#Chandrakantham

  Рет қаралды 434,610

Asianet

Asianet

Күн бұрын

#Chandrakantham നന്ദയെ ആശ്വസിപ്പിച്ച് ഗൗതം
Chandrikayilaliyunna Chandrakantham || Episode 64 || 30-01-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 103
@dhiyasworld809
@dhiyasworld809 7 ай бұрын
നന്ദയുടെ ചിരി കാണാൻ നല്ല രസം 🥰
@user-dq8gg7tf1t
@user-dq8gg7tf1t 7 ай бұрын
ഇങ്ങനെ എപ്പോഴും ഗൗതം നന്ദയ്ക്ക് ഒപ്പം ഉണ്ടാകണം ❤️‍🔥❤️‍🔥🥰❤❤
@nishamahin7992
@nishamahin7992 7 ай бұрын
നന്ദ യും ഗൗതം സീൻ.കാണാൻനല്ല രസം തോന്നുന്നു .❤
@user-ps6cg9cf1v
@user-ps6cg9cf1v 7 ай бұрын
നന്ദയുടെ കോളേജ് സീൻസ് കാണിച്ചത് ഇഷ്ടപ്പെട്ടു ❤️❤️ ഇനിയും കോളേജി സിൻസ് ഒരുപാട് കാണിക്കണം 🙏🙏
@JameelaKareem-wj5ib
@JameelaKareem-wj5ib 4 ай бұрын
❤❤❤❤❤❤❤
@JameelaKareem-wj5ib
@JameelaKareem-wj5ib 4 ай бұрын
👍🏻👍🏻👍🏻
@SindhuE-yf8hg
@SindhuE-yf8hg 7 ай бұрын
എന്താ യാലും നന്ദ, ഗൗതം പിണങ്ങാൻ പാടില്ല ❤❤
@Ayshuuuuuz
@Ayshuuuuuz 7 ай бұрын
Nalethe promoyil pinkye pidichu thalliya scene nice ayittund ❤❤😂 goutham nandha 😍❤️ini ulla episodes kanaan in oru thrill illa nandha ini thirich vnnale santhosham avulluu
@user-ps6cg9cf1v
@user-ps6cg9cf1v 7 ай бұрын
നന്ദേ മാത്രം ഇഷ്ടം ❤️❤️❤️
@renjithrenjith3772
@renjithrenjith3772 7 ай бұрын
നന്ദയാണ് ആരുമില്ലാത്ത പാവംകുട്ടി പിങ്കികെല്ലാരുമുണ്ട് നന്ദ ❤️. രഞ്ജിത് രാജുമാധവപുലയർ
@abianu7748
@abianu7748 7 ай бұрын
Money = Penney ആ പിങ്കി , മങ്കിയുടെ സ്വഭാവം വേണ്ടാത്തയിടത്തിൽ എല്ലാം ചാടി ചാടി നടന്ന് മറ്റുള്ളവർക്ക് സമാധാനക്കേട് ഉണ്ടാക്കുന്നത് ഗൗതം + അളകനന്ദ ഫാൻസ് ഇവിടെ വരൂ ❤💖💗
@Weforu143
@Weforu143 7 ай бұрын
പിങ്കിക്കഴുതയാ
@abianu7748
@abianu7748 5 ай бұрын
@@Weforu143 👍😁😀
@kavyakavoos1672
@kavyakavoos1672 7 ай бұрын
എന്ത് വന്നാലും ഗൗതം സർ നന്ദയുടെ ഒപ്പം ആണ് kk യിലെ അർജുൻ ചേട്ടൻ ഗൗതം സർ ഒന്നും ഭാര്യ മാരെ വിട്ടുകൊടുക്കുന്നില്ല അതാ ഈ 2 സീരിയലിനെയും വലിയ ഇഷ്ട്ടം അവരുടെ ഉള്ളിൽ എന്തോ ആയിക്കോട്ടെ മറ്റുള്ളവരുടെ മുമ്പിൽ അതൊന്നും ഇല്ല അതാ highlight ❤
@shajeelasulthan561
@shajeelasulthan561 7 ай бұрын
Yes 🤗👍
@azhakintedevathakumary9439
@azhakintedevathakumary9439 7 ай бұрын
കാതോട് കാതോരം ഇതിൽ കൂട്ടി കെട്ടണ്ട . നന്ദയ്ക്ക് ഭർത്താവിനെ ജീവനാണ് . മീനുവിന് ഒരു കോപ്പുമില്ല . പകൽ മുഴുവൻ അധ്വനിച്ച് ക്ഷീണിച്ചു വരുന്ന ഭർത്താവിനെ നിലത്ത് കിടത്തി സുഖമായി അവൻ്റെ ബെഡിൽ കിടന്നുറങ്ങുന്നവൾ .
@varshavishnuprasad143
@varshavishnuprasad143 7 ай бұрын
കുറച്ചു കഴിയുമ്പോൾ മാറിക്കോളും.. പരസ്പരം അടുത്ത് കഴിയുമ്പോൾ അവരെ gap ആക്കും ഡയറക്ടർ
@ghnnkhfddv
@ghnnkhfddv 7 ай бұрын
ഈ Serial hindhiyile അതേ Story ആണേൽ ഗൗതത്തോടുള്ള ഈ സ്നേഹം ഒക്കെ അതികം നീണ്ടു നിക്കില്ല 😎😎
@cristeena6173
@cristeena6173 7 ай бұрын
Aarkku ​@@ghnnkhfddv
@sree8522
@sree8522 7 ай бұрын
Sajesh as Gowtham & Lakshmipriya as Nandha awesome pair. Got addicted to this serial... ❤❤❤❤
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
Yes I also addicted becoz of this pair
@anjusyam9386
@anjusyam9386 7 ай бұрын
Nandha ❤❤❤ Goutham ❤❤❤❤
@SreerasmiNv
@SreerasmiNv 7 ай бұрын
Goutam❤Nandha
@mariammamathew8672
@mariammamathew8672 7 ай бұрын
Wow awesome serial ❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
Yes
@shanashana3519
@shanashana3519 7 ай бұрын
Cute pair❤cute fight 😁
@NajinejiNajineji-im7qo
@NajinejiNajineji-im7qo 7 ай бұрын
കോളേജ് Seen Sper❤
@user-td7wf3wp1m
@user-td7wf3wp1m 7 ай бұрын
Nanada ❤❤❤ goutham ❤❤❤❤
@user-fc5xv1el5z
@user-fc5xv1el5z 7 ай бұрын
arjune kond varuvoo please 😢❤
@user-ye3rc7ys4z
@user-ye3rc7ys4z 7 ай бұрын
Nanda❤
@thirthass8623
@thirthass8623 7 ай бұрын
End rasanu nanda gautham❤️❤️
@shajeelasulthan561
@shajeelasulthan561 7 ай бұрын
നാളെ പിങ്കി യേ പിടിച്ച് എറിയുന്ന സീൻ സൂപ്പർ 😂😂😂നന്ദ തല്ക്കാലം പുറത്തായാലും കൊടുക്കേണ്ടവർക്ക് കൊടുത്തിട്ടാ പോകുന്നത് 😅😅 അടിപൊളി 😅😅😅😅
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
Now I'm happy❤😂
@shajeelasulthan561
@shajeelasulthan561 7 ай бұрын
@@parvathysudhakaran2541 ഞാനും ഹാപ്പി 😂😂
@shajeelasulthan561
@shajeelasulthan561 7 ай бұрын
ഇന്നും പിങ്കി പ്ലിങ്ങി 😂😂🤣🤣🤣
@vaishnavvichu634
@vaishnavvichu634 7 ай бұрын
Goutham Nanda super❤
@shajeelasulthan561
@shajeelasulthan561 7 ай бұрын
എന്റെ ഡയറക്ടർ സാറേ ഒന്നുകിൽ ആ രഞ്ജിനി യേ മാറ്റ്... 🙏 അല്ലെങ്കിൽ അവരുടെ ഗോഷ്ടി കാണിക്കുന്നത് നിർത്താൻ പറ... 😏😏 അത് കാണുന്ന ഞങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്നു 😡😡
@prasanthivinod7016
@prasanthivinod7016 7 ай бұрын
രാവിലത്തെ പ്രൊമോയിൽ ഞാനും ഇതേ കമെന്റിട്ടു😂😂
@Anusha.A.
@Anusha.A. 7 ай бұрын
അതെ
@fathimaraseena3820
@fathimaraseena3820 7 ай бұрын
എന്താണ് ഇത്‌ അനിയന്റെ ഭാര്യ ഏട്ടനെ കിട്ടാൻ വേണ്ടി പുറകെ നടക്കുന്നു
@sindhut1968
@sindhut1968 7 ай бұрын
Cut nanda
@SethuLakshmi-dx9fm
@SethuLakshmi-dx9fm 7 ай бұрын
നന്ദ പഠിച്ചു മിടുക്കി ആയിട്ട്.... ഒരു കത്തി എടുത്തു വലിയ അമ്മ പിങ്കി ഓപ്പറേഷൻ ചിയ്‌ത് kala
@sreeshmasreeshu2443
@sreeshmasreeshu2443 7 ай бұрын
Oru week love akleullu gouthamayi athine egane show
@ammuys0508
@ammuys0508 7 ай бұрын
Arjun thirich varumoo🤔
@Ayshuuuuuz
@Ayshuuuuuz 7 ай бұрын
Verum ippazhe illa
@shajeelasulthan561
@shajeelasulthan561 7 ай бұрын
​@@Ayshuuuuuzഅർജുനേ കാണാതാക്കി.. അവരുടെ അമ്മയേ വീട്ടിൽ നിന്ന് മാറ്റുകയും ചെയ്തു... എന്നിട്ട് ബാക്കിയുള്ളവർ അഴിഞ്ഞാട്ടത്തിന് കൂട്ടും നിക്കുന്നു 😂😂😂
@ammuys0508
@ammuys0508 7 ай бұрын
@@shajeelasulthan561 ayyo ath sathym valymma ahn highlight Gouthamne kutt thanne ahn Arjun enn parajnit kanikunnatho hayyo hayyoo 🤣🤣
@ammuys0508
@ammuys0508 7 ай бұрын
@@Ayshuuuuuz Sandhosham 😅
@celebritysmedia1m405
@celebritysmedia1m405 7 ай бұрын
പിങ്കി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣 കെട്ടിയവനെ കുറിച്ച് ഒരു അഡ്രസ്സും ഇല്ലാ. 🤣🤣🤣
@shajeelasulthan561
@shajeelasulthan561 7 ай бұрын
😂😂😂😂
@hajaramk1573
@hajaramk1573 2 ай бұрын
❤️❤️❤️
@sumasumasunil802
@sumasumasunil802 6 ай бұрын
നന്ദ mattalla🥺
@sandhyabineesh2021
@sandhyabineesh2021 6 ай бұрын
സീരിയൽ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ ഒന്നെങ്കിൽ നായകന്മാരും അല്ലെങ്കിൽ നായിക മാറും അതോടെ സീരിയലിനോടുള്ള ഇഷ്ടം കുറഞ്ഞു വരും അതാണ് സീരിയലിൽ ഇഷ്ടപ്പെടുന്നവരുടെ അവസ്ഥ
@Explorers1418
@Explorers1418 7 ай бұрын
Pinageet mindatullla a chiri😅😅😅
@NIZA40
@NIZA40 7 ай бұрын
പിങ്കിയെ എല്ലാവരും ഇവിടെ കുറ്റം പറയുന്നത് കണ്ടാൽ തോന്നും ഈയിടക്കാണ് അവൾ ഗൗതമിനെ സ്നേഹിച്ചതെന്ന്, അർജുനുമായുള്ള വിവാഹം ഇഷ്ടത്തോടെയാണ് നടന്നതെന്നു. അവൾക്കിഷ്ടമല്ലാതെ മറ്റുള്ളവർ നിർബന്ധിച്ച് ഭർത്താവാക്കിയ ആളെ സ്നേഹിക്കണ്ട ഉത്തരവാദിത്തം അവൾക്കില്ല, അംഗീകരിക്കേണ്ട ഉത്തരവാദിതവുമില്ല. അപ്പോ അവൾ ഗൗതമിനെ സ്നേഹിക്കുന്നതിൽ ഒരു Mistake ഉം ഇല്ല. അവരെ തമ്മിൽ ഒന്നിപ്പിക്കാത്ത പിങ്കിയുടെ വീട്ടുകാരും, അവളെ കയ്യൊഴിഞ്ഞ ഗൗതമും, ഒരു വാശി പോലെ ഈ കല്യാണം നടത്തിയെടുത്ത അർജുനും ആണ് തെറ്റുകാർ
@ambilivs4116
@ambilivs4116 7 ай бұрын
പിങ്കി toxic ആണ്. ഗൗതം വേറെ കല്യാണം കഴിക്കാൻ പാടില്ല എന്ന് പിങ്കി ഗൗതോം നെ കൊണ്ട് സത്യം ചെയ്യിച്ചു. പിങ്കിക്ക് അർജുൻനെ ഇഷ്ടം അല്ല. എന്നാൽ പിന്നെ ഈ വീട്ടിൽ തന്നെ താമസിക്കുന്നത് എന്തിനാ? പൊയ്ക്കൂടേ അവിടെ നിന്നും. കാരണം പിങ്കി യുടെ ഉള്ളിൽ അർജുൻ ന്റെ മരണം confirm ആയാൽ ഗൗതം നെ കെട്ടാം എന്ന തോന്നൽ ഉണ്ട്. ഗൗതം വേറെ കെട്ടി എന്നിട്ടും ഒരു മര്യാദ ഇല്ലാതെ അവരുടെ റൂമിൽ എന്തിനാ പിങ്കി ഇങ്ങനെ കയറി ഇറങ്ങുന്നേ?
@NIZA40
@NIZA40 7 ай бұрын
@@ambilivs4116 ഗൗതമിനെ പിങ്കി കല്യാണം കഴിച്ചാൽ എന്തായിരുന്നു കുഴപ്പം? അത് തടഞ്ഞു അവൾക്കിഷ്ടമല്ലാത്ത കല്യാണം നടത്തിയവരാരും തെറ്റ് കാരല്ലേ? അവൾക്ക്‌ ഇഷ്ടപ്പെട്ട ആളിന്റെ കൂടെ ജീവിക്കാനുള്ള അവകാശം അവൾക്കും ഉണ്ടായിരുന്നു. പക്ഷേ അത് അവരെല്ലാം കൂടി ഇല്ലാതാക്കി. Clear ആയിട്ട് പിങ്കി ഇഷ്ടമല്ലെന്നു പറഞ്ഞിട്ടും വാശി പിടിച്ചു കല്യാണം നടത്തിയ അർജുൻ നല്ലതാണോ? അത് Toxicity അല്ലേ? ഇഷ്ടപ്പെട്ട ആള് വേറൊരു പെണ്ണിനെ കെട്ടിയത് കണ്ടാൽ അത് ഏതൊരു പെണ്ണിനും വിഷമമാകും. അതാണ് പിങ്കിക്കും ഉള്ളത്. ഇഷ്ടമില്ലാതെ കെട്ടിയ ആളിൽ വെറുതെ അവകാശം സ്ഥാപിക്കാൻ നോക്കിയ നന്ദയുടെ ഭാഗത്തും ഉണ്ടല്ലോ തെറ്റ്?
@user-ji2ed5qf9b
@user-ji2ed5qf9b 7 ай бұрын
Ayye ee pinkik nanamille 😏😏😏😏
@shajeelasulthan561
@shajeelasulthan561 7 ай бұрын
വിദ്യാഭ്യാസവും കാര്യവിവരവും ഉള്ളവളാണ് പോലും 🤭🤭 തുടങ്ങുന്നതിന് മുൻപ് പ്രൊമോ യിൽ പിങ്കി യേ പരിചയപ്പെടുത്തിയത് അങ്ങനെയാ 🤣🤣🤣
@user-ji2ed5qf9b
@user-ji2ed5qf9b 7 ай бұрын
@@shajeelasulthan561 athe ennittanu ingane ithoke kondu ee samohathinu serialukal entha udheshikkunne, ithoke thanne alle ipo chila alukal lifeil pinthudarunnathum
@rifusworld1955
@rifusworld1955 7 ай бұрын
രണ്ടാളും എന്ത് cute an 💕💕💕 A arjun onn vann pinkiye kond poikude ivarude ide kidann kalikunne ethina🤣🤣🤣
@rashida8223
@rashida8223 7 ай бұрын
Iyal ips aanu ennu ellavatkkum ariyam..eppozhum ee യൂണിഫോമിൽ നിർത്തുന്ന എന്തിനാ
@Ayshuuuuuz
@Ayshuuuuuz 7 ай бұрын
Duty kazhinju verunaa sceneaa
@nakshathraneethu8152
@nakshathraneethu8152 7 ай бұрын
​@@Ayshuuuuuz dty കഴിഞ്ഞ് വരുമ്പോ മിക്കവാറും എല്ലാവരും യൂണിഫോം മാറ്റിയിട്ടേ വരാറുള്ളൂ അതുപോലെ പോകുമ്പോഴും.. എന്റെ hus ഉം അങ്ങനെ യാ 🤗
@simishyju8119
@simishyju8119 7 ай бұрын
Pinki. Mole.. Endonnadi
@AshuChappy-wq6ff
@AshuChappy-wq6ff 7 ай бұрын
Actually ഇത് 2ഉം avante വൈഫ് ആണോ
@shimjavahid1529
@shimjavahid1529 7 ай бұрын
നന്ദ ഗൗതം പിണങ്ങല്ലേ
@AbiAbi-qe1pl
@AbiAbi-qe1pl 19 күн бұрын
Ada namma kaveri
@amritak.panusri.k.p8446
@amritak.panusri.k.p8446 7 ай бұрын
Nijam marapathilla
@shrutimohan8908
@shrutimohan8908 7 ай бұрын
😂pandu rameshwaram scene gowtham pinky kannum kannum 😂... Gowtham 😂ane yadratha korange ..2 toniyil kaliduka..
@binupaul3815
@binupaul3815 7 ай бұрын
Nanda doctor alla aakendathu , verum , vanitha police, traffic, criminal prathikalude kude escoat okke pokunnathu annu , nallathu asal bhulandevi , chattampi .
@azhakintedevathakumary9439
@azhakintedevathakumary9439 7 ай бұрын
നന്ദയ്ക്ക് അച്ഛനോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നെങ്കിൽ അച്ഛൻ്റെ ആഗ്രഹം പോലെ പഠിച്ച് IPS OFFICER ആകുകയാണ് വേണ്ടത് . അച്ഛൻ മരിക്കുന്നതിന് മുമ്പ് സ്വന്തം ആഗ്രഹം വേണ്ടെന്ന് വെച്ച് മകളുടെ ഡോക്ടർ ആകണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാനാണ് പറഞ്ഞത്. അപ്പോൾ നല്ല മോളാണെങ്കിൽ പിടിവാശി മാറ്റി വെച്ച് അച്ഛൻ ആഗ്രഹിച്ചത് പോലെ ഐപി എസ് നേടിയെടുക്കുകയാണ് വേണ്ടിയിരുന്നത് . അല്ലെങ്കിലും ഒരു ഡോക്ടർക്ക് വേണ്ട ഏറ്റവും പ്രധാന യോഗ്യതയായ ക്ഷമ, സഹനം എന്നീ രണ്ടു ശീലങ്ങൾ അവൾക്കില്ല . താൻ വിചാരിച്ചത് മാത്രം നടക്കണം . അതിനു വേണ്ടി ആരെയും വെല്ലുവിളിക്കും . എന്തു കള്ള വാഗ്ദാനങ്ങളും നൽകും . സ്വന്തം കാര്യം സിന്ദാബാദ്
@binupaul3815
@binupaul3815 7 ай бұрын
@@azhakintedevathakumary9439 100% true 👍
@binupaul3815
@binupaul3815 7 ай бұрын
@@azhakintedevathakumary9439 ips onnum akanda athinulla quality, patience, onnum illatha oru thericha pennu annu , verum vanitha police ayal mathi , father oru PC alle.
@azhakintedevathakumary9439
@azhakintedevathakumary9439 7 ай бұрын
@@binupaul3815 എന്നിട്ടും എല്ലാവരും സപ്പോർട്ട് ചെയ്യുന്നത് നന്ദയെ . എനിക്ക് തുടക്കം മുതലേ ഇഷ്ടമില്ലാത്ത കഥാപാത്രം . ആകെ ഇഷ്ടം തോന്നിയത് പിങ്കിയുടെ അടുത്തു ചെന്നു എല്ലാത്തിൽ നിന്നും പിന്മാറുന്നു എന്ന് പറഞ്ഞപ്പോൾ
@sreeshiva9103
@sreeshiva9103 7 ай бұрын
Ettavum beautiful aya lady anu Pinki... Ningal engane negative shade character koduthu aa beauty kalayalle.... Pls... ഒരു നഷ്ട സ്നേഹത്തിൻ്റെ നൊമ്പരം ആണ് പിങ്കി...❤❤❤ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടി എടുക്കുന്നവൾ ആയി അവളെ ചിത്രീകരിയ്ക്കല്ലേ.😢 അവളുടെ പ്രണയമാണ് അവൻ❤
@jimsiyamp841
@jimsiyamp841 7 ай бұрын
❤❤
@achu488
@achu488 7 ай бұрын
Baakiyokke OK, but yettavum beautiful lady.???
@ammuys0508
@ammuys0508 7 ай бұрын
Nanda cute allee pinkyekaal😅
@sreeshiva9103
@sreeshiva9103 7 ай бұрын
Nandhak positive shade ulla character kodutha kondu namukku cuteness thonnuka anu... 😂 Negative shade ettal nammal verkum... Beauty = character+ physical appearance 😍
@Neethulekshmi-lw7ig
@Neethulekshmi-lw7ig 7 ай бұрын
Nashtaprenayam aayirikyum ennum parangu ketti kazhing bharya olle orale veendum Shalyam cheyyan olle licence alla prenayam
@induanish1460
@induanish1460 7 ай бұрын
Pinkie ku gowthamine koduku pls pls
@user-ye3rc7ys4z
@user-ye3rc7ys4z 7 ай бұрын
Onnu nirthamo kuntham
@kavyakavoos1672
@kavyakavoos1672 7 ай бұрын
താൻ കാണണ്ട
@saheerbabu545
@saheerbabu545 7 ай бұрын
തുടങ്ങിയിട്ടല്ലേ ഉള്ളൂ
@sivanisiva-fu3hf
@sivanisiva-fu3hf 7 ай бұрын
Thannodu arelum paranjo kanan
@sindusindu4707
@sindusindu4707 7 ай бұрын
PINKY ❤❤❤❤❤FANS COME ON❤❤❤❤❤❤
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН