ഉപകാരപ്രദമായ വിവരങ്ങൾ നല്ലതുപോലെ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി. ചെയ്തു നോക്കട്ടെ. 😊
@geethasantosh669410 ай бұрын
Very very useful information 👌👌will definitely do likewise. Thank you Chechi 🙏🙏🙏🙏
@jannathp739710 ай бұрын
ഹായ് ചേച്ചി. എനിക്ക് ഒരുപാട് ഉപകാരംആണ് ചേച്ചി യുടെ വീഡിയോ സ്. എന്റെ വീട്ടിൽ പനി കൂർക്കയിൽ. ദാരാളം പുഴു ഉണ്ടായിരുന്നു. എല്ലാം ഇലയും തിന്നു തീർത്തു. കാണുമ്പോൾ സങ്കടം ആയിരുന്നു. അപ്പോൾ ആണ് ചേച്ചി യുടെ വീഡിയോ കണ്ടു മാ മൈദ പൊടിയും. അപ്പ സോടയും കൊണ്ട് ഉള്ള പരീക്ഷണം. ഞാൻ ചൈദു നോക്കി സെക്സസ് ആയി ഇപ്പോൾ പുതിയ ഇലകൾ varunnu താങ്ക്സ് ചേച്ചി ❤❤❤
@agnesjoseph136810 ай бұрын
Thanks for the tips...
@pushupurushu956610 ай бұрын
നല്ല അവതരണം താങ്ക്സ്
@moideenkutty44857 ай бұрын
ഏകദേശം എന്നെ സ്ഥലം എവിടെ
@lucypereira5765 ай бұрын
I have also followed your instructions for my 3 lemon plants.
Very useful video. Was wanting to find solutions for my few plants,when this came up..Tq
@lucypereira5765 ай бұрын
Very useful information.I will follow your instructions for my 5 mango plants on the terrace and two in.my compound.I am staying in Chennai.
@krishnakumariammal92909 ай бұрын
Njan all season mavu vangi nattittu Athupole nilkkunnu oru puthiya elapolum vannilla enthu cheyyanam Mavu buckettil nadunnathu onnu kanilkumo
@jafarup629310 ай бұрын
ചേച്ചി നിങ്ങൾ പറഞ്ഞത് മനസ്സിലായി നിങ്ങൾ പറഞ്ഞ വളം അഥവാ വെള്ളം ഒരു പ്രാവിശ്യം ഒരു കപ്പ് ഒഴിച്ചാൽ പിന്നെ എത്ര ദിവസം കഴിഞ്ഞിട്ടാണ് പിന്നെ ഒഴിക്കേണ്ടത്
@ChilliJasmine10 ай бұрын
ഏതുവളം ആയിരുന്നാലും 10 ദിവസം ഇടവിട്ട് ഉപയോഗിക്കാം
@jafarup629310 ай бұрын
Thanks
@valsajohn53710 ай бұрын
Thanks forthe tip
@athmayanamcreations10 ай бұрын
Useful information and good presentation 🎉🎉🎉
@sureshkottayam83112 ай бұрын
V nice
@Sivadasan-vg7ls22 күн бұрын
Yathranokkiyetttummave പൂക്കുന്നില്ലയന്റുചെയ്യണം
@thambithambi55977 ай бұрын
Kaariyappu valaran enthu chayanam
@JiniSanthosh-u8i20 күн бұрын
Ithu mavinallathe ramboottanum ithu upayogikkamo
@ChilliJasmine20 күн бұрын
Yes
@Mohammedbeevi12310 ай бұрын
ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത്.. എനിക്ക് മാവ് ടെറസിൽ വളർത്താൻ ആഗ്രഹമുണ്ട്.. ഏത് തരം മാവ് ആണ് ഞാൻ select ചെയ്യേണ്ടത്. അത് നടുന്ന രീതിയും ഒന്ന് പറഞ്ഞു തരാമോ... എനിക്ക് ചേച്ചിയുടെ കൃഷി കണ്ടപ്പോ കൃഷി ചെയ്യാൻ വലിയ ആഗ്രഹം
Nam doki Mai , kalapadi, catimon , banana mango, ..,...
@saleenasaleenamattummal671910 ай бұрын
@@parasannapt4226f
@saidalaviparappur969510 ай бұрын
😂
@sonakrb274310 ай бұрын
ചേച്ചി ഈ വളക്കൂട്ട് chiku plant ന് ഒഴിക്കാമോ
@babupeter72657 ай бұрын
സഹോദരിയുടെ ടിപ്സ് കൊള്ളാം👍പക്ഷേസഹോദരിഉപയോഗിച്ചിരിക്കുന്നത് പെയിൻറ് ബക്കറ്റ്ആണ്ഈ ബക്കറ്റിന് ലൈഫ് കുറയുംവിവിധ സൈസിലുള്ള ബാരലുകൾ കിട്ടും വലിയ ബാരൽ ആണെങ്കിൽ രണ്ടായി Cut ചെയ്താൽ നല്ലതാണ്.
@jaseenashifa709510 ай бұрын
❤❤
@johnc530010 ай бұрын
Ithinellamkoody 20 kg mambazhathinte Vila varumallo chechie
@ChilliJasmine10 ай бұрын
If so how much is the cost of one kg mango ? 50/20 = 2.5 Also remember that total manure made can be used for 5 plants
@aboobackerck410915 күн бұрын
ഈ വള കൂട്ട് പച്ചക്കറി ക്ക് ഉപയോഗിക്കാൻ പറ്റുമോ? കൂടുതൽ കായ് പിടിത്തം കിട്ടുമോ? Pls reply
@ChilliJasmine14 күн бұрын
പച്ചക്കറിക്ക് ജൈവസ്ലറി മതിയല്ലോ.
@SreePg-y4p2 ай бұрын
ടാറ്റയുടെ മൈക്രോ ന്യൂട്രിയന്റ്സ് bedt ആണ്,,,,,, volagro best ആണ് പിന്നെ FMC സൂപ്പർ,,,,,,,,
@jumpototo10 ай бұрын
Can this method useful for large mango tree.Please reply mam.
@ChilliJasmine10 ай бұрын
Yes it will
@Ammus7772 ай бұрын
20 വർഷം 10 വർഷം ഒക്കെ ആയ മാവുകളിൽ എത്ര അളവിൽ ആണ് ചേർക്കേണ്ടത്? എത്ര ദിവസം ഇടവിട്ടാണ് എന്നും കൂടി പറഞ്ഞു തരാമോ..? ഒരു മാവിൽ കുറച്ചു മാങ്ങാ ഉണ്ടാവാറുണ്ട്. 3 മാവുകൾ 10 വർഷമായി പൂത്തിട്ടില്ല
@ChilliJasmine2 ай бұрын
ഒക്ടോബർ നവംബർ മാസങ്ങളിൽ
@sdp103710 ай бұрын
Hi mam Can we use this for, amla and star fruit plant, and were will we get bone powder
@ChilliJasmine10 ай бұрын
Ofcourse . We can collect bone powder from any agro shop .
@bennyjohn727510 ай бұрын
15 വർഷo പ്രായമായ മാവിന് എത്ര ലിറ്റർ വളം ഒഴിക്കണം ഇതുവരെ കായ്ച്ചിട്ടില്ല
@meeramv191910 ай бұрын
Very useful video thanks ♥
@lucypereira5765 ай бұрын
Mam you said some trap for the fly Kaiyechai. Can you please advise in detail about this and where to buy it, please.Thankyou
@rav3242 ай бұрын
Thank you
@vibithavibithalibin549610 ай бұрын
Auntye പേരക്ക മരത്തിലെ ഉറുമ്പ് മാറാൻ ഒരു പരിഹാരം പറഞ്ഞു തരുമോ plz
@thomasthamadom9 ай бұрын
ഈ വളകൂട്ടിന്റെ സയൻസ് പറഞ്ഞു തരാമോ?സ്വയം അറിയാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും വേണ്ടിയാണ്
20 വർഷമുള്ള നല്ലവണ്ണംഉള്ളമാവിനു മാങ്ങാ വിരിഞ്ഞു വലിയമാങ്ങാ ആവുമ്പോഴേക്കും മുഴുവനും കോഴിയുന്നു വളരേ കുറച്ചേ കിട്ടു അതും ജൂലൈ മാസത്തിൽ മഴ വന്നാൽപെട്ടന്നുതന്നെ അതും വീഴുന്നു എന്തെങ്കിലും പോംവഴി പറയുമോ മാം
@paulyk.j96662 ай бұрын
നാല് വർഷം പ്രായമുള്ള നീലൻ മാവ് തൈ ആണ് . മണ്ണിൽ വച്ചിരിയ്ക്കുന്നതാണ്. ചേച്ചി പറഞ്ഞ പ്രകാരം വളം ഉണ്ടാക്കി മാവിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതിയൊ?
@ChilliJasmine2 ай бұрын
മതി
@jaisammamoothedam40218 ай бұрын
Great
@ChilliJasmine8 ай бұрын
🙏🙏🙏
@b.krajagopal51993 ай бұрын
Not vengalapally but Bangarapally or Banaganapally. An AP village
@lucypereira5766 ай бұрын
What is Bivaria? Where can we buy it,mam? Is there another name for Bivaria,? Please reply
@athulvloger96047 ай бұрын
മാവ് നല്ലതുപോലെ വന്നിട്ട് ഇല കരിഞ്ഞു പോകുന്നു. എന്താണ് പരിഹാരം.6 വർഷമായി ഇതുവരെ പൂത്തില്ല.
@mariyammageorge612610 ай бұрын
Fish tank oru year munbu kanichirunu ,athu paraghuthannal nannayirunnu
@sathyamohan680110 ай бұрын
Good vedieo 🙏🙏🙏👍
@SabithaSameer10 ай бұрын
ഗ്രോബാഗിൽ മാവ് നട്ടാൽ ഇടയ്ക്ക് മണ്ണ് മാറ്റികൊടുക്കേണ്ടി വരുമോ
@ChilliJasmine10 ай бұрын
ഞാനിതുവരെ മാറ്റിക്കൊടുത്തിട്ടില്ല.
@SabithaSameer10 ай бұрын
@@ChilliJasmine Tnx❤️
@nimmirajeev90410 ай бұрын
Super ❤❤
@vargheseabraham9551Ай бұрын
Its not Venganappilly .its Benganappilly or Baneshan
@ChilliJasmineАй бұрын
🙏
@remanisasidharan168010 ай бұрын
Micro nutrins എവിടെ കിട്ടും
@ChilliJasmine10 ай бұрын
അഗ്രി ഷോപ്പിൽ
@malabarpscacademy6 ай бұрын
നേരത്തെ കയ്‌ക്കാൻ എന്താണ് ചെയ്യുന്നത്
@leenajoy874510 ай бұрын
👌🥰
@AjnasMuhammed-d2s3 ай бұрын
പ്ലാവിന് ഒഴിക്കാമോ
@KRSNDD10 ай бұрын
Beuveria use ചെയ്താൽ തേനീച്ച യെ ബാധിക്കുവോ ❓️..
@b.krajagopal51993 ай бұрын
No
@sindhulakshmanan784710 ай бұрын
Paint bucket ൽ എത്രനാൾ നിൽക്കും..???
@ChilliJasmine10 ай бұрын
നോക്കാം
@jayansajeev56310 ай бұрын
സാധരണ മാം തൈയും പൂവിടുമോ?
@ChilliJasmine10 ай бұрын
പൂവിടാനുള്ള വളർച്ചയുണ്ടെങ്കിൽ
@mollythomas390710 ай бұрын
Banana mangi kollamo.vanhi vechu. Engane care cheyam please
@ChilliJasmine10 ай бұрын
Yes
@meenalakshmanan90208 ай бұрын
Elluppodi evide kittum
@ChilliJasmine8 ай бұрын
From any agri shop
@thahirathai108410 ай бұрын
Naadan maavin ozhichal pookkumo
@salihathajudheen405010 ай бұрын
ഈ വളം എല്ലാ ചെടികൾക്കും ചെടികൾക്കും പറ്റുമോ
@vimalasenannair68164 ай бұрын
മാവിൽ പുതിയ തളിർ വരുമ്പോൾ കരിഞ്ഞുപോകുന്നു. മുറിഞ്ഞു താഴെ വീഴുന്നു. പ്രതിവിധി എന്താണ്...?
@LeenaKR-e8h4 ай бұрын
Ecolex upayogikkuka.nursary kalil kittum
@vimalasenannair68164 ай бұрын
ജൈവ കീടനാശിനി ഉണ്ടോ
@shaliniprabha994910 ай бұрын
Chattiyil allathe nilathuvachathinu pattumo mam
@rajeswariprabhakarlinekaje606910 ай бұрын
Thaila podi paranjal endan
@ChilliJasmine10 ай бұрын
Tea powder
@rajeswariprabhakarlinekaje606910 ай бұрын
@@ChilliJasmine ok
@sajeertk60609 ай бұрын
🙄😡😳
@kanisubahi72508 ай бұрын
നിലത്ത് വളരുന്ന സാദാരണ മാവിന് ഇങ്ങനെ ചെയ്താൽ മതിയോ?
@anwersadiqe8 ай бұрын
ഏത് മാസമാണ് ഇത് പ്രായോഗിക്കേണ്ടത്.?
@ChilliJasmine7 ай бұрын
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ
@LijilaBaiju999-nm9zq10 ай бұрын
Mavillae pookal ellam kayakal akan enthanu cheyyendath
@lilymj235810 ай бұрын
Thanks for tips. എൻ്റെ വീട്ടിലെ മാവിൻ തളിർ ഇലയിൽ പുഴു കൂട് കൂട്ടി ഉണങ്ങി പോകുന്നു. 🎉🎉🎉
@seena862310 ай бұрын
ഏകാലസ് കൂടെ കോപ്പേർ ഓക്സി ക്ലോരീഡ് ചേർത്ത് സ്പര്യ ചെയ്യുക
@lilymj235810 ай бұрын
@@seena8623 thank you mam
@rinusreesreejith964510 ай бұрын
Ecalux 2.5 ml + 2 gram saaf + 1 litter water തളിർ ചെറുതായി വരുന്ന സമയത്ത് തന്നെ spray ചെയ്യുക .
I think they are hybrid varieties. Ottu maavu aano?
@nidhindevassy10 ай бұрын
വീട്ടിൽ പത്ത് വർഷത്തിലുമധികമായി നിൽക്കുന്ന പ്ലാവുണ്ട്, ഇതുവരെയും അത് കായ്ച്ചിട്ടില്ലാ... ഇങ്ങനെ ചെയ്താൽ ആ പ്ലാവ് കായ്ക്കുമോ? .... എന്താണ് ചെയ്യേണ്ടത്? ..
@ChilliJasmine10 ай бұрын
അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
@nidhindevassy10 ай бұрын
@@ChilliJasmine അതിൻ്റെ link add ചെയ്യാമോ? പല വീഡിയോകളും ഉള്ളതുകൊണ്ട് ഏതാണെന്ന് മനസ്സിലാകുന്നില്ല?
@mayaskamath107710 ай бұрын
Oh teacher ende aduthu kalapadi, chandrakaran, taiwan all season, pinne orenam kudi unde, evarokke valya problem ellathe munnottu pokunnu. But 2019 il ende chattiyil oru maavu pidichu vannu. Athu njn aadyam karyam aakkiyilla, ippol athu oru 6 feet aayitundakkum, ende first maav aayathu kondu kalayanum thonunilla. Ippo bucketil aanu ullathu. Athinde root pruning cheydu vekkan pattuo. Enikku ettavum ishtapetta plant aane, because ende first maav aanu
@moriah71806 ай бұрын
ഈ കെമിക്കൽസ് എവിടെ കിട്ടും എന്ന് പറയാമോ
@sophievarghese310210 ай бұрын
Very useful. ഈ വളം പ്ലാവ്, പേര, നാരകം ഒക്കെ കൊടുക്കാമോ?
@ChilliJasmine10 ай бұрын
കൊടുക്കാം
@sherlyng854210 ай бұрын
From which month we should start giving this fertilizer? Should it be from October?
@ChilliJasmine10 ай бұрын
Yes you are right
@sathyabhamairingalk25032 ай бұрын
മാവിൻ്റെ തളിരില കരിഞ്ഞു പോകുന്നത് തടയാൻ എന്താണ് ചെയ്യേണ്ടത്. സത്യഭാമ
@ChilliJasmine2 ай бұрын
SAAF സ്പ്രേ ചെയ്യുക
@balanp184410 ай бұрын
വെങ്കലപ്പള്ളിയല്ല ബങ്കനപ്പള്ളി/ ബനിഷാൻ ഇനം
@sdk141210 ай бұрын
ഇത് ഉണ്ടാക്കി അപ്പോൾ തന്നെ ഉപയോഗിച്ച് തീർക്കണോ? എടുത്തു വെക്കാൻ പറ്റില്ലേ?
@ChilliJasmine10 ай бұрын
2-3 പ്രാവശ്യം ഉപയോഗിക്കാം
@Ramshu99618 ай бұрын
Ith Ella fruitsinum nallathaano
@Nulmay2410 ай бұрын
തേങ്ങാ പിണ്ണാക്ക് പറ്റുമോ?.
@ChilliJasmine10 ай бұрын
ഉറുമ്പ് ശല്യം ഉണ്ടാകും
@sudhakaranp3993 ай бұрын
25 വർഷം പഴക്കം ഉള്ള ഒരു കശുമാവ് ഉണ്ട്. എല്ലാ വർഷവും നന്നായി പൂക്കാറുണ്ട്. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പൂക്കൾ മുഴുവനായും കൊഴിഞ്ഞു പോകും. നാളിതുവരെ കായ്ച്ചിട്ടില്ല. ഹൈബ്രീഡ് എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്ന് വാങ്ങിയതാണ്. കായ്ക്കാൻ എന്താണ് ചെയ്യുക. സമീപ പ്രദേശങ്ങളിൽ നന്നായി കായ്ക്കുന്ന കശുവണ്ടി മരങ്ങൾ ഉണ്ട്. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .
@MuhammedareekodeMuhammedareeko7 ай бұрын
ഇത് ഏത് മാസത്തിലാണ് ചെയ്യേണ്ടത്
@ChilliJasmine7 ай бұрын
സെപ്റ്റംബർ
@Khairunnisa-q9j10 ай бұрын
ചേച്ചി ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു രണ്ടാഴ്ച ആയി ഈ വളം ഇപ്പൊ കൊടുക്കാമോ
@ChilliJasmine10 ай бұрын
അത് ആദ്യം വേര് പിടിക്കട്ടെ . എന്നിട്ട് വളം ചെയ്യാം
@Khairunnisa-q9j10 ай бұрын
എത്ര നാൾ കഴിഞ്ഞു വളങ്ങൾ ചേർത്ത് തുടങ്ങണം @@ChilliJasmine
@LATHAVENUGOPAL-fo1dh10 ай бұрын
Supper
@ChilliJasmine10 ай бұрын
Thanks
@sebastianthomas33593 ай бұрын
മാമ്പൂവിൽ നീറിന്റെ ശല്യം ഇല്ലാതാക്കാൻ എന്തെങ്കിലും ജൈവ മാർഗം ഉണ്ടോ
@ChilliJasmine3 ай бұрын
നീറുപകാരിയാണ്.
@sajeevsathyan965210 ай бұрын
Kando enna dash kandonnu
@sheebacp954310 ай бұрын
Ippo cheythal ini pukkumo
@ChilliJasmine10 ай бұрын
Try cheyyoo
@sanujakiran566810 ай бұрын
ഞാനും ഇന്ന് ഒരു banganapalli മാവ് വാങ്ങി, ചെടിച്ചട്ടിയിൽ വെയ്ക്കുന്നത് പോലെ തന്നെ മണ്ണിൽ വെയ്ക്കാൻ പറ്റുമോ
@ChilliJasmine10 ай бұрын
പറ്റും
@krishnakumariammal92909 ай бұрын
മാഡം ente commentinu reply kantillalo
@nizamudheen841810 ай бұрын
നിങ്ങൾ പറഞ്ഞു തന്ന വളം ചാമ്പക്കകത്ത് തെയ് കൊടുക്കാൻ പറ്റുമോ തായ്‌ലാൻഡിൽ ചാമ്പക്ക ഉണ്ട് പക്ഷേ കായ്ക്കുന്നില്ല അതിനൊരു മരുന്ന് പറഞ്ഞുതരാമോ പറഞ്ഞു തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ഞാൻ തായ്‌ലാൻഡ് ചാമ്പക്ക ബക്കറ്റിൽ ആണ് വെച്ചത് ഇതുവരെ പൂവിട്ടിട്ടുമില്ല കായ്ച്ചിട്ടുമില്ല അതിനൊരു പ്രതിവിധി പറഞ്ഞു തരാമോ 🙏
കൃഷി സ്‌നേഹി 7 തരം മാവുകൾ പ്ലാവുകൾ ഫാഷൻ ഫ്രൂട്ട് പടർന്നു കയറിയത് നിമിത്തം മാവും പ്ലാവും കായ്ക്കുന്നില്ല പരിഹാരം എന്ത് താങ്കളുടെ ക്ലാസ്സ് ഉഗ്രൻ ഇനിയും പ്രതീക്ഷിക്കുന്നു.
@ismailv28358 ай бұрын
വി.പി ഇസ്മായിൽ
@appuzmalu72253 ай бұрын
മാങ്ങയിൽ കവറു ഇടുകയാണെങ്കിൽ കെണിയുടെ ആവശ്യം വരുന്നില്ല.
@sajithabaiju617210 ай бұрын
മാവിന് മാത്രമേ enghe ചെയ്യാൻ പറ്റൂ.rembootan enghane ബക്കറ്റിൽ നട്ടിട്ട് ഇതുപോലെ ചെയ്യാൻ പറ്റുമോ
@krjkpi25 күн бұрын
ഒരു ഉത്തമ അദ്ധ്യാപിക യെ പോലെ ഉള്ള വിവരണം. 👍👍ഇങ്ങനെ ആയിരിക്കണം you ട്യൂബിൽ കൃഷി viedeo ഇടുന്നവർ. കാണുന്നവർക്ക് ഉപകാരപ്പെടണം, വെറുതെ ഷോ ആകരുത്.