വാസ്തവമായും നല്ല വീഡിയോ. ഏറ്റവും ശരിയും കൃത്യവും ആയ കാര്യങ്ങൾ. പഴത്തൊലി, എല്ലുപ്പൊടി, പിണ്ണാക്ക് തേയില ചണ്ടി ഇവയുടെ ഒക്കെ ഉപയോഗം പ്രയോഗം ഒക്കെ പറഞ്ഞതിന് നന്ദി
@ebrahimkudilil61972 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്, സ്നേഹത്തോടെ
@fichusworld3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. താങ്ക്സ് 👌👌👌💯
@rosehours30173 жыл бұрын
Chettante ella videosum njan kanarund. Super aanu
@ashaprasad543 жыл бұрын
Thankyou for the detailed video 😊
@vasupn6302 жыл бұрын
Valare nalla arivukalane
@mathewschacko4282 жыл бұрын
Super idea depu
@prasaderanezhath11475 ай бұрын
Hello Mr Deepu, I am a regular reader of your videos. Your visit to Thrissur, I have watched. Did you order a copra drier?. Copra drier is much more useful than an oil squeezer machine. Prasad, Ayyanthole, Thrissur.
@UnniNair-y8c26 күн бұрын
നല്ല അവതരണം
@sreekalasudhakaran88572 жыл бұрын
Thankyou deepu. 🙏💐
@ambika49093 жыл бұрын
Very helpful video 👌👌 supr 👍👍❤❤❤🙏🙏🙏🙏
@vineeths15943 жыл бұрын
Poli video😍😍😍
@sumikrishna36493 жыл бұрын
Hi chetta cocopeat il white colour il kanunnathenthanu.valare upakarapradhamaya video 👍
@Ponnappanin3 жыл бұрын
perlite
@GardenRooftopNurseryStyle3 жыл бұрын
very very helpful sharing... thanks and lk26
@Ponnappanin3 жыл бұрын
Thank you too
@sindhyaprakash12723 жыл бұрын
Valuable information thanku
@Ponnappanin3 жыл бұрын
Welcome
@steephenp.m47673 жыл бұрын
Super, Thanks your good informations
@harisay79413 жыл бұрын
thank you brother.
@mathewkl90113 жыл бұрын
Beautiful video 👌
@jewellawrence47433 жыл бұрын
👌👌👍
@rafip98282 жыл бұрын
Sr vendayude thualppe nulli kodukkunhathe kooduthalsheghuranghal undavan shahaayekumo.?
ഒരു സംശയം ചോദിക്കട്ടെ, വല്ലാതെ പഴുത്തുപോയ പഴം വേണ്ടയുടെ ചുവട്ടിൽ കുഴിച്ചിടമോ,? അതു വള മായി തീരുമോ?
@naviyas21033 жыл бұрын
Ente venda kaya vannu kondirunnathanu pettannu leaf ellam poyi. Eppol thandu mathrame ullu entha cheyuka?
@mayavinallavan48423 жыл бұрын
Very good
@Ponnappanin3 жыл бұрын
Thanks
@annammathomas35873 жыл бұрын
@@Ponnappanin marthomafacebook
@JamesBond007rj3 жыл бұрын
നല്ല വീഡിയോ, താങ്കളുടെ വീഡിയോ എല്ലാം തന്നെ ഞാൻ കാണാറുണ്ട്. വിത്തുപാകുപോൾ ചകിരിച്ചോർൻറെ കൂടെ ആ മോളിൽ വെളുത്തു വെളുത്തു കാണുന്ന സാധനം എന്താണ് അതെവിടെ വാങ്ങാൻ കിട്ടും?
@Ponnappanin3 жыл бұрын
that is perlite
@sisnageorge23353 жыл бұрын
@@Ponnappanin perlite എന്തിനാണ് ഉപയോഗിക്കുന്നത്
@rekhadevarajan51493 жыл бұрын
@@Ponnappaninhow much perlite should we put in a growbag?
@yadhukrishna29093 жыл бұрын
Hi sir..... Polyhouse de full vedio ചെയ്യുമോ. എങ്ങന്നെയാണ് എല്ലാ ചെടികളും set ചെയ്തിരിക്കുന്നെ എന്നൊക്കെ... Pls.... Full explanation🥰
@vidyasubin48722 жыл бұрын
Hi chetta njan vazhuthana venda ellam nattu athinu shesham aanu arinjath mannil kummayam idanam enn. Njan chanaka ppodi ellupodi soil ellam itt chaakkil aanu nattath pakshe ath nannayi valarunnilla ini njan ath nannayi valaran enthanu cheiyendath....
@antonysantho19913 жыл бұрын
Super 👏👏
@Ponnappanin3 жыл бұрын
Thank you 😊
@faisalturakkalkonikkal28463 жыл бұрын
Polichtta
@nirmalap72673 жыл бұрын
Super vedio
@rabeeya3373 жыл бұрын
Valarenallaveedio
@samnediyara3 жыл бұрын
Drip irrigation ചെയ്യുന്നത് വീഡിയോ ഇടാമോ?. എവിടന്നാണ് പൈപ്പ്, കണക്ടർ ഒക്കെ വാങ്ങുന്നത്..
@gayathrys75553 жыл бұрын
Deepu, നല്ല video, കുറച്ച് ആന കൊമ്പൻ വെണ്ട വിത്ത് തരുമോ?
@Ponnappanin3 жыл бұрын
pls wait
@ak181013 жыл бұрын
അനകൊമ്പൻ രുചിയില്ലാത്ത വേണ്ടയാണ്
@sangeethasankaran7583 жыл бұрын
Adhya like ente vaka
@Ponnappanin3 жыл бұрын
yes
@sunujadas80823 жыл бұрын
Thanks
@somanpn56712 жыл бұрын
താങ്ക്യൂ ദീപു കുറച്ച് ആനകൊമ്പൻ വിത്ത് തരാമോ
@haneypv57983 жыл бұрын
Thank you❤❤🌹🌹🌹🌹
@babyantony39823 жыл бұрын
Ok thank u
@ramachandranpillai43502 жыл бұрын
Hi Deepu,What is the mixture you fill in the seed tray ?Is it only cocopeet or cow dung or kitchen compost mixed to it ?
@Ponnappanin2 жыл бұрын
perilite
@sajithagirish39962 жыл бұрын
@@Ponnappanin llllllllllllkkkk
@syamalamohanan3070 Жыл бұрын
@@Ponnappanin22
@vineethasankar3640 Жыл бұрын
J oj. 😮😮😮
@susheelapankajakshan9059 Жыл бұрын
@@Ponnappanin999999😊😊 7:54.
@Sinaba-cf2iw Жыл бұрын
ചകിരിച്ചോറിന്റെ കൂടെ അവിടുത്തെ സാധനം എന്താണ്
@jifiyajohnson36343 жыл бұрын
Sir vendayude poo ellam kozhinj pokunnu oru solution paranj tharaamo..Kaaya pidikunilla
@reenaea79293 жыл бұрын
കുറെ വളങ്ങൾ ചെയ്യുന്ന രീതി നിങ്ങൾ ഇടാറുണ്ട് ഈ വളങ്ങൾ കൃതൃമായി എത്ര ഇടവേളയിൽ ആണ് ചെയ്യേണ്ടത് ഒരു വളം ഇട്ടാൽ എത്ര ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാൻ പറ്റുന്നത് ഡെയ്‌ലി വളം ചെയ്താൽ ദോഷം ആകില്ലേ ജൈവ വളം ഇട്ട് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാൽ ആണ് NPK, Epsom salt, ഇങ്ങനെയുള്ള വളങ്ങൾ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ അതിനായി ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
കക്കിരി ചെടിയുടെ വേരിന് അടുത്ത് വരുന്ന കാണ്ഡ ഭാഗം പിളർന്നു വരുന്നു. കൂടാതെ ഇലകൾ ഒക്കെ പതുക്കെ പതുക്കെ മുഴുവനായും മഞ്ഞ നിറത്തിലേക്ക് മാറി പെട്ടെന്ന് നശിച്ചു പോകുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ
@vrindaraj78783 жыл бұрын
Chedichattikal veettil thanne undakkiyathano
@rathishkv84903 жыл бұрын
NPK വളങ്ങൾ ഉപയോഗിക്കുന്ന രീതി എങ്ങനെയാണ്
@lzzhavlog1728 Жыл бұрын
Vith undo ayako
@majarajesh9233 Жыл бұрын
വെണ്ട കിളിച്ച് കഴിഞ്ഞാൽ എന്തോ ഈച്ച വെട്ടി ഇട്ടുന്നു. പ്രതിവിധി
@rosehours30173 жыл бұрын
Vendakk kooduthal shakakal varan entha cheyya
@prasanthibinu19143 жыл бұрын
വഴുതനയിൽ ചെറിയ പുഴുക്കൾ വന്ന് ഇലയെല്ലാം നശിപ്പിക്കുന്നു. എന്താണ് പരിഹാരം
@csatheesc12343 жыл бұрын
അതിനിടയിൽ ഒരു മണിക്കൂർ ശ്രദ്ധയോടെ നോക്കി നടന്നു പിടിച്ചുകൊന്നു കളയുക രണ്ടുമൂന്ന് ദിവസം( 23 അല്ല) ഇടവിട്ട് രണ്ടാഴ്ച കൊണ്ട് പുഴു പോകും ഞാൻ അങ്ങിനെയാ ചെയ്യുന്നത് ജോലി കഴിഞ്ഞു വന്നാൽ അതിനിടയിൽ നടക്കും
@Kmmmsha47672 жыл бұрын
🥰🥰🥰
@muhsinaperincheeri27472 жыл бұрын
പുളിച്ച കഞ്ഞി വെള്ളത്തിൽ വെളുത്തുള്ളി അരച്ച് ഇരട്ടി വെള്ളം ഒഴിച്ച് സ്പ്രൈ ചെയ്ക
ചകിരിച്ചോറിന്റെ കൂടെ വെളുത്തുകിടക്കുന്നത് എല്ലുപൊടി ആണോ?
@Ponnappanin3 жыл бұрын
no, perliet
@pushpakp67895 ай бұрын
ഇല ചുരുട്ടി പുഴുവിനെ എങ്ങനെ ഇല്ലാതാക്കാം
@rajasreeraju71683 жыл бұрын
ചകിരി ചോറിൽ വെളുത്തു കാണുന്ന എന്താണ്
@abhiadhi71223 жыл бұрын
സീഡ് ട്രെയിൽ എല്ലാവരും ചകിരിച്ചൊറാനല്ലോ ഇടുന്നത് മണ്ണ് ഇടാമോ
@connelschmidt83263 жыл бұрын
Vela colour tharikal athanu
@connelschmidt83263 жыл бұрын
What is the white colour substance
@ambujababu24112 жыл бұрын
ഒരു ചോദ്യത്തിനും മറുപടിയില്ലല്ലോ.
@yesodharakp29883 жыл бұрын
മറ്റൊരാൾ ചോദിച്ച സംശയം എനിക്കും ഉണ്ട്. ചകിരിച്ചോറിന്റെ കൂടെ വെളുത്തു കിടക്കുന്നതു എന്താണ്?
@roshinr82253 жыл бұрын
Perlite....
@roshinr82253 жыл бұрын
Perlite or vermiculite are added on growbag, with cocopeat... For better growth and maintaing moist temperature on soil.... Perlite look like.. White granules
@rathishkv84903 жыл бұрын
ആന vendan vith tharumo
@Sinaba-cf2iw Жыл бұрын
എനിക്ക് പച്ചക്കറിയുടെ വിത്ത് തരുമോ കുറച്ച്
@babyraj39523 жыл бұрын
Ente venda mulappichathu nattu ellam African snail thinnu,,, 😭😭
@hasfaachu94013 жыл бұрын
പെർലൈറ്റ് എവിടെ കിട്ടും
@babipb95853 жыл бұрын
ചേട്ടാ വിത്ത് തരുമോ ? ഒരു പാട് വാങ്ങി നട്ടു. മുരടിച്ചു പോകുന്നു
@santhoshmenon64523 жыл бұрын
Veppenna laayini undaakkunna video kandillia. Link onnu tharuo
@chaitrasugathan64133 жыл бұрын
Manakkal grow farm homoeo medicine link send cheyumo?
@fasalfasal99573 жыл бұрын
വെണ്ട ചെടിയുടെ ഇലയുടെ അടിവശം പഞ്ചസാര തരികൾ പോലെ കാണുന്നു ഇത് രോഗമാണോ ആണെങ്കിൽ എന്താണ് പ്രതിവിധി പ്ലീസ്....🙏
@bizaaniyan49903 жыл бұрын
Vendayude koomb yellow color aayi kurudich pokunnu enthannu parayumo?
@pvshaiju3 жыл бұрын
Contact number kittumo? Krishy enteyum favourate annu, especially venda😊👍