാരൻതമ്പിയുടെ വരികൾ .Mk അർജുനന്റെ ഈണം . ഈ പടത്തിലെ യേശുദാസ് പാടിയ എല്ലാ ഗാനങ്ങൾക്കും നേരിയ ജലദോഷമുണ്ട് .ശ്രദ്ധിച്ചാൽ ശ്രോതാക്കൾക്കത് ഫീൽചെയ്യും. ശ്രീകുമാരൻതമ്പി ഒരിക്കൽ ഒരഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു . ദാസിന് ജലദോഷം പിടിപെട്ടകാലം. തിരക്കോട് തിരക്ക് . ജലദോഷം മാറുന്നതുവരെ കാത്തിരിക്കാൻ വയ്യ . ഇതരഗായകരെക്കൊണ്ട് പാടിക്കാൻ അണിയറശില്പികൾ ഒരുക്കവുല്ല . അങ്ങനെയാണ് ഈ പടത്തിലെ ഗാനങ്ങൾക്ക് യേശുദാസിന്റെ ജലദോഷവും വഹിക്കേണ്ടിവന്നത് . .( ജലദോഷം പേറുന്ന വേറെയും ഗാനങ്ങളുണ്ട് .)
@vijayanc-ow8ks Жыл бұрын
😊😊
@vpsasikumar12922 жыл бұрын
Dassinu jaladosham ayirunno
@aswanthsathyan16932 жыл бұрын
അതെ
@annievarghese62 жыл бұрын
അതെ ദാസേട്ട നു ജലദോഷമായിരുന്നു.
@hyderdilkush11132 жыл бұрын
ദാസേട്ടന് ജലദോഷം ആയിരുന്നോ എന്നത് ഹാസ്യമാണോ, പരിഹാസമാണോ..? അതിൽ വലിയ ഹാസ്യമൊന്നും തോന്നിയില്ല. ഒരു വിലകുറഞ്ഞ കമന്റ്. ഒരു പക്ഷെ നിങ്ങൾ ജനിക്കുന്നതിനു മുൻപേ ഈ ഗാനങ്ങൾ അനേകായിരങ്ങൾ നെഞ്ചിലേറ്റിയിരുന്നു എന്നറിയുക. കഷ്ടം. 🤔
@aswanthsathyan16932 жыл бұрын
@@hyderdilkush1113 ഈ പാട്ട് പാടുമ്പോൾ ദാസേട്ടന് ജലദോഷം ആയിരുന്നു.
@hyderdilkush11132 жыл бұрын
@@aswanthsathyan1693 എനിക്ക് തെറ്റ് പറ്റിയിരിക്കാം. ഏതായാലും ഗാനം അതി മനോഹരം തന്നെ. കുട്ടിക്ക് ഈ വിവരം എവിടെ നിന്ന് ലഭിച്ചു..? 🌹