Chakkappazham 2│Comedy Series│EP# 241

  Рет қаралды 819,227

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 308
@Anilkumar-kt1qi
@Anilkumar-kt1qi Жыл бұрын
ഇതേപോലെ ഒരു കൂട്ടുകുടുംബമായി തമാശയും ചിരിയും കളിയും ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന എത്രപേർ ഉണ്ട് ഇത് കാണുന്നവരിൽ.....
@ayshaashraf9699
@ayshaashraf9699 Жыл бұрын
❤️
@lekshmirajan8127
@lekshmirajan8127 Жыл бұрын
Illayee...kaanan matre kollu
@anilkumarunnithan9555
@anilkumarunnithan9555 Жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനൊരു കൂട്ടുകുടുംബത്തിൽ ജീവിക്കാൻ പറ്റില്ല. Allare selfish nowa days....
@javishjavi4765
@javishjavi4765 Жыл бұрын
30 minute matre undagu😅
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ഇങ്ങനെ ഒരിടത്തും നടക്കില്ല പണി എടുക്കാതെ ചുമ്മാ ഉറങ്ങുന്ന നാത്തൂൻ, പണി ഉണ്ടായിട്ടും സ്വന്തം ഭാര്യയുടെയും കൊചിന്റെയും കാര്യം പോലും നോക്കാതെ ഇരിക്കുന്ന അളിയൻ ഒരു പണിക്കും പോകാതെ വീട്ടിൽ കുത്തിയിരുന്ന് ബാക്കി ഉള്ളവർക്ക് പണി കൊടുക്കുന്ന അനിയൻ എല്ലാം സഹിച്ചു വീട്ടിലെ പണി എടുക്കുന്ന ചേച്ചി എല്ലാരുടേം ചിലവ് നോക്കുന്ന ചേട്ടൻ ഇതൊക്കെ കഥകളിൽ നടക്കും സീരിയലിലും... അല്ലാതെ ജീവിതത്തിൽ ഒരു മാസം തികച്ചു ജീവിക്കില്ല
@devikrishna6918
@devikrishna6918 Жыл бұрын
ഈ വീടിന്റെ ഐശ്വര്യം സുമേഷ് 😅😅 എല്ലാവരും 😅 നാച്ചുറൽ അഭിനയം ❤❤❤❤❤
@jalajamanyks5922
@jalajamanyks5922 Жыл бұрын
Asha and Uthaman best pair....good to see them together...everything in serial is centered on them
@fathimapv3143
@fathimapv3143 Жыл бұрын
Asha chechi's acting pwoli💥❤️
@ANLJ257
@ANLJ257 Жыл бұрын
സുമേഷിന്റെ അഭിനയം സൂപ്പറാണ് എന്ത് കോമഡിയാ 😂😂
@AJstyleAJS
@AJstyleAJS Жыл бұрын
പി സി ശിവനെ "തക്കുടു" എന്ന് വിളിച്ചപ്പോൾ , എന്താ സന്തോഷം 😄
@dasamoolamdamu1160
@dasamoolamdamu1160 Жыл бұрын
Legendary dialogue nalla taste und 0:19 😂
@shahalaneefa965
@shahalaneefa965 Жыл бұрын
ഇന്ന് അടിപൊളി ചിരിച്ചു പണ്ടാരമടങ്ങി 🤩👏🤩
@paulyjose4900
@paulyjose4900 3 ай бұрын
ARRmmn😘❤️❤️❤️
@paulyjose4900
@paulyjose4900 3 ай бұрын
ARRmmn😘❤️❤️❤️
@paulyjose4900
@paulyjose4900 3 ай бұрын
ARRmmn
@paulyjose4900
@paulyjose4900 3 ай бұрын
ARRmmn😘❤️❤️❤️
@rameshv3431
@rameshv3431 Жыл бұрын
"സാൻഡിയാഗോ ഡിസൂസാ പരേര" അഥവാ "സൊട്ട സുഗുണൻ". 🤣😂 ശിവൻ അളിയൻ പൊളി! 😁
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
See Painkili's expression at 5:16 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
@Asherstitusworld
@Asherstitusworld Жыл бұрын
Sumesh Shivan Aliyan Combo Episode Amazing
@kuttapi
@kuttapi Жыл бұрын
Chakkapazam എന്നും ഫോണിൽ കാണുന്നവർ ഉണ്ടോ ❤️🙌
@Make4you
@Make4you Жыл бұрын
ഇല്ല ഞാൻ ആകാശതാണ് കാണാറ്
@muhammednasudheen9473
@muhammednasudheen9473 Жыл бұрын
Undu
@malayalis609
@malayalis609 Жыл бұрын
😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬
@ajithapa4647
@ajithapa4647 Жыл бұрын
ഇല്ല
@Ammu_talks99
@Ammu_talks99 Жыл бұрын
Njn und
@unais9053
@unais9053 Жыл бұрын
കുഞ്ഞുണ്ണിയെ കാണാൻ കുട്ടൂസനെ പൊലെയുണ്ട് എന്ന് അഭിപ്രായമുള്ളവരുണ്ടോ ?
@abdullatheef8529
@abdullatheef8529 Жыл бұрын
ഹ.ഹ.ഹ അമ്മൂമ ഡാക്കിനിയെ പോലേയു൦ 😂😂😂
@krishnaprasanth123
@krishnaprasanth123 Жыл бұрын
പോക്കം, തോട്ടി, ഉണ്ടക്കണ്ണൻ,സാമ്പാറിലെ കോൽ, തുരുമ്പ്, കുഞ്ഞളിയൻ സുമേ 🤣🤣🤣
@AslamAslu-nv9lx
@AslamAslu-nv9lx Жыл бұрын
Ipoo kallakuttan😂😂
@kashifminhaj4450
@kashifminhaj4450 Жыл бұрын
Le sumesh : നല്ല ടേസ്റ്റ് ഉണ്ട് 😂😂😂😂😂 ലെ ടെസ്റ്റ്‌ മച്ചാൻ : ഇവൻ എനിക്ക് ഒരു പാര ആവും 😜
@sreeresmi608
@sreeresmi608 Жыл бұрын
സുമ 🥰ആശ ❤❤
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
സിദ്ധിക്ക് ഇക്കാ പ്രണാമം 🤲🏻🤲🏻🤲🏻❤️❤️❤️
@greekrish2473
@greekrish2473 Жыл бұрын
പുതിയ ലളിതമ്മാ സൂപ്പറാ... 🥳😘
@sreeresmi608
@sreeresmi608 Жыл бұрын
ചക്കപ്പഴം ❤️❤️
@lijojoy8264
@lijojoy8264 Жыл бұрын
05:17 പൈങ്കിളി 😄😄
@sajinisaji8311
@sajinisaji8311 Жыл бұрын
സിദ്ദിഖ് ഇക്കയ്ക് പ്രണാമം 🌹🌹
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what a performance by lalithama & chettathi💯😂🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@shibupeedikayil6785
@shibupeedikayil6785 Жыл бұрын
Sumeash ➕️ Asha = best combo ❤️❤️
@NandithaDh
@NandithaDh Жыл бұрын
Oru full length comedy episode venamenn aagrahamullavarundo..?🫠 Sumeda kuthithirupp🤓 Asheda mandatharangl+ideas💡 Uthuannan comedy fights😁 Suma×painku fight🥷 Asha×lalithamma fight😌🤫 Chettathi suma combo💘💕 Aliyan×suma combo🫶🏻💚 Ithoke old episode le pole thirich varanamennullavarundo..
@this.is.notcret
@this.is.notcret Жыл бұрын
മോനിഷേ മോനിഷേ 😂😂😂😂😂 അടിപൊളി
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Sumesh at 7:12 😂😂😂
@leenasunny1387
@leenasunny1387 Жыл бұрын
Adipoli episode ❤❤❤
@chandrika_pt
@chandrika_pt Жыл бұрын
സുമേഷിന്റെ ഒരു കാര്യം 🥰🥰🥰
@AkhilaManeesh
@AkhilaManeesh Жыл бұрын
Aswathy chechi supr perfomance
@adinanafthab5567
@adinanafthab5567 Жыл бұрын
Sumaaa uyireee❤
@sahadiyasidheeque9952
@sahadiyasidheeque9952 Жыл бұрын
Innethe episode enthoo... adipoli 😅
@achuzz8187
@achuzz8187 Жыл бұрын
Chakkappazham സ്ഥിരം പ്രേക്ഷകരുണ്ടോ😍
@thalapathyvijay8738
@thalapathyvijay8738 Жыл бұрын
0:18 edhu avnte alla😂😂😂😂😂😂😂
@saleenahaseeb9334
@saleenahaseeb9334 Жыл бұрын
Chakkapazham vanneeeeee 🎉🎉🎉😂
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv Жыл бұрын
Varandarnno
@cabloyt777
@cabloyt777 Жыл бұрын
​@@ഞാൻഒരുമലയാളിv😂
@ireneelias9294
@ireneelias9294 Жыл бұрын
Ayinuuu
@kuttapi
@kuttapi Жыл бұрын
ചേട്ടത്തി സുമ അടിപൊളി kombo ❤️
@robingeorge1075
@robingeorge1075 Жыл бұрын
Sumesh nu cash illa pani illa enn parayan paigili and Shivan nu അർഹത illa 😏 shivanu govt joli undayittum 5 Paisa veettil chelavakanilla. Sondam chelavu nokanilla pinne enthina shivanu joli 😏paigili anel oru paniyum വീട്ടിൽ cheyarilla ennattu 2perum dialogue adikum kaliakalnum oru kuravum illa 😏 2 durantha character 👎
@ibnumuhammednizar
@ibnumuhammednizar Жыл бұрын
Shivan kurach cash itit anu itaman bike edutatu pine shivan vere kurach chilavkur nadatiyit ud athu bro kandile🥱pine painkilyum makeup de jolikitiyabol kurach chilavukar nadatiya episodes udayirunualo😮sumesh anu oru chilavum nadatiyit illa chumma kutitirp matreme ullu😌
@robingeorge1075
@robingeorge1075 Жыл бұрын
@@ibnumuhammednizar Adipoli onnum parayunnilla 🤦
@ibnumuhammednizar
@ibnumuhammednizar Жыл бұрын
​@@robingeorge1075onum cheyate sumeshine elarum nalathu parayunu backi elavrem kuttam 😅
@robingeorge1075
@robingeorge1075 Жыл бұрын
@@ibnumuhammednizar sumesh ne mathram kuttam parayunnu ennal ee kuttam പറയുന്നവർക്ക് enthelum yogyatha undo. Oru govt joli Karan alle Shivan pinne entha avan sondham family chelavu polum nokunnilla 😏 oru bike share ittu medichal cash kaenjo. Govt joli karanu salary ethra ariyumo ethe salary thanne alle uthamanu ullad 😏 ethelum medichal ath motham thinnu therkunad Shivan and paigili. Ivar cash കൊടുത്ത് medicha pole. Paigili ku orkam തീറ്റ ഈ കാര്യം allade enthelum cheyunundo ennattu sumesh ne kali akunnu 😏 adyam avar enthelum cheyatte ennattu kuttam para.
@ibnumuhammednizar
@ibnumuhammednizar Жыл бұрын
@@robingeorge1075 njan arem kuttam parayunila sumesh oru chilav ekelium nadatuna episode paray🥱
@krishnekumar1781
@krishnekumar1781 Жыл бұрын
സുമേഷ് കലക്കി മച്ചാനെ😂😂😂😂😂😂😂
@shameer8808
@shameer8808 Жыл бұрын
പൊളി സാധനം.. ഉപ്പും മുളകും പൊളിഞ്ഞു വന്നു കൊണ്ടിരിക്കുപ്പോൾ ചക്ക പഴം ജന മനസുകളിൽ ഒട്ടി കയറി
@948mebsuryakiran9
@948mebsuryakiran9 Жыл бұрын
Background music selection suuper😂😂😂😂
@wasimajmal4375
@wasimajmal4375 Жыл бұрын
Sumesh ithill jeevikukayanoo gyuss😂❤
@muhammednasudheen9473
@muhammednasudheen9473 Жыл бұрын
Asha chettathiyoude acting vere level aannu
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*a fantastic episode after a long time😻🔥*
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*chettathi+sumesh=best combo ever💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ushaushafranics3557
@ushaushafranics3557 Жыл бұрын
Super comedy😂😂😂😂
@Itsinvisibleinhere
@Itsinvisibleinhere Жыл бұрын
Who miss sumesh and asha combo😚😍
@farsanasaleem7374
@farsanasaleem7374 Жыл бұрын
Last സുമേഷിന്റെ ഒരു ചിരി..ഇഷ്ടമായവർ ലൈക്ക്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*sumesh is a promising actor & waiting to see him in big screen💯🔥*
@haseenaparambath9509
@haseenaparambath9509 Жыл бұрын
Aami fans🎉
@Aneesh04
@Aneesh04 Жыл бұрын
Chakkapazham ❤️
@saranyav373
@saranyav373 Жыл бұрын
സോട്ട സുഗുണൻ 🤣🤣
@sujatakolasseri137
@sujatakolasseri137 Жыл бұрын
Aami chundari kutty. Shambu 2 looks sweet in disepisode
@ShamsuJaseela
@ShamsuJaseela Жыл бұрын
21:27 dhoshee😂🤣
@arikomban...
@arikomban... Жыл бұрын
Chakkappazham2 സൂപ്പർ ആണ് കേട്ടോ
@umarulfarook8077
@umarulfarook8077 Жыл бұрын
മോനിഷേ😃😃😃 17:11
@Abhisha--vishag9207
@Abhisha--vishag9207 Жыл бұрын
എൻ്റെ husband nte vittil ഇങ്ങനെ ആണ് കൂട്ട് കുടുംബം ആയി ആണ് ജീവിക്കുന്നത് Happy life
@josephinamary7272
@josephinamary7272 Жыл бұрын
എല്ലാദിവസവും കാണാറുണ്ട് രാത്രിയിലെ കാണാറുണ്ട്
@kiranalkas9027
@kiranalkas9027 Жыл бұрын
Ente swantham naadu varkkala🔥🔥
@munnerem8126
@munnerem8126 Жыл бұрын
Rafi 👍👍🌹🌹🌹🌹❤️❤️❤️❤️
@manjur9410
@manjur9410 Жыл бұрын
21:48 😂😂 han kodamba Kaling 🤣🤣🤣🤣🤣
@believersoul4057
@believersoul4057 Жыл бұрын
16:00ഒട്ടകത്തിൽ തട്ടിക്കോ ട്യൂൺ ................ 🎉
@funwithourfamily
@funwithourfamily Жыл бұрын
Ah njan ee comment kandittu veendum poyi kandappozha sradhiche 👍
@ameeraammi6901
@ameeraammi6901 Жыл бұрын
Adipoli episode
@sudhamani3907
@sudhamani3907 Жыл бұрын
Entte sumeshe cirikkan vayya ❤❤❤
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
❤️❤️❤️...
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*sumesh is best in chakkapazham🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ashrafmk8741
@ashrafmk8741 Жыл бұрын
Lalitamma super
@lizypaul7423
@lizypaul7423 Жыл бұрын
എന്റെ സുമേ 😄😄😄🥰
@NandithaDh
@NandithaDh Жыл бұрын
Sivante shirt poli
@entertaimentfarhan
@entertaimentfarhan Жыл бұрын
Hi UAE ൽ നിന്നും കാണുന്നവർ like
@shahadak.m2091
@shahadak.m2091 Жыл бұрын
ചക്കപ്പഴം എന്നും മുടങ്ങാതെ കാണുന്നവർ ആരൊക്കെ❤️🙌🏻
@SuharaMp-lf1hg
@SuharaMp-lf1hg 5 күн бұрын
5:51 5:51 😂😂
@fahimfahu430
@fahimfahu430 Жыл бұрын
Raffi ikka🔥❤️
@gwsmokey0007
@gwsmokey0007 Жыл бұрын
Kudubam kalaki 😌😌😌😌😌
@prasarapushpabai5004
@prasarapushpabai5004 Жыл бұрын
ആശയെക്കൂടി hypnotize ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം ഉടൻ കിട്ടിയേനെ
@AlanMathew-sw6gw
@AlanMathew-sw6gw Жыл бұрын
#chakkappazham ❤️❤️❤️
@Binukumar-wu3he
@Binukumar-wu3he Жыл бұрын
ലളിതാമ്മയുടെ ഇംഗ്ലീഷ് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@manjuomanakuttan1426
@manjuomanakuttan1426 Жыл бұрын
ശിവൻ സൂപ്പർ ❤
@Shahi_007
@Shahi_007 Жыл бұрын
Sumesh fans kasargod
@varghesezacharia.k8143
@varghesezacharia.k8143 Жыл бұрын
0:19 Nalla taste undu😂
@umarvlog707
@umarvlog707 Жыл бұрын
Super❤
@SalviyaSabu-ec7rz
@SalviyaSabu-ec7rz Жыл бұрын
Thakkudu😂😂
@suharaali3819
@suharaali3819 Жыл бұрын
സുമേഷ് സൂപ്പര്‍
@shreejithappu6171
@shreejithappu6171 Жыл бұрын
5:30 baground bgm 😂 kollam
@newmixmedia
@newmixmedia Жыл бұрын
@Nachu-shorts
@Nachu-shorts Жыл бұрын
Sumedhinte Kuttitirippu 😂😂
@reenasaji296
@reenasaji296 Жыл бұрын
Raffi sammathikanam eggne kuthithiruppuddakkuhu 🤣👍👌
@shejeersbasheer
@shejeersbasheer Жыл бұрын
Mm നല്ല ടേസ്റ്റ്ണ്ട് 😂😂
@shaarika3779
@shaarika3779 Жыл бұрын
Ithippo Kure first aayllo
@Alm-wm5we
@Alm-wm5we Жыл бұрын
നറുക്കെടുപ്പ് എടുക്കാം സമാധാനിക്ക് 😆
@NismahMajeed
@NismahMajeed Жыл бұрын
😂😂😂seen episode 😂😂💓
@anunooranad8465
@anunooranad8465 Жыл бұрын
ചക്കപ്പഴം യൂട്യൂബിൽ കാണാൻ വന്നവർ like അടിച് ഹാജർ ഇടണ്ടതാണ്..
@amspoker9476
@amspoker9476 Жыл бұрын
കിച്ചനിൽ സുമേഷിന്റെ കൈ ഇടിച്ചപ്പോൾ പൈങ്കിളിയുടെ എക്സ്പ്രെഷൻ
@AbooMaheen
@AbooMaheen Жыл бұрын
❤️❤️❤️❤️ പൊള്ളി എപ്പിസോഡ് ❤️❤️❤️🤣🤣🤣🤣
@ponnusana4109
@ponnusana4109 Жыл бұрын
തക്കുടു 🤣🤣🤣p c ശിവൻ 🤣🤣🤣🤣🤣🤣🤣
@tijozvlog4156
@tijozvlog4156 Жыл бұрын
തക്കുടു 🤣🤣🤣🤣🤣🤣🤣🤣🤣
@muhammedmammu6827
@muhammedmammu6827 Жыл бұрын
Super episode ❤❤
@kstusher6843
@kstusher6843 Жыл бұрын
Uttamane Hypnotise Cheythapole Asheyum Hypnotise Cheya Thane Venam.
@Vishnu-bx6of
@Vishnu-bx6of Жыл бұрын
7:07 chetante ex.....exo??🤣🤣🤣🤣🤣🤣🤣🤣
@firoz1127
@firoz1127 Жыл бұрын
Mmmm nalla testnddd😂😂😂
@abhijithabhi-tj5rr
@abhijithabhi-tj5rr Жыл бұрын
Puthiya lalithaama on fire😅
@ajithcr-qn7ex
@ajithcr-qn7ex Жыл бұрын
asha idunna dress okke ithil adipoli chechikk nannayi cherunnund..
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Misoorpak nalla vilaya, taste aaanu
@susanahassan6594
@susanahassan6594 Жыл бұрын
😊
Chakkappazham 2│Comedy Series│EP# 242
19:52
Flowers Comedy
Рет қаралды 706 М.
Chakkappazham 2│Comedy Series│EP# 240
21:12
Flowers Comedy
Рет қаралды 617 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 44 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
Chakkappazham | Flowers | Ep#12
27:05
Flowers Comedy
Рет қаралды 5 МЛН
Chakkappazham 2│Comedy Series│EP# 244
21:01
Flowers Comedy
Рет қаралды 651 М.
December 11, 2024
18:08
Vineetha Abraham
Рет қаралды 27 М.
Chakkappazham 2│Comedy Series│EP# 128
20:24
Flowers Comedy
Рет қаралды 1 МЛН
Chakkappazham 2│Comedy Series│EP# 178
19:36
Flowers Comedy
Рет қаралды 746 М.
Chakkappazham 2│Comedy Series│EP# 231
21:46
Flowers Comedy
Рет қаралды 736 М.
Chakkappazham 2│Comedy Series│EP# 96
21:57
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham 2│Comedy Series│EP# 226
23:07
Flowers Comedy
Рет қаралды 710 М.
Chakkappazham 2│Comedy Series│EP# 123
23:23
Flowers Comedy
Рет қаралды 1,6 МЛН
Chakkappazham 2│Comedy Series│EP# 99
21:30
Flowers Comedy
Рет қаралды 924 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 44 МЛН