Climax സുമേഷ് , കുഞ്ഞുണ്ണി ചിരിച്ചു ഒരു വഴി ആയി🤣🤣🤣
@adwaithb Жыл бұрын
ചെറിയൊരു കാര്യം പോലും ഭൂകമ്പം ആക്കി മാറ്റുന്ന ചക്കപ്പഴം ഫാമിലി ആണ് നമ്മുടെ ഹാപ്പിനെസ്സ് ❤😊😁
@musiclight6326 Жыл бұрын
പുതിയ ലളിതാമ്മ ആദ്യമേ കൊണ്ട് വരേണ്ടതായിരുന്നു നല്ല combo ആണ് നല്ല അഭിനയം 👍🏻👍🏻
@mansoormansoor9564 Жыл бұрын
അമ്മ super👍👍👍👍👍🥰🥰🥰🥰
@KBL_2.o Жыл бұрын
Cinema നടി അല്ലെ 😌
@Richoos-sm Жыл бұрын
പുതിയ ലളീതാമ്മ പൊളി ആണ്..❤
@sachinviswambaran Жыл бұрын
Old ആണ് പൊളി ഇപ്പൊ എന്ത് സാധനം ആണ് ഇത് ഇംഗ്ലീഷ് വരേ പറയാൻ അറിയില്ല എന്ന് തോന്നു ദേഷ്യം വരുമ്പോൾ വരേ പറയുന്നു ഇല്ലാ
@prasad7116 Жыл бұрын
ലാളീതാമ്മ അല്ല ലളിതാമ്മ
@Richoos-sm Жыл бұрын
@@prasad7116 ഇത് പെന്നും പെൻസിലും എടുത്ത് sslc എഴുതുന്നതല്ലല്ലോ .. ഗൂഗിൾ ട്രാൻസക്ഷൻ അല്ലെ 😝
@Akash_7824 Жыл бұрын
@@sachinviswambaranVery bad bro.. Orralude education qualificatio nokkit alla avrude acting n vila idendathu. Pine old Lalitha Usa il jeevikuna vekthi aan fluent aayit english parayn pattuna lady, atgu pole english parayn patti ennu varila. Ee characte athra valiya english ariynm ennu nirbadhabumila.. Old lalitha thne athra valiya english aa character use cheythtumila
@suryac7207 Жыл бұрын
Pattalam movie actress
@SureshKumar-sx6bo Жыл бұрын
ആശയും ഉത്തമനും സൂപ്പർ ജോഡി ആണ് ലളിതാമ്മ സൂപ്പർ ആകുന്നുണ്ട് 👍🏻👍🏻👍🏻❤️❤️❤️
@Richoos-sm Жыл бұрын
പ്രായം ആവുമ്പോൾ അച്ഛനെയും അമ്മയെയും ഒരുപോലെ പരിഗണിക്കണം.. അല്ലങ്കിൽ കുഞ്ഞുണ്ണിക്ക് തോന്നിയത്പോലെ തൊന്നും 😫 മിക്ക അച്ഛന്മാർക്കും ഉള്ള സങ്കടം ആണ് കുഞ്ഞുണ്ണി അപ്പൂപ്പന്റെ ഈ സങ്കടം 🥺🥺
@regal3992 Жыл бұрын
പിശുക്കൻ മാരോട് പിന്നെ എങ്ങനെ പെരുമാറണം😄😄😄
@muhsinash705 Жыл бұрын
@@regal3992ath thanna😂
@aniloonittan8468 Жыл бұрын
@@regal3992 പിശുക്കൻ ആണെങ്കിലും അച്ഛൻ അച്ഛൻ അല്ലാതാകുമോ 😀
@studionassim-d2j Жыл бұрын
കുഞ്ഞുണ്ണിയുടെ പ്രായത്തിലുള്ള ഒരുവിധം അച്ഛന്മാർക്കെല്ലാം ഇത്തരത്തിലുള്ള പരിഭവം ഉള്ളതുതന്നെയാണ്. ഒരു യാഥാർഥ്യം നല്ല രീതിയിൽ അവതരിപ്പിച്ചു. ലളിതാമ്മയുടെ അനായാസമായ അഭിനയം കൂടുതൽ ഹൃദ്യമാവുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്നു വളരെ നല്ല എപ്പിസോഡ് ആയിരുന്നു. എല്ലാപേരും നന്നായി അഭിനയിച്ചിട്ടുണ്ട്. എനിക്കു മനസ്സിലാവാത്തതു അവസാനം കുഞ്ഞുണ്ണി പതിവ് പോലെ ഒളിച്ചോടാൻ നോക്കിയതെന്തിനാന്നാ..
പട്ടാളം സിനിമയിൽ മമ്മൂക്ക പാടിയത് 😊നായികയെ നോക്കി പാടിയത് ❤
@happyworld5292 Жыл бұрын
100 വർഷം മുൻപ് എനിക്ക് നിന്നോട് പ്രണയം ആയിരുന്നു 😂😂
@KM-gy2tq Жыл бұрын
ആശ supr അഭിനയം
@stincyalex377 Жыл бұрын
Super Sumesh &shivan comvo😀😀😀😘
@shalinisasidharan1561 Жыл бұрын
Eni tessa madathine matti verae areyum konduvaralle...plz...she is superb ❤
@elanoraofficial Жыл бұрын
ഇപ്പൊ ഉപ്പും മുളകിനെക്കാൾ നല്ലത് ചക്കപ്പഴം ആണ് 🫶🏻❤️
@ITSFluro Жыл бұрын
ചക്ഷപ്പഴാതിട്ടയും ഉപ്പും മുളകിന്റയും director ഒന്ന് തന്നെയാണ്
@MuhammadHashim-bd9tz Жыл бұрын
@@ITSFluroalla chakkappazhathinte vinod aan but uppum mulakinte unnikrishnan aan
@Koreangurl833 Жыл бұрын
Asha♥️ sumesh combo poliya enne thonunavar like pls
@MusnadMohd-nu4yk Жыл бұрын
Innetha uppum mulakina kal nalla chakkapzam ann😂👍
@minnu7357 Жыл бұрын
Hi
@MusnadMohd-nu4yk Жыл бұрын
Halo
@Majiya_maji. Жыл бұрын
14:59 sumesh 😅😃😃
@elzatwinkle2496 Жыл бұрын
Kunjunni nalla actor aannu.
@loadingsat Жыл бұрын
പൈങ്കിളി കാരക്ടർ ആരും Roll model ആയി എടുക്കരുത്. അത്രക്ക് - negative, സ്വാർത്ഥയാണ്, ആരെയും ഒരു തരത്തിലും സഹായിക്കുകയുമില്ല. അഭിമാനവുമില്ല.ഒന്നും പോര ആ വീട്ടിൽ ഒരു ജോലിയും ചെയ്യില്ല. കുടുംബമായി കഴിയുന്നു. But ആ കുട്ടിയുടെ അഭിനയം Super.
@rtvc61 Жыл бұрын
ഈ ലളിതമ്മ യും super ആണ് 😍😍😍😍
@sreeresmi608 Жыл бұрын
ചക്കപഴം ഫാൻസ് 🥰🥰
@JOJOPranksters-o6p Жыл бұрын
*chettathi+sumesh=best combo ever💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@amspoker9476 Жыл бұрын
എല്ലാരുടെയും അഭിനയം പൊളി... എങ്കിലും സുമേഷ് എല്ലാര്ക്കും മേലെ ....
അതി സുന്ദരി ആണല്ലോ പുതിയ ലളിതാമ്മ അവർ വന്നതിനു ശേഷം എപ്പിസോഡുകൾ കുറച്ചു കൂടി നന്നായിട്ടുണ്ട്
@AjuuAjuuu-kx6cj Жыл бұрын
Chakkappazam vere level anu ente ponnee oru rakshayum illa ❤❤😂😂😂😂
@abhijithkuttu2070 Жыл бұрын
Adipoli episode
@ameeraammi6901 Жыл бұрын
Adipoli episode 🥰
@hasnasajid2840 Жыл бұрын
ഉപ്പും മുളകിലുള്ളേതിനേക്കാൾ content ചക്കപ്പഴത്തിലുണ്ട്
@sabeaay Жыл бұрын
Aww chakkappazham lovers here🙌🏻💗
@thewayhome6980 Жыл бұрын
Much better episode when compared to yesterday's disaster.
@vaibhav_unni.2407 Жыл бұрын
Sumesh at 14:34: മനസ്സിലായില്ലേ? ഇത് എന്റെ ബലാൽകുളച്ചാദിയുടെ വേറെ version ആണ്. Uthaman 2.0. 😂😂🤣
@renjithkj9757 Жыл бұрын
Asha super 🥰
@sumiazeez7117 Жыл бұрын
Lalithamma casting sooo good
@ajithcr-qn7ex Жыл бұрын
Asha uthaman best pare💓of all ever sereil..
@munnerem8126 Жыл бұрын
Rafi 👍👍🌹🌹❤️❤️❤️❤️
@nannusheavenworld5329 Жыл бұрын
Nice❤❤
@riyasa3233 Жыл бұрын
എപ്പിസോഡിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അൽഭുത സംഭവം നടന്നു സീസൺ 1: സീസൺ 2. വിലും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായ കുഞ്ഞുണ്ണിയും .. ലളിതാമ്മയും തമ്മിൽ തല്ലില്ലാതെ അഭിനയിച്ച Episode സംവിധായകന് തെറ്റുപറ്റിയതാണോ അതൊ സ്കിറ്റ് റൈറ്റർക്ക് തെറ്റുപറ്റിയതാണൊ
@raseelakp3403 Жыл бұрын
സുമേഷാണ് ചക്കപ്പഴത്തിന്റെ ഐശ്വര്യം ✨️✨️
@missjan3268 Жыл бұрын
ഞങ്ങടെ കുണു വാവ അല്ലെന്നു സുമേഷ് 🤣🤣🤣🤣🤣🤭🤭
@vaibhav_unni.2407 Жыл бұрын
Painkili at 5:38: ഞാനും!!😂😂😂😂
@JOJOPranksters-o6p Жыл бұрын
*sumesh is best in chakkapazham🔥* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ajithakumari3007 Жыл бұрын
എന്റെ മോന് ഒത്തിരി ഇഷ്ടം ആണ്, അവൻ എല്ലാ eppisodum മുടങ്ങാ തെ കാണും
@pramodthulsidhalam4680 Жыл бұрын
Asha uthaman romance supperr❤❤❤❤adipoli
@user-ob4io6bk8v Жыл бұрын
ഇന്ന് പൊളിച്ചു ,,, സൂപ്പർ
@samfathima1148 Жыл бұрын
ആമിയുടെ ഡ്രസ്സ് സെലക്ഷൻ വളരെ നല്ലതാണ്. അതുപോലെ തന്നെ പൈങ്കിളിയുടെയും ആമിയുടെ ഡ്രസ്സ് കണ്ട് മകൾ പലപ്പോഴും വാശിപിടിക്കാറുണ്ട്
@this.is.notcret Жыл бұрын
സൂപ്പർ എപ്പിസോഡ് 👌👏🔥💥❣️ അച്ഛനും മക്കളും തകർത്തു👍😍😍 ക്ലൈമാക്സ് പൊളി 😂😂
@sindhusindhu1644 Жыл бұрын
❤❤❤❤ചക്കപ്പ ചക്കപ്പഴം സൂപ്പർ എപ്പിസോഡുകൾ..ആണ്..എല്ലാവരും എനിക്ക് എന്റെ.വീട്ടിലുള്ളവരാണെന്നു.തോന്നും..എല്ലാവരെയും വളരെ അധികം.ഇഷ്ട്ടം
@EntertainmentWebsite-vo7il Жыл бұрын
ചക്കപ്പഴം ഇഷ്ടമല്ലാത്തവർ ഉണ്ടോ
@animolmenezes6696 Жыл бұрын
Totally full enjoyment
@AkhilaManeesh Жыл бұрын
Sumesh fan❤❤❤❤❤
@Limitedbuslover-b8d Жыл бұрын
Sumesh action funny
@rashifrztirur1767 Жыл бұрын
ഉത്തണ്ണൻ ഫാൻസ് 👍👍👍❤❤❤❤
@sujapradeep5609 Жыл бұрын
നല്ല സുന്ദരിയും നല്ല അഭിനയവും ലളിതമമ
@adaarbike9096 Жыл бұрын
ചക്കപ്പഴം നിങ്ങൾക്കിഷ്ടപ്പെട്ട. actor ആരാണെന്ന് പറയു
@soonasworld7246 Жыл бұрын
എല്ലാവരും❤
@Nachu-shorts Жыл бұрын
To All fathers 😂❤
@ashwithay5067 Жыл бұрын
Chakkapalam- Sumesh, SuSu- Muthu annan...
@AbooMaheen Жыл бұрын
സുമേഷ് പൊള്ളി ആണ് 😘😘😘😘😘😘❤️❤️
@molly6371 Жыл бұрын
new lalitha is much better than the old one..i enjoy watching you guys.from usa