മാമ്പുഴയമ്മ എന്ന തുഷാരയുടെ തട്ടിപ്പിന്റെ കഥ kzbin.info/www/bejne/jorbdq2DaMykp68
@flywithdreamz3 жыл бұрын
എന്റെപൊന്നോ ഈ ചേട്ടന്റെ പാട്ട് എത്രപ്രാവിശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല. എത്രയും ആസ്വദിച്ചു ഇരുന്ന ഒരു പാട്ട് എന്റെ ജീവിതത്തിൽ വേറെ ഇല്ല.
@bindurathnan47183 жыл бұрын
എത്രകേട്ടാലും മതിവരില്ല😍
@parvathivishnu35733 жыл бұрын
Sathyam njanum orupadepravisam kettu 🥰
@zulfikarfafag56263 жыл бұрын
Correct ❤
@വാസുകിനാരായണൻ3 жыл бұрын
സത്യം ഭയങ്കര ഇഷ്ടം
@zulfikarfafag56263 жыл бұрын
ഞങ്ങളുടെ ക്ലബ്ബിന്റെ ഓൺലൈൻ പരിപാടിക്കിടയിൽ വോയിസ് റെക്കോർഡ് ആക്കി ഇട്ടു കൊടുത്തു.ആൾക്കാർക്ക് ഭയങ്കര ഇഷ്ടമായി❤🔥
@_mrs__snow___3 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഒർജിനൽ കേൾക്കാൻ പോയി പക്ഷേ താടി ചേട്ടൻ ആണ് സൂപ്പറാക്കിയിരിക്കുന്നത്.. അഭിനന്ദനങ്ങൾ
@MR-AJITH-VALIYAVEETTIL3 жыл бұрын
kzbin.info/www/bejne/qmXcpnSsadygg8k ഇത് ആണ് ഒർജിനൽ കേട്ട് നോക്കു ചുമ്മാ തള്ളി മരിക്കാതെ
@_mrs__snow___3 жыл бұрын
@@MR-AJITH-VALIYAVEETTIL ഒർജിനൽ കേട്ടിട്ട് തന്നെയാണ് മാഷേ കമൻ്റിട്ടത്, നല്ലതിനെ നല്ലതെന്ന് പറയുവാൻ സാധിക്കണം, അത് ആരായാലും... എന്തായാലും ഈ രണ്ടു പേരും എനിക്കറിയാവുന്നവരല്ല
@MR-AJITH-VALIYAVEETTIL3 жыл бұрын
@@_mrs__snow___ ഷിബു ചേട്ടൻ.... എനിക്ക് ഇഷ്ട്ടം ആയില്ല പാടിയത്.. കാരണം ഞങ്ങൾ ഈ പാട്ട് ബിജു ചേട്ടൻ അടിപൊളി ആയി പാടി ആണ് കേട്ടത് സൊ എനിക്ക് ഇവൻ പാടിയത് തീരെ ഇഷ്ട്ടം ആയില്ല
@_mrs__snow___3 жыл бұрын
@@MR-AJITH-VALIYAVEETTIL ഓരോരുത്തർക്കും ഓരോ രീതിയിലല്ലേ ഇഷ്ടപ്പെടുക... പോട്ടെ... അത് വിട്ടു കളഞ്ഞേര്
@kannanramrodz49923 жыл бұрын
Same
@varshavasudevan34083 жыл бұрын
അന്ന് പാടിയ പാട്ടിന്റെ ഓളം അതൊന്നു വേറെ തന്നെയാണ്..., വാക്കുകൾ ഇല്ലാ പറയാൻ..... ഒരുപാടു ഐശ്വരങ്ങളും അനുഗ്രഹവും ഉണ്ടാവട്ടെ......
@ambadimavileri16383 жыл бұрын
💯💘
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@shamithathengilaveettil923 жыл бұрын
Super ❤️❤️
@manjuvijayan35883 жыл бұрын
@@shamithathengilaveettil92 super🌹
@shajinalatheesh953 жыл бұрын
സത്യം ആ ഓളം ഇപ്പൊ ഇല്ല 😄😄
@sijovjohny72703 жыл бұрын
ഇവന് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം. വിനീത് വാന്റി ഇവൻ ഇങ്ങനാണ് ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. താടിവാന്റി ഞങ്ങടെ മുത്താണ്
@raghytr95923 жыл бұрын
അല്ല ചേട്ടാ എന്താ ഈ വാൻ്റി 🙄🙄🙄
@gymkhanavlog67553 жыл бұрын
contact number please
@bindumankala94993 жыл бұрын
ഉത്സവ കാലം വരട്ടേ നെയ്യാറ്റിൻകരയിലേക്ക് എല്ലാരെയും വിളിക്കുന്നുണ്ട്....❤️
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@soorajmanjoor59293 жыл бұрын
ഈ ചേട്ടന്റ nomber ഒന്ന് തരുമോ
@ajithank50443 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം ഒരുപാട് ഉയരത്തിൽ എത്തട്ടെ വിനീതും കൂട്ടുകാരും 👍🤩
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് ഒരു മനോഹരമായിരിക്കുന്നു. പിന്നെ ഞാനും 20 വർഷം പിന്നിലോട്ടു പോയി ഇതേ പോലെ IT Iൽ പഠിക്കുന്ന സമയത്ത് എന്റെ കൂട്ടുക്കാരൻ പ്രശാന്തൻ അന്തിക്കാട്ട് ക്കാരൻ തന്നെയാണ് അവനും ഇതേ പോലെ പാടുമായിരുന്നു ഞങ്ങൾ കൂടെ പാടുമായിരുന്നു. ഇതേ പോലെ അവരും വൈറൽ ആയേനേ ഞങ്ങളുടെ കാലത്ത് മൊബൈൽ ഇല്ലായിരുന്നു
@ushae25452 жыл бұрын
എന്റെ മ്മോ എന്താ പാട്ട്. ഒറിജിനൽ പാട്ട് ഒന്നുമല്ല. ഇങ്ങനെ പാടണം ഇതാണ് പാട്ട് 🥰🥰🥰🥰
കുറഞ്ഞത് fb തന്നെ 50 തവണ കണ്ടു കാണും, ഒരു രക്ഷേം ഇല്ല, എല്ലാവരും super
@sindhu.parackal31803 жыл бұрын
എന്റെ മോനേ ഇയാൾ പാടുന്നത് fbyil കണ്ടു ഒരുപാട് സന്തോഷം ഇനിയും അനേകം പാട്ടുകൾ പാടി അനേകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു ഉയരങ്ങളിൽ എത്തട്ടെ എല്ലാം സുഹൃത്തുക്കളും തകർത്തു ആശംസകൾ
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@MR-AJITH-VALIYAVEETTIL3 жыл бұрын
kzbin.info/www/bejne/qmXcpnSsadygg8k ഇതു ഇതിന്റെ ഒർജിനൽ.... ഇവൻ ഇതു പാടി നശിപ്പിച്ചു
@bijeshtharayil45293 жыл бұрын
അജിൻ വരുമ്പോ ആ മ്യൂസിക്കും സ്ലോ മോഷനും കലക്കി
@jeypeeofficial3 жыл бұрын
വിനീതതെട്ടന്റെ കോഴിക്കോട് നിന്നുള്ള കട്ട ഫാൻ 😍😍😍 എജ്ജാതി സൗണ്ട്... 😍😍
@sreejav94493 жыл бұрын
Super
@sooryasnair54693 жыл бұрын
ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കയുന്നത് എന്റെ ചേട്ടാ എന്നാ സൗണ്ട് ആണ് പൊളി ഫീൽ അതുക്കും മേലെ 🥰🥰
@MR-AJITH-VALIYAVEETTIL3 жыл бұрын
kzbin.info/www/bejne/qmXcpnSsadygg8k മുകളിൽ കൊടുത്ത ലിങ്ക് കേറി നോക്കു അപ്പോൾ അറിയാം ഈ പട്ടിൻറെ ഫീൽ ❤️❤️ ഇവൻ പടന്നത് പോല്ലേ ഒന്നും അല്ല ഈ പാട്ട്
@jithinkk92163 жыл бұрын
@@MR-AJITH-VALIYAVEETTIL 👏👏👏👏
@jagadevanpillaiggjpillai66832 жыл бұрын
Congratulations!bro!
@mallupigeonfamily53583 жыл бұрын
ചേട്ടൻ സോങ് അവതരിപ്പിച്ച രീതി പൊളിച്ചു ഒന്നും പറയാനില്ല 💗💗
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@sujithsuji23703 жыл бұрын
ഒരു രക്ഷയില്ല എന്താ ഒരു ഓളം ശബ്ദം അടിപൊളി 🔥
@manumanu46123 жыл бұрын
ഇതൊക്കെ അംഗീകരിക്കുന്ന മലയാളികൾ ആണ് എന്റെ ഹീറോസ് ❣️❣️❣️🥰🥰😘😘😘🥰🥰❣️❣️
@bussinessmalayalam Жыл бұрын
ഈ വര്‍ഷം ഈ പാട്ട് കേള്‍ക്കുന്നവരുണ്ടോ ?
@sarang53463 жыл бұрын
വിനീതേ അന്നു പാടിയ പാട്ടിൻ്റെ ഫീൽ അത് വേറേ ലെവൽ ആണ് എന്തായാലും സംഭവം പൊളിച്ചു ഒറിജിനൽ വീഡിയോക്കോളും അടിപൊളിയായിരുന്നു
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@varungopi93463 жыл бұрын
നിങ്ങളുടെ കമ്പനി സൂപ്പർ..... കൊതി തോന്നുന്നു ❤
@vijilks70523 жыл бұрын
അന്നത്തെ ആ സിറ്റുവേഷൻ എത്ര ഗംഭീരം എന്ന് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല
@charuthacharu45003 жыл бұрын
അരളിയിൽ ഒരു കിളി കൊഞ്ചിപാടി... പൊളി. ഒരു രക്ഷയുമില്ല ബ്രോ.
@jithinkk92163 жыл бұрын
kzbin.info/www/bejne/onSraHdjiNiimZo original song and singer
@bindhusivakumar1953 жыл бұрын
ഫോൺ നമ്പർ ഇല്ലേ
@girishkumar35453 жыл бұрын
Vineeth bro... സൂപ്പർ... വര്ഷങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോൾ എന്റെ മോനുവേണ്ടിയിട്ട് ഒരു പാട്ടുപാടിയിട്ടുണ്ട്.... വീഡിയോ വൈറൽ ആയതിൽ ഒത്തിരി സന്തോഷം ഉണ്ട്... ആശംസകൾ.... ബ്രോ.... We love... all of u...
@hareeshchuzhalichuzhali53842 жыл бұрын
Vineeth.super
@MrMrsAnthikadanSUDHIKINGINI3 жыл бұрын
വിനീദ് ഞങ്ങടെ അന്തിക്കാടിന്റെ സ്വത്ത് 💪💪💪
@vishnuc69632 жыл бұрын
ആ ഗ്രുപ്പിൽ വ്യത്യസ്ത രാഷ്ട്രീയ പാർടി പിന്തുടരുന്നവരുണ്ട് എന്നാലും അവർ ഒറ്റകെട്ടാണ് ഇതാണ് യഥാർത്ഥ ആത്മ മിത്രങ്ങൾ
@deepti.bbalachandran64883 жыл бұрын
കേൾക്കാൻ വീണ്ടും വീണ്ടും തോന്നുന്ന നല്ല ആലാപനം👍
@akashavani65203 жыл бұрын
നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനു👍❤️
@sanilsanil15672 жыл бұрын
കലാഭവൻ മണിക്കു പകരം വേറെ ഒരു മണി വന്നു. ❤️❤️❤️🥰❤️❤️❤️
@anithaanitha5023 жыл бұрын
ഫേസ്ബുക്കിൽ കണ്ടപ്പോൾ തന്നെ ഈ പാട്ടിന്റെ ഒറിജിനൽ തിരഞ്ഞു പിടിച്ചു കേട്ടു. നിങ്ങളും കൂട്ടുകാരും പാടിയത് സൂപ്പർ ആയിരിക്കുന്നു. ഇതു എഴുതിയ ആളെ സമ്മതിച്ചിരിക്കുന്നു. അർത്ഥവത്തായ വരികൾ. അതിമനോഹരം. എത്ര കേട്ടാലും മതിവരില്ല. സൂപ്പർ 👌👌👌👏👏👏സൂപ്പർ
@prajilapilla44473 жыл бұрын
അന്നു പാടിയത് തന്നെയാ സൂപ്പർ ഇതു കുറച്ചു തിരക്ക് കൂടിയ പോലെ... കേട്ടു കേട്ടു പ്രാന്തായോ ന്ന് വീട്ടിൽ നിന്നും ചോദിക്കാൻ തുടങ്ങി ഒരു പാട് പ്രാവശ്യം അന്നത്തേത് കേട്ടു
@sajeevpurushothaman17583 жыл бұрын
നല്ല സ്റ്റാൻഡേർഡ് ഉള്ള അവതാരകൻ ❤❤
@sarathrajnk86853 жыл бұрын
ഒരു പ്രേത്യക feel ആണ് കേൾക്കാൻ..... ഞാൻ മാത്രം ആണോ.... ഒന്നിൽ കൂടുതൽ തവണ ഇത് കേട്ടത്
@sindhus63202 жыл бұрын
ദിവസം ഒരു തവണ ഇപ്പോഴും കേൾക്കും കിടു ഫീൽ 👍അഭിനന്ദനങ്ങൾ വിനീത്
@jinsylithin50763 жыл бұрын
ഒരു രക്ഷയും ഇല്ല കേട്ടിട്ട് കൊതി മാറുന്നില്ല
@tsmarar69913 жыл бұрын
ഈ പാട്ടിന്റെ ഒർജിനൽ ഇതു തന്നെ.... അത്രയും നല്ല എനർജിയുള്ള യുവത്വം...... വിനീത് എന്ന ചെറുപ്പക്കാരന്റെ വോയിസ് അപാരം.... 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@weblog19853 жыл бұрын
നിങ്ങൾ പാടുന്ന ട്യൂൺ ആണ് polii 🔥🔥🔥🔥🔥വേറെ ലെവൽ ♥️♥️
@sumasatheesh55523 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@afijithariya80363 жыл бұрын
Athe powli anu🥰
@lucix1102 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് , നല്ല ടീം വർക്ക്👍
@jalaja57522 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.... ഒർജിനലിനെ വെല്ലുന്ന ഒരു മാസ്മരികശക്തി പാട്ടിനും പാട്ടുപാടുന്ന സഹോദരനും കൂട്ടുകാർക്കും ഉണ്ട്... ഇതു പോലെയുള്ള പാട്ടുകൾ ഇനിയും പാടാനും അത് ആസ്വദിക്കാൻ ഞങ്ങൾക്കും അവസരം ഉണ്ടാകട്ടെ.... ഈ സൗഹൃദത്തിനും ഒരു ബിഗ് സല്യൂട്ട്...പതിനൊന്നു വർഷത്തോളം ഈ കൂട്ടായ്മ കാത്തുസൂക്ഷിച്ച പോലെ ജന്മം മുഴുവൻ നിലനിൽക്കട്ടെ
@jishnuprabha009bly3 жыл бұрын
സൂപ്പർ ബ്രോ.. എന്ത് ആസ്വദിച്ചാണ് അവർ പാടുന്നത്. 🥰🥰🥰🥰🥰
@മച്ചാൻസ്-പ9ധ3 жыл бұрын
താടി ചേട്ടൻ ഒറിജിനെക്കാൾ സൂപ്പറായി പടിട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി പഴയതും കണ്ടിരുന്നു അത് കണ്ടപ്പോഴാണ് ഈ തടിക്കാരനെ ഇഷ്ടമായത് ഈ വീഡിയോ എടുത്ത അജിൻ ചേട്ടാ ഒരുപാട് നന്ദി ഇതുപോലുള്ള പാട്ട് ഞങ്ങളിൽ എത്തിച്ചതിന് 👍👍👍👍👍
@bindubindu66712 жыл бұрын
Adipoli
@MonishaMohan-m1t4 ай бұрын
Vineethinta pattu orupadu ishdamanu
@salinisunitha63703 жыл бұрын
Super ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🎉🎉🎉
@shabees203 жыл бұрын
തൃശൂർ കാർ മുഴുവൻ നാടൻ പാട്ടിന്റെ . കുലപതികൾ ആണ്
@MadhuAnand3 жыл бұрын
പത്ത് കൊല്ലം മുമ്പ് ഇറങ്ങിയ പാട്ട്.. ഇത്ര സൂപ്പർ ഹിറ്റാക്കിയ വിനീത് ഏട്ടാ.. നിങ്ങൾക്ക് ഇരിക്കട്ടെ.. ഇന്നത്തെ ലൈക്ക്..!! 💐😊
@ambiliiivlogs54323 жыл бұрын
ഞാൻ ഈ പാട്ട് കേട്ടത് 2006 ഇൽ ആണ് 15 വർഷം ആയി
@athirasuresh65143 жыл бұрын
സോങ് സൂപ്പർ സഖാ 😍😍fb വീഡിയോ പൊളി 😍😍😍ഉറങ്ങി കിടന്ന കോഴി ഒക്കെ പാട്ട് കേട്ട് ഉണർന്നു 😂😂. Fb വീഡിയോ ആണ് പൊളി 😍😍
@October-i1g3 жыл бұрын
ഈ പാട്ടു കേട്ടിട്ട് ഒറിജിനൽ കണ്ടുപിടിച്ചു കേട്ടു. പക്ഷെ ഈ ചേട്ടൻ പാടിയത് കേൾക്കാൻ ആണ് രസം. നല്ല ഓളം ഉണ്ട് കേൾക്കാൻ. 👍