Chakkappazham 2│Comedy Series│EP# 423

  Рет қаралды 453,311

Flowers Comedy

Flowers Comedy

Ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2

Пікірлер: 469
@nandithap3520
@nandithap3520 Ай бұрын
എല്ലാവരും ഉണ്ടെങ്കിലേ ചക്കപ്പഴം കാണാൻ കൂടുതൽ രസമുള്ളൂ എന്നുള്ളവർ👇
@alonevibe36
@alonevibe36 Ай бұрын
Ath maathrm porallo episodm nallathaakande
@lailalail8105
@lailalail8105 Ай бұрын
സത്യം എല്ലാവരും വേണം
@muhammednasudheen9473
@muhammednasudheen9473 Ай бұрын
Yes
@uthupjohn2146
@uthupjohn2146 Ай бұрын
​@@alonevibe36ttddddtttdsedddttddd.dddddddddddddddddde❤❤e
@MRHAIBROYT
@MRHAIBROYT Ай бұрын
Ellarkkum daily pisa kodukkande😂
@Samah_kb
@Samah_kb Ай бұрын
ഈ കിളവിയെ ഇതിൽ വേണ്ട ഒന്ന് ഒഴിവാക്കി തരുമോ നല്ല ഓവർ ആണ്
@rockstarsmovies00
@rockstarsmovies00 Ай бұрын
Edo avrk kodtha character alle cheyya
@manikandanvrk
@manikandanvrk Ай бұрын
Sathiyam
@savintarun9257
@savintarun9257 Ай бұрын
Sathyam.... bhayankara irritating aanu.... aavashyam illatha oru character aanu
@gayathrirajan6120
@gayathrirajan6120 Ай бұрын
Sathyam
@user-lm8eo3qs5h
@user-lm8eo3qs5h Ай бұрын
ശെരിക്കും 🙏🏽
@ShelasTmicheal-zx5ri
@ShelasTmicheal-zx5ri Ай бұрын
പുതിയ ആക്ടർ ഓവർ ആക്ടിങ് ആണ് 🎉🎉🎉
@sunilgopinath8020
@sunilgopinath8020 Ай бұрын
1 സത്യ o
@RiyasRiyas-ik5hu
@RiyasRiyas-ik5hu Ай бұрын
Curret😂
@user-rd2zt2sg2c
@user-rd2zt2sg2c Ай бұрын
Sathym
@Exp_editz
@Exp_editz Ай бұрын
Enik avare onn mothik kodkanam enn und🙌🏻
@sujavimal3305
@sujavimal3305 Ай бұрын
Correct 💯😡😤👿
@SanoojSanu-kv9rf
@SanoojSanu-kv9rf Ай бұрын
ഈ കിളവി ഇനി അടുത്ത എപ്പിസോഡിൽ കാണാൻ പാടില്ല അഥവാ ഉണ്ടെങ്കിൽ എപ്പിസോഡ് ഞങ്ങൾ കാണത്തില്ല
@masterraki799
@masterraki799 Ай бұрын
Ayn jjedha 😂
@HasnaTk-rs2tq
@HasnaTk-rs2tq Ай бұрын
😂😂😂
@bushrasamsu6939
@bushrasamsu6939 Ай бұрын
😂😂😂😂😂😂
@AyishaMuhammed-os3un
@AyishaMuhammed-os3un Ай бұрын
ഞങ്ങൾ അല്ല നിങ്ങൾ
@vishnudas2053
@vishnudas2053 24 күн бұрын
Ni kandilell nashtam aavumalo flowers adach poottendi varo? 😢
@shahzadiismail79
@shahzadiismail79 Ай бұрын
Aa chechine oyivaki bakki elaryum kond vanal chakkappazham powli ayine ❤😊
@babysugunan1047
@babysugunan1047 Ай бұрын
ആ പുതിയ തള്ളയെ ഒന്നു മാറ്റവൊ അവര് പോയാൽ ചക്കപ്പഴം പഴയപ്പോലെ ആകും ഇപ്പോ ഒരു രസവുമില്ല
@AbdulRasheed-xe8cc
@AbdulRasheed-xe8cc Ай бұрын
Sathyam
@tjx15673
@tjx15673 Ай бұрын
ആ തള്ളയെ ഇവർ എടുത്ത് മാറ്റാത്തത് ഇവർക്ക് വേറെ content ഇല്ലാത്തത് കൊണ്ടാണ് 😂😂
@fahimaneslihankk6861
@fahimaneslihankk6861 Ай бұрын
Yeah
@fidaandfirdausyoutubechann4582
@fidaandfirdausyoutubechann4582 Ай бұрын
Sathyam
@FathimaFidha-ct2qh
@FathimaFidha-ct2qh Ай бұрын
sathyam
@mangalthomas5960
@mangalthomas5960 Ай бұрын
പഷ്മളം അമ്മായിക്കിട്ട് കൊടുത്ത പണി ഈ ദമയന്തി തള്ളക്കും കൊടുക്കണം...... സ്റ്റെപ്പിൽ എണ്ണ ഒഴിക്കണം....
@hamidkp4484
@hamidkp4484 Ай бұрын
രാത്രി യിൽ വവ്വാലും മൂങ്ങയും അല്ലെ ഉള്ളൂ എജ്ജാതി 😄😄😄😄
@luckyy....
@luckyy.... Ай бұрын
Asha chechi yee miss cheyunnavr indoo 😊
@wazeem9916
@wazeem9916 Ай бұрын
Undalooo Avaru edakokee verunulu Nirthiyenoo thonane
@user-nk8wb1to9n
@user-nk8wb1to9n Ай бұрын
ആശയെ miss ചെയ്യുന്നവർ like adi👍🏻
@mohammedshizan9704
@mohammedshizan9704 Ай бұрын
Aaaaa care taker kolllula at undel oru rasom illla
@sunilgopinath8020
@sunilgopinath8020 Ай бұрын
ഇപ്പോൾ ഈ Serial കൊള്ളില്ലാ
@aswinrishi3075
@aswinrishi3075 Ай бұрын
ഈ പുതിയ പെണ്ണുമ്പുള്ളെ മാറ്റിട്ട് ആമിയെയും ചേട്ടത്തിയെയും ഭൂതത്തെയും പല്ലി യെയും ഒക്കെ കൊണ്ട് വാ
@roggersiryt
@roggersiryt Ай бұрын
സുമേഷിൻ്റേയും അരുണേഷിൻ്റേയും combo ishtamullavar like adicholuuu🌝♥️
@user-anila6
@user-anila6 Ай бұрын
സത്യം ഇനിയും അവർ തമ്മിലുള്ള കോംബോ വേണം നല്ല രസമാണ് 😅😂😂
@gowthamks8753
@gowthamks8753 Ай бұрын
Enik maramkothi shibuneyaa ishttayee
@user-anila6
@user-anila6 Ай бұрын
@@gowthamks8753 പുതിയ ആൾക്കാർക്കും അവസരം കൊടുക്കു കേറി വരട്ടെ അരുണേഷ് കഥാപാത്രം ചെയ്യുന്ന ആൾ ആ കഥാപാത്രം നല്ല രീതിയിൽ ചെയ്യുന്നത്
@highlyinflameble4720
@highlyinflameble4720 Ай бұрын
മരംകൊത്തി ഷിബു അതാണ് സൂപ്പർ
@Anilkumar-kt1qi
@Anilkumar-kt1qi Ай бұрын
ആദ്യ സീനിൽ തന്നെ ഒരു തരികിട പാട്ടോടെ സുമയെ കാണിച്ചപ്പോൾ എത്ര പേർക്കാണ് സന്തോഷവും ആശ്ചര്യവും ഉണ്ടായത്
@NehaVimal-yn1wl
@NehaVimal-yn1wl Ай бұрын
പൈങ്കിളിയുടെ പ്രസവം കഴിഞ്ഞാൽ കോമഡി വരും എന്നു പറഞ്ഞു ഇരുന്നത് ആണു... ഇപ്പോൾ ധാ.. Tragedy ആക്കി വച്ചു.. ഇങ്ങനെ പോയാൽ.. ഇതും R. I. P.. ആയതു തന്നെ... 🥲🥲
@AksharaJeevan
@AksharaJeevan Ай бұрын
😂😂😂💯💯
@antojoyaljo
@antojoyaljo Ай бұрын
True😂👍
@user-we8oh7fi6v
@user-we8oh7fi6v Ай бұрын
👍👍
@kitchukrishnan9120
@kitchukrishnan9120 Ай бұрын
ഇങ്ങനത്തെ വിഡ്ഢിത്തങ്ങൾ (സ്വന്തം വീട്ടിൽ എവിടെയോ കിടന്നവൾ വന്നു rule ചെയ്യുന്നത്) ഇതു പോലത്തെ serials-ൽ മാത്രമേ കാണാനാവൂ.... Boring... Meaningless
@MXHDFXD7
@MXHDFXD7 Ай бұрын
🙃Korch over aahnee aa ammachii
@reshma_ravee
@reshma_ravee Ай бұрын
തമാശ ഇല്ല. തർക്കുത്തരം പറച്ചിൽ മാത്രം.
@user-dz5mj7vs6o
@user-dz5mj7vs6o Ай бұрын
സിന്ധു വേണ്ട മറ്റേ സ്ത്രീ വേണ്ടേ വേണ്ട
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
എന്നാ പിന്നെ താങ്കൾക്ക് ഒരു സ്റ്റോറി ഉണ്ടാക്കികൊട്.😂😂 അപ്പോൾ പിന്നെ താങ്കൾക്ക് ഇഷ്ടം മുള്ളവരെ കൊണ്ട് വന്ന് അഭിനയിപ്പിക്കാമല്ലൊ.😊😊
@user-dz5mj7vs6o
@user-dz5mj7vs6o Ай бұрын
@@user-ed2lf2bz7i ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അതിനു തനിക്കു എന്താ പ്രശ്നം. ഞാൻ തന്നെ പറ്റി അല്ലാലോ പറഞ്ഞത്.
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
​@@user-ed2lf2bz7i,😂😂😂😂
@rushdafathima8903
@rushdafathima8903 Ай бұрын
Nigalude ishttathinano avar Abinayikunnath bledifools😡😡😡😡😡🤬🤬🤬🤬🤬🤬
@AliyaMariyam-uj1ud
@AliyaMariyam-uj1ud Ай бұрын
​@@user-ed2lf2bz7iath sathyam 🤣
@jishnumohan556
@jishnumohan556 Ай бұрын
ആ പെണ്ണുങ്ങളെ പറഞ്ഞു വിട് എന്തോന്ന് ഇത് ആ പെണ്ണുങ്ങൾ വന്നതോടെ chkkpazam കാണാൻ ഒരു ഒരു രസവുമില്ല
@NaziyaNaz-tm7xg
@NaziyaNaz-tm7xg Ай бұрын
മോൾ പ്രസവിച്ചപ്പോൾ അമ്മയും മരുമോളും മുങ്ങി
@Prabinbala
@Prabinbala Ай бұрын
Oru veetilum sambavikatha chila kaaryangal 😂
@febinnzz
@febinnzz Ай бұрын
Kochinta thantha polum illa appozha ammayum nathunum
@SonaBinu-zx3fi
@SonaBinu-zx3fi Ай бұрын
Kochinte achanu illathath ahno marumolk ?
@ushapadmajakshan8220
@ushapadmajakshan8220 Ай бұрын
No vishu special episode 😢
@4thepeople541
@4thepeople541 Ай бұрын
പുതിയ കഥാപാത്രത്തെ ഒഴിവാക്കി ആസ്വാദന മികവ് തിരികെ കൊണ്ടുവരിക
@roshanshiji3190
@roshanshiji3190 Ай бұрын
Ee pullikkari vndarunnu
@muhammedat2400
@muhammedat2400 Ай бұрын
Sumesh ഉം aranesh um combo ahh adipolliiiii😅
@user-anila6
@user-anila6 Ай бұрын
🥰🥰😂😂
@user-anila6
@user-anila6 Ай бұрын
സത്യം 🫂
@fathima-yd3cx
@fathima-yd3cx Ай бұрын
Ente ponn vashmalachechi onn ee puthiya charactere onn paranju vidoo😂bayankara ovaraa 2 divasam kond rasamilladakkii
@minhariyas4574
@minhariyas4574 Ай бұрын
ദമയന്തി വന്നത് കൊണ്ട് കാണാൻ രസമില്ല 😢
@gayathrirajan6120
@gayathrirajan6120 Ай бұрын
പുതിയ കഥാപാത്രം കുറച്ചു കൂടി രസം ഉള്ളത് ആക്കാമായിരുന്നു. Director script കൊടുക്കുന്നതിന്റെ ആവാം എന്നാലും ഇത് over ആണ് എന്ന് തോന്നുന്നവർ like 👍🏻
@sargamsargam9071
@sargamsargam9071 Ай бұрын
ഇതോടു കൂടി ചക്കപ്പഴം കാണെൽ നിർത്തി 😮😮😮😮
@shajipappanz
@shajipappanz Ай бұрын
ഞാൻ കാണൽ നിർത്തി verupperu
@user-pt4yj9ti7w
@user-pt4yj9ti7w Ай бұрын
ആരില്ലേലും സുമ ഇണ്ടായ മതി ☺️
@ansy4348
@ansy4348 Ай бұрын
അല്ല ചക്കപ്പഴത്തിൽ എല്ലാരും ഉണ്ടായാൽ ആണ് രസം 🥰❤️❤️❤️😊😊😊
@muhammedmusthafan
@muhammedmusthafan Ай бұрын
Eee chechiye pidich oyivakamo🌝🥲
@daredevil8622
@daredevil8622 Ай бұрын
പുല്ലു ഈ സാധനം പോയിട്ട് ഇനി വരാം 🙏
@user-ij6ft2rd3m
@user-ij6ft2rd3m Ай бұрын
Home work from home 😂😂
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Sumesh dialogue poli
@Rashik.01
@Rashik.01 Ай бұрын
Ee kelavi over alle
@user-vb7nu2kj6c
@user-vb7nu2kj6c Ай бұрын
Athe
@sunilgopinath8020
@sunilgopinath8020 Ай бұрын
തീർച്ചയ്യയo
@akhilnaushad-vo5hk
@akhilnaushad-vo5hk Ай бұрын
Athe
@gayathrirajan6120
@gayathrirajan6120 Ай бұрын
അതെ
@user-anila6
@user-anila6 Ай бұрын
അരുണേഷും സുമേഷും തമ്മിലുള്ള കോമ്പോ സൂപ്പർ😬😂😂😂🥰🥰🥰🥰
@devil_371
@devil_371 Ай бұрын
Oru 5 like tarumo😢
@ushachacko7503
@ushachacko7503 Ай бұрын
Bring Achamma please. She will take care of her.
@saraswathysiby1111
@saraswathysiby1111 Ай бұрын
പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ ഒറ്റക്ക് ഇട്ടിട്ട് വീട്ടിൽ ഉള്ളവർ ഇങ്ങനെ പോകാവോ. കൊച്ചിനെ നോക്കാൻ വന്നവർ കൊച്ചിന്റെ കാര്യം നോക്കിയാൽ പോരെ. മറ്റുള്ളവരെ ഭരിക്കേണ്ട കാര്യം ഉണ്ടോ. അവരെ പറഞ്ഞു വിട്. മഹാ ബോർ ആകുന്നും. കാണാൻ ഒരു രസം ഇല്ല. ഇത് നശിപ്പിച്ചു കളയരുത്.
@febinnzz
@febinnzz Ай бұрын
Kochinta achan polum illa appozha ammayum nathunum
@SonaBinu-zx3fi
@SonaBinu-zx3fi Ай бұрын
Kochinte achan alle kochineyum bharyayeyum nokkendath ? Allathe nathunum chettanum allallo ! Ippol painkillikk enthu avisham ondenkilum uthaman chettante aduth ahnu parayunath, swantham bharthavine venda
@Dreams-jm7hl
@Dreams-jm7hl Ай бұрын
അമ്മയും നാത്തൂനും വരുമ്പോൾ ഇവർ പൊയ്ക്കോളും... ഇപ്പോൾ പെണ്ണുങ്ങൾ ആരും ഇല്ലാത്തത് കൊണ്ടാണ് പുതിയ കഥാപാത്രത്തെ ഇറക്കിയത്...
@sheethu888
@sheethu888 Ай бұрын
Requesting to kindly remove that new character , her role and acting is absolutely boring . Please ,we need only our old characters 🙂
@SwathiSasidharan
@SwathiSasidharan Ай бұрын
എൻ്റെ പ്രസവ രക്ഷക്ക് വന്ന സ്ത്രീ ഇത് പോലെ തന്നെ ആയിരുന്നു . കുറച്ച് ഓവറും കുറേ തള്ളും. ഇവർ apt ആണ്. 😂
@user-kj9pl2ij4r
@user-kj9pl2ij4r Ай бұрын
എന്റെയും 😂😂😂
@mtech4257
@mtech4257 Ай бұрын
Enteyum same
@savitha5002
@savitha5002 Ай бұрын
Arunesh പൊളി ❤
@ushapadmajakshan8220
@ushapadmajakshan8220 Ай бұрын
Super episode
@harikrishnankarthikeyan6419
@harikrishnankarthikeyan6419 Ай бұрын
17:34 njan thokkedukkuve😂😂🔫
@achubilal
@achubilal Ай бұрын
എന്തിനാണോ ഇതിനെ ഓക്കേ കൊണ്ട് വന്നത് ചുമ്മാ സമാധാനം കളയാൻ അയ്യേ ......😅
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Home work 😂😂😂varakala home😂😂😂 Sumesh vs friend ❤❤❤😂😂😂 Sumesh aa muthukki grandma ya purathakki tharamoo yethrayum vegam😢😂❤❤ Grandpa vs uthaman❤ Pinky❤ Baby❤
@shimnak8083
@shimnak8083 Ай бұрын
2:00😂😂
@SreejithMct-ix4cd
@SreejithMct-ix4cd Ай бұрын
ആ പുതിയ തള്ള് ഓവർ ആക്ടിംഗ് ഒന്നു മാറ്റി തരുമോ ആമി ശംഭു പല്ലവി ആശ കണ്ണൻ ശിവൻ ലളിതാമ്മ ഇവരൊക്കെ ഉണ്ടെങ്കിൽ ചക്കപ്പഴം ഉഷാറാവു ❤️❤️💕💕💕👍👍
@chandramohanpillai7066
@chandramohanpillai7066 Ай бұрын
ഒന്നും പറയാനില്ല അടിപൊളി
@FAHEEMP-yf1vy
@FAHEEMP-yf1vy Ай бұрын
12 like terumo family ye ishtamullavar please
@vipinskumar6512
@vipinskumar6512 Ай бұрын
ഈ ചക്കപ്പഴം സീരിയൽ തീരാൻ പോകുവാണെന്നു ഒരു കര കമ്പി കേട്ടല്ലോ
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Painkilli dialogue poli
@user-pg3dk6cy1z
@user-pg3dk6cy1z Ай бұрын
Uthamanum painkli brother sister combo very nice😢❤
@VaibhavP-bt3ff
@VaibhavP-bt3ff Ай бұрын
9:00: നിങ്ങൾക്ക് വെറും കരിക്കായിരിക്കും. എനിക്കങ്ങനെയല്ല. Painkili at 9:03: നിങ്ങൾക്കെന്ത് തേങ്ങേ? 😂😂😂
@user-op6hd9jg7z
@user-op6hd9jg7z Ай бұрын
Aa chechy over annu
@maryanivanlivero6783
@maryanivanlivero6783 Ай бұрын
Care taker roll and dialogue korache over anu
@kunjumonabraham2747
@kunjumonabraham2747 Ай бұрын
ദമയന്തിയായ അഭിനയിക്കുന്ന ആശാദേവി വലിയ ആർട്ടിസ്റ് ആണ്. Great the expression, Timing , & Delivery of dialogue and action. അവരുടെ അഭിനയം അല്ലേ നോക്കേണ്ടത്, സംവിധായാകൻ പറയുന്ന രീതിയിൽ അല്ലേ സംഭാഷണവും മറ്റും
@tksanthosh8283
@tksanthosh8283 Ай бұрын
ഈ കിളി sadanathine onne ozivakkumo
@alexandergeorge9365
@alexandergeorge9365 Ай бұрын
വന്ന സ്ത്രീക്ക് കൊടുക്കുന്ന ഡയലോഗുകൾ എങ്ങനെ ഉള്ളത് ആവണം എന്ന് തീരുമാനിക്കുന്നത് ഡയരക്ടർ ആണെങ്കിലും, പ്രക്ഷകർക്ക് ഇഷ്ടമുള്ള പ്ലാവില വീട്ടുകാരെ ദ്രോഹിക്കുന്ന ഏർപ്പാട് നടക്കില്ല. അത് കഥയെഴുതുന്നവരും ഡയരക്ടറും തിരിച്ചറിയണം. പ്ലാവില വീട്ടിൽ ഉടായിപ്പ് ഉണ്ട്, സമ്മതിച്ചു. പക്ഷേ, പുറത്തു നിന്ന് ഒരാൾ വന്ന് അവിടെ കളിക്കാൻ സമ്മതിക്കില്ല. ഒന്നുകിൽ ആ സ്ത്രീയെ മാറ്റുക, അല്ലെങ്കിൽ മാന്യമായ ഡയലോഗുകൾ നൽകുക.
@abduskwt2612
@abduskwt2612 Ай бұрын
ഇന്ന് തന്നെ ഈതള്ളേ പുറത്താക്കുക ഇല്ലെ വിവരറിയ്യും
@Dreams-jm7hl
@Dreams-jm7hl Ай бұрын
പീച്ചണിയാ 😅
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Next episode 424
@abhijithkuttu2070
@abhijithkuttu2070 Ай бұрын
Adipoli episode
@rushdafathima8903
@rushdafathima8903 Ай бұрын
Episode super ayirunnu ennullavar❤❤
@lalyjacob4194
@lalyjacob4194 Ай бұрын
Ee pullikaarithi uppum mulakum himavathi pole ond. Avale adich bithiyil kaettanam
@AlvinAji-vu8mt
@AlvinAji-vu8mt Ай бұрын
Ith kaanumbol njangalkk choriynj verunn
@adithyakmanoj7571
@adithyakmanoj7571 Ай бұрын
17:34 njn thook edkuvee 😂
@munnerem8126
@munnerem8126 Ай бұрын
Rafi 👍👍🌹🌹❤️❤️❤️❤️
@nandusurya679
@nandusurya679 Ай бұрын
അരനേഷ് 🤣🤣🤣
@shimnak8083
@shimnak8083 Ай бұрын
5 like tarumo😊
@adiladilklr5112
@adiladilklr5112 Ай бұрын
Suma poli😂😂 comed asha udthu sivan illa lalitha yada
@aswinkrishna7687
@aswinkrishna7687 Ай бұрын
Helo, ആ കിളവിയെ എന്തൊത്തിന ഇത്തിൽ ചേർത്തു, മോശം.... ഓവർ ആർട്ടിങ് കൊണ്ട് ജെനങ്ങൾ എടുക്കുമെന്നോ ആ കൊള്ളാം ഇതിൽ പേതം പഷ്മളം ആയിരുന്നു ആ കിളവിയെ ഇത്രെയും പാലിപ്പു എന്തൊത്തിന വേണ്ടാ 🙏🙏 നിങ്ങൾ ഇവരെ മാറ്റാനോ പോകില്ലന്ന് അറിയാം എന്നാലും കൊള്ളാം പൊള്ളിട്ടുണ്ട് രാത്രി hostel കുറച്ചു നേരം ഹാപ്പിയാട്ട് ഇരിക്കാൻ ആണ് ചക്കപ്പഴം കണ്ണുനെ ഇനി ഇത് മുന്നോട്ടു പോകണ്ടാ നിർത്തികൊ സന്തോഷിക്കൻ ആണ് ചക്കപ്പഴം കാണുന്നേ. ചക്കപ്പഴം എടുത്തു നോക്കുമ്പോൾ കണ്ണേണ്ട എന്നാ , ഒന്ഗിൽ കിറിപ്പറ്റ് മറ്റു. ക്ലാസ്സു കഴിഞ്ഞു വെറുബോൾ ചക്കപ്പഴം കണ്ണനും പിന്നെ youtube വിഡിയോയും കാണാൻ വേണ്ടി ആണ് കേട്ടോ ചക്കപ്പഴം ട്ടിം 👌🙏👍
@kukkutechzz6139
@kukkutechzz6139 Ай бұрын
അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കാണാൻ എന്നെപോലെ കട്ട waiting ആയിട്ട് ആരൊക്കെ ഉണ്ട് 😂😂
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഓ അവളെ ഇനി കാണിക്കേ വേണ്ട അവളുടെ അശരീരിയും വേണ്ട
@kukkutechzz6139
@kukkutechzz6139 Ай бұрын
നിങ്ങൾക്ക് കാണണ്ട എനിക്ക് കാണണം
@usha511960
@usha511960 Ай бұрын
എന്റെ അയല്പക്കത്തെ കുശുമ്പി ഓമനയെ പോലെയുണ്ട് 😀😀😀
@naveenv9719
@naveenv9719 Ай бұрын
Brand uh nokiyathaa😂😂😂😂
@user-qm4hk4zd6j
@user-qm4hk4zd6j Ай бұрын
ആ ചേച്ചി വന്നപ്പോൾ ഇപ്പൊ രസമില്ല..... Chakkappazham.....
@royPaulose
@royPaulose 13 күн бұрын
Ivare pidichu mattu ennullavar like👇
@vasanthyp.g9135
@vasanthyp.g9135 Ай бұрын
New character kollulla Please remove it
@Exp_editz
@Exp_editz Ай бұрын
Damayanthinte mothik kodkanam ennullavar like adi🙌🏻
@fousiyafousi8396
@fousiyafousi8396 Ай бұрын
പഷ്മള ചേച്ചി നോട്‌ തന്നെ ആ ചേച്ചി നോട്‌ പോകാൻ പറ 😂😂😂 അത് വന്ന ശേഷം ഒരു രസവും ഇല്ല 😢😢
@muhammedzayan5797
@muhammedzayan5797 Ай бұрын
1k like plz 😊😊😊
@sheeba8001
@sheeba8001 Ай бұрын
ഈ കിഴവിയെ മാറ്റമോ ഓവർ ആക്ടിങ് ഒരു വീട്ടിൽ കേറി വന്നു ഇതുപോലെ ആരെങ്കിലും പെരുമാറുമോ
@sibisreedharan7689
@sibisreedharan7689 Ай бұрын
ഏതാ ഈ അലവലാതി
@user-by8ov7ur6v
@user-by8ov7ur6v 29 күн бұрын
Paikili fans like adi
@contraglobal9438
@contraglobal9438 Ай бұрын
ആ കിളവി മഹാ ബോറാണ് 🥵
@lordzeagle7861
@lordzeagle7861 Ай бұрын
Naalea ee kochintea kalliyanam nadakkuvo ento ponno 😢😢😢😢
@LEGEND-NIDHI
@LEGEND-NIDHI Ай бұрын
Sarala hai
@kichus__freeze__vlog5339
@kichus__freeze__vlog5339 Ай бұрын
Plzz like this comment😊
@prabhamp4344
@prabhamp4344 Ай бұрын
ഇത് എവിടേയും നടക്കാത്ത കാര്യമാണ് - വീട്ടിൽ ഒരാൾ പ്രസവിച്ചു കിടക്കുന്നു അമ്മയും ഏട്ടത്തിയും ഒപ്പം സ്ഥലം വിടുന്നു. കഷ്ട്ടം. ഉപ്പും മുളകും പോലെ ഇതും നിർത്താരായി തോന്നുന്നു 😢
@user-zz4kp7pg5j
@user-zz4kp7pg5j Ай бұрын
Ith seriel anu
@prabhamp4344
@prabhamp4344 Ай бұрын
@@user-zz4kp7pg5j അതേ... അറിയാം... എന്നാലും കുറച്ചു സ്വാഭാവികത വേണ്ടേ
@SonaBinu-zx3fi
@SonaBinu-zx3fi Ай бұрын
Kochinte achan alle kochine nokkendath ? Allathe nathun allallo ?
@sruthyar4506
@sruthyar4506 Ай бұрын
😂😂 Sambhu
@ushachacko7503
@ushachacko7503 Ай бұрын
Bring every body back.
@royPaulose
@royPaulose 13 күн бұрын
Ivarea pidichu adichu odikkanam
@Dreams-jm7hl
@Dreams-jm7hl Ай бұрын
പൈങ്കിളി ലീവ് കഴിഞ്ഞു വന്നപ്പോൾ ബാക്കി രണ്ടു പേരും ലീവ് എടുത്തോ 😊
@MalappuramStarSmkt
@MalappuramStarSmkt Ай бұрын
Uppum mulakum kayinitt kanunavar undo evide
@_shibily_.ex_
@_shibily_.ex_ Ай бұрын
Ithin onnn oyivakuooo paka borrrrr
@ReejagirishReejagirish
@ReejagirishReejagirish Ай бұрын
പൈങ്കിളി മുറ്റത്ത് കൂടി എന്താ നടക്കുന്നത്!
@bindurajasekharan8479
@bindurajasekharan8479 Ай бұрын
Puthiya care taker Adipoli
@user-ez6po2cl6x
@user-ez6po2cl6x Ай бұрын
Ee vaana vayattatti povunnath vare chakkapayam kaanal nirthi
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Adipoli 😍😍😍
Chakkappazham 2│Comedy Series│EP# 424
23:14
Flowers Comedy
Рет қаралды 441 М.
Chakkappazham 2│Comedy Series│EP# 241
22:11
Flowers Comedy
Рет қаралды 773 М.
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 30 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 2,8 МЛН
Uppum Mulakum 2 | Flowers | EP# 457
19:01
Flowers Comedy
Рет қаралды 2,5 МЛН
Chakkappazham 2│Comedy Series│EP# 405
19:39
Flowers Comedy
Рет қаралды 703 М.
Star Magic | Flowers | Ep# 698 (Part - A)
31:08
Flowers Comedy
Рет қаралды 207 М.
Chakkappazham 2│Comedy Series│EP# 422
18:54
Flowers Comedy
Рет қаралды 492 М.
Как же жалко эту бедную душу #movie #cartoon
0:56
КиноЛапа
Рет қаралды 1,6 МЛН
HOW WE GOT MOM BACK IN HER BOX #shorts
0:52
The McCartys
Рет қаралды 11 МЛН
Зу-зу Күлпәш. Сайлау. (7-бөлім)
49:25
ASTANATV Movie
Рет қаралды 596 М.