ചെരുപ്പ് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ

  Рет қаралды 13,667

24 News

24 News

Күн бұрын

Пікірлер: 32
@abcdefg-yp8iq
@abcdefg-yp8iq Жыл бұрын
അനുഭവിക്ക് എല്ലാവരും... ചെരുപ്പിനൊക്കെ MRP കൂട്ടി എഴുതി ഉപഭോക്താവിനെ പറ്റിക്കുന്നു.... സത്യസന്ധമല്ലാത്ത എല്ലാം പൂട്ടികെട്ടണം.
@muhammadanas3339
@muhammadanas3339 Жыл бұрын
Kazhutha 😂😂😂
@Dreamykids1
@Dreamykids1 Жыл бұрын
@@muhammadanas3339 etinte gunabhoktav aarann tirich ariyan kazhiv illata tankal aanu kazhuta
@manueltr7393
@manueltr7393 Жыл бұрын
NO.1 പറ്റിക്കൽ സംഭവം ആണ് ചെരുപ്പു കട MRP അധികം കൂട്ടിയാണു വിൽക്കുന്നത്
@shamsuknd922
@shamsuknd922 Жыл бұрын
Buy Paragon footwear .long lasting and excellent though not many varieties are available
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
അടച്ചു പൂട്ടേണ്ട,,, കമ്പനികൾ ബിൽ ഇല്ലാതെ കൊടക്കുന്നത് അവസാനിപ്പിക്കുക,,,,,കസ്റ്റമർക്കു ആരും ബിൽ തരുന്നില്ല.complaint കൊടുക്കാൻ കസ്റ്റമർക്കു ബിൽ വേണം
@bibin-er1he
@bibin-er1he Жыл бұрын
ചുരുക്കി പറഞ്ഞാൽ ഇനിമുതൽ ചെരുപ്പുകളുടെ വില വർദ്ധിക്കുന്നതാണ്. Quality കൂടും എന്ന് തോന്നുന്നില്ല.
@sibinv
@sibinv Жыл бұрын
Good decision
@vineethvineeth3883
@vineethvineeth3883 Жыл бұрын
😂😂gunanilavaram illelum vila maximum kootanam ennal santhosham❤
@sachinout
@sachinout Жыл бұрын
ആലുവയിൽ ibell ചെന്നാൽ ചെരുപ്പിന്റെ mrp കറക്റ്റ് ആണ്
@farisk7006
@farisk7006 Жыл бұрын
കുത്തക കമ്പനി കളെ സഹായിക്കാൻ ആണു ഇത്
@anasabdhul9313
@anasabdhul9313 Жыл бұрын
പാവപ്പെട്ടവന്റെ വയറ്റതടിക്കുന്നു. പുതു സംരബകരെ തകർക്കുന്നു . കോര്പറേറ്റകൾക്ക് മാർക്കറ്റ് തുറന്നു കൊടുക്കുന്നു.. election ayille fund vende
@shamsuknd922
@shamsuknd922 Жыл бұрын
VKC..ഒക്കെ തകരട്ടെ ...അവനോക്കെ കോർപറേറ്റ് ആണ്
@vinoy3734
@vinoy3734 Жыл бұрын
കോർപ്പറേറ്റ് ഭരണം
@shijojosephjoseph5848
@shijojosephjoseph5848 Жыл бұрын
നല്ല തീരുമാനം ഗുണനിലവാർ ഉള്ള സാധനങ്ങൾ വിപണിയിൽ വരണം. അതിലെ എല്ലാ മേഖലകളിലും അങ്ങനെ ഒരു തീരുമാനം ഗവൺമെൻറ് കൊണ്ടുവരണം
@shyamkc7388
@shyamkc7388 Жыл бұрын
Rate kuttiyitt eppo parthisandhi anannoo,? Thalakk valla olavum undo
@Rajeev_Ravindran
@Rajeev_Ravindran Жыл бұрын
399 rupayude cherupinu, 100 rupayude gunam polum illa.. atha!!
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ആറു മാസം എങ്കിലും min ഉപയോഗിക്കാൻ പറ്റില്ലേ. ഈ വിലയ്ക്ക് അത്ര പ്രതീക്ഷിച്ചാൽ മതി.
@subinsmurali7901
@subinsmurali7901 Жыл бұрын
Udayip products Vanda quality ullathmathi
@smk4250
@smk4250 Жыл бұрын
എന്താണ് പ്രേതിസന്ധിയിൽ അല്ലാത്തത്..... കേരളത്തിൽ ഗൾഫ് പണം കൊണ്ട് കൂലി കൂടുതൽ ആണ്, കൺസ്ട്രക്ഷൻ നടക്കുന്നു, IT യും ഉണ്ട് അല്ലെങ്കിൽ എല്ലാം പ്രേശ്നമാണ്
@sampreeth999
@sampreeth999 Жыл бұрын
അദ്ദേഹത്തിൻ്റ വലത്തേ കൈ യില് ഉള്ള black shoes ഇത് വരെ ഓൺലൈൻ വഴി വിറ്റ numbers എടുത്താൽ international brands ചോദിക്കും " നിങ്ങൽ എന്താ പൊട്ടനാ"😉😂😂
@yesk2318
@yesk2318 Жыл бұрын
അവർ പറയുന്നതിൽ കാര്യം ഉണ്ട്. Support ചെയ്യണം
@hamidalihac369
@hamidalihac369 Жыл бұрын
അദാനി ചപ്പൽ ഇറങ്ങും ഇനി.. ജിയുടെ പ്രണ്ട് ആണല്ലോ അദാനി.
@abdullabappu4686
@abdullabappu4686 Жыл бұрын
ഭരിക്കുന്നത് കൊറിയൻ കിം ആണോ ?
@aakashzz7488
@aakashzz7488 Жыл бұрын
Ivanmare karanam ellathinum price koodolo
@rajeshmk9928
@rajeshmk9928 Жыл бұрын
മോദി മയം
@bitcoinbtt9752
@bitcoinbtt9752 Жыл бұрын
I like Skechers 📉🍆
@deepudeepu5511
@deepudeepu5511 Жыл бұрын
അദാനിയോ അംബാനിയോ ചെരുപ്പ് കച്ചവടത്തിലേക്ക് കടന്നു കാണും!!
@RakthaRakshass
@RakthaRakshass Жыл бұрын
Rajyam balal sankikal bharikupol ethalla ethinappuram kaanam
Mom had to stand up for the whole family!❤️😍😁
00:39
Interesting! Shoes Mass Production Process. Korea's Old Shoe Factory
11:27
Factory Monster
Рет қаралды 1,1 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 373 М.
Mom had to stand up for the whole family!❤️😍😁
00:39