വികാരങ്ങൾ ഉപയോഗിക്കാനുള്ളതാണ് | Maitreyan

  Рет қаралды 23,246

Channel 13.8

Channel 13.8

Жыл бұрын

#maitreyan #maithreyan
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 68
@Anjali.431
@Anjali.431 Жыл бұрын
വികാരങ്ങൾ നമ്മളെ നയിച്ചാൽ സർവ്വനാശമായിരിക്കും ഫലം. കാരണം ഓരോ വ്യക്തികളുടേയും വികാരങ്ങൾ വ്യത്യസ്തമാണ്. വികാരങ്ങളെ ഓരോ വ്യക്തിയും ,വിവേകം കൊണ്ട് ,നേരിട്ട് ജീവിച്ചാൽ മാത്രമേ , ലോക സമാധാനം കൈവരുകയുള്ളൂ.
@seethalakshmi8247
@seethalakshmi8247 Жыл бұрын
Very true.
@gourimorazha7119
@gourimorazha7119 Жыл бұрын
Oracle,kollam,thonniyal??????
@Anjali.431
@Anjali.431 Жыл бұрын
@@gourimorazha7119 ?????
@gopikagovindan1575
@gopikagovindan1575 Жыл бұрын
വികാരങ്ങൾ സ്വാഭാവിക ശരീരിക പ്രവർത്തനമാണ്. ഒഴിവാക്കുക നിയന്ത്രിക്കുക എന്നൊക്കെ പറയുമ്പോ അതത്ര എളുപ്പമല്ല എന്നു കൂടി മനസ്സിലാക്കണം. വികാരങ്ങളെ അങ്ങനെയങ്ങടക്കി വച്ചാൽ മാനസിക രോഗം വരും. ആരോഗ്യ പരമായ രീതിയിൽ, ജനാധിപത്യ കാഴ്ചപ്പാടോടെ, ഭരണഘടനക്കും നിയമത്തിനും സ്വാഭാവിക ബുദ്ധിക്കും വിധേയമായി ഉപയോഗിക്കുക അത്ര തന്നെ
@Anjali.431
@Anjali.431 Жыл бұрын
@@gopikagovindan1575 അതിനെയാണ് , ചുരുക്കത്തിൽ വിവേകം എന്ന് പറയുന്നത്
@tsb4250
@tsb4250 Жыл бұрын
വികാരങ്ങൾ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാനുള്ളതാണ് " വികാരത്തിനു അടിമപ്പെടാൻ പാടില്ല വിവേക ത്തോടെ വികാരത്തെ നിയന്ത്രിക്കുന്നവൻ വിജയിച്ചു (
@govindhankutty6099
@govindhankutty6099 Ай бұрын
അറിവ് നേടുക എന്നത് തന്നെയാണ് ശരി യായകരൃം❤❤❤❤
@asokanuttolly5846
@asokanuttolly5846 Жыл бұрын
അടിപൊളി
@sreejith_sree3515
@sreejith_sree3515 Жыл бұрын
ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ചോദിച്ച ആൾക്ക് ഒരു ബിഗ് സല്യൂട്ട്
@ansahafeed8215
@ansahafeed8215 Жыл бұрын
ശരിയാണ്.. വികാരങ്ങൾ ഉപയോഗിക്കാനുള്ളതാണ്... എല്ലാ മൃഗങ്ങളും അങ്ങനെയാണ്..
@Anjali.431
@Anjali.431 Жыл бұрын
മൃഗങ്ങളെ അപേക്ഷിച്ച്, മനുഷ്യന് മാത്രമായുള്ളതാണ്, വികാരങ്ങളെ അടക്കാനുള്ള വിവേകം.
@gangadharantavanurmana7195
@gangadharantavanurmana7195 Жыл бұрын
ഭൂമിയിൽ ഉയർന്നവനോ, താഴ്ന്നവനോ ഇല്ല. ഓരോ അറിവും നാം നേടുന്നതും ആപേക്ഷികമായാണ്.
@soorajmandampulli
@soorajmandampulli Жыл бұрын
Whoever asked the question , good one!👍
@Hari-wi3kw
@Hari-wi3kw Жыл бұрын
👌👌👌
@asokanuttolly5846
@asokanuttolly5846 Жыл бұрын
സിനിമ യിൽ കാണുന്ന സ്വപ്നം
@yasir2067
@yasir2067 Жыл бұрын
നമ്മളിത്രയും മനസ്സിലാക്കിയാൽ മതി
@kunjumpm1950
@kunjumpm1950 Жыл бұрын
⭐⭐⭐ ⭐⭐ 💝
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Cult ആക്കും ഞങ്ങൾ 🙏🙏ലോകത്തു തന്നെ ഇത്രയും വിഞ്യാനം ഒള്ളു ഒരാൾ 🙏🙏
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
OOOOM..
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
ഇതിന് വലിയ വിജ്ഞാനമൊന്നും വേണ്ട പുരാതന മനുഷ്യന്റെ മനസ്സുണ്ടായാൽ മതി. അതായത് ശീലയുഗം.
@akhilsaranya5475
@akhilsaranya5475 Жыл бұрын
അത് അങ്ങനൊരു വാണം 🙏
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അടിപൊളി 🤣🤣🤣🤣👌
@muhammedbadsha9682
@muhammedbadsha9682 Жыл бұрын
നാസ്തികനായ കമലഹാസൻ (നടൻ) സ്റ്റേജിൽ തൊട്ട് നെഞ്ചിൽ വെച്ച് സ്റ്റേജിൽ കയറുന്നത് കണ്ടിട്ടുണ്ട്.
@abhiabhijith6295
@abhiabhijith6295 Жыл бұрын
അത് ആ വേദിയോട് ഉള്ള സ്നേഹം ആണ് 😄😄
@pradeepnair5751
@pradeepnair5751 Жыл бұрын
Chilathu swayam adakkuvanullathum..chila vikaragalokke samayavum sandrbhavum ausariche kanikkuvan pattu...
@pknavas5207
@pknavas5207 Жыл бұрын
👏👏👏👏👍
@francispb1693
@francispb1693 Жыл бұрын
❤️❤️❤️❤️
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@jrjtoons761
@jrjtoons761 Жыл бұрын
അപ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥയും ഒരു സങ്കൽപമല്ലെ, അത് സങ്കൽപമാ എന്നു പറഞ്ഞ് കറണ്ട് ബിൽ അടയ്ക്കാതിരിക്കാൻ പറ്റുമോ 😃
@observer4134
@observer4134 Жыл бұрын
ബില്ല് അടച്ച ശേഷം കാശ് പോയതും ഒരു സങ്കല്പം ആയി കരുതിയാമതി.. 👍🤣🤣🙏🙏
@sulekhapillai3561
@sulekhapillai3561 Жыл бұрын
👍👍
@vedapriya7083
@vedapriya7083 Жыл бұрын
വികാരങ്ങൾ ഉപയോഗിക്കാൻ ഉള്ളതാണേൽ ഈ മലവാണം ഇപ്പോ ഭൂമിയിൽ ജീവിച്ചിരിക്കില്ലാരുന്നല്ലൊ.!?
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
Not all vikaram .... standing in a road side and looking somthing .and vikaram comes..then
@saswath8801
@saswath8801 Жыл бұрын
5:35😂😂
@nidhin133
@nidhin133 Жыл бұрын
Sound quality 🤮
@ravilion9670
@ravilion9670 Жыл бұрын
മൈത്രിയെന്റെ പിന്നിൽ ഒരു കുഞ്ഞ് കുറേ നേരമായി എന്തൊക്കെയോ ചെയ്യുന്നു അവിടെ ആരുമില്ലേ കുട്ടിയെ ശ്രദ്ധിക്കാൻ
@rejimonjames6499
@rejimonjames6499 Жыл бұрын
ഏതു വികാരത്തിനാണ് മനുഷ്യന് തൃപ്തി ഉണ്ടാകുന്നത്! ആ കാശത്തേയ്ക്ക് നോക്കുക, ഓരോ നിമിഷവും കാർമേഘങ്ങൾ രൂപപ്പെടുകയും വ്യത്യസ്തമാക്കപ്പെടുകയും ചെയ്യുന്നു... മദം പൊട്ടി വരുന്ന ആനയുടെ മുൻപിൽ കയറി നിന്നാണോ ധൈര്യം കാണിക്കന്നത് !
@skanilkumar3630
@skanilkumar3630 Жыл бұрын
ഒന്നും വേണ്ടാ. പിന്നെ എന്തൊക്കെയാണ് വേണ്ടത്?
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
🤣🤣🤣🤣🤣🤣🤣👌👌👌😂😂😂👌👍
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഇടയ്ക്കിടയ്ക്ക് ഇടതു കൈയുടെ വിരൽ വായിലേക്ക് പോകുന്നത് ഏതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അതൊരു വൃത്തികേട് പോലെ തോന്നുന്നു.
@sheejavs412
@sheejavs412 Жыл бұрын
മതം ഏതായാലും മതി മാങ്ങാണ്ടികളേ...... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Man-vr3xk
@Man-vr3xk Жыл бұрын
Video length kuranju poy
@francispm1142
@francispm1142 Жыл бұрын
വികാരം കയറൂരി വിട്ട് അരാജകത്വo സൃഷ്ടിക്കുകയാണു ഇവരുടെ ഹോബീ
@freddyoommen8129
@freddyoommen8129 Жыл бұрын
😅😅🤷‍♂️😜
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
time 15.20. PARASPARAM BAHUMANIKKUKA. ATHINU MUNPU - SATHYAM VINAYAM AAVASYAMILLA. ------------------ OOOOOOOOOOOOOLA POTTAN.
@hari2997
@hari2997 Жыл бұрын
Bahumanikkuka ennal vinayam alla
@mdinesh58
@mdinesh58 Жыл бұрын
വികാരങ്ങൾ ഉപയോഗിക്കാൻ ഉള്ളതല്ല എന്ന് ആരെങ്കിലും പറഞ്ഞോ ഇവിടെ? എന്താണിയാൾ പറയുന്നത്? ഇതൊക്കെ കേട്ടിരിക്കുന്നു ഭയങ്കര ബുദ്ധിമാൻ എന്ന് ചിലർ വിശഷിപ്പിക്കുകയും ചെയ്യുന്നു. കഷ്ടം തന്നെ.
@jilltalks9216
@jilltalks9216 Жыл бұрын
Sex innum society il oru taboo anu . Athukondanu angine paranjath ....
@surendranmk5306
@surendranmk5306 Жыл бұрын
ചൂടാകാതെ മോനെ ദിനേശാ!
@pluto9963
@pluto9963 Жыл бұрын
ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അറിയാതെ രണ്ടാമത്തെ നിഗമനം നിങ്ങൾ എടുത്തതിനാൽ, വികാരത്തിന് അടിമപെടാതെ ചിന്താശേഷി വർദ്ധിപ്പിക്കാൻ ശ്രമിച്ചാൽ പരിഹാസ്യനാവാതെ ഇരിക്കാം.
@mdinesh58
@mdinesh58 Жыл бұрын
@@pluto9963 വന്നു വേറൊരു ബുദ്ധിമാൻ. എന്തോന്നെടേയ് ഇതൊക്കെ.
@PradeepKumar-fk1zb
@PradeepKumar-fk1zb Жыл бұрын
അയാൾ അയാൾക്ക് തോന്നിയത് പറഞ്ഞ് സ്വയം സായൂജ്യമടയുന്നു.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18