No video

Chandrikayil Aliyunnu Chandrakantham Evergreen Old Malayalam Song

  Рет қаралды 868,432

N.V. RAMESH

N.V. RAMESH

Күн бұрын

Пікірлер: 444
@deepumt9780
@deepumt9780 3 жыл бұрын
അപ്പച്ചൻ വളരെ കൂളായിപാടി.അത്ഭുത പെടുത്തി പെൺകുട്ടി അതിമനോഹരമായി.പാടി
@livingnonliving9968
@livingnonliving9968 Жыл бұрын
പെൺകുട്ടി അല്ല എൻ്റെ അമ്മ ആണ് 😂
@anasnaas9407
@anasnaas9407 Ай бұрын
​@@livingnonliving9968 Yes inteyum😅
@KM-zh3co
@KM-zh3co 3 жыл бұрын
മധുരം മലയാളം. ........ഈ ഗാനം ഇല്ലാതെ മലയാളവും മലയാളിയും ഇല്ല.........🙏🙏🙏.രണ്ടുപേരും വളരെ മനോഹരമായി പാടി ..എത്ര മനോഹരമായ വരികള് ...പഴയ തലമുറയിലെ കവികൾ ..ഇവരാണ് യാഥാര്ഥ പ്രതിഭകള് 🙏🙏🙏.
@onamfly
@onamfly 3 жыл бұрын
00 0
@jamesthazhchayil8711
@jamesthazhchayil8711 3 жыл бұрын
Awesome
@vipinanpadmanabhan2728
@vipinanpadmanabhan2728 2 жыл бұрын
തേരന്തോരൻ കാരൻ ?
@user-fm7wb6lm9w
@user-fm7wb6lm9w 3 жыл бұрын
രണ്ടു പേരും അതി മനോഹരമായി പാടി, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ,.🙏🌹👍👏👏👏👏
@rinurinuthomas4810
@rinurinuthomas4810 3 жыл бұрын
ഞാനും താങ്കൾ ക്കൊപ്പം
@omanakuttanvilangara2124
@omanakuttanvilangara2124 3 жыл бұрын
OK etc
@pennammaonachan3990
@pennammaonachan3990 2 жыл бұрын
സൂപ്പർ ചേട്ട കൂടെ പാടിയയാ ആളുടെ പേര് എന്താ രണ്ടു പേരും സൂപ്പർ 🥰🥰👌👌
@syamsundar4685
@syamsundar4685 2 жыл бұрын
Pp
@syamsundar4685
@syamsundar4685 2 жыл бұрын
@@pennammaonachan3990 l 💫
@viswanadhanp6602
@viswanadhanp6602 3 жыл бұрын
നല്ല ഫീൽ....അതിമനോഹരം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@muralikperingome9081
@muralikperingome9081 3 жыл бұрын
മനോഹരമായി പാടി 2പേരും..ഇഷ്ടഗാനം.😍😍😍😘😘😘
@midhunakiran5221
@midhunakiran5221 2 жыл бұрын
രണ്ടുപേരും ഒന്നിനൊന്നുമിച്ചം. വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹
@jaleelchanth1347
@jaleelchanth1347 3 жыл бұрын
ഒന്നിനൊന്ന് മെച്ചം ശരിയ്ക്കും ആശ്വദിച്ചു.നന്ദി.
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 3 жыл бұрын
Classic . Age is just a number sir . Thank u the female voice who supported this gentleman. Thank a lot
@asokakumar1923
@asokakumar1923 3 жыл бұрын
ഇരുവരും അതി സുന്ദരമായി ആലപിച്ചു. അഭിനന്ദനങ്ങൾ. ആ കുട്ടി ശബ്ദ സൗകുമാര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്നു. നല്ലത് വരട്ടെ.
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
🌹
@anasnaas9407
@anasnaas9407 Ай бұрын
Aa ladie sukumarante sister aa atukondaanu saukumaaryam😅😂
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
കാണാനും സുന്ദരി പാട്ടും നന്നായി ചേട്ടനും നന്നായി പാടി
@sujathak6080
@sujathak6080 3 жыл бұрын
Super
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
@@sujathak6080 👌
@user-ri2hp3oo9n
@user-ri2hp3oo9n 3 жыл бұрын
ഒരു രക്ഷയുമില്ല .Male voice easy ആയി പാടി .
@mammymammy9834
@mammymammy9834 3 жыл бұрын
സുപർ/ ആശംശകൾ ഇനിയും കാത്തിരിക്കുന്നു
@geethapanikar8187
@geethapanikar8187 3 жыл бұрын
my granddaughter is very much fond of your song....she is only one year old but want to watch your this video number of times in a day....thank you both of you with good wishes Geetha
@moiduputhur4880
@moiduputhur4880 3 жыл бұрын
രണ്ട് പെരും തകർത്തു പാടി വളരെ മനോഹരമായി ആലപിച്ച ഈ ഗാനം എന്റെ കുട്ടിക്കാലത്ത് കല്യാണവീട്ടിൽ നിന്ന് തെങ്ങിൽ കെട്ടുന്ന സ്പീക്കറിൽ നിന്നും ഒഴുകിവരാറുണ്ട് അത് രാത്രിയിൽ കേട്ട് ആസ്വദിക്കാറുണ്ട് അഭിനന്ദനങ്ങൾ
@santhoshcr4816
@santhoshcr4816 3 жыл бұрын
രണ്ട് പേരും വളരെ മനോഹരമായി പാടി..
@vijayakumaru1422
@vijayakumaru1422 3 жыл бұрын
ഇനിയും ഇതുപോലെയുള്ള യുഗ്മഗാനങ്ങൾ പാടുമെന്ന് പ്രതീക്ഷിക്കുന്നു.
@sonnetaugustian4491
@sonnetaugustian4491 3 жыл бұрын
ശ്രുതി മധുരം. അതി മനോഹരം. വിവരിക്കാൻ വാക്കുകൾ ഇല്ലാ. കുട്ടിക്ക് പ്രത്യകം അഭിനന്ദനങ്ങൾ
@chandrashekaran8566
@chandrashekaran8566 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. രണ്ടു പേർക്കും അഭിനന്ദനം .
@user-hv2uq6fh5p
@user-hv2uq6fh5p 3 жыл бұрын
ജന്മപുണ്യമായ പ്രണയിനിയെ വർണിച്ചു തീരാതെ പാതി മറഞ്ഞ പ്രണയം പോലെ
@sreedharanp4333
@sreedharanp4333 9 күн бұрын
രണ്ടുപേരും ഭംഗിയായി പാടി,,, super 👍🌹🌹👍
@THE_RRT
@THE_RRT 3 жыл бұрын
രണ്ടുപേരും വളരെ മനോഹരമായി പാടി🙏
@fousiyafousi4350
@fousiyafousi4350 4 ай бұрын
രണ്ടു പേരും നന്നായി പാടി മെയിൽ വോയ്‌സിൽ പാടിയ മാഷ് നല്ല ലയം ഉണ്ട് കൂടെ പാടിയ ലേഡി യും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
@bhaskarannair1663
@bhaskarannair1663 Жыл бұрын
വളരെ മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ.
@arunachalambaskar1742
@arunachalambaskar1742 3 жыл бұрын
I am from Tamilnadu. This song is my favorite one. Such a sweet composition by Thakshnamoorthy swamigal. And the singer in this video is resembling him. Both the singers performed very nice. The female singer's voice is so sweet as Leela ma's voice. Amazing Amazing 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@puthenpurarevibinubinu5766
@puthenpurarevibinubinu5766 3 жыл бұрын
Super
@basheerwayanad8362
@basheerwayanad8362 3 жыл бұрын
രണ്ടു പേർക്കും അതി മനോഹരമായ ഇ ഗാനത്തിനു രണ്ടുപേരുടെയും ശബ്ദം ഇ ഗാനത്തിനു ഭംഗിയായി എന്റെ ഹൃദയം നിറഞ്ഞ ആശംകർ🌹🌹🌹🌹🙋
@mathewpc775
@mathewpc775 3 жыл бұрын
very good
@VinayasWorld
@VinayasWorld 3 жыл бұрын
എത്ര മനോഹരമായാണ്.പാടിയിരിക്കുന്നത്.ഒത്തിരി ഇഷ്ടായി ട്ടോ സൂപ്പർ.ഇവിടേക്കും
@anilmelveettil4703
@anilmelveettil4703 Ай бұрын
രണ്ട് പേരും ഉഷാറായി പാടി 🎉🎉 female voice.. Very nice.
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
ആദ്യമെ ചേച്ചി പാടിയ വരികൾ താളംതെറ്റിയ. രണ്ടാമത്തെ ജന്ദ്രികയായിപോയി.... വളരുക വളർത്തുക ഭാവുകങ്ങൾ
@ravimangalam
@ravimangalam 7 ай бұрын
Change ur name to sarath❤❤❤
@valsageorge5663
@valsageorge5663 3 ай бұрын
വിമർശിക്കാൻ ഞാൻ ഒരു ഗായികയല്ല. നന്നായി പാടി 👍
@mannicoikaldaniel3067
@mannicoikaldaniel3067 3 жыл бұрын
പാട്ട് തേജസ്വുറ്റതാക്കി അഭിനന്ദനങ്ങൾ
@santhoshmk3063
@santhoshmk3063 3 жыл бұрын
നല്ല ഗാനം 2 പേർക്കും എനിയും നല്ല പഴയ ഗാനം പാടാൻ സാധിക്കേട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കേട്ടേ
@josephpaily1645
@josephpaily1645 2 ай бұрын
😅😊😊
@sundargopalan5686
@sundargopalan5686 Жыл бұрын
പൊളിച്ചടുക്കിയെല്ലോ ...സൂപ്പർബ് ...❤❤❤
@vijayakumaru1422
@vijayakumaru1422 3 жыл бұрын
വളരെ മനോഹരമായി രണ്ടു പേരും പാടി.Best Wishes.
@sunandaprakash6745
@sunandaprakash6745 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു
@nazeerbadar2853
@nazeerbadar2853 3 жыл бұрын
എന്താ പറയാൻ വളരെ മനോഹരമായി പാടി രണ്ടു പേരും
@deepadini9216
@deepadini9216 3 жыл бұрын
രണ്ടുപേരും അതിമനോഹരമായി പാടി ♥️
@narayanannamboothiri3447
@narayanannamboothiri3447 3 жыл бұрын
അസ്സലായിരിക്കുന്നു👏👏👏👌👌
@rajeshpankan1467
@rajeshpankan1467 2 жыл бұрын
Wow!!! Don't miss this treat!!!! quite amazing voice modulations!!!
@madhumadhu-tv8ud
@madhumadhu-tv8ud 2 жыл бұрын
Good
@sreemohana1293
@sreemohana1293 3 жыл бұрын
നന്നായി പാടി രണ്ടുപേരും
@ggkutty1
@ggkutty1 3 жыл бұрын
Beautiful Song Madam. Old is Gold
@rajimol3731
@rajimol3731 3 жыл бұрын
ആഹാ... സൂപ്പർ, അതി മനോഹരം. ചേച്ചിയുടെ Voice 'Super'👌👌👌👌
@subashvarygoodinformation6898
@subashvarygoodinformation6898 3 жыл бұрын
Randuperum nannayittu padi sisterude voice vary supper l am subash ,violinst
@benjaminpathrose6276
@benjaminpathrose6276 Ай бұрын
രണ്ടുപേരും നന്നായി പാടി. സൂപ്പർ ❤❤
@jayaparakashan4294
@jayaparakashan4294 3 жыл бұрын
അടിപൊളി നന്നായി പാടി
@04rajvijay
@04rajvijay 2 жыл бұрын
Adipoli adipoliyeeey👏🏻👏🏻👏🏻
@mohammednpk8044
@mohammednpk8044 2 жыл бұрын
പഴയ പാട്ടുകൾ എത്ര മനോഹരം!
@insightpodofficial
@insightpodofficial 3 жыл бұрын
എന്തൊരു ലയം super thank u
@vijlinvijayankadungalloor3810
@vijlinvijayankadungalloor3810 3 жыл бұрын
എന്നും കേൾക്കാറുണ്ട് രണ്ടു പേരുടെയും പാട്ട് (ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ദം )🙏🙏🙏🌹🌹🌹🌹👍👍
@sangeetthottan5510
@sangeetthottan5510 3 жыл бұрын
A sweet evergreen song both of you sung so well. Congrats
@vikramannair4897
@vikramannair4897 3 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🌹👍🌹❤
@sabukv9977
@sabukv9977 2 жыл бұрын
2. പേരും. നന്നായി. പാടി. ഇനിയും. മുന്നുട്ട്......
@geethapillai1706
@geethapillai1706 3 жыл бұрын
Excellent Singing By Both...
@shibum9347
@shibum9347 3 жыл бұрын
രണ്ടു പേരും നന്നായി പാടി
@Deshpremi03
@Deshpremi03 3 жыл бұрын
Excellent both are good singers
@shemirmuhammed1388
@shemirmuhammed1388 2 жыл бұрын
Super.....iniyum.,pattumayee varanm ........👍👌👌👌👌
@rajkanthcj783
@rajkanthcj783 3 жыл бұрын
ஜீவ ராகம் இனிமை குரலில் மூழ்கடித்தது. வாழ்த்துக்கள் இருவருக்கும் ❤️❤️
@petermathew8850
@petermathew8850 2 жыл бұрын
To me the singing is better than the original song. I like it and listen as many times as possible. Keep it up. God bless🙏
@gopinathanpv1380
@gopinathanpv1380 3 жыл бұрын
മനോഹരമായി പാടി രണ്ടു പേരും :::
@byjubyju8379
@byjubyju8379 3 жыл бұрын
നല്ല ആലാപനം 2 പേരും അഭിനന്ദനങ്ങൾ
@sajeevkumars9820
@sajeevkumars9820 3 жыл бұрын
രണ്ടു പേരും നന്നായിട്ടു പാടി സൂപ്പർ
@Girish749
@Girish749 3 жыл бұрын
എൻ്റെ ഇഷ്ടപെട്ട പാട്ട് നല്ല cute ആയി പാടി good luck
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 Жыл бұрын
Wow wow..... Amazing Performance...
@sabukuriakose1059
@sabukuriakose1059 2 жыл бұрын
ഹോ''.... എന്താ പാട്ട്: അടിപൊളി, ചേച്ചിയുടെ സ്വരം സുപ്പർ
@farookp.u9080
@farookp.u9080 3 жыл бұрын
വളരെ നന്നായി പാടി. സൂപ്പർ
@preetha.skumari6869
@preetha.skumari6869 3 жыл бұрын
വളരെ നന്നായി പാടി രണ്ടുപേരും
@naughtycenterpieceananyakr82
@naughtycenterpieceananyakr82 3 жыл бұрын
സൂപ്പർ 😘
@DahliaCaTvlog
@DahliaCaTvlog 7 ай бұрын
അപ്പച്ചൻ പണ്ടത്തെ നിത്യവസന്തം ആയിരിക്കും, അതാണ് ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്നത്, അപ്പച്ചൻ എന്റെ മനസ്സിനെ വല്ലാതെ കീഴടക്കി, നന്ദി നന്ദി നന്ദി,,,
@DahliaCaTvlog
@DahliaCaTvlog 7 ай бұрын
പാട്ടുകാരി പെൺകുട്ടി വളരെ മനോഹരിയാണ്,നല്ല പാട്ടാണ് എനിക്ക് വളരെയധികം ഇഷ്ടമായി,,,,
@mrkchennai
@mrkchennai 2 жыл бұрын
രണ്ടുപേരും നന്നായി പാടി. അഭിനന്ദനങ്ങൾ
@alfyasumi7640
@alfyasumi7640 2 жыл бұрын
Hooo randuperum superrrrr👌👌👌👌👌
@ajaybalakrishnan1746
@ajaybalakrishnan1746 3 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@tdrajeshrajesh9582
@tdrajeshrajesh9582 2 жыл бұрын
നന്നായി പാടുന്നു രണ്ടുപേരും. അഭിനന്ദനങൾ 🌹
@syamaladevitc6790
@syamaladevitc6790 2 ай бұрын
കലക്കി രണ്ടാളും ഞാൻ എല്ലാം മറന്നു ഒരു സ്വപ്ന ലോകത്തയായി 100 മാർക്
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
മോളുടെ സൗണ്ട് നന്നായിട്ടുണ്ട്. അച്ഛൻ നന്നായി പാടി. ഹൃദയം നിറഞ്ഞ ആശംസകൾ....
@shijuhii2140
@shijuhii2140 3 жыл бұрын
Super both of you having awesome talent
@jaimyjoseph3939
@jaimyjoseph3939 3 жыл бұрын
രണ്ടു പേരും നന്നായി പാടി. അഭിനന്ദനങൾ.
@rajanimol.k.k5766
@rajanimol.k.k5766 2 жыл бұрын
Great....randalum super❤❤❤❤❤
@minishivadas659
@minishivadas659 3 жыл бұрын
നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@vijuviju9339
@vijuviju9339 3 жыл бұрын
Supper supper. Vismaya viju👍👍👍👍👌👌👌
@saseendranadiyeri6923
@saseendranadiyeri6923 3 жыл бұрын
വളരെ നല്ല ആലാപനം: അഭിനന്ദനങ്ങൾ.
@shihabos7149
@shihabos7149 3 жыл бұрын
Aaaa haaa… athimanoharam… randuperum… enth rasayittaaa padiyathu 👌👌👌
@sisutahanka4048
@sisutahanka4048 3 жыл бұрын
രണ്ട് പേരും മനോഹരമായി പാടി എല്ലാവിധ ആശംസകൾ
@sudheeshlalu1977
@sudheeshlalu1977 3 жыл бұрын
👍👍👍👍
@minis5140
@minis5140 2 жыл бұрын
Sooper song🌹 congrats
@dineshkumarvv5336
@dineshkumarvv5336 3 жыл бұрын
Ramesh ji, sweet voice congrajulations to both of you
@aslampulikkuth989
@aslampulikkuth989 3 жыл бұрын
രണ്ടു പേരും അതിമനോഹരമാക്കി
@sreekumarcg8945
@sreekumarcg8945 3 жыл бұрын
Superb.... so nice, both of you sung well🙏🙏🙏🙏🙏
@uthamankorambeth5582
@uthamankorambeth5582 3 жыл бұрын
Well done. Both are highly appreciated. God bless you
@asharafasharaf8986
@asharafasharaf8986 3 жыл бұрын
നന്നായി പാടി ആശംസകൾ
@user-ts4ov9jk8f
@user-ts4ov9jk8f 3 жыл бұрын
അടിപൊളി.
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Sundaram manoharam 2 perum nannayi padi ❤️❤️
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
അഹാ. മനസ്സിൽ നിന്നും. വരുന്ന. വരികൾ. നന്ദി
@reshyl2000
@reshyl2000 3 жыл бұрын
Beautiful renditions by both ❤️❤️
@johnsondcruz556
@johnsondcruz556 3 жыл бұрын
Male voice ദക്ഷിണാമൂർത്തി സാമി പാട്ട് പഠിപ്പിച്ചു കൊടുക്കുന്ന പോലെ തോന്നി 🙏💝
@pushpadasgchathiyara414
@pushpadasgchathiyara414 3 жыл бұрын
Super 👍👍👍🙏🙏🙏
@avdullak168
@avdullak168 3 жыл бұрын
മോള് നന്നായി പാടി വെരി ഗുഡ്
@tajayansreesailam1873
@tajayansreesailam1873 3 жыл бұрын
അടിപൊളി,,,,,,,,
@bennysebastian9240
@bennysebastian9240 3 жыл бұрын
Super songn👍👍👍
@manojk902
@manojk902 3 жыл бұрын
രണ്ടുപേരും മനോഹരമായി പാടി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@udayakumara.k7731
@udayakumara.k7731 3 жыл бұрын
Chechiyum chettanum usharay padi
@kurianthoompumkal8080
@kurianthoompumkal8080 3 жыл бұрын
മനോഹരം..😄
@haridas3626
@haridas3626 3 жыл бұрын
അഭിനന്ദനങ്ങൾ..
@jyotheeshkumarkelath2058
@jyotheeshkumarkelath2058 3 жыл бұрын
Both are Highly Appreciated. Congratulations.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
#Chandrikayil aliyunnu Chandrakantha# KJ Yesudas# KS Chitra
4:33
Creative Channel
Рет қаралды 21 М.
Chandrikayil aliyunnu chandrakandam | Aparna
3:11
Aparna AV
Рет қаралды 8 М.
CHANDRIKAYIL ALIYUNNU   SEBASTIAN, CHITHRA [MURALEESANGEETH ORKESTRA]
3:41
ചക്കരപ്പന്തലില്‍ തേന്‍മഴ....
3:59
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН