Aattakalasham | Malayalam Super Hit Movie| Premnazir | Mohanlal | Soman | Lakshmi |Central Talkies

  Рет қаралды 171,791

Central Talkies

Central Talkies

Күн бұрын

Пікірлер: 70
@rahultr739
@rahultr739 Жыл бұрын
Mohanlal ന്റെ ആദ്യ നായക തുല്യമായ വേഷം, ഇതിൽ നസീറിനെക്കാൾ നല്ല റോൾ മോഹൻലാൽ ആണ്
@kannankannan-uy7me
@kannankannan-uy7me 2 ай бұрын
Reel kandu vannavar Aarokaiya
@fabinacholayil8503
@fabinacholayil8503 2 ай бұрын
ഞാൻ
@kittukittoos5658
@kittukittoos5658 4 ай бұрын
ഈ സിനിമ കണ്ട് ഒരുപാട് കരഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന എനിക്ക് മക്കളുടെ കരച്ചിൽ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു 13 വർഷമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു കുഞ്ഞുങ്ങളെ ആര് എന്ത് ദ്രോഹിക്കുന്നത് കണ്ടാലും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇത് കണ്ട് ഞാൻ ഒരു പാട് കരഞ്ഞു പിഞ്ചുമക്കൾ എന്നുവച്ചാൽ എനിക്ക് ജീവനാണ് ഒരു മക്കൾക്കും ഇങ്ങനെ ഒരു ഗതി വരരുത്😢
@Aaziyan
@Aaziyan 2 ай бұрын
തീർച്ചയായും നിങ്ങൾക്കും ഉണ്ടാവും ❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲
@YeppikYeppi
@YeppikYeppi 2 ай бұрын
Ninak oru kutti adutha masam undavum
@VaishakhKP
@VaishakhKP 2 ай бұрын
vishamikkanda pettannu thanne nalloru baby undakum
@muhammedrafi4427
@muhammedrafi4427 2 ай бұрын
എന്റെ സഹോദരിക്ക് 15വർഷത്തിനു ശേഷം ആണ് ഒരു കുട്ടി ജനിച്ചത്... വിഷമിക്കാതിരിക്കൂ... ദൈവം നിങ്ങളുടെ സങ്കടം കണ്ടു പെട്ടന്ന് തന്നെ നിങ്ങൾക്ക് ഒരു കുട്ടിയെ നൽകും
@MiniManjoli
@MiniManjoli 2 ай бұрын
നിങ്ങൾക്ക് ഉടനെ ഇരട്ടകുട്ടികൾ ഉണ്ടാവും. ഒരിക്കലും ചികിത്സ നിറുത്തരുത്.. എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവും
@nazeermuhamadkowd5093
@nazeermuhamadkowd5093 9 ай бұрын
വീണ്ടും കണ്ടു 😂Super 👍👌✋🌹🌹🌹
@shijukiriyath1410
@shijukiriyath1410 2 жыл бұрын
RISE OF A NEW SUPERSTAR = MOHAN LAL DECLINE OF OLD SUPERSTAR TOO = PREM NAZEER OVERALL A GOOD MOVIE WITH EVER GREEN SONGS
@bosesujith
@bosesujith Жыл бұрын
Ante ponnu chetta...mohanal was a supporting actor til 85. Some films only he acted as hero. In 86 only he become a superstar. Mammooty has stardom in 82 itself. 86 lot of mammooty films failed.
@mishasangeeth5466
@mishasangeeth5466 5 ай бұрын
​@@bosesujithഅതിനു മമ്മൂട്ടി de കാര്യം ആരേലും ചോദിച്ചോ ഇവിടെ... മോഹൻലാൽ ഇങ്ങനെ ഉള്ള സിനിമ കളിലൂടെ ആണ് super star പദവിയിൽ എത്തിയത്.. അതുപോലെ തന്നെ ആണ് മമ്മൂട്ടിയും.. പിന്നെ മമ്മൂട്ടി നേരത്തെ എത്തി എങ്കിൽ അയാൾക്ക് അതിനുള്ള പ്രായവും കൂടുതലുണ്ട് മോഹൽലാലിനെക്കാൾ...
@maheshpanikker6467
@maheshpanikker6467 2 ай бұрын
​@@bosesujith82ൽ മമ്മൂട്ടിയും sapporting actor ആയിരുന്നു.. മമ്മൂട്ടി സൂപ്പർ സ്റ്റാർ ആകുന്നത് 84ൽ ആണ്... അതിരാത്രം, ചക്കരയുമ്മ, സന്ദർഭം തുടങ്ങിയ സിനിമകളുടെ വിജയത്തോടെ...
@mightymapogos
@mightymapogos 5 ай бұрын
ഒരു പരിധിയിൽ കൂടുതൽ സ്വാതന്ത്ര്യം ആർക്കും കൊടുക്കരുത്.. എല്ലാത്തിനും ഒരു അതിരു വയ്ക്കുക.. ഇല്ലെങ്കിൽ ജീവിതം കോഞ്ഞാട്ട ആകും.മഴവില്ല് എന്ന സിനിമ ഒരു ഉദാഹരണം ആണ്
@user-pt6nn2oy5s
@user-pt6nn2oy5s 2 ай бұрын
ഇത് ആട്ടകാലാശം അല്ലെ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Super movie nazir sir lakshmi mam acting super 👌👌👌👌👌
@gokzjj5947
@gokzjj5947 2 ай бұрын
കരയാതെ ഈ film കാണാൻ ഒക്കില്ല, നസിർ sir മോഹൻലാൽ Lakshi നല്ല അഭിനയം ❤❤❤❤❤
@profnesamony
@profnesamony Жыл бұрын
Excellent movie! Brilliant story. Tragedy of errors! Alcohol blinds your eyes and and then leads you to the wrong direction! Here is a tragedy of a great soul that would have saved the lives of millions Super stars Prem Nazir and Mohanlal along with Lakshmi have made the movie unforgettable!
@Ijasahammed-ev6mq
@Ijasahammed-ev6mq 5 ай бұрын
Athalla silkinekaatti😂enthukondum bhedam lakshmiyaaa😂😂😂
@NM-vs5lg
@NM-vs5lg 9 ай бұрын
മോഹൻലാൽ മരിക്കണ്ടായിരുന്നു 😢😢
@vsujatha3290
@vsujatha3290 Ай бұрын
ചിത്രയുടെ ആദ്യ ചിത്രം 🌹
@MiniManjoli
@MiniManjoli 2 ай бұрын
ഈ സിനിമ ഞാനും അച്ഛനും അമ്മയും കോഴിക്കോട് കക്കോടിയിൽ ഉള്ള തിയറ്ററിൽ നിന്ന് കണ്ടതാണ്. അന്ന് ഞാൻ ചെറിയ കുട്ടിയാണ്.
@nsheebasom8176
@nsheebasom8176 4 ай бұрын
Disgusting climax. There's no trust in the relationship. Just a mere misunderstanding of scenes cause a husband to doubt a loyal wife, a doting father to hate kids, and in the end, just a confession letter to realize the blunder and a simple dialogue for the wife to forgive the cruel husband. No spine to women to disown the husband and make him suffer and realize his costly mistake of doubting without doing any analysis though being a police officer. Shame, this movie is a blockbuster at that time
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
Audio പ്രശ്നമായി തോന്നിയവർ ആരൊക്കെ
@frederickjohn2327
@frederickjohn2327 Жыл бұрын
Lalettans 1st movie as a Hero ❣️ Superhit Movie ✨️
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Ee Movie Eniku Othiri Ishtamanu.....👍👍
@mathewmg1
@mathewmg1 2 жыл бұрын
Superhit movie of that time.
@ullasu7982
@ullasu7982 5 ай бұрын
കരഞ്ഞുപോയി 😢
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
നസീർ സാർ ലക്ഷ്മി
@nilachandana4202
@nilachandana4202 2 ай бұрын
Last nalla oru climax akkarnnu 😢
@ashwiniabraham1350
@ashwiniabraham1350 Жыл бұрын
Ee movil 3 children.. any body knows who are they..
@Mr.T-Mapogo-999
@Mr.T-Mapogo-999 2 ай бұрын
ഷോർട്‌സ് കണ്ട് വന്നതാണ്. പക്ഷേ വന്നപ്പോ 🥺🥺
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Please upload ty he movies തോക്കുകൾ കഥപറയുന്നു, കാട്ടുകുരങ്ങു, അജയനും വിജയനും, കൊട്ടാരംവിൽക്കാനുണ്ട്, പുലിവാല്, പൊയ്‌മുഖം etc
@parthivsuresh4185
@parthivsuresh4185 9 ай бұрын
അജയനും വിജയനും UNDU YOUTUBIL
@ambikatg5806
@ambikatg5806 2 жыл бұрын
സൂപ്പർ 👌
@dhanyasunil9594
@dhanyasunil9594 2 ай бұрын
സിൽക്ക് സ്മിത ഒരിക്കലും വിചാരിച്ചു കാണില്ല. പിന്നീട് ആ അതുല്യ നടനോ ടൊപ്പം അഭിനയി ക്കും എന്ന്.
@deepasukumaran6020
@deepasukumaran6020 4 ай бұрын
ചിത്ര യെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ
@Adharva-jb5op
@Adharva-jb5op Жыл бұрын
❤️😍🥰
@Sumi-bo7px
@Sumi-bo7px Ай бұрын
Ice deatha mean kanumbol kothi aakumu
@AswathyRk-zd7xm
@AswathyRk-zd7xm 5 ай бұрын
What atoxic dialoge to children
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
സൂപ്പർ മൂവി 💪 മോഹൻലാൽ സൂപ്പർബ് ❤️❤️❤️❤️❤️ നസീർ, ലക്ഷ്മി, ജഗതി, ചിത്ര, മീന, സുകുമാരി, മണവാളൻ ജോസഫ്, കുഞ്ചൻ, വീ ഡി രാജപ്പൻ, റ്റീ ജി രവി, അച്ഛൻ കുഞ്ഞ്, പ്രതാപ ചന്ദ്രൻ, അനുരാധ 👍 2024 ഫെബ്രുവരി 29 വ്യാഴം രാത്രി 10:24
@ambady974
@ambady974 5 ай бұрын
ലാസ്റ്റ് കരപ്പിച്ചു കളഞ്ഞു
@jancykt296
@jancykt296 8 ай бұрын
👌👍👍❤️
@gamingwithempire4158
@gamingwithempire4158 2 ай бұрын
❤❤❤
@AMERICAINDIAWEST
@AMERICAINDIAWEST 7 ай бұрын
1:50:41
@pranayakadhakal
@pranayakadhakal 5 ай бұрын
sherikkum entha nadannath...ayal orkunnathano...atho real ayit angane nadanno...mohanlalum lakshmiyum koodi...film kandilla....
@maqsoodm.m7323
@maqsoodm.m7323 2 ай бұрын
Lalettan @23
@ThangarajuVM
@ThangarajuVM 5 ай бұрын
kerala.real.superstar.premnazir.sir.and.jayan.sir.evanda.mohanlal.
@jishasandeep7585
@jishasandeep7585 5 ай бұрын
Kunjungale maranne achanum ammayum onnum chiyaruth aa kunjungal enth vedhanikkum anne ariyuno
@SobinMylom-gh6xf
@SobinMylom-gh6xf 2 ай бұрын
നയൻ‌താര യുടെ ആദ്യ മലയാള ചിത്രം
@vijithpk6800
@vijithpk6800 2 ай бұрын
Ethu itho?
@കാലൻ-ട3മ
@കാലൻ-ട3മ Ай бұрын
ഇതിൽ ആരാ നയൻ താര...?????
@ShamilrayyanMancheri
@ShamilrayyanMancheri 2 ай бұрын
ലാൽ മരിക്കണ്ടായിരുന്നു... നസിർക്ക.. ഇങ്ങക്ക് മരിച്ചൂടായിനോ...?
@ashwiniabraham1350
@ashwiniabraham1350 4 ай бұрын
Ee movile 3 makkal aranu?
@kanniyathman
@kanniyathman 2 ай бұрын
Rip mohalal
@ashwiniabraham1350
@ashwiniabraham1350 Жыл бұрын
Who r the kids in this movie
@Hellodear-gc9os
@Hellodear-gc9os Жыл бұрын
43:59
@NM-vs5lg
@NM-vs5lg 9 ай бұрын
Naseer character is so toxic.
@mrx8051
@mrx8051 9 ай бұрын
നസീർ ഇത്രക്ക് ചെറ്റയാണെന്ന് ഇപ്പോഴാ മനസ്സിലായത്
@AnishMarlboro
@AnishMarlboro 6 ай бұрын
😂😂
@addhinaaddhina805
@addhinaaddhina805 5 ай бұрын
😁
@Prasanth322
@Prasanth322 4 ай бұрын
എടോ നസീർ സാർ നെ അക്ഷേപിക്കാതെ
@sumodbdaniel
@sumodbdaniel 2 ай бұрын
Poda useless..
@sujimoorthi7935
@sujimoorthi7935 5 ай бұрын
മൂന്നു കുട്ടിഗലി ഒരു കുട്ടി രംഭ ano
@mightymapogos
@mightymapogos 5 ай бұрын
അല്ല
@NambiarKannur
@NambiarKannur 3 ай бұрын
നല്ല പാട്ടുകൾ ഉള്ള സിനിമ. പക്ഷെ കഥ മോശം.
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
pumpkins #shorts
00:39
Mr DegrEE
Рет қаралды 124 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,6 МЛН
Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu
2:27:54
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН