No video

ഗേൾസ്, ബോയ്സ് സ്ക്കൂളുകൾ മതത്തേക്കാൾ വലിയ സാമുഹ്യദ്രോഹം | Talk with Maithreyan | Episode #2

  Рет қаралды 10,658

Channel 13.8

Channel 13.8

Күн бұрын

#Maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 51
@dineshhimesh2540
@dineshhimesh2540 3 жыл бұрын
മൈത്രേയനെ കേൾക്കാനാണ് എനിക്ക് ഏറെ പ്രിയം മൈത്രേയൻ 😍
@alandonsaji6673
@alandonsaji6673 2 жыл бұрын
മൈത്രേയനെ സാർ എന്ന് അക്ഷരം തെറ്റാതെ വിളിച്ച് പോകും🥰🥰🥰🥰 സ്നേഹം മാത്രം...
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
@leonyroslinthomas4424
@leonyroslinthomas4424 3 жыл бұрын
👌🙏
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
Nice, waiting for next part 😍😍😍
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
ദൈവത്തിനെയും കൊണ്ടുവന്നാൽ.. ഡിങ്കനെ കൊണ്ട് തല്ലു.... 👍🙏
@pavithrans9223
@pavithrans9223 3 жыл бұрын
മാനിഫെസ്റ്റോക്ക് വോട്ട് എന്ന ആശയത്തോട് പൂർണമായും യോജിക്കുമ്പോൾതന്നെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. 1. കൂടുതൽ കൈയ്യടി കിട്ടുന്ന വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപെടുത്തുകയും ആ ആശയങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കുകയും ചെയ്താൽ വലിയ സാന്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ലേ? 2. പ്രകടന പത്രികയിൽ പറഞ്ഞ് കാര്യങ്ങൾ നടപ്പാക്കാതിരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിയാണ് തുടരുന്നതെങ്കിൽ പ്രകടനപത്രിക ക്ക് വൊട്ടുചെയ്യുന്നത് പാഴ് വേലയാകില്ലേ? 3. രണ്ട് മുന്നണികളുടെ പ്രകടനപത്രികകളിൽ ഏതാണ് രാജ്യത്തിന്/സംസ്ഥാനത്തിന് ഏറെ ഗുണകരം എന്ന് വേർതിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാകാം. എപ്പോൾ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകേണ്ടതല്ലേ? ചില നിർദ്ദേശങ്ങൾ കുടി വയ്ക്കുന്നു. 1.തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറപ്പെടുവിക്കണം. അപ്പോൾ അതിൽ പറയുന്ന കാര്യങ്ങളെ കൂടുതൽ പരിശോധിക്കനും ചർച്ചചെയ്യാനും അവസരമുണ്ടാകും. 2. വെത്യസ്തമായ വിഷയങ്ങളിൽ മുന്നണിയുടെ നയം അക്കമിട്ട് വ്യക്തമാക്കുന്നതായിരിക്കണം പ്രകടന പത്രിക. വാഗ്ദാനങ്ങൾ ഒഴിവാക്കേണ്ടതാണ്. 3. പ്രകടന പത്രികയിൽ 20 -ൽ താഴെ കാര്യങ്ങളേ പ്രതിപാതിക്കാവൂ. എങ്കിൽ മാത്രമേ അവയിൻമേലുള്ള ചർച്ചകൾ ഫലപ്രതമാകൂ എന്ന് കരുതുന്നു.
@shajivt5434
@shajivt5434 3 жыл бұрын
🙏🙏🙏
@medielectro
@medielectro 3 жыл бұрын
Super Maithreyan. ചോദ്യം ചോദിക്കുന്നത് ക്ലിയർ അല്ല. അത് ശ്രദ്ധിക്കേണ്ടതായിരുന്നു.കൂടാതെ ചോദ്യം ചോദിക്കുന്ന ആളെ കൂടി കാണിക്കണം
@praveens4946
@praveens4946 3 жыл бұрын
Correct
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
എതേങ്കിലും മന്തബുദ്ധിയേ നിർത്തി ജനങ്ങൾ അറിയുന്നില്ലാ സ്ഥാനാർത്ഥി ആരാണ് എന്ന് ജയിച്ചതിന് ശേഷം ബദിരനും മുങ്ങനും ആണ് അയാളേ മറ്റുള്ളവർ നോക്കികോളും അയാൾ സ്ഥാനാർത്ഥി ആയി ഇരുന്നോട്ടെ 😂😂😂😂
@poojakrishna5195
@poojakrishna5195 3 жыл бұрын
उपविशतु എന്നതിൻ്റെ അർത്ഥം ആണ് ഇരിക്കുക. ഉപനിഷത്ത് എന്നത് വേറെ ആണ് ശാസ്ത്ര സംഹിത അണ്.ആയുർവേദ ചികിത്സ, യോഗ തുടങ്ങിയ വിഷയങ്ങൾ എഴുതപ്പെട്ട പുസ്തകം/ ഗ്രന്ഥം ആണ് ഉപനിഷത്ത് . Sir പറഞ്ഞത് തെറ്റാണ് ...🙏
@rameshputhoor214
@rameshputhoor214 3 жыл бұрын
🌷
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
Good speak
@dennyjoy
@dennyjoy 3 жыл бұрын
Mythreyan ine oriklenkilum kanan patumenkil oru ₹500 kodukanom
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Sukhamalle ji
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ഒരു പാർട്ടി എന്ന തത്വം അല്ലാ ഇന്ത്യയിൽ അത് കോണ്ട് ആണ് election 5 കോല്ലം കുടുമ്പോൾ ഭരണ പാർട്ടിക് ഉള്ള പവർ തന്നേ Opposite പാർട്ടിക്കും ഉണ്ട് അത് കോണ്ട് ആണ് നിയമ സഭ ലോക സഭ ഭരണ പാർട്ടി ഒരു Bill കൊണ്ട് വന്നാൽ ഭരണപാർട്ടി മാത്രമല്ലാ opposite Party യും ആ Bill വായിച്ച് ഒപ്പ് വച്ചാൽ മാത്രമേ Bill Pass ആകുന്നുള്ളു അത് കഴിഞ്ഞ് President ഒപ്പ് വേകും പിന്നേ അത് നിയമമാക്കുന്നത് . 😎
@prakasankuruly5365
@prakasankuruly5365 3 жыл бұрын
എന്തുകൊണ്ട് എണ്ണത്തിൽ കുറവുണ്ടായിരുന്ന ബ്രഹ്മണർ ഭൂരിപക്ഷത്തെ അടിച്ചമർത്തി ജാതി വ്യവസ്ഥ ഉണ്ടാക്കി?
@poojakrishna5195
@poojakrishna5195 3 жыл бұрын
യൂറോപ്യൻ അണ് ജാതി വ്യവസ്ഥ കൊണ്ടുവന്നത് . Intellectual Kshethrya എന്ന പേരിൽ ഒരു you Tube ചാനെലിൽ ഉണ്ട് .
@pavithrans9223
@pavithrans9223 3 жыл бұрын
ആദ്യം അവർ ബുദ്ധ,ജൈന വിഭാഗക്കാരുമായി സംവാദം നടത്തി. ആത്മാവ്, ദൈവം സ്വർഗ്ഗം,നഗരം വിഷയങ്ങളിൽ ബുദ്ധ ജൈന വിഭാഗങ്ങളിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്നില്ല. അതിനാൽ അവരെ സംവാദത്തിൽ തോൽപ്പിക്കാൻ കഴിഞ്ഞു. പിന്നെ അവർ ചെയ്തത് അവർക്ക് പ്രയോജനം കിട്ടത്തക്ക രീതിയിൽ അവരുടെ തന്നെ വിശ്വാസത്തിൽ വെള്ളം ചേർത്ത് ( ഏക ദൈവം എന്ന ആശയത്ത,(ഏകം സത് വിപ്രാ ബഹുധാവദംതി,ഋക് വേദം) മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ച് വിഗ്രഹാരാധനയും ബഹുദൈവ വിശ്വാസവും പ്രോത്സാഹിപ്പിച്ചു.അധികം അദ്ധാനിക്കാതെ ജീവിച്ചുപോരുന്നതിനായി രാജാക്കന്മാരെ പാട്ടിലാക്കി ജനത്തെ ചൂഷണം ചെയ്യുന്നതിനായി ബഹുനില ക്ഷേത്രങ്ങൾ നിർമ്മിച്ച് അതിന്റെ ഭരണം കൈയ്യടക്കി. ഗംഭീര എടുപ്പുകളായ ഈ ക്ഷേത്രങ്ങൾ സാധാരണ ജനങ്ങളുടെ ആകർഷണ കേന്ദ്രങ്ങൾ ആയി. ഈ ആകർഷണം നിലനിൽക്കുന്നിടത്തോളം വലിയ വിഭാഗം ജനങ്ങളെ അവരുടെ താല്പര്യങ്ങൾ അനുസരിച്ച് നിയന്ത്രണത്തിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായ ചില സാമൂഹ്യ മാറ്റങ്ങളും നവോത്ഥാന ചിന്തകളും മുന്പ് പറഞ്ഞ "ആകർഷണം" ഫലപ്രാപ്തി യിലെത്തിക്കുന്നതിനുള്ള സമരങ്ങൾ ഉണ്ടായി. കേരളത്തിൽ ക്ഷേത്രം പ്രവേശന വിളമ്പരമുണ്ടായത് പിൽക്കാലത്ത് ബ്രാഹ്മണ വക്ക് തന്നെ ഗുണം ചെയ്തു . സ്വതന്ത്ര ഇന്ത്യയിൽ കൊണ്ടുവന്ന ചില നിയമങ്ങൾ ഹിന്ദക്കളല്ലായിരുന്ന കോടിക്കണക്കിന് ജനങ്ങൾ ക്ഷേത്രാരാധകരാവുകയും ക്ഷേത്രത്തിലെ വരുമാനം വർദ്ധിക്കുകയും കായികാദ്ധ്വാനം ആവശ്യമുള്ള മറ്റ് ജോലികൾ ചെയ്യാതെ ബ്രാഹ്മണരുടെ സമ്പത്ത് വർദ്ധിക്കുകയും ചെയ്തു. ഇപ്പോൽ(സാന്പത്തിക പിന്നോക്കാവസ്ഥയുടെ പേരിൽ) ബ്രാഹ്മണരേയും മുന്നോക്കക്കാ രേയും , അവരുടെ ഇടയിൽ പാവപ്പെട്ട വർ ഉണ്ടാകാൻ പാടില്ല എന്ന് ലക്ഷ്യത്തോടെ, ഉയർത്തി കൊണ്ടുവരാൻ വേണ്ടി 8 ലക്ഷം രൂപ വർഷിക വരുമാനത്തിൽ താഴെയുള്ളവർക്ക് സംവരണം ഏർപെടുത്തി.ഇന്ത്യയിൽ പാവപ്പട്ടവരിൽ 80ശതമാനവം പിന്നക്കക്കാരാകുമ്പോൾ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുന്നോക്കക്കാരുടെ ദാരിദ്ര്യം പരിഹരിക്കാനാണ് സർക്കാരിന് താല്പര്യം. അങ്ങനെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ആ പ്രക്രീയ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. അന്ന് ബഹുനില ക്ഷേത്രങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് ദേശീയത, രാജ്യം സ്നേഹം, വികസനം തുടങ്ങിയവയാണ് "ആകർഷണ" വിഷയങ്ങൾ.
@balakrishnankm4135
@balakrishnankm4135 3 жыл бұрын
ഭൂരിപക്ഷത്തിന് ഐക്യം ഉണ്ടായിരുന്നില്ല. അവർ തമ്മിൽ ഉയർന്നത് താഴ്ന്നത് എന്ന ജാതി ബോധം ഉണ്ടായിരുന്നു
@arjun3248
@arjun3248 2 жыл бұрын
They had fund
@AVyt28
@AVyt28 3 жыл бұрын
Oru communist karan epozhum ldf ale vote cheyuvollu....oru congress karan epozhjm udf ale vote cheyuvollu.....hindu vishwasam, deshiyathayeum ollavar bjp ale vote cheyuvu......ithil enth benefit undavum maitrayan parayunne??? Enik manasilayila....
@menonksa
@menonksa 3 жыл бұрын
ഗേൾസ്, ബോയ്സ് സ്ക്കൂളുകൾ മതത്തേക്കാൾ വലിയ സാമുഹ്യദ്രോഹം ആണ് എന്ന് പറയുന്നവർ സ്വന്തമായി ഒരു സ്കൂൾ തുടങ്ങി സ്വപ്‍നം സാക്ഷാത്കരിക്കൂ എങ്കിൽ ബാക്കി ഉള്ളവർക്ക് അതൊരു പ്രചോദനം ആവും, ബാക്കി ഉള്ളവർ അവരുടെ പോക്കറ്റിലെ കാശ് കൊണ്ട് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കൂ, സ്വന്തം തോൽവികൾ മറ്റുള്ളവർ ഏറ്റെടുക്കണം അല്ലെങ്കിൽ അത് സമൂഹത്തിന്റെ പ്രശനം ആണ് എന്ന് കരയാതിരിക്കൂ.
@menonksa
@menonksa 3 жыл бұрын
@@yadukrishnanv1044 മിക്സഡ് സ്കൂൾ ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ മീഡിയയിൽ കരഞ്ഞു നേരം കളയുന്നെ ? മറ്റുള്ളവർ നടത്തുന്ന സ്കൂളിൽ അവർ തീരുമാനിക്കും എന്ത് ചെയ്യണം എന്നത് സർക്കാരിന്റെ നിയമത്തെകൂടി ചേർത്ത് പിടിച്ചു , അത്രേള്ളൂ. കവിക്ക് നേരം കൊല്ലാൻ അവകാശം ഉണ്ട് ചെയ്തോട്ടെ.
@menonksa
@menonksa 3 жыл бұрын
@@yadukrishnanv1044 ഞാൻ പെൺകുട്ടികളുടെ കൂടെ ഇരുന്നാണ് 10 വരെ പഠിച്ചത് ഇതേ കേരളത്തിൽ 40 കൊല്ലം മുൻപ് , ആര് പറഞ്ഞു പാടില്യ എന്ന് ? മറ്റുളളവർ എന്ത് ചെയ്യണം എന്ന സ്വപ്നം നിങ്ങൾക്ക് വെറുതെ കാണാം എന്ന് മാത്രം, അതാണ് ഞാൻ പറഞ്ഞത്.
@pavithrans9223
@pavithrans9223 3 жыл бұрын
അദ്ദേഹം പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ലന്ന് തോന്നുന്നു. രാജ്യത്തോ സംസ്ഥാനത്തോ പൊതുവായി ഉണ്ടാകേണ്ട മാറ്റത്തെ ക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.. ഏതെങ്കിലും ഒരു വ്യക്തി നടത്തുന്ന സ്ഥാപനത്തിൽ അതുപോലുള്ള മാറ്റം കൊണ്ടുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാകാൻ പോകുന്നില്ല. ഇപ്പോഴത്തെ രീതി അനുസരിച്ച് ഒരു സ്കൂളിലും പെൺകുട്ടികളേയും ആൺകുട്ടികളേയും ഒരു ബഞ്ചിലിരുത്തി പഠിപ്പിക്കാൻ ആരും ആരും ശ്രമിക്കില്ല. സർക്കാർ വിചാരിക്കണം.
@menonksa
@menonksa 3 жыл бұрын
@@pavithrans9223 മനസ്സിലായത് കൊണ്ടാണ് മറുപടി ഇട്ടത്. പൊതുവായി ഒരു മാറ്റം എന്നത് ഒരാൾക്ക്‌ സ്വപ്നം കാണാം അത് പ്രായോഗികം അല്ല എന്നാണ് ഞാൻ പറഞ്ഞത്.ഏതെങ്കിലും വ്യക്തി നടത്തുന്ന സ്കൂൾ എന്നല്ല ഞാൻ ഉദ്ദേശിച്ചത് - സർക്കാർ വോട്ട് ബാങ്ക് അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ നീക്കുന്നത് - നിങ്ങൾ അതിനെ ഡെമോക്രസി എന്ന് വിളിക്കുന്നു എന്ന് മാത്രം... വോട്ട് ബാങ്ക് എന്ന് പറയുമ്പോൾ അത് ജാതി മത ഗ്രൂപ്പ് കളുടെ സൗകര്യം കൂടി നോക്കേണ്ടി വരുന്നു അപ്പൊ സർക്കാർ ആരോടും ബലം പിടിക്കില്യ എന്നത് യാഥാർഥ്യം. ആൺകുട്ടികളും പെൺകുട്ടികളും ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചു രക്ഷപെട്ട ഒരു രാജ്യവും ഈ ലോകത്തിൽ ഇല്ല്യ അത് കൊണ്ട് അത് എല്ലാ രാജ്യങ്ങളിലും നടപ്പിലാക്കാൻ വലിയ ഒരു പരിഹാരം അല്ല, സൗകര്യം ഉണ്ടെങ്കിൽ ചെയ്തോളു എന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ സർക്കാർ അല്ലെങ്കിൽ രാജ്യം എന്തായാലും നിങ്ങളുടെ സ്വപ്നം കേൾകില്ല്യ എന്നത് വസ്തുത. 40 കൊല്ലം മുൻപ് ഞാൻ പെൺകുട്ടികളുടെ കൂടെ ഇരുന്നാണ് പഠിച്ചത് ഇതേ കേരളത്തിൽ പിന്നെ ആരാണ് അത് ഇല്യാതെ ആക്കിയത് ?
@nandakumar7161
@nandakumar7161 3 жыл бұрын
Half interpretation is very dangerous
@bhaskaranperamanagalam173
@bhaskaranperamanagalam173 3 жыл бұрын
അനക് മതം എന്താണ് എന്ന് ഇപ്പോഴും മനസിലായിട്ടില്ല..
@dennyjoy
@dennyjoy 3 жыл бұрын
Aark? Mythreyano?
@jibidevassy8827
@jibidevassy8827 3 жыл бұрын
@@dennyjoy 😆😆
@alandonsaji6673
@alandonsaji6673 2 жыл бұрын
സംഘി എത്തി🤣🤣💦
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 8 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН