വിവരം വന്നാലൊന്നും മനുഷ്യൻ നന്നാകില്ല... | Maitreyan | Mohamed Khan

  Рет қаралды 23,190

Channel 13.8

Channel 13.8

8 ай бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 88
@thambichemmassery4512
@thambichemmassery4512 8 ай бұрын
വിവരം വന്നാൽ മനുഷ്യൻ നന്നാവില്ല ഉദാഹരണം കേരളം. വിവരം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. അത്രയേ ഉള്ളൂ
@shanijaffer9332
@shanijaffer9332 8 ай бұрын
മൈത്രയൻ പറയുന്നത് പെട്ടന്ന് മനസിലാകില്ല..ഒന്ന് ഇരുന്ന് ചിന്തിക്കണം... നമ്മൾ എത്ര ശ്രമിച്ചാലും മാറ്റാൻ പറ്റാത്ത പലതും അപ്പോൾ മനസിലാകും
@harishsudhamani1486
@harishsudhamani1486 7 ай бұрын
100%
@harithefightlover4677
@harithefightlover4677 8 ай бұрын
എന്നാലും ഇൗ പ്രപഞ്ചം ആർക്ക് വേണ്ടി ആണ്.നമ്മളൊന്നും ഇല്ലായിരുന്നെങ്കിലും ഇതുപോലൊരു പ്രപഞ്ചം എന്തിനായിരിക്കും..വല്ലാത്ത ഒരത്ഭുതം തന്നെ❤mythreyan❤
@zakkiralahlihussain
@zakkiralahlihussain 8 ай бұрын
മാങ്ങാ തൊലി 🤣 നമ്മൾ ഇവിടെ ഇല്ലെഗിൽ ഭൂമി മറ്റുള്ള planet പോലെ ആയി തീരും പൊട്ടാ ചമ്പ്രാണി 🤣
@babubabar-nn2dw
@babubabar-nn2dw 7 ай бұрын
എന്തിനെങ്കിലും ആവണമെന്നെന്താ നിർബന്ധം 😊
@harithefightlover4677
@harithefightlover4677 7 ай бұрын
@@babubabar-nn2dw സ്വയമേ ചിന്തിക്കുമ്പോൾ ആണ് ഇതുപോലുള്ള ചോദ്യങ്ങൾ വരുന്നത്...ചോദ്യങ്ങൾ കേട്ടിട്ട് ഉത്തരം ദൈവത്തിലേക്ക് മാറ്റുന്നത് വിശ്വാസികൾ ആണ്... അവർക്ക് ആരെങ്കിലും വേണം അല്ലെങ്കിൽ അതിൽ കൊണ്ട് ഇടും ദൈവത്തിൽ...ഞാൻ പറഞ്ഞത് atheist ചിന്താഗതിയിൽ നിന്നും ആണ്...
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 8 ай бұрын
I appreciate your knowledge and reasoning
@uk2727
@uk2727 7 ай бұрын
"ചോദ്യം ചോദിക്കുന്നവനായ തന്നെത്തന്നെ അറിയാതെ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നാൽ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല." - ശ്രീ രമണ മഹർഷി
@josoottan
@josoottan 8 ай бұрын
അത് തന്നെയാണ്, നമ്മൾ ഈ പ്രപഞ്ചത്തെക്കുറിച്ച് എത്ര പഠിച്ചാലും ബാക്ടീരിയ നമ്മെക്കുറിച്ച് പഠിക്കുന്നതു പോലെതന്നെ കോമഡിയായിരിക്കും. നമ്മളും നാമധിവസിക്കുന്ന ഭൂമിയും ഏതോ ഒരു വലിയ ജീവിയുടെയുള്ളിലെ കീടങ്ങൾ മാത്രമാണ്!
@JJayeshk
@JJayeshk 7 ай бұрын
Yes, pramanjam oru athmavum oru sareeravum akunnu....!!
@sureshmanarkkunima2281
@sureshmanarkkunima2281 7 ай бұрын
മനുഷ്യൻ എന്ന കുഞ്ഞ് സൂക്ഷ്മാണു വിന്ന്. ഈ പ്രപഞ്ചത്തെ കുറിച്ച് അറിയുക അസാധ്യമാണ്.
@radharamakrishnan6335
@radharamakrishnan6335 8 ай бұрын
❤maitreyan❤
@manasachakravarthi743
@manasachakravarthi743 8 ай бұрын
സർവലോക സൃഷ്ടാവായ അള്ളാഹു ഭൂമിലോകത്ത് മുസ്ലിം മനുഷ്യർ നിർബന്ധമായും ചെയ്തിരിക്കേണ്ട നമസ്ക്കാരം നിർവഹിക്കാൻ ഖുറാനിൽ പറഞ്ഞിരിക്കുന്നത് " സൂര്യോദയത്തിനു മുൻപും, സൂര്യാസ്ഥമയത്തിനു ശേഷവും, അതിൻ്റെ മദ്ധ്യത്തിലും" എന്നാണ്,,,,,ഭൂമിയിലെ സൂര്യോദയവും സൂര്യാസ്ഥമയവും എന്ന സംഗൽപം തന്നെ ഭൂമദ്ധ്യാരേഖയുടെ ഇട്ടാവട്ടത്തു നടക്കുന്നതായി തോന്നുന്ന പ്രക്രിയ എന്ന് സർവലോക സൃഷ്ടാവായ അള്ളാഹുവിനു മനസിലായിട്ടില്ല എന്ന് ഏത് മൂന്നാംക്ളാസുകാരനും മനസിലാകും,,,,,,ആറാം നൂറ്റാണ്ടിലെ ഒരു ശരാശരി കാട്ടറബിക്ക് അറിയാവുന്ന പ്രപഞ്ച രഹസ്യം മാത്രമാണ് സോകോൾഡ് പ്രപഞ്ച സൃഷ്ടാവിനു അറിയുകയുള്ളു എന്ന് ഖുറാനും, ഹദീസും മനസിലാക്കി വായിക്കുന്നവർക്കു മനസിലാവുക,,,,,എന്നിട്ടും ലോകജനസംഖ്യയുടെ 25% വരുന്ന മുസ്ലിംകൾ ഈ 21ാം നൂറ്റാണ്ടിലും ഒന്നും ആലോജിക്കാതെ അതേപടി ചെയ്യുന്നു,,,,അതായത് ബുദ്ധിയല്ല കുന്തമാണ് വികസിച്ചിരിക്കുന്നത്,,,,
@user-df2rh4kg3d
@user-df2rh4kg3d 8 ай бұрын
😂🤣🤣🤣 , ayyoo
@sureshmanarkkunima2281
@sureshmanarkkunima2281 7 ай бұрын
നമ്മൾ കണ്ടുപിടിച്ച റോക്കറ്റിനെ കാൾ വേഗത്തിൽ സൂര്യൻ പ്രപഞ്ചം മുഴുവൻ കറങ്ങുന്നു. നമ്മൾ 1000 പ്രകാശവർഷം അകലെയുള്ള സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുന്നു. സൂര്യൻറെ കൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ അവിടെയെല്ലാം സഞ്ചരിച്ചു കഴിഞ്ഞത് നമ്മൾ അറിഞ്ഞില്ല.❤
@kesavadas5502
@kesavadas5502 8 ай бұрын
ഏറ്റവും നല്ല മനുഷ്യനാണ് ഇപ്പോൾ ഭൂമിയിൽ ഉള്ളത് ഡീസന്റ് മനുഷ്യൻ
@prasadmk7591
@prasadmk7591 8 ай бұрын
Thanks !!!!!!
@kesavadas5502
@kesavadas5502 8 ай бұрын
ചേട്ടന് ശരിക്കും തിരിയുന്നുണ്ട്
@Shiney_Listicles
@Shiney_Listicles 8 ай бұрын
Happy to see you in this T-shirt which I presented for his birthday.
@jahnwizlmbru131
@jahnwizlmbru131 8 ай бұрын
Maithreyan..khan 🎉gel combo
@VINODRAM-ym6nl
@VINODRAM-ym6nl 7 ай бұрын
🙂 GREAT 👏🏻👏🏻👏🏻
@hassank956
@hassank956 8 ай бұрын
പരിണാമം ശാസ്ത്രീയമായും ഭാവനാപരമായും വിശദമാക്കാൻ കഴിയും. മറ്റ് ജീവികൾ എങ്ങനെ ചിന്തിക്കുന്നു എന്നോ സ്വപ്നം കാണുന്നു എന്നോ മനുഷ്യന് അറിയില്ല. മറ്റ് മനുഷ്യരുടെ ഭാവനകളും സ്വപ്നങ്ങളും സങ്കൽപ്പങ്ങളും വ്യത്യസ്തമാണ് എന്ന് അറിയാൻ കഴിയുന്നുണ്ട്. മനുഷ്യൻറെ ഭാവനാ ലോകം സംബന്ധിച്ച് മൈത്രേയൻ പോലും സംസാരിക്കുന്നില്ല. സംസാരങ്ങളിൽ അക്കാര്യം കൂടി ഉൾപ്പെടുത്തുമല്ലോ
@kiransunitha-pr8gp
@kiransunitha-pr8gp 7 ай бұрын
Manushyantae bhavanayum sangalpavumokkae aharam prakrithi seelangal ennivayae asrayichirikkum
@padiyaraa
@padiyaraa 8 ай бұрын
👍👍♥️♥️👍👍
@NeerajNP-qn2wx
@NeerajNP-qn2wx 8 ай бұрын
Good discussion.. It would have been very easy to blame the people who do celebrate in such ways. But this is an even better way to look at it... You cannot expect them to realise that..
@ashrafashraf4839
@ashrafashraf4839 8 ай бұрын
@mdinesh58
@mdinesh58 8 ай бұрын
മനുഷ്യൻ നന്നാവുക എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്തൊക്കെയാണ്?
@govindank5100
@govindank5100 6 ай бұрын
മനുഷ്യൻ ആർ ജിച്ച അളവുകോൽ - സമസ്ത അറിവും - അതിൻ്റെ പരിമിധിയെപ്പറ്റി ആഴത്തിൽ അറിയുമ്പോഴാണ് ചിരി വരിക - എല്ലാ പ്രശ്നങ്ങൾക്കും - എല്ലാ കാലത്തേക്കു ഉപയോഗിക്കാൻ പറ്റിയ ടൂൾസ് ഇല്ല -😅
@shukoorvk
@shukoorvk 3 ай бұрын
ഖാൻറെ കിളി പോയി എന്ന് തോന്നുന്നു.
@venugopalan5527
@venugopalan5527 6 ай бұрын
the complete thinket
@josdev1711
@josdev1711 8 ай бұрын
Even kerala is highly polluted. The safe level of PM2.5 is "5" micrograms per cubic metres according to WHO. PM2.5 LEVELS in kochi is between 100-200 micrograms, which is in severe category.
@kpkunhikannan7549
@kpkunhikannan7549 8 ай бұрын
ഉദാഹരണം താൻ തന്നെ സ്വയം ബുദ്ധിമാനായി കരുതുന്ന വിവരം കെട്ടവൻ
@akshaiprabhu7525
@akshaiprabhu7525 8 ай бұрын
Maitreyan sir are you telling through😢😢😢😢😢😮😮
@MADHURAM...
@MADHURAM... 8 ай бұрын
മനുഷ്യൻ എന്താണെന്ന് മനസ്സിലായാൽ സർവ അഹങ്കാരവും ശമിക്കും
@sasidharantp7297
@sasidharantp7297 8 ай бұрын
We are still dark evil selfish We are still killers We are bad though we have books Many Gods God has no idea about us
@ibra860
@ibra860 8 ай бұрын
😂😂😂
@savithrichandran
@savithrichandran 8 ай бұрын
മനുഷ്യന്റെ ശരീരംc,H,O തുടങ്ങിയ മൂലകങ്ങളാൽ നിർമ്മിതമാണെന്നും സസ്യങ്ങൾ സൂര്യപ്രകാശം വലിച്ചെടുത്ത് നിർമ്മിക്കുന്ന ആഹാരമാണ് മനുഷ്യർ ആ ഹരിക്കുന്നത് എന്ന് പാഠപുസ്തകങ്ങളിൽ പഠിക്കുന്ന മനുഷന് ആ ബോധം ഇല്ല.
@minipn8024
@minipn8024 25 күн бұрын
Nannakunnilleggil anubhavikkatta athrathanna
@user-oz7to5zu6q
@user-oz7to5zu6q 8 ай бұрын
Example, YUO 😅😅😅
@sharfu7907
@sharfu7907 8 ай бұрын
Mythren😂❤👍🙏
@georgeleehome6085
@georgeleehome6085 7 ай бұрын
One of the living ജീനിയസ്സ്
@reggimannpulimann5651
@reggimannpulimann5651 8 ай бұрын
👍👍👍👍👹
@francisambrose9627
@francisambrose9627 22 күн бұрын
മൈത്രേയൻ പറയുന്നത് അധികംചിന്തിക്കാതെ മനസ്സിലാക്കിയാൽ മതി 🎉
@shibusankar8509
@shibusankar8509 8 ай бұрын
ഭൂമിയിൽ എല്ലാം അറിയുന്ന ഒരേയൊരു മനുഷ്യൻ..🙃
@pvagencies7958
@pvagencies7958 8 ай бұрын
നമുക്കും ഇദ്ദേഹത്തിനും അറിയാത്ത എത്രയോ കാര്യങ്ങൾ കിടക്കുന്നു.
@babup.r5224
@babup.r5224 8 ай бұрын
😄😄😄
@babup.r5224
@babup.r5224 8 ай бұрын
​@@pvagencies7958😄😄
@kiransunitha-pr8gp
@kiransunitha-pr8gp 7 ай бұрын
Arinjukondae irikkunnu athu infinitive
@unnikrishnantp3156
@unnikrishnantp3156 8 ай бұрын
വിവരം വന്നാൽ മനുഷ്യൻ നന്നാവില്ല കാരണം ചിന്ത രാഷ്ട്രീയ അടിമയാണു. അതാണ് കാണുന്നത്.
@nasarwayanad7052
@nasarwayanad7052 7 ай бұрын
ഇന്ത്യകാർ 3. നന്നാവില്ല
@ponnappancm2833
@ponnappancm2833 7 ай бұрын
Goodday, 5 crore fools and one intelligent...!!!!Listen and become one out of 5 crore..!!!
@thaha7959
@thaha7959 8 ай бұрын
വിവരം വന്നാൽ നന്നാകുമെങ്കിൽ, ശാസ്ത്രം പഠിച്ച് ഗോത്രം വിട്ട്, വിവരം വെച്ചുവെന്നുപറയുന്ന EX കാൽ നന്നാവേണ്ടേ....
@SabuKp-yz8in
@SabuKp-yz8in 8 ай бұрын
വിഷമിക്കണ്ട അവര് നന്നായിക്കോളും
@FTR007
@FTR007 8 ай бұрын
എന്തായാലും മതജീവികളെക്കാൾ നല്ലത് Ex കൾ ആണ്
@mohamedrafipulakal7633
@mohamedrafipulakal7633 8 ай бұрын
​@@SabuKp-yz8in😂😂😂
@Basant-ex5pd
@Basant-ex5pd 8 ай бұрын
❤❤❤❤❤❤❤Hi Mytrayan
@user-ug7zo7uk1w
@user-ug7zo7uk1w 8 ай бұрын
മനുഷ്യനിൽ നന്മയും തിന്മയും ചേർന്ന് കിടക്കുന്ന അവസ്ഥ എങ്ങിനെ ഉണ്ടായി എന്നത് വിശദീകരിക്കാൻ ആർക്ക് കഴിയും? സ്വന്ത നിലക്ക് മനുഷ്യന് നല്ല ഒരു ലോകം സൃഷ്ടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ? അപ്പോൾ ഈ അസ്തിത്വ പ്രശ്നത്തിന് പരിഹാരം എവിടെ
@josoottan
@josoottan 8 ай бұрын
ഈ കമൻ്റ് ഈ വീഡിയോയെക്കുറിച്ച് മാത്രമല്ല! ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ മതത്തിലോ യുക്തിവാദിസംഘത്തിലോ വിശ്വസിക്കുന്നേയില്ല. ഏതിലെങ്കിലും ഉൾപ്പെടാതെ ഇവിടെ ജീവിതം സാധ്യമല്ലെന്നറിയാമെങ്കിലും അങ്ങനെ നിയമമില്ലാത്തതിനാൽ പ്രകൃതിയും ശാസ്ത്രവുമാണ് എൻ്റെ വഴികാട്ടി! കമ്മ്യൂണിസ്റ്റ്കൾക്ക് മാത്രമേ വിവരമുള്ളൂ എന്നുള്ള ഒരു പുഛം പലപ്പോഴും നിങ്ങളുടെ സംഭാക്ഷണത്തിൽ വരുന്നുണ്ട്, പ്രത്യേകിച്ചും മുഹമ്മദ് ഖാൻ എന്ന വിവരദോഷിയുടെ. ശരിയാണ് താരതമ്യേന സ്വന്തന്ത്രമായും യുക്തിപരമായും ചിന്തിക്കാനുളള സാഹചര്യം കമ്യൂണിസ്റ്റ് മാതാപിതാക്കളുടെ മക്കൾക്ക് ലഭിക്കുന്നുണ്ട്. നല്ലത് തന്നെ! പക്ഷെ, പ്രയോഗത്തിൽ വരുമ്പോൾ മറ്റു മതങ്ങളെപ്പോലെ തന്നെ, അല്ലെങ്കിൽ മറ്റ് ഇസങ്ങളെപ്പോലെ തന്നെ കുറെ അർത്ഥശൂന്യമായ അനാവശ്യമായ യാഥാസ്ഥിതിക മാമൂലുകളെ ആചരിക്കുന്നുണ്ട്! തീർച്ചയായും തൊഴിലാളി ചൂക്ഷണം ഒരു ക്യാൻസർ പോലെ മനുഷ്യവർഗ്ഗത്തെ വല്ലാതെ പീഡിപ്പിച്ചുകൊണ്ടിരുന്ന കാലത്ത്, ഒരു മരുന്നെന്നോണം ഉരുത്തിരിഞ്ഞു വന്ന ആശയമാണ് കമ്യുണിസം! വെറും തൊഴിൽ നിയമങ്ങൾ കൊണ്ട് മാത്രം തൊഴിലാളിക്ക് സ്വൈരജീവിതം സാധ്യമായ, സാങ്കേതിക വിപ്ളവത്തിൻ്റെ ഇന്നത്തെ കാലത്ത് ആ മഹാരോഗത്തിൻ്റെ പ്രഹരശേഷി തീരെക്കുറഞ്ഞു. മതവിശ്വാസം പോലെ തന്നെ അമിതമായാൽ ആപത്താവുന്ന കമ്യൂണിസവും ആറ്റിൽ എറിഞ്ഞ് കളയേണ്ട ഈ കാലഘട്ടത്തിലും അന്നത്തെ മരുന്നിന് വാദിച്ച് കൊണ്ട് നടക്കുന്ന വിശ്വാസികളെപ്പോലെ മഠയന്മാരാവരുത്! സ്വേഛാധിപതികളായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ കൊടി വച്ച കാറിൽ പറക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ, ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും വലിയ ജനാധിപത്യവിരുദ്ധനാണെന്നും സുരേഷ് ഗോപി പെണ്ണ് പിടിയനാണെന്നുമൊക്കെ തട്ടിവിടണമെങ്കിൽ മതാന്ധതപോലെ തന്നെ കമ്മ്യൂണിസാന്ധത ബാധിച്ചവർക്കേ സാധിക്കൂ!
@FTR007
@FTR007 8 ай бұрын
കമ്മ്യൂണിസ്റ് നേതാക്കളെ പറ്റി പറഞ്ഞില്ലെന്ന് കരുതി ഈ പറയുന്ന രണ്ടാളും ചെയ്തത് ശരിയാകുന്നില്ല
@georgekp1522
@georgekp1522 8 ай бұрын
👍👍🤍
@lr7297
@lr7297 7 ай бұрын
Maityeyan.. enthokkeyo parayunnu . Chilark ath thiruvachanam.. hihi
@shyamsundar-fk5sy
@shyamsundar-fk5sy 8 ай бұрын
As usual question is about THENGA but answer is about MANGA Khan's lack of knowledge about bacteria and evolution is very evident here! Not sure why he keeps nodding his head to every stupid thing Maitreyan says!! Mr Khan: Please tell Maitreyan that Bacteria does not have an internal programmed cell death mechanism also called apoptosis. Bacteria die due to external factors like change in PH, salinity, temperature, pressure etc Also read about transdifferentiation and Biological immortality!
@user-bk8ie8qm6z
@user-bk8ie8qm6z 8 ай бұрын
കത്തിക്കുന്നവന് വിവരമില്ല. ഭരിക്കുന്നവർക്ക് വേണം
@p.sanjeev1596
@p.sanjeev1596 8 ай бұрын
Perfect example where one guy can't be right in most of the time, sometimes very much stupid statements are given out of them, as this time with Maithryan but whatever product is sold-out with near about 5k views....
@Jayadev.C
@Jayadev.C 5 ай бұрын
Bombu pottikkam,election jayikkumbolum commikalkkum pottikkam,evar eppozhum kalavandiyilanu yathra
@asokkumarmanikkoth5422
@asokkumarmanikkoth5422 8 ай бұрын
അന്യഗ്രഹ ജീവിയെ മുസ്ലിം യുക്തിരഹിതവാദി ഇന്റ൪വ്യൂ ചെയ്യുന്ന അപൂർവ്വവു൦ സുന്ദരവുമായ ദൃശ്യ൦
@lochkibala3785
@lochkibala3785 7 ай бұрын
രവിചന്ദ്രന്റെ ഫ്ലൂട്ടാണല്ലേ
@raghavankuttykv1343
@raghavankuttykv1343 8 ай бұрын
Padakkam pottikkunnathu bheekaramanu; bomb pottikkunnathu samadhanaparamanu
@VyMuhammed-wh2du
@VyMuhammed-wh2du 8 ай бұрын
മൈത്രയൻ.....സോറി.. തങ്ങളെ. നേറിൽ. കണ്ടു. പറയുന്നതും.. മിഡിയ. വാഴ്യി. കാണാൻ. ശ്രമിക്കും. ന്നതും.. മനു... ഐ.
@nasarwayanad7052
@nasarwayanad7052 7 ай бұрын
മനുഷ്യൻ അല്ലാ ഹിന്ദു നന്നാവില്ല
@hashermohammed
@hashermohammed 8 ай бұрын
Mohammed khan pottanu kurey karyam ariyila ennu manasilayi. Islamine polum basics ariyila. Ippo science um ariyilla ennu manasilayi. Enthalyalum padikkatte khaan bhai
@zakkiralahlihussain
@zakkiralahlihussain 8 ай бұрын
ഈ രണ്ട് വട്ട് കേസുകൾ എന്തോന്നെ പറയുന്നത് 🤣
@FTR007
@FTR007 8 ай бұрын
ബാക്റ്റീരിയ ആണോ ചേട്ടൻ?
@mohamedrafipulakal7633
@mohamedrafipulakal7633 8 ай бұрын
​@@FTR007😂😂😂
@lochkibala3785
@lochkibala3785 7 ай бұрын
എടാ മണ്ടാ പറയുന്നത് മനസ്സിലാക്കാനുള്ള മണ്ട ഇല്ലാത്തതു കൊണ്ടാണ് വട്ടായിത്തോന്നുന്നത്
@Basant-ex5pd
@Basant-ex5pd 8 ай бұрын
ബൈബിൾ പറയുന്നത് 6000 വർഷം മനുഷ്യ ൻറ തുടക്കം😅 കള്ളവും/അസ്ശീലവും കൊണ്ട് മാത്രമായ വിശുദ്ധ ഗ്രന്ഥം😅
@Indran-yd1fo
@Indran-yd1fo 8 ай бұрын
മത്രേയ്ൻ സസോദര ... താങ്കളും cരവിചന്ദ്രനും തമ്മിൽ ഒരു ചർച്ച പ്രതീക്ഷിക്കുന്നു
@mohamedrafipulakal7633
@mohamedrafipulakal7633 8 ай бұрын
​@@Indran-yd1foഅത് വേണം
@rajeshthottikkattil
@rajeshthottikkattil 8 ай бұрын
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 107 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 678 М.
Maitreyan #THPDeleted - The Happiness Project - KappaTV
8:54
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН