രണ്ടാമതായി കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യതൻ എന്ന് വരുന്ന ഭാഗം കുറച്ചു വൈകിയാണ് ലിറിക്സ് വരുന്നത് എന്നിരുന്നാലും കരോക്കെ നല്ല ക്ലാരിറ്റിയോടെ കിട്ടുന്നുണ്ട് അഭിനന്ദനങ്ങൾ❤❤❤
@matcaptureddreamsАй бұрын
@@invisibledistence5046 thanks
@anithasuresh48688 күн бұрын
സൂപ്പർ ❤️❤️❤️👌🏾
@Jinukadayil777Ай бұрын
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2) ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...) ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2) മഴവിൽ തംബുരു മീട്ടുമ്പോൾ എൻ സ്നേഹസ്വരങ്ങൾ പൂമഴയായ് (2) പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...) കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ വാസന്ത നീരാളം നീയണിഞ്ഞു (2) മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനന ശ്രീയായ് തുളുമ്പി വീണു (2) അംബരം ചുറ്റും വലതു വെയ്ക്കാം നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
@matcaptureddreamsАй бұрын
@@Jinukadayil777 thanks
@sudheepm.v386117 күн бұрын
Superb karoke...❤❤❤❤can u plz upload ragadevanum naadakanyaum karoke
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി മഴവിൽതംബുരു മീട്ടുമ്പോൾ എൻ സ്നേഹസ്വരങ്ങൾ പൂമഴയായ് സ്നേഹസ്വരങ്ങൾ പൂമഴയായ് പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ വാസന്ത നീരാളം നീയണിഞ്ഞു മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനനശ്രീയായ് തുളുമ്പി വീണു കാനനശ്രീയായ് തുളുമ്പി വീണു അംബരം ചുറ്റും വലതു വെയ്ക്കാൻ നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ