No video

അദ്ധ്യാപകർ വരുമ്പോൾ കുട്ടികൾ എഴുന്നേൽക്കേണ്ട ആവശ്യമില്ല | Let's talk to Maitreyan Part 3 UC College

  Рет қаралды 5,018

Channel 13.8

Channel 13.8

Жыл бұрын

#uccollege #uccollegegeAluva
Program named 'Let's Talk to Maitreyan ' organised by Freethinkers Club, UC College, Aluva
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 36
@rajeshpeece2226
@rajeshpeece2226 Жыл бұрын
👍👍👍👍 ജനാധിപത്യം മതപ്രവർത്തനത്തിനും, ദൈവവിശ്വാസത്തിനും എതിരാണ്.. അത്തരക്കാർ ഇദേഹത്തെ എതിർത്തുകൊണ്ടേ ഇരിക്കും
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 Жыл бұрын
എല്ലാവർക്കും തുല്യത വേണം. കുട്ടികൾ അദ്ധ്യാപകരെ ബഹുമാനിക്കുകയൊ അദ്ധ്യാപകൻ ക്ലാസിൽ വരുമ്പോൾ ബഹുമാനസൂചകമായി എഴുന്നേൽക്കുകയൊ ചെയ്യരുത്, ഹാജർ രേഖപ്പെടുത്തേണ്ട, നിശ്ചിത ഹാജർ നിർബ്ബന്ധമാക്കരുത്, സഹപാഠികളുമായി ഇണ ചേരാനുള്ള സ്വാതന്ത്ര്യം വേണം....... എന്തു നല്ല ഉപദേശങ്ങൾ!
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഇവിടെ ജനാധിപത്യം എന്നാ..... പറയുന്നേ... ഇന്ത്യയിൽ ജനാധിപത്യo ഇത് വരെയും ഉണ്ടായിട്ടില്ല... രാജാവ് പോയി, ഇംഗ്ലീഷ്കാരനും പോയി. അത്രേ ഉണ്ടായിട്ടുള്ളൂ... മക്കളെ.... നിങ്ങളൊക്കെ വേണം ഇവിടെ എനി ജനാധിപത്യo കൊണ്ടുവരാൻ... ഇപ്പോഴത്തെ ഈ ഭരണ സംവിധാനം അടിയോടെ മാറ്റണം. സ്കൂൾ സംവിധാനം മറ്റേണ്ടതുണ്ട്... തുല്യത കൊണ്ടുവരണം... ആൺ പെൺ വേർതിരിവ് ഇല്ലാത്ത, ഉച്ചനീചത്തുവം ഇല്ലാത്ത, വർണ്ണ, വർഗ്ഗമില്ലാത്ത... എല്ലാമനുഷ്യർക്കും ഒരു പോലെ ജീവിക്കാൻ കഴിയുന്ന ഒരു നാടകണം, നമ്മുടെ നാട്... അത് നിങ്ങളുടെ കൈകളിൽ ആണ്, നിങ്ങളാണ് ഇതെല്ലാം കൊണ്ടുവരണ്ടത്....
@kbcsports5098
@kbcsports5098 Жыл бұрын
ഞാൻ വീട് നിർമിച്ചപ്പോ അടുക്കള ഫ്രണ്ടിൽ ആക്കി
@unnidinakaran3513
@unnidinakaran3513 Жыл бұрын
Good speech
@johnymathew2570
@johnymathew2570 Жыл бұрын
Your ideas and vision are very important
@13Humanbeing
@13Humanbeing Жыл бұрын
എഴുന്നേറ്റ് ഇല്ലെങ്കിൽ മൂട്ടിൽ വേര് മുളച്ച് പോവില്ല... പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു പൊതു കോഡ് ഓഫ് കോൺഡക്ട് ആളുകൾ ഫോളോ ചെയ്യാറുണ്ട് .... പൊതുസമൂഹത്തിന് അച്ചടക്കവും കൃത്യതയും കൊണ്ടുവരുന്നത് ഇത്തരം പല കാര്യങ്ങളും ആണ് ... സാധാരണ ബെൽ അടിക്കുക,അധ്യാപകൻ വരുമ്പോൾ എഴുന്നേറ്റു നിൽക്കുക ....ഇതൊക്കെ is a reminder to stop what you been doing and start something for what you have come for!
@johnyporus6008
@johnyporus6008 Жыл бұрын
സുഹൃത്തേ, താങ്കൾ പറഞ്ഞ ഈ പൊതു code of conduct ദൈവം തമ്പുരാൻ സ്വർഗത്തിൽ നിന്ന് നേരേ ഭൂമിയിലേക്ക് കെട്ടി ഇറക്കിയതൊന്നുമല്ല. പണ്ടുകാലത്ത്, അന്നത്തെ അറിവനുസരിച്ചു, നമ്മെപ്പോലുള്ള വെറും മനുഷ്യർ ഉണ്ടാക്കിയതാണ്. അന്ന് അത് വലിയ അറിവ് തന്നെയായിരുന്നു. പക്ഷേ, പുതിയ അറിവിനുമുന്നിൽ പഴയ അറിവ് അപ്രസക്തമാവും. കാറിനുമുന്നിൽ കാളവണ്ടി അപ്രസക്തമായതുപോലെ. രാജാക്കന്മാർ ഭരിച്ചിരുന്ന പഴയ കാലത്തുനിന്നും, ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്കു വേണ്ട സൗകര്യങ്ങൾ arrange ചെയ്യുന്ന ആധുനികസമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇവിടെ, പഴയ രാജാക്കന്മാരുടെ കാലത്തുള്ള code of conduct ആവശ്യമില്ല. ഇപ്പോൾ നമ്മൾ എല്ലാപേരും സമന്മാരാണ്. ആരും വലുതല്ല, ആരും ചെറുതുമല്ല. അങ്ങനെ, പുതിയ കാലത്തിന് പുതിയ code of conduct. ജനാധിപത്യത്തിന്റെ code of conduct.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
@@johnyporus6008 ഇതുപോലെയുള്ള കൊറേ ജനങ്ങൾ ഉണ്ട്. ഇവരും, ഇവർ വളർത്തിയകൊറേ മനുഷ്യരും, നമ്മൾ ഉൾപ്പെടെ ഒരു നാലഞ്ചു തലമുറകൾ, മൺമറഞ്ഞു പോകുബോൾ ഇതെല്ലാം ശെരിയാവും.....അത് കാണാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതെ പോകുമല്ലോ എന്നോർക്കുമ്പോൾ ചെറിയ സങ്കടo, മാത്രം. പിന്നെ ഒരു സമാധാനം, നമുക്ക് മുന്നേ ജീവിച്ച് മരിച്ചവർ എതെന്തെല്ലാം ക്രൂരതകൾ അനുഭവിച്ചു മരിച്ചവർ ആണ്.... അത്രേയും അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടില്ലാന്നും നാം കാണേണ്ടതുണ്ട്..... ഇതിനെല്ലാം പരിഹാരം ഉണ്ടാകും തീർച്ചയായും....
@johnyporus6008
@johnyporus6008 Жыл бұрын
@@radharamakrishnan6335 സത്യം. 🙏
@eagleboy369
@eagleboy369 Жыл бұрын
അധ്യാപഹയൻ ആരാണ് എന്താണ് അധ്യാപഹയർ ന് ഇത്ര പ്രത്യേകത...എന്തിനാണ് അധ്യാപഹയർ നെ ബഹുമാനിച്ച് ഓച്ഛാനിക്കണത്. വെറും അടിമത്വം.... ശമ്പളം കിട്ടുന്നോണ്ട് ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥർ മാത്രം ആണ് അധ്യാപഹയർ...ആൻഡ്രോയ്ഡ് യുഗത്തിൽ വിരൽത്തുമ്പിൽ ആണ് വിഞ്ജാനം... ഒരാൾ പഠിച്ചു മിടുക്കനാവുന്നത്...അയാൾക്ക് സാഹചര്യം അനുകൂലമായതിലൂടെ ലഭിച്ച മിടുക്ക്കൊണ്ട് മാത്രം ആണ്. അല്ലാതെ അധ്യാപഹയൻ വല്യ കേമനാണേൽ അയാൾ പഠിപ്പിച്ച എല്ലാരും.. ഒന്നാമതാവേണ്ട
@kesavadas5502
@kesavadas5502 Жыл бұрын
ജീവിതം സ്മാൾ അടിക്കാൻ വേണ്ടി യാണ് നല്ല നല്ല സ്മാൾ മാറി മാറി അടിക്കുക ഇതി ണ്ടാ പേരാണ് ജീവിതം
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Iyal.parayunna.janadhipathyam.evideyanullathu..?.chinayilo .?
@eagleboy369
@eagleboy369 Жыл бұрын
യൂറോപ്യൻ സിംഗപ്പൂർ ജപ്പാൻ മലേഷ്യ രാജ്യങ്ങളിലെ പോലീസുകാരുടെ സൗഹൃദം....അവരുടെ പെരുമാറ്റം❤❤..സഹായ മനോഭാവം... ഇന്ത്യൻ പോലീസ് ഈ നൂറ്റാണ്ടിൽ... പ്രവർത്തിയിൽ കൊണ്ട് വരില്ല...
@shanthamma1902
@shanthamma1902 Жыл бұрын
ആളാവൻ എന്തെങ്കിലൊക്കെ പറയുക, അത്രേയുള്ളൂ 🙏
@johnyporus6008
@johnyporus6008 Жыл бұрын
ഈ 74 ആം വയസ്സിലോ? ആയകാലത്ത് ആകേണ്ടതൊക്കെ ആയിരുന്ന മനുഷ്യൻ. പഠിക്കേണ്ട കാലത്ത് പഠിക്കേണ്ടതൊക്കെ നന്നായി പഠിച്ച മനുഷ്യൻ. ഈ വാർദ്ധക്യത്തിലും, ചെറുപ്പക്കാരെക്കാൾ ഉശ്ശിരോടെ, വിശ്രമമില്ലാതെ പഠിക്കുന്ന മനുഷ്യൻ. ഒരു കുടുംബം നന്നായി നോക്കിയ മനുഷ്യൻ. അന്നും ഇന്നും സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യൻ. ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ പഠിപ്പിക്കുന്ന മനുഷ്യൻ. ബുദ്ധിമാനും ധീരനുമായ മനുഷ്യൻ. ബുദ്ധിയുടെയും ധീരതയോടെയും ജീവിക്കാൻ പഠിപ്പിക്കുന്ന മനുഷ്യൻ. നിഷ്കളങ്കനായ മനുഷ്യൻ. ഭാഗ്യവാനായ മനുഷ്യൻ. ഇതിലുപരിയായി, ഈ കൊച്ചു ജീവിതത്തിൽ എന്താണ് ആകേണ്ടത്? ഏത് ആളാണ് ആകേണ്ടത്?
@anwarhussain-il1xv
@anwarhussain-il1xv Жыл бұрын
മൈത്രേയൻ പറയുന്നകാര്യങ്ങൾ മനസിലാക്കാൻ( നമുക്ക്) ഒരു പത്തുവർഷം കുടിവേണ്ടിവരും. യൂറോപ്പിൽ വരുന്ന മാറ്റങ്ങൾ നമ്മൾ ഉൾകൊള്ളുന്നപോലെ. ഇന്റർനെറ്റ്‌ യുഗം ആയതിനാൽ ചിലപ്പോൾ വളരെ വേഗം വന്നേക്കാം
@kvsreeji
@kvsreeji Жыл бұрын
Shantha kandam vazhi oodi
@Jacksheppeard33
@Jacksheppeard33 Жыл бұрын
നിങ്ങൾ ഈ പറയുന്ന കാര്യങ്ങളൊക്കെ ഒരു കാതിലൂടെ കേട്ട് മറ്റേ കാതിലൂടെ വിടാൻ കൊള്ളാം. ഒരു നിയന്ത്രണവുമില്ലാത്ത, എല്ലാം സ്വന്തം ഇഷ്ട്ടം മാത്രം നോക്കി ചെയ്യാൻ പറ്റുന്ന ലോകമൊക്ക ഒരു ഉട്ടോപ്യൻ കാഴ്ചപ്പാടാണ്.നിയന്ത്രണങ്ങളോടെയുള്ള സ്വാതന്ത്ര്യമുണ്ടായാലേ ലോകക്രമം സുഖകരമായി മുന്നോട്ടു പോവൂ...
@freez300
@freez300 Жыл бұрын
Yes..yes..njammante burkkaaa vittoru paripaadi ilaa
@Jacksheppeard33
@Jacksheppeard33 Жыл бұрын
@@freez300 hahhah. Njan ivide evideyenkilum matham parano bro, ente name kandukondu thanne enne ningal vilayiuthi.
@freez300
@freez300 Жыл бұрын
@@Jacksheppeard33 really sorry bro..I think you are an urban Jihadi..
@johnyporus6008
@johnyporus6008 Жыл бұрын
നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് മൈത്രേയൻ പറഞ്ഞോ? സ്വന്തം ഇഷ്ടം മാത്രം നോക്കി പ്രവർത്തിക്കണമെന്ന് മൈത്രേയൻ പറഞ്ഞോ? കാലഹരണപ്പെട്ട വിദ്യാഭ്യാസസമ്പ്രദായത്തെ മാറ്റി, എല്ലാപേരും നല്ല വിദ്യാഭ്യാസം നേടി, ജനാധിപത്യബോധമുള്ള പൗരന്മാരായി മാറി, എല്ലാപേരും തുല്യരാണെന്ന അറിവുണ്ടായി, ഉത്തരവാദിത്വമുള്ള സ്വാതന്ത്ര്യം (responsible freedom) നുകരണമെന്നാണ് മൈത്രേയൻ തുടങ്ങിയുള്ള എല്ലാ ആധുനികചിന്തകരുടെയും സന്ദേശം. അല്ലാതെ, നാളെമുതൽ കുട്ടികളെ കെട്ടഴിച്ചു വിടണമെന്നല്ല. പഴയ അടിമത്തചിന്തകൾ ഇനി വേണ്ട. പകരം, സമത്വത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, സാഹോദര്യത്തിന്റെ ചിന്തകൾ എടുക്കൂ. അതിലേക്കായി ഉണർന്നു പ്രവർത്തിക്കൂ. നമ്മളിലെ അടിമബോധം ഉപേക്ഷിക്കൂ. നമ്മൾ സ്വതന്ത്രരാണ്. ഇനി ആരെയും അടിമ ആക്കാതിരിക്കൂ. ഇതാണ് മൈത്രേയന്റെ സന്ദേശം. ഇത് ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാനുള്ളതല്ല, സുഹൃത്തേ.
@silentglad6775
@silentglad6775 Жыл бұрын
"നിങ്ങൾ ഈ പറയുന്ന കാര്യങ്ങളൊക്കെ ഒരു കാതിലൂടെ കേട്ട് മറ്റേ കാതിലൂടെ വിടാൻ കൊള്ളാം." ഇതാണ് പ്രശ്‌നം, കേട്ട് മറ്റേ കാതിലൂടെ വിടാതെ ഒന്നും മനസ്സിലാക്കി നോക്ക്
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18