Cheapest aquarium made at home / കുറഞ്ഞ പൈസക്ക് ഞങ്ങൾ ഉണ്ടാക്കിയ ഒരു അടിപൊളി അക്വാറിയം..

  Рет қаралды 285,455

K&K Techs

K&K Techs

Күн бұрын

Пікірлер: 228
@Linsonmathews
@Linsonmathews 2 жыл бұрын
അപ്പനും മോനും വീണ്ടും കളത്തിൽ ഇറങ്ങി 😍🤗👌👌👌
@KKTechs
@KKTechs 2 жыл бұрын
കളത്തിലിറങ്ങാതെ പറ്റില്ലല്ലോ... 😊❤️❤️❤️❤️❤️
@Sabik_zeus1643
@Sabik_zeus1643 2 жыл бұрын
@@KKTechsrrrrrrrrrrrrrrrrrrrrr
@kkpradeepkumar7661
@kkpradeepkumar7661 2 жыл бұрын
നിങ്ങൾ പപ്പയും മോനും വളരെയധികം അതിശയപ്പെടുത്തി കൊണ്ടിരിക്കുവാണല്ലോ ? അടിപൊളി👏👏👏 എതാൻ കുട്ടന് ഒരായിരം ഉമ്മ😘😘🥰💝
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️
@sijishbernas4773
@sijishbernas4773 2 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ, മോൻ കുട്ടൻറെ ഭാഗ്യം ഇതുപോലെ ഒരു അപ്പനെ കിട്ടാൻ 😘
@dreamskdr1488
@dreamskdr1488 2 жыл бұрын
പൊളി 🥳🥳സാധനം 🔥🔥🔥ഇതിൽ മീൻ ഇട്ടാ പൊളിക്കും ♥️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
വീണ്ടും അച്ഛനും മോനും ഞെട്ടിച്ചു❤️❤️❤️...
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
@@KKTechs 😘😘😘...
@siyadhvu6943
@siyadhvu6943 2 жыл бұрын
Jaava Simple aan but powerful aan.. K&K vere level😍😍😍 adipoli.
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് ബ്രോ... ❤️❤️❤️❤️❤️
@navaneeth34567
@navaneeth34567 2 жыл бұрын
@@KKTechs zfs
@aswanthachoos533
@aswanthachoos533 2 жыл бұрын
👌👌💞✌️✌️💞👌👌 kidu aayittund adipoli ..
@vipinvarghese7071
@vipinvarghese7071 2 жыл бұрын
Concrete filler nte side korachu silicon koodi adichu kodukku additional safety aakum leak chance korayum
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍👍🏻👏🏻👏🏻👌🏻 അപ്പനും മോനും ഒരേ പൊളി 👌🏻👏🏻
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@Mallu_night_owl
@Mallu_night_owl 2 жыл бұрын
അപ്പനും മകനും pwoli അക്വേറിയം അടിപൊളി
@rasheed9633
@rasheed9633 2 жыл бұрын
Vellam thurann purath vidan adiyil oru pipe vekkam aayirunnu...🤔 Sambhavam poli...👍
@rrameess
@rrameess 2 жыл бұрын
കാണാൻ nalla rasam und ❤
@georgy271
@georgy271 2 жыл бұрын
ന്റെ പൊന്നോ കിടിലൻ 👌👌, നല്ല filter system vekkanam athil പിന്നെ കവറിങ്
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️👍
@ashlinks1593
@ashlinks1593 2 жыл бұрын
Poli, especially പരീക്കൻ കൂട്ടുന്ന യന്ത്രം 🔥
@KKTechs
@KKTechs 2 жыл бұрын
😊 പഴേ മേക്കിങ് വീഡിയോ ഉണ്ട്.... ❤️❤️❤️❤️
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
രണ്ട് പേരും കൂടി പൊളിച്ച്.... 🔥🔥🔥👍🏻👍🏻👍🏻
@asokkumar9031
@asokkumar9031 2 жыл бұрын
Wow beautifuull fishtank👍കലക്കി മോനെ. അച്ഛനും മോനും ഒരു സംഭവം ആണ് കേട്ടോ. 👏idea super ❤️👏🌹
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് ബ്രോ..... ❤️❤️❤️❤️❤️
@kirankichu6736
@kirankichu6736 Жыл бұрын
chetta ithil orru light kudi mukalil set cheythe kodukkee night kanaan pwoli ayyirrikyum... mukalil orru mudi polathe vechaa mathi
@shahanshaa6664
@shahanshaa6664 2 жыл бұрын
Ningal shooperaa❤️
@qatarpearlqatarpearl4965
@qatarpearlqatarpearl4965 2 жыл бұрын
Idhu pwolichutaaa brooo❤️❤️🥰🥰🥰🥰🥰🔥🔥
@johnysplanterfarmings...ke1463
@johnysplanterfarmings...ke1463 2 жыл бұрын
K& K ningaludea Avatharanam valarea nallathu.......👍
@biswajithkb6098
@biswajithkb6098 2 жыл бұрын
Chekkan ore poli🔥
@VETTA-Wibe
@VETTA-Wibe 2 жыл бұрын
Pilichu machaane.......adipoli idea's....😍😍😍😍വീണ്ടും അച്ഛനും മോനും ഞെട്ടിച്ചു
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️
@binilkb8508
@binilkb8508 2 жыл бұрын
ബാക്കി വീഡിയോ waiting..
@immanualferdinand2343
@immanualferdinand2343 2 жыл бұрын
This is the authentic KnK. 🔥🔥🔥. Powli bro
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@pratvat
@pratvat 2 жыл бұрын
Ithokkeyaanu innovation .father and son..love ❤️
@ph.group555
@ph.group555 2 жыл бұрын
ഇന്നത്തെ ലൈക് അപ്പച്ചന് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AnilKumar-sv3nr
@AnilKumar-sv3nr 2 жыл бұрын
K & K ഹാജർ✌️ കൊള്ളാം. പോളികാർബണേറ്റ് ഷീറ്റ് വൃത്തം ആയതു കൊണ്ട് താഴെ അടിച്ച കളർ എല്ലായിടത്തും ഒരുപോലെ പ്രതിഭലിക്കും. കുറച്ചു കഴിയുമ്പോൾ പായൽ പിടിച്ച് മങ്ങി പോകാൻ സാധ്യത. കൊള്ളാം👌
@KKTechs
@KKTechs 2 жыл бұрын
മച്ചാനെ... 👍❤️❤️❤️❤️❤️
@nighilraj1343
@nighilraj1343 2 жыл бұрын
Allelum K&k pande pwoliyanu♥️
@saifadam8505
@saifadam8505 2 жыл бұрын
Bro namuku veedu onnu veraity modified akande.... Ithupole ulla thinking avideyum workout aayal elavarkum athoru puthiya arivakile.....
@midhunramachandran5131
@midhunramachandran5131 Жыл бұрын
Bro pattii,poocha maanthalo kadikkaloo cheythal polycarbonate valla prashnam varumo .... Kannadi polle Strong aano athu
@artist6049
@artist6049 2 жыл бұрын
ആഹ മച്ചാനേ കിടിലം
@jibsconfused
@jibsconfused 2 жыл бұрын
വീണ്ടും k&k with Tech...🥰😃😃😃
@jango4894
@jango4894 2 жыл бұрын
Kidilan
@kuttucan7174
@kuttucan7174 2 жыл бұрын
Majjeppa video🔥
@shaijanxavier9286
@shaijanxavier9286 2 жыл бұрын
സൂപ്പർ
@mukhtharcc8369
@mukhtharcc8369 2 жыл бұрын
Poli saanam Polichu machanee
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
കടൽ മീൻ പിടിക്കാൻ പോവുന്ന വീഡിയോ ക് വെയ്റ്റിംഗ് ✌️✌️
@adarshani
@adarshani 2 жыл бұрын
Drainage system koodi add cheythal polikum
@jineshms989
@jineshms989 2 жыл бұрын
ന്റമ്മോ.. കിടിലൻ അക്വാറിയം.. 🔥🔥🔥 ശെരിയാ ചേട്ടാ അതിന് വെയിൽ അടിക്കാതെ എന്തെങ്കിലും shade കൂടെ സെറ്റ് ചെയൂ.. നാട്ടുച്ചക്കൊക്കെ നല്ല വെയിൽ ആണ്, ഇത്രേം ചെയ്തത് വെറുതെ ആവരുതല്ലോ.. ♥️♥️ വീഡിയോ എടുക്കുമ്പോ ആ shutter speed ഒന്ന് adjust ചെയ്യാൻ പറയൂ ക്യാമറാമാനോട്..
@KKTechs
@KKTechs 2 жыл бұрын
ബ്രോ..... 👍❤️❤️❤️❤️❤️
@srthellcat1477
@srthellcat1477 2 жыл бұрын
Algae pidikum nalla filter venam
@anishva5024
@anishva5024 2 жыл бұрын
Drain engane cheyyum.., machane
@greenpalace9388
@greenpalace9388 2 жыл бұрын
കൊള്ളാം 💜💙💙💜💜💜കിടിലൻ.... 💗💗💗
@rajeshoj9969
@rajeshoj9969 2 жыл бұрын
പൊളി വീഡിയോ 👍💖💖
@anilkumar-sh4dk
@anilkumar-sh4dk 2 жыл бұрын
Supper k&k ..and Athan...
@rejijoseph7076
@rejijoseph7076 2 жыл бұрын
ടാങ്ക് അടിപൊളി. അപ്പച്ചനെ എങ്ങിനെ വശത്താക്കി? മുൻപൊരിക്കൽ വീട്ടുമുറ്റത്തു ഇനി ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കിയാൽ അപ്പച്ചൻ അത് സമ്മതിക്കില്ലന്നോ തല്ലിപൊട്ടിക്കും എന്നോ മറ്റോ പറഞ്ഞിരുന്നല്ലോ 😄. സാധാരണ വീടുകളിൽ തൊടിയിൽ ചെടിയും മരങ്ങളും ധാരാളം വെച്ചുപിടിപ്പിക്കുമ്പോൾ ഷൈജുവിന്റെ വീട്ടുമുറ്റത്ത് ഒരു ഭാഗം സ്ഥലത്തും k&k യുടെ കലാപരിപാടികൾ ആണ് 😄😄 ഏതായാലും ഇത് ഒരു വെറൈറ്റി ടാങ്ക് തന്നെ 👍👍
@KKTechs
@KKTechs 2 жыл бұрын
റെജി ചേട്ടന് ഭയങ്കര ഓർമ്മ ശക്തിയാണല്ലോ.... ഞാൻ മറന്നു പോയ പല കാര്യങ്ങളും ഓർത്തിരിക്കുന്നു... സമ്മതിച്ചിരിക്കുന്നു... ❤️❤️❤️❤️❤️❤️❤️❤️
@sivathilakan9234
@sivathilakan9234 2 жыл бұрын
Clean ചെയ്യാൻ ബുധിമുട്ടാവില്ലേ.?drainage system കൂടി വെക്കാമായിരുന്നു
@syamcq
@syamcq 2 жыл бұрын
adiyil cement aayoond, dril chaith hole undaakaan valiya paadundaavilla.
@bineeshvs9115
@bineeshvs9115 2 жыл бұрын
Adipoli ❤️❤️❤️👍🙏
@sathydevi7282
@sathydevi7282 2 жыл бұрын
Aquarium adipoli.k&k ....all your works are interesting 👏👏👏
@KKTechs
@KKTechs 2 жыл бұрын
Thank you❤️❤️❤️🥰🥰🥰
@stefysyefy9178
@stefysyefy9178 2 жыл бұрын
White colour paint adikkanae
@sahilbc1759
@sahilbc1759 2 жыл бұрын
K&k kannur petstationil kond pokanam
@fabiogaming2859
@fabiogaming2859 2 жыл бұрын
Polichu bro
@Quizni8
@Quizni8 2 жыл бұрын
Vere level
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
K&K n Son hai.... your idea n work is super... liked your channel so much 🌹🙏❤️❤️... all the best
@KKTechs
@KKTechs 2 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️
@amalnathamal1977
@amalnathamal1977 2 жыл бұрын
❤️❤️❤️ K & K ❤️❤️❤️
@krishnaraphel
@krishnaraphel 2 жыл бұрын
ethra divasathe kashtapaadanu, enta ponnaliyaa sammathichirikkunnu
@KKTechs
@KKTechs 2 жыл бұрын
ബ്രോ.... ❤️❤️❤️❤️❤️
@TheultimateGardnerJK
@TheultimateGardnerJK Жыл бұрын
ബ്രോ സിമെൻ്റ് tank കൊണ്ട് ഉണ്ടാക്കുന്ന മീൻ കുളം എങ്ങിനെ ആണു പുളിപ്പ് മാറ്റുന്നത്.
@travelandfishing4535
@travelandfishing4535 2 жыл бұрын
Ethu poliii idea
@xtreamforce
@xtreamforce 2 жыл бұрын
സംഗതി കൊള്ളാം....
@saluvarghese4835
@saluvarghese4835 2 жыл бұрын
പൊളിച്ചു 🥰🥰👍
@bavahaneefa656
@bavahaneefa656 2 жыл бұрын
Super 😚😚😚😚😚😚😚😚 super
@suhailreddevil2698
@suhailreddevil2698 2 жыл бұрын
ഒരു രക്ഷേം ല്ല പൊളി 😍🔥🔥
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@LazyKid
@LazyKid 2 жыл бұрын
Creativityde കാര്യത്തിൽ 🔥🔥🔥👌🏻👌🏻👌🏻
@sureshkumarchandran3026
@sureshkumarchandran3026 2 жыл бұрын
ഒരു ക്ലീനിങ് വാൽവും കൂടി ഫിറ്റ് ചെയ്യാൻ ഉള്ളതായിരിന്നു
@ivanjose5455
@ivanjose5455 Жыл бұрын
Polycarbonate അല്ലേ ?
@thankav6808
@thankav6808 2 жыл бұрын
Entokke panekala kalakketto🥰🥰🥰
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@antostanly192
@antostanly192 2 жыл бұрын
പൊളി 🔥🔥🔥🔥🔥🔥
@madhusnair8723
@madhusnair8723 2 жыл бұрын
Powli
@mujeebrahman5491
@mujeebrahman5491 2 жыл бұрын
👍👍👍
@bck7260
@bck7260 2 жыл бұрын
Pwoliyeee
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@shijinshaji9985
@shijinshaji9985 2 жыл бұрын
Fist wacher..
@ALIEN-k1w
@ALIEN-k1w 2 жыл бұрын
1st 😌
@purushu102
@purushu102 2 жыл бұрын
ഇങ്ങേരുടെ തല 👌👌
@arno1094
@arno1094 2 жыл бұрын
Polii sett😁😁
@sreeragken5406
@sreeragken5406 2 жыл бұрын
Cheeta Sheet thickness and name parayamo pls
@cicilycellena8560
@cicilycellena8560 2 жыл бұрын
K&K ടാങ്ക് സൂപ്പർ 👍👍👍❤❤❤
@prasanthpkvlogs9009
@prasanthpkvlogs9009 2 жыл бұрын
അടിപൊളി 👌
@difinjoseph4434
@difinjoseph4434 2 жыл бұрын
Kayuga duck enthey..
@saljusebastian928
@saljusebastian928 2 жыл бұрын
Polichu... 🥰☺
@bineeshsisira5204
@bineeshsisira5204 2 жыл бұрын
പൊളി
@upadesi2024
@upadesi2024 Жыл бұрын
Nice work 🥰
@fishinggedies8321
@fishinggedies8321 2 жыл бұрын
അടിപൊളി 👌🏾👌🏾👌🏾👌🏾
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
Aquarium kidu🥰🥰❤️
@ktzzyco7288
@ktzzyco7288 2 жыл бұрын
പൊളി ബ്രോ 🔥
@travelandfishing4535
@travelandfishing4535 2 жыл бұрын
Njanum try chaithu nokkuv
@KKTechs
@KKTechs 2 жыл бұрын
പിന്നല്ലാതെ... 😃❤️❤️❤️❤️
@kailass9135
@kailass9135 2 жыл бұрын
Super 💓
@mohammedziyad2698
@mohammedziyad2698 2 жыл бұрын
Kollaaaam k&k broooiiii😊😊❤🎉
@KKTechs
@KKTechs 2 жыл бұрын
Hoi.... ❤️❤️❤️❤️
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Al Pwoli 😲😲
@KKTechs
@KKTechs 2 жыл бұрын
ബ്രോ.... ❤️❤️❤️❤️❤️
@badushavp1771
@badushavp1771 2 жыл бұрын
Polycarbonate sheet size ethraya use cheythirikunath?
@ajithmr5523
@ajithmr5523 2 жыл бұрын
Vera level
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@celeenamichael2658
@celeenamichael2658 2 жыл бұрын
All the best
@BIRD_MAN_009
@BIRD_MAN_009 2 жыл бұрын
K&k yum edhan kutanum poli anu❤️💥
@unnikrishnan.k.v4090
@unnikrishnan.k.v4090 2 жыл бұрын
Second part vanam
@binus2509
@binus2509 2 жыл бұрын
Veedum kudi paitu adicanam ful payalu pidichu 🌹👍❤
@KKTechs
@KKTechs 2 жыл бұрын
അടിക്കണം ബ്രോ...കുറച്ചു പ്ലാനുകൾ ഉണ്ടായിരുന്നു... പക്ഷെ നമ്മുടെ പ്ലാൻ പോലെ എപ്പോഴും നടക്കില്ലല്ലോ.. 😊❤️❤️❤️❤️❤️❤️❤️
@binus2509
@binus2509 2 жыл бұрын
Ok
@sukvlog528
@sukvlog528 2 жыл бұрын
സീറ്റ് എവീടേനിന്നാ വിങ്ങിയത്
@anwarn5379
@anwarn5379 2 жыл бұрын
Ningade volume tin equal aaya vellam... 😁♥
@KKTechs
@KKTechs 2 жыл бұрын
അമ്പടാ... ആർക്കമഡീസ് തിയറി ഒക്കെ പഠിച്ചല്ലോ... 😜😁😁😁😁
@sandeshmm8280
@sandeshmm8280 2 жыл бұрын
👌👌👌
@nandusurya679
@nandusurya679 2 жыл бұрын
K&k എല്ലാ പണിയും എടുക്കും ❤️❤️❤️❤️❤️❤️
@KKTechs
@KKTechs 2 жыл бұрын
ബ്രോ.... ❤️❤️❤️❤️❤️
@sajikarthiyan4813
@sajikarthiyan4813 2 жыл бұрын
👏👏👏👍
@sanoopappuzz1139
@sanoopappuzz1139 2 жыл бұрын
K&k de mon aano ethaan 🤔🤔
@santhoshkumarkumar7381
@santhoshkumarkumar7381 2 жыл бұрын
താഴെ ഒരു ടാപ്പ് ഫിറ്റ് ചെയ്തിരുന്നെങ്കിൽ വെള്ളം ഒഴിവാക്കാൻ എളുപ്പമായിരുന്നു
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
I spent 300 HOURS making this
18:19
BM Sculptures
Рет қаралды 4,7 МЛН
Tarpon Fishing
15:16
K&K Techs
Рет қаралды 807 М.