Cherthala Woman Attack |ദളിത് യുവതിക്ക് മർദനം ; ന്യൂസ് 18 വാർത്തക്ക് പിന്നാലെ കേസെടുത്ത് പൊലീസ്

  Рет қаралды 8,796

News18 Kerala

News18 Kerala

10 күн бұрын

Alappuzha Cherthalaയിൽ നടുറോഡിൽ ദളിത് യുവതിക്ക് ക്രൂരമർദനം. മർദിച്ചത് CPM പ്രവർത്തകനെന്ന് ആരോപണം.
പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് യുവതി.
#ladyattacked #alappuzha #cherthala #dalitwomanattacked #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 35
@amjithamjith3511
@amjithamjith3511 8 күн бұрын
വല്ല up യിൽ ആയിരുന്നേൽ കമന്റ് ഇടമായിരുന്നു ഇത് ചാചരത കേരളത്തിൽ ആയിപ്പോയി എന്ന് പിണു
@AnitaDevi-tw4dl
@AnitaDevi-tw4dl 8 күн бұрын
ഓട്ടോ ചേട്ടനെ നല്ല പുളിച്ച തെറി വിളിച്ചു കാണും😂😂
@SonyAS-ql6iq
@SonyAS-ql6iq 8 күн бұрын
എന്തുകൊണ്ടാണ് നിങ്ങൾ ദളിത് സ്ത്രീകളെന്ന് പറയുന്നത്. അപ്പോൾ മറ്റേതെങ്കിലും ജാതി സ്ത്രീകളെ ആക്രമിക്കുന്നത് ശരിയാണോ? എന്തിനാ ജാതി പറയുന്നത്? ജാതി ചോദിച്ചാണ് അവർ അവളെ ആക്രമിച്ചത്?
@lathald8160
@lathald8160 8 күн бұрын
@@SonyAS-ql6iq ദളിത്‌ ആയതുകൊണ്ടാണ് ഇങ്ങനെ ചവിട്ടികൂട്ടിയത്. പാവങ്ങൾ അവരുടെ സംഘടന ഇടപെടണം പോലീസിന്റെ ജോലി ..
@neethub.s726
@neethub.s726 8 күн бұрын
​@@lathald8160അല്ലാത്തവർക്ക് ചവിട്ട് കിട്ടുന്നതും തല്ലി കൊല്ലുന്നതും ഇയാൾ കാണുന്നില്ലേ
@neethub.s726
@neethub.s726 8 күн бұрын
​@@lathald8160അല്ലാത്തവർക്ക് ചവിട്ട് കിട്ടുന്നതും തല്ലി കൊല്ലുന്നതും ഇയാൾ കാണുന്നില്ലേ
@SonyAS-ql6iq
@SonyAS-ql6iq 8 күн бұрын
@@lathald8160 ദളിത് എന്ന് പ്രത്യേകിച്ചൊന്നും പറയാനില്ല. സ്ത്രീകൾക്കെതിരായ ആക്രമണം ഇതാദ്യമായല്ല.
@skstkm
@skstkm 8 күн бұрын
പിന്നെ പോലീസ് കേസെടുക്കാൻ തോന്നാത്തത് എന്ത് കൊണ്ട്..
@vinodnarayanan1764
@vinodnarayanan1764 8 күн бұрын
Why beep sound let public hear the talk and understand what is the issue. Do not hide anything.
@Sajithphysio2024
@Sajithphysio2024 8 күн бұрын
വാർത്ത ആയതിനു ശേഷമാണു നടപടി എടുത്തതെങ്കിൽ നിയമ വ്യവസ്ഥ എത്രത്തോളം അധപ്പതിച്ചിരിക്കുന്നു.
@boostonharry9497
@boostonharry9497 8 күн бұрын
എന്തിനാ ഒരു വിഷയമുണ്ടാക്കണേ എന്ന് കരുതി __ലേ police ?
@vishnuraj8517
@vishnuraj8517 8 күн бұрын
Happy to hear that action was taken. Action was long overdue. 👏 Note: Aadyathe "Mardhanam" and "Sandosham" needs correction in the way you pronounced. I don't want to be a spoil sport. But it felt weird . Sorry If this is offending, kudos on the report.
@incorrigible117
@incorrigible117 8 күн бұрын
CPIM goons
@lathald8160
@lathald8160 8 күн бұрын
എന്തിനാണ് ? ആരാണ്
@goureeshankaram
@goureeshankaram 8 күн бұрын
കമ്മി ആണ് ചെയ്തത് 😡
@bijuc2201
@bijuc2201 8 күн бұрын
???
@Icycol2.0
@Icycol2.0 7 күн бұрын
Kashtam
@neethub.s726
@neethub.s726 8 күн бұрын
എന്താ കാരണം nn അറിയട്ടെ... പെണ്ണുങ്ങൾ പറയുന്നേ കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റില്ല... എന്തോന്നാ ഉണ്ടായേ
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 8 күн бұрын
രക്ഷ പ്രവർത്തകർ ആയിരിക്കും.😂😂😂
@ridhwanseelath9720
@ridhwanseelath9720 7 күн бұрын
News 18 news 18 oru praavishyam paranja poree
@akshaythomaskallayil7889
@akshaythomaskallayil7889 7 күн бұрын
UP
@whatsuptrends2936
@whatsuptrends2936 7 күн бұрын
Reporter FIR ettu ennu allalo paranje
@praveenkumargk8996
@praveenkumargk8996 8 күн бұрын
Ennitt?😂
@rafimohammed5304
@rafimohammed5304 7 күн бұрын
ithoke naale purath vidum athanu nammude naadu
@SkibidKToilet
@SkibidKToilet Күн бұрын
🙅...ith inte pinnil vere sambhavam undd "shiju" vinte makane thirakku vanna suhrth shijuvinte makan veetil illa enn paranjappol aa vanna chekkan shijuvine asabhyam paranju appol thanne avanod onnu dheshyappettu pinne avane thalli enn avan te chechi ("ee videoil thall kollunn penn) case koduthu angane ee shiju aayttum cheriya tharkkam undayi aaa penkoch avalde "Dalith" parigana vech kalla case undakkanum avare sue chayyan nokkiyathinulla oru thirichadi aahn videoil kandathu "comment boxil kore monnakal jaathi preshnam aaki eduthu ithine, parayumbol ellam manasilakkitt para myrukale" Aa thall kollunna penn shiju nte mwole mardichu athinte thirichadi kkode yaanu
@user-mp7vw4ji3s
@user-mp7vw4ji3s 8 күн бұрын
Onnanu nammal annu paraunna neggal dalithu annu paraunnathu athinu
@IndependentHistory-hu1bt
@IndependentHistory-hu1bt 8 күн бұрын
Vekam remand kittum
@stephennedumpilli8059
@stephennedumpilli8059 7 күн бұрын
ബെസ്റ്റ് പോലീസ്
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 27 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН