ദൈവം ആളുകൾക്ക് ആശ്വാസമാണ് - പകരം എന്തുണ്ട്? Talk with Maithreyan | Episode #1

  Рет қаралды 51,204

Channel 13.8

Channel 13.8

3 жыл бұрын

#Maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 223
@visakh-4538
@visakh-4538 3 жыл бұрын
ഇതിൽ ദൈവത്തെ വിശ്വാസിക്കാത്തവർ ആരൊക്കെ? Please like ഞാൻ വിശ്വാസിക്കുന്നില്ല
@harithefightlover4677
@harithefightlover4677 Жыл бұрын
ഞാൻ
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാനും
@babulouis9318
@babulouis9318 6 күн бұрын
@@visakh-4538 സാരമില്ല .ദൈവത്തിനു നിങ്ങളെ വിശ്വാസം ഉണ്ട്...
@shabeerhussain170
@shabeerhussain170 3 жыл бұрын
ഹൊ വെണ്ണകല്ലിൽ കൊത്തിവെക്കേണ്ട വാക്കുകൾ !! സമ്മതിച്ചുസാർ വല്ലാത്തൊരു കാഴ്ചപ്പാട്
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@vkd8196
@vkd8196 3 жыл бұрын
@@malamakkavu ella vedios keezhil undaloday ithin ingane comment ita paisa velo kittuna idapad ano 😂😂 unde njnanum idarunn
@realman7768
@realman7768 3 жыл бұрын
പള്ളികളും ഇങ്ങെനെ ചെയ്യണം. സമ്മതമാണോ? ഞമ്മന്റെ മതം Top മതം.
@rajendrancg9418
@rajendrancg9418 3 жыл бұрын
എന്തോ മഹത്തായ ഒന്നാണ് എന്ന വിശ്വാസത്തെ എത്ര സിംപിളായി കൊറോണ നിർത്തിക്കളഞ്ഞു. ഉമ്മ വെയ്ക്കണ ആൾ ദൈവം ആദ്യമെ തന്നെ മുങ്ങി അങ്ങനെ പലതും .....
@rajendrancg9418
@rajendrancg9418 3 жыл бұрын
പകരം ഉണ്ടാകേണ്ട ലോകം നെല്ലും ,തേങ്ങയും ,പച്ചക്കറികളും, പുഴയും ,കാടും ,മലയും എല്ലാം നിറഞ്ഞ മനോഹരമായ ലോകം
@13Humanbeing
@13Humanbeing 3 жыл бұрын
ദൈവം / വിശ്വാസം എന്നാൽ മദ്യം പോലെയാണ്. ചെറിയ തോതിൽ അടിച്ചാൽ കുഴപ്പമില്ല. ചില ഗുണങ്ങൾ ഉണ്ടുതാനും. വീര്യം കൂടുന്നതിനനുസരിച്ച് പ്രശ്നങ്ങൾ കൂടും... സമ്പൂർണമായി ഒരിക്കലും നിരോധിക്കാനും പറ്റില്ല. പലരും ശ്രമിച്ചിട്ട് പരാജയപ്പെട്ടതാണ്. PS: ഞാൻ ഒട്ടും മദ്യപിക്കാറില്ല. മദ്യപിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല.
@shabujohnjohn
@shabujohnjohn 3 жыл бұрын
മതി ..അത് മതി ..
@alandonsaji6673
@alandonsaji6673 2 жыл бұрын
👍👍👍👍
@arunp2214
@arunp2214 7 күн бұрын
അത് വിവരവും വിദ്യാഭ്യാസവും നേടാൻ കഴിവ് ഇല്ലാത്ത ആളുകൾ ഉള്ളത് കൊണ്ടാണ് നിരോധിക്കാൻ പറ്റാത്തത്. ചിലർക്ക് അതിനുള്ള കഴിവ് ഇല്ല.
@mastersvlog5535
@mastersvlog5535 3 жыл бұрын
ശരിയായ നിരീക്ഷണം
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@anoopmanayath
@anoopmanayath 3 жыл бұрын
ഏതോ വെളിച്ചത്തിലേക്കു നടക്കുന്നപോലെ
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@kannanelavumkal7383
@kannanelavumkal7383 3 жыл бұрын
keep it up
@AnuAnu-kh3on
@AnuAnu-kh3on 2 жыл бұрын
Sathyam
@kvsurdas
@kvsurdas Жыл бұрын
ഹൈവേയിൽ വെള്ളമടിച്ചു നടുറോഡിലൂടെ വെള്ളമടിച്ചിട്ടു നടക്കുമ്പോൾ കുറച്ചു നേരത്തേക്ക് കാണുന്ന ആ വെളിച്ചം.. പിന്നെ മൊത്തം ഇരുട്ട്....
@antonykj1838
@antonykj1838 3 жыл бұрын
മോഡേൺ ചിന്താ രീതി ഇൻഫർമേറ്റീവ് 👍
@sajeershahaban4606
@sajeershahaban4606 3 жыл бұрын
താങ്കൾ ഈ ചാനലിൽ ഇടക്ക് ദർശനം നടത്തണം plz...✌️✌️✌️
@tsb1088
@tsb1088 3 жыл бұрын
സായീ ദർശനം
@sandeepbs7596
@sandeepbs7596 3 жыл бұрын
He really is a genius.. Everthing makes sense. And practical.wish i could share this wisdom to ppl around me.
@srenisreedharan1292
@srenisreedharan1292 2 жыл бұрын
Listen to this man again and again … and again
@aneeshoommen72822
@aneeshoommen72822 3 жыл бұрын
Excellent..makes lot of sense
@arjunsureshdharmajan
@arjunsureshdharmajan 3 жыл бұрын
Aadyam aayitt aanu.. Maitreyante oru video nalla vannam ishtapedunnath.
@Vipinzindhu
@Vipinzindhu 3 жыл бұрын
I see his videos as a we bseries...
@jopanachi606
@jopanachi606 2 жыл бұрын
Very true mr. Maithreyan
@lochkibala3785
@lochkibala3785 3 жыл бұрын
പറയുന്നത് വസ്തുതയാണ് പക്ഷേ ഈ പറച്ചിലിന് വ്യാഖ്യാനങ്ങൾ ചമച്ച് തെറ്റിദ്ധരിപ്പിക്കുവാൻ സാധ്യതയുണ്ട്
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@mayamk3644
@mayamk3644 3 жыл бұрын
Excellent sir
@hojaraja5138
@hojaraja5138 3 жыл бұрын
ഭക്തി വ്യാവസായം
@prasadmk7591
@prasadmk7591 3 жыл бұрын
Relevant views
@shariffshariff1553
@shariffshariff1553 3 жыл бұрын
Thanks for good presentation
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
Good speak
@dilipslearninghub1545
@dilipslearninghub1545 3 жыл бұрын
I envy your Knowledge and keen observation ability Maitreyan
@abhiCNnlrm
@abhiCNnlrm 2 жыл бұрын
Thanks
@shaijulalm.s3160
@shaijulalm.s3160 3 жыл бұрын
Nice
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
എന്തുകൊണ്ടാണ് ആളുകൾ മിത്രേയൻ കേൾക്കുന്നത് ..അദ്ദേഹം ഒരു ക്രിസ്റ്റലിനെപ്പോലെയാണ്. അദ്ദേഹം സത്യം അന്വേഷിക്കുന്നു
@thomaskasiso
@thomaskasiso 3 жыл бұрын
Very true..
@sruthygeorge1641
@sruthygeorge1641 Жыл бұрын
സ്കൂളുകളിൽ ഒരു 5th standard മുതൽ ഹ്യൂമൻ pshycology പഠിപ്പിക്കണം എല്ലാ വിധത്തിലുള്ള ചൂഷനങ്ങളെയും defend ചെയ്യാൻ ആരോഗ്യകരമായ ഒരു വ്യക്തിത്വം വളർത്തിയെടുക്കുവാൻ അതു അത്യന്താപേക്ഷിതമാണ് മനുഷ്യരുടെ നിസ്സഹായവസ്ഥയിൽ ദൈവ വിശ്വാസം മനുഷ്യന് പോസിറ്റീവ് എനർജി നൽകുവാൻ പ്രതീക്ഷ നൽകുവാൻ വളരെ സഹായകമാണ് എന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത്. ആ രീതിയിൽ അതു നല്ല കാര്യമല്ലേ. അതിജീവനത്തിന് സഹായിക്കുന്ന ഒരു പോസിറ്റീവ് എനർജി നമ്മളിലുള്ള നന്മ ദൈവ സങ്കല്പമായി കാണുന്നതിൽ എന്താണ് തെറ്റ്. അതു ആർക്കും ഉപദ്രവം ചെയ്യുന്നില്ലല്ലോ
@arunp2214
@arunp2214 7 күн бұрын
ഉപദ്രവം ഇല്ലെന്നോ? ആധുനികതയേയും പുരോഗതിയേയും മാറ്റങ്ങളെയും എതിർക്കുന്നത് പിന്നെ ആരാണ്?
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Nice one
@haliyoorrehman1017
@haliyoorrehman1017 3 жыл бұрын
Brilliant 👏👏👏👏👏👍👍👍👍👍
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@Aneespyoxi
@Aneespyoxi 3 жыл бұрын
❤️ mythreyan
@kvcinemas9338
@kvcinemas9338 2 жыл бұрын
knowledgeable
@farooqueumar5945
@farooqueumar5945 3 жыл бұрын
❤️
@mayamk3644
@mayamk3644 3 жыл бұрын
Wahhhsuper
@song2701
@song2701 3 жыл бұрын
💖
@abhilashakkiparambath8143
@abhilashakkiparambath8143 3 жыл бұрын
Hi from Canada 🇨🇦
@sinukmathews6642
@sinukmathews6642 3 жыл бұрын
👍🏻👍🏻
@rasheedpm1063
@rasheedpm1063 3 жыл бұрын
❤️❤️👍👌
@renjithponnu4716
@renjithponnu4716 2 жыл бұрын
ദൈവം ഉണ്ട് സൈക്കിൾ ആകർവതികൾ 👍
@Ammu-hn3el
@Ammu-hn3el 3 жыл бұрын
❤️❤️
@hrudyajijo837
@hrudyajijo837 3 жыл бұрын
@savabms
@savabms 3 жыл бұрын
കമൻ്റ് ബോക്സ് കണ്ടപോ സമാധാനം ആയി. ❤️
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
മഹാഭാരതത്തിൽ ഒരു പാട് കഥാ പാത്രങ്ങൾ ഉണ്ട് കർണ്ണൻ , ഭീഷ്മർ, ദുര്യോധനൻ , കൃഷ്ണൻ , എകലവ്യൻ , പാണ്ടവർ , കൗരവർ , എല്ലാവരുടെ ഭാഗത്ത് നിന്ന് നോക്കിയാൽ എല്ലാവരുടെയും ഭാഗത്ത് Sentimental കഥ ഉണ്ടാകും എല്ലാവരും അവരുടെ സ്ഥാനത്ത് ശേരി ആണ് എന്ന് തോന്നും . എനി ഇവരുടെ എല്ലാം ജനനം നോക്കാം ഗംഗാദേവിയുടെ , പുത്രൻ ഭീഷ്മർ , സുര്യദേവന്റെ പുത്രൻ കർണ്ണൻ , വായു പുത്രൻ ഭീമൻ , ധർമ്മ ദേവന്റെ പുത്രൻ യുദ്ധിഷ്ഠിരൻ , ഇന്ദ്രന്റെ പുത്രൻ അർജുനൻ [ ഇന്ദ്രിയങ്ങൾ കണ്ണ് മുക്ക് വായി Sense organce Core point mind . അർജുനൻ മനസ് ആണ് ] കൃഷ്ണൻ ഉണ്ട് എന്ന് തോന്നുന്നതും വ്യക്തമല്ലാത്ത പ്രകൃതി ദൈവം ആണ് . കുരുക്ഷേത്ര യുദ്ധത്തിന് നടുവിൽ മനുഷ്യ മനസും പ്രകൃതി ദൈവവും ആണ് . മനസ് പ്രകൃതിയാകുന്ന മായാ മോഹങ്ങളിൽ പെട്ട് ആടി ഉലയുകയാണ് , അപ്പോൾ പ്രകൃതി ദൈവം തന്നേ വേറേ ചില ജീവിതങ്ങളേ കാണിച് വഴി മാർഗം കാണിക്കും . എന്തേല്ലാം നേടിയോ അത് ഇവിടെ നിന്ന് നേടി പോകുമ്പോൾ എല്ലാം ഇവിടെ വിട്ടിട്ട് പോകും , ഇന്ന് നിന്റെത് ആണേങ്കിൽ നാളേ വേറേ ആരതോ ആണ് 😀
@obibgvip
@obibgvip 3 жыл бұрын
പണം മാത്രം അല്ലല്ലോ എല്ലാം.... ക്ഷേത്രം ബിസിനസ്സിന് വേണ്ടി മാത്രം ആണ് എന്ന് തോന്നുന്നില്ല.... ബിസിനസ്സും നടക്കുന്നുണ്ട്... പക്ഷെ അതിനു വേണ്ടി മാത്രം അല്ല എന്നാണ് തോന്നുന്നത്
@shinebhaskar8509
@shinebhaskar8509 2 жыл бұрын
എൻറെ കാഴ്ചപ്പാട് മനുഷ്യൻ എന്ന ജീവി വർഗ്ഗത്തിൻറെ ഫിസിക്കലി ഉള്ള പരിണാമം കഴിഞ്ഞിരിക്കുകയാണ് ഇനി വേണ്ടത് ബൗദ്ധികം ആയിട്ടുള്ള പരിണാമമാണ് അത് വളരെ പെട്ടെന്ന് നടക്കുന്ന ഒന്നല്ല (പെട്ടെന്നു എന്ന് ഞാൻ ഉദ്ദേശിച്ചത് ഫിസിക്കലി ഉള്ള പരിണാമം നടന്നതുപോലെ അത്ര പെട്ടെന്ന് എന്നാണ്) അതായത് ബൗദ്ധികംആയിട്ടുള്ള പരിണാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഹജീവികളെയും പ്രകൃതിയെയും പരിഗണിച്ചുകൊണ്ട് ഉള്ള ഒരു ജീവിതം അത് വികാരങ്ങളാൽ നിയന്ത്രിക്കപ്പെടതെ വിവേചന ബുദ്ധി കൊണ്ട് തിരിച്ചറിയുന്ന ഒരു തലത്തിലേക്ക് വളരുന്ന അവസ്ഥ ഇടയ്ക്ക് കുറച്ച് ആൾക്കാർക്ക് ഒക്കെ ആ തരത്തിലുള്ള വിവേചനബുദ്ധിയും മറ്റുമൊക്കെ ഉണ്ടായി അവരെ നമ്മൾ കൃഷ്ണനും ക്രിസ്തുവും ബുദ്ധനും എന്നൊക്കെ പറഞ്ഞ് ദൈവം ആക്കി കളഞ്ഞു അവർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത രീതിയിൽ പരിശീലിച്ച് കഴിഞ്ഞാൽ നമുക്കെല്ലാവർക്കും ദൈവം ആകാൻ കഴിയും ഇത് പണ്ടേ മനസ്സിലാക്കിയ പഴയ തലമുറ അതുകൊണ്ടാണ് പറയുന്നത് അഹം ബ്രഹ്മാസ്മി എന്ന്
@arunp2214
@arunp2214 7 күн бұрын
അതിനേക്കാൾ മികച്ച ബോധവും അറിവും ഇന്ന് ഉണ്ടല്ലോ.
@shinukumar1619sk
@shinukumar1619sk 2 жыл бұрын
I watched the whole video because of the title induced a certain level of curiosity, because to my understanding is that its a question of the purpose of god in human lives. What purpose does the idea of god serves the human kind??? And if I am about to drop that idea and continue to go on and live my life what are the values and codes of conduct that are supposed to followed by me? Because once I kill my idea of god then I am not supposed to follow his commandment love your neighbour as yourself. Well what if I don't love my neighbour because he has a bigger self that me. Now my ego beginnings to get solidified. So I need to construct my own value systems and codes so that I will experience another human being as myself, a more inclusive compassionate myself??Anyway as I was about to finish the video hoping that he somehow managed to outline the question and will hopefully bring a narrative structure to his answer. But he failed
@unnikrishnan9017
@unnikrishnan9017 3 жыл бұрын
👍👍👍👍👍👍
@Fade007fade007
@Fade007fade007 3 жыл бұрын
Hi from Qatar 🇶🇦
@shabeeraa2916
@shabeeraa2916 3 жыл бұрын
Me too bro🇶🇦
@apmukundan8614
@apmukundan8614 3 жыл бұрын
School should take the initiative of free thinking as done in scandinavian counntries which may change the mindset
@poojars5594
@poojars5594 3 жыл бұрын
Schools are the number one institution of promoting regressive thoughts
@arunp2214
@arunp2214 7 күн бұрын
​@@poojars5594ഇവിടെ എന്ന് പറയൂ.
@iambSree
@iambSree 3 жыл бұрын
Channel 13.8 climax Vfx vidieo super 👌👌👌 അത് മാത്രം കിട്ടാൻ വല്ല വഴീയും ഉണ്ടോ..?
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Hi ji hru
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അതെ, പകരമില്ലാത്ത ലോകം. പകരം എന്ത്???
@Sreekuttankarakkad
@Sreekuttankarakkad 3 жыл бұрын
ഒരു പൗരൻ എന്ത് ചെയ്യണം?
@jibin3231
@jibin3231 3 жыл бұрын
,,😘😘😘😘
@malavika6883
@malavika6883 3 жыл бұрын
15:45 correct
@prijithbp1188
@prijithbp1188 4 ай бұрын
യഥാർത്ഥ യുക്തിവാദി ആയിക്കഴിഞ്ഞാൽ പ്രേതസിനിമ കാണുമ്പോൾ ഭയം വരില്ല. പ്രേത സിനിമ ആസ്വദിക്കാനും കഴിയില്ല.
@husainbah
@husainbah 3 жыл бұрын
ethtra kettaalum mathivaratha varthaamaanam..Maitreyan nu pakaram maithreyan maathram
@heavenlyreturn9306
@heavenlyreturn9306 3 жыл бұрын
The spectrum of human thinking is limited. When one becoms a eathiest automatically he focus on how to oppose believers God because he is evolved from that.here the presenter forgot to mention that shops, hotels are around market, cenima theatre Tourist attractions. What is there in tourist attractions. To generate income for govt. And subjects The places are are advertised to lure people.Cenimas are not real but fictions like belief. If you are a person of reality explain everything.
@shyamraj3794
@shyamraj3794 3 жыл бұрын
ningal enkil puthiya system undakku
@bisminkareem5359
@bisminkareem5359 2 жыл бұрын
Idehathinte perenthaanu?
@haridas-xi4wj
@haridas-xi4wj Жыл бұрын
ഈശ്വരൻ ഉണ്ടെന്നും, ഇല്ലെന്നും വിശ്വസിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റ എല്ലാ കർമങ്ങളും മാനസിക വ്യാപാരത്തിനു അനുസരിച്ചാണ് നിർവഹിക്കപ്പെടുന്നത്. എല്ലാറ്റിന്റെയും മൂലാധാരം മനസാണ്. ഈ മനസിന്‌ താളപ്പിഴകൾ സംഭവിക്കുമ്പോൾ അനർഥങ്ങൾ ഉണ്ടാവുന്നു. ആ മനസിനെ ദൃഡ്ടപ്പെടുത്താൻ കണ്ടെത്തിയ ഉപായമാണ് ധ്യാനം. അതുപോലെ മനസിനെ ദൃഡ്ട പ്പെടുത്താൻ സ്വീകരിക്കാവുന്ന ഉപായങ്ങൾ എല്ലാം സ്വീകരിക്കാം. മനസിന്‌ കുളിർമ്മയേകുന്ന സംഗീതം കേൾക്കുക. കാർഷിക വൃത്തിയിൽ ഏർപ്പെടുക. സങ്കടപ്പെട്ട മനസിന്റെ മൈൻഡ് തന്നെ അപ്പോൾ മാറും. സ്പോർട്സ്, ഗെയിംസ് ഡ്രൈവിംഗ്, ചർച്ചകൾ, സങ്കീതാലാപനം, എക്സട്രാ, എക്സട്രാ....ഇതുപോലെ മനസിനെ സന്തോഷിപ്പിക്കുന്ന ഒരു കർമ്മമാണ് ക്ഷേത്ര ദർശനം. കടുത്ത ഈശ്വര ഭക്തിയുള്ളവന് അവന്റെ മനസ്സിൽ ഈശ്വരൻ മാത്രമേയുള്ളു. അതിനാൽ തന്നെ മറ്റൊരു ദുർചിന്തയും അവന്റെ മനസ്സിൽ കടന്നു വരില്ല. പ്രതിഫലം ധനമായി ലഭിക്കാനല്ല ഈശ്വര സേവ ചെയ്യുന്നത്. മറിച്ചു ഈ ബ്രഹ്‌മാണ്ടത്തെ കാത്തു എല്ലാറ്റിനെയും സ്ഥാന ചലനം ഉണ്ടാവാതെ അതാത് സ്ഥാനത്തു നിലനിർത്തി പരിപാലിക്കാനുള്ള ശക്തി ഈശ്വരന് ആർജ്ജിക്കുന്നതിനായാണ് മാനവൻ അർച്ചനകൾ നടത്തുന്നത്. മനസിന്‌ ദൃഡ്ടത ഉള്ളവന് രോഗങ്ങൾ ഏശില്ല. ഇന്ന് ആഹാരക്രമം മാറി. ചുറ്റുപാടുകൾ മാറി. നമ്മുടെ മനസ് തന്നെയാണീശ്വരൻ." യുക്തി വാദത്തിൽ ഏർപ്പെടുന്നവർ ഒന്നിലും ഒരു യുക്തി കണ്ടെത്താൻ കഴിയാത്തവർ ആണ്"രോഗം വന്ന ഒരുവന് രോഗം മാറണമെങ്കിൽ ഔഷധത്തോടൊപ്പം മനസിനെ കൂടി ദൃഡ്ട പെടുത്തണം. എങ്കിലേ രോഗം മാറു.നിശ്ചലമായി സ്ഥിതി ചെയ്യുന്ന ജലത്തിൽ അതിന്റെ മുകൾപരപ്പിൽ ജലത്തിനു പരലലായിമനുഷ്യൻ മലർന്നു കിടക്കുന്നതു കണ്ടിട്ടുണ്ട്.അതില്ലാത്തതാണെന്ന് പറഞ്ഞു തിരസ്കരിക്കേണ്ട. താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഇടുക്കിയിലേക്ക് വരിക, കണ്ടവർ സാക്ഷ്യപ്പെടുത്തും.ലോക സമാധാനം നില നിർത്താൻ വേണ്ടിയാണ് ഈശ്വരസേവ ചെയ്യുന്നത്. പത്തു തലമുറയ്ക്ക് ജീവിക്കാനുള്ള ധനത്തിനല്ല. "മനസുഖം ഇല്ലെങ്കിൽ മരിച്ചതിനു സമം "
@arunp2214
@arunp2214 7 күн бұрын
കാട്ടാള ജനത്തിന് അതൊക്കെ വേണമായിരിക്കും പക്ഷെ അതുകൊണ്ട് അതൊന്നും ശരി ആകുന്നില്ല. നിങ്ങളുടെ ഗതികേട് ആണത്.
@anilbhaskaran9975
@anilbhaskaran9975 2 жыл бұрын
iyaal parayunnathu kettal thonnum temples ellam purathu kachavadam cheyyunna aalukal ellam chernnu undakkiyathanennu.
@rajammasreedharan6767
@rajammasreedharan6767 3 жыл бұрын
മതമില്ലാത്ത ജീവൻ വന്ന കാലം എന്തായിരുന്നു എത്ര പേർ വെറുക്കപ്പെട്ടവരായി
@paperkoottam9220
@paperkoottam9220 3 жыл бұрын
Ente veettile katha pulli parayana pole thonnunu
@pottakkarandada
@pottakkarandada 3 жыл бұрын
Europile kshethram alla Palli.
@haneefapk4834
@haneefapk4834 3 жыл бұрын
ചില വാർത്തമാനങ്ങൾ കേൾക്കുമ്പോൾ maitryanod ദേഷ്യമാണ്... എന്നാൽ അദ്ദേഹത്തിനെ പോലെയുള്ള ഒരു സംസാരം മറ്റുള്ളവരുടെ കെയ്യിൽ നിന്ന് കിട്ടാനുമില്ല... എനിക്ക് വളരെ കുറവുണ്ട് എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്
@abinpm2413
@abinpm2413 Жыл бұрын
I don't agree about horror movies
@fazfaasil2230
@fazfaasil2230 3 жыл бұрын
Corona vannapppol pakaram sambavichathu INTERNET, INTERNET MARKET
@venuvenugopal1599
@venuvenugopal1599 3 жыл бұрын
Pothinu ethakka yude gunam ariyilla
@haneefahaneefa6344
@haneefahaneefa6344 3 жыл бұрын
കമ്പ്യൂട്ടർ വന്നപ്പോൾ, എന്തായിരുന്നു പറഞ്ഞത്, അതേപോലെ ആളുകൾ മാറും
@menonksa
@menonksa 3 жыл бұрын
ഒരിക്കലുമില്യ, കമ്പ്യൂട്ടർ ഒരു ടെക്നോളജി ആണ് ഇതെങ്ങനെയല്ല അത് കൊണ്ട് തന്നെ comparison തെറ്റാണ്. ദൈവം എന്നത് ഉണ്ടെന്നോ ഇല്ലെന്നോ മനുഷ്യകുലത്തിന് അറിയാത്തതാണ് അത് കൊണ്ടാണ് വിശ്വാസികളും അവിശ്വാസികളും നിലനിൽക്കുന്നത്, തെളിവില്യ. തെളിവുണ്ടെങ്കിൽ അത് സയൻസ് ആയി മനുഷ്യന്റെ അറിവിൽ എത്തി പിന്നെ വിശ്വസിക്കേണ്ട ആവശ്യം ഇല്ല്യ.
@arunp2214
@arunp2214 7 күн бұрын
​@@menonksaതെളിവൊക്കെ ഉണ്ട് പക്ഷേ അത് മനസ്സിലാക്കാനുള്ള ബോധം ഭൂരിഭാഗം മനുഷ്യർക്കും ഇല്ല.
@sandhyadevayani8830
@sandhyadevayani8830 3 жыл бұрын
വിവാഹകമ്പോളത്തിൽ സ്വർണം വാങ്ങുന്നതിൽ ഒരു കുറവും ഇല്ലല്ലോ.... അത് നിൽക്കാതെ പെണ്ണിനോരു വിലയുണ്ടാവുമോ
@nizamrockstar5353
@nizamrockstar5353 2 жыл бұрын
പ്രേത സിനിമ വിജയിക്കുന്നത് പ്രേതത്തെ പേടിച്ചിട്ടല്ല കാണാൻ ഉള്ള എന്തെങ്കിലും ത്രിൽ എക്സ്പീരിയൻസ് ഉണ്ടാകും അതാണ് വെറുത പ്രേത പടം പിടിച്ചാൽ വിജയിക്കില്ലലോ.... ഒരു ആക്ഷൻ മൂവി കണ്ടു വിജയിച്ചു എന്ന് കരുതി നമ്മൾ അത് പോലെ fight ചെയ്തിട്ടാണോ
@natarajanp2456
@natarajanp2456 3 жыл бұрын
😂❤
@vkvk300
@vkvk300 2 жыл бұрын
പകരം അതിന് വേണ്ടി പൊട്ടി തെറിക്കാതിരിക്കും
@anishp7850
@anishp7850 2 жыл бұрын
ദൈവം ? സകലതിനെയും മനസ്സിലാക്കാൻ പറ്റാത്ത നമ്മുടെ തലച്ചോറിൻ്റെ കഴിവില്ലായ്മയും , പ്രതിസന്ധികളിലെ അനിശ്ചിതത്വവും കൂടി കലരുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം....... ഒരു ശുഭപ്രതീക്ഷ എന്ന നിലയിൽ നല്ലത് , ഓരോരുത്ത രുടേയും അനുഭവങ്ങളും , വിശ്വാസങ്ങളുമാണ് പക്ഷെ അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ മത മാ യി മാറുന്നു , അങ്ങനെ രണ്ട് മതങ്ങൾ ഒന്നിച്ചു ചേരുമ്പോൾ വർഗ്ഗീയത .... അവസാനം പട്ടിയെ പേടിച്ചോടി , പട്ടി കടന്നു പോയിട്ടും പിന്നെ പട്ടിയുടെ പുറകെ നമ്മൾ ഓടുന്ന ദുരവസ്ഥ . ... എല്ലാ ആത്മീയ വ്യാപാരികളും , ദൈവത്തൊഴിലാളികളും തമ്മിൽ തമ്മിൽ പോലും അംഗീകരിക്കുന്നില്ല എന്നതാണ് എറ്റവും വലിയ വിരോധാഭാസവും , ഇതൊക്കെ വെറും പൊള്ളയാണ് എന്നതിനുള്ള തെളിവും . ഇതിൽ നിന്നൊക്കെ പുറത്തുചാടി സ്വതന്ത്ര്യമായി ചിന്തിക്കാൻ പറ്റിയാൽ ഭാഗ്യം , .
@ramachandranm1301
@ramachandranm1301 Жыл бұрын
ഇത് കേട്ടാൽ എല്ലാവരും ആഫ്രിക്കയിൽ പിഗ്മികളുടെ കൂടെ ജീവിക്കണമെന്നുതോന്നുമോ എങ്കിൽ ഇദ്ദേഹം ജയിച്ചു
@bijuozhakkal
@bijuozhakkal 3 жыл бұрын
All stupid things his logic is always right. He is only speaking about today's evolution in a worldy realm and applying his logic and speaking like God about things he himself is not very sure. Everything is nonsense for him expect what he says.
@vkvk300
@vkvk300 2 жыл бұрын
മുഖ്യമന്ത്രിയാക്കിയാൽ അമ്പലം പള്ളി ചർച് വരുമാനം കൊണ്ട് പൊതു ആരോഗ്യം സംരക്ഷിക്കും
@rafeekpt3463
@rafeekpt3463 3 жыл бұрын
Mythreyaaaa...ningale othiri kettu....ipol kurachu thalachor(brain) tharoo......brainil othungunnilla.totally confused
@vkvk300
@vkvk300 2 жыл бұрын
അധികവും സ്ത്രീകൾക്ക് പുരുഷന്മാർ കൂട്ടിനു പോകുന്നു
@mahendranar9416
@mahendranar9416 2 жыл бұрын
I cannot agree with you
@lijojose8900
@lijojose8900 3 жыл бұрын
മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു. മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്. മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല. ജനനം - ജീവിതം - മരണം ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം). അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് . വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ? മനുഷ്യൻ എന്തിന് ജീവിക്കണം ? മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ? ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏
@sreenivasanvadakkan7371
@sreenivasanvadakkan7371 3 жыл бұрын
Buddha num christu um mohammed um. Ahankaravum vivekanandan um narayanaguruvum arivillathavar thankal ingine oru viddiyayipoyallo
@PrasadPrasad-nu6kv
@PrasadPrasad-nu6kv 2 жыл бұрын
പകരം ഉണ്ടാകും. ആദ്യം ജനനനിയന്ത്രണം ഉണ്ടാവണം.
@musichealing369
@musichealing369 3 жыл бұрын
ദൈവം ഉണ്ടായിരുന്നു. Sir *Nickola Tesla* എന്ന ശാസ്ത്രഞ്ജൻ ആയിരുന്നു അത്. Electricity ,Android technology അടക്കം, പല മഹത്തായ കണ്ടുപിടിത്തങ്ങളുടെ ദൈവം. മഹാനായ ശാസ്ത്രഞ്ജൻ. വൈദ്യുതി ഇല്ലാത്ത ഒരു ലോകം ആലോചിച്ചു നോക്കൂ മതപുരോഹിതരെ... മതഢൈയ്ബങ്ങളുടെ ബാലമംഗളം ബുക്കുകൾ പോലും ഓഫ്സെറ്റ്പ്രിന്റ്‌ചെയ്യാൻ പറ്റില്ലായിരുന്നു,
@vadi784
@vadi784 3 жыл бұрын
വ്യക്തമായ നിലപാടിൽ ഉറച്ചു നിൽക്കാൻ പറ്റാത്ത വ്യക്തി
@babulouis9318
@babulouis9318 2 жыл бұрын
ഇത്രയും സ്‌കൂളിനെക്കുറിച്ച് വിദ്യാഭ്യാസത്തെ കുറിച്ചു, അധ്യാപനത്തെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു സ്‌കൂളു തുടങ്ങിക്കൂടെ? 🙂😊🙄
@arunp2214
@arunp2214 6 күн бұрын
അതിന് ബോധം ഉള്ള ജനം ഉണ്ടെങ്കിൽ അല്ലേ കാര്യമുള്ളൂ?
@shajahanabbabs7801
@shajahanabbabs7801 3 жыл бұрын
ബ്രിട്ടീഷുകാർ സൗകര്യമൊരുക്കിയത് അവരുടെ ആവശ്യങ്ങൾ കൃത്യമായി നടപ്പാക്കാൻ വേണ്ടിയിട്ടാണ്, അതിന് അവർ ഉപയോഗിച്ചത് എത്രയോ ഇരട്ടി പണമാണ് ഇന്ത്യയിൽനിന്ന്... അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോകാൻ ആയി, അല്ലാതെ ഇവിടെ ഒരു പുരോഗമനം ഉണ്ടാവണമെന്ന് ധരിച്ച ചെയ്തതല്ല, എന്ന പല ആവർത്തി പലരും തെളിയിച്ച കാര്യങ്ങളാണ് ....
@unnikrishnan-sx7xd
@unnikrishnan-sx7xd 3 жыл бұрын
ഒരു വിയോജനക്കുറിപ്പ്., ഒരു ക്ഷേത്രം famous ആകുന്നത് അവിടുത്തെ ദേവനിൽ ഭക്തന്മാർക്ക് വിശ്വാസം വർധിക്കുമ്പൾ ആണ് . അപ്പോഴാണ് അവിടെ ഹോട്ടലും കടകളും കല്യാണ മണ്ഠപങ്ങളും വരുന്നത്. ആളുകൾ അവിടെ പോകുന്നത് ദേവനെ അല്ലെങ്കിൽ ദേവിയെ ദർശിക്കാൻ ആണ്. അല്ലാതെ കടയിലെ സാധനം വാങ്ങാനും ഹോട്ടലിൽ താമസിക്കാനും അല്ല. അതിനു മാൾ അല്ലെങ്കിൽ ചന്തയിൽ പോയാൽ മതി. അവർ പോവുന്നും ഉണ്ട്. അതിനാൽ ശബരിമലയുടെ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ,velaankanniyude മഹത്വം അല്ല എന്ന് പറയുന്നത് യുക്തി സഹം അല്ല . ദൈവവിശ്വാസം ഓരോ ഭക്തൻ്റെയും സ്വകാര്യ അവകാശം ആണ്. ഒരു വലിയ മാൾ കെട്ടി നടുവിൽ ഒരു ക്ഷേത്രം പണികഴിപ്പിച്ചു വച്ചാൽ ഒരു ഭക്തനും അവിടെ തൊഴാനായി വരും എന്ന് തോന്നുന്നില്ല. അതിനാൽ ക്ഷേത്രങ്ങളുടെ മഹത്വം ഈ രീതിയിൽ വ്യാഖ്യാനിച്ച് വില കുറച്ചത് ശരിയായില്ല .
@darktec8898
@darktec8898 2 жыл бұрын
E chindaye kurichanu adheham vekthamayi parannathu ennittum manasilakathavar undakum ennum adeham parannirunnu
@imagine2234
@imagine2234 3 жыл бұрын
That’s rubbish. You don’t need god to find solace. Work towards a goal. It will bring results and solace. We family live without any of these fake gods created by perverts and ignorants. You need to involve or acquire knowledge thru many ways. If you just sit do nothing then go to temple and mosques, that’s only good for lazy superstitious guys
@tsb4250
@tsb4250 3 жыл бұрын
മനുഷ്യന്റെ ഇച്ചക്കനുസരിച്ചല്ല കാര്യങ്ങൾ എന്നത് തന്നെ യാണ് ദൈവത്തിലേക്കു നയിക്കുന്നത്
@NATURELIFE832
@NATURELIFE832 3 жыл бұрын
ഇച്ഛക്ക് അനുസരിക്കാതെ നടക്കുന്നതാണ് പരിണാമം..... ദൈവം ഇച്ഛക്ക് അനിസരിക്കുന്നവൻ ആണ്...
@tsb4250
@tsb4250 3 жыл бұрын
@@NATURELIFE832നിങ്ങൾതെറ്റ് "സ്വമദ് 'azeez un hakeem ആണ് അള്ളാഹു
@NATURELIFE832
@NATURELIFE832 3 жыл бұрын
@@tsb4250 കഷ്ടം.... ദൈവം സ്വന്തം ഇച്ഛക്ക് അനുസരിച്ചു സൃഷ്ടി നടത്തി....മനുഷ്യൻ ദൈവത്തിന്റെ ഇച്ഛക്ക് അനുസരിച്ചു കാര്യങ്ങൾ ചെയ്താൽ മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ചു പ്രിതിഫലം കിട്ടും......എല്ലാം കണക്ക് കൂട്ടലുകൾ അനുസരിച്ചു കാര്യങ്ങൾ നടക്കുന്നു...പക്ഷേ പരിണാമം അങ്ങനെ അല്ല.... 1000 വർഷങ്ങൾക്ക് ശേഷം എങ്ങനെ പരിണമിക്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല..... അതാണ് പരിണാമ (സത്യം )
@sreenivasanvadakkan7371
@sreenivasanvadakkan7371 3 жыл бұрын
Vishwasam orashvasamanu potta
@tsb4250
@tsb4250 3 жыл бұрын
Sir ഈ കോടികൾ പൊടിച്ചിട്ടുള്ള ഒളിമ്പിക്സ് 4വർഷം കൂടുമ്പോൾ ലോക കപ്പ് എന്തിനാസാറെ ജീവിക്കാൻ ഇതൊക്ക വേണോ sir
@aryamangalaa7096
@aryamangalaa7096 3 жыл бұрын
Othukoodanum santhoshikkanum business nadathanum ulla oru erpad.
@jometjohn4913
@jometjohn4913 3 жыл бұрын
50 പേര് ഒരു ബിൽഡിംഗ്‌ ഒരു ടീച്ചർ എല്ലാം സബ്ജെക്ട് ഒരു ടീച്ചർ പഠിപ്പിക്കും പൊട്ടത്തരം പറയല്ലേ എല്ലാം ഓൺലൈൻ വഴി.
@9995982931
@9995982931 3 жыл бұрын
Ella vishayavum oralku padikan kazhiyumengil.. padipikkanano budhimuttu..
@anilpk7547
@anilpk7547 3 жыл бұрын
AI .. Virtual reality പഠിപ്പിക്കും... Please learn what is digital age education and digital class room...
@georgesolaman6116
@georgesolaman6116 3 жыл бұрын
Robots will be the future
@abhinandvalasseri1294
@abhinandvalasseri1294 3 жыл бұрын
ഒരു സബ്ജക്റ്റ് പഠിപ്പിക്കാൻ ഒരു ടീച്ചർ എന്നല്ല പറഞ്ഞത്. പഠനം ഡിജിറ്റൽ മീഡിയ വഴി. കുട്ടികളെ കൺട്രോൾ ചെയ്യാൻ ഒരു സ്റ്റാഫ്. ഒന്നുകൂടെ കണ്ട് നോക്ക്.
@malamakkavu
@malamakkavu 3 жыл бұрын
ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്ന കഅബ യിലേക്ക് ധാരാളം തീർത്ഥാടകരാണ് വന്നിരുന്നത്. മക്കക്കാരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ആ തീർത്ഥാടനങ്ങൾ. കഅബയിലുള്ള മുന്നൂറ്റിചില്യാനം വിഗ്രഹങ്ങളും പ്രവാചകൻ നശിപ്പിച്ചപ്പോൾ മക്കക്കാർക്ക് അവരുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച ആശങ്കവലുതായിരുന്നു.. തൊട്ടടുത്ത് വന്ന ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവരോടും ബലിമൃഗങ്ങളെ വാങ്ങി അറുത്ത് മാംസം വിതരണം ചെയ്യാൻ നിർബന്ധിച്ചു. പ്രവാചകൻ എൺപതോളം ഒട്ടകത്തെ സ്വന്തം പണംമുടക്കി വാങ്ങി അറുത്തു വിതരണം ചെയ്തു. അതോടെ മക്കക്കാർക്കുണ്ടായ തങ്ങളുടെ കാലികളും ഉത്പന്നങ്ങളും ചില വാകും എന്നബോധ്യം വന്നു. ഇന്നും ആ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു. എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിട്ടും.
@mansoork4817
@mansoork4817 3 жыл бұрын
Ee naaya ivideyum ethiyo,. (vayal)
@naushadcochin3648
@naushadcochin3648 3 жыл бұрын
അര വൈദ്യൻ
@Radhakrishnan-bq7ow
@Radhakrishnan-bq7ow 3 жыл бұрын
സിസ്റ്റം പൊളിക്കാൻ വന്ന ആധുനിക മനുഷ്യൻ മരിച്ചോ ? വെറും കൊച്ചുവർത്തമാനം.
@tsb1088
@tsb1088 3 жыл бұрын
"റ "പോലെയുള്ള താടി നിങ്ങൾ ഇഷ്ടപ്പെടുന്നു പക്ഷേ വളരുമ്പോൾ കാടുപോലെ വളരുന്നു? തൊട്ടു മുകളിൽ പുരികം മുടിപോലെ വളരുന്നുമില്ല? നിങ്ങളുടെ സമ്മതം കൂടാതെ വെളുത്തുപോയി രോമങ്ങൾ? ഭാര്യക്കാണെങ്കിൽ താടി മീശ വളരുന്നേയില്ല? ഇത്രയും കൃത്യമായി കാര്യങ്ങൾ നടക്കുന്നു വിശ്വാസി ഇവിടെ ദൈവത്തെ കാണുന്നു? നിങ്ങൾ ഒരു കോമഡി പോലെ?
@k.a.r981
@k.a.r981 3 жыл бұрын
ദൈവം എന്ന് പറയുമ്പോൾ താങ്കളുടെ മതത്തിൽ പറഞ്ഞ ദൈവം മാത്രമല്ലെ ? ബാക്കിയെല്ലാം അബദ്ധമല്ലേ ?
@michuzzmichuzz4300
@michuzzmichuzz4300 3 жыл бұрын
Free thinkers enthkondanu matham subject akkunnath verthe young generation n pucham matharam
@tsb1088
@tsb1088 3 жыл бұрын
@@k.a.r981 സിംഹത്തെ ഭയപ്പെടാം, സിംഹപ്രതിമയെ ആരും ഭയപ്പെടാറില്ല
@tsb1088
@tsb1088 3 жыл бұрын
@@k.a.r981 നിങ്ങൾക്ക് സ്വാതന്ത്രചിന്ത എത്രകണ്ട് ദൈവമാണോ അതിലധികം ഓരോരുത്തർക്കും തങ്ങളുടെ ദൈവം പ്രധാന മാണ് "അള്ളാഹു, നബി, ഖുർആൻ 24 മണിക്കൂറും വിമർശകർ ച്ചർച്ചകൾ ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്
@k.a.r981
@k.a.r981 3 жыл бұрын
@@tsb1088 ഓരോരുത്തർക്കും അവരവരുടെ ദൈവം പ്രധാനമാണെന്ന് , നിങ്ങളുടെതല്ലാത്തതൊന്നും ദൈവമല്ല എന്ന് 5 നേരം മൈക്കിൽ വിളിച്ച് പറയുമ്പോൾ ഓർക്കാറുണ്ടോ ?
@satvikm9851
@satvikm9851 3 жыл бұрын
👍
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН