എൻ്റെ പപ്പ പാടുന്നകേട്ടാണ് ഈ പാട്ടു തപ്പി വന്നത് വളരെ മനോഹരമായപാട്ടും വരികളും ❤
@angrymanwithsillymoustasche Жыл бұрын
ഇങ്ങനെ ഒക്കെ എഴുതാൻ ഈ ഭൂമി മലയാളത്തിൽ വയലർ രാമവർമ്മയെ കൊണ്ടേ പറ്റൂ... ആയിരം മന്വന്തരങ്ങൾ ജനിച്ചുമരിച്ചാലും, ഇനി എത്ര വസന്തങ്ങൾ കഴിഞ്ഞാലും, ഈ ഗാനങ്ങൾ മോളിവുഡിന് മാത്രം. 👍🏻❤
@vasudevannairnair46905 ай бұрын
The song to remember always
@chandrothmanojnambiar70344 ай бұрын
True True True❤
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
@p.kyoyakey2739Ай бұрын
Like very much
@worlddvsworlddvs2029 Жыл бұрын
ഈ ഒരു പാട്ട് ഞാൻ കേട്ടത് 1985 ൽ എന്റെ കുഞ്ഞു ബാല്യകാലത്തിൽ എന്റെ വീട് കറണ്ട് ഇല്ലാത്ത ഒരു ചെറ്റകുടിൽ പ്രാധമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ല എല്ലാം തൊട്ടടുത്ത വിശാലമായ പറമ്പിൽ അധികമാൾക്കാരും അക്കാലത്ത് അങ്ങനെ തന്നെ പെങ്ങളുടെ കൈ പിടിച്ച് ഒരു ഉച്ച സമയത്ത് ഇടവഴി ലൂടെ നടന്നു പോകുന്നു കൂത്തുപറമ്പ് മാർക്കറ്റിലേക്ക് എന്തൊ സാധനം വാങ്ങനാണെന്ന് ഓർക്കുന്നു വീട്ടിൽ ആരൊ വിരുന്നു കാർ വന്നിട്ടായിരുന്നു തൊട്ടപ്പുറത്ത് ഓലമേഞ്ഞ ചാണകം മെഴുകിയ രാമൂട്ടി ഏട്ടന്റെ വീട് ( പ്രായമുള്ള മനുഷ്യനാണ് ) അവിടെ നിന്ന് ഈ പാട് കേൾക്കുന്നു മൂന്ന് ബാറ്ററി ഇടുന്ന റേഡിയൊ FM ഇല്ല ആകാശവാണി കോഴിക്കോട് തിരുവനന്തപുരം ആലപ്പുഴ ഇതിൽ ഏതെങ്കിലും ഒന്ന് റേഡിയൊ ഒന്നുകിൽ നെൽക്കൊ മർഫി ബൃഷ് ഫിലിപ്പ്സ് ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പാണ് രാമൂ ട്ടി ഏട്ടൻ അദ്ദേഹത്തിന്റെ വീട്ടിന്റെ മുമ്പറത്ത് ഇരുന്ന് നീളൻ ബട്ടൺ ഇല്ലാത്ത കുപ്പായവും കള്ളിമുണ്ടും തലയിൽ ഒരു തോർത്തു മുണ്ടും ഒപ്പം നല്ല ച്ചുരുട്ട് ബീഡിയും നീട്ടി വലിക്കുന്നുണ്ട് കാലിൽ ഒ രു വള്ളികൊണ്ട് കെട്ടിയ ചെരിപ്പും ഉണ്ട് ആരോടും കൂടുതൽ സംസാരി കൂല തോന്നുന്നു മൂപ്പർ ഈ വീട്ടിൽ നിനാണ് ഈ പാട്ട് കോട്ടത് കൃത്യമായി ഓർക്കുന്നു അത് പോലെ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നുള്ള പല പാട്ടുകളും എന്റെ കുഞ്ഞു മനോഹരമായ ചെറ്റകുടിലിൽ നേർത്ത ശബ്ദത്തിൽ കേൾക്കാറുണ്ട് ...
@pramodanputhiyedath80877 ай бұрын
May God bless you dear brother
@sudharashanbalakrishnan20793 ай бұрын
ഹൃദ്യമായ ഓർമ്മകൾ
@faisalpp10699 ай бұрын
ഉഫ്ഫ്ഫ് വയലാർ, ദേവരാജൻ, യേശുദാസ് 10000 kollam കഴിഞ്ഞാലും ഈ സൗന്ദര്യം നിങ്ങൾക്കു മാത്രം ❤❤❤
@muralipv517010 ай бұрын
പതിനായിരം വട്ടം കേട്ടാലും മതിയാവില്ല, മരിക്കാത്ത പാട്ടുകൾ ❤❤❤
@sudharashanbalakrishnan20793 ай бұрын
നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും വേദോപനിഷത്തുകളിൽ നിന്നും കാച്ചിക്കുറുകിയെടുത്ത വയലാറിൻ്റെ മരണമില്ലാത്ത വരികൾ❤❤❤
@arunanirudhan988 Жыл бұрын
കാലമേ.ദാസേട്ട 😢😢❤ ആ റെയിഞ്ച് അമാനുഷീകം
@audiostore45987 ай бұрын
ഈ ഒറ്റ പാട്ടുമതി വയലാർ ദേവരാജൻ യേശുദാസ്... Legents... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anwarismail6389 Жыл бұрын
ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ ഗാനം പുനർജനിക്കില്ല 😔
@devadamundro51657 ай бұрын
മലയാളി ഉള്ള കാലം വരെ വയലാർ എന്ന അമാനുഷിക വൈഭാവംhrithinum kathinum ഇമ്പമേറും ഈ ഗാനസാഗരത്തിന്റെ അലകൾ അടിച്ചു സിരകളെ ഉണർത്തട്ടെ 🙏🙏🙏
@ravindranathvasupilla232 жыл бұрын
ഈ പാട്ടിനൊന്നും മരണമില്ല... എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടുകൾ നിലനിൽക്കും..
@അനൂജസജിത് Жыл бұрын
100%
@prasad.cpchekavarcpchekava4226 Жыл бұрын
എത്ര മനോഹരം ഈ ഗാനം ആ മനോഹര കാലത്ത് ജീവിക്കാൻ കഴിഞ്ഞുവെങ്കിൽ,,, അന്ന് പ്രകൃതി ശാന്തവും മനോഹരവും ആയിരുന്നു,, ഇന്ന് എല്ലാം ഇല്ലാതായി
@rahmanptpm4986 Жыл бұрын
👍🤚
@sanjaykrishna53863 ай бұрын
42 വർഷമായി കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പാട്ട്.. ഇങ്ങനെയുള്ള പാട്ടുകൾ എഴുതാൻ ഇപ്പോഴുള്ള തലമുറയ്ക്ക് അറിയില്ല.. അതിൽ എന്റെ ദാസേട്ടന്റെ ശബ്ദവും..
@jayanandanporeri77949 ай бұрын
ജയചന്ദ്രന് ഇത്ര മനോഹരമായി ഈ പാട്ട് പാടാൻ കഴിയില്ല, അദ്ദേഹത്തിന് കുറെ പരിമിതികളുണ്ട്
@chandrasekharankv75778 ай бұрын
Correct
@SketchStoriesbySV Жыл бұрын
Quantum Physics explained beautifully.
@sheebas.3106delete11 ай бұрын
👌
@narendrakumars618911 ай бұрын
Not only quantum physics but cosmology and duality of nature also.
@pfr.francis17862 жыл бұрын
Movie : Mazhakkaaru (1973) Lyrics : Vayalar Music : G Devarajan Singer : KJ Yesudas പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ... മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ മണ്‍മതിൽക്കെട്ടിനു മുകളില്‍... ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍ ഇടംവലം നില്‍ക്കും തേരില്‍... സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും സൌരഭ്യമെന്തൊരു സൌരഭ്യം.... കാലമേ...... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും ഈ സൌരഭ്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം...
@rahmanptpm4986 Жыл бұрын
👍✋
@thalavumruchiyum5994 Жыл бұрын
Vaghunnu das.ninghale
@anwarismail6389 Жыл бұрын
കാലമേ നീയേത്ര പുണ്യം ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം നിനക്ക് മാത്രം 😢😢
@basanthms742 жыл бұрын
ദാസേട്ടൻ എന്ത് പറയാൻ ഉമ്മ
@musiccollector4 ай бұрын
Yesudas is a perfectly tuned musical instrument.
@ganeshkumar82317 ай бұрын
കാലത്തിന് അതീതമായി ചിന്തിച്ച കവി. അസാധ്യം അല്ലാതെന്തു പറയാൻ
@audiostore45988 ай бұрын
വയലാർ ന് തുല്യം വയലാർ മാത്രം
@UnnikrishnanAk-t8l Жыл бұрын
പ്രകൃതിയുടെ പ്രതി രൂപം തന്നെയാണ് ഈ പാട്ട്.
@musiccollector Жыл бұрын
One of the most beautiful songs in Malayalam. A masterpiece.
@AswinAshok-q5r10 күн бұрын
Vayalar songle first listle coming all time very good 👍 song ❤ ❤
@hahahahahaha11ha3 жыл бұрын
One of my favourite song wow lyrics fantastic. Deivathinte adukkalethiyapolundu .
@kanishttan43762 жыл бұрын
വയലാറിന്റെ മാന്ത്രികത
@ranjithmeethal3712 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🏻🙏🏻🙏🏻🙏🏻
@madhusudanannair28502 жыл бұрын
പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ പ്രകൃതിയുമീശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ (പ്രളയപയോധിയിൽ ...) മന്വന്തരങ്ങൾ ജനിച്ചു മരിയ്ക്കുമീ മൺമതിൽക്കെട്ടിനു മുകളിൽ ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ ഇടംവലം നിൽക്കും തേരിൽ സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും സൗരഭ്യമെന്തൊരു സൗരഭ്യം കാലമേ... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ സൗരഭ്യം എനിക്കു മാത്രം എനിക്കു മാത്രം - എനിക്കു മാത്രം (പ്രളയപയോധിയിൽ ...) സ്വർണ്ണപാത്രംകൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതൻ നടയിൽ പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയിൽ സ്വർഗ്ഗദീപാവലി നീ വന്നു കൊളുത്തും സൗന്ദര്യമെന്തൊരു സൗന്ദര്യം കാലമേ... ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്കു മാത്രം എനിക്കു മാത്രം - എനിക്കു മാത്രം (പ്രളയപയോധിയിൽ... )
@bennyveluthedatu33872 жыл бұрын
ഈ പാട്ടുകൾക്കു മരണമില്ല എന്താ ഫീൽ thangs....thangs...benny..cherai...
@daisysong19966 ай бұрын
ഈ സൗരഭ്യം എനിക്ക് മാത്രം... എനിക്കു മാത്രം.... എനിക്കു മാത്രം..... വയലാർ..... 🙏🙏🙏
@SreepathyKariat2 күн бұрын
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ... മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ മൺമതിൽകെട്ടിന് മുകളിൽ.. ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ ഇടം വലം നിൽക്കും തേരിൽ സൗരയൂഥങ്ങളിൽ നീ വന്നു വിതയ്കും സൗരഭ്യമെന്തൊരു സൗരഭ്യം കാലമേ............................,..... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും.. ഈ സൗരഭ്യം എനിക്ക് മാത്രം .. എനിക്ക് മാത്രം... എനിക്ക് മാത്രം... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ സ്വർണപാത്രം കൊണ്ട് സത്യം മറക്കുമീ സംക്രമസന്ധ്യ തൻ നടയിൽ പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ് പ്രദക്ഷിണം വെക്കും വഴിയിൽ സ്വർഗദീപാവലി നീ വന്നു കൊളുത്തും സൗന്ദര്യമെന്തൊരു സൗന്ദര്യം ... കാലമേ................................... ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്ക് മാത്രം എനിക്ക് മാത്രം.. എനിക്ക് മാത്രം പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ......
@achuthamenonva4310 Жыл бұрын
So touching song.lyrics also so meaningful
@sasi7073 ай бұрын
ഭക്തിയും വിഭക്തിയും ഒരുപോലെ വീഴുന്ന വരികൾ ❤
@audiostore4598 Жыл бұрын
ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും.......
@kirancc817 ай бұрын
എത്ര ആഴമുള്ള വരികൾ ❤❤❤
@puppasworld9 ай бұрын
വാക്കുകൾക്കും കാലത്തിനുമതീതം ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഇതുപോലത്തെ കവികൾ കാണില്ല
Iniyethra janmangal koazhinjaalum ee saundaryam eniyku mathram....❤❤. remembering lovely and my sweet husband...🥰💕🥺😘💕💕💕💕💕💕💕💕💕💕💕
@kailasnath4369 Жыл бұрын
ENTE ISHTA GAANAGALIL ONNU, ETHRA KETTALUM MATHIYAVILLA 👌👌👌👌👌
@vinodkumarkumar39624 ай бұрын
എന്തൊരു പാട്ടാണ് .. Hi pichൽ ദാസേട്ടൻ ... ദേവരാജൻ മാസ്റ്റർ ..വയലാർ... ഹാ
@mathewmg13 жыл бұрын
Super song of those days. Still it is super
@vijayvaladi Жыл бұрын
Wow i am so glad these songs are still around 👌👍
@sreeranjinipulicka9121 Жыл бұрын
❤❤....Ee saurabhyam eniyku maathram.... dedicating to my dear lovely husband...❤❤🥰💕😍
@Venu.Shankar9 ай бұрын
വയലാർ എന്ന വാക്കിനു അറിവ്, ജ്ഞാനി എന്നൊരു അർത്ഥം കൂടി ഉണ്ടാവണം ... അത്തരം അറിവ് ഉള്ളവർക്ക് മാത്രമേ ഇത്തരം പദപ്രയോഗം നൽകാൻ പറ്റു...
@mohan196212 жыл бұрын
പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ... മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ മണ്‍മതിൽക്കെട്ടിനു മുകളില്‍... ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍ ഇടംവലം നില്‍ക്കും തേരില്‍... സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും സൌരഭ്യമെന്തൊരു സൌരഭ്യം.... കാലമേ...... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും ഈ സൌരഭ്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം... ചിത്രം മഴക്കാറ് (1973) ചലച്ചിത്ര സംവിധാനം പി എന്‍ മേനോന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
Excellent Song...! The lmagination of Vayalar hovers around KALAM to which he confers "the Ultimate Power" since he was an Atheist. Hindus(Theists) however consider GOD as "the Ultimate Power" or "Paramatma"(ENERGY as per Quantum Physics which is beyond Time & Space as already mentioned in Melpathur's Narayaneeyam long ago). They believe in "Ahom Brahmasmin"(the Great Concept in Upanishad which propounds the existence of GOD in every lndividual). Moreover LlFE, UNlVERSE & GOD are Same as per "Adwaitha Sidhanthom".Here Vayalar has conveniently substituted KALAM for GOD, lmagined himself to be KALAM and Claimed monopoly on "Sourabhyam" & "Soundaryam" (LlFE) on Earth...! Thus we can find that Vayalar, while accepting the Hindu Concept of "lmmortality of the Soul" has also negated "Ultimate Power"(GOD) therein due to his strong commitment to his Political ldeology...! Anyway, We must Appreciate the Fertile lmagination of Vayalar, the Excellent Composition of DevarajanMash & the Unparalleled Rendition of Yesudas...! Pranamam to the Great TRlO & KALAM.
@starletco Жыл бұрын
Evergreen❤
@SEBASTIANCHIRAMAL-h8q23 күн бұрын
Three legends
@shinutm7734 Жыл бұрын
Who else is after pachuvum albhutha vilakkum😂😂😂
@suresht11922 жыл бұрын
Evergreen song
@AnilKumaran-i2k4 ай бұрын
SUPER FEEL SONG ❤❤❤
@jayakumark201411 ай бұрын
ദേവരാജൻ മാസ്റ്ററുടെ അസാദ്ധ്യ കോമ്പോസിംഗ്
@sruthisivankutty10 ай бұрын
Ente daivame parayan vaakkukalilla ❤❤❤❤❤❤❤❤❤❤❤❤❤
@kabeermb88652 жыл бұрын
Chance illathe alanja artist alla ee great artist. Njangal adhehathe panikkarettan ennu vilikkum. Manmaranjalum manaslil ninnu mayumo Aa valiya kalakaran.
@chithrakumarsubrahmonianmo4167 Жыл бұрын
ആരുടെ കാരൃമാണ് പറയുന്നത് ?
@chandrothmanojnambiar70344 ай бұрын
Only Vayalar ❤❤❤
@rahulkk20573 ай бұрын
2024 il aarelum undo. 90’s il ullavar
@hahahahahaha11ha2 жыл бұрын
Pppoliyattoo song nice 👌 👍
@SEBASTIANCHIRAMAL-h8q23 күн бұрын
മൂന്നു ഇതിഹാസ തുല്യർ
@Vinu-h3e8 ай бұрын
Uff❤️
@kuriangeorge33745 ай бұрын
കാലമേ..... ആണ് വിളി.... അത് ചെന്ന് നിക്കുന്ന ഒരു തലം..... ഏതു പാട്ടുകാരനും അത് ഒരു വെല്ലു വിളി ആണ്........ ഇത് പോലെ കടു കട്ടി ഒരു പാട്ടു ആണ്...പ്രപഞ്ച പദ്മ ദളങ്ങൾ വിടർത്തി...
@s.sureshkumarkumar3570 Жыл бұрын
Hi Fi lyrics... Never ever ever. suresh's
@sureshtvm9148 Жыл бұрын
Kaalam Kazhinjalum Ee pattukal Nilanilkum.
@chandramathyk498429 күн бұрын
അയൽക്കാരൻ
@sreejithvazhappallysreejit1837 Жыл бұрын
🙏🙏🙏❤️❤️❤️
@lekshmibinulalvlog50465 ай бұрын
😍😍😍😍😍
@chandraprabha34934 ай бұрын
🥰🥰🥰🙏🏻🙏🏻
@sivankutty55177 ай бұрын
👌🏻
@rohithrs26962 жыл бұрын
Superganam
@joyubinajulio70062 ай бұрын
ദാസേട്ടനെ കുറിച്ച് യേശുദാസ് പാടിയ ഗാനം.
@londonboy8854 Жыл бұрын
A song suitable for Prem Nazir.
@sureshcharoth7 ай бұрын
അതെ.. പാട്ടിലെ ആ കഥാപാത്രം ചുണ്ട് ചലിപ്പിക്കണ്ടായിരുന്നു.. ബോറായിപ്പോയി.
@AthulyaPrakash-qh7om4 ай бұрын
❤
@prasanthsankar1221 күн бұрын
ithokke otta take an....namiçh...
@monumalu7994 Жыл бұрын
Etra satyam....jeevitham ennath
@VishnuVishnu-kt7zi Жыл бұрын
2023😍
@sreekumarpk11482 күн бұрын
ഈ പാട്ട് രംഗത്ത് അഭിനയിക്കുന്ന നടന്റെ പേര് അറിയുമെങ്കിൽ പറയാമോ?
പ്രേം നസീർ പാടി അഭിനയിക്കേണ്ടത് തന്നെ പാടി അഭിനയിക്കണം ഏതു ഭ്രാന്തനാ അഭിനയിക്കുന്നത്
@Hi-wj7yc Жыл бұрын
Poda
@anilbaskar2801 Жыл бұрын
I think it is Sathar...
@santhoshar9836 Жыл бұрын
@@anilbaskar2801 ഹേയ്... ഇത് നെടുമുടി അല്ലേ
@dileepraman7293 Жыл бұрын
right
@sunilkv7365 Жыл бұрын
പോടാ കോപ്പേ
@babyvp71942 жыл бұрын
. .
@varghesepp81654 ай бұрын
Great song, മോശം ചിത്രീകരണം.
@rkparambuveettil4603 Жыл бұрын
പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ... മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ മണ്‍മതിൽക്കെട്ടിനു മുകളില്‍... ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍ ഇടംവലം നില്‍ക്കും തേരില്‍... സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും സൌരഭ്യമെന്തൊരു സൌരഭ്യം.... കാലമേ...... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും ഈ സൌരഭ്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം... ചിത്രം മഴക്കാറ് (1973) ചലച്ചിത്ര സംവിധാനം പി എന്‍ മേനോന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്.