ബബ്ബ ബ്ബാ....സത്യം എന്ത് എന്ന് മനസ്സിലാക്കാനുള്ള സന്മനസ്സ് കാണിക്കാത്തവരാണ് നമ്മൾ കൂടുതലും .. ഇത് തന്നെയാണ് സഖാഫി അവർക്കും സംഭവിച്ചത് ആരോ എന്തോ പറഞ്ഞു അത് അതേപോലെ കൊണ്ട് നടക്കുന്നു ..ഒരു സംവാദത്തിന് വരുമ്പോൾ വിഷയം പഠിച്ചിട്ട് വേണ്ടെ വരാൻ..
ഇബ്നുൽ ഖയ്യിം (റ) ന്റെ കിതാബ്ബ് റൂഹ് ഇൽ ഉണ്ടെന്നാണ് കേട്ടത്. ചോദിച്ച ആൾ ക്കു ഓർമയില്ല എങ്കിൽ ഫൈസൽ മൗലവിക്ക് തന്നെ അങ്ങോട്ട് പറഞ്ഞു കൊടുക്കാമായിരുന്നു..
@abushamveelparappa77356 жыл бұрын
Assalamualaika ahlal quboori enn salam paranjal kelkoole?
@00914942678 жыл бұрын
നാഥാ നീ തന്നെ തുണ ഫൈസെൽ മൗലവി ഈ വക ആളുകൾക്ക് കിത്താബ് തന്നെ ഏതന്ന് ഓർമ്മയില്ല, ആ നേരം നല്ല ഒരു ഖുതുബ നടത്താമായിരുന്നു എന്നിട്ട് ഇതിന്റെ ഹെഡിങ്ങ് ഫൈസൽ മൗലവിക്ക് ഉത്തരം മുട്ടി ഈ ക്ലിപ്പ് ഇട്ടവർ ഇതു ഒന്നുകൂടി മനസിരുത്തി കാണണം
@kadeejaac8752 жыл бұрын
ഏതു കിതാബ് ആണെന്ന് ചോദിച്ചപ്പോൾ ഓർമയില്ല കൊണ്ടുവരാമെന്ന്.... അതെല്ലാം ഓർമിച്ചും കയ്യിൽ കരുതിയും വേണ്ടേ ചോദ്യം ചോദിക്കാൻ വരാൻ
@salihkt42982 жыл бұрын
Marupadi yil manyatha pularthunnathil faizalmoulavi thannae munnil,
@SalamSalam-yo2tt4 ай бұрын
സുന്നി പണ്ഡിതന്മാരുടെ അവസ്ഥ ഇതാണെങ്കിൽ ഇവരെ പിന്തുടരുന്നവരുടെ അവസ്ഥ എന്തായിരിക്കും നാളെ മഹ്ശറയിൽ🤔🤔🤔
@shoukaththelakkadvvs1516 жыл бұрын
روح
@aboothahirfalily5931 Жыл бұрын
سلام പറഞ്ഞാൽ ഖബറിൽ ഉള്ള വൃകതി കേൾക്കുമോ മൗലവി❓❓❓
@jasirkavalappara9673 Жыл бұрын
പിന്നെന്തിനാ talqeen ചൊല്ലുന്നേ 😂😂😂😂
@sanofarsanu28022 жыл бұрын
മാഷാ അല്ലാഹ്
@PixelGraphic-bt1doАй бұрын
ഇത് എന്നെ ഒരുവിധം എല്ലാ സഖാഫിമാരുടെയും അവസ്ഥ തെളിവൊന്നുമില്ല പിന്നെ. അണികളുടെ ഇടയിൽ പിടിച്ചുനിൽക്കാൻ വല്ല പേറ കിത്താബും മറ്റു സ്വപ്നം കണ്ട കഥയോ കൊണ്ടുവരും അത്രതന്നെ വേറൊന്നും ഇവർക്ക് തെളിവില്ല
@anesanes6323 жыл бұрын
Mukhamukham muzhuvan undankil share chazhane
@SpreadingIslam013 жыл бұрын
kzbin.info/www/bejne/jGbPpHqki9WGn8k
@4000033577 жыл бұрын
this mughamugam which place ?
@SpreadingIslam017 жыл бұрын
Ernakulam COCHIN
@4000033577 жыл бұрын
can u send link for this full mughamugham please ?
@4000033577 жыл бұрын
please send link of this mugamugham
@00914942678 жыл бұрын
അവസാന വാക്കുകൾ തെറ്റിധാരണ മൂലം എഴുതി പോയതാണ് ഹെഡിങ്ങ് വായിച്ചതിലെ പിഴവാണ് ക്ഷമിക്കുമല്ലേ
ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു??? (01) :- ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ) അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ???? മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ?? , ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട്
@ZEYANAISHAQ7866 жыл бұрын
അക്കമിട്ട് മറുപടി പറയുമ്പോൾ കമന്റ്സ് ഡിലീറ്റ് ചെയ്യുവാ...
@sajirsaju34564 жыл бұрын
കിതാബ് ഓർമയില്ലാത്തതുകൊണ്ടാ.. പാവം
@അക്ബർസികോബാരി6 жыл бұрын
മരിച്ചവർ കേൾക്കില്ലങ്കിൽ. പിന്നെന്തിനാണ് മാതാപിതാക്കളുടെ ഖബറിനരികിൽച്ചെന്ന് അസ്സലാമു അലൈകും യാ ഉമ്മീ , അസ്സലാമു അലൈകും യാ അബീ , എന്ന് സലാം പറയുന്നത് ? അസ്സലാമുഅലൈക്കും എന്ന് മൊത്തത്തിൽ പള്ളിക്കാട്ടിലുള്ള എല്ലാവർക്കുംകൂടി പറഞ്ഞാൽ പോരെ , അസ്സലാമുഅലൈക്കും എന്റെ ഉമ്മാ , എന്റെ ഉപ്പാ എന്ന് പ്രത്യകം പറയണോ ? അത് അവർകേൾക്കും നമ്മെ തിരിച്ചറിയും എന്നത് കൊണ്ടല്ലെ ഇങ്ങിനെ സലാം ചൊല്ലുന്നത് ?
@ahmed...8023 жыл бұрын
അല്ലാഹുവിന്റെ രക്ഷ നിങ്ങളിൽ ഉണ്ടാവട്ടെ എന്നു പറയുന്നത് ഖബറിൽ ഉള്ളവരോട് സംസാരിക്കലാണോ.. അവർക്ക് അല്ലാഹു വിന്റെ രക്ഷ വേണ്ടേ..😫😮😮.. ഖുർ ആനിൽ അല്ലാഹ് പറഞ്ഞത് കളവാണോ...സുബ് ഹാനല്ലാഹ്...
@musthafapariyadath94022 жыл бұрын
അത് ഉമ്മാക്കും ബാപ്പാക്കും അല്ലാഹുവിനോ ട് ചോദിക്കെലല്ലെ - പോത്തെ - അത് അല്ലാഹു അതിൻ്റെ ഗുണം അവർക്ക് എത്തിക്കും - എന്താടെ
@ZEYANAISHAQ7866 жыл бұрын
(05) :-❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു ! എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ???? അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????
@shabeermuhsin68618 жыл бұрын
bring that evidence.. scholar only asked to bring him that proof,.if u hav plz show to him
@mohammedvappinu67688 жыл бұрын
വിവരമില്ലാത്ത ഒരു മുസ്ലിയാര്‍ ആണിയാല്‍ എന്ന് തെളിഞ്ഞു
@munthazarv.u43418 жыл бұрын
Shafeeq evide kudugiyath
@azeezmathath41483 жыл бұрын
ഇനിയെന്ത് കുടുങ്ങാനാ..
@mhammedarshads44484 жыл бұрын
"ചെരിപ്പിന്റെ ശബ്ദം കേൾക്കും" എന്നുണ്ടെങ്കിൽ ..... അത് പോരെ തെളിവായിട്ട്.
@SpreadingIslam014 жыл бұрын
ചെരിപ്പിന്റെ ശബ്ദം കേള്‍ക്കും എന്നാൽ ഇവിടെ നടക്കുന്ന എല്ലാതും കേള്‍ക്കും എന്ന് തെളിവ് കിട്ടുമോ.??
@mhammedarshads44484 жыл бұрын
@@SpreadingIslam01 ചെരിപ്പിന്റെ ശബ്ദം കേൾക്കുകയാണെകിൽ(അത് വരെ കേൾക്കുകയാണെകിൽ) മറ്റു ശബ്ദങ്ങളൊന്നും കേൾക്കില്ല എന്നതിന് എന്താണ് നിങ്ങളുടെ അടുക്കലുള്ള തെളിവ്
@mhammedarshads44484 жыл бұрын
@@SpreadingIslam01 അത് വരെ കേൾക്കുകയാണെകിൽ ........ പിന്നെ എന്താണ് ചിന്തിക്കാനുള്ളത്
@anesanes6323 жыл бұрын
@@SpreadingIslam01ee mukhamukhathinte full video link share chezhth tharumo
ഈ ചങ്ങാതി ക്ക് ഇബ്ൻ കയിം എന്ന് പോലും അറിയില്ല. ഇബ്ൻ കയ്യും എന്നാണ് പേര് പറയുന്നത്. പിന്നീട് ഫൈസൽ മൗലവി പറഞ്ഞപ്പോഴാണ് ഇയാൾക്ക് പേര് തന്നെ കിട്ടിയത്.
@neerajkishore40057 жыл бұрын
HAHAHA....AHOODHUBILLA WAT A PITY
@AmirAmir-vv4cc6 жыл бұрын
😊😊😊😊😊😊😊😊😊😊
@ZEYANAISHAQ7866 жыл бұрын
09) :- ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ????? മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ، അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു, മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു. ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????
@ashiqzain231911 ай бұрын
ചോദ്യം ചോദിച് കുടുങ്ങോ ആരെങ്കിലും ?
@skmkkt64548 жыл бұрын
ഇബ്നു തീമിയ്യയും ഇബ്നു ഖയ്യിമും മരിച്ചവർ കേൾകമെന്ന് സമർത്ഥിച്ചവരാണ്: കിതാബു റൂഹിലും ഫതാവ ഇബ്നു തീമിയ്യയിലും വ്യക്തമായിട്ടുണ്ട്: ചോദിച്ച വ്യക്തിക്ക് ഏത് കിതാബിലെന്ന് പറയാൻ കഴിയാത്തത് കൊണ്ട് ഫൈസൽ കുടുങ്ങാതെ രക്ഷപ്പെട്ടു.
@hakeemredha32718 жыл бұрын
kithabu roohi
@sabah79187 жыл бұрын
Skm Kkt anfaneyanel aa bagham pageum onn ittude
@abuhafis89406 жыл бұрын
Skm ibarath,edoo
@shafeeqvalanchery80726 жыл бұрын
Skm Kkt سنل في هذه خق
@ZEYANAISHAQ7866 жыл бұрын
+Hakeem Redha സലഫികളുടെ ശേഇഖുല്‍ ഇസ്ലാം എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഇബ്ന്‍ തൈമിയ്യയോട് മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവര്‍ സന്ദര്‍ശിച്ചാല്‍ അത് അറിയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പരഞ്ഞത്, തീര്‍ച്ചയായും കേള്‍ക്കും എന്നാണു... فَأَجَابَ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ } തെളിവായി അവിടെ ഹദീസ് കൊടുക്കുകയും ചെയ്തു; അനസ് ര.അ നിവേദനം, നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍.... ഇലഖ് ( (ബുഖാരി. 2. 23. 422).. ഇനി അവർ കേയ്ട്ടാല്‍ ഉത്തരം നല്‍കുമോ??? അതിനും ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ " الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم : ( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين ) ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്
@jihasbabu50076 жыл бұрын
😀😀😀😀😀😀😀😀😀👍👍👍
@mahmoodaliputhalath43973 жыл бұрын
ഹൈ മാവേലിയായി ചോദ്യം ചോദിക്കണം ആൾക്ക് വേറെ പണിയൊന്നുമില്ല വെറുതെ അവരെ സമയം കളയാൻ നിങ്ങൾ അത് കിട്ടി ഇയാൾ എന്ത് പറഞ്ഞാലും ഞാൻ അതു പറയാനല്ല ഞാൻ വന്നു കയറി വന്നു അത് പറയാൻ പറഞ്ഞാൽ മതി ഇംഗ്ലീഷ്
@keribamajidali72223 жыл бұрын
പാവം സഖാഫി, ഇതാണ് സഖാഫിമാരുടെ വിവരം.! ഖുറാഫി എന്ന് എന്ത് കൊണ്ടാണ് സഖാഫിമാരെ വിളിക്കുന്നത് എന്ന് മനസ്സിലായില്ലേ.? കഷ്ടമായി പോയി സഖാഫി....! [ അല്ലാഹു കാവൽ ]
@muhammedsaeedanwarinizami3907 Жыл бұрын
എടൊ ഇത് ഫുൾ കാണ് ഫൈസലിനു പോലും അറിയില്ല അവൻ എന്താ പറയുന്നത് എന്ന്..... ഇവന്മാർ ഒരിടത്തും ജയിക്കില്ല... ജയിക്കണേൽ സത്യം വേണ്ടേ...
@musthafaaloor8 жыл бұрын
thoppiyittal ellarum musliyar aanoo
@shoukaththelakkadvvs1516 жыл бұрын
ഇബ്നുൽ ഖയ്യിം എന്നാണ്
@sirajahmed64966 жыл бұрын
മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന് വിശ്വസിക്കുന്നവർ മുനാഫിക്കാണെന്ന് (മുജാഹിദ് നേതാവ് ഇബ്നു തൈമിയ്യ)
@shihabshamadambillath16982 жыл бұрын
Pacha കള്ളം കിതാബ് കട്ട് വായിക്കുന്നു
@rafeeqpk692 Жыл бұрын
അല്ലാഹുവിന്റെ റസൂൽ ഒരു സ്ഥലത്തു കേൾക്കും എന്നു പറഞ്ഞിട്ടുണ്ടങ്കിൽ അവിടെ കേൾക്കില്ല എന്നു വിശ്വസിക്കുന്നവൻ മുനാഫിക് തെന്നെ ഒറ്റ മുസ്ലിമിനും അതിൽ തർകമില്ല, ഇങ്ങളെ പ്രശ്നം വേറെ അതിനു മരുന്ന് എല്ലാം മാറ്റിവച്ചു അല്ലാഹുവിന്റെ ദീനിന് മുൻഗണന കൊടുത്തു റബ്ബിൽ താവക്കൽ ആക്കി ഒന്നു ചിന്ദിക്കുക മാത്രമാണ്
@rafeeqrahman53048 ай бұрын
മൗലവിയാണ് കുടുങ്ങിയത് 😂😂😂😂😂
@ZEYANAISHAQ7866 жыл бұрын
സലഫികളുടെ ശേഇഖുല്‍ ഇസ്ലാം എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഇബ്ന്‍ തൈമിയ്യയോട് മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവര്‍ സന്ദര്‍ശിച്ചാല്‍ അത് അറിയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പരഞ്ഞത്, തീര്‍ച്ചയായും കേള്‍ക്കും എന്നാണു... فَأَجَابَ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ } തെളിവായി അവിടെ ഹദീസ് കൊടുക്കുകയും ചെയ്തു; അനസ് ര.അ നിവേദനം, നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍.... ഇലഖ് ( (ബുഖാരി. 2. 23. 422).. ഇനി അവർ കേയ്ട്ടാല്‍ ഉത്തരം നല്‍കുമോ??? അതിനും ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ " الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم : ( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين ) ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്
@ussainkp70956 жыл бұрын
Hp
@musthafapariyadath94022 жыл бұрын
അവരോട് ദുബൈക്ക് പോകാൻ വിസ ചോദിച്ചാൽ ????? അല്ലാഹു ഉദ്ദേശിച്ചവരെ അവൻ കേൾപിക്കും - അല്ലാതെ ചോദിച്ചോളിംന്ന് പറഞ്ഞ് ആരും കബറിൽ കിടക്കുന്നില്ല - മരണം ദുനിയാവ് വിടുന്ന പക്രിയയാണ് ജീവനില്ലാത്തതാണ് മരണം എന്ന് പറയുന്നത് - അല്ലാഹു അവൻ്റെ റൂഹിനെ ബർശ കി യിൽ എത്തിച്ചു - ആരോടും ചോദിച്ച് കരയണ്ട - അല്ലാഹുവിനോട് ചോദിച്ച് കരയുക - ആദരവായ റസൂലിനോട് പോലും ചോദിക്കണ്ട - റസൂലിൻ്റെ ശഫാ ഹത്ത് കിട്ടാൻ അല്ലാഹു വിനോട് ദുഹാ ചെയ്യുക
@ZEYANAISHAQ7866 жыл бұрын
ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل فاذا احتاج اليك ضعيف الإيمان او المحتاج اتاه الله ما يقوي ايمانه ويسد حاجت ويكون من هو أكمل ولاية الله منه مستخنيا عن ذلك, لعلو درجته وعناه عنها، لا لنقص ولايته، ولهذا كانت هذه الأمور في التابعين أكثر منها في الصحابة، بخلاف من تجري على يديه الحنوارق لهدي الخلق ولحاجتهم، فهو لاء أعظم درجة.(الفرقان بين أولياء الرحمن وأولياء الشيطان( .ഇബ്നു തൈമിയ സ്വന്തം കിത്താബിൽ പറയുന്നത് കാണുക ആവശ്യമനുസരിച്ച് കറാമത്തുകൾ ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ്💪 [കേരള ഠഹാബികളുടെ ഭാഷയിൽ പറഞ്ഞാൽ ശിർക്കൻ വിശ്വാസം] ദുർബ്ബല വിശ്വാസിയോ ആവശ്യമുള്ളവനോ കറാമത്തിലേക്കാവശ്യമായാൽ ദുർബ്ബല വിശ്വാസിയുടെ വിശ്വാസത്തിന് ശക്തി പകരാനും ആവശ്യമുള്ളവന്റെ ആവശ്യം നിറവേറ്റാനും ഉപയുക്തമായ കറാമത്ത് വലിയ്യ് കൊണ്ട് വരുന്നതാണ്💪 [കേരള ഠഹാബി ഭാഷയിൽ പറഞ്ഞാൽ മുശിക്കായി ] എന്നാൽ വിലായത്തിന്റെ മർത്തബയിൽ പരിപൂർണ്ണത കൈവരിച്ചവർ ഇതു പോലുള്ള കറാമത്തുകൾ കൊണ്ട് വരണമെന്നില്ല. ഉന്നത സ്ഥാനത്തിരിക്കുന്നവ രായത്കൊണ്ടും അവർക്കതിലെക്ക് ആവശ്യമില്ലാത്തതിന്റെ പേരിലും മാത്രമാണ്💪. അവരുടെ വിലായത്തിന്റെ കുറവായി ഇതിനെ ഒരിക്കലും കാണാൻ പറ്റില്ല💪. സ്വഹാബത്തിൽ നിന്ന് പ്രകടമായ കറാമത്തുകളേക്കാൾ കൂടുതൽ കറാമത്തുകൾ താബിഉകളിൽ നിന്ന് പ്രകടമാവാനുള്ള കാരണവും മറ്റൊന്നല്ല 💪 എന്നാൽ സൃഷ്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കാനും ആവശ്യമായ കറാമത്തുകൾ ആരിലൂടെ ഉണ്ടാകുന്നുവോ അവരാണ് അത്യുന്നത സ്ഥാനത്തിന്റെ അവകാശികൾ [ അൽ ഫുർഖാൻ: 69 ]
@sajeelaafsal34062 жыл бұрын
ഡാചോദിച്ചതിനു ആൻസർ പറയു അറിഞുടെപോടാ
@kafeelvk34138 жыл бұрын
ഇതിൽ എവിടെ ചോദ്യകർത്താവ് കുടുങ്ങിയത്
@abdulrahmanelliyan75626 жыл бұрын
ചോദ്യകർത്താവിന്റെ ചോദ്യം ഫൈസലിന്റെ കരണക്കുറ്റിക്കാ'ണ് കൊണ്ടെതെങ്കിലും അദ്ദേഹത്തിനു വ്യക്തമായി ആ സത്യം ഉദ്ധരണികൾ ഓർമ്മ വരാത്തത് കൊണ്ട് ഫൈസൽ മുടിനാരിക്ക ഷ്ടിച്ചു രക്ഷപ്പെട്ടു.....
@akbarvlrakbarvlr17573 жыл бұрын
ഇബ്നു ഖിയ്മിന്റെ ഇബാറത്ത് വായിച്ചില്ല എന്നാൽ തന്നെ ശിർക് ആണ് മഹാത്തുക്കളോട് ചോതിക്കൽ എന്ന കിട്ടുമോ
03) :- ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?! എന്നിങ്ങനെ സുന്നികൾ പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ! അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ ആരും തന്നെ അർകാനുകൾ അറബിയിലും അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല????? മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???
@musthafapariyadath94022 жыл бұрын
55 കൊല്ലമായിപള്ളിയിൽ ഖുതുബ കേൾക്കുന്ന എനിക്ക് ഇത് വരെ എന്താണ് മുസ്ലിയാർ പ്രസ ഗിച്ചത് എന്ന് മനസിലായിട്ടില്ല. മനുഷ്യരിൽ പെട്ട മുസ്ലിമിന്ന് പ്രബോധനം നൽകലല്ലേ മുത്ത് നബിൻ്റെ ഖുതുബ ' - ഉറക്കം തൂങ്ങിയും ചൊറിഞ്ഞും പള്ളി യിൽ ജുമഅക്ക് വന്ന കൗമ് ഒന്നും മനസിലാകാതെ ഞാനടക്കം നട്ടം തിരിയുന്നു - നിങ്ങൾ പഴയന വാത് ഖുതുബയെങ്കിലും പറയുക- പോയി നോക്ക് - മഞ്ചേരി ടൗൺ പള്ളിയിൽ 1998 ൽ ഉണ്ടായിരുന്നു'ഒരി ക്കൽ ഞാൻ കേട്ടു കച്ചവട സബദ്ധമായിരുന്നു ഖുതുബ - സുന്നി പള്ളി തന്നെയാണ് - ദീൻ മനുഷ്യന് പഠിക്കാനാണ് പറയണ്ടത് റസൂൽ മലയാളത്തിൽ പറയാൻ അറബികൾ മലയാളി യല്ലല്ലോ? ഒരാഴ്ച ഒരു ഉൽബോധനം കേട്ടാൽ അടുത്ത ആഴ്ച വരെ ഒരാൾ കുറച്ചെങ്കിലും നന്നാവും - .ക്വാർ ആൻ അർഥസഹിതം പഠിച്ചു വിലയിരുത്തുക - അല്ലാഹു നേർവഴി നൽകട്ടെ -
@ZEYANAISHAQ7866 жыл бұрын
*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ നിങ്ങൾ പറയുന്നു നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെനിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ 4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ ഇതിന്നും നബി മാതൃക വേണ്ടെ ????? അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത് അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ?????? അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു??? *അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!* *കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.* തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ??? *✍ written by - സിദ്ധീഖുൽ മിസ്ബാഹ് - 9072 784 786 / posted date : 03/10/2018* മറുപടി - എഴുതി siddeequlmisbah@gmail.com ലേക്ക് mail ചെയ്യുമല്ലോ
@ZEYANAISHAQ7864 жыл бұрын
@ALLAH Merciful ONE തറാവീഹ് ഇരുപതാണെന്ന് സ്വഹാബാകിറാമിൻ റ്റെ ഇജ്മാഅ് രേഖയാണ്. കാരണം ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ തറാവീഹ് നിസ്കാരത്തിനു ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നതെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബിമാരിൽ ആരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. മറിച്ച് എല്ലാവരും അതംഗീകരിക്കുകയാണ് ചെയ്തത്.
@ZEYANAISHAQ7864 жыл бұрын
@ALLAH Merciful ONE ✏ ആദ്യമായി തറാവീഹ് എന്ന റമളാൻ സ്പെഷൽ നിസ്ക്കാരം തന്നെ ഇല്ലെന്ന കേരള മുജായിദുകള്‍ക്ക് ചുട്ട മറുപടിയുമായി ഇവരുടെ ഷൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ.... തറാവീഹ് സുന്നത്താണെന്നും അത് ഇരുപത് റക് അത്താണെന്നും ........ സ്താപിക്കുന്നു..... ✏ *************************11. {قوله: "وسنة التراويح عشرون ركعة". مراده والله أعلم أن هذا هو الأفضل لا أن غيره من الأعداد مكروه وعلى هذا كلام الإمام أحمد فانه قال لا بأس بالزيادة على عشرين ركعة}***************************المحرر في الفقه على مذهب الإمام أحمد بن حنبل(ابن تيمية) - 1/90 ഇബ്നു തൈമിയ്യ ഇമാം അഹ്മദ് (റ) യുടെ വാകുകളെ ഉദ്ദരിച്ച് 20 ആണെന്ന് സ്ഥാപിക്കുന്നു)12. {التَّرَاوِيح عشرُون رَكْعَة برمضا ✏ സ്വഹാബത്തിൻ റ്റെ ഇജ്മാ ഹിനെ തള്ളി പറഞ്ഞ് സ്വന്തം മുജ്തഹിദ് മുഫ്തി ചമയുന്ന കേരള മുജഹാലുകളു ടെ വാദത്തിന്ന് ചങ്കറുക്കുന്ന മറുപടി👆👇 ✏ വീൻ ടും ഇബ്നു തയ്മിയ്യ..... സ്തിരപ്പെടുത്തുന്നു.... ✏.. 5 . {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ} *********************** الفتاوى الكبرى لابن تيمية 2/250 / ! ഉബയ്യി ബ്നു ക'അബിന്റെ നേത് റ്ത്വത്തിൽ ഇരുപത് റക്അത് തറാവീഹ് സ്ഥിരപ്പെട്ടന്നും അധിക പണ്ഡിതരും അതാണ് സുന്നത്ത് ആയി പരിഗണിച്ചതെന്നും അത് മുഹാജിറുകളു ടെയും അന്സാരുകളുടെയും ഇടയില്‍ നിസ്കരിക്കപ്പെട്ടെന്നും അവര്‍ ഒരാളും അതിനെ എതിര്തിട്ടില്ലെന്നും വ്യക്തമാകുന്നു!) ✏👆
@olivebranches11834 жыл бұрын
ദിനംപ്രതി പുതിയ സംവാദങ്ങൾ, മതത്തിൽനിന്നുള്ള പരസ്പര പുറത്താകലുകൾ ഏതായാലും ഇപ്പോൾ സുന്നികളെ മതത്തിൽ നിന്ന് പുറത്താക്കുന്ന ശിർക്കൻ പ്രസംഗങ്ങൾ എന്തുകൊണ്ടോ കേൾക്കാനില്ല.. ഇപ്പോൾ മനസ്സിലായി ദീർഘദൃഷ്ടിയുള്ള സമസ്തയുടെ പഴയകാല ഉസ്താദുമാർ എന്തുകൊണ്ടാണ് വഹാബികളെ തള്ളിക്കളഞ്ഞത്.😁 മുജാഹിദുകളെ ഈ തമ്മിലടി ഒരു 15 വർഷംമുമ്പ് അടിച്ചു കൂടായിരുന്നോ, എന്നാൽ ആ ഫൈസൽ മുസ്ലിയാർക്ക് ഏതെങ്കിലുമൊരു സുന്നിമഹലിൽ ജോലി ചെയ്യാമായിരുന്നു... 😁 ഈ മുസ്ലിയാര് വല്ലാത്ത ഒരു കുരുക്കിലാണ് പെട്ടത്, നബിദിനാഘോഷത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് പണ്ട് സുന്നി വിട്ടത്, ഇപ്പോൾ തൗഹീദിൽ തമ്മിൽ അടിച്ചിട്ടും മുജാഹിദിൽ ഉറച്ചുനിൽക്കുന്നു😁 ഗതികേട് കൊണ്ടല്ല എന്നു മനസ്സിലാകുന്നുണ്ട്..
ഞാൻ ഇവിടെ പോസ്റ്റിയ 11 ചോദ്യം 11 മറുപടി യും കാണുന്നില്ല... സത്യം മനസിലാകുമെന്ന് നിങ്ങൾക്ക് ഭയമുണ്ടല്ലേ
@salihxaloo7061 Жыл бұрын
😅😅😅😅
@ZEYANAISHAQ7866 жыл бұрын
(10) :-❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ??? നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ ! ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ) അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു ഇത് പോലെ നബി(സ്വ) യും സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന് നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????
ആദ്യം നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത്.. എന്നിട്ട് ആലോചിക്കാം ഇതിന്റെ പിന്നാലെ പോകണോ എന്ന്.. 🙄🙄 എല്ലാവർക്കും ഒരേ പടച്ചോൻ ഒരേ ഖുർആൻ.. ആശയങ്ങൾ 10000 🤦♂️🤦♂️🤦♂️🤦♂️😬
@SpreadingIslam014 жыл бұрын
മുസ്ലിംസിന്റെ ഇടയിൽ മാത്രമേ ഉള്ളൂ വ്യത്യസ്ത ആശയങ്ങൾ എന്ന് തോന്നിപ്പോകും...
@zayanzak214 жыл бұрын
@@SpreadingIslam01 എനിക്ക് മറ്റുള്ള മതത്തിന്റെ കാര്യം അനേഷിക്കണ്ട..
@naufalabu3879 Жыл бұрын
Aadhiyam vahaabikal thammilulla prashnangal theerku wahaabisam joodaayisam and nireesharawaadham
@sumayyasumi45356 жыл бұрын
Ath ayaalkk areella enthallo kelkkunnu pareennu
@ZEYANAISHAQ7866 жыл бұрын
(04) :-❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ???? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു
@jjnnaismayil84822 жыл бұрын
ADi BoLZi
@MrMhrafi8 жыл бұрын
Such debates not making any benefits to islam in this current world. Non Muslim, a mass community from them believing islam having violence nature. still our mullahs are fighting each other in the street instead of correcting others mis conceptions.
@sbslm12 жыл бұрын
what do u want salafi scholars to do instead? go to streets for protesting? rebelling against the ruler? in the times of fitna one shud return to allah n live abiding the rules of Islam, only then allahs help will come, not joining hands with bida'th
@MrMhrafi2 жыл бұрын
@@sbslm1Why Allah help is not coming to us especially to salafi thought of Islam. I have been watching such debates since 2000or before no major changes could brought by such debates into muslims society instead this thought of Islam broken to pieces.
@sbslm12 жыл бұрын
@@MrMhrafi that's where ure wrong... i was also one of the kerala Sunni, who by Allah's blessing realised the mistakes... i was being lied to by the scholars of this sunni... now i follow salafi school of thought. and its not just me, my fmly changed, many of my frnds whom i kno, and many others.... u just need to get out of that bubble to understand what ure missing... the true sweetness of Touheed... may allah give u n me hidayath brother.
@MrMhrafi2 жыл бұрын
@@sbslm1 it's good to know you are getting highest level of thouheed.In my understanding salfis only touching the outer skin off God onenes not really it essence.
@sbslm12 жыл бұрын
@@MrMhrafi yes u said it, 'ur understanding'... better luck with that
@noufalkt8447 жыл бұрын
eniitt theliyicho
@yousukpm50379 жыл бұрын
Marichavar kelkukum sathiyammm
@noushadahmedmcaree55677 жыл бұрын
Samvaada veteran Kashtam..... Ippo jeevikkaansukham Zakaria ellam cheytukoduttu Ini aduttakalyaanam very easy
@mahmoodaliputhalath43973 жыл бұрын
ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ
@97473163038 жыл бұрын
idu shafeek faizy
@siddiqbs17372 жыл бұрын
Marichavar potte saqafi jeevichittum kelukunnila
@nadirakasim45984 жыл бұрын
ithi kudungiyath a wahabi alle
@yoyoyayee6949 жыл бұрын
marichaver kelkum
@nahasmuhammed73599 жыл бұрын
marichavar kelkkum pakshe prarthana kelkkilla
@gamernihad7 жыл бұрын
yoyo ya yee kettal thanne utharam nalkukayilla
@yoyoyayee6947 жыл бұрын
Prathana alladou! Sahayam aane.quran il thannea thilave unde
@yoyoyayee6947 жыл бұрын
+Nahas Muhammed Kareem മൗലവി ഫൈസ മൗലവി നേ പൊരിക്കുന്നത് ഞാൻ കണ്ടിട്ടു ണ്ട്.... സുന്നികൾത്ത് കളി വേണ്ടയെന്ന് സക്കരിയ മൗലവി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. കാരണം സുന്നികൾ കിതാബ് ഓതി പഠിച്ചവരാണ് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്
സലഫികളുടെ ശേഇഖുല്‍ ഇസ്ലാം എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഇബ്ന്‍ തൈമിയ്യയോട് മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവര്‍ സന്ദര്‍ശിച്ചാല്‍ അത് അറിയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പരഞ്ഞത്, തീര്‍ച്ചയായും കേള്‍ക്കും എന്നാണു... فَأَجَابَ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ } തെളിവായി അവിടെ ഹദീസ് കൊടുക്കുകയും ചെയ്തു; അനസ് ര.അ നിവേദനം, നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍.... ഇലഖ് ( (ബുഖാരി. 2. 23. 422).. ഇനി അവർ കേയ്ട്ടാല്‍ ഉത്തരം നല്‍കുമോ??? അതിനും ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ " الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم : ( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين ) ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്
@ZEYANAISHAQ7866 жыл бұрын
അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ???? (02) :-❓ മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള് ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059) ... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""
@ZEYANAISHAQ7866 жыл бұрын
(08 ) :- ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018) ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????
@ZEYANAISHAQ7866 жыл бұрын
(06) :-❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന് ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു ! അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന് മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?! നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????
@jaseelmuhamed71288 жыл бұрын
jazakallah khair Faisal moulavi
@mohammedjabirkvmkd99296 жыл бұрын
Jaseel Muhamed olakkente mood Kithab theliv arinjittum mundathe irunnathelle mooppar
അവസാന വാക്കുകൾ തെറ്റിധാരണ മൂലം എഴുതി പോയതാണ് ഹെഡിങ്ങ് വായിച്ചതിലെ പിഴവാണ് ക്ഷമിക്കുമല്ലേ
@00914942678 жыл бұрын
നാഥാ നീ തന്നെ തുണ ഫൈസെൽ മൗലവി ഈ വക ആളുകൾക്ക് കിത്താബ് തന്നെ ഏതന്ന് ഓർമ്മയില്ല, ആ നേരം നല്ല ഒരു ഖുതുബ നടത്താമായിരുന്നു എന്നിട്ട് ഇതിന്റെ ഹെഡിങ്ങ് ഫൈസൽ മൗലവിക്ക് ഉത്തരം മുട്ടി ഈ ക്ലിപ്പ് ഇട്ടവർ ഇതു ഒന്നുകൂടി മനസിരുത്തി കാണണം
@sirajahmed64966 жыл бұрын
മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന് വിശ്വസിക്കുന്നവർ മുനാഫിക്കാണെന്ന് (മുജാഹിദ് നേതാവ് ഇബ്നു തൈമിയ്യ)