ജയൻ സർ ഇന്റെ ഇരിപ്പ് കണ്ടിട്ട് മനസ്സിൽ സ്നേഹത്തോടെ ഉള്ള തമാശ പോലെ അനുഭവപ്പെട്ടു..... അംബിക ചേച്ചി,സീമചേച്ചി... ലാലു അലക്സ് സർ ഇപ്പോ എന്താലേ... എല്ലാവരും തന്നെ veteran ആയി.. കാലം ഒരു പാട് കടന്ന് പോവണ്ടായിരുന്നു എന്ന് തോന്നും..
@sudeeshkumar49369 ай бұрын
44 years. 1980 August release
@devanarayanan1619 Жыл бұрын
ആർദ്ര വിഷാദം.....ഹൊ... ദാസേട്ടൻ :
@jayasreenair5773 Жыл бұрын
ചിത്രം:മീൻ(1980) സംവിധാനം:I.V.ശശി ഗാനരചന:യൂസഫലി കേച്ചേരി സംഗീതം:ജീ.ദേവരാജൻ ആലാപനം:K.J. യേശുദാസ്. ഓ ..ഓ..ഓ.. സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ (സംഗീതമേ) ഹൃദയങ്ങള്‍ ഒന്നായ് ചേര്‍ന്നലിഞ്ഞാല്‍ കദനങ്ങള്‍ പിറകെ വിരുന്നു വരും (ഹൃദയങ്ങള്‍) വിധിയുടെ കൈയ്യില്‍ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ വിളയാട്ടു പമ്പരമല്ലേ ഓ ഓ ഓ (സംഗീതമേ..) അനുരാഗ ഗാനം വിടരുമ്പോള്‍ ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ (അനുരാഗ) കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാര്‍ദ്ര ഗദ്ഗദമല്ലേ കരുണാര്‍ദ്ര ഗദ്ഗദമല്ലേ ഓ ഓ ഓ ഓ സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍ തന്‍ കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതില്‍ വേദന വിടര്‍ത്തിയ പനിനീരോ വിട തരൂ മല്‍സഖീ ... വിട തരൂ മല്‍ സഖീ മല്‍ സഖീ.. മല്‍ സഖീ...
@hakeemchelari7604 Жыл бұрын
Super song ❤
@tresasojan8979 Жыл бұрын
അതിമനോഹര൦ അതുല്യ൦ നന്ദി
@VargheseTom16 күн бұрын
❤how wonderful song❤ ❤ ❤tom v, k❤
@sureshparli3413 Жыл бұрын
വിധിയുടെകൈകളിൽ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ